AMBANAD HILLS │ സഞ്ചാരികളെ കയറ്റി വിടാത്ത അമ്പനാട് │ AMBAND ESTATE BUNGALOW

  Рет қаралды 48,970

Sabari The Traveller

Sabari The Traveller

Күн бұрын

Пікірлер: 204
@Arnie_Schwarzy
@Arnie_Schwarzy 2 жыл бұрын
ഇതായിരുന്നു എന്റെ first destination. 35 വർഷം മുൻപ് പോയിരുന്നു. അവിടെ ഉള്ള ഒരു കുന്നിൻ മുകളിൽ നിന്നും കാല് തെറ്റി ഉരുണ്ടു താഴെ വീണു. കാല് രണ്ടും ഉടഞ്ഞു വാരി 😀. അത് കൊണ്ട് ഇന്നും ഓർക്കുന്നു 🤪
@kappadan3333
@kappadan3333 2 жыл бұрын
ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലാലോ കാലിന്നു
@Arnie_Schwarzy
@Arnie_Schwarzy 2 жыл бұрын
@@kappadan3333 ഇല്ല. ആ മുറിവുകൾ എന്നെ യാത്രകളോട് പ്രണയം ഉണ്ടാക്കുകയാണ് ചെയ്തത് ❤️
@kappadan3333
@kappadan3333 2 жыл бұрын
@@Arnie_Schwarzy ❤️🔥
@rinilkumar2580
@rinilkumar2580 2 жыл бұрын
12:27 മൂവന്തിയായി പകലിൽ രാവിൻ വിരൽ സ്പർശനം. എന്ത് ഭംഗിയായിട്ടാ ശബരിച്ചേട്ടാ വീഡിയോ എടുത്തത്. Superrrrrr
@sudheeshps9835
@sudheeshps9835 2 жыл бұрын
എപ്പോഴും പുതുമയാർന്ന വീഡിയോസ് സമ്മാനിക്കുന്ന ശബരിച്ചേട്ടൻ തന്റെ നാടായ കൊല്ലത്തുനിന്നുംമുള്ള ആ കൊല്ലത്തിന്റെ അമ്പനാട് ഹിൽസ് ഒരടിപൊളി വീഡിയോ 👌
@sreelalresmi
@sreelalresmi 2 жыл бұрын
നമ്മുടെ കൊല്ലത്തു ഇത്ര മനോഹരമായ സ്ഥലമോ..... സൂപ്പർ... 👍👍👍👍
@AS-gb8yl
@AS-gb8yl 2 жыл бұрын
ഇത്രയും മനോഹരമായ ഒരു സൺസെറ്റ് കാണുന്നതു ആദ്യമായാണ്.ഒരു രക്ഷയും ഇല്ലാ...കൊല്ലത്തു ഇങ്ങനെയൊരു സ്ഥലം ഉള്ളത് പുതിയ അറിവാണ്...thanks.. ശബരി ചേട്ടാ 🥰🥰🥰🥰....
@Jemeernilav
@Jemeernilav 2 жыл бұрын
മാമ്പഴത്തറ യും അമ്പനാടും പ്രിയ എസ്റ്റേറ്റ് വഴി അച്ചൻകോവിൽ യാത്രയും. ഒരു നാട്ടുകാരന്റെ അഹങ്കാരങ്ങളിൽ ഒന്ന് 😍
@abhinraj57
@abhinraj57 11 ай бұрын
റൂട്ട് ഒന്ന് പറയാമോ bro
@Jemeernilav
@Jemeernilav 11 ай бұрын
@@abhinraj57 bro എവിട നിന്നാ വരുന്നെനു പറയാവോ
@Midhunvkurup
@Midhunvkurup 11 ай бұрын
Alpy നിന്ന് ഒരു 1 ഡേ ട്രിപ്പ്‌ പ്ലാൻ പറയാമോ...
@sreejiths7445
@sreejiths7445 2 ай бұрын
Entry fee high
@Lensographer
@Lensographer 2 жыл бұрын
12:19 Frame....വർണ്ണനകൾക്കുമപ്പുറം ❣️👌🏻
@girishgirish1005
@girishgirish1005 2 жыл бұрын
പുനലൂരിന്റെ സ്വന്തം അമ്പനാട്, ഇവിടെ നിന്ന് മാമ്പഴത്തറ വഴി വളരെ വേഗം പുനലൂർ പോകാൻ സാദിക്കും. ഇതു വഴി യാത്ര വളരെ മനോഹരം ആണ്. നിങ്ങളുടെ ക്യാമറ അതി മനോഹരം ആയി പകർത്തി
@__DEATH_00
@__DEATH_00 2 жыл бұрын
പുനലൂർ അണ്ടി പോടാ മൈരേ
@മണ്ണാർക്കാട്ടുക്കാരൻKL50
@മണ്ണാർക്കാട്ടുക്കാരൻKL50 2 жыл бұрын
കൊല്ലം ജില്ലയിലും ഹിൽസും തേയില തോട്ടങ്ങളൊക്കെ ഉണ്ടല്ലേ 😲😲 പുതിയ അറിവ്.. 🙏👍
@sukumaranc6167
@sukumaranc6167 2 жыл бұрын
ഒരു സൂപ്പർ സൂര്യാസ്തമയ കാഴ്ച ഞങ്ങൾക്ക് നൽകിയതിന് നന്ദി ശബരി ബ്രോ. വൈവിധ്യമാർന്ന മനോഹരമായ സ്ഥലം
@instantvlogger2759
@instantvlogger2759 2 жыл бұрын
ഞാൻ കാത്തിരുന്നു ശബരി ചേട്ടൻ എന്താ ഈ സ്ഥലം riview ചെയ്യാതെന്ന് ഇപ്പൊൾ വളരെ സന്തോഷമായി❤️❤️💞 Kollam 💞💞 Iam waiting for 2nd part
@maneeshmohan373
@maneeshmohan373 2 жыл бұрын
Kollam karanaya njan adyamaya ee place kanunna .sabari chetta nigal poliyanu . thanks. Nattil vannittu ponam
@dasanmullangath5993
@dasanmullangath5993 2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് വീണ്ടും പുതിയ ഒരു വിനോദയാത്ര ലൊക്കേഷൻ പരിചയപെടുത്തിയ ശബരി 🙏🙏🙏❤😍👍🏻
@prajinprajin2145
@prajinprajin2145 2 жыл бұрын
വ്യത്യസ്ത സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന ശബരി ചേട്ടൻ വന്നു കഴിഞ്ഞു സ്ഥിരം പ്രേക്ഷകർ വന്നോളൂ
@IdukkiMirror
@IdukkiMirror 2 жыл бұрын
Thanks for your great informative video ............!!!!!!!!!!!!!!!!!!!!!
@girishtg336
@girishtg336 2 жыл бұрын
Sunset beauty powli... sabari broo.....😍
@rajeshcm5714
@rajeshcm5714 2 жыл бұрын
ശബരി,,, vdo ഇഷ്ടമായി.. അഭിനന്ദനങ്ങൾ ❤❤
@maxsanju
@maxsanju 2 жыл бұрын
ഭായ് superb
@rajupothuval4661
@rajupothuval4661 2 жыл бұрын
ശബരി ഒരുപാട് സന്തോഷം. അടിപൊളി 😍🥰
@anshadamee2170
@anshadamee2170 8 ай бұрын
മിക്കപ്പോഴും പോകാറുണ്ട് my favorite spot 🤩
@ivinsherlyraju8129
@ivinsherlyraju8129 2 жыл бұрын
Rosemala rajatottam miss cheyelle avide eduthu thaneya..ethillum powlii ann
@kurianthomas1306
@kurianthomas1306 2 жыл бұрын
നമ്മുടെ സ്വന്തം അമ്പനാട്. മഴയത്തു പോകണം pwoli vibe ആണ് 😍
@trevorwilson2460
@trevorwilson2460 2 ай бұрын
I really enjoyed this video as it brought back many memories. In the sixties, I was employed by Malayalam Plantations H&C and worked as Superintendent, Ambanad Estate for about two and a half years. I Lived in this bungalow for that period. Sadly, it looks very delipidated. The Garage, Porch, and Verandas are missing. At the time we also had a well-maintained garden. Behind the bungalow, we tried to grow vegetables and fruit but gave up because of the constant invasion by elephants, wild pigs, and deer. At that time the electricity was generated by a lister diesel generator. Also, remember the Labor quarters shown in the video. Hopefully, next year I want to visit the Estate with the Manager's permission. I now live in North Goolwa, South Australia.
@SabariTheTraveller
@SabariTheTraveller 2 ай бұрын
Thank you
@najeebmuhammed2145
@najeebmuhammed2145 2 жыл бұрын
അടിപൊളി സൂപ്പർ. കൊല്ലം കണ്ടവന് ഇല്ലം വേണ്ട ❤❤❤
@aneethkm9505
@aneethkm9505 2 жыл бұрын
Ee place okke egane kandu pudikunnu... Nice place👍
@najeebnajeeb2705
@najeebnajeeb2705 2 жыл бұрын
സൂര്യാസ്ഥമന കാഴ്ച വളരെ മനോഹരമായിരിക്കുന്നു. ഒരു one day trip നു കൊള്ളാം അത്രയേയുളൂ.
@balasubramaniyanpn8332
@balasubramaniyanpn8332 2 жыл бұрын
അടിപൊളി ശബരി ഏട്ടൻ നല്ല വീഡിയോ നല്ല വിവരണം❤️ സൂര്യാസ്തമയം കിടു
@shynijoseph2320
@shynijoseph2320 2 жыл бұрын
My favourite background music, rainforest resort athirapally video
@lakshminayar217
@lakshminayar217 2 жыл бұрын
Gorgeous, gorgeous sunset!! Also, the rock climbing shot looked like you were climbing vertically up. 👌
@sminus754
@sminus754 2 жыл бұрын
കൊള്ളാം കൊല്ലം 👌💞💞
@shynijoseph2320
@shynijoseph2320 2 жыл бұрын
What a beautiful sunset, beautiful vlog Sabari
@vishnu429
@vishnu429 2 жыл бұрын
Sabari chetta. Ningalde sthiram viewer aanu njan Ente sthalam punalur aanu .. ambanad njangalde adutha sthalam aanu sthiram pokaarund Avde oru malayil trek cheyyunna karyam ennod oru local paranjirunu. Sayip pand kuthirapurath trekk cheyth. Poya oru mala .. malayide prethyekatha .. top flat aanu .. aa mala doore ninnu njan kandu .. ivde ambanad aanu
@sunilvm3841
@sunilvm3841 2 жыл бұрын
പൊളിച്ചു ബ്രോ സൂപ്പർ സ്ഥലം അടിപൊളി 👌🏼👌🏼👌🏼👍🏼👍🏼👍🏼💚💚💚💚
@sarathz_
@sarathz_ 2 жыл бұрын
Evide ninne kattilude 19 km poyal achan Kovil undd .nalla katta kattupatha onnu pooi nokkenam .aneum pulium karadium kattupothum allam kanmunnil thanne kanan pattum .3 tribel village nalla ore experience ane 🥰🫀💯
@arunpj8765
@arunpj8765 2 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളി കാഴ്ചകൾ ❤😍
@krishna9118
@krishna9118 2 жыл бұрын
സൂപ്പർ അണ്ണാ
@sarandev2425
@sarandev2425 2 жыл бұрын
ഇതൊന്നും അല്ലാ ചേട്ടാ അമ്പനാട് ഹിൽസ് .അവിടെ ഇതിലും മനോഹരമായ ക്ലൈമറ്റ് ആന്ന്...മഴ സമയത്ത് പോകണം ചേട്ടാ .അതന്ന് അവിടുതെ മനോഹരമായ ഒരു കാഴ്ച. വളരെ beautiful aayittulla oru place aanu...aa place ippo orupadu miss chyyunund..nattil ulla timeil. masathi oru 2 .3 thavana avide pokarund...avide poy aaa paredai mukalil irikkumbo ulla oru sugam undello...athu vere level vibe aannu chetta... one of my best place🥰
@sajeevthajudeen7146
@sajeevthajudeen7146 2 жыл бұрын
പ്രകൃതിയും മനുഷ്യനും ഒരുമിച്ചു നിർമിച്ച ഇടം. അമ്പനാട്ട് എസ്റ്റേറ്റിൽ നിന്നും പ്രിയ എസ്റ്റേറ്റ് വഴി അച്ചൻകോവിലിൽ പോകാൻ ഒരു കാട്ടു വഴി ഉണ്ട്, അപകടം നിറഞ്ഞ വഴിയാണ്, ആന, മ്ലാവ് അടക്കമുള്ള മൃഗങ്ങളെ കാണാം. പ്രവേശന ഫീസിനെ കുറിച്ച് ഒരു ബോർഡ്‌ നിർബന്ധമായും മെയിൻ ഗേറ്റിൽ സ്ഥാപിക്കേണ്ടുന്നത് വളരെ ആവശ്യമാണ്. വാങ്ങുന്ന ഫീസിന് receipt കിട്ടില്ല, ആരൊക്കെയോ ക്യാഷ് വാങ്ങുന്നു, യാതൊരു ഉത്തരവാദിത്വം ഇല്ലാത്ത ഒരു സ്ഥലം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@bulletraj5529
@bulletraj5529 2 жыл бұрын
Nice sunset pictures. It’s simply awesome Bro👌👌
@subhashravi76
@subhashravi76 2 жыл бұрын
njan poyittundu,ho apaara feel aayirunnu,Thenkasi poyittu thirike varum vazhi Ambanad hills ennu kandu,athile kayariyappo oru chettan paranju aana undu ennu,ennal kandukalayam ennu karuthi njan vandi vittu ottakkayirunnu,pakshe aanaye onnum kandilla,pakshe kidilan yathra aayirunnu
@ullasjacob48
@ullasjacob48 2 жыл бұрын
Waiting ayirunnu ❤❤❤
@archanaprijithpriji6709
@archanaprijithpriji6709 2 жыл бұрын
സ്ഥിരം പോകുന്ന സ്ഥലം,വെള്ളച്ചാട്ടം favourite,night top poyi chicken curry okke vechu ,super ആണ്
@krishnapriya2952
@krishnapriya2952 2 жыл бұрын
അടിപൊളി വിവരണം.
@onionmedia6481
@onionmedia6481 2 жыл бұрын
Chetta rosemala &rajathottam video cheyyu
@syedtheexplorer2574
@syedtheexplorer2574 2 жыл бұрын
Awsome video Sabari 👍
@irshadsulfa786
@irshadsulfa786 2 жыл бұрын
തിരുവനന്തപുരം ജില്ലയിൽ ബ്രയിമൂർ എസ്റ്റേറ്റ് ഇൽ ഇതുപോലെ ഒരു ബാംഗ്ലാവുണ്ട് ഇവിടെ വന്നു ഒരു വ്ലോഗ് ചെയ്യുമോ ബ്രോ കുറേ വർഷങ്ങൾക്ക് മുൻപ് ഞാൻ പോയതാ അവിടെ അതി മനോഹരം ആയിരുന്നു
@travelwithpradeep5702
@travelwithpradeep5702 2 жыл бұрын
Mambazhathura - Karavoor (punalur) roadilll oru paadu aanaigal undu... We have been travelling back to aryankavu from mambazhathura and every 10 to 15 mtrs we see aana pindam. It's a risky road to travel alone. But the road you took to amabanad via Kazhuthurutty is much safer upto first 7kms.
@shafanjum13000
@shafanjum13000 2 жыл бұрын
Beautiful vlog and well presented 🥰🥰🥰🥰🥰
@greengarden8044
@greengarden8044 2 жыл бұрын
ഹായ് ശബരി ചേട്ടാ ഗുഡ്മോണിങ് വീഡിയോ സൂപ്പർ ആയിരുന്നു കൊല്ലം തെന്മല ചെന്തുരുണി എക്കോ ടൂറിസത്തെ കുറിച്ച് വീഡിയോ ചെയ്യാമോ
@athiradhanoopsworld6234
@athiradhanoopsworld6234 2 жыл бұрын
Very nice ഇങ്ങനെ കൊല്ലത്തും സ്ഥലം ഉണ്ടെന്നു അറിയില്ലായിരുന്നു
@bijununni1
@bijununni1 2 жыл бұрын
പുതിയ അറിവുകൾക്കും കാഴ്ചകൾക്കും നന്ദി...
@mydream8257
@mydream8257 2 жыл бұрын
അടിപൊളി വീഡിയോ
@nishalsuryan6909
@nishalsuryan6909 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@brijithsiberson3395
@brijithsiberson3395 2 жыл бұрын
Inside ambanad hills there are two roads (after entrance gate) 1st Road high-level zone (tea plantation) till forest area check post and beyond that a small village. 2nd Road mid-level and low-level zone rubber plantation. 2nd roads goes more than 20kms through estate down to forest (highly elephant zone) 2nd road extends as a forest trail after an electric fencing (without tarmac) till achakovil- konni road. It is Very dangerous and illegal forest trail.
@Tramptravellermalayalam
@Tramptravellermalayalam 2 жыл бұрын
അടിപൊളി 💚💚💚💚💚💚💚💚
@അവിയൽ-ഥ3ഫ
@അവിയൽ-ഥ3ഫ 2 жыл бұрын
എജ്ജാതി ഫ്രെയിംസ് ആണ് 😍😍
@shynijoseph2320
@shynijoseph2320 2 жыл бұрын
Beautiful vlog!!!
@nizarideal674
@nizarideal674 2 жыл бұрын
ഏശയ്യ ചേട്ടൻ നമ്മുടെ സ്വന്തം ചേട്ടൻ
@haneeviws2231
@haneeviws2231 2 жыл бұрын
Tenkasi to ambanadu bus service available
@AneeEsha
@AneeEsha 2 жыл бұрын
Ee Thalli marikkunna atreem onnum ella bro avidea....November December January okk ok ya.. kodamanju..undu pinnea.. grambu..pookum kaanan oru wibe undu...pinnea 2 mayilinea kandaal bhagyam....6000 roopa kuulla thamasam food nu verea..ha yyoo. Video making kidu...
@travelmusic8607
@travelmusic8607 2 жыл бұрын
അസ്തമയ കാഴ്ച അതിമനോഹരം👌👌🔥🔥❤️❤️
@habeebabdulvahab8706
@habeebabdulvahab8706 2 жыл бұрын
ചേട്ടാ അവിടെ അടുത്ത് റോസ്മല പോകുന്ന വഴിക്ക് രാജ തോട്ടം എന്ന ഒരു വ്യൂ പോയിന്റ് കൂടി ഉണ്ട്‌ പറ്റുമെങ്കിൽ അതും കൂടി explore ചെയ്യൂ
@js7238
@js7238 2 жыл бұрын
அருமையான பதிவு சூப்பர்
@dhanapalvictor6227
@dhanapalvictor6227 2 жыл бұрын
Super super location
@anoopmmithran1299
@anoopmmithran1299 2 жыл бұрын
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു. Super place 👌
@sinulailaprasannakumar8989
@sinulailaprasannakumar8989 2 жыл бұрын
നന്ദി...
@abhidevm.g3384
@abhidevm.g3384 2 жыл бұрын
Ambanad estate public in open ano? Pand pokan try cheythapo ellam open allan anu ariyan kazhinjitulath
@shiyasa8232
@shiyasa8232 2 жыл бұрын
Ambanad hills and Rose mala💚 kl02💪
@jamesmodiyil
@jamesmodiyil 2 жыл бұрын
Room book cheyyathavarku gatil 100Rs per head koduthal kayatti vidumo
@ChengayisVlogs
@ChengayisVlogs 2 жыл бұрын
എനിക്ക് വയ്യാ നിങ്ങൾ പുലിയാണ് ട്ടോ ഓരോ വിഡിയോയും ഞെട്ടിക്കുകയാണല്ലോ
@sundarmeghna5794
@sundarmeghna5794 2 жыл бұрын
വളരെ മനോഹരം
@Set-up_media_
@Set-up_media_ 2 жыл бұрын
Chetta waiting for you to come again cherambadi ❤️❤️❤️
@SabariTheTraveller
@SabariTheTraveller 2 жыл бұрын
Share ur contact number. 7736688424 this is my WhatsApp. ping me
@thomsonthadathil8484
@thomsonthadathil8484 2 жыл бұрын
So super
@resfeber25
@resfeber25 2 жыл бұрын
അമ്പനാട് ഹിൽസ് കൊല്ലത്തിൻ്റെ അഹങ്കാരം എന്ന് പറയാം ♥️🥰 sunset view oru rekshem illa sabari chetta
@മണ്ണാർക്കാട്ടുക്കാരൻKL50
@മണ്ണാർക്കാട്ടുക്കാരൻKL50 2 жыл бұрын
പക്ഷെ അത്ര പെട്ടെന്ന് കേറിചെല്ലാൻ സാധിക്കുമോ?
@resfeber25
@resfeber25 2 жыл бұрын
@@മണ്ണാർക്കാട്ടുക്കാരൻKL50 amband estate ethumpol aa gate ningalk munnil thurannaal avde oru swrgaam kanaaam marich anel veendum wait cheyanam😁🥰
@tfhjkfshklkhds2559
@tfhjkfshklkhds2559 2 жыл бұрын
Avida keran restrictions ille
@srinivasan200
@srinivasan200 2 жыл бұрын
Gurunatha superrr
@Desolobiker
@Desolobiker Жыл бұрын
Bro i am a native of this place ..trust me life is so beautiful and peaceful here ❤
@knvlogsbyarun6038
@knvlogsbyarun6038 2 жыл бұрын
നല്ല സ്ഥലം 👍
@കാസിനോ
@കാസിനോ 2 жыл бұрын
സച്ചിൻ എന്ന ധ്യാൻ ശ്രീനിവാസൻ സിനിമ ഇവിടെയാണ് ഷൂട്ട് ചെയ്തത്. രഞ്ജി പണിക്കർ സാറിന്റെ വീടായി ഷൂട്ട് ചെയ്തിരിക്കുന്നത് എസ്റ്റേറ്റ് ബംഗ്ലാവ് ആണ്.
@Plan-T-by-AB
@Plan-T-by-AB 2 жыл бұрын
ithu evideyokke povum ...shooooo .... 😒😒😒😒
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Nice video dear .....
@saraths7103
@saraths7103 2 жыл бұрын
Chetta, santhosh annnan munne maithanathu sanam casset kadayil ninna chullan aano😓
@subashjaganathan8269
@subashjaganathan8269 2 жыл бұрын
Hi Sabari
@theweekendgurney4576
@theweekendgurney4576 2 жыл бұрын
Bro photo eduthille
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 2 жыл бұрын
Kollathu theyila thottamo. Veedinu aduthu ethupole oru sthalamo 😳❤️ponammallo. Munnar povanda karyamilla
@LifeTravelVlogs
@LifeTravelVlogs 2 жыл бұрын
Super video ❤️
@harikrishnan4725
@harikrishnan4725 2 жыл бұрын
വീണ്ടും ഫസ്റ്റ്
@SabariTheTraveller
@SabariTheTraveller 2 жыл бұрын
thank u
@TravelBro
@TravelBro 2 жыл бұрын
സത്യം ആണ് ഞാൻ എപ്പോഴും മഴ ഇല്ലെങ്കിൽ കാട് .. കണ്ടാൽ അപ്പോ ഗ്ലാസ് താക്കും എന്തെലാം ശബ്തങ്ങൾ .. കാറ്റ് .. ആ തണപ്പ് ... കാടിന്റെ ഓരോ ഭാഗത്തും ഓരോരോ മണങ്ങൾ (ചിലപ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ കാട്ടാന പിണ്ഡത്തിന്റെ )
@Arun-xx2ni
@Arun-xx2ni Жыл бұрын
Bro room egana book cheyyane
@vishnuvijendren1464
@vishnuvijendren1464 2 жыл бұрын
എങ്ങനെ ഇവിടെ ബുക്ക്‌ ചേയാം
@meghakunnamkulam5750
@meghakunnamkulam5750 2 жыл бұрын
Lovely
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Awesome
@Iam-akhilmuraleedharan
@Iam-akhilmuraleedharan 2 жыл бұрын
Room enganeya book cheyyuka
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Finden Sie immer Gelegenheiten, jemanden zum Lächeln zu bringen, und bieten Sie im Alltag willkürliche Gesten der Freundlichkeit an
@nishabev8686
@nishabev8686 2 жыл бұрын
Please describe about Bungalow history
@anishvlogs4660
@anishvlogs4660 2 жыл бұрын
Kollam data....
@Jaslaminnu
@Jaslaminnu 2 жыл бұрын
Nice ❤
@ashikasadat2369
@ashikasadat2369 2 жыл бұрын
791 th like from me 😀. Iam late this time
@muhammadajmal6224
@muhammadajmal6224 2 жыл бұрын
ഒരിക്കൽ പോയതോർക്കുന്നു.. ബുക്കിങ് ചെയ്യാത്തത് കാരണം വണ്ടി കടത്തി വീട്ടില്ല. അകത്തേക്ക് നടന്ന് പോയ്കൊള്ളാൻ പറഞ്ഞു...! ❤️❤️❤️❤️
@__DEATH_00
@__DEATH_00 2 жыл бұрын
അറിയാവുന്നവർ ഉണ്ടേ കെറ്റി വിട്ടേനെ
@geethadevikg6755
@geethadevikg6755 2 жыл бұрын
👌👌
AMBANAD HILLS KOLLAM |  AMBAND ESTATE |KADUMUTTI FALLS
30:50
Sabari The Traveller
Рет қаралды 59 М.
KODAYAR | KOTHAYAR | TWIN FALLS |MOTHIRAMALAI WATER FALLS
21:15
Sabari The Traveller
Рет қаралды 7 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19