No video

അമിത ജോലി ഭാരം, ദക്ഷിണ കൊറിയയിൽ റോബോട്ട് കുഴഞ്ഞ് വീണുമരിച്ചു!! | south korea | Robot

  Рет қаралды 48,926

Mathrubhumi News

Mathrubhumi News

Күн бұрын

അമിത ജോലി ഭാരം, ദക്ഷിണ കൊറിയയിൽ റോബോട്ട് കുഴഞ്ഞ് വീണുമരിച്ചു!!
#southkorea #Robot
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 172
@joemol2629
@joemol2629 Ай бұрын
ജീവനില്ലാത്ത ഒരുവസ്തു കുഴഞ്ഞു വീണു മരിച്ചു എന്ന് വാർത്ത കൊടുക്കാൻ ഉള്ള ഒരു ഇത് 👌👌👌ദുരന്തം news
@josabrahamm
@josabrahamm Ай бұрын
This is called manufacturing news. അഥവാ വാർത്ത നിർമ്മിക്കുക😅
@veenaayyapan2486
@veenaayyapan2486 Ай бұрын
Varthakal thaiyrakkumbol Kurachkoodi nilavaram akam
@muhlisnm4685
@muhlisnm4685 Ай бұрын
Pepperilum mayru inghana koduthe🙄
@Deliriouswayfarer
@Deliriouswayfarer Ай бұрын
Why this is a news..if machines start to behave like human with emotions ,it is harbinger of scientific advancement.When disputes regarding AI is being a hotcake, this must have some news value bro..
@rrr8161
@rrr8161 Ай бұрын
Yes
@josabrahamm
@josabrahamm Ай бұрын
ജോലി ഭാരം മൂലം കെഎസ്ആർടിസി ബസ്‌ വഴിയിൽ കുഴഞ്ഞ് വീഴുന്നത് കേരളത്തിൽ നിത്യ സംഭവം ആണ്😂
@akhiakhi1602
@akhiakhi1602 Ай бұрын
😂
@Chettiyar_shivam
@Chettiyar_shivam Ай бұрын
Correct 😂😊😅
@notout7913
@notout7913 Ай бұрын
ഉളുപ്പ് എന്ന സാധനം വീട്ടിൽ വെച്ചേ ജോലിക്ക് വരാവൂ എന്ന നിർദ്ദേശം അക്ഷരംപ്രതി പാലിക്കുന്നവർ..Hatsoff ...❤❤❤❤❤❤❤❤❤❤
@jishnumagic7795
@jishnumagic7795 Ай бұрын
റോബോട്ടിന്റെ ശവടക്കം ഇന്ന് റോബോട്ടിക് പൊതുശ്മശാനത്തില്‍😂
@faisalfaisalm5610
@faisalfaisalm5610 Ай бұрын
അതിന്റെ അവയവങ്ങൾ മെഡിക്കൽ കോളേജ്ന് വേണ്ടി എഴുതി വെച്ചിരിക്കുന്നു പാവം 🥲😪
@Time_pass549
@Time_pass549 Ай бұрын
​@@faisalfaisalm5610😂😂😂
@jishnumagic7795
@jishnumagic7795 Ай бұрын
@@faisalfaisalm5610 😁🤣
@redpillmatrix3046
@redpillmatrix3046 Ай бұрын
Robot nu swargam kittum 💚
@jishnumagic7795
@jishnumagic7795 Ай бұрын
@@redpillmatrix3046 😁
@Bathisha-fl6wh
@Bathisha-fl6wh Ай бұрын
എന്റെ sujata മിക്സി അറ്റാക്ക് വന്നു മരിച്ചു 😭😭ബുഷ് ന്റെ അകത്തു ബ്ലോക്ക്‌ ആയിരുന്നു കാരണം 😫
@JerinJohnson-lr4hn
@JerinJohnson-lr4hn Ай бұрын
😢
@crazy3926
@crazy3926 Ай бұрын
🥀🌹🌹
@willyitsok9192
@willyitsok9192 Ай бұрын
Pranamam❤
@mashkhan8463
@mashkhan8463 Ай бұрын
ആദരാഞ്ജലികൾ
@willyitsok9192
@willyitsok9192 Ай бұрын
@@Bathisha-fl6wh ethra vayass aayirunnu
@mashkhan8463
@mashkhan8463 Ай бұрын
അദ്ദേഹത്തിൻ്റെ കൂട്ടുകാരനയച്ച അവസാന വാട്സപ് സന്ദേശത്തിൽ ആന്മഹത്യാ സൂചനയുണ്ട്.😢
@iphone9217
@iphone9217 Ай бұрын
Best news 👌വന്നു വന്നു ജനങ്ങൾക്കു വിവരം ഇല്ലാതായിരിക്കുന്നു 💁
@user-wu7bc8st2p
@user-wu7bc8st2p Ай бұрын
Robot ചേട്ടന് ആദരാഞ്ജലികൾ 🙏🙏🙏🙏 നിങ്ങൾ എന്നും ഇനി ഞങളുടെ മനസിൽ ജീവിക്കും 🙏🙏🙏
@miniatureworld2174
@miniatureworld2174 Ай бұрын
ശമ്പളം കിട്ടാത്തതിനാൽ ksrtc മരത്തിൽ ഇടിച്ചു ചത്തു
@prasoolpalamadathil2673
@prasoolpalamadathil2673 Ай бұрын
റോബോർട്ടിന്റെ വേർപാടിൽ അഗാധമായ നടുക്കവും,അനുശോചനവും രേഖപ്പെടുത്തുന്നു..
@abduaman4994
@abduaman4994 Ай бұрын
റോബോട്ട് കുഴഞ്ഞു വീണു മരിച്ചു 🥹🥹
@naushadph2189
@naushadph2189 Ай бұрын
റോബോട്ട്കോവിഡ്, വാക്സിൻഎടുത്തിരുന്നു😅
@ഞാനൊരുപാവംമാടൻ11
@ഞാനൊരുപാവംമാടൻ11 Ай бұрын
2054 ഇൽ മകളോടൊപ്പം കാണുന്നവർ ഉണ്ടോ?
@Amalgz6gl
@Amalgz6gl Ай бұрын
എന്തൊക്കെ കാണണം...😵😵‍💫
@ishaqishaq7107
@ishaqishaq7107 Ай бұрын
എന്റെ മൊബൈൽ അകാലത്തിൽ 2 വർഷം മുൻപ് മരിച്ചിരുന്നു
@DiNu-pk5ic
@DiNu-pk5ic Ай бұрын
പഴയ ബാലരമ നിലവാരത്തിലുള്ള വാർത്തകൾ കൊണ്ട് 24 നെ കടത്തി വെട്ടാൻ നോക്കുകയാണ് മാത്രഭൂമി 😮😂
@SavadkSavad-zv8hh
@SavadkSavad-zv8hh Ай бұрын
നിങ്ങൾക്ക് നാണമുണ്ടോ...? ഇങ്ങനെയൊക്കെ വാർത്തയുണ്ടാക്കുന്നതിലും... ഭേദം... മാമാ... പണിക്ക് പോവുന്നതാ...!! 😂😂😂 ഇനി.... എന്ത് ഇലക് ട്രോണിക്ക്... ഉപകരണം കേടായാലും.. ഇങ്ങനെ വർത്ത കൊടുത്തേക്കണം.... ഫ്രിഡ്ജ്.. ക്യാൻസർ വന്നു മരി ച്ചു..... T V അറ്റാക്ക് വന്നു മരിച്ചു......! 😂
@Time_pass549
@Time_pass549 Ай бұрын
😂😂😂😂😂🤣🤣🤣🫢🫢🫢👏👏👏👏
@Time_pass549
@Time_pass549 Ай бұрын
പാവം ഒരു ജീവന് പോയി ആദരാഞ്ജലികള് പൊന്നെ 😢😢😢🌹🌹🌹🙏🙏🙏
@faisalfaisalm5610
@faisalfaisalm5610 Ай бұрын
😂😂😂
@creationsofkmmisbahi7679
@creationsofkmmisbahi7679 Ай бұрын
ജീവനെ മരണമൊള്ളൂ... റോബോർട്ടിന് എവിടെ ജീവന്... ബെസ്റ്റ് വാർത്ത
@creationsofkmmisbahi7679
@creationsofkmmisbahi7679 Ай бұрын
അതിപ്പോ അമിതമായി വണ്ടി ഓടിയാൽ എൻജിൻ നശിക്കാറുണ്ട്.. അതിന് ആത്മഹത്യാ എന്ന് പറയുമോ 😂😂😂
@shintosam8757
@shintosam8757 Ай бұрын
ചാർജ് തീർന്നത് ആകും 😆ഒന്ന് ചാർജ് ചെയ്‌താൽ മതി എല്ലാം റെഡി ആകും 😊
@TheEnforcersVlog
@TheEnforcersVlog Ай бұрын
AI took it whole new level
@warrior5336
@warrior5336 Ай бұрын
റോബോട്ട് ടെക്നിക്കൽ പ്രോബ്ലം,, ഈ അവതാരകരെ okke മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ട് വിടണം. മാന്യമായി ഹെഡിംഗ് വരെ കൊടുക്കാൻ ഉള്ള വിശേഷ ബുദ്ധി ഇല്ല
@AlbanCoffe
@AlbanCoffe Ай бұрын
😎ഭർത്താവ് ജോലിയിലേക്ക് ഡിപ്രൊമോട്ട് ചെയ്യുമോ എന്ന് പേടിച്ചു ആത്മഹത്യ ചെയ്തതായിരിക്കും
@ansinjs2694
@ansinjs2694 Ай бұрын
എന്ത് തേങ്ങ കിട്ടിയാലും വാർത്ത ആക്കുന്ന കുറേ മനുഷ്യ റോബോർട്ടുകളും... പുല്ല് 🙂😂😂😂😇
@hussainmukthar9970
@hussainmukthar9970 Ай бұрын
കൊറിയൻ കമ്പനിയിൽ വർക്ക്‌ എടുത്തവർക് അറിയാം അവരുടെ പ്രെഷർ
@clodiyacharly1603
@clodiyacharly1603 Ай бұрын
Robot nu vare manasilayi😂😂
@Time_pass549
@Time_pass549 Ай бұрын
👏👏👏🤣🤣🤣
@thalishinfocompaika8763
@thalishinfocompaika8763 Ай бұрын
ഇത് കച്ചവടം താത്രമാണ്. ഒരു റോബോർട്ടിനെ വാങ്ങി കുത്തിയിരിക്കാം എന്നു വിചാരിച്ചവർക്കുള്ള മറുപടി... സർവീസ്, സർവീസ് വാറന്റി, amc, അവസാനം robot മരണം...
@NLandmap
@NLandmap Ай бұрын
ഒരാള് മരിച്ചു കിടക്കുന്ന കണ്ടിട്ട് ചിരിച്ചോണ്ട് റിപ്പോർട്ട് ചെയ്യുവാനോ...
@nazarkv9443
@nazarkv9443 Ай бұрын
മറ്റ് ചാനലുകളെ അപേക്ഷിച്ച് നല്ല ക്ലാരറ്റിയുള്ള ശബ്ദമാണ് യൂടൂബിൽ മാതൃഭൂമി ന്യൂസിൻ്റേത് എന്ന് തോന്നുന്നു.👌
@globalentertainerms4694
@globalentertainerms4694 Ай бұрын
അപ്പൊ ഞങ്ങൾ പുരുഷൻ മാരെ സമ്മതിക്കണ.. വളി ഞാരബ് പൊട്ടി ആണ് വെളിയിൽ പുരുഷൻ മാർ വേയലത് ജോലി ചെയുന്നത്...
@Time_pass549
@Time_pass549 Ай бұрын
😂😂😂😂🫢
@Captain_zidca
@Captain_zidca Ай бұрын
ഭയങ്കരം തന്നെ 🤣🤣 ഒരു മര്യാദ ഒക്കെ വേണ്ടേ... 😁🤣
@manojparambath3841
@manojparambath3841 Ай бұрын
വെള്ളക്കാരുടെ വിടൽ കെട്ട് നിങ്ങൾക്ക് ഇത് നമ്മളോട് പറയാൻ ഉളുപ്പ് ഇല്ലേ
@toptech272
@toptech272 Ай бұрын
As an It professional this news got me 😁😁😁
@babub4185
@babub4185 Ай бұрын
Kammikal um sudapikal um ellatha.. Nadu.. Beautiful❤
@badrubadru4740
@badrubadru4740 Ай бұрын
Avide sangigle undllllo 😂😂😂😂😂😂😂
@keralachapter3209
@keralachapter3209 Ай бұрын
തീട്ടം തീനി സംഘികളും അവിലെ ഇല്ല😂😂😂
@josabrahamm
@josabrahamm Ай бұрын
ഇതിന് സാധ്യത നോർത്ത് കൊറിയയിൽ aakananu
@Arjun-cp1hf
@Arjun-cp1hf Ай бұрын
കൈയിലെ wire മുറിച്ചിട്ടാണോ മരിച്ചേ 😢😢..
@hillsandhungrybyashiqhussa5905
@hillsandhungrybyashiqhussa5905 Ай бұрын
We are in 2060 😂😂😂😂
@alenneendoor7989
@alenneendoor7989 Ай бұрын
ഹായ് മോത്തി 😘😘😘😘😘😘
@anupamaanu5141
@anupamaanu5141 Ай бұрын
Mathrooboomi office നു ഇന്ന് അവധി... 😏😏😏
@arunsundaran8574
@arunsundaran8574 Ай бұрын
മോത്തി ചേച്ചി looks nice
@sa23vlogs63
@sa23vlogs63 Ай бұрын
Case SBI kku vidanam....re .. postmortem koodi venam😊😊😊
@DXMAX11
@DXMAX11 Ай бұрын
സാലറി കിട്ടാഞ്ഞിട്ട് മനം നൊന്തു പാവം ആത്മഹത്യ ചെയ്തു കാണും 😂😂😂😂😂
@muhammedmurshid2051
@muhammedmurshid2051 Ай бұрын
😂 ഒരുതരം ഇമോഷൻസും ഇല്ലാത്ത റോബോട്ട് എങ്ങനെയാണ് ആത്മഹത്യ ചെയ്യുന്നത്. 😅😅😅 Humanoid റോബോട്ടുകൾ പോലും ഇന്ന് imotions മനസ്സിലാക്കാൻ കഴിയുന്നവ അല്ല. Ennittaanano documents serve cheyyan വേണ്ടി നിർമ്മിച്ച റോബോട്ട് ആത്മഹത്യ ചെയ്യുന്നത്. അതിൻ്റെ നാവിഗേഷൻ സിസ്റ്റത്തിൽ വന്ന error ആണ് അത് വീഴാൻ കാരണം എന്ന് വ്യക്തമായി അതിനെ കുറിച്ച് പഠിച്ചാൽ മനസ്സിലാവും. പല മാധ്യമങ്ങളും യാതൊരു തെളിവും ഇല്ലാതെ വെറുതെ തള്ളി വിടുന്നു റോബോട്ട് ആത്മഹത്യ ചെയ്തു എന്ന്😂
@naushadph2189
@naushadph2189 Ай бұрын
ശവസംസ്ക്കാരംഎപ്പോഴാണ്😅
@abdulsalamsalam3481
@abdulsalamsalam3481 Ай бұрын
കേരളത്തിലെ സ്വകാര്യ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നെങ്കിൽ ഒരാഴ്ച വെന്റിലേറ്ററിൽ കിടത്തി ഒരു 10 ലക്ഷത്തിന്റെ ബിൽ അടപ്പിച്ചേനെ.. 🤪
@Girish749
@Girish749 Ай бұрын
ആദരാഞ്ജലികൾ Robo
@sherisherin8898
@sherisherin8898 Ай бұрын
😂😂😂 മാധ്യമങ്ങള്‍ എത്രത്തോളം adhapathichupoyi കഷ്ടം തന്നെ,
@mrbinuram9889
@mrbinuram9889 Ай бұрын
മാതൃഭൂമി മൂന്നാംകിട വാർത്തയായി തരംതാഴ്ന്നു.....
@rajeshviswanathan3418
@rajeshviswanathan3418 Ай бұрын
ഹോ എന്തൊരു വിരോധഫാസം കുറെ ബുദ്ധി ഇല്ലാത്ത അമ്മച്ചി മാർ നമ്മളെ തെറ്റി ധരിപ്പിക്കുന്നു 😃😃😃
@shibinjude7071
@shibinjude7071 Ай бұрын
Salary kuravayirunitundakum 😢 pinne OT yum mariyatheku koduthitundavila😢 pavam 😢
@Than_os
@Than_os Ай бұрын
Battery problem / runout അല്ലെങ്കിൽ motherboard issues അയിനാണ് 😂
@mcheartin
@mcheartin Ай бұрын
പ്രൈം ടൈം ചർച്ചചെയ്യുന്നു റോബോട്ടിന് ഇതെന്തുപറ്റി😂😂😂
@crows.qwords3665
@crows.qwords3665 Ай бұрын
Super 💯 robo
@ftm2975
@ftm2975 Ай бұрын
ഇത്രക്കും വിവരം ഇല്ലാതാവോ...
@sreejith.s2330
@sreejith.s2330 Ай бұрын
Ennalum athu eghane🤔repair cheyan patille🙂‍↕️
@vijeesh2311
@vijeesh2311 Ай бұрын
Yoga cheythal mathi Kerala police athanu cheyyunnath
@pmnowshad
@pmnowshad Ай бұрын
ഗ്ലൂക്കോസ് കേറ്റു 😂
@thalishinfocompaika8763
@thalishinfocompaika8763 Ай бұрын
ഇനി കുപ്പിയിൽ നിന്നും വന്ന ഭൂതമോ? എന്ന ചോദ്യം പ്രസക്തമാണ്, ഇനി ഭൂതത്തെ തപ്പി നടക്കാം...
@tonysunny5747
@tonysunny5747 Ай бұрын
Robortinte peru PV jayan ennalle
@pradeepdon4698
@pradeepdon4698 Ай бұрын
സൂപ്പർ വൈസർ ആണ് അതിനും വേണ്ടി പണി ഉണ്ടാവുമോ. കേരളത്തിലെ സൂപ്പർ വൈസർ റോബോട്ട് ആണെങ്കിൽ കുഴഞ്ഞു വീഴിലായിരുന്നു
@sajutalk
@sajutalk Ай бұрын
Varthayonnum ille
@NizamHanifa-vt2og
@NizamHanifa-vt2og Ай бұрын
റോബർട്ടിന്റെ വേർപാടിൽ ഇന്നുമുതൽ പത്ത് ദിവസത്തേക്ക് ഇന്ത്യയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നു
@ChembilaVlogs
@ChembilaVlogs Ай бұрын
എന്റെ ഫ്രണ്ട് 13 വർഷം മുമ്പ് നിർമിച്ചു തന്ന റോബോർട് 6 മാസം മുമ്പ് മരിച്ചു 🥺
@unnia5490
@unnia5490 Ай бұрын
ഞ്ഞഞ്ഞായിപ്പോയ്. എന്ന ശവദാഹം.
@Sumexxh
@Sumexxh Ай бұрын
അഹ് ബെസ്റ്റ് 🤡🧐
@anila13
@anila13 Ай бұрын
Rip😢😢😢😢😢😢😢
@Barbarikan_love_u
@Barbarikan_love_u Ай бұрын
😢😢
@sivaprasad5502
@sivaprasad5502 Ай бұрын
ബാറ്ററി ചാർജ് തീർന്നു.
@salamabdulla384
@salamabdulla384 Ай бұрын
പൊതു ദർശനത്തിന് വെച്ചോ..
@sakheshchandra4347
@sakheshchandra4347 Ай бұрын
Is it an comady channel😂😂😂😂..n😮
@farsanarehman867
@farsanarehman867 Ай бұрын
ന്യൂസിനേകാളും തമശയാണല്ലോ കമൻ്റ് ബോക്സ് 😂😂.
@julieanu6283
@julieanu6283 Ай бұрын
battery life തീർന്നു കാണും
@abishacs2276
@abishacs2276 Ай бұрын
Aadhyamayanu oru charama vartha kettu chirikkunnathu😂😂😂
@footgamer9895
@footgamer9895 Ай бұрын
അത് റിപ്പയർ ചെയ്തൂടെ 😂😂😂
@jishnu1677
@jishnu1677 Ай бұрын
RIP 😂😂😂 Robot ayamathiyarnu 😢
@fulailkolathur9439
@fulailkolathur9439 Ай бұрын
Maintananse nadakkoole 😢
@kiranbrufo
@kiranbrufo Ай бұрын
Robot ellam koodi pani mudakkumo ini
@ahznn
@ahznn Ай бұрын
RIP ⚰️
@willyitsok9192
@willyitsok9192 Ай бұрын
Ennallum ente kunje ni ith enthin vendi
@shanifsr4037
@shanifsr4037 Ай бұрын
Paranjal viswasikkummm ilel..pattillla
@vishnumt2459
@vishnumt2459 Ай бұрын
vaccine problem 😂😂
@bossinthebus1098
@bossinthebus1098 Ай бұрын
ഷുഗർ കുറഞ്ഞു പോയി കാണും
@JamShed-cf5sl
@JamShed-cf5sl Ай бұрын
Laugh out Loud or Weep under your wearabouts........NK......
@maheshckalluthan5602
@maheshckalluthan5602 Ай бұрын
ജോലി ഭാരം കാരണം റോബോർട്ട് മരിക്കുമോ? റോബോട്ട് ്ന് വികാരം ഉണ്ടോ? ഇതെന്ത് മണ്ടത്തരം
@anandu1998
@anandu1998 Ай бұрын
AI 😂😂
@user-rn2ul4ks9l
@user-rn2ul4ks9l Ай бұрын
RIP
@CyNelZe
@CyNelZe Ай бұрын
ദാരിദ്ര്യം 😂
@trollraaman
@trollraaman Ай бұрын
വാസ്തവം തിരിച്ചറിയൂ
@hibafathima-xc1jv
@hibafathima-xc1jv Ай бұрын
Kozhanj veenittalla marichath. Aathmahathya thanne aan cheythath🙃
@nissarudeenshamsudeen5819
@nissarudeenshamsudeen5819 Ай бұрын
haaa😅😅😅😅
@ananthakumarmp933
@ananthakumarmp933 Ай бұрын
😂,😂😂😂😂 കുറച്ചെങ്കിലും ഉളുപ്പ് എൻറെ പൊന്നേ....
@k_rahul4468
@k_rahul4468 Ай бұрын
rip 🎉 😂
@subhashts2574
@subhashts2574 Ай бұрын
Pottatharam parayathe
@user-pt1su2xk1g
@user-pt1su2xk1g Ай бұрын
ഇവരിത് എന്ത് തേങ്ങയാണ് പറയുന്നത് 🫤🫤🫤🫤🫤
@logicthinker6999
@logicthinker6999 Ай бұрын
ആദരാജ്ഞലികൾ 😔
@maharuba1993
@maharuba1993 Ай бұрын
പ്രഷർകുക്കർ സമ്മർദ്ദം താങ്ങാൻ വയ്യാതെ പൊട്ടിത്തെറിച്ചു മരിച്ചു
@CMTEXANDGARMENTS
@CMTEXANDGARMENTS Ай бұрын
RIP 😂😂😂😂
@Hitman-mj1vz
@Hitman-mj1vz Ай бұрын
Machine failure
@Mubashira-d9p
@Mubashira-d9p Ай бұрын
Ini ithum kelkano റോബോട്ട് thungi konnu enokke,😁😁
@sameelshamnad6142
@sameelshamnad6142 Ай бұрын
Adimapani adi thetikkum.
@pnirmal5900
@pnirmal5900 Ай бұрын
Seshippukal gangayil ozhukkaam
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН