ശെരിയ ഒരു പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടുവന്നാൽ ആ പെണ്ണ് വേണം വീട്ടിലെ കാര്യങ്ങൾ ഒരു മിനിറ്റ് ലേറ്റ് ആകാതെ ചെയ്യണം എന്ന് പറയുന്നത് വലിയ കഷ്ടമാണ് കൂടെ പുറത്തു പോയി ജോലിയും ചെയ്യണം. എത്രപേരുണ്ട് ഇതുപോലെ തിരിച്ചു ചോദിക്കുന്നത്. ഇപ്പോഴും ഒന്നും മിണ്ടാതെ ഇത് പോലെ ജോലി ചെയുന്നന്ന ഒരു പാട് പേരുണ്ട് കണ്ടിട്ട് പോലും മൗനം നടിക്കുന്ന വീട്ടുകാരും ഭർത്താവും. കഷ്ടം.അടിപൊളി വീഡിയോ 👍🏻👍🏻👏🏻👏🏻❤️❤️❤️
@ammayummakkalum560418 сағат бұрын
Thank you so much ❤️❤️❤️❤️
@Dadsgirl111118 сағат бұрын
Nte amma working women aanu. Vettile joli cheyyilla. Idakk ammakk thoonnia mathram cook cheyyum. Pappayum cook cheyyum.
@hebahbijas330518 сағат бұрын
Ente അവസ്ഥയും ഇങ്ങിനെ ആണ്. പണി എടുത്തു വയ്യാ. എന്നാലും എടുത്തില്ല എന്ന് പരാതിയും
@su8471316 сағат бұрын
എന്റെ ഹസ്ബൻ്റ് നല്ല ഹെൽപ്പാ ഞാൻ ജോലിക്ക് പാകാറില്ല എന്നാലും എന്നെ ഒറ്റക്ക് കഷ്ടപ്പെടുത്തില്ല കൂടെ നിൽക്കും❤
@veenarajagopal63610 сағат бұрын
Ente avasthayum same aanu@@hebahbijas3305
@anithabpanicker36849 сағат бұрын
ജോലി ഉണ്ടെങ്കിൽ കല്യാണം കഴിക്കരുത്. കല്യാണം കഴിച്ചാൽ ജോലിക്കും പോകരുത്. അതാണ് നല്ലത് 😂
@KoulathTT8 сағат бұрын
ഇത് കണ്ടപ്പോൾ ശെരിക്കും പറഞ്ഞാൽ സച്ചുവിനോട് പാവം തോന്നി. പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചേ പറ്റു. സച്ചുവിൻ്റെ അഭിനയംസൂപ്പർ ഒന്നും പറയാനില്ല.❤❤❤❤❤❤❤❤❤❤❤❤❤
@mareenareji460018 сағат бұрын
ഇപ്പോഴത്തെ കാലത്ത് ഒരു മരുമക്ക ളുടെ അടുത്തും ഇതൊന്നും നടക്കില്ല എന്നതാണ് സത്യം.......
@ammayummakkalum560417 сағат бұрын
Eppozhum engne und 😒😒
@SafeeraAhammed17 сағат бұрын
Sathiyaman ❤️❤️❤️
@mareenareji460017 сағат бұрын
@@ammayummakkalum5604 😯😯
@athiraudayakumar345815 сағат бұрын
Verute tonnunnata, ippozhum undu ingane ullavar
@mareenareji460015 сағат бұрын
@athiraudayakumar3458 😳😔
@AnjalyKlmr17 сағат бұрын
നല്ല ഒരു വീഡിയോ സച്ചു നല്ല അഭിനയം. നിങ്ങളുടെ ഓരോ വീഡിയോയും ഓരോ പാഠങ്ങൾ എന്ന് ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്നത് നമ്മൾ ഒക്കെ ഭാഗ്യം ചെയ്തവർ ജീവിതത്തിൽ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ പോകുന്നു😊😊 anyway nice video next video for waiting ❤❤❤❤
@ammayummakkalum560417 сағат бұрын
Thank you so much for your Support ❤️❤️❤️❤️❤️❤️❤️
@remajnair468218 сағат бұрын
അതെ ഇങ്ങനെ പ്രതികരിക്കണം , അല്ലെങ്കിൽ നിങ്ങൾ ഒരു മനുഷ്യജന്മം ആണെന്നുപോലും മറന്നുപോകും !!! . പച്ചയായ ഒരു ജീവിതം വരച്ചുകാട്ടിയ വനജാമ്മടീമിന് ഒരു വലിയ നമസ്ക്കാരം 🙏🌹🙏 . 👍✌️👆👌⭐⭐⭐⭐⭐
@ammayummakkalum560418 сағат бұрын
Thank you so much ❤️❤️❤️❤️❤️
@sudhap287918 сағат бұрын
ഇതു കാണുമ്പോൾ എന്റെ പഴയ ജീവിതം ഓർമ വരും. ഒരു ഉള്ളി പോലും പൊളിച്ചു തരില്ല പോട്ടെ മഴ പെയ്യുമ്പോൾ തുണി ഒന്നെടുത്തിടാൻ പോലും മനസു കാണിക്കില്ല.10- 15 എണ്ണത്തിന് വച്ചു വിളമ്പണം. ജോലിക്ക് പോകണം സന്ധ്യക്ക് വരുമ്പോൾ കാണുന്ന കാഴ്ച്ച. തല marakkum. നീല ബേസിൻ ഇപ്പോൾ കണ്ടാൽ പോലും തല്ലിപൊട്ടിക്കാൻ തോന്നും 😄
@ammayummakkalum560418 сағат бұрын
😊😊😊😊😊
@annajose34217 сағат бұрын
😁😁😁
@vijivijitp962217 сағат бұрын
സത്യം.. ഇതാണു എൻ്റെ അവസ്ഥ എല്ലാം ചെയ്തിട്ടാണ് ജോലിയ്ക്ക് പോവുന്നത് എന്നാലും കുറ്റം മത്രം കണ്ടു് പിടിക്കും. നല്ലതു അവരുടെ കണ്ണിൽ തെളിയറില്ല 😢😢😢 അതാ സങ്കടം 🎉🎉🎉❤
@ammayummakkalum560417 сағат бұрын
😒😒😒😒😒👍
@fathimaspathu497116 сағат бұрын
ജോലിക് പോകുന്ന പെണ്ണുങ്ങൾ കുറച്ചു diyrayam ഒക്കെ ആവാം
@su8471316 сағат бұрын
പ്രതികരിക്കൂ സഹോദരി
@HOMY_VIBES16 сағат бұрын
അതുകൊണ്ടാണ് ഞാൻ ജോലി ക്ക് പോകുന്നത് നിറുത്തിയത് വെറുതെ tension കൂട്ടണ്ട എന്ന് കരുതി 😢
@ayswaryar.k785816 сағат бұрын
ഇത് കുടുംബങ്ങളിൽ കണ്ടുവരുന്ന ഒരു സംഭവം തന്നെ. ഈ രീതി മാറിയേ തീരൂ..... ഇല്ലെങ്കിൽ..... കുറ്റപ്പെടുത്തലും ദേഷ്യവും ഒക്കെ സഹിച്ച് എത്രകാലം.... നല്ല വീഡിയോ. എല്ലാവരും സഹായിച്ച് മുന്നോട്ട് നീങ്ങിയാൽ നല്ലത്. അങ്ങനെയാണെങ്കിൽ ഒരാൾ തന്നെ ഭാരം പേറേണ്ടല്ലോ - സഹകരണമനോഭാവം കുടുംബത്തിന് യോജിച്ചത്👌👌:🥰🥰🥰
@jerrymol79299 сағат бұрын
സൂപ്പർ നല്ല വീഡിയോ, സച്ചു അഭിനയം നന്നായിട്ടുണ്ട് 👍👍👍❤️❤️❤️
@padmauk612017 сағат бұрын
വെറുതെയല്ല ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ മടി കാണിക്കുന്നത്. 'പെണ്ണിൻ്റെ കടമ ' ചെയ്ത് ചെയ്ത് തളർന്നിരിക്കുന്നവരാണ് എങ്ങും. ഇനിയെങ്കിലും മാറ്റം വരട്ടെ
@ammayummakkalum560417 сағат бұрын
Mattam varattee👍❤️❤️❤️
@SunithaSajimon18 сағат бұрын
സൂപ്പർ സന്ധ്യ ❤❤❤ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ ഇത് കുറച്ചു നേരത്തെ പറയേണ്ടത് ആയിരുന്നു ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുന്നവർക്കെല്ലാം എല്ലാം ചെയ്ത് കൊടുക്കണം പിന്നെ ജോലിക്കു പോകണം വന്നു കഴിഞ്ഞാൽ നേരെ അടുക്കളയിലേക്ക് ഇത് എന്താ തനിക്കു മാത്രമേ കൈയും കാലും ഉള്ളോ ബാക്കി ആളുകൾ ഇതൊന്നും ഇല്ലാത്തവരാണോ കഷ്ടം ചെയ്യുന്നവർ ചെയ്ത് കൊണ്ടേ ഇരിക്കും ബാക്കി ഉള്ളവർവെറുതെ ഇരുന്ന് സുഖിച്ചു ജീവിതം തള്ളി നീക്കും സമ്മതിക്കണം ഇവരെയൊക്കെ
@ammayummakkalum560418 сағат бұрын
❤️❤️❤️❤️❤️❤️❤️
@HalaMehrish-m2i15 сағат бұрын
നന്നായി ഇങ്ങനെ യുള്ളവർക്കുള്ള മറുപടി ഇതാണ് 👍വീഡിയോ അടിപൊളി 👍
@ammayummakkalum560415 сағат бұрын
Thank you ❤️❤️❤️❤️
@NishaPradeep-t1e11 сағат бұрын
Kalakki❤❤❤ Super Sandhya polichu❤❤❤
@ammayummakkalum560411 сағат бұрын
❤️❤️❤️❤️❤️
@julushahi821816 сағат бұрын
Super vedio Sankadam aayi sandya abinayikkukayalla jeevichu kanichu👍🏻
എന്തൊരു നല്ല content, സച്ചു സൂപ്പർ 🎉🎉🎉 പ്രതിക്കരിക്കേണ്ട സമയത്ത് പ്രതികരിക്കണം. 🎉🎉🎉
@soumyabhat44813 сағат бұрын
സച്ചു അടിപൊളി പൊളിച്ചു ❤️❤️🥰👍😘
@ammayummakkalum560411 сағат бұрын
❤️❤️❤️
@sudhavijayan787 сағат бұрын
Super karenj poi message adipoli
@sobhav3906 сағат бұрын
Very nice and beautiful video 👌 ❤😊
@girijamd649618 сағат бұрын
ഇങ്ങനെയൊക്കെ തന്നെയാണ് മിക്ക ജോലിക്ക് പോകുന്ന സ്ത്രീകളുടെയും അവസ്ഥ .ആരോട് പറയാൻ ഒരുത്തനും ഒന്നിലും സഹായിക്കില്ല ഭരിക്കാനും കുറ്റം പറയാനും അയൽപക്കത്തെ സ്ത്രീകൾ വരെ ഒത്തുകൂടുകയാണ്😮😢
@ammayummakkalum560417 сағат бұрын
Yes😊😊😊😊
@Hyla52517 сағат бұрын
പോയി പണി നോക്കാൻ പറയണം
@rajipillai60648 сағат бұрын
സച്ചു അടിപൊളി അഭിനയം 👍
@ayswaryar.k785815 сағат бұрын
നല്ലൊരു വീഡിയോ👌👌 പ്രതികരിക്കണം. ചവുട്ടിയാൽ കടിക്കാത്ത പാമ്പില്ലല്ലോ സഹകരണ മനോഭാവം ഒരു കുടുംബത്തിന്റെ വിജയം.. കുറ്റപ്പെടുത്തൽ കൊണ്ടു മാത്രം ഒരിക്കലും മുന്നോട്ട് പോകാൻ കഴിയില്ല. സ്നേഹത്തോടെയുള്ള പെരുമാറ്റം നല്ലൊരു കുടുംബാന്തരീക്ഷം സൃഷ്ടിക്കും❤️❤️❤️💐💐💐💐
@ammayummakkalum560414 сағат бұрын
Yes👍👍👍❤️❤️❤️
@RiyaFathima-s5g7 минут бұрын
Poliiiii❤❤👍🏻👍🏻👍🏻👍🏻
@deepashiju18817 сағат бұрын
ഇന്നത്തെ കാലത്ത് ഇതൊന്നും നടക്കില്ല...
@ammayummakkalum560417 сағат бұрын
Nadakkunund 😊😊😊
@Siyapathoos18 сағат бұрын
സൂപ്പർ നിന്നിൽ ഞാൻ എന്നെ കാണുന്നു
@ammayummakkalum560418 сағат бұрын
😊😊😊😊😒😒😒
@sreevidya93016 сағат бұрын
Ee same story oru tamil short film kanditund njn..athinde remake in malayalam anale.spr..❤❤
@ShanaSadhik16 сағат бұрын
Nhanum kandu
@goodwibesonly135912 сағат бұрын
Me too
@sujamenon306916 сағат бұрын
Super and emotional video 👌👌🥰😍
@ammayummakkalum560414 сағат бұрын
Thank you so much ❤️❤️❤️❤️
@VijinaAnoop-tf2qt17 сағат бұрын
വീഡിയോ സൂപ്പർ ഈ വിഡിയോയുടെ 2nd പാർട്ട് കൂടി വേണം
@ammayummakkalum560417 сағат бұрын
Thank you so much ❤️❤️❤️❤️❤️
@sobhav3908 сағат бұрын
Very nice and beautiful video 👌
@shahira601611 сағат бұрын
Sachu polichuto😂
@ammayummakkalum560411 сағат бұрын
Thank you❤️❤️❤️
@miniminnuprasad831217 сағат бұрын
അടിപൊളി 👍
@ammayummakkalum560417 сағат бұрын
Thank you ❤️❤️❤️
@ranibabu735714 сағат бұрын
അമ്മക്ക് തളർവാതമാണൊ
@abcd-wu8od16 сағат бұрын
Karayichu.. Natural acting
@ammayummakkalum560414 сағат бұрын
Thank you❤️❤️
@NajadNihal-b3v17 сағат бұрын
കലക്കി 👍👍❤️❤️
@ammayummakkalum560417 сағат бұрын
Thank you ❤️❤️❤️❤️❤️
@sudheeshs292416 сағат бұрын
സന്ധ്യ സൂപ്പർ 2nd പാർട്ട് കൂടി വേണം
@ammayummakkalum560414 сағат бұрын
❤️❤️❤️❤️
@rajiraghu847219 сағат бұрын
👌ഇതുപോലെ എത്ര സ്ത്രീകൾ സഹിക്കുന്നു 😢
@ammayummakkalum560418 сағат бұрын
Yes😊😊😊😊
@remarajkumar468216 сағат бұрын
സത്യം ഇത് ശരിയായ ജീവിതം
@reenyjohn583314 сағат бұрын
കൊന്തൻ ഭർത്താവിനെ പറഞ്ഞാൽ മതി....❤
@Nejju_123coorg18 сағат бұрын
Idh tamilil love action drama yil kanditund.. Ennalum ningal supera❤❤
@ammayummakkalum560418 сағат бұрын
❤️❤️❤️❤️❤️❤️
@sreelathakp350817 сағат бұрын
കരളലിയിപ്പിക്കുന്ന ഇത്തരം കദന കഥകൾ ഒരു പാട് ഇറക്കിയതല്ലെ ?- ഇതിനൊരവസാനമില്ലേ.....! പിന്നെ ആ സെറ്റിക്ക് പുതിയൊരു കവർ മാറ്റി ഇടണേ -
@AthiraSamanth17 сағат бұрын
ശെരിയാ ഞാനും കണ്ടിരുന്നു,, കുറച്ചു കുറച്ചു മാറ്റങ്ങൾ വരുത്തായിരുന്നു
@Nejju_123coorg17 сағат бұрын
@@sreelathakp3508👍
@NancyDeepak-w8c18 сағат бұрын
സൂപ്പർ വീഡിയോ ❤ സന്ധ്യ പറഞ്ഞത് കുറച്ചു മുമ്പ് പറയണം ആയിരുന്നു,
@ammayummakkalum560418 сағат бұрын
Yes❤️❤️❤️❤️❤️
@shajnafaisal603815 сағат бұрын
സൂപ്പർ ❤️
@ammayummakkalum560415 сағат бұрын
❤️❤️❤️❤️❤️
@shivanisandhya171218 сағат бұрын
👌🏻❤❤❤
@ammayummakkalum560417 сағат бұрын
❤️❤️❤️❤️❤️
@jayalakshmikj501116 сағат бұрын
Sachun modern dress cherunnund 👍
@ammayummakkalum560414 сағат бұрын
👍👍👍👍❤️❤️❤️❤️
@keralamomsmagic-bymanjula943817 сағат бұрын
Paavam❤
@RadhikaV-bh1sp18 сағат бұрын
Super.❤
@ammayummakkalum560418 сағат бұрын
Thank you so much❤️❤️
@Thara19915 сағат бұрын
ഇതൊക്കെ ഇങ്ങനെ വീഡിയോ യിൽ പറയാൻകൊള്ളാം നേരിട്ട് പറഞ്ഞാൽ പറയും അഹങ്കാരി കാശുണ്ടാക്കുന്നതിന്റെ അഹങ്കാരം അനുസരണ കെട്ടവൾ എന്നൊക്കെ. .. എല്ലാ അമ്മായി അമ്മ മാരും വനജമ്മയെ പോലെ കേട്ടിട്ട് മിണ്ടാതിരിക്കില്ല.. ആരെങ്കിലും ഒക്കെ മാറട്ടെ അല്ലേ വീഡിയോ അടിപൊളി എല്ലാവീഡിയോസും കാത്തിരുന്നു കാണും ❤
@Azinmuhammed15 сағат бұрын
👍
@ammayummakkalum560414 сағат бұрын
Maratte❤️❤️❤️❤️❤️
@SheejaShaji-b9t5 сағат бұрын
Mole superdaa
@Jessy-i3u16 сағат бұрын
Sandye.last dailog kalaki
@ammayummakkalum560414 сағат бұрын
Thank you❤️❤️❤️
@Shradha.V.-ym3lz17 сағат бұрын
Ith myna nandini cheytha content pole thonni❤.
@arunakm350816 сағат бұрын
അതെ അതു തന്നെ
@vimmisanil733011 сағат бұрын
Good video, a true fact of working women
@ammayummakkalum560411 сағат бұрын
Yes👍❤️❤️❤️
@haskarap17514 сағат бұрын
Good luck 👌
@ammayummakkalum560413 сағат бұрын
❤️❤️❤️
@Saju43611 сағат бұрын
Super polichu
@ammayummakkalum560411 сағат бұрын
❤️❤️❤️❤️
@SophiammaJoseph-r5i18 сағат бұрын
Rathri 11.30 ku vannu (8 pm nu joli theerum) pinne 10 hours urakam thikachittu ezhunettu vannu veettil prayamayavare parihasichu nadakunna working woman um unde ividoke.😢
@ammayummakkalum560418 сағат бұрын
😊😊😊😊😒😒😒😒
@sandhyasanthoshSandhyasant-h1w17 сағат бұрын
ഇത് തന്നെ എന്റെ അവസ്ഥ
@ammayummakkalum560417 сағат бұрын
😒😒😒😒
@jinijoshy831017 сағат бұрын
എത്രയോ സത്യം, മടുത്തിട്ടുണ്ട് പലപ്പോഴും 😢
@ammayummakkalum560417 сағат бұрын
👍👍👍👍👍
@ranibabu735714 сағат бұрын
എനിക്ക് നന്നായി ദേക്ഷ്യം വന്നു എന്തൊരു അമ്മായി അമ്മ😢
@ammayummakkalum560414 сағат бұрын
😌😌😌😌
@aboobackerabu266210 сағат бұрын
Sachu poilchuuu👍
@Hayahashira0613 сағат бұрын
Ith polea thannea oru thamil short film same story kndirunnu....