എല്ലാം മൂന്നും നാലും പ്രാവശ്യം കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് ഓരോന്നും അമ്മയും മക്കളും ഒന്നിനൊന്നു മെച്ചം ഓരോരുത്തരും ഒരുപാട് അഭിനന്ദനങ്ങൾ 🙏🙏
@rafshanraizan76919 ай бұрын
അസുഖം മാറുന്നത് വരെ സ്നേഹം കാണിക്കും, മാറി കഴിഞ്ഞാൽ പണ്ടത്തേകാൾ കടുപ്പം ആയിരിക്കും, നന്ദി യില്ലാത്ത വരാന്ന് മിക്ക അമ്മായിയമ്മമാർ
@shanibagafoor30178 ай бұрын
Sathyam
@gayathrigouri63038 ай бұрын
Satthyam
@divyaadarsh83048 ай бұрын
💯 sathyam
@asha1588 ай бұрын
Yes
@ആട്8 ай бұрын
❤
@AryaRavindran-cx8ix9 ай бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 👇👇
@ammayummakkalum56049 ай бұрын
😌😌😌😌😌🙏🏻🙏🏻🙏🏻❤️
@ShainiShainiN9 ай бұрын
😂
@AjimolAjimol-mr4yx9 ай бұрын
Hajer😂
@QueenofBangtan9 ай бұрын
ഹായ് 🖐🏻
@priyakichus56899 ай бұрын
Hager🙋🏻
@Lakshmi_Ashii7 ай бұрын
പറയാതിരിക്കാൻ വയ്യ നിങ്ങൾ അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ അടിപൊളിയാണ്... ഞാൻ നിങ്ങളുടെ വീഡിയോ ഇന്നാണ് കാണാൻ തുടങ്ങിയത് ഒരു ദിവസം കൊണ്ട് തന്നെ പകുതി മുക്കാൽ വീഡിയോസും ഞാൻ കണ്ടു തീർത്തു.... ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് നിങ്ങൾ ഇടണം
@jayaprakasjp46379 ай бұрын
Und ithinappuram paranjal ath nigalk oru cinima cheyan undavum barthavu strog allengil anubhavikka ath mathrame vazhiyullu athukondu ente veetukkaru vendi ellam sahikkunnu nigalude vidieos ellam kanarund suppera🥰🥰🥰🥰🥰 palakkad aanu veedu
@honeyfrancis49519 ай бұрын
സുഖമില്ലാത്ത പേരെന്റ്സിനെ നോക്കാൻ പെണ്ണ് കെട്ടുന്ന ആണുങ്ങൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ കെട്ടി വരുന്ന പെണ്ണ് ഒരു ജോലിക്കും പോകാതെ പുറത്തേക്കു പോലും ഇറങ്ങാനാവാതെ കുടുങ്ങി കിടക്കേണ്ടി വരുന്നുമുണ്ട്. മാതാ പിതാക്കളെ നോക്കണം പക്ഷെ വിവാഹം കഴിക്കുന്നത് ഹോം നഴ്സിന് കൊടുക്കാൻ ശമ്പളം ഇല്ലാത്ത കൊണ്ടാവരുത്. നാളെ നമുക്കും സുഖമില്ലാതെ ആകും പക്ഷെ മക്കൾ തന്നെ നോക്കണം എന്ന വാശി ഒഴിവാക്കി കുറച്ചു കാശ് പ്രായമാകുമ്പോൾ ചിലവാക്കാൻ മാറ്റി വെച്ചാൽ നല്ലതായിരുന്നു. അല്ലെങ്കിൽ govt അങ്ങനെ ഒരു scheme തുടങ്ങിയാൽ ഒരുപാട് പ്രായമായവർ മക്കളെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യം വരില്ല.
@jayaprakasjp46379 ай бұрын
Avarude nalla samayath perumattam nannayal eathu makkalkkum marumakkalkkum avar oru bhathytha alla
@vijivijitp96229 ай бұрын
Correct 💯
@Shibikp-sf7hh9 ай бұрын
എന്റെ കല്യാണം കഴിഞ്ഞപ്പോ hus പറഞ്ഞത് അച്ഛനെയും അമ്മയെയും നോക്കണം ജോലിക്കൊന്നും പോകണ്ട എന്നായിരുന്നു. എന്റെ വർഷങ്ങൾ വേസ്റ്റ് ആയി. നമ്മൾ വെറും വേലക്കാരി
@anubhaskar65569 ай бұрын
എന്റെ ഭർത്താവ് എന്നെ കല്യാണം കഴിച്ചത് home nurse ന് ശമ്പളം കൊടുക്കാൻ മടിയായിട്ടാണെന്ന് കല്യാണത്തിന്റെ ചടങ്ങ് കഴിഞ്ഞ ഉടനെ പറഞ്ഞു.. അമ്മായിയമ്മയും ഈ വാക്കുകൾ repeat ചെയ്ത് എന്നെ ചൂഷണം ചെയ്തുകൊണ്ടിരുന്നു. പിന്നെ അടിയും. After 14 years മാറ്റം വന്നില്ല. ഇപ്പോൾ ഞാൻ അദ്ദേഹത്തെ divorce ചെയ്തു. കുട്ടികൾ എന്റെ കൂടെ ആണ്.
@similyrajesh25058 ай бұрын
വേറെ വീട് വെച്ച് താമസിക്കണം നല്ല രീതിയിൽ ജീവിക്കാൻ പറ്റുള്ളൂ സന്തോഷം സമാധാനം ഉണ്ടാകും
@niranjanvideo78839 ай бұрын
എന്റെ അവസ്ഥ ഭർത്താവിന്റെ സപ്പോർട്ട് കൊണ്ട് പിടിച്ചു നില്കുന്നു അവർ മാറില്ല എത്ര നോക്കിയാലും അപ്പോഴത്തെ സ്നേഹം മാത്രമേ കാണൂ അവരുടെ മാറിയാൽ പിന്നെയും പഴയപടി ആകും 😢
@sheryshahul48089 ай бұрын
Correct aannu husband kude ninnu support cheunna kondu happy life avar marilla geevithavasanam vare
@SoumyaMs19953 ай бұрын
നിങ്ങൾക് ഭർത്താവ് സപ്പോർട്ട് ഉണ്ട്... അത് ഇല്ലാത്ത എന്നെ പോലുള്ള ഭാര്യമാരുടെ അവസ്ഥ ആണ് കഷ്ടം...😢
@latha-x5t9 ай бұрын
സൂപ്പർ രണ്ടു മരുമകളെയു ഒരുപോലെ കാണണം
@ammayummakkalum56049 ай бұрын
Yes👍🏻❤️❤️❤️
@zayan1433 ай бұрын
സത്യം ആണ് കുറച് ക്യാഷ് പത്രസ്സും ഉള്ളവരെ കിട്ടിയ പാവപെട്ടവർക് ഒരു വിലയും ഉണ്ടാവില്ല.... നമ്മൾ അവർക്ക് വേണ്ടി ചയ്തു കൊടുക്കുന്ന ഒന്നും അവർ കാണില്ല അവസാനം ഈ പറഞ്ഞ നമ്മളെ അവർക്ക് ഉണ്ടാവു.... 💯 പാഠം പഠിക്കുമ്പോഴേ നമ്മുടെ വില അറിയൂ അറിയണം ഇങ്ങനെ ഉള്ളവർ 👍🏻
@rajeeshivadas62009 ай бұрын
എനിക്ക് ഒരു അമ്മായിഅമ്മയുണ്ട് സ്വത്ത് മുഴുവനും ഇളയമകന് കൊടുത്തിട്ട് ഇരിക്കുന്ന മിടുക്കി.
@SanaSanu-dx8pf3 ай бұрын
😀
@HappySad5479 ай бұрын
Ente ammayiammakk pinne nammal randu marumakkalem kandooda..😂😂😂😂
@ammayummakkalum56049 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️
@sreedevigopalakrishnan35859 ай бұрын
ഇങ്ങനെ ഒന്നും അവർ പശ്ചാത്തപിക്കില്ല അനുഭവം ആണ് 😢
@sobhascreations20389 ай бұрын
Enteth anubhavikkan pokunathee ollu randamathe aalu mrg anu apol padikkum
@salahudeen50299 ай бұрын
Ll😊😊8👍😊⁹l@@sobhascreations2038
@Wayanattukkari9 ай бұрын
സത്യം എനിക്കും അനുഭവം ഉണ്ട്
@jincyanish44368 ай бұрын
സത്യം
@nidhamoideenkoya937 ай бұрын
സത്യം
@AppusSimpleIdeas9 ай бұрын
Good message. പക്ഷെ real life ൽ ആരും മാറാറില്ല. അനുഭവം ഉണ്ട്. ഞാൻ മൂത്ത മകന്റെ ഭാര്യ ആണ്.
@RajeenaJabir-wx4cl9 ай бұрын
Same situation
@meerasubash80879 ай бұрын
Same 😭
@blueoceancreationspbr9 ай бұрын
ഞാനും
@JamsheenaRiyas-xp1pb9 ай бұрын
Nte ഇക്കാടെ ഉമ്മ കുറേ പഠിച്ചു...പക്ഷെ ഒന്നിനും മാറ്റം ഇല്ല...😢😢....
@nidhamoideenkoya937 ай бұрын
ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു 😒
@vidya.B59979 ай бұрын
എന്റെ അനുഭവം onnu vayichu nokku. ഞാൻ മൂത്ത മരുമകൾ ആണെങ്കിലും പ്രായം കൊണ്ടും ഞാൻ ചെറുതാണ്. പഠിക്കേണ്ട സമയം കല്യാണം കഴിക്കേണ്ടി വന്ന അവസ്ഥയായിരുന്നു എനിക്ക്. കല്യാണം കഴിഞ്ഞപ്പോൾ തൊട്ടതിനു പിടിച്ചതിനും കുറ്റം അമ്മായിപ്പനും അമ്മായി അമ്മയും കണക്കാണ് ഒരു നന്ദിയും ഇല്ലാത്ത വർഗം. എന്റെ ഏട്ടനും കല്യാണം കഴിഞ്ഞതോടുകൂടി ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്ക് കുഞ്ഞായി. ഹസ്ബന്റിന്റെ ക്യാരക്ടർ മാറിപ്പോയി വല്ലാത്ത ദേഷ്യം ആയി മാറി ഏട്ടന്റെ character എനിക്ക് പഠിക്കാൻ പറ്റാത്തതു കൊണ്ടുള്ള വിഷമങ്ങൾ ആയിപ്പോയി. ഞാൻ ഒറ്റപ്പെട്ട അവസ്ഥയായി പോയി. അപ്പോഴാണ് ഏട്ടന്റെ അനിയന്റെ marriage കഴിഞ്ഞത്. ഏട്ടന്റെ അനിയന്റെ വൈഫ് എനിക്കൊരു ഫ്രണ്ട് ആവും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. പക്ഷേ കല്യാണം കഴിഞ്ഞപ്പോൾ ഞാൻ പ്രായം കൊണ്ട് ചെറുതായതു കൊണ്ടായിരിക്കും എനിക്ക് അത്ര വില ഒന്നും കിട്ടിയില്ല. ഏട്ടന്റെ അനിയന്റെ വൈഫിന് എന്നാൽ അവൾ എന്തു ചെയ്തു കൊടുത്താലും അതിനു നല്ല value ഉണ്ടായിരുന്നു. എന്നെ അമ്മായമ്മ എന്തു പറഞ്ഞാലും അവൾ അമ്മയ്ക്ക് സപ്പോർട്ട് നിൽക്കും. എനിക്ക് ലാസ്റ്റ് മനസ്സിലായി എന്റെ കൂട്ടുകാരികളെ പോലെയല്ല അവൾ എന്ന്. ഞാൻ കരയുന്ന സമയങ്ങളിൽ പോലും അവൾക്ക് അനുഭവമില്ലാത്തതുകൊണ്ട് അവൾ അമ്മായിഅമ്മയ്ക്ക് സപ്പോർട്ട് നിൽക്കും. എന്നെ മനസ്സിലാക്കാൻ ഭർത്താവും ആരുമില്ലാതെ ഞാൻ depressionil ആയി. ഞാൻ കരയുന്ന സമയത്ത് പോലും എന്നെ താഴ്ത്താൻ ആണ് ആ വീട്ടിലുള്ളവർക്ക് ഇഷ്ടം. ചില സമയങ്ങളിൽ ഞാൻ അമ്മായിമ്മയോട് നിങ്ങൾ കല്യാണത്തിന് മുമ്പ് നല്ല സ്നേഹപ്രകടനം ആണല്ലോ എന്നൊക്കെ ചോദിക്കും. അപ്പോൾ അവളും അമ്മായമ്മയും ഇങ്ങനെ ചോദിക്കുന്ന ശരിയല്ല എന്നൊക്കെ പറയും. അവൾ ഒരുനാൾ പറഞ്ഞു അമ്മായിഅമ്മ അമ്മയ്ക്ക് തുല്യമാണ്, അമ്മായിമ്മ പറയുന്നത് എന്തും സഹിക്കേണ്ട കാര്യമേയുള്ളൂ എന്നൊക്കെ. ഞാൻ ചോദിച്ചു തന്നെ ഇങ്ങനെയൊക്കെ പറഞ്ഞാലും താൻ എന്ത് ചെയ്യും, അനുഭവമുള്ളവർക്ക് അതിന്റെ വേദന അറിയൂ എന്ന്. അവൾ അതിനു റിപ്ലൈ തന്നത് ഞാനെന്റെ വിധിയാണ് വിചാരിച്ച സമാധാനിക്കും എന്നാണ്. ഒറ്റപ്പെട്ടുപോയ ആ വീട്ടിൽ നിന്ന് പഠിക്കണമെന്ന് ആഗ്രഹം ഞാൻ എന്റെ അമ്മയോട് പറഞ്ഞു. പഠിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഞാൻ എന്റെ വീട്ടിൽ വന്നു താമസിച്ചു. അവിടെ അമ്മായമ്മയും അമ്മായപ്പനും എന്റെ അത്ര പീഡനങ്ങൾ അനുഭവിക്കാത്ത അവളും ഒരുമിച്ചിരുന്നു. ഞാൻ മാറി ഇരുന്നപ്പോൾ എന്നെ പറയുന്നതുപോലെ തന്നെ അവളെയും പറയാൻ തുടങ്ങി. അവൾക്കും മടുത്തു. എന്റെ വേദന അറിയാതെ സംസാരിച്ചതിന് അതേ വേദനകൾ ദൈവം കൊടുത്തു. അവസാനം അവളെ കുറ്റപ്പെടുതുന്നതൊക്കെ എന്നോട് ഒരു സങ്കടം പോലെ പറയാൻ തുടങ്ങി. എന്റെ സങ്കടം കണ്ടു നിന്നിട്ടും അവൾ മുഖം തിരിക്കുന്നത് പോലെ ഞാൻ അവളുടെ സങ്കടത്തിൽ മുഖം തിരിച്ചില്ല ഞാൻ ആശ്വാസത്തിന്റെ വാക്കുകൾ പകർന്നു കൊടുത്തു. ഞാൻ മാറിയതുകൊണ്ടാണ് അവൾക്ക് അതിന്റെ വേദന മനസ്സിലായത്. നമ്മളെ ഇന്ന് വേദനിപ്പിക്കുന്നവർ നമ്മളുടെ ഭാഗത്ത് ശരി ഉണ്ടെങ്കിൽ, നമ്മുടെ കൺമുന്നിൽ തന്നെ അവരുടെ വിധി നിശ്ചയിക്കും. അതുപോലെ അമ്മായി അപ്പനും അമ്മായി അമ്മയും മാറണം ഈ വൃത്തികെട്ട സ്വഭാവത്തിൽ നിന്നും.പക്ഷേ ഈ വീഡിയോയുടെ അവസാനം പോലെ അമ്മായപ്പനും അമ്മായിഅമ്മയ്ക്കും ബോധം വരില്ല ചെയ്ത തെറ്റിന്.reply tharannam anubhavathinu "avall ennu ezhuthiyath aniyante bharyaye annu "
@AppusSimpleIdeas9 ай бұрын
പോട്ടെ. ഒരു ദിവസം വരും. അന്ന് തന്റെ value അവർ മനസിലാക്കും. ഞാനും കുറേ അനുഭവിച്ചു. ഇപ്പോൾ വേറേ വീട് വച്ചു. അമ്മായി അമ്മയ്ക്കും അനിയന്റെ ഭാര്യക്കും ഒരു മാറ്റവും ഇല്ല.
@vidya.B59979 ай бұрын
@@AppusSimpleIdeas ammayi ammayum aniyante bharyayokke thaan mariyittum ippozhum നല്ല സ്നേഹത്തിലാണോ
@martinpjoseph14039 ай бұрын
ചേച്ചി സാരമില്ല. എല്ലാം ശരിയാകും.
@vijivijitp96229 ай бұрын
നമ്മുടെ സ്ഥാനത്ത് അവരു വരുമ്പോഴേ മുമ്പ് നമ്മൾ അനുഭവിച്ചത് ഓരോരുത്തരും മനസ്സിലാകൂ. ഒക്കെ ശരിയാവും. എന്തായാലും സ്വന്തം കാലിൽ നിൽക്കാൻ നമുക്ക് ഒരു ജോലി ഉണ്ടെങ്കിൽ വേറെ ഒന്നിനെ പറ്റിയും ഓർത്തു വിശമികൻ സമയവും സാഹചര്യവും ഉണ്ടാവില്ല. salary എങ്കിലും കിട്ടും. അങ്ങനെ ചിന്തിച്ചു മുമ്പോട്ടു പോവു സിസ്റ്റർ.... 🥰🥰🥰🥰
@vidya.B59979 ай бұрын
@@vijivijitp9622 oru work annu my aim
@samsheerasamsheera91769 ай бұрын
Amme enthakn enth kathe nalle video aave❤
@vijivijitp96229 ай бұрын
എൻ്റെ വീട്ടിലും ഇതേ അവസ്ഥ.... പക്ഷേ ഞാൻ ചേട്ടത്തി അമ്മ ആണ് നല്ല സൗകര്യം ഉള്ള ഇടതു നിന്നു് വന്നതാണ്. Love with arranged marriage ചെയ്തു.ചെട്ടായിയുടെ വീട്ടിൽ അത്ര സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. പോയപ്പോഴെ ഞാൻ എൻ്റെ job കാര്യങ്ങൽ നോക്കാതെ അവരെ ഒക്കെ നോക്കി പക്ഷെ എനിക്കു അവിടെയ തെറ്റ് പറ്റിയത് അപ്പോഴേ ജോലിക്ക് പോയിരുന്നെങ്കിൽ ഒരു നിലയും വിലയും അന്നെ കിട്ടിയേനെ. ഞാൻ അടിമ പണി ചെയ്തു് അവിടെ ആണെങ്കിൽ എല്ലാവർക്കും മാറി മാറി അസുഖം തന്നെ. അനിയൻ കെട്ടിയത് ഒട്ടും പണം ഇല്ലാത്ത വീട്ടിലെ കുട്ടിയെ. എന്നിട്ടോ അവള് വന്നപ്പോ എല്ലാവർക്കും അഹങ്കാരം കൂടി. അത് വരെ ചെയ്തത് മറന്നു... ഞങ്ങൾ അവിടെ നിന്നു് ഇറങ്ങേണ്ടി വന്നു. ഇപ്പോ മനസ്സിലായി അന്നു അവിടെ നിന്നു് ഇറ ങ്ങിയപ്പോ വിഷമിച്ചെങ്കിലും എന്ന് എനിക്കു ജോലി ആയി, നല്ല രീതിയിൽ പുതിയ വീട് വെച്ച് സുഖയി ജീവിക്കുന്നു. അവിടെ തന്നെ ആയിരുന്നെങ്കിൽ ഒന്നും എവിടേയും എത്തില്ലായിരുന്നു 😢😢 അമ്മയ്ക്ക് അസുഖം വന്നപ്പോ അവരു ഞങ്ങളെ തിരികെ വിളിച്ചു. അനിയൻ്റെ ഭാര്യ നോക്കും എന്ന പ്രതീക്ഷ അവരു ഒഴിവാക്കി. തിരിച്ചറിഞ്ഞു😢😢.good msg. Video super 🎉🎉🎉🎉🎉❤❤❤❤
@vijivijitp96229 ай бұрын
ഇടയ്ക്കിടയ്ക്ക് പത്തി പൊക്കും അവിടെ എല്ലാരും ഞാൻ mind ചെയ്യാറില്ല. ഇഗോട്ട് എഗാനേയോ അതെ പോലേ ഞാനും അഘോട്ട് അത്രേ ഉള്ളൂ. ഒന്നിനും വിഷമികറില്ല. ഞങൾ സന്തോഷിക്കുന്നത് ഓർത്തു അവരു വിഷമികരുണ്ട് 😂😂😂😂😂😂🎉🎉🎉
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️
@FaihaFathimA-rh7mb9 ай бұрын
👍👍👍
@AppusSimpleIdeas9 ай бұрын
Same. But അനിയൻ intercast marriage ആയിരുന്നു. ഞങ്ങള്ക്ക് മുൻപേ കെട്ടി. ഞാൻ വന്നതോടെ അവർക്ക് ഒരു servent ആയി. ഞാൻ ജോലി റിസൈൻ ചെയ്തിട്ടാണ് കല്യാണം കഴിച്ചത്. സാമ്പത്തികമായും അവരെക്കാൾ നന്നായിരുന്നു. ആഹാരത്തിന് വരെ കണക്ക് കേട്ടിട്ടുണ്ട്.ഇപ്പോൾ വേറേ വീട് വച്ചു. സന്തോഷം ആയി ജീവിക്കുന്നു.
@vijivijitp96229 ай бұрын
@@AppusSimpleIdeas ഓരോരുതക്കും ഓരോ കഥ അല്ലേ 😥😥😥marriage കഴിക്കാൻ കണ്ടു് പിടിച്ചവരെ തല്ലി കൊല്ലണം. മര്യാദയ്ക്ക് അച്ഛൻ്റെയും അമ്മയുടേയും ഓമന മക്കളായി കാല കാലം ജീവിച്ചിരുന്നെങ്കിൽ...അതായിരുന്നു നല്ലത്😥😥😥😭
@ourlittlebliss_0324.8 ай бұрын
Good message 🤩❤️🎉🎉🎉🎉🎉
@adiparusvlogshorts70219 ай бұрын
എന്റെ അതേ അവസ്ഥ ഞാൻ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു
@SibnaBasheer9 ай бұрын
നല്ലൊരു video ആണ് ഇത് ഇത് ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് good video
@blueoceancreationspbr9 ай бұрын
ഇതും എന്റെ same അനുഭവം.. ഇപ്പോഴും അനുഭവിക്കുന്നത്
@familyzzshorts9 ай бұрын
💯
@ammayummakkalum56049 ай бұрын
👍🏻👍🏻
@achukannansayu32019 ай бұрын
💯
@naflarahmacheriyaperote56079 ай бұрын
അമ്മായിഅമ്മയോട് poovan പറ 👊
@CompletelyHappylife9 ай бұрын
Escape from there
@user-gf6to8iu9v8 ай бұрын
Nalla video ❤️❤️❤️
@habeebasalim9 ай бұрын
Hi.dears families ella videos um super aanu maru makka lea oru polea snehe kan padi kanom ammai amma maru allen kil.families il otthi rri problem undakum randu maru makka lea yum oru polea kananom paise ulla var ella thavar ennu vear thirichu kanaruthu amma iku asughom vanna pol paise ella tha maru makkal mathrom kanu ka ullu.super videos um super messages um aanu congrats thank you so much god bless you.
@ammayummakkalum56049 ай бұрын
Thank you very much 🙏🏻🙏🏻🙏🏻❤️❤️❤️❤️
@vaigak84259 ай бұрын
Valeara nalla video ❤
@su847139 ай бұрын
എനിക്ക്അമ്മായി അമ്മ ഇല്ല മരിച്ച് പോയി നല്ല അമ്മ ആയിരുന്നു. എന്നോട് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ തിരിഞ്ഞ് നോക്കില്ലായിരുന്നു.
@saleenamusthafa75019 ай бұрын
സൂപ്പർ 👍👍❤❤
@bindurbc87717 ай бұрын
😮❤edhi yenti vitile anubhavam
@varshasanthosh79799 ай бұрын
Ammayudu nadatham awwww😂
@GeethaGMenon-o7q9 ай бұрын
Nalla Advice Aanutto
@remasanthosh36933 ай бұрын
Super video.
@Jinux3457 ай бұрын
ചവിട്ടി തേച്ച മരുമകളെ ഉണ്ടാവുകയുള്ളൂ മരിക്കാൻ നേരത്ത് വെള്ളം തരാൻ
@rashidarashi78888 ай бұрын
എനിക്കുണ്ട് ഇപ്പോയും ഞാൻ അനുഭവിക്കാൻ. അമ്മായിമ്മ പോര് ഒരിക്കലും മാറാൻ പോവുന്നില്ല. അനുഭവിച്ചു മടുത്താൻ ഓരോരുത്തരും കടുംകൈ ചെയുന്നെ. അവർ രെക്ഷപെടുകയാണ് ജീവിതം മടുത്തിട്ട്. തറവാട് ആയാൽ ആടെ പിന്നെ ജീവിതം മടുത്തു മനസ്സ് മടുത്തു നിക്കുന്നവരാണ് അധികവും ഞാനും അങ്ങനെ ആണ് ഹസ് കൂടെ ഉള്ളതോണ്ട് പിടിച്ചു നിക്കുന്നു. ഒരിക്കലും മാറാത്ത മനുഷ്യൻ
സ്ഥിരം പറയുന്ന വാക്ക് 👌👌👌👌👌ലാസ്റ്റ് പറയുന്ന മെസ്സേജ് അടിപൊളി ❤
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@LincyRajeesh-x9v9 ай бұрын
വളരെ നല്ല വീഡിയോ.ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@saraswathysiby11119 ай бұрын
സൂപ്പർ വീഡിയോ 👍
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@Priya165549 ай бұрын
Inganulla ammayammamarkku oru thirichadi kittanam ennale ivattakal padikkuu...
@alhamdulillah6229 ай бұрын
ഇവരുടെ എല്ലാം നടത്തം ഒരു പ്രത്യക സ്റ്റൈൽ ആണ് 😃
@_Radha__Homely__kitchen_9 ай бұрын
സൂപ്പർ ❤❤
@ammayummakkalum56049 ай бұрын
❤️❤️❤️❤️
@jubeenajubi90058 ай бұрын
എല്ലാം കണക്ക മക്കളെയും തരംതിരിച്ചു കാണുന്നവർ ഉണ്ട് ഇപ്പോൾ ☹️☹️
@Mafavssz9 ай бұрын
Most awaited❤
@martinpjoseph14039 ай бұрын
മരുമകൾ മകൾ ആയി കാണണം. Super video ❤️🥰
@sreedhrannambiar83849 ай бұрын
Apt and wonderful sruthi from dubai hailing from kannur at thillankeri
@DivyamolDevarajan9 ай бұрын
Good message 🎉🎉
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@shantythomas16289 ай бұрын
Super ❤
@sajeerfaseela84349 ай бұрын
ഇവിടെയും ഇങ്ങനെയാ എട്ടൻ്റെ ഭാര്യ വന്നാൽ പിന്നെ എന്നെ വേണ്ട തെട്ടതിനും എടുത്തതിനും കുറ്റം
@anjuv63589 ай бұрын
ഇവിടെയും ഇങ്ങനെ ആ
@naseefaizal93239 ай бұрын
ഇവിടെയും പക്ഷെ ഞങ്ങൾ 3 മരുക്കളാ മൂത്തത് ഞാനാണ് ഞാൻ കുറച്ച് സാമ്പത്തികം ഉള്ള വീട്ടിലെ കുട്ടിയാണ് പക്ഷെ എന്റെ ഇക്കാടെ അനിയന്റെ ഭാര്യമാർ സാമ്പത്തികം ഇല്ലാത്തിടത്തെയും കൂടുതൽ സ്ത്രീധനവും സ്വർണ്ണവും ഞാനാണ് കൊണ്ട് പോയത് പക്ഷെ അതൊന്നും അവിടെ ഒന്നും അല്ല കുത്തി തിരുപ്പിണ്ടാക്കാനുള്ള കഴിവിണ്ടേൽ പിന്നെ സാമ്പത്തികം ഒന്നും പ്രശ്നമല്ല എന്റെ എളേച്ചിമാർ രണ്ടും പഠിച്ച കള്ളികളാ ഓന്തിന്റെ പോലെ നിറം മാറാൻ മിടിക്കികളാ ചിരിച്ച് കൊണ്ട് കഴുത്തറക്കണ വർഗ്ഗങ്ങളാ
@Achu-t4x7 ай бұрын
എന്നെ എടി എന്നും അവളെ മോളെ എന്ന് വിളിച്ച ഒരു അമ്മായിയമ്മ ഉണ്ട് എനിക്ക്...but ഇപ്പൊ രണ്ടു പേരും കീരിയും പാമ്പും... But ഞാൻ സീരിയൽ നായിക പോലെ എല്ലാം മറക്കാൻ തയ്യാറല്ല.... Kidappillavunna വരെ തന്നെ അങ്ങു ജീവിക്കട്ടെന്നു വച്ചു 😏🤬. ഇതിൽ പോലൊരു നല്ലൊരു hus എനിക്ക് കിട്ടിയത് ഭാഗ്യം
@beenakt37319 ай бұрын
Very good video ❤❤❤❤❤❤❤❤
@mashoodmohammed9 ай бұрын
Suuuuperrr 🎉🎉🎉🎉🎉🎉
@sreeRakhi-pc8dz8 ай бұрын
മൂത്ത മോന്റെ ഭാര്യക് കുറ്റം.അടിമ പണി.തൊട്ട് എല്ലാം ബട്ട് ഇളയ മോൻ ഭാര്യ ഇസ് ബെറ്റർ.ഗുഡ്.ലവ് ഒന്നും ചെയ്തിലേലും തെറ്റ് ചെയ്താലും അമ്മായി അമ്മക് ഇഷ്ടം ആണ്.അങ്ങനെ ഉള്ളവർ ഉണ്ടോ. 😢
@SoumyaMs19953 ай бұрын
Undee
@sreeRakhi-pc8dz3 ай бұрын
@@SoumyaMs1995 ❤️
@shereenasherin45439 ай бұрын
Good 👌👍❤️❤️❤️❤️
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@SaleemAk-z7i9 ай бұрын
Yes. bro good message.
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@lathakrishnan49989 ай бұрын
Valare ishtamayi video ❤❤❤
@aishabeevi9069 ай бұрын
സൂപ്പർ വീഡിയോ
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@bindumohanan24889 ай бұрын
ഇതിൽ പകുതി കുറ്റം മരു മോൾടെയാ ഇത്രയ്ക്കങ്ങ് നന്മ മരം' ച മ യേണ്ട കാര്യമില്ലാ ഇത്തരക്കാരോട്
@sulfathfayis20908 ай бұрын
ഞാൻ സ്ഥിരം കാണാറുണ്ട്😊
@-zp9qd7 ай бұрын
ഇതിൽ എല്ലാം മുങ്ങി കുളിച്ച ആളാ ഈ ഞാൻ 😂ഇപ്പോ രക്ഷപ്പെട്ടു
@neethujerin46769 ай бұрын
Njhan anubhavichath superayit abinayichu..❤❤❤❤
@shilpashaiju14499 ай бұрын
Hai oro vediosum oro msg tharunnavayane 👍👍😊😊
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@SreejaPrasad-hi3kc9 ай бұрын
Super video 😢
@sonajamshi30679 ай бұрын
Nice video❤
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@Life_today4289 ай бұрын
Super 👌 👍
@ammayummakkalum56049 ай бұрын
Thank you❤️❤️
@sidrathulmunthaha27059 ай бұрын
ഭർത്താവ് നല്ലത് എങ്കിൽ ഭാര്യയെ ആരും അകറ്റി നിർത്തില്ല 😇
@cousins13579 ай бұрын
Ente veettilum ithan avastha Njan verum velakkari mathram
@anjanaanjana55529 ай бұрын
Ente avastha ihthu thanne ...6 varsham oru samadhanam thanittila.ipol swanthamayoru veed enna swapnathilak njaghal eathikondirikunnu.daivam anugrahikate
@QueenofBangtan9 ай бұрын
💯സത്യം എന്റെയും അവസ്ഥ അതായിരുന്നു അമ്മ വയ്യാതെ കിടന്നപ്പോൾ അവൾ അവളുടെ വീട്ടിൽ പോയി എല്ലാവർക്കും ഇതൊരു പാടം ആവട്ടെ good msg 👌🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Dreams-jm7hl9 ай бұрын
എന്നും ഒരു വിഷയം തന്നെ തിരിച്ചും മറിച്ചും കാണിക്കുന്നു ഒന്ന് മാറ്റി പിടിച്ചൂടെ..
@smithaharish32138 ай бұрын
നല്ല സ്ഥലം.... പക്ഷികളുടെ സൗണ്ടും.... 👌🏻👌🏻❤️
@aswanibalakrishnan71079 ай бұрын
Innum anubhavichu kondirikkunnu. 😢
@AfnanKp-p6h7 ай бұрын
ഗുഡ് ന്യൂസ്
@AfnanKp-p6h7 ай бұрын
ഇതുപോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് ഇപ്പോൾ ഞങ്ങൾ വീട് വെച്ച് മാറി
Nice. ഈ ഹിന്ദി song എവിടെ full ആയി കിട്ടും.എൻ്റെ ചെറുമോൾക്ക് ഈ സോങ് വളരെ ഇഷ്ടമാണ്.കുറെ സേർച്ച് ചെയ്തു.കിട്ടിയില്ല.അതുകൊണ്ട് നേരിട്ട് തന്നെ ചോദിക്കാം എന്ന് കരുതി. പ്ലീസ് റീപ്ലേ
@ammayummakkalum56049 ай бұрын
Paid App le music anu
@Chinnu-j2t9 ай бұрын
ഇവിടെയും ഉണ്ട് ഇങ്ങനെ thanne
@ramlathp10259 ай бұрын
Nalla msg
@ammayummakkalum56049 ай бұрын
❤️❤️❤️❤️
@safeerarasheed99947 ай бұрын
😂 👍🏻👍🏻👍🏻❤️
@ShabnaK-f3i7 ай бұрын
എനിക്കും ഇതേ അനുബവം ആണ്
@dhanyadev7128 ай бұрын
Nte same avasta ahn😊sahikan pattate avasta aayi 🥹
@sabeethahamsa70158 ай бұрын
കേളവിടെ മൊന്തക്ക് രണ്ട് കൊടുക്കാൻ തോന്നി പിന്നെ തളർന്നു കിടക്കുന്ന കണ്ടപ്പോൾ സമാധാനം ആയി
@remarajkumar46829 ай бұрын
സൂപ്പർ
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@sujamenon30699 ай бұрын
Super video 👌👌🥰🥰
@naseefanasi40479 ай бұрын
Idhilthe music 🎵 enik valare ishttamaan
@ammayummakkalum56049 ай бұрын
❤️❤️❤️
@sreekuttysanusreekutty12838 ай бұрын
എന്റെ അവസ്ഥ 😊
@merina1469 ай бұрын
കണ്ണ് നിറഞ്ഞു പോയി 🥺
@SreejaSreeja-dm8jh9 ай бұрын
Super video p0lichu ❤❤❤❤❤
@ammayummakkalum56049 ай бұрын
Thank you❤️1❤️
@shailafernandez22089 ай бұрын
വനജക് അമ്മയുടെ റോളിൽ സാരി ഉടുക്കാമായിരുന്നു
@muthumuthusworld9 ай бұрын
Nalla video
@JameelaSuhail9 ай бұрын
Ningale kalyana veadiyos idumo
@ammayummakkalum56049 ай бұрын
👍🏻👍🏻
@jaleeljalu33249 ай бұрын
അമ്മ എനിക്ക് ഇഷ്ടം
@sakeenathavarayil85429 ай бұрын
Njan first
@ammayummakkalum56049 ай бұрын
❤️❤️❤️❤️
@saranyaratheesh30009 ай бұрын
👌👌
@sudhap28799 ай бұрын
അത് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ.
@anubiju74529 ай бұрын
Ur videos r osum thanks for such beautiful sharing
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@fathimamuneer9989 ай бұрын
Adipoli video❤❤
@ArchanaSomasekharan9 ай бұрын
Ellarkkum ethu oru padamavanm❤
@mercyraju59919 ай бұрын
കാര്യം കഴിയുന്നത് വരെ സ്നേഹം കാണിക്കും
@muhammmadmishal46479 ай бұрын
Anubhav am undaittundu.
@sarathpanakkal239 ай бұрын
Videoyil ulla aa theme song ethaa...
@xoryvideo8 ай бұрын
Ammayum makkalum channel is my favorite 😍 ❤️ ♥️ 💕 channel 😍 😍
@UshakumariUshskumari-gg4nl6 ай бұрын
Paise illakkilum sneham indavum
@anu-3099 ай бұрын
എന്റെ അതെ അവസ്ഥ. ഇപ്പോൾ ഞങ്ങൾ വീട്ടിൽ നിന്നും മാറിയപ്പോൾ സമാദാനം. എങ്കിലും ഇടയ്ക് വരും കുറ്റം പറയാൻ കാര്യം ആക്കാറില്ല
@ammayummakkalum56049 ай бұрын
👍🏻👍🏻👍🏻
@rainbowplanter7869 ай бұрын
100%എന്റെ വീട്ടിലെ അവസ്ഥ 👌😢😢😢😢, പക്ഷേ ഇപ്പോഴും അവരുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. ഒരു ആശ്വാസം ഇപ്പോൾ സ്വന്തം വീട് വെച്ച് മാറി. അതുകൊണ്ട് ആഞ്ജ ഒന്നും എടുക്കുന്നില്ല. പക്ഷേ... ഇപ്പോഴും വിദേശത്തു നിൽക്കുന്ന മകനും മരുമകളും മതി 😔. ഇതിൽ അമ്മക്ക് മനസ്സ് മാറി. പക്ഷെ... അവർക്ക് ഒരു മാറ്റവും ഇല്ല.