Amme Mathave | Njanum En Eshoyum | Teena | David | Sithara | George Kodakuthumparambil

  Рет қаралды 203,407

The Kodaks Music Productions-Kodakuthumparambil

The Kodaks Music Productions-Kodakuthumparambil

Күн бұрын

Пікірлер: 565
@vaishnavibaiju1089
@vaishnavibaiju1089 3 жыл бұрын
അമ്മേ മാതാവേ എൻ നല്ലൊരാമ്മ നീയേ [2] വാത്സല്യം തൂകിടും സ്നേഹനിധിയാകുമ്മമ്മേ കാരുണ്യത്തിൻ കടലാകും എന്റെ നല്ലൊരാമ്മേ യേശുവിൻ തായായാകും എന്റെ നല്ലൊരാമ്മേ [അമ്മേ മാതാവേ......] ജീവിത കലേഷങ്ങളാൽ ഏകാന്ത പതികയായ് ഞാൻ നടന്നിടുമ്പോൾ [2] എന്നെ കൈപിടിച്ചും മാറോടു ചേർത്തണച്ചും നെറുകയിൽ മുത്തങ്ങൾ നൽകിയമ്മ [2] യേശുവിൻ തായായാകും എന്റെ നല്ലൊരാമ്മേ [അമ്മേ മാതാവേ..... പാപികളാമ് ഞങ്ങൾതൻ.. ഹൃതിൽ വിടരുമൊരു സൗരഭ്യമേ [2] നന്മയാൽ കോർത്തൊരു പൂമുത്തുമാല ഞാൻ നിനക്കായ് എന്നും നൽകാമമ്മേ.. യേശുവിൻ തായായാകും എന്റെ നല്ലൊരാമ്മേ.. [അമ്മേ മാതാവേ].......... ________•••_________
@alphypl1631
@alphypl1631 3 жыл бұрын
Thanks
@maymoljaison8541
@maymoljaison8541 3 жыл бұрын
Thank you
@annmariyaxavier3576
@annmariyaxavier3576 3 жыл бұрын
Thanks
@KarthikShaji-ul1cn
@KarthikShaji-ul1cn 7 ай бұрын
3പ്രാവിശ്യം ഈ song കേട്ടു വളരെ സന്തോഷം. മാതാവ് അനുഗ്രഹിക്കട്ടെ 💝🥰
@sitharageorge4329
@sitharageorge4329 7 ай бұрын
Thank You 🙏
@TRAVELWORLD600
@TRAVELWORLD600 Жыл бұрын
നല്ല പാട്ട്..3വർഷം ആയി ഈ സോങ് ഇറങ്ങിയിട്ട്.. But, ഞാനിപ്പോളാ ണ് ഈ പാട്ട് കേൾക്കുന്നത്.. എന്താ പറയാ.. വല്ലാത്തൊരു ഫീൽ.. ചേച്ചിയുടെ വോയിസ്‌ ചിത്ര ചേച്ചിയുടെ വോയിസ്‌ പോലെ... സത്യം.. ഒരുപാട് ഇഷ്ടയിട്ടോ..മാതാവ് രക്ഷിക്കട്ടെ 👍🏻👍🏻
@sitharageorge4329
@sitharageorge4329 Жыл бұрын
Thank You 🙏
@TRAVELWORLD600
@TRAVELWORLD600 Жыл бұрын
@@sitharageorge4329 your Welcome Chechiii🙂.. And Have A Nice Dayyyy
@sitharageorge4329
@sitharageorge4329 4 жыл бұрын
അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2) വാത്സല്യം തൂകിടും സ്നേഹനിധിയാകും അമ്മേ കാരുണ്യത്തിൻ കടലാകും എന്റെനല്ലൊരമ്മേ യേശുവിൻ തായയാകും എന്റെനല്ലൊരമ്മേ അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2) ജീവിത ക്ലേശങ്ങളാൽ ഏകാന്തപഥി- കയായ് ഞാൻ നടന്നിടുമ്പോൾ (2) എന്നെ കൈപിടിച്ച് മാറോടുചേർത്തണച്ചു നെറുകയിൽ മുത്തങ്ങൾ നല്കിയമ്മ(2) യേശുവിൻ തായയാകും എന്റേനല്ലൊരമ്മേ പാപികളാം ഞങ്ങൾതൻ... ഹൃത്തിൽ വിടരുമൊരു സൗരഭjമേ(2) നന്മയാൽ കോർത്തോരു പൂ മുത്തുമാല ഞാൻ നിനക്കായ് എന്നും നൽകാം അമ്മേ(2) യേശുവിൻ തായയാകും എന്റേനല്ലൊരമ്മേ അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2) വാത്സല്യം തൂകിടും സ്നേഹനിധിയാകും അമ്മേ കാരുണ്യത്തിൻ കടലാകും എന്റെനല്ലൊരമ്മേ യേശുവിൻ തായയാകും എന്റെനല്ലൊരമ്മേ അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2)
@leenatitus1820
@leenatitus1820 4 жыл бұрын
Thankss
@sitharageorge4329
@sitharageorge4329 4 жыл бұрын
Leena Titus 🙏💕
@rosy9649
@rosy9649 4 жыл бұрын
Thankyou 👏👏
@shalygeorge5941
@shalygeorge5941 4 жыл бұрын
Thank u
@sitharageorge4329
@sitharageorge4329 4 жыл бұрын
Rosy 🙏😊
@OneWay-lf5rx
@OneWay-lf5rx Жыл бұрын
ഈ പാട്ട് മൂന്നു വർഷം miss ആയല്ലോ ! ഒരു മില്യൺ views എങ്കിലും കിട്ടേണ്ട പാട്ട് ആണിത് . ടീമിന് അഭിനന്ദനങ്ങൾ
@sitharageorge4329
@sitharageorge4329 Жыл бұрын
Thank You 💕
@jancysanthosh3800
@jancysanthosh3800 Жыл бұрын
അമ്മേ മതാവേ എൻറെ നല്ലൊരു അമ്മ നല്ല പാട്ടായിരുന്നു. വളരെ ഇഷ്ടപ്പെട്ടു നന്നായി പാടുന്നു ണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@sitharageorge4329
@sitharageorge4329 Жыл бұрын
Thank You 🙏
@alonaantony38
@alonaantony38 Жыл бұрын
❤❤
@vishnuvichu9260
@vishnuvichu9260 4 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ചേച്ചിയുടെ വോയ്‌സ് കേൾക്കുമ്പോൾ,, കണ്ണടച്ച് കേട്ടാൽ വേറെ ഒരു ലോകത്തു കൊണ്ടു പോകുംപോൽ അത്രക്കും മധുരമുള്ള ശബ്‌ദം ഇനിയും ഇതു പോലെ നല്ല നല്ല പാട്ടുകൾ പാടാൻ പറ്റട്ടെ... God bless you chechi
@sitharageorge4329
@sitharageorge4329 3 жыл бұрын
💕👏🏻💕
@xaviermareendran
@xaviermareendran 5 жыл бұрын
ഹായ് സിതാര, നല്ല ഗാനമാണ്. ഇനിയും പ്രതീക്ഷിക്കുന്നു. പാട്ടുകാരി വളരെ നന്നായി പാടുന്നു ഗ്രേറ്റ് മ്യൂസിക് (നല്ല വരികൾ) : “ജീവിത ക്ലേശങ്ങളാൽ ഏകാന്തപഥികയായി ഞാൻ നടന്നിടുമ്പോൾ എന്നെ കൈപിടിച്ച് മാറോടു ചേർത്തണച്ചു നെറുകയിൽ മുത്തങ്ങൾ നൽകിയമ്മ” (വളരെ നല്ല വരികൾ : മുമ്പ് കേട്ടിട്ടില്ല): “പാപികളാം ഞങ്ങൾതൻ ഹൃത്തിൽ വിടരുമൊരു സൗരഭ്യമേ” (ഈ വരികൾ, ജപമാല ചൊല്ലുന്നതിനെ ഓർമിപ്പിക്കുന്നു): “നന്മയാൽ കോർത്തൊരു പൂമുത്തുമാലഞാൻ നിനക്കായ് എന്നും നല്കാമമ്മേ” അഭിനന്ദനങ്ങൾ !! സേവ്യർ
@sitharageorge4329
@sitharageorge4329 5 жыл бұрын
Xavier നന്ദി. Thank you for all your prayers and support 🙏😊
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank you so much ❤️🥰 💓
@vishnusivanmusical
@vishnusivanmusical 5 жыл бұрын
Nice work👏👏👏🔥🔥 Suprb Voice.. Superb Arrangement Kuriakose sir.. 🔥👏 Awesome artists♥️ Xavi sir♥️ Sumeshettan♥️ Aromal♥️ Josychettan♥️ Nikhil bro♥️ 🔥🔥🔥🔥🔥
@sitharageorge4329
@sitharageorge4329 5 жыл бұрын
VishnuSivan Keyboardist 🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
🔥🔥
@kuriakoseattavelil
@kuriakoseattavelil 4 жыл бұрын
Thank U Vishnu
@sajanthomas480
@sajanthomas480 5 жыл бұрын
Sithara good start & Good team work. May Almighty bless you all
@sitharageorge4329
@sitharageorge4329 5 жыл бұрын
Sajan Thomas Thank you Sajanchetta 😊🙏
@nishajude536
@nishajude536 5 жыл бұрын
Congratulations to Sithara and your team. Beautiful lyrics and nice music from David George, marvelous voice of Tina ! Writing something about blessed Mary itself is a blessing like praying to her! God bless you Sithara! Congrats again...
@sitharageorge4329
@sitharageorge4329 5 жыл бұрын
Nisha B Thank you for your prayers and support 😊🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you so much 🙏🏻
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank you so much ❣️🥰🥰
@shihabk.m8445
@shihabk.m8445 4 жыл бұрын
Nice voice and composition. Njan ente friendnte whatsapp status kandu vannathanu. Sujatha chechiyude voice poleyund. Superb 👏👏
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏. Please listen to our other songs from Album Njanum En Eshoyum . kzbin.info/door/t_M-zPyqYV9tu8V3N8I2Gw
@sitharageorge4329
@sitharageorge4329 5 жыл бұрын
Thank you everyone for your prayers and support 🙏
@shanujajustin366
@shanujajustin366 5 жыл бұрын
Great work David George Good lyrics Sithara George Best wishes for all the team.
@sitharageorge4329
@sitharageorge4329 5 жыл бұрын
Shanuja Justin Thank You 🙏😊
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you dear ❤️😍❤️❤️
@sinibabu9278
@sinibabu9278 7 ай бұрын
Ennum mathavinte ee pattu njan palliyil padum😊❤ my favorite song amme❤mathave en nalloramma neeye❤😊
@sitharageorge4329
@sitharageorge4329 7 ай бұрын
Thank You 🙏. May God bless you always 🙏
@thresiammageorge7583
@thresiammageorge7583 5 жыл бұрын
Beautiful song soothing music great wrk congrats David and team 👍👍👌
@sitharageorge4329
@sitharageorge4329 5 жыл бұрын
Thresiamma George Thank you 🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you so much ❤️😍
@anitastephen5094
@anitastephen5094 5 жыл бұрын
Superb ! God bless you Sithara & wishing you a melodious & successful carrier ahead🤗🤗😚
@sitharageorge4329
@sitharageorge4329 5 жыл бұрын
Anita Stephen Thank you 🙏😊
@anitastephen5094
@anitastephen5094 5 жыл бұрын
@@sitharageorge4329 😙😙😘
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
🙏🏻🙏🏻
@jobinponnachan7127
@jobinponnachan7127 4 жыл бұрын
Teena ചേച്ചി സൂപ്പർ വോയിസ് 😍😍😍😍😍അമ്മേ മാതാവേ 😘😘😘😘😘😘😘😘😘😘😘
@sitharageorge4329
@sitharageorge4329 4 жыл бұрын
🙏😊💕
@jobinponnachan7127
@jobinponnachan7127 4 жыл бұрын
Mmmm
@saralasnd3933
@saralasnd3933 5 жыл бұрын
Dear Sitara, congratulations. Beautiful song and words. Love. I like it. Thank you. Flowery Kunjamma
@sitharageorge4329
@sitharageorge4329 5 жыл бұрын
Flowery kunjamma, Thanks a lot😊🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
🙏🏻🙏🏻
@silusworld66
@silusworld66 5 жыл бұрын
Congrats Sithara.. Beautiful Song...Lyrics ,Music and Rendition 👌👌👌......Keep going dear... Stay Blessed
@sitharageorge4329
@sitharageorge4329 5 жыл бұрын
Thank You 🥰
@bobfranc
@bobfranc 5 жыл бұрын
Beautiful song 😍.. excellent team work 👌.. Kuri and Xavy ..😍
@sitharageorge4329
@sitharageorge4329 5 жыл бұрын
Bob Franc Thank You from our team 🙏
@kuriakoseattavelil
@kuriakoseattavelil 4 жыл бұрын
Thanks dear ❤️
@jmj3616
@jmj3616 5 жыл бұрын
Wow... Heart touching
@sitharageorge4329
@sitharageorge4329 4 жыл бұрын
നന്ദീ🙏❤️❤️
@sajeevg1
@sajeevg1 5 жыл бұрын
Beautiful Lyrics!!! Nice voice too!! Congrats Sithara!!!
@sitharageorge4329
@sitharageorge4329 5 жыл бұрын
Thank You 😊🙏
@lightningprotectionsystems7491
@lightningprotectionsystems7491 5 жыл бұрын
Congratzz David Super song.
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you dear ❤️
@avialfan
@avialfan 5 жыл бұрын
Very soothing...കേൾക്കും തോറും മാധുര്യമേറുന്ന ഗാനം .. well done team!!
@sitharageorge4329
@sitharageorge4329 5 жыл бұрын
avialfan Thank you for your support 🙏
@vargheset.v1118
@vargheset.v1118 4 жыл бұрын
This song is totally mesmerizing and contain magic of love with mother of God
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏😊
@varghestv9262
@varghestv9262 4 жыл бұрын
Lyricist.........gud team work......am speechless.......
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank you 😍
@sitharageorge4329
@sitharageorge4329 4 жыл бұрын
Varghes Tv Thank you 🙏
@sajithjpaul
@sajithjpaul 5 жыл бұрын
Very nice soothing music about mother Mary... God bless everyone
@sitharageorge4329
@sitharageorge4329 5 жыл бұрын
sajt' paul Thank You 🙏🙏
@ansammakurian3880
@ansammakurian3880 5 жыл бұрын
Sithara nice song. Congrats.
@sitharageorge4329
@sitharageorge4329 5 жыл бұрын
Ansamma Kurian Thank you for your encouragement and support 🥰🙏😊.
@joe9434
@joe9434 4 жыл бұрын
Super song. ആര് കേട്ടാലും ഇരുന്നുപോകും
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏.
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
❤️ Thank you
@andriyamathew6075
@andriyamathew6075 5 жыл бұрын
Congrats sithara....
@sitharageorge4329
@sitharageorge4329 5 жыл бұрын
Thank you 🙏😊
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
🙏🏻🙏🏻
@rosamisticaministry
@rosamisticaministry 3 жыл бұрын
Teena ഒരഭേക്ഷയുണ്ട്. ഇത് ഈശോ അനുഗ്രഹിച്ച സ്വരമാണ്. ഈശോയ്ക്ക് വേണ്ടി മാത്രം സമർപ്പിക്കുക 🌹👍
@sitharageorge4329
@sitharageorge4329 3 жыл бұрын
kzbin.info/www/bejne/fqK3doyjodSHq9E
@johnjacob6571
@johnjacob6571 5 жыл бұрын
Very nice song. Nice feel while listening. God bless.
@sitharageorge4329
@sitharageorge4329 5 жыл бұрын
John Jacob 🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
🙏🏻
@mariyasworld1365
@mariyasworld1365 5 жыл бұрын
Supper Devidettaa ...😍😍 Good Work 👏👏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you dear 😍
@marygeorge8970
@marygeorge8970 4 жыл бұрын
congratulations ...beautiful lyrics sithara chechy..
@sitharageorge4329
@sitharageorge4329 4 жыл бұрын
mary george Thank You ❤️❤️🙏
@nehakodak
@nehakodak 5 жыл бұрын
Beautiful song, great lyrics.
@sitharageorge4329
@sitharageorge4329 5 жыл бұрын
Neha George 🙏❤️👍
@bindukoilparampil3673
@bindukoilparampil3673 5 жыл бұрын
Calming lyrics Sithara. Nice music. Flute part is brilliant.
@sitharageorge4329
@sitharageorge4329 5 жыл бұрын
Bindu Koilparampil 🙏😊
@thankammajohny205
@thankammajohny205 4 жыл бұрын
Mother Mary.... We r such a lucky people to get u as our mom😇😗😍😚😙
@sitharageorge4329
@sitharageorge4329 4 жыл бұрын
So true. Thanks to God🙏
@ansarisavadofficial7682
@ansarisavadofficial7682 5 жыл бұрын
G nannayityundu❤️👍👌
@sitharageorge4329
@sitharageorge4329 5 жыл бұрын
Thank you 🙏
@Sunukarthikphotography
@Sunukarthikphotography 6 ай бұрын
God bless
@sitharageorge4329
@sitharageorge4329 6 ай бұрын
Thank You 🙏
@amalaannajose6802
@amalaannajose6802 5 жыл бұрын
Beautiful💓💓💓💓
@sitharageorge4329
@sitharageorge4329 5 жыл бұрын
amala anna jose 🙏😊
@appubaby2007
@appubaby2007 5 жыл бұрын
Kollam kollam
@sitharageorge4329
@sitharageorge4329 5 жыл бұрын
Augustine Joseph 🥰🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
🙏🏻
@jerryk6232
@jerryk6232 5 жыл бұрын
Very serene lyrics and music. The flutist Jossy is from my parish Vattayaal, Alapuzha.
@sitharageorge4329
@sitharageorge4329 5 жыл бұрын
Jerry K 🙏😊
@kuriakoseattavelil
@kuriakoseattavelil 4 жыл бұрын
Jerry K Rhythm by Xavi also from your parish...he is jossy chetan's niece ❤️
@vishnuvijayan5856
@vishnuvijayan5856 5 жыл бұрын
best of luck David 😇😇😇
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you da ❤️
@mariatheresegeorge9067
@mariatheresegeorge9067 5 жыл бұрын
Melodious and mesmerising work David George and team👍👍🎊best wishes for all the team 🎉🎉🎉 looking forward to enjoy the rest soon😄😄😄😍😍😍
@sitharageorge4329
@sitharageorge4329 5 жыл бұрын
maria theresegeorge 🙏 🙏🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you dear ❤️😍❤️😍
@revitup24
@revitup24 5 жыл бұрын
Pleasant music, easy listening. Thanks Sithara 👍🏽
@sitharageorge4329
@sitharageorge4329 5 жыл бұрын
revitup24 🙏😊
@jinto298
@jinto298 4 жыл бұрын
This song deserves to be million hits..
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank You ❤️
@craftismyworldshibybiju1443
@craftismyworldshibybiju1443 4 жыл бұрын
Super song, suuuper voice 👼💯
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank You❤️
@samscreations9091
@samscreations9091 5 жыл бұрын
Excellent work...
@sitharageorge4329
@sitharageorge4329 4 жыл бұрын
Pksameera ameer Thank you 🙏
@nikhilns4169
@nikhilns4169 5 жыл бұрын
Nice song😍🥰
@sitharageorge4329
@sitharageorge4329 5 жыл бұрын
Thank You 🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you 🙏🏻
@philominajames1998
@philominajames1998 5 жыл бұрын
Very good song, nice music. Rendering is also very good.
@sitharageorge4329
@sitharageorge4329 5 жыл бұрын
Thank you Chechi😘🥰
@sinijoseph9389
@sinijoseph9389 5 жыл бұрын
Congrats & Wish u all the best for your future journey.God bless you David.This song is superb
@sitharageorge4329
@sitharageorge4329 5 жыл бұрын
SINI JOSEPH 🙏
@sanjithr4626
@sanjithr4626 5 жыл бұрын
Kuriakose Paul 💪🏻❣️
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
🙏🏻
@kuriakoseattavelil
@kuriakoseattavelil 4 жыл бұрын
Thank U dear
@gigimolt
@gigimolt 4 жыл бұрын
Beautiful ,Soothing & Prayerful song ,well done David and team. May God Bless you all abundantly!🙏💐
@sitharageorge4329
@sitharageorge4329 4 жыл бұрын
Gigimol Joseph 🙏🙏🙏
@davidgeorge8608
@davidgeorge8608 4 жыл бұрын
Thank you so much ❤️🙏🏻❤️
@nishashibu9703
@nishashibu9703 4 жыл бұрын
Good work David George and team
@sitharageorge4329
@sitharageorge4329 4 жыл бұрын
Nisha Shibu Thank you 🙏
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank you 🙏🏻
@joanpalm8059
@joanpalm8059 Жыл бұрын
Beautiful lyrics and sweet song of Mother Mary 🙏
@sitharageorge4329
@sitharageorge4329 Жыл бұрын
Thank You 🙏
@اِتَّشَح
@اِتَّشَح 4 жыл бұрын
Very nice song about amma 🙏🙏
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏💕
@noveenaalicepinto
@noveenaalicepinto 3 жыл бұрын
Was waiting to hear the full song.... feeling blessed ....such a great voice and song ....💖💖💖💖💖💖💖💖💖💖
@sitharageorge4329
@sitharageorge4329 3 жыл бұрын
Thank you 🙏🥰
@jerinjoseph4900
@jerinjoseph4900 4 жыл бұрын
Good music David george
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank you 🙏🏻
@sitharageorge4329
@sitharageorge4329 4 жыл бұрын
🙏🙏🙏
@abhisheksebastian8553
@abhisheksebastian8553 5 жыл бұрын
Nice work Davidetta🥰
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you dear ❤️
@bridgitsanjose7014
@bridgitsanjose7014 4 жыл бұрын
Running out of words to appreciate this beautiful song and especially your voice that adds to the beauty of this song
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏
@soniaantony4297
@soniaantony4297 4 жыл бұрын
Teenaye jnan ariyunnathu Thankamma mam vazhiyaanu...pandathethilum grace undu...pattinu.god bless
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏
@MadclapMediaEntertainment
@MadclapMediaEntertainment 5 жыл бұрын
Nise song 😍😍😍😘😘
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you 🙏🏻
@justng1
@justng1 5 жыл бұрын
All the best ,great effort david george,God bless
@sitharageorge4329
@sitharageorge4329 5 жыл бұрын
Justin George 🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you so much dear ❤️😍❤️
@tinsbaby2377
@tinsbaby2377 4 жыл бұрын
Heart touching song......congrats David and team....good luck ...god bless
@sitharageorge4329
@sitharageorge4329 4 жыл бұрын
Tins Baby 🙏
@aswinjacob5929
@aswinjacob5929 5 жыл бұрын
Jomine DOP 👌
@neethubrijith6448
@neethubrijith6448 4 жыл бұрын
Very nice song i like this song😍😍😍😍😍😍😍
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏
@sonaannsunny7890
@sonaannsunny7890 5 жыл бұрын
Nice work👌
@sitharageorge4329
@sitharageorge4329 5 жыл бұрын
Thank you 🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you 🙏🏻
@vijibenny9643
@vijibenny9643 4 жыл бұрын
I'm in love with this voice and song
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 💕.
@sheelaabraham7263
@sheelaabraham7263 3 жыл бұрын
എന്നെ സ്പർശിച്ച മാതാവിന്റെ ഒരു ഗാനം തന്നതിന് നന്ദി ❤️
@sitharageorge4329
@sitharageorge4329 3 жыл бұрын
Thank You 🙏
@serenecalm9526
@serenecalm9526 5 жыл бұрын
Great work😍😍whole team😘😘
@sitharageorge4329
@sitharageorge4329 5 жыл бұрын
Serene Calm Thank you 🙏
@soumyajerome7073
@soumyajerome7073 4 жыл бұрын
So soothing 😍😍😍😍😍 Teena chechi blessed voice🥰😘😘😘😘
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏
@thomasbenny5070
@thomasbenny5070 5 жыл бұрын
Nice dear
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank dear 🙏🏻
@josephmathew661
@josephmathew661 3 жыл бұрын
ഈ പാട്ടിനൊക്കെ dislike അടിച്ചവരേ നിന്നെയൊക്കെ എന്തു പറയാൻ? എന്നാലും എൻ്റെ സ്നേഹനിധിയായ അമ്മ നിങ്ങളെയും സ്നേഹിക്കുന്നു
@sitharageorge4329
@sitharageorge4329 3 жыл бұрын
Thank You 🙏
@jensonjoseph6102
@jensonjoseph6102 5 жыл бұрын
Nice
@sitharageorge4329
@sitharageorge4329 5 жыл бұрын
Jenson Joseph 🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you 🙏🏻
@jancysanthosh3800
@jancysanthosh3800 Жыл бұрын
അമ്മേ മാതാവേ എൻ നല്ലൊരമ്മ നീയ്യേ
@sitharageorge4329
@sitharageorge4329 Жыл бұрын
🙏🙏🙏
@bernyberny5700
@bernyberny5700 4 жыл бұрын
I greatly enjoyed listening to this beautiful song. I love the lyrics done by you, Sitara; the words are very sweet and beautiful. And the girl sang so beautifully too. Congratulations. God bless you always. Really amazing. Again I must say the song to our Mother, so so very sweet and beautiful to our Mother Mary. I love this song.
@sitharageorge4329
@sitharageorge4329 4 жыл бұрын
berny berny Thank you 🙏❤️❤️❤️
@soumyarinosh1854
@soumyarinosh1854 4 жыл бұрын
Magical song and magical voice👌👌😍🥰
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank You 😍
@fr.jensonlasalette5777
@fr.jensonlasalette5777 4 жыл бұрын
excellent .....
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank You 🙏🏻
@thekodaksmusicproductions-6081
@thekodaksmusicproductions-6081 4 жыл бұрын
Lyrics Mother, oh, Mother, you are my good mother, Filled with love, my treasure of affection, Mother, A sea of compassion, my ever-good Mother, You; Jesus’ own Mother, my good Mother too Beaten by the sorrows of life, like a lonely pilgrim, as I stagger on, You hold my hands and with an embrace You shower kisses on my brow; Jesus’ own Mother, my good Mother too Sinners as we all are, Of what sprouts in our hearts- a rare loveliness Wreathed on a string of goodness, A garland I offer daily to you, Mother Jesus’ own Mother, my good Mother too
@sona4904
@sona4904 4 жыл бұрын
Super song....Super singer ...Singer voice 👌
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 💕
@Chinchu180
@Chinchu180 4 жыл бұрын
Really nice song..Ammee njagale ennum nayikanee🥰🥰😌
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank you😍❤️
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏❤️
@sanalapranav4793
@sanalapranav4793 3 жыл бұрын
Ammea njangaludea lokham muzhuvanttea mellum karuna undakkanamea Amen😍🙏
@sitharageorge4329
@sitharageorge4329 3 жыл бұрын
🙏
@sibijohnson4780
@sibijohnson4780 17 күн бұрын
Supper ❤❤❤ song❤❤
@sitharageorge4329
@sitharageorge4329 15 күн бұрын
Thank you 🙏
@abinroy3113
@abinroy3113 2 жыл бұрын
Super song please add this song in Spotify please
@SandraEliz
@SandraEliz 4 жыл бұрын
Such a nice songg😍😍💫
@sitharageorge4329
@sitharageorge4329 4 жыл бұрын
നന്ദീ💕. Please watch our other songs from the link below 👇 kzbin.info/door/t_M-zPyqYV9tu8V3N8I2Gw
@anilpaulyohan3589
@anilpaulyohan3589 5 жыл бұрын
super song
@sitharageorge4329
@sitharageorge4329 5 жыл бұрын
Anilpaul Yohan 🙏😊
@annabraham4285
@annabraham4285 4 жыл бұрын
നല്ല song ആണ്....with good feel... i loved it..... good job... David john..
@sitharageorge4329
@sitharageorge4329 4 жыл бұрын
ann abraham Thank you 🙏
@shibujoseph8156
@shibujoseph8156 4 жыл бұрын
Super lyrics and spr voice
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏💕
@josepannekadan3498
@josepannekadan3498 4 жыл бұрын
l like this song very much 😃🥰🤗
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank You❤️
@lijajerin6220
@lijajerin6220 2 жыл бұрын
Amme mathave 😘😘😘en nalloramma neye💕💕💕💕💕💕
@sitharageorge4329
@sitharageorge4329 2 жыл бұрын
🙏
@arunbaburaj_official
@arunbaburaj_official 5 жыл бұрын
😍😍😍😍
@sitharageorge4329
@sitharageorge4329 5 жыл бұрын
Arun Baburaj 🙏
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
Thank you da ❤️
@vinnutom57
@vinnutom57 5 жыл бұрын
❣❣
@dkmusicproduction6943
@dkmusicproduction6943 5 жыл бұрын
🙏🏻🙏🏻
@Mariam-px6sj
@Mariam-px6sj 4 жыл бұрын
Sang beautifully ❤️ a very beautiful,heart touching song , great work
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏❤️
@bijiantony677
@bijiantony677 4 жыл бұрын
Nice...God attempt... keep going Sithara 👍
@sitharageorge4329
@sitharageorge4329 4 жыл бұрын
biji antony 🥰❤️🙏
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
🙏🏻🙏🏻
@rettyjoseph4063
@rettyjoseph4063 4 жыл бұрын
Great lyrics, sang beautifully.
@sitharageorge4329
@sitharageorge4329 4 жыл бұрын
Retty Joseph Thank You🙏❤️❤️🙏
@celinmary1976
@celinmary1976 4 жыл бұрын
What an awesome composition.... Great song.. nd your voice made the song complete... Congratulations to the entire team... Really really soulful and divine.
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏💕
@AnulijeshAnu
@AnulijeshAnu 9 ай бұрын
Amma mathave 😍
@sitharageorge4329
@sitharageorge4329 9 ай бұрын
🙏
@jancysanthosh3800
@jancysanthosh3800 2 жыл бұрын
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@mgA757
@mgA757 4 жыл бұрын
The lyrics were hallucinogenic. That may be because I'm an ardent fan of our Mother Mary. I think that you have really succeeded in bringing the correct singer for this song. Aunty, you really nailed it. In fact I was also enjoying your expressions while singing. I hope that you were too amused while singing it. I repeatedly heard it many times and will also continue to. Wishing all the best and prayers to all those who worked behind the composing of such a heartwarming song.
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you dear 🙏💕
@sitharageorge4329
@sitharageorge4329 4 жыл бұрын
Please watch other devotional songs in the link below 🙏 kzbin.info/door/t_M-zPyqYV9tu8V3N8I2Gw
@renikuruvila4660
@renikuruvila4660 4 жыл бұрын
✨️🙌Blessed Vocalsss😘😘😘 Very soothing music💫🙌 God bless✨️
@sitharageorge4329
@sitharageorge4329 4 жыл бұрын
Thank you 🙏
@lifeofadventurebydavidgeor6983
@lifeofadventurebydavidgeor6983 4 жыл бұрын
Thank You 🥰🙏🏻
Amme Mathave With Lyrics | Njanum En Eshoyum | Teena | David | Sithara | George Kodakuthumparambil
5:14
The Kodaks Music Productions-Kodakuthumparambil
Рет қаралды 29 М.
When u fight over the armrest
00:41
Adam W
Рет қаралды 16 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 143 МЛН
Amme Ente Amme
5:31
Release - Topic
Рет қаралды 51 М.
Ente Jeevitham | Njanum En Eshoyum | Wilson Piravom | David | Sithara | George Kodakuthumparambil
6:06
The Kodaks Music Productions-Kodakuthumparambil
Рет қаралды 11 М.
ORO NALILUM  PIRIYATHE | Malayalam Christian Devotional Song
9:47
Rehoboth Gospel Music Media
Рет қаралды 790 М.
Njanum En Eshoyum | Kester | David | Sithara | George Kodakuthumparambil
6:31
The Kodaks Music Productions-Kodakuthumparambil
Рет қаралды 11 М.
When u fight over the armrest
00:41
Adam W
Рет қаралды 16 МЛН