ഓരാൾ എല്ലാം സഹിക്കയും മറ്റെ ആൾ അധീശം കാണിക്കുകയും ചെയ്തു വേലക്കാരി ആയി കാണനും തുടങ്ങിയാൽ വല്യ കഷ്ടവും ദുരിതവും തന്നെയാണ്😮
@ramlathm6014 Жыл бұрын
ഇതുപോലെയായിരുന്നു ആദ്യം ഇപ്പോൾ കുഴപ്പമില്ല മാറി താമസിച്ചു ഇപ്പോൾ അമ്മായമ്മയും സ്നേഹത്തിൽ തന്നെയാണ്
@rafnaaslu142 Жыл бұрын
രണ്ടാമത്തെ ഫാമിലി പോലെ നല്ല സന്തോഷത്തോടെ ഒത്തൊരുമയോടെ ജീവിക്കുക
@modern3 Жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ നല്ല രസമുണ്ട്.നല്ല Message തരുന്നതാണ് എല്ലാ വീഡിയോകളും.ഇതും വളരെ നന്നായിട്ടുണ്ട്.❤
@shahanashihab5619 Жыл бұрын
ഇതിൽ ഒന്നാമത്തെ ഫാമിലി ആയിരുന്നു ഏറെക്കുറെ. ഇപ്പോൾ അൽഹംദുലില്ലാഹ് രണ്ടാമത്തെ ഫാമിലി പോലെ ആയി 😘എന്നെന്നും നിലനിൽക്കട്ടെ അല്ലാഹ് 🤲🤲
@nainusabir7805 Жыл бұрын
Adhengane??
@farsanaashique7705 Жыл бұрын
ആദ്യമൊക്കെ എന്റെ വീട്ടിലും ഇതായിരുന്നു അവസ്ഥ പിന്നെ പിന്നെ ഇത് സ്ഥിരമായി ഇപ്പൊ വല്യ കുഴപ്പമില്ലാതെ പോകുന്നു എന്നാലും ഇടക്കിടക്ക് പ്രശ്നം ഉണ്ടാക്കും അമ്മായിഅമ്മ
@saleemismail668710 ай бұрын
Wow spr vlog❤ Sujith kalakito
@seejasathyaraj8979 Жыл бұрын
ആദ്യ പകുതി കണ്ടപ്പോൾ വട്ടായതു പോലെ തോന്നി. രണ്ടാമത്തെ പകുതി കണ്ടപ്പോൾ സമാധാനവും .
ശരിയാണ്.. ഭർത്താവിന്റെ അച്ഛൻ അമ്മ ഭാര്യ ഇ മൂന്നുപേരും കൂടി വഴക്കിടുമ്പോൾ തകർന്നുപോകുന്നത് ഭർത്താവ് ആണ് എന്റെ വീട്ടിൽ ഇതാണ് അവസ്ഥ. അച്ഛന് ഷുഗർ ഉള്ളതാണ് കല്യാണം കഴിഞ്ഞു അഞ്ചു വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ ഒരു കുഞ്ഞുണ്ട് ഭർത്താവിനോടും കുഞ്ഞിനോടും സ്നേഹം ആണ് പക്ഷെ മരുമകളായ എന്നോട് കാണിക്കുന്നത്.. അവർക്കു മനസാക്ഷി എന്ന് ഒന്നില്ല.. എല്ലാം ചെയ്തു കൊടുത്താലും ഒരു നല്ല വന്നില്ല പറ്റുമെങ്കിൽ ചീത്തവാക്കുകൾ പറയും.. അമ്മഇവിടെ പലപ്പോഴും ഉണ്ടാവാറില്ല അപ്പോൾ ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുക്കുന്നത് ഞാൻ ആണ്.. അമ്മ വന്നാൽ സ്വഭാവം വേറെ ആകും... കൂടുതലും ഇതിന്റെയെല്ലാം വേദന അനുഭവിക്കുന്നത് ഭർത്താവ് തന്നെ ആണ്.. മരുമകള്ക്ക് കയ്യിൽ ക്യാഷ് ഇല്ലാതെ വന്നാൽ അമ്മായിയാമ്മക്ക് kash കൈയിൽ ഉണ്ടായാൽ പിന്നെ മരുമകൾ ഒന്നിനും കൊള്ളാത്തവൾ ആകും kash ഇന്നുവരും പോകും പക്ഷെ ബന്ധങ്ങൾ അതിനു പകരം ഒന്നും ആകില്ല
@habeebasalim Жыл бұрын
Hi my dears families ella videos um super very good use ful messages um anu joli iku poku nna makkakl ku sama tha nom ketti ellea nkil joli prash nom akum amma i amma yum maru maka lum santhoshom ai eri ku ka veetil prash nom ella second ammai amma yum maru maka lu m anu na lla thu ella varum na nnai abhi nai chi ttun du super very good use ful messages um anu thank you so much dears families e families ella varum otthi rri snehom ulla families anu e families otthi rri top il ea thum god bless you
@saritharajeesh88637 ай бұрын
രണ്ടാമത്തെ ഫാമിലി സൂപ്പർ ❤❤❤
@shafanashafana4093 Жыл бұрын
എന്റെ വീട്ടിൽ ഇത് രണ്ടും ഉണ്ട്. കുറച്ചു കാലം അമ്മായിഅമ്മ പോരാണെങ്കിൽ കുറച്ചു കാലം ഭയങ്കര സ്നേഹമായിരിക്കും. അമ്മായിഅമ്മ പോര് ആണെങ്കിൽ എന്നെ കൊല്ലണം എന്നുള്ള ചിന്ത വരെ ഉമ്മാക് വരും
@sowmyasanthosh221 Жыл бұрын
എന്റെ vtl ക്യാഷ് ന വില അധായധു അമ്മായമ്മൈക്കി എനിക്ക് ഇല്ല അനിയന്റെ വൈഫ u ന കൊഴപ്പുള്ള എനിക്കാ തെറ്റ് മുഴുവൻ varrua അവൾടെ കാര്യത്തിൽ അത് kannadaikkum
@SamithaVezhappillyAbdulSam-h5c Жыл бұрын
ആദ്യം വേറെ ഒരു ജീവിത സാഹചര്യത്തിൽ നിന്നും നമ്മുടെ വീട്ടിലേക്ക് വരുന്ന പെൺകുട്ടികളോട് നന്നായി പെരുമാറാൻ നോക്കുക. അത് തറവാടികൾക്കും സംസ്കാരവും വിദ്യാസമ്പന്നർക്കും മാത്രമേ കഴിയൂ. മരുമകളുടെ മുതൽ കിട്ടിയിട്ട് ഉപ്പും മുളകും വാങ്ങാൻ കാത്തിരികുന്നവർക്ക് കഴിയില്ല
@ramanikrishnan4087 Жыл бұрын
Correct
@seethalminesh4478 Жыл бұрын
Correct
@nila7860 Жыл бұрын
സത്യം. എന്റെ ശമ്പളം നോക്കിയിരിക്കുന്ന അമ്മായിഅമ്മ ഒരു നരകം ആയിരുന്നു. അവിടുന്ന് ഒരു കണക്കിന് രക്ഷപ്പെട്ടു👍
@abdulbasith6272 Жыл бұрын
Ningalude chila vedeos ellam ente jeevithaman
@Meerakm-cy4ti Жыл бұрын
Nalla abhinayam supper🎉❤
@chinchunidhin840410 ай бұрын
Adipolli marumakal arudeum adimayalla . All girls responde like this
@Nadaans Жыл бұрын
Randamathed thanne ❤
@nalinipk5149 Жыл бұрын
രണ്ടാമത്തെ വീഡിയോ 👍👍 , എല്ലാം കുടുമ്പവും അങിനെ yaakatte
@ramibanu4142 Жыл бұрын
Inte ammayimma athiyam 2 mathe polle ayirunu.ipo 1 mathe polle ayi.but njan onum thirichu parayulla.allam record aki ikkak ayachu kodukum.angane anik avide nilkan isttamathe ayi an ikkanod paraju njan. allhamdhulilla ikka anneyum Kuttineyum gelfilk kondu vanu.njan ipo UAE anullath❤
@shafanashafana4093 Жыл бұрын
നമ്മുടെ husband koode ഉണ്ടെങ്കിൽ വീട്ടിലെ പ്രശ്നങ്ങൾ കുറെ ഒക്കെ നമുക്ക് മറക്കാം. But അവരും നമ്മളെ മനസിലാക്കുന്നില്ല എങ്കിൽ പിന്നെ എന്ത് പറയാനാ. അതും പരസ്പരം സ്നേഹിച്ചു ഒളിച്ചോടി കല്യാണം കഴിച്ചിട്ട്
@mohammedfinank5816 Жыл бұрын
Ningal ennum video idanam bhayangara ishtan
@paaroozathulya5624 Жыл бұрын
എൻ്റെ ഭർത്താവിൻ്റെ അമ്മ മരിച്ചു അച്ഛൻ മാത്രമേ ഉള്ളൂ.പെങ്ങൾ ആരുമില്ല.ഇതിലെ 2 nd കുടുംബം പോലെയ ഞാനും അച്ഛനും. lunch,dinner എല്ലാത്തിനും എന്നെ കൂടെ wait ചെയ്യും ഒരുമിച്ച് കഴിക്കുള്ളു.എൻ്റെ ചെറിയ മോന് അച്ഛൻ ആണ് ഫുഡ് കൊടുക്കാ എന്നും .അവനു ഒന്നര വയസ് .
@devikannamboothiri8879 Жыл бұрын
❤നല്ല message
@anwarsadath1033 Жыл бұрын
നല്ല മെസേജ് 👍👍
@navamis4754 Жыл бұрын
ദേശാഭിമാനി 🙏🏻
@aamirocks6202 Жыл бұрын
Ini oru veettile rand marumakkale randaayi kaanunna ammayiammentem marumakkaldem vedio ido
@safooraap2819 Жыл бұрын
Ititund
@aamirocks6202 Жыл бұрын
@@safooraap2819 ath checheente chanelilalle.ithilundo
@ambikadas65 Жыл бұрын
നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്. പക്ഷെ ഇനി നിർത്തി. 🙏🙏🙏
Hello chetta 😊സ്വന്തം ബാഗ് അകത്ത് നിന്നും വരുമ്പോൾ തന്നെ എടുത്തു കൊണ്ട് vanoode🤔😔ചോറും കറിയും എല്ലാം എടുത്തു വച്ച് കൊണ്ട് തന്നെ 😔അതിനു എന്തിനാ ഭാര്യ 🤔🤔അറിയാൻ വയ്യാത്തോണ്ട് ചോയ്ച്ചതാ 😇😔😇😇😡
എനിക്ക് ആദ്യം തൊട്ടേ 2 ഫാമിലി പോലെ ആണ് ബീഹെവ് ചെയ്യുന്നത് താങ്ക് ഗോഡ്
@minnalagru Жыл бұрын
Super
@Rishuvlog-rs1qs Жыл бұрын
ഞങ്ങൾ ഹാപ്പിയിലാ Ningale❤️കുടുംബം എങ്ങിനെയാ ഹാപ്പിയാണോ അതു പറ
@subaidasu1939 Жыл бұрын
ഞങ്ങൾ രണ്ടാമത്തെ കുടുംബം പോലെയാണ്
@PrincePrince-ce4ou7 ай бұрын
ആദ്യത്തെ ആദ്യത്തെ കുടുംബം പോലെ
@sabithasabitha593 Жыл бұрын
👌👍👏
@anuphilip6233 Жыл бұрын
Second amma
@suhailsuhail6732 Жыл бұрын
😊😊😊🤩
@AbdulLatheef-pl6he10 ай бұрын
Ithilethaa nigade life
@Jaseel-it9zu Жыл бұрын
First family
@preethanair1131 Жыл бұрын
👍
@vidya.B5997 Жыл бұрын
ഇവിടെ ഇങ്ങനെയൊക്കെ ആണ്, എന്ത് ചെയ്താലും കുറ്റം മാത്രം ഉള്ളു, ഒരു നാലൊരു വാക്കുകൾ ila. Nammude മര്യാദ കാണിച്ചാൽ അവർ അത് കാണിക്കില്ല, ഇതിന് മാത്രം എന്ത് പണിയ നീ ചെയുന്നത് chodhikum
@khabeerputhuparambil7487 Жыл бұрын
👌
@greeshmasunny386 Жыл бұрын
First🎉
@jayajose7323 Жыл бұрын
Good message
@meenuraj5949 Жыл бұрын
👍🏻👍🏻👍🏻👍🏻
@sreedhrannambiar8384 Жыл бұрын
Must be like the second one Sruthi from dubai hailing from kannur at thillenkeri
@supriyarani907511 ай бұрын
ദേശാഭിമാനി യുടെ പരസ്യം ഇടക്കിടക്ക് വരുന്നത് നല്ലതാ 😄😄😄
@aleenamanafmanaf703 Жыл бұрын
Enike nathoon preshnam
@ramsyskabeer1484 Жыл бұрын
Super nighty👌👌👌
@Demoonefor Жыл бұрын
കുടുംബത്തിൽ സമാധനമില്ലങ്കിൽ പിന്നെ മദ്യമായിരിക്കും അഭയം
@nafsiyanafsi8660 Жыл бұрын
🎉❤😮❤🎉 m
@JananiAjith Жыл бұрын
ശേരികും vanjamma eth type amma aanu 😄
@shefeenapa3240 Жыл бұрын
Good
@indiras4059 Жыл бұрын
Ende kudumbham randamathe aanu
@surayyashajahan434 Жыл бұрын
2
@muhsinashamnas4369 Жыл бұрын
Nte adhymthe an
@sasikalap8997 Жыл бұрын
സ്ക്രിപ്റ്റ് മിക്കതും റിപ്പീറ്റ് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ.പിന്നെ കാലുവേദനയും.സത്യമാണെങ്കിലും ആവർത്തന വിരസത ഒഴിവാക്കാം
@mazhavillumazhavillu3854 Жыл бұрын
ഇപ്പോഴത്തെ മരുമക്കൾ ഭൂരിഭാഗവും സ്വാർത്ഥകളാണ്. ഭർത്താവ് അവരുടെ മാത്രം ആവണം, പെങ്ങമ്മാർക്കും അച്ഛനും അമ്മയ്ക്കും ഒന്നും ഒരു അധികാരവും ഉണ്ടാവരുത്.🙄😊