തിരിച്ചു വന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം 😊... ഇനി വീഡിയോ എടുക്കുമ്പോൾ 'Hi! എന്തൊക്കെ ഉണ്ട് വിശേഷം, എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു, ഞങ്ങൾ ഇവിടെ സുഖമായി ഇരിക്കുന്നു.' എന്ന് പറയാൻ മറക്കല്ലേ ❤️
@anupamamrudhul19943 жыл бұрын
🥰
@muhammedsafther71873 жыл бұрын
Veena nijal oru luckulla ammaude luck makal👍👍👍👍
@lathasajeev73823 жыл бұрын
👌
@drmaniyogidasvlogs5633 жыл бұрын
വളരെ ശരിയാണ് പറഞ്ഞത് അതുകേട്ട് അമ്മയുടെ ആത്മാവ് സന്തോഷിക്കുകയേയുള്ളൂ
@drmaniyogidasvlogs5633 жыл бұрын
തിരിച്ചുവന്നത് എനിക്കും വളരെ സന്തോഷമുണ്ട് മോളെ . മോള് പഴയതുപോലെ തിരിച്ചു വന്നെങ്കിൽ മാത്രമേ അമ്മയുടെ ആത്മാവും സന്തോഷിക്കൂ. ഇതുപോലെ ഒരു ക്യാരറ്റ് മെഴുക്കുപുരട്ടിയും,ഒരു ക്യാരറ്റ് അച്ചാറും എൻറെ അമ്മച്ചിക്കും ഉണ്ടായിരുന്നു .അമ്മച്ചിയുടെ മാങ്ങ അച്ചാർ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ അമ്മച്ചിയുടെ ചെട്ടികുളങ്ങര കുംഭഭരണി സ്പെഷ്യൽ ഉണക്കച്ചെമ്മീൻ മാങ്ങാകറിയും ഞാൻ പോസ്റ്റ് ചെയ്തു . എൻറെ ആറാമത്തെ വീഡിയോ ആയ സൈലൻറ് ഹാർട്ടറ്റാക്ക്... വീഡിയോയിൽ.... അമ്മച്ചിയെ കുറിച്ചാണ് ഞാൻ പറയുന്നത്. എൻജിനീയർ സജീവൻ റെ ഫ്രണ്ട് ആണല്ലോ എൻറെ ബ്രദർ അദ്ദേഹത്തിൻറെ മോളാണ് ഞാനതിൽ കാണിക്കുന്ന ഡോക്ടർ വീണ. Ophthalmologist ആണ് ഇപ്പോൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰👍🏻🙏🏼😇
@resmisreekumar81393 жыл бұрын
ഈ ലോകത്തു ഏറ്റവും നമ്മളെ മുഴുവനായും സ്നേഹിക്കുന്നത് അച്ഛനുമമ്മയുമാണ്, ബാക്കി എല്ലാവരുടെയും സ്നേഹം ഓരോ സാഹചര്യം അനുസരിച്ചു മാറി പോയി കൊണ്ടിരിക്കും ന്നുള്ളതാണ് യാഥാർഥ്യം
@gayasree2865 ай бұрын
സത്യം😢😢
@satishhiranwale27333 ай бұрын
Hindi
@ushakumariag92542 ай бұрын
Theerchayayum
@sreekalasuma17283 жыл бұрын
ഒരുപാട് സന്തോഷം വീണ , ഇതുപോലെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന റെസിപി പ്രതീക്ഷിക്കുന്നു
@beenajoseph.3 жыл бұрын
എന്താ മുഖം കാണിക്കാത്തെ ആ ചിരിച്ചോണ്ടുള്ള ഹായ് കേട്ടാത്തന്നെ എന്നേ പോലുള്ള ഒരുപാട് പേർക്ക് ഒരു +ve energy കിട്ടും 🙏🏻വിഷമിക്കണ്ടട്ടോ be happy, god bless you 🤗🙏🏻🙏🏻
@lekhasaju72643 жыл бұрын
തിരിച്ചു വന്നതിൽ വളരെയധികം സന്തോഷം കാരറ്റ് തോരനും വളരെ സൂപ്പർ❤️❤️❤️❤️
Chechiii തിരിച്ചു വന്നല്ലോ റെസിപിയുമായി orupadu സന്തോഷം ❤
@shainygeorge91853 жыл бұрын
എടോ.. ആ introduction മിസ്സ് ചെയ്യുന്നു ❤️❤️
@ARTworldbyparvathy3 жыл бұрын
ജോലിക്ക് പോകുന്നവർക്ക് എളുപ്പ പണിയാണ് ഈ തോരൻഎന്തായാലും എനിക്ക് ഇത് ഉപകാരപ്പെട്ടു thank you Veena aunty ❤️👍
@mariasunny65573 жыл бұрын
Hi Veena, Very very happy to see you back. Continuing Amma's recipes is one of the most effective way of cherishing the everlasting memories Amma has left behind.Let time heal the pain and help you hold back all the grateful memories. With love and loads of support .We are always grateful for the work you do for us.
ഏത് റെസിപ്പി നോക്കിയാലും ഞാൻ ഉദ്ദേശിച്ചത് കിട്ടുന്നത് ചേച്ചിയുടെ റെസിപ്പി കളാണ്. എന്റെ ഉമ്മിച്ചി ഉണ്ടാക്കുന്നത് ഇങ്ങനെയാ. ❤️
@VeenasCurryworld Жыл бұрын
❤️🙏
@94justtakeachillpill3 ай бұрын
yes enikyum
@keerthisaleendran73063 жыл бұрын
Njaan innale undaakki, nallathaayirunnu🥰🥰🥰pinne innu cabbage also added, athum super aayirunnu
@onion26743 жыл бұрын
അങ്ങനെ ചേച്ചി വീണ്ടും തിരിച്ചെത്തിയിരിക്കുന്നു ⚡️⚡️
@ahsanmansoor51623 жыл бұрын
Manasinn happy aayi varubol veena chechiii parayum njn gal ivide sathoshayirikunnu enn parayan vegam kazhiyattte🤲🥰🥰🥰
@thamanna42703 жыл бұрын
Vedio vanapole orupadu happy ayi njn love u chechi
@sreedeviamma55903 жыл бұрын
വീണ വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം. അമ്മയും ഇപ്പോൾ ഒത്തിരി സന്തോഷിക്കും. അമ്മ മക്കൾക്ക് അമ്മയുടെ സ്നേഹം കൂടി ചേർത്താണ് കറികൾ ഉണ്ടാക്കി വിളമ്പുന്നത്. അതിന് ഒത്തിരി സ്വാദ് ഉണ്ടാകും ❤️❤️❤️
@viewlens14203 жыл бұрын
അമ്മ സന്തോഷിക്കുന്നത് ചേച്ചിയുടെ സന്തോഷത്തിലാണ്.... 👍🏻
@aswathsdiary63473 жыл бұрын
ചേച്ചി പഴയപോലെ എല്ലാർക്കും സുഖല്ലേ അങ്ങനെ തുടങ്ങുട്ടോ ❤തിരിച്ചു വന്നതിൽ ഒരുപാട് ഇഷ്ടം
Happy to see you back….thank you for this video…..will try this recipe
@delphinaraj49343 жыл бұрын
Hi Veena, missing that introduction with your smiling face , you have to come back with the smile , I know it’s hard but it’s life dear ,we have to live for our children and our loved ones, I know what you are going through, I’m also going through the same pain , but I know that my mummy is with me only and she is proud of me , so dear be strong 😊👍🏻
@nishapriyanishapriya99373 жыл бұрын
Super veena santhosham
@shynaashkar2173 жыл бұрын
Happy to see u back😍
@sheenasheen54363 жыл бұрын
Thirichuvannathil orupadu santhosham pazhayathilum active aaku chechi aa veenechiye aanu njngalkku ishttam katta support ayi njangl undu koode 😘😘♥️😍😍😍😍😍💪💪💪
@adisasurya69733 жыл бұрын
Hai veena chechi.. Thirich vannathine orupad santhosam... Njangal koodeyund...
@juleymanoj45253 жыл бұрын
വീണ ചേച്ചി തിരിച്ച് വന്നതിൽ ഒത്തിരി സന്തോഷം
@anithamanikantan32783 жыл бұрын
സൂപ്പർ വീണ. ♥️♥️ കാലം maykkatha മുറുവുകൾ ഇല്ല വീണ. എല്ലാം അതിന്റെ വഴിക്കുപോകും. വിഷമിക്കണ്ട എല്ലാം ശെരിയാക്കും.
@tijumili3 жыл бұрын
Hi veena, good to see u back..
@smithapisharody54173 жыл бұрын
Hello veena, thank you ..ente favourite an carrot thoran..
@Archana-k7n3 жыл бұрын
Hi... വീണ ചേച്ചി തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം. നമ്മുടെ അമ്മമാർ എന്നും എപ്പോഴും നമ്മളുടെ കൂടെ തന്നയുണ്ട്. Almighty God bless you and your family 🙏🏻🙏🏻🙏🏻
Love...u... love u....love u... ഞാൻ അന്നേ ഉണ്ടാക്കി അമ്മക്കുവേണ്ടി.... Instant kinnathappam...ur ammas easy recipe..ithrem cooking padippicha molde ammaku vendi..snehathode..🙏
@VeenasCurryworld3 жыл бұрын
💕🙏
@paperandglue61403 жыл бұрын
എനിക്ക് carrot തോരൻ അധികം ഇഷ്ടം അല്ല. പക്ഷെ ഇത് കാണുമ്പോള്‍ കൊതി ആവുന്നു😋.
Happy to see you back chechi. Chechiyude punchiri ulla mukham kaanan kaathu irikkunnu. Parents don't die, they continue to live through their children.
@Srujan20243 жыл бұрын
ചേച്ചി തിരിച്ചു വരവിൽ സന്തോഷം .... അമ്മ എല്ലാർക്കും ഒരു വികാരം ആണ് ...അതിനു വില പറയാൻ പറ്റില്ല ...time heals everything slowly👏.... ലവ് u and be hpy🌹 veenechi
@anoojaranjith13233 жыл бұрын
Veenachechi happy to see you back...amma koode thanne indaakum chechi eppozhum...be happy Veenachechi..missed you very much...luv you Veenachechi 😘
@pandemonium5413 жыл бұрын
ഒരു പാട് സന്തോഷം നോട്ടിഫിക്കേഷൻ കണ്ടപ്പോൾ 💕
@ArjunPrasad-rx1pu3 жыл бұрын
ചേച്ചി ആക്റ്റീവ് ആയതിൽ സന്തോഷം..... അമ്മയുടെ ആത്മവിനും സന്തോഷം ആയിട്ടുണ്ടാക്കും.... Keep going chechi.... We r with you
@sistersfunmedia97423 жыл бұрын
Chechiye recipe kk vendi kathirikkayirunnu... Love you ❤️ ❤️ ❤️
@nithasini25213 жыл бұрын
Orupad orupad santhosham thirichu vannuvallo
@jocelynthomas84403 жыл бұрын
Hi, Veena now I going to cook your Amma special carrot thoran. Thanks for the recipe.