സത്യത്തിൽ ഇത്പോലെ ഉള്ള സ്ഥലങ്ങൾ ഇങ്ങനെ നിക്കണമെങ്കിൽ നല്ല നിയത്രണം വേണം. പണ്ട് കണ്ട പല സ്ഥലങ്ങളും ഇപ്പോൾ കാണുമ്പോൾ വിഷമം തോന്നും. വെള്ളമടിക്കാൻ വേണ്ടി യാത്ര ചെയ്യുന്നവരാണ് 90% മലയാളികളും എന്ന് തോന്നും അത്ര അതികം കുപ്പികൾ പ്ലാസ്റ്റിക് ബോട്ടിലെ ആണ് പല സഥലത്തും. പിന്നെ ആളുകൾ കൂടുമ്പോൾ കൊറേ നീല ഷീറ്റ് വലിച്ചു കെട്ടി കൊറേ കച്ചവടക്കാരും കൂടും. കച്ചവടം മാത്രം നോക്കി വരുന്നവർക്ക് എന്ത് ലാൻഡ് സ്‌കേപ്പ്. ചില സ്ഥലങ്ങൾ കാണുമ്പോൾ ഓർക്കും ഒരാളും പോകാതെ ഈ സ്ഥലങ്ങൾ ഇങ്ങനെ തന്നെ നിന്നിരുന്നെങ്കിൽ എന്ന്. പ്രേകൃതി നമ്മൾക്ക് മാത്രം ഉള്ളതല്ല പ്രത്യേകിച്ച് അത് ആസ്വദിക്കാൻ അറിയാത്തവർക്ക്.
@AjAy-fu4vh2 жыл бұрын
മഴയത് ഇരുന്ന് വീഡിയോ കാണുന്ന ആരേലും ഉണ്ടോ 🥰
@jijogeorge18052 жыл бұрын
പുറത്ത് മഴ... അകത്തു ഞാൻ വീഡിയോ കാണുന്നു 😊😊🤭🤭
@angeleldho45622 жыл бұрын
Yes
@appukn86822 жыл бұрын
നല്ല മഴയും കാറ്റും.... പുറത്തു.... ഞാൻ വീടിന്റെ ഉള്ളിൽ... 👍👍👍
@sakirshamon34592 жыл бұрын
Poddo maya ennu kelkkumpaye sankadam aaaan humidity oru paavam pravaaasi
@afnasafnas6762 жыл бұрын
Perum choodathu erunnu video kanunna njn
@arunpj87652 жыл бұрын
ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ആനവണ്ടി യാത്ര പൊളിയാണ് 😍❤.. സാധാരണക്കാരുടെ സ്നേഹം 🥰🥰
@shinemulakuzha37762 жыл бұрын
ഫസ്റ്റ് എപ്പിസോഡ് കാണാൻ പറ്റുന്നില്ല, ഈ എപ്പിസോഡ് കണ്ടു, ഇത്രയ്‌ക്കും മനോഹരമായ സ്ഥലം കൊല്ലത്തിനുണ്ടായിരുന്നോ... അടിപൊളി ശബരി ഭായി ❤❤❤
@travelmusic86072 жыл бұрын
അമ്പനാട് എസ്റ്റേറ്റിലെ കാഴ്ചകൾ അതിമനോഹരം . കേരള ടൂറിസം മാപ്പിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട സ്ഥലം തന്നെയാണ് അമ്പനാട് എസ്റ്റേറ്റ്. അവിടേക്ക് വരുന്ന ടൂറിസ്റ്റുകളെ തടയാതെ നല്ല രീതിയിൽ സൗകര്യമൊരുക്കി മാനേജ്മെന്റ് ഓൺലൈൻ രീതിയിൽ ടിക്കറ്റ് ബുക്കിംങ്ങ് സംവിധാനം ഏർപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും സഞ്ചാരികൾക്ക് അമ്പനാട് ഹിൽസിൽ വളരെ സൗകര്യപ്രദമായിട്ടു വന്നു പോകാൻ സാധിക്കും. 👍👍👍
@MEDIAPRO-252 жыл бұрын
*വേണ്ട പൊന്നെ അവിടം അങ്ങനെ തന്നെ നിന്നോട്ടെ😊*
@afsalthenjery2 жыл бұрын
നല്ല സ്ഥലങ്ങൾ കാണുന്നതിനേക്കാൾ മനോഹരം ആണ് നല്ല ആളുകളോട് ഇടപഴകുന്നത്...ദൈവക്കനി എന്ന ചേച്ചി ആ പേര് കൊണ്ട് തന്നെ ഏറ്റവും മനോഹരിയാണ്...അവര് നിങ്ങളോട് കാണിച്ച സ്നേഹത്തോളം ആ നാട്ടിൽ മറ്റൊന്നിനും നിങ്ങളെ അത്രമേൽ സ്വാധീനിക്കാൻ ആവില്ല...അവരോടു സന്തോഷവും കരുതലും പങ്കുവച്ച ശബരി ചേട്ടനും ടീമിനും നന്മകൾ ആശംസിക്കുന്നു...യാത്രയിലെ മനോഹരം ആയ വിഷ്വലുകൾക്കൊപ്പം ഇത്തരം കാഴ്ചകൾ ഇത് കാണുന്നവർ അവരുടെ യാത്രകളിൽ ശീലം ആക്കേണ്ടത് ഉണ്ട്...പുതിയ യാത്രകൾ എല്ലാവരും ചെയ്യട്ടെ...പുതിയ..നല്ല നല്ല ആളുകളെ കാണട്ടെ...പരിചയപ്പെടട്ടെ...സ്നേഹിക്കട്ടെ...
@jittojosekadampanad20952 жыл бұрын
ഈ ഒരു സ്ഥലം എങ്കിലും മനോഹരമായി ഇങ്ങനെ നിൽക്കട്ടെ എന്നുകരുതിയാകും ടൂറിസം ആക്കാതെ 🥰
@siddisalmas Жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് ശബരി ചേട്ടാ 😍😍😍😍🥰🥰🥰❣️❣️❣️ മുമ്പ് കണ്ട വീഡിയോ ഒന്നുകൂടി കണ്ടു ❣️
Super video. Ente veetil ninnu athra doore allengilum ithuvare njan kandittillatha sthalam. Thanks for showing such unexplored places.
@HabibLyricsMania2 жыл бұрын
Love From Bangladesh 🇧🇩. I can't understand your language but i like to watch your video. Cos your visited place is beautiful, and i like South India so much. Keep it up bro💞💞💞
@abhi_hari2 жыл бұрын
ഈ ഒരു വീഡിയോയിലൂടെ ഞാനും നിങ്ങളുടെ ഒരു big fan ആയി. വീഡിയോ റീച് ചെയ്യപ്പെടാനും വൈറൽ ആകാനും വേണ്ടി മറ്റുള്ള പ്രമുഖ യൂട്യൂബർ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ മനസ്സിൽ ഒന്ന് ചിരിച്ചു പോകുക ആണ്. All the best sabari chetta💕😍
@Desolobiker Жыл бұрын
I still remember waiting for this bus to go to school.❤ Anyway thank u sabari for showing my native place very much aesthetically beautiful. ❤
@santhoshramachandran99942 жыл бұрын
ശ്രീ ശബരി വർക്കലയുടെ വീഡിയോകളിലെ ഏറ്റവും വലിയ സവിശേഷതയായി എനിക്ക് തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ മാനവികത ബോധമാണ്. ആ നാട്ടിലെ മനുഷ്യരോട് എത്ര സ്നേഹത്തോടും സിമ്പിളുമായിട്ടാണ് ഇടപഴകുന്നത്...❤️ 👍🙏🌹🌹🌹❤❤❤
@Lensographer2 жыл бұрын
ആ ഒരു സ്ഥലത്തെ നശിപ്പിക്കുന്നതരത്തിലുള്ള എല്ലാത്തരം കടന്നുകയറ്റങ്ങൾക്കും വിലക്ക് കൊണ്ടുവരുന്നത് നല്ലത് തന്നെ.... അല്ലാതുള്ള Restrictions ഒഴിവാക്കുക ❣️
@krishnamoorthyv37642 жыл бұрын
wow..wonderful series...you r not only exploring places but people around there..great work
@shefinbasheer57972 жыл бұрын
ശബരി ഏട്ടാ കൊല്ലം കാഴ്ചകൾ മനോഹരം 👍👍👍👍❤️❤️❤️❤️❤️❤️
@hareeshkumar92212 жыл бұрын
ഞാൻ പോയിട്ടുണ്ട് വളരെ മനോഹരമാണ്. ഞങ്ങൾ അതിനകത്തെ എല്ലാ സ്ഥലത്തും കറങ്ങിട്ടുണ്ട്
Sabari anna വീഡിയോ thakarthu, thimirthu, polichu awsome video. Koode chechiyude nishkhalanghamaya chiriyum
@girishgirish10052 жыл бұрын
തിരുവനന്തപുരം ഒഴികെ ബാക്കി കേരത്തിലെ എല്ലാ ജില്ല യിലെ ആളുകൾക്കും പുനലൂർ വന്ന ശേഷം അമ്പനാട് പോകാൻ ആണ് വഴി സൗകര്യം ഉള്ളത്. പുനലൂർ മാമ്പഴതറ വഴി അമ്പനാട് യാത്ര വളരെ മനോഹരം ആണ്
@fasalkdm19752 жыл бұрын
പോസ്റ്റ് മാൻ ആയ ഞാൻ പോസ്റ്റ് ഓഫീസിന്റെ ഫങ്ക്ഷൻ കേൾക്കുമ്പോൾ ഒരു സുഖം
@dilipnair50812 жыл бұрын
Hi Sabari Sir, I recently came across your channel and the first video I saw was the one about Masinagudi. U possess something that most travellers don't in their videos and thats NARRATION. Every video of yours is like a story that does not swell with facts but has just enough of it to understand clearly. Especially your take on wildlife, without sounding like an NGC documentary about nature u have a style that clearly displays wisdom based on knowledge gained through personal experiences that people of every age can relate to. This is what I love about your works. Keeping going
ഞാനും ഒരു 10 വർഷം മുന്നേ പോയിരുന്നു അവിടുത്തെ വാട്ടർഫാൾ പിന്നെ തേയിലത്തിട്ടത്തിലെ യാത്രകളും വളരെ മനോഹരമായിരുന്നു പിന്നീട് അവിടുന്ന് ബൈക്കിനു ഞാൻ ഏതൊക്കെയോ വഴിയെ ആലിമുക്ക് എന്ന് പറയുന്ന പുനലൂർ ഉള്ള ഒരു സ്ഥലത്തു വന്നിറങ്ങി ഗൂഗിൾ മാപ്പിൽ കാണില്ല അവിടുള്ള നാട്ടുകാരോട് ചോദിച്ചു ആണ് ആ വഴി പോയത് അതൊരു വല്ലാത്ത അനുഭവം ആയിരുന്നു ആലിമുക്ക് എത്തുന്നതിനു മുന്നേ ഒരു ചെക്ക് പോസ്റ്റ് ഉണ്ട് അത് 6 മണിക്ക് അടക്കും
@ajithjoseph71382 жыл бұрын
Fresh anapindam sabari chettante weekness..😂🥰😘
@pradeepthenmala59092 жыл бұрын
Thank you chetta my place video kaanumpo vera levalanu 3 day's mumbu veetil poyirunnu innale return TVM vannu ente area njan evida poyalum marakkilla I love my estate
@SabariTheTraveller2 жыл бұрын
Ok thank you
@AneeEsha2 жыл бұрын
Eppo aa bus ell Keri poyaal kidu mazhayathu kodamanju kaanam.. Theylaum vaangam.. NB...aa geat nu ullilekku ketti vidumo ennariyilla..
@s.vijaymarkleoammu87912 жыл бұрын
Semaya erunthathu friend Super place Nannum ambanad estate than friend
@Saifazhikode2 жыл бұрын
Allow limited tourist entry for eco friendly tourism especially this type eco sensitive places 🙏
@premjithparimanam41972 жыл бұрын
ഇങ്ങനെ ഉള്ള സ്ഥ്ലത്ത് ബസിൽ പോകുന്ന ഫിൽ ഒന്നും വേറെ തന്നെയാണ് 🥰🥰🥰🥰
@lilyjoseph90382 жыл бұрын
അതൊക്കെ അതേപോലെ അവിടെക്കിടന്നോടെ. അവിടെക്കേറി ടൂറിസം എന്നുപറഞ്ഞ് നശിപ്പിക്കേണ്ട
@ummernkmanjeri91982 жыл бұрын
Kattan chaaya thanna chechiyude aa mugathe nishkalangatha🥰🥰😍😍
@libinjohnson84512 жыл бұрын
ഏറ്റവും ആദ്യത്തെ വീഡിയോസിലെ title music ആയിരുന്നു നല്ലത്...corrct forest ഉള്ളിൽ ഉള്ള feel ഉള്ള സൗണ്ട് track.....
@Jomaljose5282 жыл бұрын
Animals illathond oru feel illa sabari etta.. 🤤 nammal eppozhum deep Forest and animal sightings mathy🎈🔥💯
@najeebmuhammed21452 жыл бұрын
അടിപൊളി സൂപ്പർ. അവിടെ stay ബുക്ക് ചെയ്‌താൽ കടത്തി വിടുമോ ❤️❤️❤️
@Vimalkumar747712 жыл бұрын
അമ്പനാട് നിന്ന് തിരിച്ചുവരുമ്പോൾ ചാലിയക്കരവഴി പുനലൂർക്ക് തിരിയുന്ന വഴിയുണ്ട് ഒരുപാട് നല്ല കാഴ്ച്ചകൾ ഉള്ള സ്ഥലങ്ങൾ ഉണ്ട് .... ഫുൾ കാടാണ്
@mansoorsait3266 Жыл бұрын
❤
@MEDIAPRO-252 жыл бұрын
*ഞാൻ പോയ വഴികൾ ക്യാമറ കണ്ണിലൂടെ കണ്ടപ്പോ അന്ന് ഞാൻ പലതും കാണാതെ പോയപോലെ😊*
@georgeaug072 жыл бұрын
Tourism will destroy this beautiful place..
@vasudevannamboodiri85142 жыл бұрын
കാഴ്ചകൾ, കൊള്ളാം. ജീപ്പ് പോയ അത്രേം ഡസ്റ്റർപോകൂലായിരുന്നോ ?
@prasanthpadmakumar38072 жыл бұрын
Kidukki
@KINGINIKUTTANUK2 жыл бұрын
90രുകളിൽ അമ്മ വീട്ടിൽ പോകാൻ പുനലൂർ ksrtc ബസ്സ് സ്റ്റാൻഡിൽ വന്നു ഇറങ്ങുമ്പോൾ കണുന്നന്ന് ബസുകൾ ആന്ന് മമ്പഴത്തറ, അമ്പനാട്,aanapettakonkal, ബസ്സ് സർവീസ് കൾ. ഇതെല്ലാം ഗ്രാമങ്ങളിക്ക് ഉള്ള ഒറ്റ ബസ്സ് സർവീസ് ാണ്. അതിലെ യാത്രയും ഒരു പ്രതേക അനുഭവം ആണ്. എല്ലാം നാട്ടുകാർ മാത്രം ,അവരുടെ കൃഷി ഉത്പന്നങ്ങൾ വിറ്റിട്ട് തിരികെ പോകുനവർ,എല്ലാവരും പരിചയക്കാർ. പുതിയ ആൾക്കാർ കയറിയാൽ അവരെ പരിജയെപ്പെടും ആരുട് മക്കൾ ആണെന്ന് എക്കേ ചോദിക്കും.എന്നുമ്മ് മനസിൽ സന്തോഷം നൽകുന്ന ഓർമകൾ
@SabariTheTraveller2 жыл бұрын
okay
@libinthomas69192 жыл бұрын
Poli SAbari cheettoooo.....😍🤩🤩😍😍💥💥❣️
@Aslan_of_Narnia2 жыл бұрын
Visited there 6 years ago. Beautiful place ❤️
@pradeepthenmala59092 жыл бұрын
Really my place super
@Rajan-sd5oe2 жыл бұрын
കെ എസ് ആർ ടി സി ക്കു അവസാനത്തെ ആ ണിയടിക്കുന്നതും കാത്തു നിൽക്കുന്നവർ ഓർക്കുക! നഗരവാസികൾക്ക് യാത്ര ചെയ്യാൻ ഒരുപാട് യാത്ര മാധ്യമങ്ങൾ ഉണ്ട്. പക്ഷെ ഇതുപോലുള്ള റിമോട്ട് ഏരിയ കളിൽ യാത്രക്ക് കെ എസ് ആർ ടി സി മാത്രമേ ഉണ്ടാവൂ എന്ന് ഓർക്കുക. ഒരു സ്വകാര്യ ബസ്സ് കാരനും യാത്രികർ ഇല്ലെങ്കിൽ ബസ് ഒടിക്കാൻ തയ്യാറാവില്ല തന്നെ!അതുകൊണ്ട് ഈ പൊതുയാത്ര സവിധാനം ലാഭേച്ച കൂടാതെ നിലനിർത്തിയെ പറ്റൂ!🙏🙏🙏🙏
@lijukoommen47611 ай бұрын
പൊന്നു സേട്ടാ.. KSRTC ഇങ്ങനെ കഷ്ടപ്പെട്ടു ഓടിക്കുന്ന ബസിനു വേണ്ടി ഞങ്ങൾ ജനങ്ങൾ മുടക്കുന്ന ക്യാഷ് ന്റെ പകുതി (മാസം 100-150 കോടി ) അതായതു വെറും പകുതി ഇൻസെന്റീവ് ആയി തന്നാൽ PRIVATE ബസ് ഓടിക്കാം കേട്ടോ... ലാഭത്തിലും ആകാം... അതിന്റെടയ്ക്ക് ഒരു KSRTC ഉണ്ടാക്കാൻ വന്നേക്കുന്നു..
@Rajan-sd5oe11 ай бұрын
@@lijukoommen476 നിങ്ങൾ, സ്വകാര്യ ബസിലെ സെട്ടെന്മാരെ ആരെങ്കിലും ഒന്ന് കണ്ണ് മിഴിച്ചു നോക്കിയാൽ, സ്കൂൾ കുട്ടികളെ ആരെങ്കിലുംശല്യപ്പെടുത്തിയാൽ അതിന്റെ പേരിൽ പോലീസ് ഒരു കേസ് എടുത്താൽ കേരളം മുഴുവനും ഉള്ള യാത്രക്കാരെ വഴിയാധാരമാക്കി മിന്നൽ സമരം നടത്തി യാത്രക്കാരെ ചിലപ്പോൾ ദിവസങ്ങളോളവും ബുദ്ധിമുട്ടിക്കുന്ന ശീലം കെ എസ് ആർ ടി സി ക്കു ഇല്ല! പിന്നെ മോദിയുടെ വിറ്റഴിക്കൽ നയത്തിന്റെ ഭാഗമായി പൊതു മേഖല ഇല്ലാതെ സ്വകാര്യ മേഖലമാത്രം പിടി മുറുക്കിയ പല മേഖലയിലെയും ദുരന്തങ്ങൾ നമ്മൾ ഇവിടെ കാണുന്നു മുണ്ടല്ലോ? കെ എസ് അത് സി ഇപ്പോൾ സർവീസ് നടത്തുന്ന കളക്ഷൻ കുറഞ്ഞ റിമോട്ട് ഏരിയകളിൽ, സാധാരണ റൂട്ടുകളിൽ,കളക്ഷൻ ഇല്ലെങ്കിൽ ട്രിപ്പ് പോലും മുടക്കുന്ന നിങ്ങൾ സർവീസ് നടത്തുമോ?അതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ വഴി കെ എസ് അത് ടി സി ക്കു അവരുടെ വഴി!ട്രാൻസ്‌പോർട് നിയമം തനിക്കു പുല്ലാണ് എന്ന് പറഞ്ഞ റോബിൻ മൊയാളിമാരുടെ ഇടയിൽ പാവം കെ എസ് ആർ ടി സി യും ജീവിച്ചു പൊക്കോട്ടെ!
@premjithparimanam41972 жыл бұрын
സത്യം ആണ് ചേട്ടാ ഞാനും ഒരു കൊല്ലം കാരാൻ ആണ് ഞാൻ ഇതുവരെ ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി കേട്ടിട്ടില്ല
@Plan-T-by-AB2 жыл бұрын
മഴ പെയ്യാൻ കാത്തു ഇരിക്കുവായിരുന്നോ , വീഡിയോ ഇടാൻ ....... 😁😁
@sal_indian2 жыл бұрын
He is following usa time .. till Sunday in some part of usa
@jerilmaria2 жыл бұрын
This is a beautiful place.. been there three times. The place looks more beautiful now 👍🏾
@Wazzzim__ Жыл бұрын
Bro can you pls tell me the exact route.... Can i take ksrtc to go there... Pls rply!bro
@aibinjacob15782 жыл бұрын
Sabarichetaaa superb
@abhishekb9772 жыл бұрын
Odichu kandu...office time aayath kondu...nice one...
@k.c.cherian8262 Жыл бұрын
Name of that fallen tree.
@farhaz37782 жыл бұрын
Hope you are safe wherever you are.
@maayalamvision74032 жыл бұрын
Agustin chettane kandayirunnu 3 divasam avidundayiruuunnu... Thank u
@asifsalim6010 Жыл бұрын
ബ്രോ അവിടെ സ്റ്റേ ചെയ്യാൻ പറ്റുമോ
@maayalamvision74032 жыл бұрын
Ella episodum idumbe thanne kanunna alanu njan but innanu njan aa sathyam manasilakkiyathu ithuvare subscription cheythillayirunnu... Sorry shabari chetttaaa💞
@kevingeorge584 Жыл бұрын
ഞാൻ 8 ക്ലാസ്സിൽ പഠിക്കുന്ന കാലം, ഈ ബസ്സ് കയറാൻ കഴിയാത്ത വിധം കുട്ടികളുമായി മറ്റു യത്രകാർ ആയിരിക്കും. കഴുതുരിട്ടി നിന്നും ഈ ബസ്സ് കേറും. ഈ sir ആയിരുന്നു conductor., എൻ്റെ ജനന സ്ഥലം.
@digitalworldstudio75712 жыл бұрын
ella sthalangalum ok anu...pakshe athu nalla reethiyil kondu nadakkan nammal malaylikalkku ariyilla...athu arinju kondu thanne avanam avaru ketti vidathathum
@Charlotte_Knott2 жыл бұрын
Es gibt immer Licht. Wenn wir nur mutig genug sind, es zu sehen. Wenn wir nur mutig genug sind, es zu sein
@simonpeter3882 жыл бұрын
Sabari the great
@maxsanju2 жыл бұрын
അത്ഭുത കാഴ്ചകൾ അതും ഭായ് കാണിക്കുമ്പോൾ അത് മനോഹരം
@syedtheexplorer25742 жыл бұрын
Sabari..one video about coimbatore forests ..😊
@siddisalmas2 жыл бұрын
അടിപൊളി സൂപ്പർ,,,,,, ❣️❣️❣️❣️❣️❣️
@girijamadhavan5602 жыл бұрын
Beautiful place
@JanakiPrakash-ys2qd Жыл бұрын
പിന്നെ ഭയങ്കര എഡിറ്റിംഗ് അല്ലേ.....
@harilalreghunathan48732 жыл бұрын
👍marvelous trip bro
@vlogsbyakhil Жыл бұрын
Njangal innu poi adipoli ❤️
@slharafudheenf80012 жыл бұрын
Videos kattapol Sattosam Sabari chettan aa chhiku Paisa koduthu satosam