ഇനി ക്യാരറ്റ് ഇഷ്ടമല്ലാത്തവരും കഴിയ്ക്കും|Kerala Style Carrot Thoran|How to make Carrot Thoran

  Рет қаралды 53,796

Uppumanga ഉപ്പുമാങ്ങ

Uppumanga ഉപ്പുമാങ്ങ

Күн бұрын

#carrotthoran #carroteggthoran #carrotthoranmalayalam
Ingredients:
Carrot, large- 2
Scrapped coconut-1/2 cup (as per your preference)
Egg- 2
Green chilly- 3 to 4
Ginger- a small piece
Curry leaves- 1 sprig
Turmeric powder- ¼ tsp
Salt- to taste
oil- as required
.....................................................
How to prepare carrot thoran
How to make carrot thoran
Carrot thoran recipe in Malayalam
Carrot thoran in Malayalam
Carrot with egg
Carrot thoran recipe
Carrot thoran kerala style
Kerala style carrot thoran
easy thoran recipe
Carrot thoran with egg
Carrot thoran with coconut

Пікірлер: 62
@Rafeek-vu1db
@Rafeek-vu1db 9 ай бұрын
Super thoran recipe 👌🏻👌🏻
@Shemi118
@Shemi118 Жыл бұрын
Chechi ഞാൻ undakki super ആയിരുന്നു
@uppumanga
@uppumanga Жыл бұрын
Thank you so much ❤️❤️
@aparnas-hh1fb
@aparnas-hh1fb Жыл бұрын
Njan thiranj vanna recipe❤️❤️❤️Thank you so much 🙏❤️
@uppumanga
@uppumanga Жыл бұрын
❤️❤️❤️
@rhythmofblessedlife
@rhythmofblessedlife 2 жыл бұрын
Superb chechiyae...pillerkoke ishtamakum ingane..enna pinne innu ithakam...ok.. thanks chechikuttiyae 🥰🥰😍
@uppumanga
@uppumanga 2 жыл бұрын
thanks mole
@rhythmofblessedlife
@rhythmofblessedlife 2 жыл бұрын
@@uppumanga chechi njan innale thanne undaki keto... superb anae...kunjungalkum ishtapettu...othiri thanks keto 😍😍🥰
@athiraathi5602
@athiraathi5602 Жыл бұрын
I tried it. Vtl ellarkum ishtaaayi...thank U for the yummy recipe....caption is exactly opt for the video🎉❤
@uppumanga
@uppumanga Жыл бұрын
Great job 👏 keep going Thanks
@abhikkuttan2049
@abhikkuttan2049 8 ай бұрын
Arenkilum veettil ottakk ayond kaananundoo 😂😂
@abhikkuttan2049
@abhikkuttan2049 8 ай бұрын
Supper taste ahh kettoo😮😮
@sumrajv
@sumrajv Жыл бұрын
Something different👍Vellam ottum sprinkle cheydhitilla....lle...Cool
@uppumanga
@uppumanga Жыл бұрын
Water cherthal taste pokum
@abdulrezakh8796
@abdulrezakh8796 3 ай бұрын
ഇങ്ങനെ indaakkit ഫ്രിഡ്ജിൽ ഇടുത്ത് വെക്കാൻ പറ്റോ നാളെത്തേക്ക്.. Muttaullond ndhegilum പ്രശ്നം indaavo
@rekha4477
@rekha4477 2 жыл бұрын
സൂപ്പർ 😋 മുട്ട ചേർത്ത് ഉണ്ടാക്കിയിട്ടില്ല , കണ്ടിട്ട് കൊള്ളാം 👍
@uppumanga
@uppumanga 2 жыл бұрын
താങ്ക്സ് dear 💕സുഖമാണോ. Contact miss ayi. ഒന്ന് mesg ചെയ്യണേ
@uppumanga
@uppumanga 11 ай бұрын
Hi dear Orkkunnundo
@iconicgoal846
@iconicgoal846 Жыл бұрын
Good presentation thanks
@uppumanga
@uppumanga Жыл бұрын
❤️thanks
@shilpasusan4787
@shilpasusan4787 2 жыл бұрын
Chechi evde poyatha ithrem days, really missed u
@uppumanga
@uppumanga 2 жыл бұрын
സോറി... വന്നില്ലേ ഇപ്പോൾ 💕
@syedasgharasghar6380
@syedasgharasghar6380 2 жыл бұрын
Chechi please chechi ethra nalla recipieyane ningal cheyunnad ningall enthane video cheyyathad
@uppumanga
@uppumanga 2 жыл бұрын
Sure. Ini no break.. Vere kuzhapam onnumillenkil💕💕
@rajeevanmethalaparabath7079
@rajeevanmethalaparabath7079 2 жыл бұрын
ghan Soudhiyil ullappol thoranudakkal karattane. mutacharth pareeshenam natatham. Yathra Video kanarillalo....
@uppumanga
@uppumanga 2 жыл бұрын
ഒരു long break നു ശേഷം ആണ് ഈ വീഡിയോ ഇട്ടതു... ഇനി മുടങ്ങാതെ നോക്കും, ഇനി അപ്പോൾ യാത്ര വീഡിയോ ഒക്കെ ഇടും 🌹🌹
@vatsalamenon4149
@vatsalamenon4149 2 жыл бұрын
Welcome back.
@uppumanga
@uppumanga 2 жыл бұрын
💕thank you
@jossyjose2006
@jossyjose2006 2 жыл бұрын
Try cheyyanam
@uppumanga
@uppumanga 2 жыл бұрын
💕💕thanks
@shibu385
@shibu385 2 жыл бұрын
welcome back
@uppumanga
@uppumanga 2 жыл бұрын
Thanks dear
@achufis
@achufis 2 жыл бұрын
Hope all fine with you ..have been wondering about your absence . Glad to see you back
@uppumanga
@uppumanga 2 жыл бұрын
Thank you for thinking of me. 💕
@Sreejathampan
@Sreejathampan 2 жыл бұрын
ഇങ്ങിനെയൊരാൾ ഉണ്ടോ,എവിടെയായിരുന്നു ബിന്ദു.
@uppumanga
@uppumanga 2 жыл бұрын
സോറി... കുറച്ചു issues ഒക്കെ ആയിരുന്നു 🙏
@stephenjohn4235
@stephenjohn4235 2 жыл бұрын
Bindhu super 👍👍❤️
@uppumanga
@uppumanga 2 жыл бұрын
Thank you 💕🌹
@premjithkumar1373
@premjithkumar1373 2 жыл бұрын
Hai... sis....
@uppumanga
@uppumanga 2 жыл бұрын
hi how r u.
@jeromeedward721
@jeromeedward721 7 ай бұрын
Wow
@rkideas8799
@rkideas8799 2 жыл бұрын
Anha.... Vanno..... Kaathirikkuvaarunnu..
@muhammedsuhailkv
@muhammedsuhailkv Жыл бұрын
Superb
@uppumanga
@uppumanga 10 ай бұрын
🥰
@muhammedsuhailkv
@muhammedsuhailkv Жыл бұрын
I tried this without egg 😋
@uppumanga
@uppumanga 10 ай бұрын
Thank u dear 😘
@divyavarghese6631
@divyavarghese6631 2 жыл бұрын
Nice voice
@uppumanga
@uppumanga 2 жыл бұрын
💕💕💕
@funseriouslife679
@funseriouslife679 2 жыл бұрын
കുറേകാലമായല്ലോ കണ്ടിട്ട്, സുഖമാണോ
@uppumanga
@uppumanga 2 жыл бұрын
അതെ. ഇനി ഉണ്ടാവും 💕
@MUHAMMEDSHAFEEQUEKK-fb6fz
@MUHAMMEDSHAFEEQUEKK-fb6fz Жыл бұрын
ഹായ് friends, hi mam.. ഞാനൊരു സംശയം ചോദിക്കട്ടെ. ഞാൻ വിദേശത്ത് ആണ് ഉള്ളത്. ഇവിടെ വെജിറ്റബിൾ ഓയിൽ, sun ഫ്ലവർ ഓയിൽ എന്നിവ യാണ് കിട്ടുന്നത്. ഇവ രണ്ടും വെച്ച് നോക്കുമ്പോ ഏതാണ് കൂടുതൽ healthy. എല്ലാം കണക്കാ ന്ന് എനിക്ക് അറിയാം.😂 എല്ലാം ആരോഗ്യത്തിന് ഹാനികരം ആണ് ന്ന് ചിലർ പറയുന്നുണ്ട്. ഇവ രണ്ടും വെച്ച് നോക്കുമ്പോ ഏതാണ് കുറച്ചു കൂടി നല്ലത് ❓
@uppumanga
@uppumanga Жыл бұрын
വെളിച്ചെണ്ണ ആണ് നല്ലത്
@uppumanga
@uppumanga Жыл бұрын
എന്റെ ഒരു കമന്റ്‌ ആണ് ഒരു ഗ്രൂപ്പിൽ ഞാൻ reply കൊടുത്തത് വർഷങ്ങൾ ആയി നാട്ടിലെ ആട്ടിയ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്. സൺഫ്ലവർ ഓയിൽ ശെരിക്കും മായം ആണ്. എന്റെ പപ്പാ പറഞ്ഞു കേൾക്കാം kerafed മായം ഇല്ലാത്തതാണ് എന്ന്‌.(അറിയില്ല) വിപണിയിൽ കിട്ടുന്ന ഏതിലും മായം കലർന്നതാണ്. ഒലിവ് ഓയിൽ സലാഡിന് നല്ലതാണ്.കുക്ക് ചെയ്താൽ അതിന്റെ ഗുണം പോയിക്കിട്ടും. Mustard oil അച്ചാർ ഉണ്ടാക്കാൻ നല്ലതാ. പൊതുവെ ഒരു ധാരണ ഉണ്ട് palm oil ഉം coconut oil ഉം LDL കൂട്ടുമെന്ന് അതുകൊണ്ട് വെജിറ്റബിൾ ഓയിൽ ആണ് നല്ലതെന്നു, അത് കേട്ടു കേട്ട് ആണ് മിക്കവരും ഈ സൺഫ്ലവർ ഓയിലും കോൺ ഓയിലും ഒക്കെ ഒരുപാട് ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ ഇപ്പോൾ വീണ്ടും വെളിച്ചെണ്ണ യിലേക്ക് തിരിച്ചു പോകുന്നുണ്ട് ☺️ deep ഫ്രൈ ക്കു വെളിച്ചെണ്ണ കൊള്ളില്ല എന്ന്‌ പശ്ചാത്യർ പറഞ്ഞു പറഞ്ഞു നമ്മൾ അത് വിശ്വാസത്തിൽ എടുത്തു. സത്യത്തിൽ പാമോയിൽ അല്ലെ നമ്മൾ കുട്ടിക്കാലത്തു ഉള്ള പലഹാരങ്ങൾ മൊത്തം ഉണ്ടാക്കി കഴിച്ചിരുന്നത്. Rice bran oil നെ ക്കാളും നല്ലതും വെളിച്ചെണ്ണ തന്നാണ്.
@MUHAMMEDSHAFEEQUEKK-fb6fz
@MUHAMMEDSHAFEEQUEKK-fb6fz Жыл бұрын
@@uppumanga എന്റെ സംശയത്തിനു ഉത്തരം കിട്ടിയില്ല.
@MUHAMMEDSHAFEEQUEKK-fb6fz
@MUHAMMEDSHAFEEQUEKK-fb6fz Жыл бұрын
@@uppumanga വെളിച്ചെണ്ണ ഇവിടെ നല്ല rate ആണ്. So Vegetable oil or sunflower oil ഇതിൽ വെച്ച് നല്ലത് ഏതാ
@anisha.k.asreekutty1375
@anisha.k.asreekutty1375 10 ай бұрын
​@@MUHAMMEDSHAFEEQUEKK-fb6fzsunflower oil is better than vegetable oil because vegetable oil nte main ingredient palm oil aanu, which is not healthy at all.
@norah8553
@norah8553 Жыл бұрын
@nishababymathews7259
@nishababymathews7259 2 жыл бұрын
👍👍
@uppumanga
@uppumanga 2 жыл бұрын
🌹🌹💕
@syedasgharasghar6380
@syedasgharasghar6380 2 жыл бұрын
Ended pere sairabanu
@uppumanga
@uppumanga 2 жыл бұрын
Idayk vere oru video yil commnt kandirunnu 💕
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН