വളരെ സന്തോഷം തോന്നുന്നു ❤ഈ പ്രായത്തിൽ ഇതാണ് അവസ്ഥയെങ്കിൽ കുറച്ചു കൂടി പ്രായമാകുമ്പോൾ എന്താവു० സ്ഥിതി 😢😢😢😢
@reny27978 сағат бұрын
കൈയിൽ ഇരുപ്പു ഇതല്ലേ. പ്രായം ഒന്നും ആകില്ല. അതിനു ഇപ്പുറം വല്ലോരും തട്ടും. ഈ അവളുമാരെ
@mathewkp751012 сағат бұрын
ഒരു പരിധി വരെ മാതാപിതാക്കൾ ഉത്തരവാദികൾ ആണ്
@nsjayakumar773712 сағат бұрын
ജനിപ്പിച്ചതിനാണോ 😮
@_candy_hearts_202410 сағат бұрын
അങ്ങനെ പറയരുത് 😢 ഇതിൽ ഒരുത്തി എന്റെ വീട്ടിന്റെ അടുത്ത് ഉള്ളതാണ്, ഇല്ലാത്ത പൈസ ഉണ്ടാക്കി മോൾ പഠിച്ചു ജോലി വാങ്ങട്ടെ എന്ന് കരുതി പഠിക്കാൻ വിട്ടു മക്കൾ പിഴച്ചു പോയതിനു മാതാപിതാക്കൾ എന്തിന് പഴി കേൾക്കണം 😢 നശിക്കാൻ ഉള്ളത് നശിക്കും
@somanraman197110 сағат бұрын
@@_candy_hearts_2024 Why did you write that?
@AnuAnusha-ez5kw9 сағат бұрын
@@_candy_hearts_2024 avela name athane
@ANJANASINDHU20059 сағат бұрын
@@_candy_hearts_2024 per nthuva
@prasadnarayanan95768 сағат бұрын
പ്രായം പരിഗണിച്ച് ജാമ്യം കൊടുക്കണമെന്ന് പ്രതിഭാഗം വക്കീൽ ഇവരുടെ പ്രായം തന്നെ ആയിരുന്നല്ലോ അമ്മുവിനും ഇവർ കണ്ണിൽ ചോരയില്ലാത്ത ചെയ്തപ്രവർത്തിക്ക് കടുത്ത ശിക്ഷ തന്നെയാണ് കൊടുക്കേണ്ടത് ഇനി ഇതുപോലൊന്ന് ഉണ്ടാകരുത് എല്ലാവരും മക്കളെ കഷ്ടപ്പെട്ട് തന്നെയാണ് വളർത്തുന്നത്. പഠിക്കുന്നത് നഴ്സിംഗ് ആദ്യം അതിൻ്റെ അർത്ഥം പഠിക്കണം ഇവരെയൊക്കെ വല്ല ശ്മശാനത്തിൽ ജോലിക്ക് പറഞ്ഞയക്കുന്നതാണ് നല്ലത് അല്ലാതെ നഴ്സിംഗ് അല്ല പഠിക്കേണ്ടത്.
@lissymathew162212 сағат бұрын
Very good.
@Narayanankutty-b9e10 сағат бұрын
പ്രതികളിൽ ആരെങ്കിലും CPM ഉണ്ടോ... എങ്കിൽ കേസ് തീരും... അമ്മേ കൊന്നാലും ജാമ്യത്തിന് നടക്കുന്ന വക്കിൽ മാർ...
@Fearlessss-v9x6 сағат бұрын
@@Narayanankutty-b9e ഒന്നു പോടോ സംഘി...എന്തിലും ഒന്നുകിൽ രാഷ്ട്രീയവും അതല്ലെങ്കിൽ മതവും വലിച്ചിട്ടെ തന്നെപ്പോലുള്ളവർക്ക് തൃപ്തി ആവൂ... ആ കുട്ടിക്ക് നീതി ലഭിക്കണം..തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം ....
@ptcnchandran5567Сағат бұрын
ഏ ദാ രാജ തഥാ പ്രജ
@__spy_kid__10 сағат бұрын
Reveal their face #justiceforammu
@lathikakumari833010 сағат бұрын
ഇവളുമാര് PPദിവ്യ. ക്ക് പഠിച്ചതാണ😂😂😂
@XD123kkk13 сағат бұрын
😢
@VinayaC-jv4jp8 сағат бұрын
Ivarano nale nurse aakendadh... Kashtam
@babuthomas85987 сағат бұрын
ഇവളെയൊക്കെ പഠിക്കാൻ വിട്ടതല്ലേ അപ്പോൾ ഗുണ്ടായിസം കാണിക്കുകയായിരുന്നു😂 ഒരു വിട്ടുവീഴ്ചയുടെ കാണിക്കേണ്ട