മാധ്യമങ്ങൾക്ക് പോലും ധൈര്യം വന്നത് ഒരു റിട്ടേർട് : ഹൈക്കോടതി ജഡ്ജി വന്നത് കൊണ്ടാണ്......Big Salute Sir Hema .
@arathyvr7922 ай бұрын
Sir alla madam aanu
@reallovereel60142 ай бұрын
Big salute Bhavana🔥
@ddsouza33822 ай бұрын
താരങ്ങളുടെ ജന്മദിനത്തിനു മാധ്യമങ്ങളിൽ ഒരാഴ്ച നീളുന്ന ആഘോഷമാണ്.....
@juvinjuvin702 ай бұрын
അതല്ലാതെ ആരോപണങ്ങളെ... ആഘോഷിക്കാൻ പറ്റില്ലല്ലോ
@sky0007fall2 ай бұрын
Pinarayi wanted divert attention from Wyanadu disaster. Public got fooled. He could have released it in 2018-19. Committee was formed in 2017
@manueltr73932 ай бұрын
ദേ, , ഇവരേപോലെ പേര് പറയണം,, ധീര വനിത ❤
@ranjithparijatham97652 ай бұрын
സഹകാരി ആണ്..... ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു....... 😄
@anandhutnair17332 ай бұрын
Dey dey dey ആള് അറിഞ്ഞു കളിക്ക് 🤣🤣
@Nanadan123442 ай бұрын
@@anandhutnair1733 പിന്നെ
@Euphoriarico2 ай бұрын
@@ranjithparijatham9765endhe ninak saharichuthanirunno...anganulla ariv ano
@wolvenz50942 ай бұрын
What nonsense this??? Someone is taking this as an opportunity. Not only in cinema, issues Happening in other professions also. Without clear evidence we cannot concluded
@Siddh_Raaaj2 ай бұрын
മുകേഷേട്ടാ... ഹേമ വിളിക്കുന്നു.
@bimals72292 ай бұрын
😂😂
@sanskara49622 ай бұрын
😂😂😂
@Seenathsulthan2 ай бұрын
😂😂😂😂
@gafoorgafoor71862 ай бұрын
😂😂😂
@basics79302 ай бұрын
😂
@MikeVijayan-2.02 ай бұрын
മൂത്രപ്പുര Star 🔥🔥 ജയേട്ടൻ 🔥🔥 🤣🤣
@SunilKumar-po9tm2 ай бұрын
വന്യ മൃഗങ്ങൾ ജലാശയത്തിൻ്റെ മറവിൽ പതുങ്ങി ഇരുന്ന് ഇരപിടിക്കും ഉദാ ജാഗ്വാർ സിംഹങ്ങൾ ഇവിടെ Women's toilet ൻ്റെ side ൽപതുങ്ങി ഇരുന്ന് പെൺപിടിയൻ
@niheey12342 ай бұрын
😂
@praveenneeraj69812 ай бұрын
എന്തൊരു അവസ്ഥയാ ല്ലേ
@globalentertainerms46942 ай бұрын
അതും രണ്ട് incident കളും ജയ് ഏട്ടൻ മൂത്രം പുര ആണ് ഇര പിടിച്ച സ്ഥലം 😂... ഇനി മുതൽ ജയ ഏട്ടൻ മൂത്രം പുര സ്റ്റാർ എന്ന് അറിയാം പെടും 🔥
@aboobackersiddique18642 ай бұрын
😂😂😂😂😂
@Short-q4c2 ай бұрын
അമ്മയുടെ ഓഫീസിൽ നിന്ന് അവസാനം പോകുന്നവർ ലൈറ്റും ഫാനും ഓഫാക്കേണ്ടതാണ്...😅😂❤
2 kali kalichatano thett... minnu kurien oke best aalaa😂
@mkjvd2 ай бұрын
Kollam verum pelayadikal alle
@satharpk10062 ай бұрын
ധർമജൻ സിദ്ധീഖ് ജയസൂര്യ ഇവർ ഒക്കെകോൺഗ്രസ് ആണ്
@jyothishkumar56122 ай бұрын
@@satharpk1006 Don't play politics here... don't divert
@Shajijoseph2222 ай бұрын
പൂജപ്പുര ജയിൽ പുതുക്കി പണിയണം. AMMA കോഴി ഫാമിൽ ഉള്ളവരെ പാർപ്പിക്കാൻ
@Preethabiju-b4z2 ай бұрын
😂😂😂😂😂👍
@mohammedyounus62952 ай бұрын
😂😂
@RaphaelBenjamin-k2j2 ай бұрын
….. നല്ല നാടൻ പൂവങ്കോഴികൾക്കു സമീപിക്കുക … അമ്മയുടെ കോഴിക്കട
@abhijithsreedharan52902 ай бұрын
Kozhi alla pennupidiyan pattikal
@AbdulKareem-ns2jr2 ай бұрын
😂😂
@sanjnasajid2 ай бұрын
ഇങ്ങിനെയുള്ള ആളുകളുടെയൊക്കെ ഭാര്യമാരും കുട്ടികളും ആണ് കൂടുതൽ അനുഭവിക്കുന്നത്... പാവങ്ങൾ...
@pyramidglassbond98122 ай бұрын
മുകേഷ് ഇന്ന് രാജിവെക്കണം ... ഒരു നിഷ്പക്ഷ പാർട്ടി അനുഭാവിയുടെ ആവശ്യം .... കൊണ്ട് നടന്നാൽ പാർട്ടി മ്യൂസിയത്തിൽ ഒതുങ്ങും .....
@TheBonlessTongue2 ай бұрын
അതല്ലെങ്കിലും ഒതുങ്ങും.
@beeranhusain2 ай бұрын
അത് അല്ലെങ്കിലും പിണറായി ഭക്തർ കൊണ്ട് എത്തിക്കും
@ramachandranp89652 ай бұрын
മുകേഷ് പൂവൻ കോഴി 😂😄😅
@Devilnero19912 ай бұрын
@@pyramidglassbond9812 എന്തിന് രാജി വെക്കണം. അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിൽ രാജി വെച്ചാൽ പോരെ?
@sajidtk5572 ай бұрын
Jayasurya ye onnum cheyyande?
@Uday-27502 ай бұрын
ഇതുകൊണ്ടൊക്കെ തന്നെയാണ് പണ്ട് കാരണവന്മാർ തങ്ങളുടെ പെൺകുട്ടികളെ ഈ വെടിപ്പുരയിലേക്ക് പോകുന്നതിൽ നിന്നും വിലക്കിയിരുന്നത്.. 😂
@FuffG9g2 ай бұрын
😂😂😂😂
@anaghasudheep30952 ай бұрын
എന്നിട്ട് ഈ കാർന്നോമ്മാരൊക്കെ ഇപ്പോഴും power group ൽ ശക്തമായി തന്നെ ഉണ്ട്....
@anaghasudheep30952 ай бұрын
പിന്നെ, ഇനി അങ്ങോട്ട് ആണുങ്ങളെയും വിലക്കുന്നതാണ് നല്ലത്....
@sabu57272 ай бұрын
നിന്റെ അച്ഛനും ഉണ്ടോ പവർ ഗ്രൂപ്പിൽ 😆😂😂😂😂@@anaghasudheep3095
@comedy_entre2 ай бұрын
ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും. ഇങ്ങനെ ചോദിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാവുന്ന trauma എന്താണെന് പുരുഷൻമാരും അറിയട് ട്ടെ. ചോദിച്ചവരൊക്കെ അനുഭവിക്കട്ടെ. എല്ലാ മേഖലയിലും സ്ത്രീ കൽക്കതിരെ അതിത്രമം ഉണ്ട്. പക്ഷേ സിനിമാമേഖലയിലുളളവർ ജനപ്രിയരാണ്. ജനശ്രദ്ധ കൂടുതൽ നേടിയവരാണ്. അവർ ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു തുടി ജനങ്ങളു മനസിൽ ആഴത്തിൽ കൊള്ളും. സിനിമ സ്വാധീനം പോലെ വേറെ മേഖലയിലുള്ളവരെ നമ്മൾ screenil അധികം കാണുന്നില്ലല്ലോ.
@teslamyhero85812 ай бұрын
സ്വന്തം വീട്ടിൽ വരെ സ്ത്രീകളെ മുകേഷ് കൊണ്ട് വരും എന്ന് ഭാര്യ സരിത പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്.. അത് ചെയുന്ന ആൾ പിന്നെ ഈ ജൂനിയർ നടിമാരോട് ഇങ്ങനെ പറഞ്ഞതിൽ എന്തത്ഭുതം?? 🙄🙄🙄
ഇപ്പോ എനിക്ക് തോന്നുന്നു ചില നടന്മാർ ഈ പ്രശ്നങ്ങൾ ഇടപെടാത്തത് അവർക്കും ഇതിൽ എന്തൊക്കെയോ പങ്കു ഉള്ളതുകൊണ്ട് തന്നെയാണ്... അല്ലെങ്കിൽ പൊതുവായി ഒരു അഭിപ്രായം പറയുന്നതിന് അവർ എന്തുകൊണ്ടാണ് ഇത്ര മടി കാണിക്കേണ്ടത് അവരുടെ ഭാഗത്തും ചില തെറ്റുകൾ സംഭവിച്ചത് കൊണ്ട് തന്നെയാണ്
@g.k.s56022 ай бұрын
സമൂഹം അങ്ങിനെ തന്നെ അല്ലെ
@Mathew-f42 ай бұрын
മുകേഷിന് സർക്കാർ കാമരത്ന അവാർഡ് കൊടുത്ത്അനുമോദികണം
@sasidharantm49592 ай бұрын
ലക്ഷങ്ങൾ വിലയുള്ള അമ്മേടെ മെമ്പർഷിപ്പ് അമ്മേടെ നായരുടെ കൂടെ കിടന്നാൽ ഫ്രീയായി തരാമെന്ന് പറഞ്ഞ മുകേഷിൻ്റെ വലിയ മനസ് കാണാതെ പോകരുത്.
@journeywithjasii62872 ай бұрын
You too jayasurya
@Civicc2 ай бұрын
എങ്ങനെയാ Jayasurya എന്ന വാക്കിന് മുകളിൽ Lens Symbol വരുത്തിയത്? എന്ന് പറയാമോ?
ഇനിയും ഈ മഹാന്മാർ തന്നെ എല്ലാ ഉത്ഘടന മഹാ മഹങ്ങളും നടത്തണം. മരയൂളകളായ അടിമകൾ ഇവന്മാരെ ദൈവമായി ആരാധിക്കണം.
@v1_p12 ай бұрын
ജയസൂര്യയുടെ modus operAndi അടിപൊളിയാണല്ലോ... toilet ന്റെ പുറത്തു നിന്ന് കെട്ടിപ്പിടിക്കുക...എന്തൊക്കെ തരം കോഴികളാണ് ഭായ്...
@salimpmpayyappallilmoosa46992 ай бұрын
Modus operandi 😂😂😂
@dreamshore92 ай бұрын
Operation andi 😂
@muhammedali36692 ай бұрын
Mairante opera Andi 😂
@peoplesvoice76112 ай бұрын
😂😂😂
@globalentertainerms46942 ай бұрын
ഡേയ് കോഴി തരാ അല്ല ചെറ്റത്തരം... കോഴിത്തരം ഒക്കെ ഡീസെന്റാണ്
@nishasam42922 ай бұрын
പ്രമുഖരെല്ലാം പെട്ടിയും എടുത്ത് ഓടുകയാണല്ലോ എല്ലാം മാളത്തിൽ ഒളിച്ചു പാർവതി ആൻഡ് friends ബിഗ് salute
@imamagnetofpositivevibration2 ай бұрын
Tittles ലാലേട്ടൻ - complete actor മമ്മൂക്ക - Mega star Suresh gopi - super star ലെ ജയസൂര്യ എനിക്കും വേണം ടൈറ്റിൽ കാർഡ് ഇനി മുതൽ ജയസൂര്യ "കക്കൂസ് സ്റ്റാർ" എന്ന് അറിയപ്പെടും 😅
@websona44472 ай бұрын
Toilet star😂
@haridaskc68752 ай бұрын
ആദ്യത്തെ രണ്ടു പേരുടെ ടൈറ്റിൽ മാറ്റണം..
@JBinesh-xi1hj2 ай бұрын
ടോയ്ലറ്റ് star
@SudheeshAS-nz3jr2 ай бұрын
Minu WOMEN POWER 👍👍👍
@nazlegacy2 ай бұрын
Nalla power aanu 2006 okey times
@wonderworld33992 ай бұрын
സോണിയ മൽഹാർ പറഞ്ഞത് ഞാൻ അയാളുടെ പേര് പറഞ്ഞ് അയാളുടെ കുടുംബം തകർക്കുന്നില്ല എന്ന്. ജയസൂര്യ ആണ് അതെന്ന് വ്യക്തമായി മനസിലാകുന്ന എല്ലാ കാര്യവും പറഞ്ഞിട്ടാണ് അവർ അങ്ങനെ പറഞ്ഞത് 🤣. ഷാജി പാപ്പാൻ പറഞ്ഞതുപോലെ ഇത്പോലൊരു ഗതികെട്ടവൻ. ദേ, ഇപ്പോൾ ക്ലിയറായിട്ട് പേര് സഹിതം പറഞ്ഞിരിക്കുന്നു. പുറകിൽ കൂടെ ചെന്ന് കെട്ടിപ്പിടിച്ചുള്ള പരിപാടി ഇങ്ങേരുടെ മാസ്റ്റർ പീസ് ആണെന്ന് തോന്നുന്നു.
@haridaskc68752 ай бұрын
ചാൻസ് കിട്ടാത്തവർ പടച്ചു വിടുന്ന കഥകളും ആകാം. മമ്മുക്ക, മോഹൻ ലാൽ, മുകേഷ്, മമ്മുക്കോയ, ജയസൂര്യ, സിദ്ദിഖ്, ഗണേഷ്, ഇവർ നല്ല പുള്ളികൾ ആകാൻ വഴിയില്ല, ചാൻസ് നോക്കി കെട്ടു കഥ ഉണ്ടാക്കി ആരോപിക്കുന്ന നടിമാരെയും ശ്രദ്ധിക്കണം. കേരള സമൂഹത്തിനു സത്യാവസ്ഥ അറിയണം. രാഷ്ട്രീയത്തിന്റെ പേരിൽ ആരെയും രക്ഷിക്കേണ്ട. അത് പാർട്ടിക്ക് ദോഷം വരുത്തും.
@praveenjay82272 ай бұрын
😄😁😁😄
@ayushabhi65582 ай бұрын
ജെസൂര്യ അണ്ണൻ ടോയ്ലറ്റ് അവിടെ ഒളിച്ചിരിക്കുവാന് തോന്നുന്നലോ ഇന്നലെ വേറെ ഒരു സ്ത്രീയെ പിടിച്ചെന്ന് പറയുന്നു p🧐
@Devilnero19912 ай бұрын
വെറുതെ അറിയാത്ത കാര്യം പറയരുത്. നിങ്ങളുടെ കയ്യിൽ തെളിവ് ഉണ്ടോ
Thanks chechi for standing against injustice to women.
@gigi.90922 ай бұрын
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക് വിധേയരാക്കി സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന മാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം.
@artstarrippon57292 ай бұрын
സത്യം 100%
@suseelkumart.k71842 ай бұрын
👍
@kabeerkottayil37432 ай бұрын
ആരും ശിക്ഷിക്കപ്പെടില്ല രാഷ്ട്രീയ പിടിപാടും സാമ്പത്തികം ഉള്ളവരും ആണ്
@valsageorge56632 ай бұрын
കുറച്ചു കഠിനമായ മലയാള വാക്കുകൾ കുറച്ചുകൂടി ലളിതമായ ശൈലി യിൽ ടൈപ് ചെയ്താൽ നല്ലതാണ് കേട്ടോ. മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ട്
@Oppo-mh5kv2 ай бұрын
എടാ മുകേഷേ നീ കൊള്ളാമല്ലോടാ ആള് ഭയങ്കര സാധനമാണല്ലോ
@spider4922 ай бұрын
നന്മേട്ടൻ എജ്ജാതി പൊളി
@Jaya_geevarghese2 ай бұрын
ജയസൂര്യ... കർത്താവേ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ആ വൃത്തികെട്ടവനെ 😱
@sreeharivp3802 ай бұрын
സരിത ചേച്ചി ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും.
@Homechefsmitha2 ай бұрын
Midukki..... full support 👍
@VishnuVishnu-vb4ho2 ай бұрын
MUKESH സംസ്ഥാന ശല്യം ✅
@ashmachandra53502 ай бұрын
മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ :പല പ്രമുഖരുടെയും വികൃത മുഖങ്ങൾ വലിച്ചു കീറിയ മാധ്യമങ്ങൾ 🔥പലരും തുറന്നു പറയാൻ മടികാണിച്ചപ്പോഴും ജനമനസ്സുകളുടെ പിന്തുണ എന്നപോലെ supportive ആയി നിൽക്കുന്ന മാധ്യമ പ്രവർത്തകർക്ക്,,, എല്ലാവിധ അഭിനന്ദനങ്ങളും.👍
@dasanb.k20102 ай бұрын
എല്ലായിടത്തും ഒരുപോലെ എന്നു പറയരുത് മറ്റു സംസ്ഥാനങ്ങളിൽ അഭിനയിക്കുന്നവർ അവിടെ തെറ്റ് നടക്കുന്ന കാര്യം പറയുന്നില്ല
@ms-abbas2 ай бұрын
😂 പറഞാൽ തീർന്നു. അത് കൊണ്ടാ
@ajaym9632 ай бұрын
Telunganmarum pandikalum Keri erangan malayali penpillere.. ennitt keralathil vann velya dialog adi
@kavi15012 ай бұрын
They are also blaming that in office jobs also women undergo this . Where have we seen such harassment in 9-5 jobs ? Many KZbinrs have been talking about south film industry , from that videos itself it seems it’s pathetic .
@girijanmenon20532 ай бұрын
Mukesh.para.nari
@walkwithlenin37982 ай бұрын
അതിന്?
@maniraj742 ай бұрын
ഈ സംഘടനയുടെ പേര് "AMMA" എന്ന് മാറ്റി "UMMA" എന്നാക്കണം എന്നാണ് എൻ്റെ ഒരു ഇത് 😂😂😂😂😂😂😂😂😂😂😂😂😂😂
@atmohammadatm902 ай бұрын
ഇതാണ് ധർമജൻ പറഞ്ഞദ് അമ്മ എല്ലാവർക്കും വെച്ചുകൊടുത്തിട്ടുണ്ട് എന്ന്
@ll9wi2 ай бұрын
സിനിമാ മേഖലയിലുള്ള കുറച്ച് അഹങ്കാരികളായ കുറച്ചുപേരുണ്ട്.. അവർ കാരണം ഒരുപാട് നല്ല സ്ത്രീകൾക്കും പുരുഷന്മാർക്കും. ഒരുപാട് അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അവർക്ക് ഒരുപാട് വേദനകൾ അനുഭവപ്പെട്ടിട്ടുണ്ട്.. ഈ മേഡം എല്ലാവർക്കും ഒരു മാതൃകയാവട്ടെ ഇതുപോലെ പേരും അഡ്രസ്സും എല്ലാം തുറന്നു പറയണം എന്നാലേ വരും തലമുറയിൽ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സ്വതന്ത്രമായി ആ മേഖലയിൽ ജോലി ചെയ്യാൻ പറ്റൂ.. ഇവരെല്ലാം ഇത്രക്കും ലൈംഗിക വെറിയൻ മാരാണോ..
@ShahulHameed-en8qo2 ай бұрын
ഇതുപോലെ തെറ്റുചെയ്ത ആളുകളുടെ പേര് വെളിപ്പെടുത്താനുള്ള ധൈര്യം ഉണ്ടാകണം എങ്കിൽ മാത്രമേ ഈ മേഖലയിൽ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ
@harikrishnans62592 ай бұрын
അമിതമായ, നിയന്ത്രണം ഇല്ലാത്ത, പവർ ഉള്ള പണിസാധനം ഉള്ളവരുടെ ഗ്രൂപ്പ് ആയിരിക്കണം ഈ പെവർ ഗ്രൂപ്പ് 💥
@nikhilchandra43512 ай бұрын
😂
@SunilKumar-po9tm2 ай бұрын
Appamm Association of penpeedan actors of mal movie
@sherinbv2 ай бұрын
കൊല്ലം കാരുടെ ഗതി കേടു. ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ള ജില്ലയിൽ MLA ആകാൻ പാർട്ടിക്ക് വേറെ ആരെയും കിട്ടിയില്ല, കഷ്ടം
@Deadpoolwolverine1432 ай бұрын
ആരെയും ചൂഴ്ന്ന് നോക്കാൻ പറ്റില്ലല്ലോ ബ്രോ. സുരേഷ് ഗോപിയുടെ കാര്യം നോക്കു, പുള്ളിയെ വളരെ പ്രതീക്ഷയോടെ യാണ് തൃശൂർ കാർ ജയിപ്പിച്ചത് എന്നിട്ട് വല്ല പ്രയോജനം ഉണ്ടോ?
@teslamyhero85812 ай бұрын
@@Deadpoolwolverine143അതിനു പുള്ളി കേറിയിട്ടല്ലേ ഉള്ളൂ.. നമുക്ക് നോക്കാം
അപ്പൊ രക്ഷെപ്പെട്ടവരും AMMA yil അംഗത്വം നേടിയവരും വഴിവിട്ട് നേടിയതാണെന്ന് സംശയം ഉണ്ടാവും
@aynu30882 ай бұрын
ജയസൂര്യ മാന്യൻ ആണ് സമ്മതം ചോദിച്ചിട്ടേ കാര്യം നടത്തുള്ളൂ 😂😂😂എന്റെ മനസിലെ ജയസൂര്യ എന്ന വിഗ്രഹം ഉടഞ്ഞു 😢
@VismayaVijayan-on3dt2 ай бұрын
😂
@RAVEENA52 ай бұрын
appol kettipidichu umma vachatho
@kavi15012 ай бұрын
If you act with a hero in couple of movies then it means a lot .
@aynu30882 ай бұрын
@@RAVEENA5 അത് സാമ്പിൾ അല്ലെ
@user-sm4wk6pv4f2 ай бұрын
ഒരുപാട് talented ആയ കുട്ടികൾ അംബേ മുടിഞ്ഞു പോകുന്നത് ഇവര് കാരണം ആണ്.... ജയസൂര്യയും കൊള്ളാമല്ലോ.... ജഗതി ചേട്ടൻ decent ? ആകെ ഒരു ജഗപുക..... ഓരോരുത്തരും അവരവരുടെ അനുഭവം പറയട്ടെ ...
@joandni5612 ай бұрын
കൊല്ലം സൂപ്പർ സ്റ്റാർ മുകേഷ്😂😂😂
@walkwithlenin37982 ай бұрын
ഇതുപോലെ prathikarikkunnavare നമുക്ക് support ചെയ്യാം. എല്ലാം ചുരുൾ അഴിയട്ടെ.
@ayushabhi65582 ай бұрын
ടോയ്ലറ്റ് സ്റ്റാർ 😂
@RameesVk-gi4rs2 ай бұрын
മുകേഷിനെ പാർട്ടി പുറത്താക്കണം
@shivaprasad68652 ай бұрын
Amma പൂട്ടികെട്ടണം 💪🏻 സ്ത്രീകൾക്ക് സുരക്ഷിതത്വം ഏർപ്പെടുത്തുക 🙏🏻
@sachuvichulechu13182 ай бұрын
അപ്പൻ എന്നൊരു സംഘടന നടിമാർ തുടങ്ങൂ... എന്നിട്ട് ഇതു പോലെ ഉള്ള നടൻ മാരുടെ കൂടെ ഒരു നടിയെയും അഭിനയിപ്പിക്കരുത്
@muhsina17372 ай бұрын
സിനിമ പാരമ്പര്യമുള്ള മക്കളും alredy പണക്കാരായ ആൾക്കാരുമായിട്ടുള്ളവർക്കൊഴികെ എല്ലാ നടിമാർക്കും ഇത്തരം അനുഭവമുണ്ടാകും
@SindhuSindhuCb2 ай бұрын
കഷ്ടം... നമ്മൾ നല്ലവരെന്ന് കരുതിയ എല്ലാവരും വികാരം കൂടിയവർ ആണല്ലേ.. 🤣🤣എന്റെ ജയസൂര്യേ നിങ്ങളെയൊക്കെ സിനിമയിൽ നിന്ന് മാത്രം അല്ല വീട്ടിൽ നിന്നും പുറത്താക്കും എന്നോർത്തിട്ട് 😂😂
@ശഹബാൻ2 ай бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ
@ajithprasadp.m82362 ай бұрын
അന്ന് ഇതൊക്കെ പറയാതിരുന്നത് ആരെ പേടിച്ചിട്ടാണ്? ഇന്നിതൊക്കെ പറയുന്നത് ആരെ പേടിയില്ലാത്തതുകൊണ്ടാണ് എത്രയോ പേര് ആ സമയത്ത്തന്നെ അഭിമാനത്തോടെ പ്രതികരിയ്ക്കുന്നു.. അവർക്ക് ,ബിഗ് സല്യൂട്ട്
@iceyjohn80442 ай бұрын
🦋 അമ്മയിൽ membership ഉള്ള എല്ലാ സ്ത്രീകളുടെ പ്രവർത്തനങ്ങളുടെ സുതാര്യതയും മിനു മുനീറിന്റെ statements - ന്ന് വ്യക്തമായി. ധൈര്യമായി എല്ലാവരും മുന്നിട്ടു വന്നാലേ, പുതിയോരു മാറ്റം സംജാതമാകുകയും, അഭിനയരംഗത്തേയ്ക്ക് കഴിവുള്ള പെൺകുട്ടികൾ കടന്നു വരുകയും ചെയ്യൂ. ഫ്രിജിയെന്നൊരു അസാധ്യമായ അഭിനയപാടവമുള്ള കുട്ടിയും, ഭയപ്പെടുന്നതുകൊണ്ടാണ് ഈ field ൽ നിന്നും മാറി നിൽക്കുന്നത് എന്നാണെനിക്ക് തോന്നുന്നത്. മുകേഷ് രാജി വച്ച് ഒഴിയുക. ശുദ്ധികലശത്തിന് വെളിപ്പെടുത്തലുകൾ അനിവാര്യം. വ്യഭിചാരത്തിനും അതുവഴി പണം സമ്പാദിയ്ക്കാൻ താത്പര്യമുള്ളവർക്ക് ഈ രീതി തുടരാം. പക്ഷേ ജീവിതങ്ങളെ , ചതിച്ച് കണ്ണീരിലേയ്ക്ക് തള്ളിയിടാതെ ജോലി ചെയ്യാനുള്ള അവസരം എത്രയും വേഗമൊരുങ്ങട്ടെ. വൈക്യതമുള്ള ഒരുവൻ പോലും രക്ഷപ്പെടരുത്. എല്ലാവർക്കുമിതൊരു പാഠമാകട്ടെ.
@manojvarghese11342 ай бұрын
സഹോദരി നിങ്ങളല്ല നിങ്ങളെപ്പോലെ വേറെ എത്രപേർ ഇങ്ങനെ പറഞ്ഞാലും ഒരു കാര്യവുമില്ല, ഇവന്മാരെല്ലാം കോഴികളാണെന്നു എല്ലാവർക്കുമറിയാം പക്ഷെ ആരും ഒന്നും അറിയാത്തതുപോലെ ഇങ്ങനെ നടക്കുന്നു,
@midhunc59392 ай бұрын
സിനിമ കണ്ടില്ലങ്കിലും ഞങ്ങളുടെ വീട്ടിൽ അടുപ്പ് പുകയും പക്ഷെ ഇവന്മാരുടെ വീട്ടിൽ അതാവില്ല ...
@comedy_entre2 ай бұрын
ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും. ഇങ്ങനെ ചോദിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാവുന്ന trauma എന്താണെന് പുരുഷൻമാരും അറിയട് ട്ടെ. ചോദിച്ചവരൊക്കെ അനുഭവിക്കട്ടെ. എല്ലാ മേഖലയിലും സ്ത്രീ കൽക്കതിരെ അതിത്രമം ഉണ്ട്. പക്ഷേ സിനിമാമേഖലയിലുളളവർ ജനപ്രിയരാണ്. ജനശ്രദ്ധ കൂടുതൽ നേടിയവരാണ്. അവർ ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു തുടി ജനങ്ങളു മനസിൽ ആഴത്തിൽ കൊള്ളും. സിനിമ സ്വാധീനം പോലെ വേറെ മേഖലയിലുള്ളവരെ നമ്മൾ screenil അധികം കാണുന്നില്ലല്ലോ.
എന്തൊക്കെയാ ഈ കേൾക്കുന്നത്?? മുകേഷ് പറഞ്ഞത് ഹോ... ജയസൂര്യ... ഒരിക്കലും ഇങ്ങനെ ഒക്കെ ആണെന്ന് കരുതീല... സിനിമ എന്ന് കേൾക്കുമ്പോ ഇപ്പോ എന്തോ പോലെ തോന്നുന്നു... അറപ്പ്...
@ashikaraj55862 ай бұрын
Congrats chechi❤❤ open aayi paranjathinu❤❤
@user-jh4bx1lv6m2 ай бұрын
Super super power groups 😊😊😊😊
@DoctorrR002 ай бұрын
സത്യാവസ്ഥ കണ്ടുപിടിക്കണം🙌🏼👍🏾
@meenajoseph52352 ай бұрын
Now Mukesh is in one of the committee member. What justice you can expect.
@kavi15012 ай бұрын
Atleast the images are broken
@keralatraditional55812 ай бұрын
കാമം വളരട്ടെ കേരളം തിളങ്ങട്ടെ.. കൊടുത്തവർക്കും എടുത്തവർക്കും എന്നുടെ നടു സാധനം മടക്കുന്നു
@SudheeshAS-nz3jr2 ай бұрын
JAYASURYA 👊👊👊👊💥
@jmhassankhan87762 ай бұрын
ജയസൂര്യ ഇവരെ കെട്ടിപ്പിടിക്കുമെന്ന് തോന്നുന്നില്ല.
@untamedVagabond2 ай бұрын
Jayasooryakk എതിരെ വേറൊരു sthreeyum ithe aropanam uyarthi .. അറിഞ്ഞാർന്നോ?
@abhinandsthampi89002 ай бұрын
സർക്കാർ റിപ്പോർട്ട് പുറത്തുവിടാൻ പേടിക്കുന്നത് കാരണം ഇപ്പോഴാണ് കൃത്യമായി മനസ്സിലായി തുടങ്ങിയത് ഇതിൽ ഇവൻറെ പേര് ഉറപ്പായും കാണും😂😂
@Gomantha5782 ай бұрын
ജയേട്ടൻ കൃഷി ഇറക്കാൻ മിടുക്കൻ ആണ് 😂
@anoopnandanan32732 ай бұрын
മലയാള ഫിലിം ഇൻഡസ്ട്രിയൽ മാന്യനായ ആരെങ്കിലും ഉണ്ടോ 🤣
ഇങ്ങനെയുള്ളവർ ഒക്കെ ഞങ്ങളുടെ പാർട്ടിയിൽ വരുന്നു. ഇതു രാഷ്ട്രീയ വേട്ടയാടൽ എന്ന് തെളിഞ്ഞില്ലേ. മുകേഷ് തന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞല്ലോ?
@VKP-i5i2 ай бұрын
Jayasuraya ❌ Kamasurya ✅😌
@ShanavasKK-em2md2 ай бұрын
ഈ സിനിമ വിഷയം വന്നതിന്റെ ഉദ്ദേശം തന്നെ മുല്ല പെരിയാറും വയനാട് ഫണ്ട് വിഷയം ഇല്ലാതാകാൻ തന്നെ.. ഇപ്പൊ ജനങ്ങൾ ഇതാണല്ലോ സംസാരിക്കുന്നതു.. ഇത്രേയുള്ളൂ ജനങ്ങൾ എന്ന് ഭരിക്കുന്നവർക് അറിയാം..
@Jayaramdude2 ай бұрын
ജയസൂര്യ അമർത്തി ചുംബിച്ചു അത് ശരിയായില്ല😂😂😂
@justdoit5542 ай бұрын
വെപ്രാളത്തിൽ ചെയ്തത് കൊണ്ടായിരിക്കും ശരിയാകാത്തത്
@shamsudheen96802 ай бұрын
ഇനി മുകേഷ് ഇലക്ഷന് നില്കാൻ സാധ്യത ഉണ്ടെങ്കിൽ ഒന്ന് പറയണേ
@trollscenehuntertsh34972 ай бұрын
ജയസൂര്യയുടെ കാര്യത്തിൽ തീരുമാനം ആയ്
@Jayaramdude2 ай бұрын
നല്ല കിടിലം എല്ലാ ചേരുവയും mix ചെയ്ത masala, comedy, Senti , Suspense thriller , അടി, ഇടി, വെടി , മലയാളം movie - പ്രമുഖ പുരാണം അഥവാ പ്രമുഖ ബലി now on you tube 😂😂😂😂
@AnsilAbdulkarim2 ай бұрын
Everybody in celebration 🎉🎉🎉🎉 especially news tv owners😂
@Dreamland5162 ай бұрын
പേര് പറഞ്ഞതിന് big salute
@gopakumarkk59602 ай бұрын
ആരും പുണ്യവാന്മാരല്ല! AIR, ദൂരദർശൻ കേന്ദ്രം അടക്കമുള്ള പല ചാനൽ ഇടത്തും വാർത്ത വായിക്കാൻ അല്ലെങ്കിൽ അവതരിക ആകണം എങ്കിൽ ഓഡിഷൻ പാസ്സായി കിട്ടാൻ അഡ്ജസ്റ്റ് ചെയ്യാൻ തുനിയണം! ഇതൊക്കെ പണവും പദവിയും കിട്ടി കഴിഞ്ഞാൽ പുറം ലോകം അറിയില്ല! നല്ല കഴിവുള്ള എത്രയോ സ്ത്രീകൾ ഈ ജോലിക്ക് ഈ ഒരു കാരണം കൊണ്ട് ലഭിക്കാതെ പോയിട്ടുണ്ട് എന്ന് ആർക്കും അറിയില്ല! എല്ലാ മേഖലയിലും ഈ ആഭാസം ഉണ്ട്!
@mohamedthayath94112 ай бұрын
ATHKOND ITHONNUM ORU CRIME ALLE???????
@gopakumarkk59602 ай бұрын
@@mohamedthayath9411 എല്ലാം ക്രൈയിം ആണ്... അതിൽ ഇതും ഉൾപെടും എന്നാണ് പറഞ്ഞത്...
@shameerchalad28822 ай бұрын
ജഗതിച്ചേട്ടൻ വാസ് a ഡീസന്റ് ആൻഡ് genuine person.. .. ഹഹഹ
@Becareful-e1p2 ай бұрын
Jayasoorya -A bathroom kavalkkaran 😂
@RasheedRasheed-h5y2 ай бұрын
6 വർഷം കഴിഞ്ഞപ്പോൾ ആണ് ഇവർക്ക് കുറ്റബോധം ഉണ്ടായത് എന്ന് തോന്നുന്നു അപ്പൊ കരുതി പങ്കാളിക്ക് എതിരെ ഒരു പരാതി കൊടുത്ത് റേഷൻ മാറ്റി ബിരിയാണി കഴിക്കാൻ കിട്ടുമെങ്കിലോ എന്ന് തിരക്കഥ കൊള്ളാം 👌 ഇതിന്റെ പിന്നിൽ കളിക്കുന്നത് സംഘപരിവാർ രാഷ്ട്രീയ മുതലെടുപ്പ് ആണ് എന്ന് മനസിലാക്കാതെ ആണ് പലരും ഏറ്റു പിടിക്കുന്നത് എന്ന വലിയ അപകടം ഉണ്ട്