Ennathe വീഡിയോ ശെരിക്കും ഭർത്താക്കന്മാർ കാണണം. ഇതിലെ ഗോൾഡൻ theme ആണ് സ്വന്തം വീട്ടുകാർക്ക് മുന്നിൽ ഭാര്യക്ക് വില കൊടുക്കാതിരിക്കുക. ജീവനേക്കാൾ കൂടുതൽ ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ ആയിരിക്കും. സന്ധ്യ കുട്ടി ശെരിക്കും ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങി പോകുകയാണ്. സുജിത്തും അമ്മയും ഒക്കെ അങ്ങനെ തന്നെ. ഒരാളെങ്കിലും.. ഒരു കുടുംബമെങ്കിലും ഈ വീഡിയോ കണ്ട് സന്തോഷത്തിലേക്ക് വരും ഉറപ്പാണ്. സ്വന്തം ഭാര്യ തന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് realise ചെയ്തപ്പോളുള്ള സുജിത്തിന്റെ acting അതി മനോഹരമായിരുന്നു. നന്മയുടെ സന്ദേശം മാത്രം ജനങ്ങളിലേക്ക് പകർന്നു മുന്നേറുന്ന ഈ അമ്മയും മക്കളും എത്ര ഉയരങ്ങളിലേക്ക് എത്തിയാലും ഇനിയും ഉയരങ്ങളിൽ എത്തണം എന്ന് എനിക്ക് തോന്നും. ❤️❤️❤️❤️❤️❤️
@ammayummakkalum56043 ай бұрын
Thank you sooooo much ❤️❤️❤️❤️😌😌😌😌😌😌😌
@fazilfasalufasalu99573 ай бұрын
good video 💯 true@@ammayummakkalum5604
@Afsath-z7f3 күн бұрын
❤❤❤❤
@AnjalyKlmr3 ай бұрын
നല്ല ഒരു സന്ദേശം ആണ് നിങ്ങൾ തരുന്നത് ഓരോ വീടുകളിലും നടന്നു കൊണ്ടിരിക്കുന്നത്.നിങ്ങളുടെ ഓരോ വീഡിയോക്ക് ആയി കാത്തിരിക്കും ❤❤❤
@ThanuzWorld-hu3mn3 ай бұрын
അതേയ് നിങ്ങൾ എന്താണ് ഈ ചെയ്തു വച്ചിരിക്കുന്നത്😮..... മനുഷ്യനെ വേദനിപ്പിക്കാനായിട്ട്. അതും അഭിനയിച്ചാൽ പോരെ അതും ഇല്ലാതെ ജീവിച്ചു കാണിക്കുകയും കൂടെ ചെയ്യുന്നു. ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഇത്.❤❤❤❤ഒരുപാട് ഇഷ്ടായിട്ടോ നന്നായിട്ടുണ്ട് 👍🏼👌🏼👌🏼❤️❤️
@SuvarnaMurali-p2j3 ай бұрын
സ്നേഹം ഉള്ള ഭാര്യമാരെ മനസിലാക്കാൻ കു റെ വൈകും... മിക്കവാറും എല്ലാ ഭാര്യക്കും ഭർത്താവിനും ഇത് തന്നെയാ സമ്പവിക്കുന്നത്...... ഞാൻ നേരം വെളുത്തപ്പോൾ മുതൽ പണിയ... കുഞ്ഞു രാത്രിയിൽ ഉറങ്ങിയില്ല അത് കൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല എന്ന് ഭാര്യ... പിന്നെ നീ മാത്രം അല്ലേ ലോകത്തിൽ കുഞ്ഞിനെ പ്രെസവിച്ചിട്ടുള്ളു എന്ന് ഭർത്താവ് രണ്ട് പേരും അങ്ങോട്ടും ഇങ്ങഒട്ടും മനസിലാകില്ല മനസിലാക്കി വരുമ്പോൾ ത്തേക്കും ഒരു pad😭മാനസിക അകലം ആയി കഴിഞ്ഞിരിക്കും പിന്നെ അവർ പോലും വിചാരിച്ചാൽ തമ്മിൽ തമ്മിൽ സ്നേഹിക്കാൻ പറ്റാതെ ആകും അവർ ഭാര്യ ഭർത്താവ് ഒരു സന്തോഷം പോലും ലെഭിക്കാതെ ജീവിതം ജീവിച്ചു തീർക്കും കഷ്ടം 🙏
@ammayummakkalum56043 ай бұрын
Yes👍👍❤️❤️❤️❤️❤️❤️❤️
@VafiAnan3 ай бұрын
Sathiyam ente ippoyethe avastha😢😢
@vidyaraju39013 ай бұрын
ഈ തിരിച്ചറിവ് എല്ലാ ഭർത്താക്കന്മാർക്കും ഉണ്ടാവട്ടെ 🙏🏻.... വീഡിയോ സൂപ്പർ 👍🏻
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@aleemaali94543 ай бұрын
അമ്മയെ അമ്മയായി കാണാനും ഭാര്യയെ ഭാര്യയായി കാണാനും കഴിയുമ്പോഴാണ് ഒരു വിവാഹജീവിതം വിജയിക്കുന്നത്. ഭാര്യ ഒരിക്കലും അമ്മയുടെ അടിമയല്ല മറിച്ചും
Super Video ❤👍. Ithu Ella Bharthakkannarum, Avarude Ammamarum Kanendathanu. Ennal Oru Penkuttikku Bharthavinte Veedu Swargamayene .
@anasraseena23423 ай бұрын
സച്ചുവിനെ ഇഷ്ടമുള്ളവർ , ഇതിൽ ലൈക് ചെയ്യൂ. ❤❤❤❤
@elizabethsamuel28943 ай бұрын
ഒടുവിൽ ഭാര്യക്ക് വേണ്ടി മാതാപിതാക്കളോട് സംസാരിക്കാൻ ഭർത്താവിന് ധൈര്യമുണ്ടായത് സന്തോഷകരമാണ്
@ammayummakkalum56043 ай бұрын
👍👍👍❤️❤️❤️
@Afsath-z7f3 күн бұрын
Soppr vidio nalla rasam mund kanan
@Dreams-jm7hl3 ай бұрын
സത്യമായ കാര്യം ഭാര്യയ്ക്ക് ഭർത്താവ് വില കൊടുത്താലേ മറ്റുള്ളവരും വില കൊടുക്കു... കാർ,,,, മറ്റുള്ള വാഹനനങ്ങൾ സ്വന്തമായി കഴുകാൻ പാടില്ലേ അതും പെൺകുട്ടികൾ തന്നെ കഴുകണോ.... Vdo നന്നായിട്ടുണ്ട് 👌❤️ സന്ധ്യയെ എപ്പോഴും എടി സന്ധ്യേ എന്ന് വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരും അമ്മയും അങ്ങനെ വിളിക്കും എന്റെ വീട്ടിൽ എങ്ങാനും ആയിരിക്കണം അന്ന് മാത്രമേ വിളിക്കു പെൺകുട്ടികളോട് ബഹുമാനത്തോടെ സംസാരിക്കണം ഇന്ന് സന്ധ്യയെ എടോ എന്ന് വിളിച്ചപ്പോൾ ഒത്തിരി സന്തോഷം നല്ല ഇഷ്ട്ടമായി ഭാര്യയോട് സംസാരിക്കുമ്പോൾ റെസ്‌പെക്ട് കൊടുത്ത് സംസാരിക്കണം.... ❤️❤️ ഭർത്താവിനെ ആയാലും കുട്ടികളെ ആയാലും സ്വന്തം വീട്ടുകാർ പറയുന്നത് ഒരു പെണ്ണും സഹിക്കില്ല അവൾ പ്രതികരിക്കും എന്നാൽ കല്യാണം കഴിച്ചു കൊണ്ട് വന്നിട്ട് ഭാര്യയെ വീട്ടുകാർ വായിൽ തോന്നുന്നത് എന്തൊക്കെ പറഞ്ഞാലും ചില ഭർത്താക്കന്മാർ കേട്ട് നിൽക്കും.... എല്ലാവരും ആക്റ്റിംഗ് സൂപ്പർ 👌👏👍✨✨🥰🥰 സന്ധ്യേ ഇങ്ങനെ പാവം ആകല്ലേ... 🥰🥰
@ammayummakkalum56043 ай бұрын
Thank you so much for your support ❤️❤️❤️❤️❤️❤️❤️❤️❤️❤️
@saranyaratheesh30003 ай бұрын
Supper video kaan late aayi kurache busy aayi two days❤❤❤
@sreesaradanrithyakalamandi12913 ай бұрын
Super aa ketto Jnan kanarundu ella videos um ❤❤❤
@neethudeepu40013 ай бұрын
ഭർത്താവ് respect തന്നില്ലെങ്കിൽ ആ വീട്ടിലുള്ളവർ ആരും നമുക്ക് respect തരില്ല
@Lhsbysareena2 ай бұрын
Ath ott manassilakkem illa😢
@mujiavilora12572 ай бұрын
Correct
@soumyayadhu2 ай бұрын
സത്യം .. ഭർത്താവ് എനിക്ക് ഒരു പരിഗണന തരാത്ത കാരണം ന്റെ ജീവിതം ഇല്ലാതെ ആയി.
@shivakala85213 ай бұрын
❤❤❤❤പരിഗണന ഭർത്താവിൽ നിന്ന് കിട്ടിയാൽ മാത്രമേ മറ്റുള്ളവരും അതു നൽകൂ❤❤❤
@Littleflower-h1t3 ай бұрын
ഇത് അവർ ഒന്ന് കണ്ടാൽ മതി, നമ്മൾ അയച്ചു കൊടുക്കാതെ 😊
@ammayummakkalum56043 ай бұрын
😌😌😌❤️❤️❤️
@anasraseena23423 ай бұрын
സച്ചു വേറെ ലെവൽ ആണ്
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@sakeenav97843 ай бұрын
അവസാനം അത് പൊളിച്ചു 👍🏻👍🏻👍🏻
@user-yx9rb9vs4b3 ай бұрын
സച്ചു സുജിത് അമ്മ എല്ലാരും 😢👍🏼👍🏼❤️
@sujathamurali60903 ай бұрын
ജോലി പോകുമ്പോൾ വളരെ ശാന്തനായി, ജോലി ഉള്ളപ്പോൾ ഭാര്യയുടെ മേൽ കുതിര കേരളായിരുന്നു.
@jinusmehandiart3 ай бұрын
Ningale video kandal oru positive energy ann
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️❤️❤️
@subaidashahid68883 ай бұрын
അടിപൊളി, സന്തോഷം ആയി
@SafiyaMASafiya-q9g3 ай бұрын
അടിപൊളി വീഡിയോ 👍🏻👍🏻👍🏻
@abdulhameed49023 ай бұрын
അമ്മായി അമ്മ മരുമകൾ എന്നും ഇത് തന്നെ കഥ നിങ്ങൾക് വേറെ ഒന്നും പറയാൻ ഇല്ലേ 😎😎😎
@Rihas-qi3gu3 ай бұрын
സത്യം
@shaijaabbas87493 ай бұрын
അമ്മായിഅമ്മയും മരുമക്കളും ഇല്ലാതെ ഒരു ജീവിതമുണ്ടോ 😃
@Rsbtips3 ай бұрын
content മാറ്റം ഒക്കെ ഉണ്ട്.സ്ഥിരം കാണുന്നവർക്ക് അറിയാം
@fathimahussain84863 ай бұрын
സമൂഹത്തിനു തീരെ വിവരമില്ലാത്തത് ഈ വിഷയത്തിലാണ്. എത്ര പെൺകുട്ടികളാണ് ജീവനൊടുക്കിയത്. ഇനിയുള്ള കുട്ടികളെങ്കിലും രക്ഷപെടട്ടെ അമ്മായിയമ്മമാർക്ക് വിവരം വെക്കട്ടെ
@Star_x_skyss2 ай бұрын
നിങ്ങൾ കാണണ്ട
@roshinisatheesan5623 ай бұрын
Super❤ നല്ല msg❤❤❤
@Shibikp-sf7hh3 ай бұрын
ഇങ്ങനെത്തെ ഭർത്താക്കന്മാരായാൽ ആ പെണ്ണിന്റ കഷ്ടകാലം പറയണ്ട 😢
@arshanarafeeq64693 ай бұрын
സൂപ്പർ വീഡിയോ ❤️❤️
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️❤️
@muhammadsuhailac821227 күн бұрын
വളരെ നല്ല massage
@sudhavijayan783 ай бұрын
❤❤❤❤❤❤❤ super 👍
@PriyaMadhav-pm6of3 ай бұрын
Viedo super ❤❤❤
@Afsath-z7f3 күн бұрын
Mast vidio ❤
@shareenakpshareena74853 ай бұрын
എന്റെ ജീവിതവും ഇങ്ങനെ തന്നെ എന്ത് ചെയ്താലും കുറ്റം 😭😭
@VafiAnan3 ай бұрын
Wife ne appoyum samshayikune husband ne kuriche ore video cheyyo plzz😢🙏🙏
@ammayummakkalum56043 ай бұрын
Nokka too👍👍❤️❤️
@sujamenon30693 ай бұрын
Super video and good message 👌👌🥰🥰
@Sreela-h2o3 ай бұрын
Adipoli video ..good message 👌👌👌👍👍👍❤️❤️❤️❤️❤️🤩🤩🤩🥰🥰🥰🥰
@vijivijitp96223 ай бұрын
സൂപ്പർ വിഡിയോ 🎉🎉🎉❤❤
@madhurir68343 ай бұрын
Njan othiri anubhavichatha correct aane ee video
@user-gf6to8iu9v3 ай бұрын
Super❤️❤️ നല്ല msg ❤️❤️❤️❤️
@reallysillyhousewife3 ай бұрын
😊👍👍👍👍👍adipoli
@binziyathoufeeq47503 ай бұрын
Last kandopol our happy ayeile
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️
@SAJINIVK-z9x3 ай бұрын
Good message❤❤❤❤
@De-8453 ай бұрын
Super video good message ❤❤
@ammayummakkalum56043 ай бұрын
Thank you so much❤️❤️
@jayasuresh24983 ай бұрын
ഇത് ന്നേരത്തെ ചെയ്തിട്ടുള്ളതാണ് 😂🥰🥰
@indvclownyt11283 ай бұрын
എനിക്കും തോന്നി
@MiniRajeevan-gf3zt3 ай бұрын
ഈ വീഡിയോ മുൻപും ചെയ്തത ല്ലേ
@lissylukkose8466 күн бұрын
Supper 😂
@MaimuShavaf3 ай бұрын
Njan kureanal maisur undayirunnu. Enik ningalea video kanumbol maisur vallade miss cheyyunnu. Aa waste edukkan varunna vandiyum pachakkari unthuvadiyum ❤
@shajnafaisal60383 ай бұрын
Super 👍
@Farhanafaru-z7s3 ай бұрын
Notification kandathum vannavar undo🤗😅
@ammayummakkalum56043 ай бұрын
😊😊❤️❤️❤️😌
@MehbinMehbin-h6s3 ай бұрын
Yes
@amanullaht92303 ай бұрын
S
@Farhanafaru-z7s3 ай бұрын
@@ammayummakkalum5604 🥰🥰🥰
@MajithaVp-mr7np3 ай бұрын
S
@Amm-z7e3 ай бұрын
Nice vedio❤❤❤❤
@AyshaAysha-o6e3 ай бұрын
Super vedio❤❤
@DeenaShibu2 ай бұрын
Good message❤
@Gamerboy2024-m8e2 ай бұрын
ഒരുത്തനു ഇത്രയും വലിയ ആരോഗ്യം ആവശ്യം വേണോ... അലോയ്ക്കുക... ആരോഗ്യം കുടുമ്പോൾ അഹങ്കാരം കൂടും... ആരോഗ്യം ആവശ്യത്തിന് മതി...... തെറ്റുധരിക്കാതെ.......
@vaigak84253 ай бұрын
Nice message 👍🥰
@AswathySuji-s4x3 ай бұрын
Videos ellam kanarund.... Sandhyae orupadishtaaa
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@KoulathTT3 ай бұрын
നല്ല മെസ്സേജ്. ഇനിയും ഇതുപോലത്ത വീഡിയോസിന് കാത്തിരിക്കുന്നു. സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤