ഇങ്ങനെ ഉള്ള അമ്മായി അമ്മ മാരൊക്കെ ഉണ്ടോ.... മകന് തെറ്റ് പറഞ്ഞു കൊടുത്തു.... മരുമകൾക്ക് വേണ്ടി സംസാരിക്കുന്ന അമ്മായി അമ്മ മാരുണ്ടെങ്കിൽ അവർക്കും ഒരു സല്യൂട്ട് 👍
@remyak.d416 Жыл бұрын
വളരെ നല്ല massage ആണ് പക്ഷേ ഇത് കണ്ടത് കൊണ്ട് ഒന്നും ആരും മാറാൻ പോകുന്നില്ല.ഭാര്യ യെ മനസ്സിൽ ആക്കാനും പോകുന്നില്ല .സച്ചൂ കുഞ്ഞിനെ ഏൽപ്പിച്ച് ഇറങ്ങി പോയ പോലെ നമ്മൾ ചെയ്താൽ ക്രൂശിക്കാൻ ഒരു പാട് പേര് ഉണ്ടാകും .പെണ്ണിൻ്റെ ഭാഗം മനസ്സിൽ ആക്കാനും കൂടെ നിൽക്കാനും ആരും ഉണ്ടാകില്ല.ഇതിൽ ഭർത്താവിൻ്റെ അമ്മയുടെ സപ്പോർട്ട് കിട്ടി യ ത കൊണ്ട് മരുമോൾക്ക് തൻ്റെ കഷ്ട്ട പ്പാട് ഭർത്താവിനെ മനസ്സിൽ ആക്കി കൊടുക്കാൻ പറ്റി.പക്ഷേ എല്ലാ അമ്മായി അമ്മ മാ രും അങ്ങനെ അല്ല.മരുമക്കളെ കുറ്റം പറയാനും വേദനിപ്പിക്കാൻ മുൻ പന്തിയിൽ അവർ ആവും ഉണ്ടാകുക.ഈ വീഡിയോ യില് ഭർത്താവിന് മാറ്റം വന്നെങ്കിൽ എത്ര നന്നായേനെ
@Adhwaith-777 Жыл бұрын
Correct 💯
@thwahiramp5670 Жыл бұрын
Currect
@seejasathyaraj8979 Жыл бұрын
Yes you are absolutely right. Nobody is going to change after seeing this video. If they make any mistakes when in their future they will comment that the wife is responsible for everything as she had brought up the child.
@JyothiPK-df9ql Жыл бұрын
Jasl
@JyothiPK-df9ql Жыл бұрын
-ggkqqo is😂gggl-- -And - - in - ❤😊😮 4:18
@geethaanand5981 Жыл бұрын
നല്ല ആശയങ്ങളുള്ള വീഡിയോ കളാണ് എല്ലാം. അഭിനന്ദനങ്ങൾ ❤️🙏🏻
@vidhyaratheesh9860 Жыл бұрын
നൂറു ശതമാനം സത്യമായ കാര്യമാണ് ഈ വീഡിയോയിലൂടെ നിങ്ങൾ അവതരിപ്പിച്ചത്. അത് അനുഭവിച്ചവർക്ക് അറിയാം എത്രമാത്രം കഷ്ടപ്പാടുണ്ടെന്ന്. എന്തായാലും ഈ വീഡിയോ കാണുന്ന ഈ സ്വഭാവമുള്ള ആളുകളുടെ കണ്ണുകൾ ഇനിയെങ്കിലും തുറക്കട്ടെ. അമ്മയെ ഒരുപാട് ഇഷ്ടം. Love you Ammmaaaa❤❤
@girijamd6496 Жыл бұрын
ഒരു പ്രശ്നവും മനസ്സിലാക്കാതെ ഇങ്ങനെ കുറേ ആണുങ്ങൾ ഉണ്ട് ha ha ha adipwoli vidio😅 😂
@ammayummakkalum5604 Жыл бұрын
❤️❤️❤️
@lakshmi8814 Жыл бұрын
ഒരു like അല്ലെ തരാൻ കഴിയൂ ആ ഒരു വിഷമം ഉണ്ട്...എന്ത് പറഞ്ഞാലും ചെയ്താലും നിനക്ക് വേറെ എന്താ പണി എന്ന് ചോദിക്കാത്ത ഒരു ഭർത്താവും ഇന്നീ ലോകത്തു ഇല്ല എന്ന് തോന്നുന്നു 😏😏
@teenaharshan95546 ай бұрын
Not everyone
@fousiyakoottamanna1125 Жыл бұрын
അതാണ് പെണ്ണ് ന്റെ പവർ ❤❤👍🏻
@vyshaghanvyshaghaks5051 Жыл бұрын
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത vedio. 👍👍👍പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല വീഡിയോകൾ..
@arshanarafeeq6469 Жыл бұрын
സൂപ്പർ വീഡിയോ. ഇതുപോലെ ഇന്നും നമ്മുടെ സമൂഹത്തിൽ നടക്കുന്നുടെന്ക്കിൽ ഈ വീഡിയോ കണ്ടിട്ട് എന്ക്കിലും നന്നാവട്ടെ ❤️👌👌👌
@radhamma3224 Жыл бұрын
വീട്ടിലെ പണി മുഴുവൻ ചെയ്താലും കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്ന മക്കളും മരുമക്കളും കൂടെ അച്ഛനും ഇതിന്റെ നടുവിൽ ഉള്ള അമ്മ ഈ കഥ കൊണ്ട് വരു
@ishanshazin8939 Жыл бұрын
👍
@salmanfaris7668 Жыл бұрын
👍
@Ajeemasabeek Жыл бұрын
Please എല്ലാരും ഒന്ന് എന്റെ ചാനലിൽ കൂടി ഒന്ന് വരണേ 🙏
@ushamohanan4543 Жыл бұрын
Njan inganathe veettammayanu. 😅
@afihanees7752 Жыл бұрын
സൂപ്പർ സൂപ്പർ.അടിപൊളി video❤❤
@sanigaak7584 Жыл бұрын
ഈ വീഡിയോടെ shooting കാണാനുള്ള ഭാഗ്യം എനിയ്ക്കി ഉണ്ടായി . എല്ലാവരും തകർത്ത് അഭിനയിക്കുന്നു I Like it 🥰🥰🥰🥰🥰
@hajukunchimonkunchimon63 Жыл бұрын
അടിപൊളി വിഡിയോ കലക്കി ഇപ്പോൾ തന്നെ ഗ്രൂപ്പിൽ എത്തിക്കും 😂😂
@fthimaharis9971 Жыл бұрын
Nja ningle oru sub aan just oru dought clear aakan aan...ningle windows and doors also door frame okke wood aano...veed edknind nammal wood alla adukond choichyaane rply tharane plzzz
@ammayummakkalum5604 Жыл бұрын
Wood allla
@mohamadyasink.m111 Жыл бұрын
Great episode ♥️♥️
@ammayummakkalum5604 Жыл бұрын
❤️❤️❤️
@MuhsinaMuhsi-dh7jx Жыл бұрын
ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നല്ലൊരു വീഡിയോ...
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@modern3 Жыл бұрын
നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്.ഇന്നത്തെ നിത്യജീവിതത്തിൽ ഉണ്ടാവുന്ന യാഥാർത്ഥ്യത്തെ നന്നായിട്ട് അവതരിപ്പിച്ചു നിങ്ങള്.ഇനിയും ഇതുപോലെയുള്ള വീഡിയോസിനായി കാത്തിരിക്കുന്നു.❤
@sobhav390 Жыл бұрын
Very nice 👌 👍 👏 😀 and beautiful message ❤
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@sheejaunni68336 ай бұрын
നല്ല വീഡിയോ ഇതുപോലെയുള്ള അമ്മായിയമ്മ വേണം
@shijipramod7856 Жыл бұрын
കുഞ്ഞു പോലും നന്നായി അഭിനയിച്ചു 🥰
@suchithraratheesh9463 Жыл бұрын
ഒന്നും പറയാനില്ല, സൂപ്പർ 🥰🥰🥰
@ammayummakkalum5604 Жыл бұрын
❤️❤️❤️
@vijayaprabha9375 Жыл бұрын
Nalla message Sujith chetan and family. Thank you for the video.
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@vatsalamenon4149 Жыл бұрын
Great episode ❤❤❤ I love your shows.Always waiting.Good luck
@ammayummakkalum5604 Жыл бұрын
❤️❤️❤️
@shafiminnu9542 Жыл бұрын
Ghg
@shafiminnu9542 Жыл бұрын
Ghgkvmhl
@vinodka5902 Жыл бұрын
The Real life ❤❤❤ congratulations 👏👏👏
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@kusumakumarianthergenem542410 ай бұрын
ഒത്തു പോകാൻ കഴിഞ്ഞില്ലങ്കിൽ ഡിവോഴ്സ് തന്നെ ആണ് നല്ലത്, അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കാൻ സാധിക്കതു വന്നാൽ ഉചിതം ഇതു തന്നെ, പെണ്ണിനും ആണിനും സമാധാനം വേണം 😭👌👍❤️🙏good good മെസ്സേജ് ഒന്നും പറയുന്നില്ല parents athirkkum കാര്യം ആക്കണ്ട 😃
@mollyabraham4527 Жыл бұрын
ശരിക്കും സൂപ്പർ അഭിനയം എല്ലാവരും keep rocking 👌👌👍👍🥰
എന്റെ hus കുട്ടികളെ നല്ല ഇഷ്ടമാണ് ഒരുപാട് സ്നേഹം ഉണ്ട് വർക്ക് ഇല്ലാത്തപ്പോ നല്ല പോലെ cayaring ഒക്കെ ഉണ്ട് പക്ഷെ അവരൊന്നു കുറച്ചു വാശിപിടിച്ചു നിർത്താതെ കരച്ചിലും ബഹളം തുടങ്ങിയാൽ അപ്പൊ ക്ഷമ പോയി .😅എന്നാലോ അവർക്കും അച്ഛനെ കിട്ടിയാൽ മതി
@user-gf6to8iu9v11 ай бұрын
Really great👌🏻👌🏻👌🏻👌🏻
@busharakunjumon5239 Жыл бұрын
ഗുഡ് msg 🙏
@anjurajubinu3072 Жыл бұрын
Nlla video ane. Njn ninglude alm video knum but comment pryn patatae e videoyude same situationlude pokuvn njn .hus help Chyum
@BhagyaLakshmi-qz8eg Жыл бұрын
Wow super message to husband's
@rimsha.593 Жыл бұрын
പോയി വിളിക്കുന്ന ഭാഗം കൂടി കാണിക്കാമായിരുന്നു 👍🏻
@habeebasalim Жыл бұрын
Hi my dears families Ella videos um super beautiful um anu bhari ya marku veetu joli che ithu kunji nea yum no ka nom bhar tha vi nea yum no ka nom families il sama tha na vum happy yum varan na mmal pars s parom adjust che ithu jee vi ka nom super videos um very good messages um anu god bless you thank you so much
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️ Thank you ❤️❤️❤️
@suniv9292 Жыл бұрын
Super msg nice vdo ❤❤
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@jileeshagovindan2416 Жыл бұрын
ഈ subject super 👌🏼👌🏼👌🏼👌🏼
@ammayummakkalum5604 Жыл бұрын
❤️❤️❤️
@AnuAami-bl7jo4 ай бұрын
Good message
@sundaranpylikkal828511 ай бұрын
അഭിനന്ദനങ്ങൾ 👌👍👍🙏👏
@tdworld4457 Жыл бұрын
ഇതു നല്ലൊരു moral ആയി ട്ടോ ❣️👌🏻
@minimoljacob2179 Жыл бұрын
Wow nice presentation
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@RajeevanTN-e7e Жыл бұрын
അവൾ കലക്കി 👌👌👌👌👌
@anuphilip6233 Жыл бұрын
Nice video and nice message
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@suryapillai5916 Жыл бұрын
Well said nice video every guys should understand this ❤❤
@ammayummakkalum5604 Жыл бұрын
❤️❤️❤️
@kumarankumaran1254 Жыл бұрын
super 👌👌👌🥰
@happyskitfriends7274 Жыл бұрын
ഞാൻ അനുഭവിക്കുന്നഅവസ്ഥയാണ്ഈ വീഡിയോയിൽ
@shahulsakara6886 Жыл бұрын
Nalla massage
@jeffyjency8620 Жыл бұрын
Nalla content..... good keep it up
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@ponnuminnu3995 Жыл бұрын
Hai new subscriber antoo
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@prasanthks7174 Жыл бұрын
Super video
@Shibikp-sf7hh Жыл бұрын
ഒട്ട് മിക്ക സ്ത്രീ കളുടെയും കാര്യം ഇങ്ങനെ തന്നെ 😭
@dhanyamoldhanya6088 Жыл бұрын
അടിപൊളി,, gd മെസ്സേജ്
@ushamohanan4543 Жыл бұрын
Correct✅ amma paranjathu, ithupole paranjal manasilakatha oru bharthavumayi 59 vayasilum jeevikunnu. 😢
@dhanyamoldhanya6088 Жыл бұрын
ഒരു കാര്യം ചോദിക്കട്ടെ, real life ഇങ്ങനെ ആണോ,,,, അതിശയം കൊണ്ട് ചോദിച്ചതാണ് 😂😂😂
@aswinsminiature448 Жыл бұрын
Spr vidio❤👍👍
@saisimna2377 Жыл бұрын
Super, oru ammayum kuttiye vittutu povilla.. One week kanadhe irikkilla
@sainulabideen1472 Жыл бұрын
Oru sthreekalkkum indakunna kashttappad ariyathe samsarikkne chila barthakanmar ind avarkkokke ith kittan nallath
@sheznasiraj7952 Жыл бұрын
Sound illallo
@aparnags3305 Жыл бұрын
Onnum parayan illa..... Spr
@hemaadarsh916 Жыл бұрын
Adipoli❤❤❤❤
@abhishekk8133 Жыл бұрын
Poli video ❤️
@ammayummakkalum5604 Жыл бұрын
❤️❤️
@rublegeorge5234 Жыл бұрын
Hats off to mom
@chithrasuresh3427 Жыл бұрын
എൻ്റെ ഭർത്താവിൻ്റെ അതേ സ്വഭാവം
@thwahiramp5670 Жыл бұрын
Enteyum
@shanishanus313 Жыл бұрын
Enikk a kunji chekkane anu ettavum ishtayath❤
@sreelakshmisfamily4153 Жыл бұрын
Nice video aanu. 💯 correct video aanu. Ippolum undu inganathe ഭർത്താക്കന്മാർ 😡😡😡😡😡😡
@Adhwaith-777 Жыл бұрын
Sathyam...njanum engane anubavichathanu kure...😢
@jithaajikumar6187 Жыл бұрын
Very good
@reshmapnair6420 Жыл бұрын
Kunjungalude kalichirikal aswadikkenda time ane ethe, but namukke chilappol athine sadhichannu varilla, orkkumbol sankadam varum, ente molkke 2 vayase, avalude Kali chirikal enikke sarikku aswadikkan sadichilla ennoru thonnal.
@manju38 Жыл бұрын
Good👍
@hafnach2502 Жыл бұрын
Good content❤️
@ammayummakkalum5604 Жыл бұрын
❤️❤️❤️
@nimishafrancis4975 Жыл бұрын
👌👌👌
@dhanyamoldhanya6088 Жыл бұрын
കുഞ്ഞ് പാവം 😂😂
@sheebashaji1136 Жыл бұрын
Super.vidio
@akbern2839 Жыл бұрын
Ithyl njan mathram Aanuoo ente husband ne kandath.....
@vaigak8425 Жыл бұрын
Good content 👍😊
@premithagnair3088 Жыл бұрын
Sathyam❤❤
@praveenthomas392 Жыл бұрын
Super bro❤️
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@geethap6241 Жыл бұрын
Good Video
@LathaAjith-wz1bt10 ай бұрын
Super episode
@smithap3763 Жыл бұрын
നല്ല മെസ്സേജ്
@geethap6241 Жыл бұрын
Nalla Amma
@the_Dracker Жыл бұрын
Ende ippozhulla avsthayaaa 😢😢😢😢 enikku support cheyyan inganeyulla ammayiamma alla 😢😢😢 ende life njan neril kandu
@SameeraPl6 ай бұрын
Ith ente jeevitham
@AyishaIyyammadakkal-zh6kd9 ай бұрын
ഇത്കടാൽ.കണ്ണ്നിറയും.😂
@radhadevikrishnan44856 ай бұрын
👍👍👍👍👍👍👍
@PrasannaSunil-mp2uc Жыл бұрын
Engana ulla ammaiamma anu oru veedinte velicham
@susmithachandran982 Жыл бұрын
Super ❤️
@fidhanasrin6792 Жыл бұрын
Bharya enna vilappolum tharatha bharthakkamarund
@sowminisowmya8558 Жыл бұрын
Best video
@ammayummakkalum5604 Жыл бұрын
❤️❤️❤️
@shajithashamsudheen3367 Жыл бұрын
Good മെസ്സേജ്
@aframueen463 Жыл бұрын
ശെരിക്കും മോൻ രാത്രി ഉറക്കില്ലേ 😜😜🤣🤣.. ന്റെ 2 മക്കളും ഇത്പ്പോലെ ആണ് ഇപ്പളും 😜..ഒരാൾക്കു 8 വയസും ഒരാൾക്കു 5 വയസുമായി ഇപ്പളും ഉറക്കില്ല 😜😂🤣. ഇപ്പൊ ഇനിക്ക് രാത്രി ഉറക്കില്ലാഞ്ഞിട്ട് തലവേദനയാ 😢
@SeenaRadhakrishnan-by4sg Жыл бұрын
Sachunum vilikum sandyanum vilikum
@sivadasankn1254 Жыл бұрын
👍🏻🌹🙏🙏
@Fahadfamu4 ай бұрын
Sachunte അച്ഛനേം അമ്മനേം കാണിക്കാത്തത് എന്താ
@sabhanasharafudheen8102 Жыл бұрын
👌👌👌👍👍
@vedeo377 Жыл бұрын
Nte barthavinte sthiram dialogue madichiyaannu
@nusaibanoufal1386 Жыл бұрын
*ഇൻസുലിനുകളും മെഡിസിനുകളുമില്ലാത്ത സൗഖ്യ ലോകത്തേക്ക് നിങ്ങൾക്കും സ്വാഗതം* ഷുഗർ താത്കാലികമായി നിയന്ത്രിച്ചതുകൊണ്ട് മാത്രം ഷുഗർ മൂലമുള്ള പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടാനോ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാനോ സാധ്യമല്ലെന്നു മാത്രമല്ല നിരന്തരമുള്ള മെഡിസിനുകളുടെ അമിത ഉപയോഗം പലപ്പോഴും ജീവിതം കൂടുതൽ പ്രയാസപ്പെടുത്തിക്കൊണ്ട് വീണ്ടും മറ്റു മരുന്നുകളിലേക്കും പലവിധ ടെസ്റ്റുകളിലേക്കും അമിതമായ സാമ്പത്തിക നഷ്ട്ടത്തിലേക്കും നമ്മെ കൊണ്ട് പോവുകയാണെന്ന സത്യം നാം പ്രമേഹ രോഗികളെ ബോധ്യപ്പെടുത്തണമെന്നത് നമ്മുടെ ബാധ്യതയാണിന്ന് - പ്രമേഹവും അതു മൂലമുണ്ടായ മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതെയാക്കാൻ ക്ലിനിക്കലി തെളിയിക്കപ്പെട്ട ഏറ്റവും സുരക്ഷിതമായ ഷുഗർ ബാലൻസിങ് നമുക് പരിചയപ്പെടാം - ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും Join this group👇🏻👇🏻 chat.whatsapp.com/Il9xPfkOdHfBU7G9QrC4PY