Muslim veshathil adipoli frist comnt plz pin cheyyooo❤❤❤❤
@ammayummakkalum56049 ай бұрын
❤️❤️❤️❤️❤️
@NisarMsp-fl2rj9 ай бұрын
Masha allah
@NisarMsp-fl2rj9 ай бұрын
Igne ഒരു അമ്മയെയും അച്ഛനെയും കിട്ടാനും വേണം ഒരു ഭാഗ്യം
@GeethaGMenon-o7q9 ай бұрын
Nalla Manassulla Makan.
@mashoodmohammed8 ай бұрын
❤❤❤❤❤
@shobhamenon24308 ай бұрын
അമ്മയുടെ അഭിനയം സൂപ്പർ ആണ് എപ്പോഴും.. എനിക്ക് ഇഷ്ടം അമ്മെയാണ് ❤❤❤❤
@Jilshavijesh9 ай бұрын
സൂപ്പർ എന്റെ കണ്ണു നിറഞ്ഞു ഒന്നും പറയാനില്ല എന്റെ സുജി അണ്ണാ നിങ്ങൾ പൊളിയാ 🎉🎉🎉അമ്മായും അച്ഛനും അടിപൊളി ❤❤❤❤❤ഒരുപാട് ഇഷ്ട്ടാ നിങ്ങളെല്ലാവരെയും ❤❤💙💙💙💙💙
@ammayummakkalum56049 ай бұрын
Thank you very Much ❤️❤️❤️❤️❤️
@haseenamuhammed76259 ай бұрын
എല്ലാവരും അടിപൊളിയായി അഭിനയിച്ചിട്ടുണ്ട് അമ്മയും മക്കളും അച്ഛനും❤❤❤❤❤
@SainulabdeenThadathil8 ай бұрын
RA1..@@haseenamuhammed7625
@vasanthyvijayan31419 ай бұрын
നിങ്ങളുടെ എല്ലാവരുടെയും അഭിനയം നല്ല താണ്. ഞാൻ സ്ഥിരമായി കാണുന്നതാണ് Super ❤❤❤
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️
@Shibikp-sf7hh9 ай бұрын
നന്മയുള്ളവരുടെ കൂടെ എന്നും ദൈവമുണ്ടാകും. സൂപ്പർ 👌👌🙏♥️
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@ramshi53629 ай бұрын
ഒന്നും പറയാനില്ല..അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്..കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി❤❤❤
@LincyRajeesh-x9v9 ай бұрын
ഒന്നും പറയാനില്ല അത്രയ്ക്കും നല്ല വീഡിയോ കഷ്ട്ടപെടുന്നവരെ സഹായിക്കുന്നത് വളരെ നല്ല കാര്യമാ.. ലാസ്റ്റ് സീൻ കണ്ടപ്പോ സങ്കടം വന്നു 👍👍👌👌👌
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@IndiraPrabhakaran-kf9bf9 ай бұрын
നല്ല വീഡിയോ.കണ്ടപ്പോൾ സങ്കടം വന്നു.സുജിത്ത് സൂപ്പർ.അമ്മയും അച്ഛനും നന്നായി അഭിനയിച്ചു.👍👍👍❤❤❤
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@arifa59279 ай бұрын
സൂപ്പർ അടിപൊളി പറയാൻ വാക്കുകൾ ഇല്ല നന്നായി അഭിനയിച്ചു. അറിയാതെ കണ്ണു നിറഞ്ഞു പോയി. 😓love you family🥰🥰🥰
@radamani88929 ай бұрын
സൂപ്പർ വനജേച്ചി 👍🏻ഏതു വേഷവും നിങ്ങൾക്ക് ചേരും ഞാൻ എന്നും കാണും ഒത്തിരി ഇഷ്ട്ടം 🥰🥰🥰
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️
@rajeshpkpk98579 ай бұрын
സുജിത്തേ, അടിപൊളി. കണ്ണ് നിറഞ്ഞു കവിഞ്ഞു ഒപ്പം മനസ്സും നിനക്ക് ഒരു big screan director ആവാൻ 100% യോഗമുണ്ട് അത് നടന്നിരിക്കും. നമ്മുടെ ബാലചന്ദ്രമേനോനെ പോലെ 'കഥ, തിരക്കഥ, സംഭാക്ഷണം, ഗാനരചന, സംവിധാനം സുജിത്ത് സുധാകരൻ എന്ന് വെള്ളിത്തിരയിൽ എഴുതിക്കാണാൻ അധികം സമയമില്ല കേവലദൂരം മാത്രം ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️❤️❤️❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
@sumayashaheer50299 ай бұрын
Oru muslim aayt enik idh kaanumbo valarey sandoshm und ..ee saahodarym ennum nmmudey rajyathum manushyarkm idayil undaavattey...ameen❤
@fathimathisham57129 ай бұрын
Super... എപ്പോഴും കാണാറുണ്ട്
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️
@EshalMaryam9 ай бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ❤ സുജിത്തേട്ടന്റെ character ശെരിക്കും ഇഷ്ടായി ❤ അമ്മ അമ്മയായും ഉമ്മയായും നന്നായി❤. ഉമ്മ കരയിപ്പിച്ചു 😢 അച്ഛനും സച്ചുവും ❤
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️
@EshalMaryam9 ай бұрын
@@ammayummakkalum5604 Welcome 💞
@subinasuberl4600Ай бұрын
Sujith chettan paranjapole ellavarum Kai adikkunna oru divasam vannille ❤❤ iniyum orupad uyarangal ethatte ❤❤ super video ellavarum polichu nalla acting ❤❤❤ ammayeyum achaneym sachu chechiyeyum ellavareyum orupad ishttam
@AshkarKaladi-ui9mn9 ай бұрын
സൂപ്പർ ❤️❤️❤️❤️❤️❤️❤️ എല്ലാവരും തകർത്തു അടുത്ത പാർട്ട് കാണാൻ വൈറ്റ് ചെയ്യാണ് 👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Varsha3541-r2t9 ай бұрын
ഇവരുടെ video കാണുന്ന സ്ഥിരം ആൾകരുണ്ടോ
@Haseena-x1y8 ай бұрын
ഉണ്ട്
@bichaamina46248 ай бұрын
ഉണ്ട്
@AfnanKp-p6h6 ай бұрын
ഉണ്ട് 🤚
@habeebahabi52176 ай бұрын
Ys
@jaseenahaneef-sf6ts9 ай бұрын
സൂപ്പർ സൂപ്പർ👍കണ്ണ് നിറഞ്ഞുപോയി വീഡിയോ കണ്ടപ്പോൾ.. ഗുഡ് മെസ്സേജ് ❤️❤️❤️
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@AchuAchu-nr2en8 ай бұрын
സൂപ്പർ അമ്മേ പൊളിച്ചു 👍u എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു 🌹🌹
@AchuAchu-nr2en8 ай бұрын
❤
@miniminnuprasad83129 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല എല്ലാ അനുഗ്രഹവും സുജിത്തിനും കുടുബത്തിനും ഉണ്ടാകാൻ പ്രാർത്ഥിക്കാം അതെ പറയാൻ പറ്റുന്നുള്ളു കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോ 🙏😊
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️❤️
@rehnasamad14079 ай бұрын
വനജേച്ചി അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ 😍🥰😘👍🏻❤️❤️❤️
@harshidajaleel54659 ай бұрын
A real and good story Ammayum makkalum family kk എന്റെ ഒരായിരം അഭിനന്ദനങ്ങൾ 👏🏻
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️❤️
@harshidajaleel54659 ай бұрын
😍
@mintumollijo31789 ай бұрын
Story, Screenplay, direction Sujith Sudhakaran 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@ammayummakkalum56049 ай бұрын
❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@JayaJoy-zt7ie8 ай бұрын
Ammayum makkalum 👌👌❤❤Sujith super ellarum 👌👌Ella jeevithangalum nannayi padich vechirikkayanallo👌nalla abhinayam ellarum super ❤🎉
@sreevalsang709 ай бұрын
കഥകളിലൂടെ നിങ്ങൾ ജീവിക്കുകയാണ് നല്ലതു മാത്രം വരട്ടെ ❤️❤️
@Àmmu-w1r9 ай бұрын
വെറുതെ ഒരു ലൈക് അടിച്ചു കണ്ടു but മനസ്സ് നിറഞ്ഞു കണ്ണും ഇങ്ങനെ എല്ലാവരും ചിന്തിച്ചു എങ്കിൽ എത്ര നന്നായിരുന്നു നന്മക്കു പകരം നന്മ കിട്ടും ഉറപ്പു
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️❤️❤️❤️❤️
@tkfashiontkfashion9 ай бұрын
സൂപ്പർ ഒപ്പം നന്മകളും നേരുന്നു. Wish u all the best🌹🌹🌹🌹🌹🌹
@reebanair99739 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് ഓരോ ദിവസവും നിങ്ങളുടെ പുതിയ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു. നിങ്ങളെ എല്ലാവരെയും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു.
@Sanya8629 ай бұрын
Mom looks good as a Muslim lady, and son is so polite with his parents and nice story, I always see this… very nice story indifferent ways, all the best and God bless you all to bring more and more different family stories!!!🎉
@sujathasuresh24299 ай бұрын
സൂപ്പർ വീഡിയോ ഇത് പോലുള്ള ആൾകാർ കുറച്ചു പേരെങ്കിലും ഉണ്ടാകും ഇഷ്ടം ആയി vedio
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@arunt42409 ай бұрын
അടിപൊളി. വളരെ ഹാർട്ട്ടച്ചിങ് story❤❤❤
@saraswathysiby11119 ай бұрын
സൂപ്പർ. സുജിത്തേ ഒന്നും പറയാൻ ഇല്ല. അച്ഛനും അമ്മയു സൂപ്പർ
@AbdulKareem-i3p6s8 ай бұрын
Great job bro.... ആധുനിക ലോകത്ത് നിങ്ങളെപ്പോലുള്ള മനുഷ്യർ അനിവാര്യമാണ്..
@lathakannan87099 ай бұрын
സൂപ്പർ ❤മക്കൾക്കു വേണ്ടിയുള്ള അച്ഛനും അമ്മയും 💞💞💞💞
@ammayummakkalum56049 ай бұрын
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@jaleeljalu33249 ай бұрын
സുജിത്തിനും ഫാമിലിക്കും എന്റ്റെ യും ഉമ്മയുടെയും ഒരു പാട് സ്നേഹം....
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@shibnasemeer30789 ай бұрын
Spr content enikk nannati ishtappwttu ee vedio kand orupad karanju nalla acting ellaarum especially vanaja chechii
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@priyapraveenkp57619 ай бұрын
Good message 👍👍👍👍അതിനിടയ്ക്ക് സുജിത്തിന്റെ ആഗ്രഹവും അവതരിപ്പിച്ചു 👍👍👍മോൻ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും അതിനുള്ള കഴിവ് മോനുണ്ട് 🥰🥰🥰
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@NishadKp-eu7ol6 ай бұрын
❤️❤️
@farsanajasmine34879 ай бұрын
അമ്മയും മക്കളും പൊളിയല്ലേ ❤️ 👍❤️
@Shibikp-sf7hh9 ай бұрын
അച്ഛനും
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️❤️❤️
@farsanajasmine34879 ай бұрын
@@Shibikp-sf7hhഎല്ലാവരും... ഞാൻ മൊത്തത്തിൽ ചാനൽ Name പറഞ്ഞാൽ എല്ലാവരും ഉൾപ്പെടുമല്ലോന്ന് കരുതിയാ അങ്ങനെ പറഞ്ഞേ
@Shibikp-sf7hh9 ай бұрын
@@farsanajasmine3487 ok
@ayishunouri90269 ай бұрын
അടിപൊളി ഒന്നും പറയാനില്ല wow ❤❤❤
@Archana-z7k9 ай бұрын
Eppozhum parayunna pole thanne valare nalla story 👌🏻👌🏻 eniyum eniyum eniyum uyarangalik ethatte enne aashamsikkunnu
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️
@jesnajesimol70879 ай бұрын
അമ്മയെ ഒരുപാട് ഇഷ്ട്ടം ആണ് അതുപോലെ തന്നെ ബാക്കി എല്ലാവരെയും
@rasheedbeckoden48108 ай бұрын
കടയിൽ ആളില്ലാത്ത ഉച്ചക്ക് കണ്ടത് നന്നായി..ശരിക്കും കരച്ചിൽ വന്നു അകത്തു പോയി ആരും കാണാതെ കണ്ണീരോപ്പി..ഭംഗി വാക്ക് പറയുന്നതല്ല സത്യം അമ്മയും മക്കളും ഒറിജിനൽ അഭിനയം..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jerrymol79299 ай бұрын
നല്ല മെസ്സേജ് പിന്നെ അമ്മയ്ക്ക്എല്ലാ വേഷവും നന്നായി ചെയ്യാനറിയാം അച്ഛൻ സൂപ്പർ, സുജിത്തിന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ഒന്നും പറയാനില്ല സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍🏼👍🏼🥰❤️
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️❤️❤️
@ShahnaPt9 ай бұрын
സൂപ്പർ എന്റെ കണ്ണ് നിറഞ്ഞു പോയി
@ammayummakkalum56049 ай бұрын
❤️❤️❤️❤️😌
@JumanaJumi-xs8ib9 ай бұрын
സൂപ്പർ വീഡിയോ 👍👍 ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. പക്ഷെ ഇതുവരെ comment ചെയ്തിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് comment ചെയ്യണമെന്ന് തോന്നി.❤❤
@sujamenon30699 ай бұрын
Super and very emotional video 👌👌👏👏 performance superb 😍😍
@binduprakash68019 ай бұрын
ഒന്നും പറയാനില്ല ......... കണ്ണുനിറഞ്ഞു........... കഥയെഴുത്തും അവതരണവും നന്നാകുന്നുണ്ട്........❤❤❤❤❤
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️❤️
@binduprakash68019 ай бұрын
വലിയ സ്ക്രീനിലും മിന്നിത്തിളങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Ranseja9 ай бұрын
Super. Onnum parayanilla ttoo . കണ്ണു നിറഞ്ഞു പോയി 😢. വിഡിയോ എന്നും കണ്ണാറുണ്ട്ട്ടോ.❤❤❤❤❤ nice ❤❤❤❤❤❤❤