അച്ഛന്റെ ചിരി 👍👍👍👍ശരിക്കും അമ്മേന്റെ ഡയലോഗ് കേട്ടപ്പോ അച്ഛൻ മനസ്സ് തുറന്നുചിരിച്ചു ❤️❤️❤️
@AbbasPulliseeri6 ай бұрын
എല്ലാ വി ഡി യോ കളും ഞാൻ ശ്രഡിക്കാറുണ്ടു വളരേ യധികം നന്നായി വരുന്നുണ്ടു പഠനാർഹം തന്നെ ഒരു പാട് എല്ലാ വർ ക്കും അഭിനന്ദനം നേരുന്നു അമ്മായിഅമ്മ മരുമകൾ നാന്നാവുന്നുണ്ടു
@saraswathysiby111110 ай бұрын
സൂപ്പർ വീഡിയോ. ഒന്നും പറയാൻ ഇല്ല. എല്ലാം അമ്മായിയമ്മമാരും ഇങ്ങനെ ആണെങ്കിൽ ഒരു വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കത്തില്ല
@radamani889210 ай бұрын
സൂപ്പർ അടിപൊളി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന വേദനിപ്പിക്കുന്നഎല്ലാം അമ്മായി അമ്മമാർക്കും ഇത് സമർപ്പിക്കുന്നു 🙏🏻സുജിത്തേ സൂപ്പർ 🥰❤🎉🌹
@ammayummakkalum560410 ай бұрын
Thank you very much ❤️❤️❤️❤️1
@AadhishijilAadhishijil7 ай бұрын
😅u❤@@ammayummakkalum5604
@Remya-mv5lp7dd3c10 ай бұрын
അച്ഛൻ്റെ ചിരി സൂപ്പർ❤❤❤❤❤ അമ്മ എപ്പോഴും സൂപ്പർ തന്നെ സച്ചുവും സുജിത്തും അടിപൊളി ❤❤❤❤
@binduprakash680110 ай бұрын
Super ...... എല്ലാവരും ഇങ്ങനെ സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ .......❤❤ അവസാനം എല്ലാവരുടേയും ചിരി..... അച്ഛൻ മനസുതുറന്ന് ചിരിച്ചു.....
@ammayummakkalum560410 ай бұрын
😌😌❤️❤️❤️❤️
@lathakannan870910 ай бұрын
ഈ എപ്പിസോഡ് സൂപ്പർ ആയി ഇങ്ങനെ വേണം അമ്മായിഅമ്മ 🥰🥰🥰🥰👍🙏❤❤
@ammayummakkalum560410 ай бұрын
Thank you❤️❤️❤️❤️
@ihsana634010 ай бұрын
മരുമക്കളെ ഇപ്പോഴും അന്യരെപ്പോലെ കാണുന്ന എല്ലാ അമ്മായിഅമ്മമാർക്കും ഈ വീഡിയോ സമർപ്പിക്കുന്നു
@jaseenahaneef-sf6ts10 ай бұрын
അമ്മായിഅമ്മയ്ക്ക് വിവരം വെച്ചു🤭... സൂപ്പർ നല്ല മെസ്സേജ് ❤️❤️
@ammayummakkalum560410 ай бұрын
Thank you❤️❤️❤️❤️
@sherlybaby326710 ай бұрын
ഓരോ എപ്പിസോടും കഴിയുമ്പോൾ next എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരിക്കും അടിപൊളി
@cecilianeethu877710 ай бұрын
Last പറഞ്ഞ കാര്യം എന്നും എന്റെ അമ്മ പറയും അമ്മാന്ന് വെച്ചാൽ husband ന്റെ അമ്മ ❤️ പഠിപ്പുള്ള നീ ജോലിക്ക് പോണം എന്നെ പോലെ വെറുതെ വീട്ടിൽ കുത്തി ഇരിക്കല്ലേ മോളെ വീട്ടിലെ കാര്യം എല്ലാം അമ്മ നോക്കിക്കോളാം എന്ന് 🥰 പക്ഷെ ഇന്ന് ആ അമ്മ ഞങ്ങളെ വിട്ടു പോയി 😥 നല്ലൊരമ്മ ആയിരുന്നു എന്റെ അമ്മയേക്കാൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു
@ammayummakkalum560410 ай бұрын
❤️❤️❤️
@shahasad28247 ай бұрын
നല്ല ആളുകൾ അധിക കാലം ഭൂമിയിൽ ഇല്ല എന്നതാണ് സത്യം 😓
@IniyaRocks4 ай бұрын
Enteyum
@hajarap11704 ай бұрын
ഭാഗ്യവതി 👍🏻
@Shibikp-sf7hh10 ай бұрын
അമ്മ ഒരു സംഭവാണ് ട്ടോ, എല്ലാരും സൂപ്പർ ❤️❤️👍
@ammayummakkalum560410 ай бұрын
Thank you❤️❤️❤️
@biniroji16510 ай бұрын
എല്ലാ അമ്മായിയമ്മമാരും ഇങ്ങനൊന്നും ചിന്തിച്ചിരുന്നെങ്കിൽ പകുതി മരണങ്ങൾ ഒഴിവാക്കാമായിരുന്നു സ്വന്തം വീട്ടിൽ രാജകുമാരിമാരെ പോലെ വളർന്നിട്ട് ഭർത്താവിന്റെ വീട്ടിൽ വേലക്കാരിയായി ജീവിതം അവസാനിക്കുന്നു അടുത്ത തലമുറയിലെങ്കിലും ഈ അമ്മ പറഞ്ഞതുപോലെ ആയിരുന്നെങ്കിൽ
@ammayummakkalum560410 ай бұрын
Yes👍🏻❤️❤️❤️
@sunitha471010 ай бұрын
😊
@raheemavs81607 ай бұрын
അതെ എന്റെ കല്യാണം കഴിഞ്ഞ് +2 ഫുൾ ആക്കട്ടെന്നു അമ്മായിഅമ്മേന്റെടുത്തു ചോദിച്ചപ്പോൾ പഠിക്കാൻ അല്ല പണിക്കു കൊണ്ട് വന്നതാന്ന പറഞ്ഞത്
@shamilshanu97137 ай бұрын
Ppppp
@shamilshanu97137 ай бұрын
Ppppppp😊ppppppppppp😊
@shaizashazz1510 ай бұрын
അവസാനത്തെ അച്ഛന്റെ ആ ചിരി 👍🏽👍🏽😊
@ammayummakkalum560410 ай бұрын
😌😌😌❤️❤️❤️
@dileepmv74385 ай бұрын
അവസാനത്തെ അച്ഛനോ ?
@openthemysteries10 ай бұрын
ഈ തിരിച്ചറിവ് നേരത്തെ എന്റെ അമ്മായിഅമ്മയ്ക് ഉണ്ടായിരുന്നെങ്കിൽ എന്റെ ജോലി നഷ്ടപ്പെടില്ലായിരുന്നു
@rainbowrainbow-q2q10 ай бұрын
അമ്മയുടെ ഭാവമാറ്റം ഗംഭീരം ചിലപ്പോഴുള്ള ദയനീയഭാവം കണ്ടാൽ ചിരിവരും
@sheenacm595410 ай бұрын
അടിപൊളി.. സൂപ്പറായിട്ടുണ്ട്...❤❤ ഇത്രയും കഠിനാധ്വാനിയായ മകനോട് ആ അമ്മയ്ക്ക് ഇത്രയ്ക്ക് ക്രൂരത കാണിക്കാൻ എങ്ങനെ കഴിയുന്നു ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ലല്ലോ 🤔🤔
@ammayummakkalum560410 ай бұрын
❤️❤️❤️❤️❤️
@ar7ar7ar7710 ай бұрын
4 പാർട്ടും കണ്ടു സൂപ്പർ👍🏻👍🏻👍🏻അമ്മ അച്ഛൻ 😍😍😍🥰🥰🥰സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർ അമ്മ അച്ഛൻ💪🏻💪🏻💪🏻💪🏻💪🏻പിന്നെ സച്ചൂന് കുറച്ചു സങ്കടം ഉണ്ടായത് നന്നായി കഴിഞ്ഞൊരു വീഡിയോയിൽ അച്ഛൻ ചായ ചോദിച്ചിട്ട് കൊടുത്തില്ല അതുകൊണ്ട് അങ്ങനെ തന്നെ വേണം😂😂😂സുജിത്തേട്ടനും സൂപ്പർ👍🏻👍🏻
@ammayummakkalum560410 ай бұрын
Thank you❤️❤️❤️❤️❤️
@UshakumariUshskumari-gg4nl5 ай бұрын
Yellavarum idhu pole manasilakiyal valare nannyirunnu.Good message
അടിപൊളി 👌👌👌👌👌👌അടുത്ത വീഡിയോ എന്നാ ഇടുന്നത് നിങ്ങളുടെ വീഡിയോ ആണ് ഞാനിപ്പോ കാണുന്നത് ♥️♥️♥️♥️♥️♥️
@ammayummakkalum560410 ай бұрын
Thank you❤️❤️❤️❤️
@AnishPMathew-f7z10 ай бұрын
നിങ്ങടെ ഇതിനുമുമ്പുള്ള രണ്ട് എപ്പിസോഡ് ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടമായിരുന്നു ഈ എപ്പിസോഡിൽ രാധിക കോമ്പോ ശരിയായില്ല ഞാൻ എന്റെ കാര്യം പറഞ്ഞെന്നേയുള്ളൂ ഇതുപോലെ കഥകൾ ഉണ്ടാക്കണമെങ്കിൽ പാടാന്ന് അറിയാം രാധിക രാധികയുടെ കാര്യം പറഞ്ഞു പോയി അവിടെ എന്തോ ഒരു പോരായ്മ അതൊന്നു നോക്കിയാൽ മതി നിങ്ങൾ അടിപൊളിയാണ്
@leomydealer997 ай бұрын
Last ammede aa chirindallo athinkorupadishtaayi ❤️ nte immachine polannind 🥰
@tintu624710 ай бұрын
😊😊😊😊😊എല്ലാവരും അത് മനസിലാക്കിയാൽ മതിയാരുന്നു എത്ര കുടുംബം രക്ഷപെടും എന്നാൽ 👍🏻
@sudhavijayan788 ай бұрын
Nalla message super video ❤
@tomysebastian91253 ай бұрын
Super viedo❤❤❤❤❤
@Angelaneesh-kb2dr8 ай бұрын
Adipoli ammayayi abinayicha chachy family
@GeethaGMenon-o7q9 ай бұрын
Nalla Message Ulla Video. Supper
@UshaDevi-vh4lh4 ай бұрын
Sujithetta njansujithettante oru subscriber aanu ee vedieo kandapolanu enikoru karyam parayanam ennu thonninjan oru driver aanu ennikum kaliyanalochanakalokke vararundu pakshe ellavarkum entejolimathram aanu aariyendathu chetta chettanu orukaryam aariyo ee lokathu booeibhagam aanugaludeym vivahapram aayittuvivahamnadakathathinu Karanam pennkuttikalanu
@shahanazakhan7 ай бұрын
Audio is not clear please see to it
@Shafee-ponnani10 ай бұрын
ഈ ഒരു അമ്മയി അമ്മയുടെയും മരിമക്കളുടെയും ഈ ഒരു കുട്ടുകെട്ട് ആണ് നിങ്ങളുടെ ഈ ചാനലിന്റെ വിജയം ഒപ്പം അച്ഛനും മകനും സൂപ്പർ
@shafeenashafeena67897 ай бұрын
വീഡിയോ ആണെങ്കിലും വളരെ കറക്റ്റ് ആണ്,ഓരോ പെണ്ണ് കുട്ടികളും ഉരുകി ഉരുകി ആണ് ആണുങ്ങളുടെ വീട്ടിൽ നിന്ന് പോവുന്നത്
@MumthasShahahan-fp1cl10 ай бұрын
❤❤👍 സൂപ്പർവീഡിയോ ആയിരുന്നു നിങ്ങളെ നാല് പേരെ അഭിനയം അടിപൊളിയാണ് അമ്മയുടെ അഭിനയം സൂപ്പർ അഭിനയം അമ്മയുടെ അച്ഛന്റെ അടുത്തും അന്വേഷണം പറയണം ഇങ്ങനെ പുതിയ പുതിയ വീഡിയോ ഇടണം ❤❤❤❤❤❤❤👍👍👍👍👍👍👍
Kayinjoooo 👍story..... Njn paranjille eattenod serial story pole Kure episodes aaakkaan...kattakk support aayi nglokke ille... Pls nalla storykal inim idim.
@SheejaShaji-b9tАй бұрын
Adipoli videos aanu keto
@haripriyanair871010 ай бұрын
Nalla theme acting and climax ❤❤ sachu vanajamma ellarem istam❤
@JibiJins10 ай бұрын
നല്ല വീഡിയോ എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ എന്ത് നന്നായിരുന്നു.
@IndiraPrabhakaran-kf9bf10 ай бұрын
Super video nalla messege❤❤❤❤👌👌👌👍👍👍♥️
@martinpjoseph140310 ай бұрын
Super വീഡിയോ എനിക്ക് ഇഷ്ടം ആയി ❤️🥰
@ammayummakkalum560410 ай бұрын
Thank you❤️❤️❤️
@GreeshmaAmmu-xm7nn10 ай бұрын
1st comment part4 polich😍❤️❤️
@ammayummakkalum560410 ай бұрын
Thank you❤️❤️❤️
@greeshmavijayan834410 ай бұрын
അമ്മ പൊളി ❤Good message
@ammayummakkalum560410 ай бұрын
Thank you❤️❤️❤️❤️
@sheebaunnikrishnan496810 ай бұрын
Valare nannaayirunnu.iniyum nalla vedio idanam.
@ammayummakkalum560410 ай бұрын
Sure 👍🏻❤️❤️❤️
@rehumabeevi.a.65553 ай бұрын
ഈ സ്ഥലം എവിടെയാണ്
@geetakumari811010 ай бұрын
അമ്മായിക്ക് തലയ്ക്കു വെളിവ് വന്നല്ലോ, thanks 😀 പിന്നെ ഒരു കാര്യം പാണക്കാരി മരുമകളും ഉൾപെടുത്താമായിരുന്നു, അവൾ അമ്മായിഅമ്മക്ക് പണി കൊടുക്കുന്നത്, സൂപ്പർ 👌👌👌👌👌👌👌👌എല്ലാവരും സൂപ്പർ 👌👌👌👌❤❤❤❤❤
@Shibikp-sf7hh10 ай бұрын
അതെ അതും കൂടി വേണമായിരുന്നു 👍♥️
@ammayummakkalum560410 ай бұрын
❤️❤️❤️❤️ Thank you❤️❤️❤️❤️
@Arekkal10 ай бұрын
എല്ലാദിവസവും വീഡിയോ നോക്കിയിരിക്കാറുണ്ട് പക്ഷേ ഇന്നലെ വീഡിയോ വന്നപ്പോൾ കാണാൻ സമയം കിട്ടിയില്ല നിങ്ങളുടെ വീഡിയോ ഏത് രീതിയിൽ പോയാലും അവസാനം ക്ലൈമാക്സ് സൂപ്പർ ആയി വരും
എന്റെ അമ്മായിമ്മയുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രാ ഞാൻ പഠിച്ചത്തും ടീച്ചർ ആയതും
@SukanyaAnandan479610 ай бұрын
Last achante chiri 😍 pppaa❤️👍🏻😆
@JasiJaseela-bu6pk10 ай бұрын
Ithu pole thanne njanum veetil ninnum iranghumbol orupad aalkare bodhippikanam😂😂
@ArchanaSomasekharan10 ай бұрын
Super msg,ente ammayimmskk ariyatha karym
@liyajacob83339 ай бұрын
Ammayude kaanil entth patty oru white spot?
@Raihanath7856 ай бұрын
ഭയങ്കര കായ്ച്ചയാണല്ലോ ബാബേട്ടാ 😮
@vijivijitp962210 ай бұрын
Super video... അത് ശരിയാ ഇനിയുള്ള തലമുറ എങ്കിലും പഠിപ്പും വിവരവും ഉളളവർ തമ്മിൽ നല്ല രീതിയിൽ കഴിയട്ടെ.... എൻ്റെ അമ്മായി അമ്മാ 10 ക്ലാസ്സ് പക്ഷേ നല്ല സ്നേഹം ആണ് എന്നോട്, അവരുടെ അടുത്ത് തന്നെ ഉള്ളപ്പോൾ കണ്ണു കൊണ്ട് കണ്ടു കൂടാ, രോഗം വന്നപ്പോ ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോ ഒക്കെ മനസ്സിലായി ജീവിതം പഠിപ്പിച്ചു അല്ലാതെ എന്ത് പറയാൻ... ഇപ്പോ ഞങൾ വേറെ വീട്ടിൽ ആണ് താമസം, എപ്പോഴും ചോദിക്കും എപ്പഴാ വരുവാ എന്നു് 😅😅😅😂😂😂❤❤❤❤
@ammayummakkalum560410 ай бұрын
❤️❤️❤️❤️❤️
@sherlyzavior314110 ай бұрын
അത് പറഞ്ഞത് വളരശരിയാ... വെറുതെ ഇരിന്നു ഭക്ഷണം കഴിക്കുന്നവർക്കാ എല്ലാവരെയും കുറ്റം പറയാനും കളിയാക്കാനുമൊക്കെ തോന്നുന്നത്
@Saniiii75310 ай бұрын
എല്ലാ അമ്മായിഅമ്മമാർക്കും ഇത് പോലെ നല്ല ബുദ്ധി ഉണ്ടാവട്ടെ 😂😂