പ്രഭാത സവാരിക്ക് പറ്റിയ റോഡുകളല്ല നമ്മുടേത്, സ്വയം ചിന്തിച്ച് മാറ്റിക്കൊള്ളുക
@Sheikh37864 ай бұрын
റോഡ് മാത്രമല്ല വിവരവും ഗതാഗത ഡ്രൈവിംഗ് സംസ്കാരവും ലൈസൻസും അത് കൊടുക്കുകയും വാഹനവും റോഡ് യാത്രയും ചെക്ക് ചെയ്യേണ്ടതും നിരീക്ഷിച്ച് നിയന്ത്രിക്കേണ്ട വകുപ്പും ഉദ്യോഗസ്ഥര്യം സംവിധാനങ്ങളും മാറാതെ ഒന്നും നടക്കില്ല ഒരുത്തനും റോഡിൽ നടക്കാനും പറ്റില്ല
@nazarmk71404 ай бұрын
നടക്കാൻ പോകുന്നവർ ഫുട്പാത്തുകൾ ഉള്ള റോഡുകൾ തിരഞ്ഞെടു ക്കുക.. അപകടം ഒഴിവാക്കുക.
@rajeevsivadasan59594 ай бұрын
തൃശൂർ - കുന്നംകുളം റോഡിന്റെ ചില ഭാഗങ്ങൾ മോർണിംഗ് exercise ന് കൊള്ളാം. വണ്ടി ഇടിക്കും എന്ന് പേടി വേണ്ടാ. നടക്കാം, ചാടാം, വേണമെങ്കിൽ പോൾവാൾട്ടും ആകാം...
@Dare54 ай бұрын
പ്രഭാതസവാരി ഫൂട്ട് പാത്തിലൂടെ ആക്കുക. കഴിവതും പ്രധാന റോഡുകൾ ഒഴിവാക്കുക. മൈതാനം ആണ് നല്ലത്.
@shibuplamchiraragavan32904 ай бұрын
ഹൈ വേയിൽ തന്നെ നടക്കാൻ ഇറങ്ങണം... വേറെ ഒരു സ്ഥലവും ഇല്ല...?
@Ameencpthazhekode4 ай бұрын
നമ്മുടെ ആളുകൾക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും സാമാന്യവിവരം എന്ന് കുറവാണ് ഞാൻ അടക്കമുള്ള ആളുകളെയാണ് പറയുന്നത് പലപ്പോഴും രാവിലെ സൂര്യനുദിക്കുന്നതിന് മുമ്പ് നാഷണൽ ഹൈവേയിൽ കൂടെ വാഹനങ്ങളും പോകുന്ന ദിശയിലൂടെ അഥവാ ഇടതുവശത്തു കൂടെ നടക്കുന്ന ആളുകളെ കാണാം അതിൽ തന്നെ കൂടുതലും പർദ്ദരിച്ച സ്ത്രീകളെയും കാണാം കറുത്ത പർദ്ദ യാകുമ്പോൾ വിസിബിലിറ്റി തീരെയില്ല അതുപോലെതന്നെ മദ്രസയിൽ പോകുന്ന കുട്ടികളും ഇതുപോലെ തന്നെയാണ് അവർക്ക് ഏറ്റവും ചുരുങ്ങിയത് റിഫ്ലക്ഷനുള്ള എന്തെങ്കിലും റിബൺ കെട്ടി കൊടുക്കുക രാവിലെ നടക്കുന്നവർ കഴിയുന്നതും നാഷണൽ ഹൈവേ ഒഴിവാക്കി ഉൾവഴികളുടെ നടക്കുക അല്ലെങ്കിൽ അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്ഥലങ്ങൾ ഉപയോഗിക്കുക
@shibuplamchiraragavan32904 ай бұрын
പർദ്ദ അലർജി... യല്ലേ..?
@sushajhameed39033 ай бұрын
@@shibuplamchiraragavan3290പറയുന്ന കാര്യം ശെരി ആണോ എന്നു നോക്കുക...
@noobpolymath37713 ай бұрын
Highwayil please nadakkan irangathirikkuka.. allel service roadil kudi nadakkuma
@Ameencpthazhekode4 ай бұрын
ഇന്നലെ ഞാൻ കോഴിക്കോട് നിന്നും വരുമ്പോൾ മാവൂർ പാലത്തിൽ നാലുപേർക്ക് നടക്കാൻ വീതിയുള്ള ഫുട്പാത്ത് ഉണ്ടായിട്ടും ആളുകൾ ഒരാള് സൈക്കിൾ ഉന്തുന്നുമുണ്ട് റോഡിലൂടെ നടക്കുന്നത് കണ്ടു അതും ഇടതുവശത്ത് കൂടെ എന്ത് ചെയ്യാനാ😮
@liju_r4 ай бұрын
National Highway koode morning exercise chyean pokatha erikunna annu nallathu
@saikumarsaikumar46613 ай бұрын
മോർണിംഗ് walk ഒരിക്കലും ഫുട് പാത്തു ഒരുപാട് ലെഗ്ത് കിട്ടില്ല പിന്നെ വീടിനടുത്തു ഗ്രൗണ്ട് ഉള്ളവർ കൊള്ളാം ഇല്ലാത്തവരുടെ ഞാൻ അടക്കം. എന്റെ ഗതി ഇത് തന്നെ 😢
@RedBook-jx4iv3 ай бұрын
നല്ല പുക ശ്വസിച്ചു നടക്കാം റോഡിലൂടെ
@thanathahir290126 күн бұрын
ഇന്നോവ registration കൊല്ലം 😮... എങ്ങനേലും connect akikonam
@muhammedmuhsin93723 ай бұрын
ബൈപ്പാസ് കൂടെ ആരും നടക്കാനൊന്നും പോകല്ലേ ആദരാഞ്ജലികൾ
@sudheeshkumar96324 ай бұрын
Byepass is not made for morning physical practice
@Chank31134 ай бұрын
ഇവനൊക്കെ എന്തിനാണ് ഈ റോഡില്‍ കൂടി ഓടാന്‍ പോകുന്നത്. രാവിലെ പാഞ്ഞു പോകുന്നവന്‍മാര്‍ ഒരു ലക്കും ലഗാനും ഇല്ലാതെ ആയിരിക്കും ഉറക്കം വന്ന് കണ്ണൊന്നു ചിമ്മിയാല്‍ മതി ,നമ്മുടെ കാര്യം അധോഗതി ആകാന്‍
@Sreekumar-xd8rq3 ай бұрын
Morning waikers roadil white markum kazhijanu nadakkunnathu.
@manu78153 ай бұрын
കേരളത്തിന്റെ നിരത്തിൽ വാഹനം ഓടിക്കാൻ പഠിച്ചാൽ ലോകത്ത് എവിടെയും സുഖമായി വാഹനം ഓടിക്കാം 👍
@nunnikrishnannair99754 ай бұрын
നടക്കാൻ ദേശീയ പാത തെരഞ്ഞെടുക്കുന്നത് മണ്ടത്തരം
@mmathew45194 ай бұрын
ഹൈവെയില്‍ നടപ്പുകാരെ അനുവദിക്കാതിരിക്കുക. ചില വണ്ടികള്‍ക്ക് നടപ്പുകാരെ കാണുമ്പോൾ അങ്ങോട്ടേക്ക് പാഞ്ഞു കയറുന്ന സ്വഭാവം ഉണ്ട് 🤔
@simpletube3114Ай бұрын
നടക്കാൻ പോവുന്നത് national highway ലോ..?? 🥲🥲 പുലർച്ചെ ന്ന് പറയുമ്പോ അത്രയും വെട്ടാവും വെളിച്ചവും ഒന്നും ഉണ്ടാവില്ല... 4lineroad ആയത് കൊണ്ട് കുറച്ച് relaxed ആയി ഓടിച്ചതിന് car driver രെ കുറ്റം പറയാൻ ആകില്ല
@K.RSalini-hi8pw4 ай бұрын
Ayussu koottanu vendi Anu exercise cheyyunnathu....athingane ayallo..Daivame...🙏🙏🙏
@vipincjvipinjacob4 ай бұрын
Morning walk.....Death. Walk....😢
@AnjuS-zt5wz3 ай бұрын
Kazhinja day pulliye kand samsarichathaanu...😢😢😢😢😢
@SureshKumar-vw6kc4 ай бұрын
റോഡിൽ പ്രഭാത സവാരിക്ക് പോയാൽ മനസ്സമാധാനത്തോടെ നടക്കാൻ പറ്റില്ല എന്നത് അനുഭവം .ഗ്രൗണ്ടുകൾ ഉണ്ടെങ്കിൽ പോകുക.കുറഞ്ഞ പക്ഷം ഫുട് പാത്ത് ഉള്ള ഇടം വേണം.
@dasanb.k20104 ай бұрын
മരിച്ച ആളുടെ പേരിൽ കേസ് എടുക്കും
@AnjuS-zt5wz3 ай бұрын
Ath mathram mathiyoooo.enth manuyanaado
@ganeshsj52304 ай бұрын
Athe nh bypass aanu walking track alla ividuthe naatukkarkke enne bodham vakko aavo 😢😢
@alennishith43274 ай бұрын
Kazhakootam to karode mng walk inn road High way I'll aan irangunnath nalla sub road undaitt koodi
@ShameerShamer-bx8zs4 ай бұрын
പ്രഭാത സവാരിക്ക് പറ്റിയ റോഡാണ് കേരളത്തിൽ. എത്രകിട്ടിയാലും പഠിക്കില്ല
@Aone3337 сағат бұрын
പ്രഭാത സവാരി റോഡിൽ തന്നെ വേണം എന്ന് ഇല്ല വീട്ടു പറമ്പിൽ ചെയ്യ്താൽ ജീവൻ ബാക്കി കാണും
@rajeevsivadasan59594 ай бұрын
ഫുട്പാത്തുള്ള റോഡുകളിൽ മാത്രം... അതും അവ ഉപയോഗിച്ചുമാത്രം പ്രഭാത സവാരി നടത്തുക. ലൈറ്റ് കളർ ഡ്രസ്സ് ഉപയോഗിക്കുന്നത് നന്ന്.
@harivison7212Ай бұрын
രാവിലെ റോഡിൽ ബ്ലോക്ക് ആക്കാൻ മിക്കവാറും സ്ഥലത്തു കുറച്ചു പേര് അവൻ അവന്റെ പറമ്പിൽ എന്തെങ്കിലും കൃഷി ചെയുക കഷ്ട പ്പെടാൻ വയ്യ.. രാവിലെ ഇറങ്ങും റോഡിൽ മുക്കുമുട്ടെ തലേന്ന് തിന്ന ആഹാരം ദഹിപ്പിക്കാൻ
@akhilkrishna48874 ай бұрын
ദുരന്ത വാർത്ത ക്കിടെ good mrng പറയുന്നത് എനിക്ക് ആരോചകമായി തോന്നുന്നു
@JeganAaron4 ай бұрын
1990 aano ജനിച്ചേ അത് ആയിരിക്കും
@akhilkrishna48874 ай бұрын
@@JeganAaron അതെ 96ൽ ജനിച്ചു, അതോണ്ട് വകതിരിവുണ്ട്, 2000ന് ശേഷമുള്ള പാൽക്കുപ്പികൾക്ക് ഇല്ലാത്തതും അതാണ്
@JeganAaron4 ай бұрын
@@akhilkrishna4887 ee talk kandal ariyam ningalude vakathirivu
@ROLEX2024-zct4 ай бұрын
90 s ഫുണ്ട 😂😂😂@@akhilkrishna4887
@adarshvenugopal91094 ай бұрын
@@akhilkrishna4887😂👍
@SıbıGeorge-n9s3 ай бұрын
Strict laws illa,,, fear illa,,,, waste ane laws.... Fear undakkunna laws vannal ellam ok akkum... But??
@RegiNC4 ай бұрын
ബൈ പാസ്സ് സേഫല്ല
@hakkimqtr3 ай бұрын
ദേശിയ പാതയിൽ കല്ല് വെട്ടാൻ കുഴിയോ. അപകടം പിന്നെ എങ്ങനെ വരാതിരിക്കും
@venugopalgnanthancode414 ай бұрын
Overspeed always dangerous
@Olive-k764 ай бұрын
കഴിഞ്ഞ ദിവസം ഒരു പുതിയ കാർ ഇടിച്ചു ബൈക്കിൽ യാത്ര ചെയ്ത ഒരു ഉണ്ണികൃഷ്ണൻ മരിച്ച വാർത്ത ഒരു മാപ്രെ കളും കൊടുത്തില്ലല്ലോ, പിന്നെ ഇതേതുവാ ഇത്ര ഞെട്ടാൻ
@Srigalan3 ай бұрын
Roads are meant for vehicle traffic. Not a place for health promotion. In several parts of kerala, the morning walkers have become a nuicense for vehicle traffic. If roadtax is collected from vehicles, it is the responsibility of the govt to stop this nonsense.
@indian91783 ай бұрын
റോഡിലൂടെയുള്ള പ്രഭാത സവാരിയും, പ്രദോശ സവാരിയും പാടില്ല.
@ashokkumarkamath-ki3wp4 ай бұрын
ആധുനിക കാലഘട്ടം അപ്പോൾ ആധുനിക നിയമങ്ങൾ വേണം ഇങ്ങനെയുള്ള അപകടം മരണം നടക്കുമ്പോൾ ഡ്രൈവറിനെതിരെ മനപ്പൂർവ്വമായ കൊല കുറ്റത്തിന് കേസ് ചാർജ് ചെയ്യണം ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ കുറെ നാള് കോടതി പോലീസ് സ്റ്റേഷൻ കേറി ഇറങ്ങി നടക്കട്ടെ വക്കിൽ നിന്നും ഒരുപാട് കാശ് കൊടുക്കട്ടെ. ജീവപപര്യന്തം ശിക്ഷ കൊടുക്കുക മരിച്ച ആളുടെ ജീവിക്കുവാനുള്ള അവകാശമാണ് ഈ ഡ്രൈവർ കവർന്നത് കവർന്നത്
@noobpolymath37713 ай бұрын
Ithe polulla vidithangal birth aadyam. Highway nadakkan ulla sthalam alla, athinu service road undu..
വാഹന അപകടം കുറയണം എങ്കിൽ ശിക്ഷ വർധിപ്പിക്കണം വെറുതെ പിഴ ചുമതിയാൽ സാമ്പത്തികമായി ഉയർന്നവർ രക്ഷപ്പെടും. വാഹന ഡ്രൈവമാർക്ക് License history ഉണ്ടാവണം അപകടം ഉണ്ടാക്കിയാൽ ആ വിവരം ചേർക്കണം ഇതൊക്കെ അമേരിക്കയിൽ ഉണ്ട്. ഇവിടെ ഇതൊക്ക വരണം
@rajeevb26052 ай бұрын
മോഹൻലാലിൻ്റെ അച്ഛൻ ഇതുപോലൊരു പ്രഭാത സവാരിക്കിടെ ആക്സിഡൻ്റിൽ മരണപ്പെട്ടു. രാവിലെ നടക്കാനിറങ്ങുന്നവർ ശ്രദ്ധിച്ച് പാതയോരം ചേർന്ന് നടക്കാൻ തീരുമാനിക്കണം.
@pradeepm23364 ай бұрын
എന്തിനാ രാവിലെ നടക്കാൻ പോകുന്നത്. ഒരു ലോണിന് അപേക്ഷിച്ചാൽ മതിയല്ലോ. ഒരുവർഷത്തേക് നടക്കാനുള്ളതാകും.
@sajuabraham24804 ай бұрын
കേരളത്തിലെ road കൾ മരണ റോഡുകൾ ആണ്.. സിഗ്നൽ ഇല്ല..road ലൈൻ ഇല്ല.. റോഡിൽ roundabots ഇല്ല.. Road safety ഇല്ല... Road നിയമങ്ങൾ ഇല്ല (ആരും പാലിക്കുന്നില്ല )... പണവും പവർവും ഉള്ളവന് നിയമം വഴിമാറും... മൊത്തത്തിൽ നാഥനില്ല....
@liju_r4 ай бұрын
@@sajuabraham2480 inne road koode ella ennu paraja Matti 🤣🤣