വല്ലാത്തൊരു അഭിനയം ആയിപോയി എന്നെ മാത്രമല്ല ഇതു കാണുന്ന മിക്കവരുടെയും കണ്ണു നിറഞ്ഞിട്ടുണ്ടാകും 👌👌👌സൂപ്പർ 👍👍👍
@ammayummakkalum5604 Жыл бұрын
Thank you ❤️❤️🙏🏻
@jamialavi3722 Жыл бұрын
അമ്മ യുടെ വിഷമം കണ്ടു സഹിക്കാന് പറ്റുന്നില്ല 😢❤
@iyanffyt987 Жыл бұрын
@@ammayummakkalum5604 gzgzhzhhxfhffhdjdj
@jishap6070 Жыл бұрын
അടിപൊളി... അവസരോചിതം... എനിക്കും ഒരു മകൾ ഉണ്ട്.... കണ്ണു നനച്ചു... ഇപ്പോൾ പ്രേമം മാത്രമല്ലല്ലോ മെമ്പൊടിയായി ഡ്രഗ്സും ഇല്ലേ... നല്ല സന്ദേശം അഭിനന്ദനങ്ങൾ 🥰🥰👍♥️
@rekhaprabhakaran1971 Жыл бұрын
തീർച്ചയായിട്ടും ഇത് നല്ലൊരു സന്ദേശമാണ്. അസ്സലായിട്ടുണ്ട്❤
@kpsmedia2312 Жыл бұрын
കരഞ്ഞു പോയി അമ്മേ.... എനിക്കും ഉണ്ട് പെണ്മക്കൾ ശരിക്കും സങ്കടം വന്നു കരഞ്ഞു പോയി
@sanjusninjus2.043 Жыл бұрын
എനിക്കും 2പെൺകുട്ടികൾ ആ
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@shazainnu-xn4lo Жыл бұрын
Sure
@fathimathulshifa2920 Жыл бұрын
നമ്മൾ മക്കൾ എന്തൊക്കെ ഒളിപ്പിച്ചു വെച്ചാലും ഒരു നാൾ നമ്മുടെ പേരെന്റ്സ് അതറിയും... അവരുടെ ജീവനും ജീവിതവുമാണ് നമ്മൾ.. പഠിക്കേണ്ട സമയം പഠിക്കുക തന്നെ വേണം.. പഠിച്ചു നല്ല ജോലി വാങ്ങി ഇന്ന് നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛനമ്മമാർക്ക് നാളെ നല്ല ഒരു ജോലി വാങ്ങി അവരെ സംരക്ഷിക്കാം.. Anyway congtz to The teams of "Ammayum Makkkalum" No one can't see this episode without Tears from eyess🙌
@ammayummakkalum5604 Жыл бұрын
Thank you very much ❤️❤️❤️
@chandravallypv16 Жыл бұрын
നല്ല സന്ദേശം അമ്മ ജീവിച്ചു കഥാപാത്രത്തിലൂടെ 👍👍👍🥰🥰
@seeniyashibu38911 ай бұрын
ഓ.... Heart touching....😢 നല്ല മെസേജ് 👍🏻👍🏻👍🏻
@rejeeshreghu7259 Жыл бұрын
കണ്ണുകൾ നിറഞ്ഞ് പോയി അഭിനയം അല്ല നിങ്ങൾ ജീവിക്കുകയായിരുന്നു 😍😍😍🥰🥰
@nidhishkrish3243 Жыл бұрын
Amma has done a great acting. I do appreciate it 🎉
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@habeebasalim Жыл бұрын
Hi my dears families Ella varum sneham ulla families anu Ella makka lum para yu nna thu parents veshwa si Karu thu makkel cho thi ku nna panom ko du ka ru thu maka lea kandu neanju potti Kara yu nna amma yea kandu njan um Kara nju poi super videos um super very good use ful messages um ai ru nnu dear amma iku big salute um Ella var kum congratulations um god bless you e dears families nodu eni ku otthi rri sneham
പെൺമക്കൾ ഉള്ള അമ്മമാരുടെ ഉള്ളൊന്നു പിടയുന്ന വീഡിയോ 😭😭❤️
@bijibabybijibaby1486 Жыл бұрын
Satyam
@sivanyasaji8997 Жыл бұрын
Yes👍😭😭
@geethageethu1967 Жыл бұрын
കരയുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്കെന്റെ അമ്മയെ ഇപ്പൊ കാണാൻ തോന്നി.... അമ്മയും അച്ഛനും കൂടെ ഉള്ള കാലമാണ് നമ്മുടെ സ്വർഗം അതിനപ്പുറത്തേക്ക് ചിന്തിക്കാൻ കൂടി വയ്യ...., എന്തായാലും അഭിനയം soooper
@sabirarasheedh2482 Жыл бұрын
✅
@fth_mha Жыл бұрын
Yes
@jamshujamshad4065 Жыл бұрын
ഞാൻ ഇപ്പോൾ അനുഭവിക്കുന്നു... എന്റെ മോൾ കുറച്ചുദിവസങ്ങൾക്ക് ശേഷം ഇതുപോലെ എന്നെ പറ്റിച്ചു മറ്റൊരുത്തന്റെ കൂടെ പോയി.. 😭അവളെ തിരിച്ചുകിട്ടാൻ നിങ്ങൾ അകമാഴിഞ്ഞു പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു 🤲🏻😭
@amminikv1618 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോഉം സൂപ്പർ ആകുന്നുണ്ട് എല്ലാ വിഡിയോ സൂപ്പർ ആകട്ടെ 🙏🙏💕💕💕
@devikajibeesh3102 Жыл бұрын
Ammayude abhinayam kand kann niranju poyi Such a amazing acting 👍
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@lathadas2163 Жыл бұрын
എവിടെയും പെൺകുട്ടികൾ ആണ് ഭയങ്കരികൾ പാവം മാതാപിതാക്കൾ, അമ്മ സൂപ്പർ 🥰🥰🥰🥰
@fathimasafna5113 Жыл бұрын
Ammas acting is amazing,she did a very good job👏
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@annmariyapoulose9301 Жыл бұрын
ആ അമ്മേടെ കരച്ചിൽ കണ്ടിട്ട് സങ്കടവന്നു പോയി നല്ല വ ഡി യോ സൂപ്പർ
@kanikashankariyer9064 Жыл бұрын
Amma's acting is fantastic...& the theme also.
@ramyaaneesh1875 Жыл бұрын
Last climax ammayide cry.expresion.original ayidu ammikku enthu patti nu pedi thoni .. What a Acting 👌👌👌kannu niranju poyeee😭😭😭
ഇതൊക്കെ ദിവസവും കാണുന്നതാണ് രാവിലെ ബാഗും തൂക്കി കുട്ടികൾ വീട്ടിൽനിന്നും പോരും സിനിമാതീയറ്ററിന്റെ മുന്നിലും പുഴയുടെ അരികിലും ഫോട്ടോ എടുക്കലും ദിവസവും കാണുന്നുണ്ട് ഇതുകാണുമ്പോൾ വല്ലാത്ത വിഷമമാണ് കുട്ടികൾക്ക് എന്നാണ് തിരിച്ചറിവുണ്ടാകുക മക്കളെ ദൈവം കാത്തുരക്ഷിക്കട്ടെ
@premeelabalan728 Жыл бұрын
ഇത്രയും കരയിക്കണ്ടായിരുന്നു അമ്മ സൂപ്പർ സൂപ്പർ വെരി സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌
@ammayummakkalum5604 Жыл бұрын
Thank you ❤️❤️🙏🏻
@Nancyssweethome Жыл бұрын
Amma super, excellent.Good message.Ithupolulla good messages ulla videos orikkalum kuttikalilekk ethilla,ennal kaanan padillathath okke ethum.Inganeyulla informative videos social media yil othungathe avarilekk ethikkan school or college vazhi intiative undavanam
@ammayummakkalum5604 Жыл бұрын
Thank you for your valuable coment ❤️❤️❤️
@roselyjose4871 Жыл бұрын
Very good message and amma is super
@ammayummakkalum5604 Жыл бұрын
❤️❤️❤️
@beyhatun7078 Жыл бұрын
ammayude acting super💯
@ammayummakkalum5604 Жыл бұрын
❤️❤️
@strawberrykids272 Жыл бұрын
ammemde actngg suprr valland feel ayi ❤
@ammayummakkalum5604 Жыл бұрын
❤️❤️❤️
@amt4179 Жыл бұрын
Ammas acting is wonderful❤
@jamsheedpk438 Жыл бұрын
നിങ്ങളെന്താ ഈ കാണിക്കുന്നത്. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുകയാണല്ലോ? ഒന്നും സമൂഹം ഇത് കണ്ടെങ്കിലും കണ്ണ് തുറക്കട്ടെ. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@ammayummakkalum5604 Жыл бұрын
Thank you ❤️❤️🙏🏻😌
@Rahamdil_shah Жыл бұрын
Ningalude place koyilaandi aano atho thiruvangooro aano? Kure kaalamaayi chodikunnu 😞 please onn parayo njaan parambath aan .ente ummayude veedu atholi aan
@shereenasherin4543 Жыл бұрын
തീർച്ചയായും നല്ലൊരു മെസ്സേജ് 👍😍❤️
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@shahanashihab5619 Жыл бұрын
കമന്റ് ഇടാൻ വാക്കുകൾ കിട്ടുന്നില്ല claimax സൂപ്പർ ആയി 😘😘😘😘അമ്മ 👍🏻👍🏻👍🏻👍🏻👍🏻
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@Sreela-h2o Жыл бұрын
😭😭😭😭😭 Amma ethra nannayittanu act cheyyunnath...araayalum karanjupokum ..sooper video ...👌👌👌👍👍 Ella penkuttikalum ith kaanendathanu ❤️❤️😍😍
@fivefingers4462 Жыл бұрын
വളരെ നന്നായിട്ടുണ്ട് അമ്മയുടെ അഭിനയം സൂപ്പർ കരഞ്ഞുപോയി കുറച്ചുകൂടി വേണമായിരുന്നു കാണാൻ എന്ന് തോന്നി
@ammayummakkalum5604 Жыл бұрын
❤️❤️
@sowminisowmya8558 Жыл бұрын
Ammede acting nannayitundu...superb video
@ammayummakkalum5604 Жыл бұрын
❤️❤️
@Sabitha75651 Жыл бұрын
അമ്മ സൂപ്പർ 👍🏻💞👌
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@sachushanuvlogs8568 Жыл бұрын
ഒരുപാട് ഉപകാരമുള്ള വീഡിയോ .എത്രയോ വീഡിയോ കാണാറുണ്ട്.ഇത്പോലെ മനസ്സില് തട്ടിയ ഒരു വീഡിയോ ആദ്യമായാണ്.
@sarathomas590 Жыл бұрын
Ammade acting adipoli.. Sherikyum emotional aki.. Regular viewer and a fan of the page.. Keep up the good work..
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@abhiramiramesh1872 Жыл бұрын
Ammade abhinayam oru rekshyailla nalla message ulla video ellavarum poliya enniyumnalla videos prethishikkunu❤️
@agentertainments7918 Жыл бұрын
😢😢കണ്ണുനിറഞ്ഞു പോയി 👌👌👌👌👏👏👏
@ammayummakkalum5604 Жыл бұрын
❤️❤️❤️
@achuzzzzworld1139 Жыл бұрын
Amma yude acting super anu ❤❤❤❤
@nidhanidhoos7408 Жыл бұрын
ഇത് കണ്ട എന്റെ കണ്ണ് നിറഞ്ഞു😢 ഞാനും 2 പെൺകുട്ടികളുടെ ഉമ്മയാണ്. സ്കൂളിലും കോളേജിലും പോകുന്ന പെൺകുട്ടികൾ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ എവിടേക്കാണന്ന് വീട്ടിലുള്ളവർ അറിയുന്നിലല്ലോ. ഇങ്ങനെയൊരു അവസ്ഥ ആർക്കും വരുത്തല്ലേ
@shafeeelashafi5642 Жыл бұрын
Ameen🤲😭
@ratheeshrathi3740 Жыл бұрын
Ethupolulla videos kandu karanju chakum njaan
@seleenaseleena9857 Жыл бұрын
Ammede acting oru raksheyumilla super❤❤❤
@sufalakpsufalakp2873 Жыл бұрын
Ammayude acting super.Good message
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@misumonus2866 Жыл бұрын
സൂപ്പർ വീഡിയോ...
@naufalnaufal5364 Жыл бұрын
അമ്മ തകർത്തു അഭിനയിച്ചു സൂപ്പർ 👍👍
@najeemsabah5361 Жыл бұрын
സൂപ്പർ 👍👍
@snehanairsneha193 Жыл бұрын
Nighal adipoliya love u 😘😘
@jayaa.k9517 Жыл бұрын
Amma enthu nannayi role cheyyunu. So loving amma
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@excellentmadurammalayalam6694 Жыл бұрын
എനിക്കിത് കണ്ടപ്പോൾ അത്ഭുതം ആയിപ്പോയി കാരണം എന്റെ ജീവിതത്തിൽ എന്റെ മകൾ എന്നോട് കാണിച്ച അതേ അനുഭവമാണ് നിങ്ങൾ ഇപ്പോൾ ഈ ഷോർട്ട് വീഡിയോയിലൂടെ ചെയ്തത് എനിക്ക് ഒരേ ഒരു മകളെ ഉണ്ടായിരുന്നുള്ളൂ ഒറ്റമകളായി അച്ഛന്റെ അമ്മയുടെയും പുന്നാര മോളായി വളർന്ന അവൾ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല ഞങ്ങളെ ഉപേക്ഷിച്ച പയ്യന്റെ കൂടെ അവൾ പോയി പ്രാണനെ പോലെ സ്നേഹിച്ച മകൾ ആ സ്നേഹം തട്ടി കളഞ്ഞിട്ട് പോയ ഒരു അമ്മയുടെ വേദന എനിക്ക് നന്നായി അറിയാം
@anaghasmenon761 Жыл бұрын
Amma acting super real oru sabavam nadakunnathu pola unnd
@ammayummakkalum5604 Жыл бұрын
❤️❤️❤️
@vidyaraju3901 Жыл бұрын
😔😔 പെൺകുട്ടികൾ ഉള്ള എല്ലാ അമ്മമാർക്കും ഒന്നു മനസ് പിടയും..... Really great 🙏🙏🙏❤️
@Ranseja Жыл бұрын
Sheriyattooo
@akashakash.s-db1jw Жыл бұрын
Hy.., നിങ്ങൾ ചെയ്തതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ..... ❤️❤️❤️
@yousafali4424 Жыл бұрын
എന്തായാലും കഴിക്കുന്ന ഭക്ഷണം നിലത്തു ഇടണ്ടാർന്നു🙂🙂
@radamani8892 Жыл бұрын
നല്ല മോൾ അമ്മയെ കണ്ടു കൂട കയ്യോ വളരുന്നു കാലോ വളരുന്നു 🙏🏻പാവം അമ്മ ഇതു പോലത്തെ പൂവാലൻ മാർ ഒരു പാട് ഉണ്ട് അത് മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഇവളെ ഒക്കെ 😭😭😭
@jabbarjab2109 Жыл бұрын
Ayyo amma abhinayam polichu
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@bindhuhari7133 Жыл бұрын
Onnum parayanilla, Good message 👍
@ammayummakkalum5604 Жыл бұрын
❤️❤️
@sharfinamuhammed-dc9ci Жыл бұрын
Ammas acting sprb
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@molynv4580 Жыл бұрын
ഈ അമ്മ കരഞ്ഞതുപോലെ ഞാനും ഒരിക്കൽ ഒരു നാല് വർഷം മുൻപ് ഇപ്പോഴും അ സമയം എങ്ങന കടന്നു പോയി എന്ന് ഓർക്കാനും കൂടി പറ്റുന്നില്ല ഒത്തിരി മാസങ്ങൾ എടുത്തു ഒന്ന് normal ആകാൻ ഇന്നും അ പ്രായമുള്ള പെൺകുഞ്ഞിനെ കാണുമ്പോൾ ഉള്ളം പേടക്കും ഇന്നും മനസ്സിൽ ഒരു നീറ്റൽ അണ്
@adhil8587 Жыл бұрын
M9i
@devinandanap.r2855 Жыл бұрын
Amma your acting is amazing🤩
@fousiyasuneer5467 Жыл бұрын
Amma..... 💪🏻💪🏻💪🏻💪🏻💪🏻soooopper acting.....
@kadeejaayyoob7018 Жыл бұрын
ശെരിക്കും കരഞ്ഞു പോയി 👍👍👍
@shobhaks4102 Жыл бұрын
This msg is very very heart touchable. The girls should learn good character.
@De-845 Жыл бұрын
Super👍👍
@mercyraju5991 Жыл бұрын
മനോഹരമായ അവതരണം
@akkuakkuduakkuakkudu1871 Жыл бұрын
Very goog. 👍thanks
@ayshamarvathaj530 Жыл бұрын
അല്ലാഹുവേ... വല്ലാത്തൊരു climax ആയിപ്പോയി ശരിക്കും കണ്ണ് നിറഞ്ഞുപോയി
@pushpamohandas4871 Жыл бұрын
Amma super ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘😘😘😘
@ayshasrockzz4667 Жыл бұрын
Super abinayam ammade
@ammayummakkalum5604 Жыл бұрын
❤️❤️
@shamnabaneesh8418 Жыл бұрын
Spr amma. Valladhe feel cheydhu. Njan Oru amma aayadhkond aakam athra adhikam manassil thattiyadh.
@sameercvk6222 Жыл бұрын
Supper വീഡിയോ 👍👍😥
@neethujomon7215 Жыл бұрын
Super nalla MSG ayirunnu last sarikum karjupoyi amma acting nannayirnnu
@sabithasajeesh4750 Жыл бұрын
ഗുഡ് msg❤❤
@ammayummakkalum5604 Жыл бұрын
❤️❤️
@subaidasu1939 Жыл бұрын
ഇത് വല്ലാത്തൊരു മെസ്സേജായ്പ്പോയി സംഭവം സൂപ്പർ
@anwarsadath1033 Жыл бұрын
അമ്മ സിനിമയിലെത്തും ഉറപ്പ് 🙏🙏👍
@suryapillai5916 Жыл бұрын
Heart touching video 😢😢aunty acting very nice...
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@salik1573 Жыл бұрын
Amma sprrr actinggg
@geethum4669 Жыл бұрын
സൂപ്പർ
@SabeenaRahman-e5i Жыл бұрын
സൂപ്പർ ഞാൻ കരഞ്ഞു
@neerunanduhappydudes4141 Жыл бұрын
Great message 😢
@kumarankumaran1254 Жыл бұрын
super 👌👌👌
@sabithasabitha593 Жыл бұрын
എല്ലാരും നന്നായി അഭിനയിച്ചു നല്ല മെസ്സേജ് 👌
@geethadevi6575 ай бұрын
അമ്മയുടെ അഭിനയം!!! എത്ര അഭിനന്ദിച്ചാലും മതിയാവില്ല.പെൺകുട്ടികളായാലും ആൺകുട്ടികൾ ആയാലും അമ്മമാർക്ക് എന്നും മനസ്സിൽ തീയാണ്.അതിനി അവർ വളർന്ന് അവർക്കൊരു കുടുംബം ഒക്കെ ആയാലും ആധിക്കൊരു കുറവും ഇല്ല. അച്ഛന്മാർക്ക് ചിന്ത ഇല്ലെന്നല്ല.അമ്മമാർക്ക് വേറൊരു ചിന്തയില്ല.വേവലാതി കൂടുതലാണ്.മക്കൾ അവരുടെ വഴിക്ക് പോകുകയും ചെയ്യും.
@sruthin5177 Жыл бұрын
ഒരു മക്കളും ഇങ്ങനെ ചെയ്യരുത്.
@saynisaynivinodan-er8wq Жыл бұрын
Amma super
@meenuraj5949 Жыл бұрын
അമ്മയെ ആക്ടിംഗ് സൂപ്പർ 😍
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@binijabipin7312 Жыл бұрын
Supper. Goodgoing👍🏻👍🏻👍🏻
@ramalingavai1399 Жыл бұрын
Amma youda Acting Really Super
@praveenthomas392 Жыл бұрын
Good message bro... 👍
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@deepapramod2747 Жыл бұрын
മകളെ ആ വീടിന്റെ മുന്നിൽ കണ്ടു എന്ന് കരുതി ഇത്രയും over reaction വേണ്ടായിരുന്നു. അതിനും മാത്രം ഒന്നും സംഭവിച്ചില്ലല്ലോ.. മകളും പയ്യനും മുറിക്കുള്ളിൽ intimate ആയി നിൽക്കുന്നത് കണ്ടിട്ടാണെങ്കിൽ ഈ reaction correct ആയേനെ..സാധാരണ ആദ്യം shock, പിന്നെ രോഷം ശേഷം മകൾക്കിട്ട് രണ്ട് കൊടുക്കുക.... അതാണ് നടക്കുക...... വീഡിയോ നന്നായിട്ടുണ്ട്. പെണ്മക്കൾ പ്രത്യേകിച്ചും teenage ഇൽ വളരെ മോശമായി അമ്മയോട് പെരുമാറുന്നു എന്നത് ഒരു സത്യമാണ്.
തീർച്ചയായും .... കാലഘട്ടം ആവശ്യപ്പെടുന്നത് ഇത്തരം സന്ദേശങ്ങളാണ്
@ShobhanaTk-kf4nq Жыл бұрын
എല്ലാവരും നന്നായി 👍🏼
@lissiuemathew2834 Жыл бұрын
Wow, very painful.
@ammayummakkalum5604 Жыл бұрын
❤️❤️🙏🏻
@thwaiba._2648 Жыл бұрын
അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല
@sameersafisameersafi2002 Жыл бұрын
Amma super 😢
@mavelilsubi56 Жыл бұрын
You had Presented a very good messege through this viedio . Infact Parents are misused /cheated by their own Children ( through their money, hardwork,time and worry). 👌👍👍 I do respect the Parents!!! Subi Mavelil from Germany❤