Рет қаралды 1,290
Malayalam Kavitha : Amma
Author : Subhash Cherthala
Description :kumari Ainsly Robin
Performers
***************
kumari Feba Lorance
kumari Angel Jogi
Kumari Ashnat Titus
Kumari Jenewros N T
Kumari Nivya J George
Kumari Norin Elizabeth Beshy
Kumari Briteena T V
Kumari Archana P M
Kumari Aswathi Jayan
Master Emal Romi
Master Brinto Thankachan
മാതാ പിതാ ഗുരു ദൈവം
നാം പരിചരിക്കേണ്ടതും എപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കേണ്ടതും ആയ
മഹത് വാക്യം.
പിതാവ് ഗുരു ദൈവം ഇവരെക്കാളും ഒക്കെ അധികമായി ആദരിക്കപ്പെടേണ്ടതാണ് മാതാവ്.
സ്നേഹം കരുതല്‍ സംരക്ഷണം സുരക്ഷിതത്വം ഈ വാക്കുകൾക്ക് എല്ലാം പകരം വെക്കാവുന്നത് അമ്മ മാത്രം.
കാലചക്രത്തിന്റെ വേഗതയില്‍ വഴിയില്‍ എവിടെയോ തലമുറകള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നു.
സ്വത്തുക്കള്‍ വീതം വെക്കുന്നത് വരെ മാതാപിതാക്കള്‍ മക്കള്‍ക്ക് പ്രിയപ്പെട്ടതാണ്.
അതിനു ശേഷം മിക്ക മാതാപിതാക്കളും കറിയിലെ കറിവേപ്പില പോലെ ആണ്.
അറിവില്ലായ്മ കൊണ്ടോ അവഗണന കൊണ്ടോ ഇന്ന് നമ്മുടെ നാടിന് ശീലമായിരിക്കുന്ന വൃദ്ധസദനങ്ങളിലോ വഴിയോരങ്ങളിലോ ഉപേക്ഷിക്കുന്ന മാതാപിതാക്കള്‍.
നിസ്സഹായതയുടെ പരകോടി എത്തി നില്‍ക്കുന്ന ഇവര്‍ക്ക് വേണ്ടത് പണമോ പാരദോഷികങ്ങളോ ആവില്ല. ഒരു അല്പം പരിഗണന മാത്രം ആണ്.
ഇവിടെ നാം സുഭാഷ് ചേര്‍ത്തലയുടെ അമ്മ എന്ന കവിതയിലൂടെ ഈ ആശയം നിങ്ങളുടെ മുന്നില്‍ വരച്ചു കാട്ടുന്നു.