ഇന്ന് (sept 8) എല്ലാവരുടെയും status ഭരിക്കുന്ന ഈ പാട്ട് ഒന്ന് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി. എന്തായാലും അന്വേഷിച്ചത് വെറുതെ ആയില്ല. Super song ❤️.
@phiyonajustin37113 жыл бұрын
Sathyamm
@Tianalazer3 жыл бұрын
Correct
@jibin77553 жыл бұрын
Athe😊
@ashajoe5583 жыл бұрын
Me too... Orupadu thedi...
@jojianuja47573 жыл бұрын
Sathiyam orupad kashttapettu
@reemashabu13699 ай бұрын
ഈ പാട്ട് കണ്ടുപിടിച്ച് കേട്ടപ്പോഴത്തെ സന്തോഷം ഒന്ന് വേറെ❤🎉😊
@henokrony1217 ай бұрын
എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഞാൻ കണ്ണടച്ചിരുന്നു ഈ പാട്ടൊന്നു കേൾക്കും.. അപ്പൊ കിട്ടുന്നൊരു സമാധാനം ഒന്ന് വേറെ ആണ്. എന്റെ കൂടെ അമ്മയുണ്ടെന്നൊരു feel കിട്ടും. Thank u very much for thia song
@josnamathew271310 ай бұрын
ഈ പാട്ടുകാരന്റെ വോയിസ് അനുഗ്രഹിതമായി മാറട്ടെ ☺️🎤
@bipinnprincyedayatharayil43183 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് പരിശുദ്ധ അമ്മയെ. ആ അമ്മയെ കെട്ടിപിടിച്ചു സ്നേഹചുംബനം നൽകികൊണ്ട് ഞാൻ പറഞ്ഞു " I ❤ YOU"... പരിശുദ്ധ അമ്മയോടുള്ള മനോഹരമായ ഒരു പ്രണയ ഗാനം... ഈ ഗാനം കേൾക്കുമ്പോൾ തീർച്ചയായും നമ്മൾ പരിശുദ്ധ അമ്മായുമായി പ്രണയത്തിലാകും... 🙏 നമ്മുക്ക് ഒരുമിച്ച് പറയാം MOTHER MARY.... I ❤ You 🥰
@Kochuvinte_Kochupoov1232 жыл бұрын
l Love you Mother Mary 😘❤️
@joshuajohnson59413 жыл бұрын
ഫെബിൻ ചട്ടെന് മാസ്സ് .🥰🥰🥰 For all the Best,🎶🎶🎶🎶🥰🎶🥰🎶🎶🥰🎶🥰🎶🎶🥰🎶🎶🥰🎶
@rosmyjoyalappat Жыл бұрын
ഇരുമിഴിതാരിലെന്നെ, അരുമയായ് കാത്തിടണേ ഇരുളിലെനിക്കു തിരിനാളമായ് അണയണേ അമ്മേ പതിവുപോലെന്റെ ചാരേ, പതിയെ മൂളുന്ന പാട്ടായ് പാരിലെനിക്കു തുണയാകുവാൻ അണയണേ അമ്മേ അകലെ മേലെ മേഘം ഉയരെ, അഴകു തൂകി നിൽക്കും ഉയിരേ അരികിൽ എന്റെ നിഴലാകണേ പന്ത്രണ്ടു താരമുടി ചൂടി നിൽക്കും അഴകേ, അമ്മേ ഒരു നേർത്ത കാറ്റിന്റെ ഈണമായ് തഴുകണേ, എന്നെ... ആശ്വാസം നീയേ, അലിവെഴും തായേ എൻ ശ്വാസം നീയേ, എന്നുയിരെ തായേ ആശ്വാസം നീയേ, അലിവെഴും തായേ എൻ ശ്വാസം നീയേ, എന്നുയിരെ തായേ ആ.. ആ.. ആ.. നീ, പകരുന്ന നാളമെൻ നെഞ്ചിൽ അണയാതെ വെച്ചിടാം നീ, ചൊരിയുന്ന സ്നേഹമെൻ ചങ്കിലുലയാതെ ചേർത്തിടാം നിൻ കണ്ണുനീർ, പൊന്നു കവിളിൽ വീഴാതിനി ഞാൻ, നോക്കിടാം നിൻ മാറിലായ് ചേർന്നുറങ്ങാൻ ഇനിയൊരു ജന്മം, കാത്തിടാം അഭയമേ.. ദയാനിധിയേ... അലിവിന്റെ ആലയമേ... അളവേതുമില്ലാ സഹനം, നീയേ.. അമ്മേ... ആശ്വാസം നീയേ, അലിവെഴും തായേ എൻ ശ്വാസം നീയേ, എന്നുയിരെ തായേ ഞാൻ പൊരുതുന്ന പാതയിൽ, കാവലാകുവാൻ പോരുമോ കാലിടറുന്ന വീഥിയിൽ, കൈതാങ്ങുവാൻ പോരുമോ നിൻ കൈവിരൽ കോർത്തു നീങ്ങാൻ ബാല്യം തിരികെ, ചേരുമോ എൻ കൈമുതൽ കാഴ്ച്ചയേകാൻ താരാട്ടിനിയും, കേൾക്കുമോ അഭയമേ... ദയാനിധിയേ അടിയന്റെ ആശ്രയമേ... അതിരേതുമില്ലാ മധുരം, നീയേ.. അമ്മേ.. ഇരുമിഴി......
@BennyMathew-w3m Жыл бұрын
❤
@saranyaabhay955411 ай бұрын
🎉
@nirmalafernandez98372 ай бұрын
Excellant lyrics n sweet alapanam
@SreedeviAn8 ай бұрын
രചനയു സംഗീതവും പാട്ടും എല്ലാം വളരെ നന്നായിരിക്കുന്നു കേട്ടിട്ടും വീണ്ടു വീണ്ടു കേൾക്കാൻ തോന്നുന്നു വളരെ മനോഹരമായിരിക്കുന്നു ഗാനം 🎉
@saniga.mathew68616 ай бұрын
Nice song🥰ithinte karokae kittuvo
@shaimolvarghese41763 жыл бұрын
Ashwasam neeye... Alivezhum thaye... ☺🙏 Great work.... ☺☺
@shilumathew19292 жыл бұрын
Super song ഇതിൻ്റെ ട്രാക്ക് കൂടി തരാമോ പ്ലീസ്....🙏
@gauriparvathy13803 жыл бұрын
' Irumizhitharil enne ' Add this to the song title so that all can easily find this song..😍🥰 God bless..really beautiful
@tobymanuel17183 жыл бұрын
Yeah
@ancyantony14872 жыл бұрын
🙏❤️🙏 ജപമാലയിലെ പ്രാർത്ഥ നാമുത്തുകൾ പോലെ മനോഹരം..... 🙏🙏🙏🙏 രചനയും സംഗീതവും സ്വരവും മാതാവിന്റെ അനുഗ്രഹത്താൽ നിറഞ്ഞിരിക്കുന്നു..... ❤️❤️❤️🙏🙏🙏🙏
@anithpstanly56063 жыл бұрын
Superb song....👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 👌🏻👌🏻👌🏻👌🏻👌🏻👌🏻 viewers kuravanallo.Status song kandirunnu. First line youtube il kuree adichu nookyitu kittunnundayilla. Name change cheythal pettennu search cheyyumbol kittumayirunnu. May god bless you all... Nannayi paadiyittund.Nalla feel🙏🙏🙏🙏
@anilamaria99823 жыл бұрын
Eee paatinn oru പ്രത്ത്യേക ഫീൽ aann👌👌🥰🥰🥰🥰really enjoyed it🥰🥰🥰🤗🤗
@joyesgeorgemundackal86812 жыл бұрын
Innu December 08 2021 മാതാവിൻ്റെ അമലോൽഭവ തിരുനാൾ....സ്റ്റാറ്റസ് കണ്ട് വളരെ അധികം ഇഷ്ടപെട്ട പാട്ട് കണ്ടുപിടിക്കാൻ കുറച്ച് അധികം കഷ്ടപ്പെട്ട്....പക്ഷേ കണ്ടുപിടിച്ചത് വെറുതെ ആയില്ല കെട്ടത്തിനെ കാൾ മനോഹരം മുഴുവൻ പാട്ട് കേട്ടപ്പോൾ .... വളരെ മികച്ച ഒരു ഗാനം....excelent work 💕💕
@sindhualex50423 жыл бұрын
വളരെ നല്ല വരികൾ, നന്നായി പാടിയിരിക്കുന്നു 🙏🙏🙏
@sharpestundead3 жыл бұрын
Ente perum Febin ennanalo.... Adipolli song...
@dinto22152 жыл бұрын
Ammae ee chettil ninnum enne kara kettanee🙏🙏🙏
@ambiliscaria62752 жыл бұрын
നല്ല പാട്ടാണേ 😊😊
@varshajohnson3 жыл бұрын
Othiri naalayi ee paatt nokki nadakkunnu...ippozha kittiyath😍
@merinponnachan10803 жыл бұрын
Me too🥰
@georgeantony93003 жыл бұрын
Entha oru feel. അമ്മേ മാതാവേ കാക്കണേ
@MahimajibiАй бұрын
Beautiful song❤️🥰🙏🙏love you mother Mary ❤️🙏
@kevenliamwilliam89633 жыл бұрын
Happy birthday to you Febin bro
@shinysilvester75523 жыл бұрын
❤️❤️❤️loved it... Nannii eshopppeeeee....❤️❤️ Nice work Febin chetta and keerthan❤️
@anjanaanto3 жыл бұрын
Ohhhhh superbbbb🥰. singer 👏and team well done🥳🥳 . God bless all
@Joshua-qm6kk2 жыл бұрын
Nannayitt und
@steffytheresa6912 жыл бұрын
What a beautiful song. Very nice. Love you dearest Amma...🥰🌹🙏
@stinocutzz84173 жыл бұрын
Nice song chettea onum parayan ila ❤ atrekum feel indaayi music and song 🎵
@himamariya91503 жыл бұрын
Soothing one....❤️❤️❤️Febin chetta🎉❤️
@mgA7573 жыл бұрын
A Beautiful Song that touches the heart.
@bbcvlogs29213 жыл бұрын
@our.jesuschrist കണ്ടു വന്നതാ 😍🙏
@shebawilson95903 жыл бұрын
Amme ende aashrayame🙏🙏🥰🙏
@A.N.N.I.E.J.O.H.N7 ай бұрын
Ufffff Super ❤Amme mathave ❤️❤️❤️❤️❤️❤️❤️
@donamols59643 жыл бұрын
Amma 💖
@digitalworldstudio75712 жыл бұрын
nalla voice..athilere nalla music
@aswathyachu23723 ай бұрын
Ee song play cheythukondane ente prayer njn cheyyunnathe nalla feel ond.mathave
@sijuchacko50292 жыл бұрын
Beautiful song..... Karaoke kittumo? Please?
@angelrosecmathew2625Ай бұрын
Beautiful song and singing ❤
@anilabenny63263 жыл бұрын
Beautiful song...ithinte pinnile effort nu anugraham labhikatte....
@jobinjose12003 жыл бұрын
Keerthan❤️❤️❤️❤️superbbbbbb 🙏🙏🙏🙏🙏😘😘😘
@sr.dishakunnathgeorge55532 жыл бұрын
Super lyrics kiran😇🥰😇. God Bless You🙏🙏
@kiranrapheal82072 жыл бұрын
Thank you disha💚
@noveenaalicepinto2 жыл бұрын
So soothing voice...!!! Nice one🙌🏻🙌🏻💯 feeling so good ...kudos to whole team♡
@jobinjose12003 жыл бұрын
🙏🙏🙏🙏febin chettaayiiii❤️❤️❤️❤️ishtam
@minipaul12508 ай бұрын
FEBIN SUPER. ❤❤
@amaljerry44163 жыл бұрын
Febin Achachaaaaaa suprb no words to describe Let all the grace of god be with youuu😍😍😍
@TGJOJICOCHIN3 жыл бұрын
Keerthan super super super and your singing God bless and Fabin you too good God bless you all
@twinkletomy2 ай бұрын
Wah!!! Veriety Superb.
@unnijoseph11562 жыл бұрын
Adipoli song❤❤
@Akhilanju9619 ай бұрын
Nice song 😍 heart touching 💗
@josnajoseph35523 жыл бұрын
Super... heart touching song...
@jojojohnymusic38193 жыл бұрын
Febin, keerthan& all team... Great job... God bless you
@amalaraj28782 жыл бұрын
Super voice ,Super Song chetta🥰🥰
@nimamohan5358 Жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല.. Lyrics&Music ❤❤ Thank you for this beautiful song🙏
@delnadaly69103 жыл бұрын
Superb vocal and excellent lyrics 👏🏻👏🏻✨
@annmariajohn72372 жыл бұрын
ഞാൻ പൊരുതുന്ന പാതയിൽ കാവാലകണേ...Loved it❤️❤️❤️എൻ ശ്വാസം നീയേ.. എൻ ഉയിരേ തായേ ❤️❤️