സത്യമാണ് 100% ശരിക്കും ഇങ്ങനെതന്നെയാണ് നടക്കുന്നത് നല്ല വിഡിയോ നിങ്ങളെ എല്ലാ വിഡിയോസും പോളിയാണ് അമ്മ അതിലേറെ പൊളിയാണ്
@ammayummakkalum5604 Жыл бұрын
Thank you very much ❤️❤️❤️❤️
@raphygeorgealappatt9710 Жыл бұрын
വളരെ നല്ലൊരു msg ആണിത് മിക്കവാറും വീടുകളിൽ നടക്കുന്ന കാര്യം തന്നെ ഇതൊക്കെ കണ്ടാലെങ്കിലും ഇവർക്ക് നല്ല ബുദ്ധി വന്നാൽ മതിയായിരുന്നു m
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@ramanikrishnan408710 ай бұрын
Varum ennu thonnunnilla
@deepapramod2747 Жыл бұрын
ആണുങ്ങൾക്ക് കുറേ തിന്നണം, ഉറങ്ങണം, കറങ്ങാൻ പോണം,ഒരു ചുമതലയുമില്ലാതെ സുഖിച്ചു കഴിയണം.. കുട്ടിയായിരിക്കുമ്പോൾ അമ്മയുടെ തലയിൽ. കെട്ടിക്കഴിഞ്ഞാൽ ഭാര്യയുടെ തലയിൽ.. They say "Do not pamper your husband like a baby.". Treat him like a man.
@teenaharshan95547 ай бұрын
അതു കൂടെയുള്ള പെണ്ണുങ്ങൾ സമ്മതിച്ചു കൊടുത്തിട്ടാണ്
@Itsmydreams63656 ай бұрын
ചോദിച്ചാ അവര് പറയുന്നത് ഞങ്ങളെ പോലെ പോയി ജോലി ചെയ്തു കൊണ്ട് തരാൻ നിങ്ങളെ കൊണ്ട് പറ്റുമോ എന്നാണ് 😊
@sheebaavarachan5365 Жыл бұрын
കമന്റ്സ് വായിച്ചു.. എന്റെ hus ഇങ്ങനെ അല്ല നന്നായി care ചെയ്യും എന്ന് ഒത്തിരി കമന്റ് കണ്ടു അവർ ഭാഗ്യവതികൾ എന്നേ പറയാൻ ഉള്ളൂ.. മാറ്റങ്ങൾ ഉണ്ടാകേണ്ടത് സ്വയം മനസ്സിൽ തോന്നിയാകണം അങ്ങനെ എല്ലാവരും ഭാഗ്യവതികൾ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@sreelakshmisfamily4153 Жыл бұрын
സത്യമാണ്. 100ൽ 90% ആണുങ്ങളും ഇങ്ങനെയാ 😡. ഭാര്യമാർക്ക് എന്തെങ്കിലും അസുഖം വന്നാൽ നോക്കാൻ കഴിയില്ല 🤨. പക്ഷെ അവർക്കു എന്തെങ്കിലും അസുഖം വന്നാൽ ഭാര്യമാർ നോക്കണം 😏.
@itismeshanu4767 Жыл бұрын
Ath crt😢
@ThahliyaThahliya Жыл бұрын
No
@sheriffsana9992 Жыл бұрын
M
@joelpradeep9546 Жыл бұрын
എന്റെ ഭാര്യയ്ക്ക് ഒരു ജലദോഷം വന്നാൽ എനിക്ക് വിഷമം ആകും
@suneethaap4997 Жыл бұрын
വളരെ ശെരിയ
@girijamd6496 Жыл бұрын
ഭർത്താവിന് അസുഖം വന്നാൽ വലിയ caring വേണം വീട്ടമ്മകോ ,ഭാര്യക്കോ അസുഖം വന്നാൽ ഈ അവഗണന തന്നെ.കുട്ടികൾക്ക് അസുഖം വന്നാൽ ഭാര്യക് കുറ്റം.ഒരോരോ ജന്മങ്ങൾ😮
@ammayummakkalum5604 Жыл бұрын
😔😔😔
@prasanthaem4171 Жыл бұрын
ഈ പറഞ്ഞത് ശരിയാണ്.🥰🥰 ഇഷ്ട ഫാമിലി💖💖
@Candyhearts728 Жыл бұрын
Crct
@muhammedshadil.s5163 Жыл бұрын
ശരിയാ 100%
@shreyavi Жыл бұрын
@prasanthaem4171 ❤
@Miluu831 Жыл бұрын
എനിക്ക് ഭയകര ഇഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലി. ഒട്ടും ജാഡ ഇല്ല ❤🥰😍
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@shazainnu-xn4lo Жыл бұрын
Friends വിളിച്ചാൽ ഭർത്താവ് പോകും നമ്മൾ അവരെ വിളിച്ചു വയ്യാന്നും പറഞ്ഞാൽ എന്നും വരുന്നതിലും വൈകി വരും.എന്റെ അനുഭവം ഈ വീഡിയോയിൽ കാണിച്ചു തന്നു.ആരോട് പറയാൻ ആര് കേൾക്കാൻ.ആരോഗ്യമുണ്ടായാൽ ഭർത്താവിന്നം കുടുംബക്കാർക്കും വേണം അല്ലങ്കിൽ........മരിക്കുന്നദ്ധ നല്ലദ്
@teenaharshan95547 ай бұрын
തിരിച്ചും അങ്ങനെ ഒരൊറ്റ തവണ ചെയ്താൽ മതി. സ്വയം പഠിച്ചോളും
@mareenareji4600 Жыл бұрын
Last സീൻ സന്ധ്യ യുടെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു . എല്ലാ വീഡിയോകളിലും സന്ധ്യയുടെ acting super ആണ് ❤❤❤
@ammayummakkalum5604 Жыл бұрын
Thank you very much ❤️❤️❤️❤️
@sheriffsana9992 Жыл бұрын
എനിക്കു 😭😭
@ChandruVilathoor Жыл бұрын
@athulathul3039 Жыл бұрын
സന്ധ്യയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നു. വീഡിയോ സൂപ്പർ. ❤️❤️
@ammuzzdevan333310 ай бұрын
നിങ്ങടെ വീഡിയോസ് ഞാൻ ഇപ്പൊ അടുത്തിടെയാണ് കണ്ട് തുടങ്ങിയത് ഇതുവരെ ഒന്നിനും comments ഇട്ടിട്ടില്ല bt, ഇത് കണ്ടപ്പോ ഇടാതിരിക്കാൻ തോന്നിയില്ല. സത്യം പറഞ്ഞാൽ ഇതിന്റെ last സീൻ കണ്ടപ്പോ കണ്ണ് നിറഞ്ഞുട്ടോ.. 🥰സത്യത്തിൽ ന്റെ കാര്യം നേരെ തിരിച്ചാട്ടോ ആ കാര്യത്തിൽ ഞാൻ എത്ര ഭാഗ്യവതിയാ.. എനിക്ക് ഒരു വയ്യായ്ക വന്നാ ന്റെ hus ന്റെ അടുത്തിന്ന് മാറില്ല അത്ര caring ആണ്.. ഇനി hus വർക്കിന് പോയ time ആണെങ്കിലോ ഒരു 100 തവണ വിളിച്ച് ചോദിക്കും എങ്ങനെയുണ്ട് എങ്ങനെയുണ്ട് എന്ന് അത്ര ശ്രദ്ധയാണ്.. ചേട്ടന്റേം ചേച്ചീടേം അമ്മടേം അച്ഛന്റേം acting ഒന്നിനൊന്നു മെച്ചം ആണ്.. Super..ഓരോ topic മം അടിപൊളി 👍ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. May god bless your family🙌
@jejus-ws2eo Жыл бұрын
എനിക്ക് അസുഖം വരാൻ ആണ് ഇഷ്ട്ടം..... എന്റെ hus കൂടെ ചേർത്ത് നോക്കും.... എന്റെ വീട്ടിൽ ഒന്നും വിടാതെ...ഞങ്ങൾ തമ്മിൽ ഒന്നുടെ അടുക്കും.... ❤️❤️❤️ എന്റെ husband എനിക്ക് ഒരു കാമുകൻ കൂടിയാണ്
@ammayummakkalum5604 Жыл бұрын
👍🏻👍🏻👍🏻❤️❤️❤️
@soumyabhat448 Жыл бұрын
നിങ്ങളുടെ എല്ലാം videos ഞാൻ കാണാരുണ്ട് 👌👌 വനജമ്മ 👌❤️
@ammayummakkalum5604 Жыл бұрын
Thank you very Much ❤️❤️❤️❤️
@indvclownyt1128 Жыл бұрын
Edi. Edi എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ട്ടപ്പെട്ടില്ല വീഡിയോ അടിപൊളി 👏👏👏
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@Shibikp-sf7hh Жыл бұрын
സത്യം 100%. സൂപ്പർ കോൺഡന്റ്
@ammayummakkalum5604 Жыл бұрын
❤️❤️❤️👍🏻👍🏻
@user-safah7 Жыл бұрын
ശരിയാണ് 90% ആണുങ്ങളും അങ്ങിനെയാണ്. But my husband is so.....caring Alhamdulillah.
@UmmuKulsu-hf9ch Жыл бұрын
Super 👍👍ഫാമിലി ഒരു പാട് ഇഷ്ടം ❤️❤️
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@habeebasalim Жыл бұрын
Hi my dears families ella videos um super anu e families ella varum super ai abhinai ku nnudu e families happy families anu bharya bhartha vu parasparom manasi laki jeeve chal families ennum santhoshom undakum e families ella varum super um very good videos um super very good messages um anu thank you so much dears congrats god bless you
@vijivengad9108 Жыл бұрын
100% സത്യം ആണ്... ലാസ്റ്റ് സന്ധ്യ യുടെ കരച്ചിൽ 😔 ഞാനും കരഞ്ഞു പോയി
@neenu7741 Жыл бұрын
Aa hug aan nammal aagrahikunne 😢
@fousiyap4459 Жыл бұрын
സന്ധ്യ യുടെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു 👍👌
@Sharpshop1447 ай бұрын
സത്യമാണ് എനിക്കു കിട്ടി വയസ്സായ ഭർത്താവ് എന്നെ ഒരു വിലയും ഇല്ല ആൾക് വെയ്യെങ്കിലും കാശിന്റെ വീട്ടുചെലവ് എന്നൊക്കെ നോക്കിയാലും എനിക്ക് വെയ്യെങ്കിൽ പോയ് ക്കോ വീട്ടിൽ പറയും ആൾ പുറത്തു നിന്ന് ഭക്ഷണം കഴിഞ്ഞു വരും അത് വരെ ഉണ്ടാക്കി കാത്തിരിക്കും ഞാൻ
@MRGAMER-bn8gc Жыл бұрын
Mikka aanungalum enganethanneya
@ammayummakkalum5604 Жыл бұрын
😔😔😔😔
@sulfathsulu1485 Жыл бұрын
Ente ikka poliyann ....caring ❤❤❤❤❤he is a gem❤
@ammayummakkalum5604 Жыл бұрын
👍🏻👍🏻👍🏻❤️❤️❤️
@ashmialikhan2782 Жыл бұрын
SACHUVINTE LASTATHEY AA KETTIPIDITHAVUM KARACHILUM KANDAPPO KANNE NIRANJ POYI ... SUPER VIDEO
@suniv9292 Жыл бұрын
എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ കൂടെ ഉണ്ടാവും എന്റെ husband 😘😘even periods ന്റെ pain വന്നാൽ പോലും hotwater bottle ആക്കി തരും 😊.
@ammayummakkalum5604 Жыл бұрын
❤️❤️❤️👍🏻👍🏻👍🏻
@meghamanikandan8806 Жыл бұрын
@suniv9292.your luchy
@richuhi1311 Жыл бұрын
Anta husum❤❤❤pravasiyan... Nattilundayal..
@habooskitchen913 Жыл бұрын
മിക്കവാറും എല്ലാ വീട്ടിലും ഇങ്ങിനെ ഒക്കെ തന്നെ ആവും ല്ലേ. ആവും
@roselyjose4871 Жыл бұрын
A true fact.Most women suffer this.Well executed
@safiyajishad6277 Жыл бұрын
എന്റെ ഭർത്താവ് എന്റെ 😢കൂടെ തന്നെ അസുഖം വന്നാൽ കൂടെ ഉണ്ടാകു 🥰
@ammayummakkalum5604 Жыл бұрын
Good 👍🏻❤️❤️❤️😌
@shaijus14 Жыл бұрын
എന്റെയും
@lovelyjohn8955 Жыл бұрын
ഭാഗ്യവതി
@haseenabankt2385 Жыл бұрын
എന്റെ യും
@aleenaroy8377 Жыл бұрын
Enteyum
@rajiraghu8472 Жыл бұрын
അതെ, എന്റെ അനുഭവം 👌
@ammayummakkalum5604 Жыл бұрын
😔😔😔
@ajithababu555 Жыл бұрын
Nigalude bloopers koode ad cheyyamo
@ammayummakkalum5604 Жыл бұрын
Comedy videoyil cheyam👍🏻👍🏻👍🏻
@holyboldrin57929 ай бұрын
100% correct good message ❤❤❤❤
@savitharajan3389 Жыл бұрын
Ente hus hospitalil kondupokum, enne care cheyyum but veettujoliyonnum cheyyan ariyilla, food kazhippikkem medicine okke eduthu tharum
@salmasalu453 Жыл бұрын
Alhamdulillah.. ithoke kanumbo enik oru vayyayika vannal pirake nadann ene care cheyunna ente husband ne kittiyath luck aanen manasolavum... ❤❤
@ramsyskabeer1484 Жыл бұрын
Paragarikan pattunilla nalla msg🥰🥰🥰👌
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@salimaap26376 ай бұрын
Thank God . Ente barthaav ithilninnum nere opposite aan. Enk sukamillengil fud aakanum marun tharanum makkala nokanuoke hus indakum. Rathri enna swasthamayt urangan vittit makkal karayumbo eduth nadakanum. Avara urakanuokke nilkarund. Ath kand ente kann nirayarumund. Alhamdulillah
കരയിപ്പിച്ചല്ലോ 😢 നിങ്ങളെ ഓരോ വീഡിയോക്കും വേണ്ടി waitingaan
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@AshaSivan-d3p Жыл бұрын
സത്യം ശരിക്കും ഇങ്ങനെയാണ് നടക്കുന്നത് നല്ല viedeo anu
@ammayummakkalum5604 Жыл бұрын
👍🏻👍🏻👍🏻👍🏻
@thahanabeel209 Жыл бұрын
Alhamdhulillhhh my husband ❤
@ammayummakkalum5604 Жыл бұрын
❤️❤️❤️👍🏻👍🏻👍🏻
@edit4690 Жыл бұрын
എന്റെ അനുഭവം തന്നെ😢😢😢
@ammayummakkalum5604 Жыл бұрын
😔😔😔
@DSVP123 Жыл бұрын
Hus nu asugam vannal avarku oru idathu kidanu rest edukam... Namuku asugam vannal panikal avar cheyanm ekil nammal purake nadakanam... Oru divasm pani cheytu kazhiyumbol pinne oru dialogue anu.. Venamekil nine veetil kondu vidam ketto... Njan parayum ohh venda... Pani mariyit namuku pokam...😅
@salinisalini7634 Жыл бұрын
സത്യം ആണ് മുക്കാൽ ഭാഗം പേരും ഇതുപോലെ തന്നെയാ
@vidyaraju3901 Жыл бұрын
സൂപ്പർ ❤️
@radhav7199 ай бұрын
എല്ലാരും അങ്ങനെ അല്ലാട്ടോ 💓.. ഉറങ്ങാതെ കാവൽ ഇരുന്നിട്ടുണ്ട് എനിക്ക് വേണ്ടി 🙏🏻..
@jayabalan65546 ай бұрын
So true. Sandhya endins eppozhum mudi ok ngane azhichittu nadakkunnadu.
@muhammadrafikk9158 Жыл бұрын
വനജ ചേച്ചി പൊളിച്ചു അങ്ങനെ പറഞ്ഞു കൊടുക്ക്
@soniathomas4540 Жыл бұрын
🎉Correct
@this.is.notcret Жыл бұрын
ആണുങ്ങൾ എല്ലാവരും പനി വന്നാൽ ഇങ്ങനെ തന്നെയാണോ 😃 സ്ത്രീകൾ പിന്നെ പുലികളല്ലേ ഒരു പനി വന്നാലൊന്നും തളരില്ല 👍👍❤️
@arshanarafeeq6469 Жыл бұрын
സൂപ്പർ വീഡിയോ 👌👌❤️❤️
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@adhildilu-gq9xm Жыл бұрын
Real story.Athikam anungalum ithu pole.Anubhavam guru😢
@thomasvarghese6015 Жыл бұрын
Good message for all family
@rafeenahajara2561 Жыл бұрын
Sooper ❤
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@SimsamulHaque2 ай бұрын
എന്റെ ഇക്ക എന്നെ നല്ലവണ്ണം നോക്കും എനിക്ക് എന്തങ്കിലും വന്നാ കുട്ടിക്കളെയും വീട്ടുപണിയും എനിക്ക് വേണ്ടത് ചെയ്യത് തെരും I Love you ikka
@SeemaGabriel-o4r7 ай бұрын
Ee song change akkikude suchithe Hamesha ek hi tune Acha nhi lehre
@pammusspm1604 Жыл бұрын
സൂപ്പർ വീഡിയോ
@ammayummakkalum5604 Жыл бұрын
Thank you❤️❤️❤️❤️
@Candyhearts728 Жыл бұрын
ഇത് എല്ലാവീട്ടിലും നടക്കുന്നതാ. ഭാര്യമാർക് അസുഖമായാൽ കിടക്കാനൊന്നും പറ്റില്ല മക്കളെ നോക്കണം ഫുഡ് ഉണ്ടാക്കണം എല്ലാ പണിയും ചെയ്യണം. എന്റെ ഒക്കെ അനുഭവം ആണ് ഈ വീഡിയോ
@ThresiammaMathai Жыл бұрын
സത്യം, വയ്യ എന്ന് പറയുന്നത് കേട്ടാൽ അവർ തിരിഞ്ഞു നോക്കില്ല,
@SrijilaBijesh006 Жыл бұрын
സത്യം. കണ്ണ് നിറഞ്ഞു.
@ammayummakkalum5604 Жыл бұрын
❤️❤️❤️😌
@shabbulove11 ай бұрын
Ente hus ente koode tanne undavum jolik polum povulla atrakum ishtaman ente punnara ikkak
@DNG_TITAN_FF Жыл бұрын
Super 😢😢😢😢😢😢
@ameesharus6900 Жыл бұрын
But ella bharthakammarum ingne avanamennilla….nnkoru asugm vnnal enne kunjine nokumbole nokum ente husbnd😍😍
@pathose720 Жыл бұрын
ഭാര്യ. വീട്. എവിടെ യാണ്
@jayasreev9074 Жыл бұрын
Nice meaning full video
@reshmapnair6420 Жыл бұрын
Engane onnum alla ente veettil, enikkum ente husband num asugham vannal maximum njangal njangalude karyangal nokkum, pinne theere vayyankil kidakkum, apol matte ale veettu jolikal cheyyum, allankil perents nte support chodikkum, athu randuperude karyangal anenkilum, kunjine asukham vannal njangal randuperum koodi nokkum.
@dhanyarijeesh619 Жыл бұрын
Super video👌👌❤️❤️
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@poopysvlogbyrevathyajith Жыл бұрын
Ithu kandappol sangadam vannu. Ente swantham anubhavam thanneyanu ithil kandathu😢
@lathikagirish9223 Жыл бұрын
Eppo കുഴപ്പമില്ല caring ഉണ്ട്
@aparnat9148 Жыл бұрын
Heart touchingg😢😢😢👍
@subaithapksubaitha5190 Жыл бұрын
എന്റെ ഭർത്താവ് അങ്ങിനെ അല്ല എപ്പോഴുകൂടെ ഉണ്ടാവും 😊