അമ്മായിയമ്മയ്ക്കും ഭർത്താവിനും എതിരെ പ്രതികരിച്ച പെൺകുട്ടിക്ക് അവസാനം സംഭവിച്ചത് | Ammayum Makkalum

  Рет қаралды 331,326

Ammayum Makkalum

Ammayum Makkalum

10 ай бұрын

Ammayum Makkalum latest videos

Пікірлер: 120
@reshmasandeep1763
@reshmasandeep1763 8 ай бұрын
"മോള് പൊക്കോ... ഇവിടത്തെ പണിയൊക്കെ നമുക്ക് എല്ലാർക്കും കൂടി ചെയ്യാം..".. അച്ഛൻ ❤❤❤❤
@remadevi906
@remadevi906 10 ай бұрын
ഒന്നാംതരം വിഷയം. ചിലർ ജോലിക്കു പോകുന്ന മരുമകളുടെ ശമ്പളം മുഴുവൻ വാങ്ങിയിട്ട് വീട്ടുജോലി മുഴുവൻ അവളെക്കൊണ്ട് ചെയ്യിച്ചു കഷ്ടപ്പെടുത്തുന്നു.അങ്ങനത്തെ കഴുതകൾ ഇതുകണ്ട് പഠിക്കണം❤
@vilasinibaburajbaburaj4839
@vilasinibaburajbaburaj4839 3 ай бұрын
❤❤❤
@Girl23551
@Girl23551 10 ай бұрын
എപ്പോഴും സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള ഒരു ഉറച്ച മനസ്സ് ഉണ്ടായിരിക്കണം. പ്രത്യേകിച്ച് ഈ ആധുനിക ലോകത്ത് ജീവിക്കാൻ രണ്ട് പേർക്കും ജോലി ഉള്ളത് ഒരു നല്ല കാര്യമാണ്. പെൺകുട്ടികളുടെ ആവശ്യം അത് ന്യായമാണെങ്കിൽ മാതാപിതാക്കൾക്ക് അത് അംഗീകരിച്ച് കൊടുക്കാം ചിലപ്പോൾ നാളെത്തെ ഒരു കൈത്താങ് അവരായേക്കാം. very good video Sujith എല്ലാവരും നന്നായി അച്ഛന് ഒരു Special Congrats.
@arathychiyachilla1568
@arathychiyachilla1568 10 ай бұрын
👏👏👏സൂപ്പർ മെസ്സേജ് എല്ലാ പെൺകുട്ടികൾക്കും ഇതൊരു പ്രചോദനം ആയിക്കൊള്ളട്ടെ പെൺകുട്ടികളെ വെറും അടുക്കളക്കാരികൾ മാത്രമാക്കുന്നവർക്ക് തീർച്ചയായും ഈ ഒരു വീഡിയോ വളരെ ഉപകാരമായിരിക്കും
@dayanabineesh9475
@dayanabineesh9475 10 ай бұрын
വിഷയം ഒക്കെ കൊള്ളാം പക്ഷേ വീട്ടുകാരുടെ സഹകരണം ഇല്ലാതെ ഒരു ജോലിക്കും നല്ല രീതിയിൽ പോകാൻ സാധിക്കകയില്ല.
@amrithak.v
@amrithak.v 10 ай бұрын
Psc പഠിക്കാൻ സമ്മതിക്കാതെ ഫാമിലി യെ പറ്റി ഒരു video ചെയ്യുമോ
@SafaBasheer311
@SafaBasheer311 9 ай бұрын
🤣🤣
@sheebasreedharan8606
@sheebasreedharan8606 10 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ടം ആണ് 👍❤
@habeebasalim
@habeebasalim 10 ай бұрын
Hi my dears families ella videos um super very good use ful messages um anu e families nodu eniku otthi rri snehom anu god bless you
@vidyaraju3901
@vidyaraju3901 10 ай бұрын
അടിപൊളി ആയിട്ടുണ്ടേ.... മടുപ്പില്ലാതെ കാണാൻ നിങ്ങളുടെ വീഡിയോസ് 👌👌👌👌👌👌👌
@Anjanaponnu-nk2ih
@Anjanaponnu-nk2ih 10 ай бұрын
Yah ellam sooper . But sandya acting is not gud. Mudi ullathond ahangaram ind kuttik
@riswanasinaj1997
@riswanasinaj1997 10 ай бұрын
🎉🎉🎉
@user-pj2qu7pd2z
@user-pj2qu7pd2z 10 ай бұрын
Nighalude. Programe. Supetatto. Njan kanarundu. Nalla mesagum. Ammeaum. Kudumbathineum. Sachu. Achen ellaveraum. Orupadu eshttanu.
@prasethakappadan4041
@prasethakappadan4041 10 ай бұрын
ഇപ്പോഴത്തെ കാലത്ത് ജോലി ഉണ്ടായാലേ കാര്യമുള്ളൂ അവനവന് ജോലിയെടുത്ത് ശമ്പളം ഉണ്ടാക്കിയാൽ എന്തെങ്കിലും ഒരു ആവശ്യം വന്നാൽ ഭർത്താവിന്റെ അടുത്ത് പോയി ചോദിക്കണ്ടല്ലോ ജോലിക്ക് പോയാൽ നമ്മളുടെ ആവശ്യത്തിന് ഒക്കെ പണം ഉണ്ടാകുമല്ലോ അതിനുവേണ്ടി സ്വന്തമായി ഒരു ജോലി തന്നെ വേണം അതുകൊണ്ട് ഞാൻ തന്നെ ജോലി കിട്ടാൻ വേണ്ടി എന്തെങ്കിലും ഒന്ന് പഠിക്കാൻ നോക്കലാണ് ഇപ്പോൾ
@needsolutions5249
@needsolutions5249 10 ай бұрын
As usual Good video ❤
@thasleenabacker9676
@thasleenabacker9676 10 ай бұрын
Amma super abhinayam
@lijishaa3041
@lijishaa3041 9 ай бұрын
Super vedio.
@RoshanShahaban
@RoshanShahaban 10 ай бұрын
സച്ചു പറഞ്ഞത് point❤❤❤
@ujishnagokulalhara
@ujishnagokulalhara 8 ай бұрын
Nigal kozhikkode evide aanu?
@abhinavt4529
@abhinavt4529 10 ай бұрын
അടിപൊളി വീഡിയോ ഒന്നും പറയാനില്ല സൂപ്പർ👌🏻👍🏻👏🏻🙏🏻🥰❤️💓✨️🥳 നല്ല കണ്ടന്റ് ✨️✨️✨️
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
Thank you ❤️❤️❤️❤️
@sunithasajimon8456
@sunithasajimon8456 2 ай бұрын
അടിപൊളി ❤
@parimalavelayudhan7141
@parimalavelayudhan7141 10 ай бұрын
Very good 👍🥰💯
@najeemsabah5361
@najeemsabah5361 10 ай бұрын
സൂപ്പർ 👍👍
@indvclownyt1128
@indvclownyt1128 10 ай бұрын
അടിപൊളി 👍👍
@salinink201
@salinink201 10 ай бұрын
Super.. 👍👍
@adnanmuhammedpk8133
@adnanmuhammedpk8133 6 ай бұрын
Very good marumagal👍
@josmyannjiji3968
@josmyannjiji3968 10 ай бұрын
ശരിയാണ്. എല്ലാവരും എതിർത്താലും achante സപ്പോർട്ട് ഉണ്ടല്ലോ. അങ്ങനെ ആണ് vendath
@sindhup8508
@sindhup8508 10 ай бұрын
Achan super
@user-th8mn4ix5o
@user-th8mn4ix5o 7 ай бұрын
Soooper aayind 👌👌👌👌👍👍👍👍I like your sweet family❤️❤️❤️❤️😍😍😍🥰🥰🥰🥰🥰🙌🙌🙌
@harithaharidas3541
@harithaharidas3541 10 ай бұрын
super video
@geethum4669
@geethum4669 10 ай бұрын
Super❤
@gouthamig3810
@gouthamig3810 10 ай бұрын
Super content
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 10 ай бұрын
Sachu oru nalla dancerumkoodiyannallo sahalakalavallabha😊
@ajithababu555
@ajithababu555 10 ай бұрын
Nannayittund Ipopozhathe thalaimura ithu manasilakkanam
@sheeja3962
@sheeja3962 10 ай бұрын
Adipoli❤❤
@davidb8176
@davidb8176 10 ай бұрын
സൂപ്പർ
@hridyaks1242
@hridyaks1242 10 ай бұрын
Ed pole oru father in law enikundayrne ...endu sugayrnu ....achanu 🎉🎉🎉🎉🎉❤❤❤❤❤❤❤
@naliniradhakrishnan3824
@naliniradhakrishnan3824 10 ай бұрын
നല്ലcontent
@anithavs5801
@anithavs5801 9 ай бұрын
Sooper
@sudhavijayan78
@sudhavijayan78 10 ай бұрын
Wow super
@naseemabasheer6326
@naseemabasheer6326 10 ай бұрын
Super.
@athiraathira8979
@athiraathira8979 10 ай бұрын
Super❤❤
@user-hu3mx2pq6q
@user-hu3mx2pq6q 9 ай бұрын
സൂപ്പർ ഒന്നാം tharam
@Najmunniyas_KSD
@Najmunniyas_KSD 10 ай бұрын
പെൺകുട്ടികൾക്ക് നല്ലൊരു മെസ്സേജ്
@saleemismail6687
@saleemismail6687 10 ай бұрын
Adipowli vlog
@_Sujath
@_Sujath 10 ай бұрын
Superrrrrrr
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
❤️❤️❤️❤️
@deepakd6451
@deepakd6451 10 ай бұрын
🙋🙋🙋👌👌👍, Adipoli, Super.
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
❤️❤️❤️❤️
@user-zt1vp4fb5b
@user-zt1vp4fb5b 7 ай бұрын
Supper🎉
@Paurnami
@Paurnami 10 ай бұрын
നല്ല theme
@anithavs5801
@anithavs5801 9 ай бұрын
Super
@sreedhrannambiar8384
@sreedhrannambiar8384 10 ай бұрын
True Sruthi from dubai hailing from kannur at thillenkeri
@anithavs5801
@anithavs5801 9 ай бұрын
Sooper 6:46
@minipauly159
@minipauly159 10 ай бұрын
Very gòod
@sunib1131
@sunib1131 10 ай бұрын
👍👍👍👍👍👍👍👍👍
@JoicyMariya
@JoicyMariya 10 ай бұрын
👌👌
@Shibikp-sf7hh
@Shibikp-sf7hh 9 ай бұрын
എല്ലായിടത്തും ഇത് തന്നെ അവസ്ഥ
@hadi.2643
@hadi.2643 4 ай бұрын
Yes
@Anumrid_e
@Anumrid_e 10 ай бұрын
❤ok
@renukas2184
@renukas2184 10 ай бұрын
Makkale 👍🥰
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
😌❤️❤️❤️❤️
@premachandran3641
@premachandran3641 9 ай бұрын
👍👍
@rajis5067
@rajis5067 10 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@shereenasherin4543
@shereenasherin4543 10 ай бұрын
❤️❤️❤️❤️
@maluttyy9156
@maluttyy9156 10 ай бұрын
😍😍😍
@RaviKumar-ov9qh
@RaviKumar-ov9qh 4 ай бұрын
@muthushemimuthu9175
@muthushemimuthu9175 10 ай бұрын
👌🏻👌🏻👌🏻👌🏻
@sindhusreekumar8425
@sindhusreekumar8425 10 ай бұрын
❤❤
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
❤️❤️❤️❤️
@nidhunidhas4624
@nidhunidhas4624 10 ай бұрын
💯🔥
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
❤️❤️❤️
@user-mi8fh7wr1f
@user-mi8fh7wr1f 10 ай бұрын
Penkuttikalk Oru nalla msg
@elizabethabraham5603
@elizabethabraham5603 3 ай бұрын
Mother and son felt ashamed.
@prameelashanmugan7551
@prameelashanmugan7551 8 сағат бұрын
Prameela koduvayur
@renjuremesh7625
@renjuremesh7625 10 ай бұрын
Iyhupoleyayirunnu ente hasbend vasiyum vazhakkum orupadundakki pokum ennu paranju ippo palapozhum entaduthunanu cash avsyathinu chothikunath
@neerajaDevu-hr4gt
@neerajaDevu-hr4gt 10 ай бұрын
200k❤
@lathikagirish9223
@lathikagirish9223 5 ай бұрын
ഞാൻ കുറെ work ഒക്കെ ജോലി കഴിഞ്ഞ് വന്ന് ചെയ്യും അമ്മായിയമ്മ ഒപ്പം ഉണ്ടാവും ചിലപ്പോൾ
@rajiraghu8472
@rajiraghu8472 10 ай бұрын
നീ ജോലിയ്ക്കുപോയി സമ്പാദിച്ചു കൊണ്ടുവന്നാൽ മാത്രം ഈവിട്ടിൽ സ്ഥാനമുള്ളു എന്ന് പറയുന്ന ഭർത്താക്കന്മാരും ഉണ്ട്. നീ സമ്പാദിച്ചു കൊണ്ടുവന്നില്ലെങ്കിൽ നിന്റെ വീട്ടിൽ നിന്ന് നിന്റെ share കൊണ്ട് വാ എന്ന് പറയുന്ന ഭർത്താവും എന്റെ അറിവിൽ ഉണ്ട്.
@roomilapavithran2591
@roomilapavithran2591 10 ай бұрын
Prathikaranam ishtappettu, penkuttikal ingane venam
@user-bd5zu3xj3p
@user-bd5zu3xj3p 10 ай бұрын
നിങ്ങളെ ഇന്ന് കൊയിലാണ്ടി വെച്ച് ഫുഡ് കഴിക്കുന്നത് ആയതുകൊണ്ട് അധികം സംസാരിക്കാൻ പറ്റിയില്ല എന്നാലും കണ്ടതിൽ വളരെ സന്തോഷമുണ്ട് നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഞാൻ വീട്ടിൽ നിന്നും പറയാറുണ്ട് എനിക്ക് നിങ്ങളെ കാണണമെന്ന് ഇന്ന് പ്രതീക്ഷിക്കാതെ കണ്ടപ്പോൾ മക്കൾ പറഞ്ഞു ഇപ്പോൾ അമ്മയ്ക്ക് സന്തോഷമായില്ലേ അമ്മേനെയും അച്ഛനെയും കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ട് എല്ലാവരോടും ഒരുപാട് സ്നേഹം 🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
❤️❤️❤️
@aryasvlog9504
@aryasvlog9504 10 ай бұрын
Super 💕💕💗💕💕💗💕💕💗💕💕
@ramlathm6014
@ramlathm6014 10 ай бұрын
👌👌👌👌👌u
@shabnakp-on6zu
@shabnakp-on6zu 10 ай бұрын
👏👏👏👏👏super👍❤️
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
Thank you ❤️❤️❤️
@jazaazvlog8183
@jazaazvlog8183 3 ай бұрын
ചിലരുണ്ടാകും കെട്ടിയ മരുമക്കൾ ചെയ്യട്ടെ കഷ്ട പെടട്ടെ എന്ന് വിചാരിച്ചു ഇട്ടു പഠിപ്പിക്കുന്നവർ അവർക്ക് ഒരു പാടമാവട്ടെ id
@geethap6241
@geethap6241 10 ай бұрын
Midukki
@jahfarjahfar9743
@jahfarjahfar9743 10 ай бұрын
പാവം സന്ധ്യ അമ്മയും മോനും റോങ്ങാവൽ കൂടുതലായി . ഇത്ര വേണ്ടായിരുന്നു.
@shyamalavijayan8891
@shyamalavijayan8891 9 ай бұрын
ഒന്നാം തരം ഒത്തിരി സന്താഷ o
@aneesh9757
@aneesh9757 10 ай бұрын
എപ്പോഴും ഒരു ചാക്ക് സിമന്റ്‌ വരാന്തയിൽ കാണുന്നു 😂
@zainabmaryam7542
@zainabmaryam7542 10 ай бұрын
അത് അവിടെ കിടന്നോട്ടെ. Saramilla😂
@aneesh9757
@aneesh9757 10 ай бұрын
@@zainabmaryam7542 😇
@riswanasinaj1997
@riswanasinaj1997 10 ай бұрын
😅
@snehanairsneha193
@snehanairsneha193 10 ай бұрын
Nighal Kozhikode ano
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
Athe😍
@ANISH-tn4fr
@ANISH-tn4fr 3 ай бұрын
എല്ലാവർക്കും അവരുടേതായ കടമ കൾ ഉണ്ട്. പക്ഷെ.. അമ്മ സഹായിച്ചാൽ ഭർത്താവ് നു പ്രശ്നം. എല്ലാം ഭാര്യ യന്ത്രം പോലെ ചെയ്യണം. സ്വന്തം അമ്മ ക്കു മാത്രം വൃത്തി ഉള്ളു എന്നാണ ഭർത്താവ് ന്റെ വിചാരം
@sniyaranju2920
@sniyaranju2920 9 ай бұрын
ചില വീടുകളിൽ എല്ലാ ജോലികളും തനിയെ ചെയ്യ്ത് മക്കളുടെയും മറ്റുള്ളവരുടെ കാര്യങ്ങളും ചെയ്യ്ത് കൊടുത്തിട്ടു വേണം ജോലിക്കു പോവാൻ പോയി വന്നാലും ഉണ്ടാവും ഇരട്ടി പണി
@roshinisatheesan562
@roshinisatheesan562 10 ай бұрын
🤝💐👏👏👏🙏❤️🥰❤️👍
@user-re5ru6km4f
@user-re5ru6km4f 10 ай бұрын
ആൺ മക്കൾ kalynam കഴിഞ്ച് പിന്നെ അമ്മ ഒറ്റക്ക.അമ്മ ക്ക് വയ്യ.ഇല്ലേൽ ജോലി തീരുക ഇല്ല.എന്നൊക്കെ പറയും. ആദ്യത്തെ penn മക്കൾ ആണേൽ ഒരു കുഴപം ഇല്ല.
@mahisubash5294
@mahisubash5294 9 ай бұрын
ഞാൻ എല്ലാം ജോലിയും ചെയ്തിട്ടു ആണ് ജോലിക്കി പോകുന്നത്. എനിക്കി വീട്ടിലെ പണിഭാരം ആണെന് തോന്നുന്നില്യ.
@babumanegath6652
@babumanegath6652 10 ай бұрын
Ante wife oru masamegilum jolikku poyi kannannam annundu
@suseelanair4698
@suseelanair4698 4 ай бұрын
How come in Kerala mother in law treat daughter in law like a slave. Please appreciate ur daughter in law.
@sibukc5927
@sibukc5927 9 ай бұрын
അച്ഛൻ പറഞ്ഞ m s g പോരാ
@kunhibeevi8542
@kunhibeevi8542 7 ай бұрын
പുരുഷൻമാർ പുറത്തു പോയിജോലിചെയ്യുക സ്ത്രീ കൾവീട്ടിൽ ജോലിചെയ്യുക ഇതാണ് ഏതൊരു വീടിന്റെ യും ഐശ്വര്യ० കുട്ടിളെ വളർത്തലു०വീട്ടുജോലി യും വളരെ ഭംഗിയായി സ്ത്രീ കൾക്കേ ചെയ്യാൻ പറ്റൂ അതാണ് പ്രകൃതി നിയമം.....
@mahisubash5294
@mahisubash5294 9 ай бұрын
ജോലിക്കിപോയപ്പോൾ നീല ടോപ്... ജോലി കഴിഞ്ഞു വന്നപ്പോൾമണ്ണ് കളർ ടോപ്‌.... ഇത് ആരും ശ്രദ്ധിച്ചില്ലെ. പാന്റ് മാത്രം മാറ്റിയില്യ കറുപ്പ്
@harshila3423
@harshila3423 6 ай бұрын
ഉദ്യാർത്ഥമില്ലാത്ത ഭാര്യക്ക് ഇങ്ങനെ തന്നെയാണ് ആന്ന് ഭർത്താവ് നന്നെങ്കിൽ ഭാര്യയും നന്നാവും😜 എല്ലാ നാട്ടിലും ഭർത്താവ് ജോലിക്ക് പോകുന്ന പോവരുത് ഭർത്താവ് അത് ചെയ്യരുതെന്ന് അതും ചെയ്യരുത് ഇത് നീ ചെയ്തപ്പോൾ നമുക്ക് ചെയ്യാം അങ്ങനെയാണ് ഭാര്യമാരും വേണ്ടത് ഭർത്താവ് ഒന്നു പറയൂ ഭാര്യ രണ്ടു അങ്ങനെ ഒന്നുമല്ല വേണ്ടത് ഭാര്യനെ വരച്ചാലും നിർത്തണം ഭർത്താക്കന്മാരെ ജോലിക്ക് പോകാം ഭർത്താവ് പോടോന്നും പറഞ്ഞാ അതിൽ ഒരു തെറ്റുമില്ല ഭർത്താവ് പോകരുതെന്ന് പറഞ്ഞിട്ട് പോന്നത് അത് മോശമാണ് 😜😃
@naufalnaufal5364
@naufalnaufal5364 10 ай бұрын
സൂപ്പർ 👍👍
@anithavs5801
@anithavs5801 9 ай бұрын
Sooper
@binduroji7836
@binduroji7836 9 ай бұрын
Super
@Anumrid_e
@Anumrid_e 10 ай бұрын
@aaimpsc
@aaimpsc 9 ай бұрын
❤❤
@jayajose7323
@jayajose7323 10 ай бұрын
@ammayummakkalum5604
@ammayummakkalum5604 10 ай бұрын
❤️❤️❤️
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 22 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 20 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 64 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 27 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 22 МЛН