എത്ര ശെരിയാ ഇതെല്ലാം വീട്ടിൽ സ്ത്രീകൾ മാത്രം വീട്ടു ജോലി ചെയ്യുന്നു അവർക്കൊരിക്കലും ഒരുദിവസം പോലും ലീവുമില്ല ശമ്പളവുമില്ല അടിമകളെപ്പോലെ വെളുക്കുമ്പോ മുതൽ കിടക്കുന്നത് വരെ ജോലി അവർക്കൊരു പരാതിയുമില്ല ഉണ്ടായിട്ടു കാര്യവുമില്ല അതാരും കാണില്ല ഇനിയെങ്കിലും പുതിയ തലമുറകൾക്ക് ഇത് കണ്ട് മനസിലാകാട്ടെ ഒരു പെണ്ണിന്റെ അവസ്ഥ നിങ്ങളുടെ ഓരോ മെസ്സേജും അതിനുള്ളതാവട്ടെ എന്നും നിങ്ങളോടൊപ്പം എന്റെ സപ്പോർട്ട് ഉണ്ടാകും
@apoosapoos52752 жыл бұрын
ഞാൻ എത്ര പണി ചെയ്താലും കാൽ വേദനിക്കുന്നു പറഞ്ഞാൽ മല മറിച്ചോ ചോദിക്കും. എന്റെ വീട്ടിൽ പെണ്ണായി ഞാൻ മാത്രമാണ്. അമ്മായിഅമ്മ മരിച്ചു. അമ്മാസൻ ഒരു പാട് വേദനിപ്പിക്കുന്നു
@jyothishankaran744311 ай бұрын
Good message. പക്ഷെ ഇപ്പോൾ കുറേശ്ശെ മാറി വരുന്നുണ്ട്. കുട്ടികൾ പുറത്തു പോയി ജോലി ചെയ്യുന്നതു കാരണം രണ്ടാളും ജോലി ചെയ്താലെ പറ്റുള്ളൂ എന്നു മനസ്സിലായി വരുന്നുണ്ട്.
ഇത് എൻ്റെ ക്കഥ... ഇപ്പൊൾ ഒരു ജോലി തേടി പിടിച്ച് കിട്ടി. സാമ്പത്തിക സഹായം husband il നിന്ന് ഒട്ടും കിട്ടില്ല എന്നു അറിഞ്ഞപ്പോൾ. മകളെ 1/2 km എടുത്ത് കൊണ്ട് നടന്നു പോകാറുണ്ടായിരുന്നു സ്കൂളിൽ. കാലിൽ നീര് ഒകെ യായ് നടക്കാൻ പറ്റാതെ ആയ ഒരു ഡേ കാലി ഓട്ടോ യില് പോകാൻ 20 രൂപ ആവശ്യപ്പെട്ടിട്ടും തന്നിരുനില്ല. ആവശ്യങ്ങൾ എന്ത് പറഞ്ഞാലും കിട്ടാതെ സങ്കടപെട്ട് ഇരിക്കുമ്പോൾ 2500 രൂപ ജോലി യില് കയറി. അപ്പോളും പ്രോബ്ലം...വീട്ടിലെ കാര്യങ്ങൽ ഒന്നും ഒരു മാറ്റം ഇല്ലാതെ e കഴിഞ 5 മാസം ജോലിയിൽ കിട്ടുന്ന ശമ്പളം ...അതിൽ മാത്രം സന്തോഷം കണ്ട് ഇപ്പൊൾ.may യില് ജോലിക്ക് കയറി.ജൂൺ il മകളെ 2'1/2 km ദൂരം ഉള്ള KG സ്കൂളിൽ മാറ്റി cherthu...husband. അത്ര യും ദൂരം ചില ദിവസം നടന്നും,ചില ദിവസങ്ങൾ ഓട്ടോ യിലും ആയ് ഞാൻ kondakkum. ചെറുത് എങ്കിലും കിട്ടിയ ജോലി യില് ഞാൻ ഹാപ്പി യാണ്. സോഷ്യൽ മീഡിയ യില് ഇത് ഒന്നും പറയണം എന്ന് ഞാൻ വിചാരിച്ചിരുന്നത് അല്ല. ചെറുത് എങ്കിലും ഒരു ജോലി.. അത് എനിക് തരുന്ന മാനസിക സന്തോഷം അത് എനിക് പറഞ്ഞു അറിയിക്കാൻ അറിയില്ല. ഭർത്തവിൻ്റെ...അവരുടെ കുടുബകാരുടെ കുറ്റ പെടുതല്ല് മാത്രം കേട്ട്,എന്നെ കൊണ്ട് ഒന്നിനും കഴിവില്ലാതെ ആയ് എന്ന് വിജാരിച്ച് നടന്നിരുന്ന ഞാൻ ... ദൈവം തുണച്ചു കിട്ടിയ ജോലിയിൽ എൻ്റെ പ്രസരിപ്പ് തിരിച്ച് പിടിച്ചു
@rasiyaam72662 жыл бұрын
ശെരിക്കും എന്നേ പോലെ ഉള്ള വരുടെ ഒരു ദിവസം ഇത് തന്നെ യാണ് ചേച്ചി, നല്ല ഒരു. മെസ്സേജ്
@geethaasokan16692 жыл бұрын
അടിപൊളി വേറെ ഒന്നും പറയാൻ ഇല്ല ഇതൊക്കെ കണ്ടെങ്കിലും ആണുങ്ങൾക്ക് കുറച്ചു ബോധം ഉണ്ടാവട്ടെ എന്താണ് നിനക്ക് ഈ വീട്ടിൽ പണി എന്നാണ് അവരുടെ ചോദ്യം
@saheerakanampatta81652 жыл бұрын
👍❤️
@shayizaraadhuamina8782 жыл бұрын
ഒരു വട്ടം കൂടി കാണാൻ വേണ്ടി ഈ വീഡിയോ കുറെ തിരഞ്ഞിട്ട് കണ്ടില്ല അതിന്റെ കാരണം ഇപ്പോഴാ മനസ്സിലായത്. എന്തായാലും ഇതൊക്കെ നമ്മുടെ ജീവിതത്തിലൊക്കെ നടക്കുന്ന പച്ചയായ അനുഭവങ്ങളാണ് അഭിനയമായിട്ട് തോന്നിയിട്ടേയില്ല അത്രയ്ക്ക് നന്നായി ചെയ്തു അമ്മയ്ക്കും അച്ഛനും മോനും അഭിനന്ദനങ്ങൾ 👍👍👌👌👏👏🙏
@sajithak30432 жыл бұрын
Thanks. Good. Massage
@kadheejat49922 жыл бұрын
😂
@shahba65802 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയിലും ഓരോ മെസ്സേജ് ഉണ്ട്. ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു. 💞💞💞💞
@achalp.n4686 Жыл бұрын
ഞാൻ റഹ്യുമാടോയ്ഡ് അർത്രറ്റിസ് ഉള്ള പെഷ്യന്റ് ആണ്... എന്നാലും വേദന സഹിച്ചാണ് എല്ലാ ജോലിയും ചെയ്യും... പോരാഞ്ഞു അമ്മേടെ വായിന്നു ചീത്തയും കേൾക്കണം..... ആരോടാ പറയാ..... 😥😥😥😥
@sachu6360 Жыл бұрын
എല്ലാം കാണാറുണ്ട് പൊളിയാ... അഭിനയം
@faheemkanniyan2 жыл бұрын
സത്യം ☺️
@sameeravp86752 жыл бұрын
Super Chechi good message
@roselyjose48712 жыл бұрын
Real fact well executed keep it up .Allthe best
@Meghashree-q4o Жыл бұрын
Very good msg😊
@mdsulaiman47552 жыл бұрын
സത്യം 👍👍👍
@advisworld70062 жыл бұрын
Nalla mesege
@ameenameen99122 жыл бұрын
സത്യം 👌👌
@vismayamanoj86162 жыл бұрын
Sathyamanu
@ajiparadise67252 жыл бұрын
ശരിക്കും കിടുക്കി...
@nalinicv20562 жыл бұрын
Very true
@ramsheedbadriyannagar927 Жыл бұрын
Good msg👍
@muhamed16802 жыл бұрын
എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം സത്യത്തിൽ എന്റയും അനുഭവം ഇതു തന്നെ കുറ്റവും കുറവുമല്ലാതെ നന്മ കാണാൻ ആരുമില്ല സാമ്പത്തികമായി വളരെ budhimuttilanu പുറത്ത് പണിക്ക് പോയാലോ എന്ന് വിചാരിക്കും വീട്ടിലെ കാര്യങ്ങൾ മുടങ്ങുമല്ലോ എന്ന് വിചാരിച്ചു പോകാൻ വയ്യ ജോലിക്ക് വിടുകയും ഇല്ല
@sherlyzavior31412 жыл бұрын
Good message 👍
@ShareenaIbnu2 жыл бұрын
Very true 👍
@smithatr12652 жыл бұрын
ഞാൻ ആരാണ് എന്താണ്. ശരീരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ആത്മാവ് എന്ന ചൈതന്യം ആണ് ഞാൻ എന്ന നിർവചനത്തിനപ്പുറത്തേക്ക് നോക്കിയാൽ എന്നിലെ ഞാനെ നിയന്ത്രിക്കുന്നത്, എന്താവണമെന്ന്തീരുമാനിക്കുന്നത് ആരാണ്. എല്ലാവർക്കും അവരവരിലെ ഞാനായിരിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ടോ.നമ്മൾ മറ്റെല്ലാവർക്കും വേണ്ടി അവരവരിലെ എന്നെ മാറ്റിവെക്കപെടുന്നു. ഇഷ്ടങ്ങൾ, വിചാരങ്ങൾ,വേണ്ടത്, വേണ്ടാത്തത്, അങ്ങിനെ എല്ലാമെല്ലാം മൂടിവെക്കുന്നു. ഭക്ഷണത്തിന്റെ, വസ്ത്രത്തിന്റെ,നടപ്പിന്റെ, ചിന്തിക്കുന്നതിന്റെ പ്രവർത്തിക്കുന്നതിന്റെ കാര്യമായാൽ പോലും നമുക്കുമേൽ നിയന്ത്രണങ്ങൾ വരുന്നു. ആർക്കും വേണ്ടാത്ത എല്ലാം നമുക്കായി മാറ്റിവെക്കപെടുന്നു. എല്ലാം സഹിക്കുവാനും ക്ഷമിക്കുവാനും വേണ്ടെന്നു വെക്കുവാനും നമുക്ക് കഴിയണം. പ്രധാനകാര്യം വിശ്രമമില്ലാതെ പണിയെടുക്കണം എന്നതാണ്.നമുക്കൊഴിച്ചു എല്ലാവർക്കും വിശ്രമം ആവശ്യമാണ്. പുതിയൊരു ഓമന പേരിൽ അറിയപ്പെടുന്ന പോരാളിയായ അമ്മ അല്ലാതെ മാറ്റാരുമല്ല അത്. എല്ലാ ഇഷ്ടങ്ങളും മാറ്റിവെച്ചു എല്ലാവരുടെയും സന്തോഷത്തിനു വേണ്ടി ജീവിക്കുന്ന ഒരമ്മ. പിന്നെയത് നമ്മുടെ ചിന്താഗതിയുടെ കുഴപ്പമാവും. എല്ലാം വളരെ സന്തോഷത്തോടെ ഇഷ്ടത്തോടെ ചെയ്താൽ കുഴപ്പമില്ല. അതും നമ്മളെ മാത്രം ബാധിക്കുന്ന വിഷയമാണ്.
Good message. Make a video of unappreciative parents.
@minisureshkumar25032 жыл бұрын
Adipoli 👍
@lathasuresh5263 Жыл бұрын
മെസ്സേജ് സൂപ്പർ പക്ഷേ എ ല്ലാ സ്ത്രികളും ഇതു പോലെയല്ല നമ്മളെക്കൂട്ടാതെ പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന തൊക്കെ ഇതിലാണ് കാണുന്നത്
@naseemanasi71312 жыл бұрын
സത്യം
@dianajermin13932 жыл бұрын
Avodha admission adukuna student undakil plz arrange me
@sulu1111 Жыл бұрын
Pavam 🥺🥺🥺
@basheerahammed9542 жыл бұрын
Super
@ayshas2 жыл бұрын
👍🏻👍🏻👌
@suniv92922 жыл бұрын
👍👍
@prasannaaravindran59406 ай бұрын
The son and husband are earning well. Why can't they keep a maid to help in the household work.? The menfolk will get the msg. Nice video. Good msg Ladies should stop being cry babies. Raise the voice for a change.
@nandana74252 жыл бұрын
Firstttt😘👌💕💕
@muhammedsafwank17972 жыл бұрын
Anne pin chayo 2:45il ulla dress alla 3:02il ullath Ith arenkilum srathicho😊 Dress change kandavar like adi
@jeryy192 жыл бұрын
എന്തുവാടെ അത് vere divasam ആണ്.
@sharmilakrishna88702 жыл бұрын
👍🏻🙏
@seebajoy37142 жыл бұрын
Mattam venam house wife nu
@shamlashamla65302 жыл бұрын
Ingne oru avastha oru penninum indavaruth👍🏻😔
@sirajk84732 жыл бұрын
Ithu ennalathedanallo
@Rahamdil_shah2 жыл бұрын
😍😘😘
@rajeshwarim50362 жыл бұрын
😍
@lalythomas71742 жыл бұрын
Yes
@naseerahadiya45862 жыл бұрын
👍👍👍👍👍👏👏👏👏
@illuminatedworld31042 жыл бұрын
Ithalle innala ittathe
@ammayummakkalum56042 жыл бұрын
Aa video yil copyright issu vannu dlt ayi poyi..Climax onne matteetund kandu nokku..🙏🏻❤️
@illuminatedworld31042 жыл бұрын
👍
@seebajoy37142 жыл бұрын
Ithu thanne mekkum
@malayali74182 жыл бұрын
ആണ് അധ്വാനിച്ചു കുടുംബ o പോറ്റുന്നു... വെയിൽ കൊണ്ട് മഴ കൊണ്ട്. ഒക്കെ അവർ വീട്ടിലേക് എല്ലാം കൊണ്ട് വന്നിട് ആണല്ലോ നമ്മൾ തിന്നുന്നത്...2 പേരും ഒരു പോലെ ആണ്
@AleenaAhalya400 Жыл бұрын
അല്ല. ആണുങ്ങൾക്ക് വൈകുന്നേരം വന്നാൽ രാവിലെ പോകുന്നവരെ rest ഉണ്ട് എന്നാൽ പെണ്ണുങ്ങൾക്കോ രാത്രി അവർ കഴിച്ച പത്രങ്ങൾ വരെ കഴുകി വെച്ചിട്ടെ ഉറങ്ങാൻ പറ്റുള്ളൂ പോരാത്തതിന് നേരം വെളുക്കുമ്പോൾ എഴുന്നേൽക്കുകയും വേണം. ആണുങ്ങൾക്ക് അസുഖം വന്നാൽ പെണ്ണുങ്ങൾ നോക്കും അത് ഭാര്യ ആയാലും അമ്മ ആയാലും എന്നാൽ അവർക്ക് ഒരസുഖം വന്നാൽ ആരും ഉണ്ടാകില്ല നോക്കാൻ. So രണ്ടും ഒരുപോലല്ല
@nisanazeer38342 жыл бұрын
ഇന്നലെ യും ഇത് ആണല്ലോ ഇട്ടത് 🤔🤔
@ammayummakkalum56042 жыл бұрын
Aa video yil copyright issu vannu dlt ayi poyi..Climax onne matteetund kandu nokku..🙏🏻❤️
@subhak36942 жыл бұрын
@@ammayummakkalum5604 aa....ok.....njanum vjarichu eth endhaa inganennu
@nisanazeer38342 жыл бұрын
Ok
@hassanshaab66912 жыл бұрын
Idh ittedhalle
@mumthasshafeek16292 жыл бұрын
Innale ittadalle idh
@ammayummakkalum56042 жыл бұрын
Aa video yil copyright issu vannu dlt ayi poyi..Climax onne matteetund kandu nokku..🙏🏻❤️
@mumthasshafeek16292 жыл бұрын
@@ammayummakkalum5604 👍🏻
@tinuvarghese58922 жыл бұрын
സതൃം
@sreedevimn30752 жыл бұрын
ente ponnu. mon. muthayirunnu. Daivame. !!!!!!
@AleenaAhalya400 Жыл бұрын
Monu എന്ത് പറ്റി
@anuphilip6233 Жыл бұрын
A job with out no salary
@zameel9862 жыл бұрын
🥺😰😭👍🏻
@shameenahabeeb52992 жыл бұрын
😭😭😭
@athmikaaami72762 жыл бұрын
Ethinoum oru maatavum varilla, kaallagal aayi iggane thanneya