പൈസയില്ലാത്ത വീട്ടിലെ മരുമകളും, പൈസയുള്ള വീട്ടിലെ മരുമകളും Part - 1 | Malayalam Short film

  Рет қаралды 338,778

Ammayum Makkalum

Ammayum Makkalum

4 ай бұрын

Ammayum Makkalum latest video New web series Part - 1

Пікірлер: 277
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Part - 2 kzbin.info/www/bejne/roeYpZejl7uGqbssi=gG9Aa_qlnAQk_LRF
@basithnoorengal2396
@basithnoorengal2396 3 ай бұрын
A
@sairabanuali9558
@sairabanuali9558 Ай бұрын
​@@basithnoorengal23961
@leelammamp2409
@leelammamp2409 Ай бұрын
X😂 tc​ex😂@@basithnoorengal2396
@mareenareji4600
@mareenareji4600 4 ай бұрын
👌👌👌👌👌♥️♥️..... അമ്മ വേഷത്തോട് ഭയങ്കര ദേഷ്യം തോന്നുന്നു
@vijivijitp9622
@vijivijitp9622 4 ай бұрын
Super അല്ലേ അപ്പോ ദേഷ്യം തോന്നും... Aa role നമുക്കു ഇഷ്ട്ടം ആയി ചെയ്തിട്ട്....വനജെച്ചി poli അല്ലെ 👏👏👏😍
@Arekkal
@Arekkal 4 ай бұрын
പല വീടുകളിലും പണ്ടുമുതലേ കണ്ടുവരുന്ന ഒരു കാര്യമാണ് മൂത്ത ആൺകുട്ടികളെ പിഴിയുക എന്നത് അവർ എല്ലാം മറന്നു കുടുംബത്തിനുവേണ്ടി കിട്ടുന്നതെല്ലാം ചിലവഴിക്കും പത്തു പൈസ പോലും സ്വന്തമായി കരുതി വെക്കാൻ ശ്രമിക്കില്ല എന്നാൽ വീട്ടിലുള്ളവർ പരമാവധി അവരെക്കൊണ്ട് എന്നെ എല്ലാം ചെലവാക്കുകയും ചെയ്യും അവസാനം അവർക്ക് ഒരു ആവശ്യം വരുമ്പോൾ എല്ലാവരും കൈയ്യൊഴിയും അപ്പോൾ ഒരു ചോദ്യം ഉണ്ട്? ഇത്രയും കാലമായില്ലേ നീ അധ്വാനിക്കാൻ തുടങ്ങിയിട്ട് എന്നിട്ട് ഇപ്പോഴും നിന്റെ കയ്യിൽ പൈസ ഒന്നും ഇല്ലേ അപ്പോൾ ഇതുവരെ നീ ഉണ്ടാക്കിയതെല്ലാം എന്തു ചെയ്തു വല്ലാത്തൊരു ചോദ്യമാണ് അത് അപ്പോൾ ആയിരിക്കും ഇവർ പുറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് !! ഇത്രയും കാലം അധ്വാനിച്ച് പൈസ എവിടെ പോയി എന്ന് അപ്പോൾ മാത്രമാണ് ആ പാവം ആൺകുട്ടികൾ ചിന്തിക്കുന്നത് വളരെ സങ്കടകരമായ അവസ്ഥ തന്നെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@ShahnaShahnaNiyas-be3vo
@ShahnaShahnaNiyas-be3vo 4 ай бұрын
എന്നാൽ എന്റെ വീട്ടിൽ നേരെ തിരിച്ചാണ്. എല്ലാം രണ്ടാമത്തെ മകനാണ് ചെയ്യാറ്. മൂത്ത മോൻ ഒന്നും അറിയണ്ട.
@the_nimbu_couple
@the_nimbu_couple 4 ай бұрын
Opposite nadakuna veedukalum undu. Mootha monu kaarnor sthanam koduth enthinum ethinum ilaya mone misuse cheyunavarum undu
@remyasaleesh5483
@remyasaleesh5483 4 ай бұрын
ഞങ്ങളുടെ വീട്ടിൽ ഇളയ മകനായ എന്റെ ഭർത്താവാണ് കറവപ്പശു.
@shahinamohamedyaseen9734
@shahinamohamedyaseen9734 2 ай бұрын
correct ente husband inte yum avastha ithu thanne. 51 vayasaayi ippozhum joli cheyyunnu but pizhinju kondirikkunnu. 2 lackhs salary und but 5 paisa savings illa....
@ambilimanikuttan9152
@ambilimanikuttan9152 4 ай бұрын
തുടക്കം തന്നെ.പൊളിച്ചു❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@jaseenahaneef-sf6ts
@jaseenahaneef-sf6ts 4 ай бұрын
വരുന്ന പെണ്ണിന്റെ കാര്യം പോക്കാ🤭😂അമ്മായി അമ്മ കരുതി കൂട്ടി തന്നെ 🤭❤️
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
👍🏻👍🏻👍🏻
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf 4 ай бұрын
നല്ല വീഡിയോ.അടുത്ത ഭാഗ തിന് കാത്തിരിക്കുന്നു.എല്ലാവരെയും. നല്ല ഇഷ്ടമാണ്.നല്ല അഭിനയവും.♥️♥️♥️👍👍👍😍😍😍👌
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@anilkumarraji2153
@anilkumarraji2153 4 ай бұрын
Achane orupadishtam ❤Ellavarum super ❤❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@saleemismail6687
@saleemismail6687 4 ай бұрын
Vlog seriyal kannunapolle❤ Amma kalakito ellavarum adipowli
@lathakrishnan4998
@lathakrishnan4998 4 ай бұрын
Adipoli ❤❤ Waiting for the next episode anxiously 😊😊
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@geetakumari8110
@geetakumari8110 4 ай бұрын
ഞാൻ വന്നു അമ്മക്കിട്ടു രണ്ടു കൊടുക്കും 😂😂സൂപ്പർ 👌👌👌👌👌👌👌 അടുത്ത ഭാഗത്തിന്ന് വെയ്റ്റിംഗ്, വേഗും വരട്ടെ താമസിപ്പിക്കല്ലേ 🙏🙏🙏സുജിത്തേ ഇയ്യാൾ സിനിമ യിൽ വരണ്ട ആളാ, എന്താ ആക്ടിങ്, ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 പാവം അച്ചൻ ഒത്തിരി ഇഷ്ട്ടും 🙏
@FaseelaNeeliyat-jo8nr
@FaseelaNeeliyat-jo8nr 2 ай бұрын
ഞാൻ നിങ്ങളുടെ വലിയൊരു fan ആണ്. എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട്
@sathyabhama.p90
@sathyabhama.p90 4 ай бұрын
Nan ningalude ella videosum kanarund... Puthiya vedeos nayi waiting aanu😊. Ellarum spr aanu
@user-wj5pw9do6b
@user-wj5pw9do6b 4 ай бұрын
Aduthathu vegam varane.waiting..❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@user-bp7tg1re9m
@user-bp7tg1re9m 4 ай бұрын
Ippol nigalude video nte oru faanan njan.oro videokk vendi kathirikkum❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you very much ❤️❤️❤️❤️
@lijishamv2836
@lijishamv2836 4 ай бұрын
Kanunnenu munne njn like adichu😊
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
😌😌😌❤️❤️❤️❤️
@lamiyalamzz3585
@lamiyalamzz3585 4 ай бұрын
എനിക് എല്ലാ videos ഇഷ്ട്ടം ആണ് ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്😊
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@anilanair1362
@anilanair1362 4 ай бұрын
Waiting for next episodes.superrrr
@wmailid5758
@wmailid5758 4 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️🥰🥰
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@binduprakash6801
@binduprakash6801 4 ай бұрын
പൊളിച്ചു.... നല്ല ആശയം ബാക്കി കാണാൻ കാത്തിരിക്കുന്നു❤❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@user-ef4cl6nu6p
@user-ef4cl6nu6p 4 ай бұрын
എല്ലാവരും അടിപൊളിയാണ് ❤️❤️❤️❤️❤️👌👌👌👌👌
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️
@beenakt3731
@beenakt3731 4 ай бұрын
Adipoli video , waiting for next part ❤❤❤❤❤❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you very much ❤️❤️❤️❤️
@stevib9330
@stevib9330 4 ай бұрын
എന്റെ ഭർത്താവിന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു.... 2 ആൺമക്കൾ..... അതിൽ മൂത്തമോൻ ആണ് എന്റെ ഭർത്താവ്.... ഇതുപോലെ തന്നെ എന്റെ ചേട്ടനെകൊണ്ട് വീട്ടുകാര്യം മൊത്തം നോക്കിച്ചു..... അപ്പനും ചേട്ടനും കൂടി വീട് പുതുക്കി പണിതു..... അമ്മയും അനിയനും തിന്നും ഉറാങ്ങും😏 ചേട്ടൻ പ്ലസ്ടു കഴിഞ്ഞപ്പോ ജോലിക്കു കേറി..... അനിയനെ പഠിപ്പിച്ചു അയാൾ കുറെ പഠിച്ചു ഇപ്പോൾ ലോയർ ആണ്..... ഏതൊപെണ്ണിനേക്ണ്ടുവെച്ചു ചേട്ടനെ നിർത്തി ആദ്യം കെട്ടി..... അപ്പനും അമ്മേം കൂടി എന്റെ ചേട്ടനെ നല്ലോണം പിഴിഞ്ഞു.... അനിയന്റെ കല്യാണം പിന്നാലെയുള്ള കാര്യങ്ങൾക്ക് ഒക്കെ ഓടിയത് ഉം പണം മുടക്കിയതും ഒക്കെ എന്റെ ചേട്ടൻ ആണ്..... എന്നിട്ട് പിറ്റേ വർഷം ആയിരുന്നു ഞങ്ങളുടെ കല്യാണം.... ♥️ എല്ലാർക്കും അനിയന്റെ ഭാര്യ ആയിരുന്നു വലുത് കാരണം പുള്ളികാരിക്ക് കാശുണ്ട്..... എനിക്ക് ഇല്ലാരുന്നു 😒 അനിയന്റെ ഭാര്യക്ക് വന്നപ്പോ തൊട്ട് ഞങ്ങളെ ഓടിക്കണം എന്നാരുന്നു.... തറവാട് അവർക്ക് ആണല്ലോ..... ഞങ്ങൾക്ക് ആണെങ്കിൽ സ്ഥലം പോലും ഇല്ലായിരുന്നു... വാങ്ങിയും ഇട്ടില്ല.... അവസാനം എല്ലാരുംകൂടി പ്രശ്നം ഉണ്ടാക്കി (സ്‌പെഷ്യലി അനിയനും ഭാര്യ യും ) ഞങ്ങളെ അവിടന്ന് ഇറക്കിവിട്ടു 😣😣 അന്ന് എൻറെമോൾക്ക് 2 വയസ്സ് ഉള്ളു..... വീടിനു വേണ്ടി അധ്വാനിച്ചു കഷ്ടപ്പെട്ട എന്റെ ഭർത്താവിനെ കറിവേപ്പില പോലെ അവർ പുറത്താക്കി..... അമ്മ ഒക്കെ അനിയത്തി ടെ ഒപ്പം ആരുന്നു😒 അവിടന്ന് ഞങ്ങൾ എന്റെ വീട്ടിലോട്ട് പോന്നു.. അവിടെയും കുറെ ബുദ്ധിമുട്ടി ജീവിച്ചു..... പക്ഷെ ദൈവം ഞങ്ങളെ കൈവിട്ടില്ല. സ്വന്തമായി വീടും സ്ഥലവും ഞങ്ങൾ വാങ്ങി അതും ഞങ്ങൾ ആഗ്രഹിച്ച സ്ഥലത്ത്..... ഇപ്പോൾ സന്തോഷമായി ഞങ്ങൾ ജീവിക്കുന്നു.... ഇപ്പോൾ ഭർത്താവിന്റെ ആൾകാർ ഒക്കെ ഒന്നും അറിയാത്ത പോലെ കയറി വരാറുണ്ട് ഞങ്ങളുടെ വീട്ടിലേക്ക് 😃😃 പക്ഷ ഞങ്ങൾ ഒന്ന് കാണിച്ചിട്ടില്ല ഇതുവരെ..... അവരുടെ പ്രവർത്തിക്ക് അവർ ദൈവവുമായി കാണട്ടെ 😃😒 ഇതുകണ്ടപ്പോ എനിക്ക് അതൊക്കെ ഓർമ വന്നു 😣😣😣
@martinpjoseph1403
@martinpjoseph1403 4 ай бұрын
Video super ആണ് ❤️❤️
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️
@sujamenon3069
@sujamenon3069 4 ай бұрын
Super video and message.... Waiting for next part 👌👌🥰🥰
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@saraswathysiby1111
@saraswathysiby1111 4 ай бұрын
സൂപ്പർ വീഡിയോ. മക്കളെ രണ്ടുപേരെയും ഒരുപോലെ കാണുക.
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@GreeshmaAmmu-xm7nn
@GreeshmaAmmu-xm7nn 4 ай бұрын
1st comment😍😍orupade ishta videos okkeee enna cute family ahhh❤️🥰
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@Kathuzzworld13
@Kathuzzworld13 4 ай бұрын
വേഗം അടുത്തത് പോരട്ടെ😍😍
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Sure👍🏻❤️❤️❤️❤️
@yousafcp308
@yousafcp308 4 ай бұрын
ബാക്കി appisodin waitting ❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️❤️ vannitund👍🏻
@Raji74
@Raji74 4 ай бұрын
എല്ലാവരുംസൂപ്പർ❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@arunimasri-fo4rg
@arunimasri-fo4rg 4 ай бұрын
Good story keep going 🥰🥰 waiting for the next episode 🥰🥰
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@athulathul3039
@athulathul3039 4 ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാവരും അഡി പോളിയാണുട്ടോ. ഒരുപാടിഷ്ടം.
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@PhilominaThekkanath
@PhilominaThekkanath 4 ай бұрын
😂w, w
@afnablog9413
@afnablog9413 4 ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം അതിമനോഹരമായിരിക്കുന്നു ഇനിയും മുന്നോട് പോകാൻ നിങ്ങൾക്ക് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ ഞങ്ങടെ സപ്പോർട്ട് എപ്പോഴും👌👌👌 ഉണ്ടാവും
@user-dv1vg2fd7v
@user-dv1vg2fd7v 4 ай бұрын
Super waiting next part
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@seeniyashibu389
@seeniyashibu389 4 ай бұрын
അടിപൊളി 😂😂😂👍🏻👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@aminaka4325
@aminaka4325 4 ай бұрын
സൂപ്പർ മെസേജ് 🌹🌹🌹🌹🌹
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@mininair3361
@mininair3361 4 ай бұрын
നന്നായിട്ടുണ്ട്... അടുത്തത് വേഗം പോരട്ടെ...
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@saranyaratheesh3000
@saranyaratheesh3000 4 ай бұрын
Kidu😊
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@sarafudheenmmsarafu
@sarafudheenmmsarafu 4 ай бұрын
Supper.waiting for net part
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@Ammaunnikuttan
@Ammaunnikuttan 4 ай бұрын
Adipoli nice ❤❤❤❤❤
@sobhanakumari271
@sobhanakumari271 4 ай бұрын
അടിപൊളി👌👌
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@vijivijitp9622
@vijivijitp9622 4 ай бұрын
Super video. Next video കാണാൻ waiting ❤❤ വനജ ചേച്ചിടെ acting poli 🎉🎉🎉❤❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️
@prasanthks7174
@prasanthks7174 4 ай бұрын
Super video ❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@Lakshmi_Ashii
@Lakshmi_Ashii 18 күн бұрын
നിങ്ങളുടെ വീഡിയോസ് ഒക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എല്ലാം അടിപൊളിയാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@ammayummakkalum5604
@ammayummakkalum5604 18 күн бұрын
Thank you❤️❤️❤️❤️❤️
@shamilashahanasshahana4877
@shamilashahanasshahana4877 4 ай бұрын
Next part waiting ❤❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@user-sn5lw7ld1j
@user-sn5lw7ld1j 4 ай бұрын
അമ്മ സൂപ്പർ❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@Binduachu-uz7ho
@Binduachu-uz7ho Ай бұрын
ഇങ്ങനത്തെ അച്ഛൻ ഉള്ളത് വീടിന്റെ ഐശ്യര്യം ആണ്
@sidheeqemax9357
@sidheeqemax9357 4 ай бұрын
എനിക്കിഷ്ടമാണ് നിങ്ങളുടെ വീഡിയോ ഞാൻ നിങ്ങളുടെ വീഡിയോകൾ വെയിറ്റ് ചെയ്തു നിൽക്കാറുണ്ട് ഓരോ ഓരോ വീഡിയോയും അതിനനുസരിച്ച് ഒന്നിനൊന്നു മെച്ചമാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഓരോരോ കാര്യങ്ങൾ നല്ല അർത്ഥവത്തായ കാര്യങ്ങൾ
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you very much ❤️❤️❤️
@aminaka4325
@aminaka4325 4 ай бұрын
👍👍
@RijiAmjith
@RijiAmjith 4 ай бұрын
Amma super ❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@fathimap8089
@fathimap8089 4 ай бұрын
സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@aminaansi505
@aminaansi505 4 ай бұрын
സൂപ്പർ അമ്മ
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️❤️
@jamsheenack3675
@jamsheenack3675 4 ай бұрын
നിങ്ങളുടെ vidios എല്ലാം ഒന്നിനൊന്ന് മെച്ചം👍 അച്ചൻ്റെ Sound ഒന്നുകൂടെclear ആകണം💯
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
👍🏻👍🏻👍🏻
@shantythomas1628
@shantythomas1628 4 ай бұрын
Waiting for next part
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@haskarap175
@haskarap175 4 ай бұрын
Super🌹👍
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you ❤️❤️❤️
@Noushad-sl6iq
@Noushad-sl6iq 4 ай бұрын
സൂപ്പർ മെസേജ്
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@devika2545
@devika2545 4 ай бұрын
എല്ലാ first കാർക്കും cup ഉണ്ട്.... 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@AnnammaBenny-lh5oe
@AnnammaBenny-lh5oe 4 ай бұрын
Waiting next episode.
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@sijotintu6267
@sijotintu6267 4 ай бұрын
Supper❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@subadhrakaladharan359
@subadhrakaladharan359 4 ай бұрын
Adipoli 👍
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️
@harshidajaleel5465
@harshidajaleel5465 4 ай бұрын
Super 😍
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@user-tr4vb3nb5w
@user-tr4vb3nb5w 4 ай бұрын
Supper ❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@sinisuresh9722
@sinisuresh9722 4 ай бұрын
First
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️
@sasikalap8997
@sasikalap8997 4 ай бұрын
വനജേച്ചി ഇങ്ങനെ ഒരു ചാനൽ തുടങ്ങിയില്ലായിരുന്നു എങ്കിൽ നിങ്ങളുടെ കഴിവ് ഈ ലോകം കാണാതെ പോയേനെ.യു ആർ സൂപ്പർ ❤❤❤❤❤ വെയ്റ്റിംഗ് ഫോർ പാർട്ട് 2
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@NusrathChemmankotte
@NusrathChemmankotte 4 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@bushrap1707
@bushrap1707 4 ай бұрын
നിങ്ങൾ എല്ലാരും ഫസ്റ്റ് ആണോ ഒരാൾ അല്ലെ ഫസ്റ്റ് അടിക്കുക എന്താണ് 🤣🤣🤣🤣നിങ്ങളുടെ ഒരു കാര്യം
@annajose342
@annajose342 4 ай бұрын
സൂപ്പർ വനജാന്റീ... അടുത്തത് പെട്ടന്ന് അപ്‌ലോഡ് ചെയ്യൂ. ഞങ്ങൾക്ക് ഇങ്ങനെ കാത്തിരിക്കാൻ വയ്യ... ഉം പെട്ടന്ന് ആവട്ടെ 😃😃
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Vannitund ❤️❤️❤️
@annajose342
@annajose342 4 ай бұрын
@@ammayummakkalum5604 🫂❤️
@rineesharini8318
@rineesharini8318 4 ай бұрын
Next part vegam idane...
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Sure👍🏻❤️❤️❤️
@lathasathish3868
@lathasathish3868 4 ай бұрын
Super ❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@su84713
@su84713 4 ай бұрын
ഇത് മുൻപ് ചെയ്ത വീഡിയോ ആണല്ലോ .. ഇതേ പോലെ ഒരു വീഡിയോ നേർത്തെ കണ്ടിട്ടുണ്ട് നിങ്ങളുടെ തന്നെ .. അത് തന്നെയാണോ വീണ്ടുംഎടുത്തിട്ടത് ?
@fasifaseela4908
@fasifaseela4908 4 ай бұрын
Fist 😂
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@Life_today428
@Life_today428 4 ай бұрын
Next episode വേഗം ഇടണേ
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Sure👍🏻❤️❤️❤️
@meharafathima718
@meharafathima718 4 ай бұрын
സൂപ്പർ എപ്പിസോഡ് 🔥
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@sairarasheed7147
@sairarasheed7147 4 ай бұрын
Super
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@fauziyanazeer8289
@fauziyanazeer8289 4 ай бұрын
Amma anthe ingane😅
@shamnyirasheed3170
@shamnyirasheed3170 4 ай бұрын
Oru episode polum mudakkaarilla❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@ajitharajan3468
@ajitharajan3468 4 ай бұрын
അമ്മ പൊളി ❤❤❤❤👍🏻👍🏻👍🏻👍🏻കുടുംബം മൊത്തം പൊളി ❤❤❤uuuuuu
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@jayajose7323
@jayajose7323 4 ай бұрын
Aha penkutty varunnenumunpe amma thudangiyallo adutha partinayi wait cheyyunnu❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@samsheerasamsheera9176
@samsheerasamsheera9176 4 ай бұрын
Waiting.....
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@farvafarvamukthar1233
@farvafarvamukthar1233 4 ай бұрын
Part2 വേഗം പോന്നോട്ടെ 👍🏻
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Sure👍🏻❤️❤️❤️
@pindropsilenc
@pindropsilenc 4 ай бұрын
ഇങ്ങോട്ട് തന്നെ അല്ലെ വരാൻ പോകുന്നത് ufffffffff 🎉🎉🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
👍🏻👍🏻👍🏻
@bariavm7925
@bariavm7925 4 ай бұрын
Waiting
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@user-ei4eu2wp9g
@user-ei4eu2wp9g 4 ай бұрын
ഫസ്റ്റ്
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️
@user-mw4zo2bu6h
@user-mw4zo2bu6h 24 күн бұрын
Adipoli
@mubeenamubi4571
@mubeenamubi4571 4 ай бұрын
എല്ലാവരുടെയും അഭിനയം അടിപൊളിയാണ്. അമ്മയുടെ അഭിനയം സൂപ്പർ ❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@shabusoopi
@shabusoopi 4 ай бұрын
Amma acha chechi cheta oru hi tero❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Haiiii❤️❤️❤️❤️❤️
@shabusoopi
@shabusoopi 4 ай бұрын
@@ammayummakkalum5604 neril kanan tonnunnu🥰
@jithaajikumar6187
@jithaajikumar6187 4 ай бұрын
Amma thakarthu
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@chandrapwilson5241
@chandrapwilson5241 4 ай бұрын
Nice. Waiting for the next part
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@rasheedmoyikkal4908
@rasheedmoyikkal4908 4 ай бұрын
ബാക്കി എപ്പിസോഡ് പൊളി ആയിരിക്കും എന്ന് തോന്നുന്നു
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
👍🏻👍🏻❤️❤️❤️
@Sajiniaksajiniak
@Sajiniaksajiniak 4 ай бұрын
Super 🥰🥰 അമ്മയുടെ ലാസ്റ്റത്തെ എക്സ്പ്രഷൻ കിടു. Waiting for part 2
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@rajeshasha8502
@rajeshasha8502 3 ай бұрын
ശെരിക്കും അവന്റെ ജോലി വാർപ്പിന്റെ പണിതന്നെയാണോ?കാരണം അതേ നടപ്പും,തൊക്കിൽ കവറുമായി നടന്നു പോകുന്നത് കാണുമ്പോൾ നമ്മുടെ നാട്ടിലെ വാർപ്പിന്റെ പണിക്കാർ പോകുന്നത് പോലെതന്നെയുണ്ട്❤💐🙋‍♂️👍👌💪💪💪
@rishamathew7978
@rishamathew7978 3 ай бұрын
Nice
@sherlyzavior3141
@sherlyzavior3141 4 ай бұрын
കഷ്ടപ്പെടുന്നവർക്ക് ഈ നാട്ടിൽ പുല്ല് വില😂
@this.is.notcret
@this.is.notcret 4 ай бұрын
കൂലി പണിക്ക് എന്താ കുഴപ്പം അവർ ഒരു കലാകാരന്മാർ ആണ് ഒരു വീട് കെട്ടി പൊക്കി അതിനെ പല രൂപത്തിൽ ആക്കി എടുത്ത് മനുഷ്യർക്ക് താമസിക്കാൻ കൊടുക്കുന്നില്ലേ, അവരും ഈ ജോലി ഒന്നും ചെയ്യുന്നില്ല ഗവർമെന്റ് ജോലി വേണമെന്ന് വിചാരിച്ചിരുന്നെങ്കിൽ ഈ മനുഷ്യരൊക്കെ എവിടെ കിടന്ന് ഉറങ്ങും ഒന്നും പേടിക്കാതെ എവിടെ ഭക്ഷണം പാചകം ചെയ്ത് കഴിക്കും.... രാവിലെ 8 മണിക്ക് പോയാൽ വൈകുന്നേരം 5 മണിയാകുമ്പോൾ തിരിച്ചു വീട്ടിൽ വരാം 1200 രൂപ കൈയ്യിൽ ഇരിക്കും പിന്നെ കുടുംബത്തോടൊപ്പം സന്തോഷമായി ഇരിക്കാം ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നവന്റെ കുടുംബത്തു പോലും ഉണ്ടാവില്ല ഈ സമാധാനം.... എന്തു കൊണ്ടും വളരെ നല്ല ജോലിയാണ്.... Vdo super 👌👍
@Remya-mv5lp7dd3c
@Remya-mv5lp7dd3c 4 ай бұрын
അമ്മ സൂപ്പർ❤❤❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️
@sheebaunnikrishnan4968
@sheebaunnikrishnan4968 4 ай бұрын
കാത്തിരുന്നു കാണാം.
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@ayshabik7254
@ayshabik7254 4 ай бұрын
നിങ്ങൾ എത്ര മക്കളാണ് അച്ഛനും അമ്മയ്ക്കും
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
2
@radamani8892
@radamani8892 4 ай бұрын
മുത്തത് നിങ്ങടെ മകനല്ലേ വനജേച്ചി എല്ലാം മക്കളെയും ഒരു പോലെ കാണുക പണം അല്ല വലുത് സ്നേഹം ജോലി ഉള്ളവന്റെ പണം വേണ്ട കൂലിപ്പണി ക്കാരന്റെ പൈസ വേണം എന്തൊരമ്മ 😆😆
@simply_swathy
@simply_swathy 4 ай бұрын
🙄🙄🙄🙄🙄
@johnbenchamin5220
@johnbenchamin5220 4 ай бұрын
​@simply_swathy
@signaturecollections2695
@signaturecollections2695 4 ай бұрын
Ivdem ithe avastha
@Anuzvichuzz2216
@Anuzvichuzz2216 4 ай бұрын
Situation story... Njngalde mrg nu venditt ente ettante ettanu penn nokua kittane illa, ith kandapol atha oormavanne 😅😅
@nazamehrin2869
@nazamehrin2869 4 ай бұрын
Ingal poli alle....❤❤❤❤ellavarum supar
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️
@sreedevipv703
@sreedevipv703 4 ай бұрын
🎉🎉🎉❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️
@sreevalsang70
@sreevalsang70 4 ай бұрын
തുടർക്കഥ വീണ്ടും തുടരുന്നു... എന്തായാലും തുടക്കം ഗംഭീരം നല്ലൊരു ക്ലൈമാക്സും പ്രതീക്ഷിക്കുന്നു നല്ല നല്ല കഥകളുമായി ഒരുപാട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ അഭിനന്ദനങ്ങൾ
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
Thank you❤️❤️❤️❤️❤️
@SiniGopalan
@SiniGopalan 4 ай бұрын
👌👌👌👌👌👌
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️❤️
@neethujerin4676
@neethujerin4676 4 ай бұрын
👍👍👍❤
@ammayummakkalum5604
@ammayummakkalum5604 4 ай бұрын
❤️❤️❤️
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 121 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 97 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 7 МЛН
chay piyenge ham to #shorts 🤣🤣
0:17
Pushpendra 1M
Рет қаралды 43 М.
"ചെമ്പരത്തി"                                            Director "Adams Ignatius"
11:03
Adams Ignatius
Рет қаралды 2,9 М.