ജനങ്ങളുടെ കളി തന്നെയാണ് ഇത്. കോടതി എന്ത് ചെയ്യാൻ പറ്റും. ജീവിതത്തിൽ കാണാനും കേൾക്കാനും തയ്യാറാണ്.
@rendezvousshore51919 сағат бұрын
ഇനി ഇത് ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു വൈകിപ്പോയി സിബിഐ വന്നിട്ടും കാര്യമില്ല
@jyothisjacob37047 сағат бұрын
ആരെ എങ്കിലും പൂട്ടുന്നത്തിന് പകരം. ഇതിൻ്റെ സത്യാവസ്ഥ അറിയാൻ ആ കുടുംബത്തിന് എല്ലാ വിധ അവകാശം ഉണ്ട് . അതാണ് ദുരൂഹതകൾ അടി മുടി നിറഞ്ഞ് നിൽക്കുന്ന ഈ കേസിനെ ഏറെ വ്യത്യസ്തത ഉള്ളതാക്കുന്നത് . എല്ലാ നിഗൂഢതകളും വെളിച്ചത്ത് വരട്ടെ .
@sureshbalakrishnan87878 сағат бұрын
You are correct.This is the reason in our state day by day criminal activities and notorious criminals are increasing in all sections of society.
@PkNambiar-l2y8 сағат бұрын
നമ്മുടെ സിസ്റ്റം വളരെ poor ആണ്. പല കേസുകളും നോക്കിയാൽ അറിയാം, വർഷങ്ങൾ പലതു കടന്നു പോയിട്ടും കേസുകൾ എവിടെയും എത്തുന്നില്ല. ഇതിനൊരു മാറ്റം വേണം. പക്ഷെ പൂച്ചക്കാര് മണി കെട്ടും എന്നതിന് ഉത്തരമില്ലല്ലോ.
@roykallumpurathu47837 сағат бұрын
ഇവിടുത്തെ പോലീസാണ് കളിക്കുന്നത് രാഷ്ട്രീയ സമ്മർദ്ധമായിരിക്കാം
@pushpamaniramachandran71636 сағат бұрын
ADM Naveen Sir, 🙏🙏🙏
@lincyripthomas77295 сағат бұрын
നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യം
@rajankm27617 сағат бұрын
Iam crying pavum naveen dir😢😢😢
@shankarann26326 сағат бұрын
മനുഷ്യാവകാശ കമ്മീഷൻ എന്തുകൊണ്ട് ഇടപെട്ടില്ല
@3913-s8q4 сағат бұрын
Call list delete ചെയ്താലും പ്രത്യേക നമ്പറിലേക്ക് ഉള്ള കോളുകൾ സേവന ദാതാ വിൽ നിന്നും ലഭിക്കുകയില്ലേ.....CBI വരണം
@AntonySebastian-e4y9 сағат бұрын
ഇതെല്ലാം ഒരു ഉടക്കിന്റ കളി.
@geethap44048 сағат бұрын
Ellaamm Sathiyam Ayakanamm
@radhakrishnanmk97917 сағат бұрын
Why sayso? ഇത് അറിയേണ്ടത് എൻ്റെയും നിങ്ങളുടെയും ആവശ്യം അല്ലെ? കേരളത്തിൽ എന്തു സുരക്ഷ? for each and everyone?just answer!
@devparambath8 сағат бұрын
ഇനി തെളിവൊന്നും ബാക്കിയുണ്ടാവില്ല... അതിനുള്ള സാഹചര്യം എല്ലാവരും ഒരുക്കി കൊടുത്തു... നവീൻ ബാബുവിന്റെ കുടുംബം പോലും മെൽക്കപോക്ക് നയമാണ്... ചിലപ്പോൾ ഭീഷിണി ഉണ്ടാവും... പിണുവല്ലേ ഭരിക്കുന്നത്... ഒരു വിശ്വാസവുമില്ല, നീതി കിട്ടുമെന്ന്... യദുവിന്റെ കാര്യത്തിൽ അറിയാമല്ലോ... കേരളം മുഴുവൻ കണ്ട അനീതി ആണല്ലോ... ആര്യ സുഖമായി വിരാജിക്കുന്നു... പാവം യദുവിനു ജോലിയും പോയി.... എന്ത് democracy ഇവിടെ....👹👹👹
@premak77357 сағат бұрын
In a case where public is the witness what else needed to prove, what's there for any to hide, doesn't require any note to be left behind to declare anything. Such an honest officer. He was so honest not even to do that. Only an impartial court can decide. Awaiting justice
@psivakumar14859 сағат бұрын
Delay is definitely detrimental.....no doubt...
@rajanab88467 сағат бұрын
Kola cheythavarayulum rekshapedan padilla sathyam sathayamayi thanne nila nilkanam athanu samuhya neethi
@somanathannair90445 сағат бұрын
There will be logbook of the vehicle in which the ADM travelled and the time and the distance travelled.
@rosymathew27633 сағат бұрын
Post-mortem cheyda Dr re strong aayee question cheddar ariyam.
@rosymathew27633 сағат бұрын
Discussion mathrme ennuim ullad.
@ThekekaraChacko4 сағат бұрын
Swamy Vivekandha told keralam oru prandhalayam Ennu
@kuriakosekuply95935 сағат бұрын
Law and court is cpm and capt.😅
@devasiajoseph93757 сағат бұрын
C b i arkuvendy
@PriyaSuresh-ti6qz7 сағат бұрын
Oru peera penene bayakunuvo???
@jyothisjacob37046 сағат бұрын
ആരെ എങ്കിലും പൂട്ടുന്നത്തിന് പകരം. ഇതിൻ്റെ സത്യാവസ്ഥ അറിയാൻ ആ കുടുംബത്തിന് എല്ലാ വിധ അവകാശം ഉണ്ട് . അതാണ് ദുരൂഹതകൾ അടി മുടി നിറഞ്ഞ് നിൽക്കുന്ന ഈ കേസിനെ ഏറെ വ്യത്യസ്തത ഉള്ളതാക്കുന്നത് . എല്ലാ നിഗൂഢതകളും വെളിച്ചത്ത് വരട്ടെ .