അമ്പോ 😳🔥 ഇജ്ജാതി പടങ്ങൾ🔥👌🏼| Experimental Malayalam Movies | Flop | Sci-fi | O Faby | Part 02

  Рет қаралды 170,683

Filmytalks

Filmytalks

Жыл бұрын

New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
Experimental Movies Part 01 : • മലയാളത്തിലെ ഏലിയൻ മൂവി...
Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | FIR | Megham | Malayalam movie | Harikrishnans | Manichuthrathazhu | Priyadarshan | Shaji Kailas | Siddique Lal | Fazil | Biju Menon | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 641
@oliverqueen1073
@oliverqueen1073 Жыл бұрын
സുന്ദരകില്ലാടിൽ ഒരു സീൻ ഇപ്പോഴും ഒരു പേടി ആണ്... "ഇടിഞ്ഞുവീണ മണ്ണിനടിയില്, ആ സ്ഥാനത്ത് ഇപ്പോഴും കിടപ്പുണ്ട് കല്ലുശ്ശേരിക്കാരൻ മേസ്തരി" ഈ ഡയലോഗും ആ ഷോട്ടും. 🔥
@aneeshvnair4140
@aneeshvnair4140 Жыл бұрын
നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന അധികം ആരും ഇടാത്ത വീഡിയോ ആണ് ബ്രോ നമ്മുക്ക് കൊണ്ട് വരുന്നത് 🤗🤗🤗
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😍
@abinjacob20
@abinjacob20 Жыл бұрын
That's Filmy Talks 🤗😊
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
@@abinjacob20 😡
@filmytalksmalayalam
@filmytalksmalayalam Жыл бұрын
@@abinjacob20 ☺😍
@SIDLOKI
@SIDLOKI Жыл бұрын
Iyaal ella videos lum ithanne aanallo parayane... Matti pidikku
@roby-v5o
@roby-v5o Жыл бұрын
*നമ്മുടെ മണിച്ചേട്ടനെ പ്രധാന കഥാപാത്രമാക്കി അതായത് ഒറ്റകഥാപാത്രം വെച്ച് നടനായ ഹക്കീം ഡയറക്ടർ ചെയ്ത സിനിമയാണ് ദ് ഗാർഡ് എന്ന സിനിമഒരു പരീക്ഷണസിനിമയാണ്*
@elfinsaju2793
@elfinsaju2793 Жыл бұрын
pakka experimental movie✨️
@abhijithmk698
@abhijithmk698 Жыл бұрын
Yes.
@prasanthvijayan2702
@prasanthvijayan2702 Ай бұрын
അത് ഹിറ്റല്ലേ..
@vineethav9335
@vineethav9335 Жыл бұрын
സുന്ദര കില്ലാടി പണ്ടത്തെ ഗ്രാമങ്ങളിലെ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റ്‌ ആയി ഓടിയതാണ്
@Nouphy1
@Nouphy1 Жыл бұрын
'O' ഫാബി സ്കൂളിൽ നിന്നും തിയേറ്ററിൽ കൊണ്ട് പോയി കണ്ട മൂവി ✌️❤ ഓഫാബിക്ക് ജോബി യുടെ ശബ്ദം, അതിലെ ജോൺസൺ മാഷിന്റെ സംഗീതത്തിൽ, രാജപക്ഷി എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഞാൻ കേൾക്കും...
@Emuzlite
@Emuzlite Жыл бұрын
സുന്ദര കില്ലാടി സോങ്‌സ്... എജ്ജാതി ആണ് ❤❤❤.. എന്റെ favourite ഫിലിം ❤❤❤
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Ousepachan ❤️
@msd_kolathur
@msd_kolathur Жыл бұрын
സുന്ദര കില്ലാടി വെട്ടം മേഘം
@Sasha-nt1zc
@Sasha-nt1zc Жыл бұрын
World of shiva in solo ….. I loved it . Underrated movie
@kirankrishna2104
@kirankrishna2104 Жыл бұрын
ഓ ഫാബി ഒക്കെ കണ്ട് കരഞ്ഞത് ഓർക്കുന്നു... ഒരു തവണ മാത്രമേ കണ്ടിട്ടുള്ളു 🙂🙂
@sujithkumar5668
@sujithkumar5668 Жыл бұрын
അരികിൽ ഒരാൾ നല്ല😍മൂവിയാണ്... ഓഫാബി ♥️ സുന്ദരാകില്ലാഡി 😘😘
@user-jn1ks8dd4j
@user-jn1ks8dd4j Жыл бұрын
O Fabi മറക്കാൻ പറ്റില്ല ❤❤ പിന്നെ 9 ഒരു കിടിലൻ പടവായിരുന്നു. തീയേറ്ററിൽ പോയി കണ്ടതാണ്. ഒരുപാടിഷ്ടപ്പെട്ടു. നല്ലൊരു പ്രമേയം പക്ഷെ എന്നിട്ടും സപ്പോർട്ട് കുറവായിരുന്നു
@abeljacobvarghese3199
@abeljacobvarghese3199 Жыл бұрын
9,Arikil Oral,Solo,Sundhara killadi👌🔥
@xperiaclips6392
@xperiaclips6392 Жыл бұрын
1:15 Arikil oral(Mystery) 3:29 Solo (Anthology ) 6:30 Tourist Home(Single Shot) 9:04 No Way Out(thriller) 11:55 O Faby (animated) 15:25 9(scifi mystery) 18:03 Sundara Killadi
@_KuRoSaKi_IcHiG0_666
@_KuRoSaKi_IcHiG0_666 Жыл бұрын
🙏😂
@arrowmedia1653
@arrowmedia1653 8 ай бұрын
Tanks❤
@shonsgallery8343
@shonsgallery8343 Жыл бұрын
"ദയ" വ്യത്യസ്തമായ ഒരു പരീക്ഷണ ചിത്രം... സുന്ദര കില്ലാടി പോലെ തന്നേ ഇന്നും favourite ❤
@krishnadevan1228
@krishnadevan1228 Жыл бұрын
9 is my favourite movie (athu alla story) Eva is real ( prakash raj climaxil varunilla - that's the mind staggle of adam (prithviraj) to escape from eva
@hrishikeshms1891
@hrishikeshms1891 Жыл бұрын
തിയേറ്റർ ൽ പരാജയപ്പെട്ടെങ്കിലും 9 ഒരു മികച്ച experience ആരുന്നു 💯💯❤️
@jiju466
@jiju466 Жыл бұрын
O ഫാബി കണ്ടിട്ടുണ്ടവർ ഉണ്ടോ എന്ന പോലെ 🥰🥰🥰
@ajoaugustin
@ajoaugustin Жыл бұрын
Njan und
@sree0728
@sree0728 Жыл бұрын
HowZz the movie, i need to see that
@jiju466
@jiju466 Жыл бұрын
@@sree0728 not bad. യുട്യൂബിൽ ഉണ്ട് ഈ ഫിലിം serch ചെയ്യു താങ്കൾ ക്കു ഇഷ്ട്ടമാകുമോ എന്ന് അറിഞ്ഞൂടാ
@deepikasudheesh4381
@deepikasudheesh4381 Жыл бұрын
Kutty aayirunnappol kandittund.
@aneeshvnair4140
@aneeshvnair4140 Жыл бұрын
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വീഡിയോ കാസറ്റ് ഇട്ട് കണ്ടത് ഓർക്കുന്നു 🤗
@shaunjoe7710
@shaunjoe7710 Жыл бұрын
I think 'Guru' (1997) is worth mentioning.. its a classic with a fabulous message.. Dont know if it can be called an experimental movie, but definitely unique and an exceptional one..😁
@arunad714
@arunad714 Жыл бұрын
Yes GURU is a classic experimental movie
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🔥❤️
@wingsofhope1088
@wingsofhope1088 Жыл бұрын
Bro it's my favourite movie. And that song also
@StephenNedumpallyTheCuler
@StephenNedumpallyTheCuler Жыл бұрын
Mohanlal😌
@vishnupm3222
@vishnupm3222 Жыл бұрын
And it was nominated for the Oscars too....
@harisreehari444
@harisreehari444 Жыл бұрын
പ്രേഷകർക്കുള്ള മുൻധാരണ കാരണം കൊണ്ട മിക്ക experimental movies flop ആവുന്ത്... പിന്നെ കുറച്ചു കാലം കഴിയുമ്പോൾ ഈ movies ഇഷ്ടപ്പെടുകയും ചെയ്യും
@ajithvasupabh
@ajithvasupabh Жыл бұрын
ഉറുമ്പുകർ ഉറങ്ങാറില്ല..... ഒരു രക്ഷയും ഇല്ലാത്ത ത്രില്ലർ കൂട്ടിന് കോമഡി.
@anshads5481
@anshads5481 Жыл бұрын
Outstanding movie
@ajithvasupabh
@ajithvasupabh Жыл бұрын
പടച്ചോനേ, ഈ സിനിമക്ക് ഇത്രയും ഫാൻസ് ഉണ്ടായിരുന്നോ....
@sanoopsanu6451
@sanoopsanu6451 Жыл бұрын
Set Padam 💥💥🔥👌
@rejanimanesh3512
@rejanimanesh3512 Жыл бұрын
എനിക്ക് ഇഷ്ടമുള്ള സിനിമ ആണ്
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
നല്ല പടം 🔥
@chiluonthenet
@chiluonthenet Жыл бұрын
O'Faby ഞാൻ ടീവിയിൽ കണ്ടിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ട്ടമായി. വിഡിയോയിൽ പറഞ്ഞതുപോലെ അന്ത കാലത്ത് അനിമേഷൻ ഫിലിംസ് ഞാൻ വേറെ കണ്ടിട്ടില്ല.
@_forever_wild
@_forever_wild 8 ай бұрын
അത്രയൊന്നും സിനിമകൾ കാണാത്ത ആളാണ് എന്റെ അച്ഛൻ. പക്ഷെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു തവണ രാത്രി 12 മണിക്ക് അച്ഛൻറെ കൂടെയിരുന്ന സുന്ദരകില്ലാടി കണ്ടത് ഇന്നും ഒരു നല്ല ഓർമ്മയായി നിൽക്കുന്നു.😊
@ajeshvishnu8322
@ajeshvishnu8322 Жыл бұрын
സുന്ദര കില്ലാഡി കാണുമ്പോൾ തന്നെ ആ ഒരു ലോകത്തോട്ട് പോകുന്നത് പോലെ തോന്നും😧🥺... ഓരോ dialogues, Bgm, Scenes എന്തോ Vere ഒരു Feel ആണ്🙏🏽.
@ajaskollam910
@ajaskollam910 Жыл бұрын
സുന്ദരകില്ലടി സൂപ്പർ സിനിമ ആണ് ബ്രോ. അതിലെ കിണർ കുഴിക്കുന്നതും വെള്ളം വരുന്നതുമൊക്കെ എത്ര കണ്ടാലും മതിവരില്ല..
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Yes 😍
@movie_audit
@movie_audit Жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോസ് ആണ് ബ്രോവിന്റേത്... താങ്ക്സ് ബ്രോ ❤
@DOLOR___The_pain
@DOLOR___The_pain Жыл бұрын
ഒ ഫാബി tvയിൽ വന്നപ്പോൾ കണ്ടിട്ടുണ്ട്.അന്നത്തെ ടെക്നോളജി വച്ചു നിർമിച്ച,ഇന്നത്തെ കാലത്ത് കാണാൻ പറ്റിയ ഒരു അടിപൊളി സിനിമ ആണ് അത്.ഇതിന്റെ ക്ലൈമാക്സ് അന്ന് ആളുകൾക്ക് ഇഷ്ടപെട്ടില്ലെങ്കിലും,ഇന്ന് പലർക്കും acceptable ആണ്.
@willscarlet3172
@willscarlet3172 Жыл бұрын
sed aaki kalayum🥺
@DOLOR___The_pain
@DOLOR___The_pain Жыл бұрын
@@willscarlet3172 കുട്ടിച്ചാത്തൻ ഒക്കെ പോലെ തന്നെ😄
@_asif
@_asif Жыл бұрын
Tourist home ഒഴികെ ബാക്കിയെല്ലാം കണ്ടിട്ടുണ്ട്..
@lifaspllifas319
@lifaspllifas319 Жыл бұрын
നൈസ് മൂവി
@ROB_LUCCI_6000
@ROB_LUCCI_6000 Жыл бұрын
Solo last segment ozinchu nirthiyal bakki.... Okkke adipoli 🔥🔥🔥🔥
@arshadchikku55
@arshadchikku55 Жыл бұрын
Sundhara killadi flop aayirunnoo😰 My fvt movie😍
@Diludaniel87
@Diludaniel87 Жыл бұрын
ഓ ഫബി കണ്ടിട്ടില്ല. കാണണം. 😍 ഇന്റർവെൽ കഴിഞ്ഞു അന്വേഷണം എന്ന് കേട്ടപ്പഴേ തീരുമാനിച്ചു ഇത് കാണണം എന്ന്.
@arunad714
@arunad714 Жыл бұрын
9 is a great movie, gave me excellent vibes of international lvl stuff
@filmytalksmalayalam
@filmytalksmalayalam Жыл бұрын
👌🏼🔥
@michuinho
@michuinho Жыл бұрын
Enthaan international stuff?
@arunad714
@arunad714 Жыл бұрын
@@michuinho mostly, the theme and aesthetics
@RUNWAY2525
@RUNWAY2525 Жыл бұрын
🔥🔥🔥
@willscarlet3172
@willscarlet3172 Жыл бұрын
me too
@akskrrish007
@akskrrish007 Жыл бұрын
Yodha is worth mentioning among experimental movies.. ee aduthaanu cinema theatre lu parajayam aayirunnu ennath njn ariyunnath 😢
@aryas236
@aryas236 Жыл бұрын
Parajayam aayirunno? Koode irangiya Pappayude swantham Appoos aanu commercially kooduthal hit aayath. Anganeyalle
@algaming2510
@algaming2510 Жыл бұрын
Solo എനിക്കിഷ്ടമാണ് ❤️
@femisfairycrafts3273
@femisfairycrafts3273 Жыл бұрын
ബ്രഹ്‌മാസ്ത്ര song ആദ്യം കണ്ടപ്പോൾ nine ആണ് ഓർമ വന്നേ 😍😅
@shinojvalsan6107
@shinojvalsan6107 Жыл бұрын
9 അതി ഗംഭീരം....🔥🔥🔥🔥
@vishnuvenu054
@vishnuvenu054 Жыл бұрын
മില്ലേനിയം സ്റ്റാർസ്.....നല്ലൊരു മൂവി ആയിരുന്നു..👌❤️ ഇതും തിയേറ്ററിൽ പൊട്ടിച്ചു കൊടുത്തിട്ട് പിന്നീട് വാഴ്ത്തിയതാണ്...
@praweencruze619
@praweencruze619 Жыл бұрын
എപ്പോഴും വെറൈറ്റി വീഡിയോസ് ചെയുന്ന ചേട്ടൻ ശെരിക്കും മാസ്സ് ആണ്🔥🥰
@mayookhhareesh6337
@mayookhhareesh6337 Жыл бұрын
Flop ആയ സിനിമകളിലെ ഹിറ്റ്‌ ആയ പാട്ടുകളെ കുറിച്ച് ഒരു വീഡിയോ cheyamo
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Copyright Adichu channel poottikan ano 🤣
@abhinav__30
@abhinav__30 Жыл бұрын
@filmytalks 🤣🤣🤣🤣
@jabirjabi683
@jabirjabi683 Жыл бұрын
നീലത്താമരയിലെ ഗാനം
@AnupTomsAlex
@AnupTomsAlex Жыл бұрын
No Way Out ഭയങ്കര underrated ആണ്. സൂപ്പർ ആയി എടുത്തിട്ടുണ്ട്.. അല്ല ബ്രോ നിങ്ങൾ പറഞ്ഞത് ഒന്നുമല്ല കാരണം. വൺമാൻഷോ ആയത് കൊണ്ട് ഒന്നുമല്ല പടം വിജയിക്കാഞ്ഞത്.. ഇതിന്റെ ഫോർമാറ്റ് ഇങ്ങനെ ആണ്.. അത് അറിയാത്തവരല്ല പടം കാണാൻ ഇരിക്കുന്നത്..'127 അവർസ്' ഒക്കെ ഇത്രേം പോലും താരങ്ങൾ ഇല്ല അങ്ങനെ ആണെങ്കിൽ.. ഓഡിയൻസ് ഇപ്പഴും നല്ല പരീക്ഷണങ്ങൾക്ക് തയ്യാറല്ല.. അത് തന്നെ കാര്യം..
@jammy6255
@jammy6255 Жыл бұрын
Shiva n thrilok 🔥🔥🔥
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
എങ്ങനെ ഇതൊക്ക കണ്ടു പിടിക്കുന്നു bro നിങ്ങൾ 🔥. നിങ്ങളുടെ voice അടിപൊളി ആണ് 🤭✌🏻⚡️.
@topg3394
@topg3394 Жыл бұрын
ഇന്ന് സകലമാന സിനിമാ ആരാധകരും പൊക്കി അടിക്കുന്ന fight club ഇറങ്ങിയ ടൈമിൽ ഒരു പരാജയ ചിത്രം ആയിരുന്നു...പരാജയം എന്ന് പറഞ്ഞാൽ utter ഫ്ലോപ്പ്...65 മില്യൺ മുടക്കി ഇറക്കിയ പടത്തിനു 37 മില്യൺ മാത്രമേ കളക്ഷൻ കിട്ടിയുള്ളൂ.... പിന്നെ നഷ്ടം നികത്തിയത് ഡിവിഡി വിറ്റ് പോയിട്ടാണ്.... ഹോളിവുഡ്ല് എക്സ്പീരിമെന്റൽ മൂവീസ് ഫ്ലോപ്പ് ആകുന്നങ്കിൽ പിന്നെ മലയാളത്തിൽ പൊട്ടിപോവുന്നത് പറഞ്ഞിട്ട് കാര്യം ഇല്ല... എക്സ്പീരിമെന്റൽ മൂവീസ് 60% പൊട്ടാൻ ആണ് ചാൻസ്
@sajanjohn1980
@sajanjohn1980 Жыл бұрын
പശ്ചിമ കൊച്ചിയിലെ എന്റെ വീടിനടുത്തുള്ള sui തീയേറ്ററിൽ പോയി "O'Fabi" കണ്ടത് ഓർക്കുന്നു 😔
@user-pj2vk9hv9o
@user-pj2vk9hv9o Жыл бұрын
Suiii
@kallukalyani795
@kallukalyani795 Жыл бұрын
എന്നത്തേയും പോലെ content വ്യത്യസ്തത ഉണ്ട്.. 😍 Keep going 👍❤️ ശബ്ദത്തിന് എന്ത് പറ്റി??? 🤔 എന്തോ ഒരു വ്യത്യാസം പോലെ തോന്നി.. 😊
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank You 😍 Sound Editing Mistake bro. 🥲
@kallukalyani795
@kallukalyani795 Жыл бұрын
@@filmytalksmalayalam bro അല്ല, sis ആണ് 🤭😂
@filmytalksmalayalam
@filmytalksmalayalam Жыл бұрын
@@kallukalyani795 😁🙏🏻
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
Solo and 9 are great movies..
@srng.55
@srng.55 Жыл бұрын
Bro ur hardwork is so admirable.. Like how can someone find these kind of topics which are way different from other movie talks channel. 🙌
@filmytalksmalayalam
@filmytalksmalayalam Жыл бұрын
thank you so much bro 🥰
@sadie5127
@sadie5127 Жыл бұрын
9 is my fav. I watched it in Theatre.
@viveknair846
@viveknair846 Жыл бұрын
Ranam (2018) 🔥🔥🔥 hollywood style making aayirunnu kidu movie aan but flop aayi
@Krishnadas-cw9dl
@Krishnadas-cw9dl Жыл бұрын
@@SmartIndian_7337 😳
@abhinandabhikichu5979
@abhinandabhikichu5979 Жыл бұрын
9 അടിപൊളി ആണ് എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️❤️
@creeder99
@creeder99 Жыл бұрын
World of Siva,even though there was no dialogue in the part dq just killed it with his acting and expressions,🔥🔥🔥🔥
@hari00J98
@hari00J98 Жыл бұрын
ഓ ഫാബി... എന്ന സിനിമ ആദ്യം ആയി കേൾക്കുന്നത് .. പിന്നെ രാജു ഏട്ടൻ മിക്ക സിനിമയും പരീക്ഷണ ചിത്രങ്ങൾക്ക് ആണ് date നൽകുന്നത്.. നല്ല വീഡിയോ 💖
@just_injose_ph4054
@just_injose_ph4054 Жыл бұрын
MAHAVEERYAR 🔥
@user-yo4em2lb9f
@user-yo4em2lb9f Жыл бұрын
സുന്ദര കിലാഡി, എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട സിനിമയാണ്..😄ഇടയ്ക്കിടക്ക് കാണാറുമുണ്ട്... നല്ല പാട്ടുകൾ 👍മറ്റു പറഞ്ഞ സിനിമകൾ ഒന്നും കണ്ടിട്ടില്ല... 😊😊
@akr_cuts
@akr_cuts Жыл бұрын
മലയാളത്തിൽ ഇറങ്ങിയതിൽ വെച് ഏറ്റവും ഫാന്റസി ആയിട്ടുള്ള ചിത്രം ഗുരു ആണ്..കാലാദീതമായ ഒരു ചിത്രം..അന്നത്തെ ഇന്ത്യയും ഇന്നത്തെ ഇന്ത്യയും നേരിടുന്ന ഒരേ പ്രശ്നം ചർച്ച ചെയ്തു പോയ ചിത്രം...നമ്മളെ മറ്റൊരു ലോകത്തേക് കൊണ്ട് പോകുന്ന കഥയും സംഗീതവും...അധികം ആരും ആ മാസ്റ്റർ പീസിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല...അതെ സംവിധായകൻ തന്നെയാണ് കൊല്ലത്തുള്ള ജടായു ശില്പത്തിന്റെ ശില്പിയും... ഗുരു വിനെ പറ്റി നിങ്ങളുടെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നു...
@Fudfun.
@Fudfun. Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള മൂവി ആണ് ഓ ഫാബി ❤️
@tinuthomas1284
@tinuthomas1284 Жыл бұрын
Arikil oral kidu annu🥵
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😍👌🏼
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഇങ്ങനെ ഒക്കെ പടങ്ങൾ ഉണ്ടായിരുന്നു എന്നും അറിയാൻ പറ്റി 🤒🤒🤒🤒*
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁
@sree9079
@sree9079 Жыл бұрын
9 okka oru Hollywood touch ulla padam annu.... Visuals are awesome ❤️
@jiju466
@jiju466 Жыл бұрын
ഞാൻ 10 ഇൽ പഠിക്കുമ്പോൾ പഴശ്ശി രാജ ഫിലിം കാണാൻ സ്കൂളിൽ നിന്ന് കൊണ്ട് പോയിട്ടുണ്ട്
@Orange-wn9xl
@Orange-wn9xl Жыл бұрын
Njanum school nn poyittund💖
@VIJAY_ADARSH
@VIJAY_ADARSH Жыл бұрын
ഞാൻ 9ൽ ആയിരുന്നു...2009
@jiju466
@jiju466 Жыл бұрын
@@Orange-wn9xl എവിടെ ആണ് പഠിച്ചത്
@Orange-wn9xl
@Orange-wn9xl Жыл бұрын
@@jiju466 govt up school kothamangalam
@VIJAY_ADARSH
@VIJAY_ADARSH Жыл бұрын
@@jiju466 വിഷം കലക്കി തരാത്ത ഒരു പെണ്ണായാൽ മതി ആയിരുന്നു 😄😄😄😄
@djsnkz
@djsnkz Жыл бұрын
O Faby is my fav childhood movie.
@Rishad648
@Rishad648 Жыл бұрын
ഒരു സെക്കന്റ്‌ പോലും skip ചെയ്യാൻ തോന്നിയില്ല മികച്ച അവതരണം 👌
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank you bro 😍❤️
@LA_ARTSTUDIO
@LA_ARTSTUDIO Жыл бұрын
OH Faby was one of my fav movie of my childhood.
@rishaaanaa185
@rishaaanaa185 Жыл бұрын
Video kanunathinekkaal ishtam adh explain cheyynadh keelkkne aan... So pazhaya sound aan better experience... ❤️
@asteriskmedia9354
@asteriskmedia9354 Жыл бұрын
മലയാള സിനിമയിൽ ഇപ്പൊ D hangover ഉണ്ട് അതാണ് ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമയുടെയും പ്രധാന പ്രശനവും
@doxtexien7868
@doxtexien7868 Жыл бұрын
ഈ കൂട്ടത്തിലെ 9 & സുന്ദര കില്ലാടി മാത്രമേ ഞാൻ കണ്ടിട്ടുള്ളു....
@mercyanto2391
@mercyanto2391 Жыл бұрын
ദിലീപ് ശാലിനി ജോഡി വർക്ഔട് ആയില്ല എന്നതാർന്നു എനിക്ക് പടം കണ്ടപ്പോൾ തോന്നിയ ഒരു പോരായ്മ. കാവ്യ ആരുന്നേൽ മറ്റൊരു ചന്ദ്രനുദിക്കുന്ന ദിക്ക് കിട്ടിയേർന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
But avar verr orumovieyilum und jodi aayitt. Mammookka okke ullla. But enikk ishtappettu aa jodi
@bluesky-ss1xg
@bluesky-ss1xg Жыл бұрын
Nalla jodi ayirunnallo, Both are good, and it was an average movie and hits in local theatres too. Dileep Shalini Combo il 3 movies und. Shalini has 7 filims as heroin in Malayalam, 3 with Dileep and 4 with kunchacko boban.
@kavilsajithkumar
@kavilsajithkumar Жыл бұрын
@@bluesky-ss1xg aniyathi pravu, niram, prem poojari, nakshthra tharattu sundarakhiladi, kaliyoonjal, kaikkudanna nilavu
@thasnishameer3546
@thasnishameer3546 Жыл бұрын
@@ZoyaKhan-pd4zi kaliyoonjal
@______karadi______
@______karadi______ Жыл бұрын
Overtake : മലയാളത്തിൽ ആദ്യമായി truck വില്ലനായി വന്ന സിനിമ. ഇതിഹാസ: sci-fi
@MELJOVISHNU
@MELJOVISHNU Жыл бұрын
9 top notch thriller
@mexipappas
@mexipappas Жыл бұрын
Awesome video bro... 👍. O faby Kanda kariyam Thane...ee video kandapolaanu oormavanath..
@pretending_looser
@pretending_looser Жыл бұрын
Frequently videos cheyy bro.. superb contents ❤️🔥
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Cheyyam 😁🙏🏻❤️
@jithinkt2370
@jithinkt2370 Жыл бұрын
സുന്ദര കില്ലാടി ❤️❤️❤️
@fawushoppie150
@fawushoppie150 Жыл бұрын
ഹണി ബീ 2.5 ഒരു പരീക്ഷണ ചിത്രം ആയിരുന്നു
@josejohn4113
@josejohn4113 Жыл бұрын
മലയാളത്തിലെ ഓരോ വർഷത്തെയും YEAR TOPPER സിനിമകളെക്കുറിച്ചു പറയാമോ?
@abhinandb1432
@abhinandb1432 Жыл бұрын
O Faby🥺❤️.. my childhood favourite ❤️❤️
@vijeshpk8637
@vijeshpk8637 Жыл бұрын
No way out🤦🏽‍♂️എന്റമ്മോ... 🙏🏾o ഫാബി 👌🏾👌🏾👌🏾അന്ന് കണ്ടത് ബി ക്ലാസ്സ്‌ തിയേറ്റർ ആണ് 👌🏾
@manjithmohanan6104
@manjithmohanan6104 Жыл бұрын
Ott il undo?
@irishhany8814
@irishhany8814 Жыл бұрын
Sundhara killadi njn kure thavana kanda cinimaya 😍 Neram pularum mumb urivitta swapna bhoomikidangalk neeraat 😌😍
@filmytalksmalayalam
@filmytalksmalayalam Жыл бұрын
❤️❤️❤️
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Wow 🎉 Continue this series bro👍🎉
@ammu7926
@ammu7926 Жыл бұрын
ഓ ഫാബി അടിപൊളി പടം ആണ് ❤️
@thasniskannittayil5430
@thasniskannittayil5430 Жыл бұрын
9 Hollywood movie 'come out come out whatever you are' nte adaptation aan bt 9 nte making okke vere level thanne
@aswina8596
@aswina8596 Жыл бұрын
Athisayan,Albuthadweep
@sidhusidharth7297
@sidhusidharth7297 Жыл бұрын
Nalla content aan bro keep going ☺️❤️
@ajjusivang6619
@ajjusivang6619 Жыл бұрын
1:16 3:25 6:29 9:02 11:55 15:24 18:03 ARIKIL ORAL, SOLO, TOURIST HOME, NO WAY OUT, O'FABY, 9,SUNDARAKHILLADI
@kshathriyan
@kshathriyan Жыл бұрын
Filmy talks shud pin this
@Prashob2198
@Prashob2198 Жыл бұрын
Soloyile world of thrilok ❤️
@ajuk421
@ajuk421 Жыл бұрын
Kattta support machane
@sujiths5163
@sujiths5163 Жыл бұрын
Bro vijayicha pareekshana movie videos koode cheyyuvo🙂
@akshayreji6539
@akshayreji6539 Жыл бұрын
മലയാളത്തിൽ വന്നതിൽ വെച്ച് ഏറ്റവും best പരീക്ഷണ ചിത്രകളാണ് o fabby, 9,ഭരതൻ ഇഫെക്സ്
@bprogamer1546
@bprogamer1546 Жыл бұрын
Joji and Odiyan are two experimental movie ❤❤❤.
@ramms3225
@ramms3225 Жыл бұрын
Joji is 🔥
@jibinchacko9902
@jibinchacko9902 Жыл бұрын
Odiyan 😂
@Levi_Ackerman11
@Levi_Ackerman11 Жыл бұрын
Odiyan mangatholi😂
@karthikajay3091
@karthikajay3091 Жыл бұрын
Odiyan 😂😂🥴
@chethassachary1492
@chethassachary1492 Жыл бұрын
ബ്രോടെ സൗണ്ടിനു എന്ത് പറ്റി ആ ഒരു ബാസ്സ് കുറഞ്ഞപോലെ..??
@rehannridasamazingworld7325
@rehannridasamazingworld7325 Жыл бұрын
Pwoli narration❤
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🤩
@unnimusic007
@unnimusic007 Жыл бұрын
ഇതിൽ oh fabby എന്ന സിനിമ ഞാൻ ഒരു രണ്ടു തവണ തീയേറ്ററിൽ പോയി കണ്ട സിനിമ ആണ് ഈ vedio ഇൽ വളരേ ആരും കേൾക്കാത്ത സിനിമകൾ തന്നെ താങ്കൾ തിരഞ്ഞെടുത്ത ന നന്നി
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Wow 😍 Theatre Experience എങ്ങനെയുണ്ടായിരുന്നു ബ്രോ ? 😍😍😍
@unnimusic007
@unnimusic007 Жыл бұрын
@@filmytalksmalayalam അന്നത്തെ കാലത്ത് നല്ലൊരു experience ആയിരുന്നു പിന്നെ കാർട്ടൂൺ കഥാപാത്രവും real actors ഒരുമിച്ചു ഒരു സ്ക്രീനിൽ അന്നുകാലത്ത് അത്രെയും മുന്നോട്ട് ചിന്തിച്ച അണിയറ ശിപികൾക്ക് ഒരു വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു മാരണം ഇന്നത്തെ സിനിമ സാങ്കേതിക വിദ്യകൾ വളരേ എറ മുന്നോട്ട് പോയി ഇരിക്കുന്നു എന്നൽ അന്നത്തെ അ പരിമിതമായ സാങ്കേതിക വിദ്യയിൽ അ സിനിമ ഒരു അത്ഭുതം തന്നെ എന്ന് വേണം പറയാൻ
@dreamshore9
@dreamshore9 Жыл бұрын
Rorschach will be a bench mark in mollywood its success will give much attention for bringing experimental movies from the side of writers, producers, and directors.
@1Dimensional.
@1Dimensional. Жыл бұрын
Rorschach making kollam but padam😐
@ajtt3803
@ajtt3803 8 ай бұрын
​@@1Dimensional.Oru lalettan fan enna nilayil parayam Padam heavy thanne 🔥
@1Dimensional.
@1Dimensional. 8 ай бұрын
@@ajtt3803 Ee kalathu ethrem Hollywood padangal und mind blowing ayulle ah genre kndvrku predictable ahn.but Mollywood try cheynm athin appreciation venm
@krishnadevan1228
@krishnadevan1228 Жыл бұрын
In movie 9 Eva is real - Last cave scene mathram alla kaaranam (eva is real) eva is a multi dementinal creature so she can't come to is demention, so it tried to affects every human, but only affect person mind with hate and fear, love is the only tool that help to break it, eni aanu aa confusing aaya scene prakash raj avide varunundo ennu, in reality praksh raj varunilla, athu eva affect chayitha adam-inte mindi eva ayi fight chyunatha (adam-inte subconscious mindil ayalude makane istamanu) here in this movie wamika's character eva represent hate and mamtha's character represent love, that's why mamtha comes during the ending of the movie which means during the end of the strangle between hate and love, love always win, if njan aanu director engil BC kaalagattathil ee comet vanapol enthu sambavichu and why this comet coming and about. The creature eva from the unknown world ethine patti oru pre sequal koodi erakiyane, my name is krishnadevan and I am a story writer and this is my opinion about this move 9
@ViralMart2244
@ViralMart2244 Жыл бұрын
Bro thumbnail kurachoode colourful and attractive aakiyaal kolam enu tonun....videos elaam interesting aan but petten catch aavun ila thumbnail
@filmytalksmalayalam
@filmytalksmalayalam Жыл бұрын
ആണോ 🤔🤔
@callmepopybhai6160
@callmepopybhai6160 Жыл бұрын
Rorshach experiment movie aan pakshe padam vijayichu
@ashifm7912
@ashifm7912 Жыл бұрын
Man i am glad that you mentioned OFaby in 2 of your videos. It was a nice movie i enjoyed in my childhood. Thankyou for reminding me of this movie.
@rajendran3362
@rajendran3362 Жыл бұрын
90's kids ellarkum O faby movie ariyam
@netra2.023
@netra2.023 Жыл бұрын
"ഇവർ' ഗാങ്സ്റ്റർ enna film.... Single ക്യാമറ വെച്ച ഏക സിനിമ.... പല സീനും കണ്ടാൽ മനസിലാവും.. Asianet le മുൻഷി എന്നാ ഒരു prgrm കാണുന്ന ആ effect ആണ് പടം.. 👌
@filmytalksmalayalam
@filmytalksmalayalam Жыл бұрын
പൂർണ്ണമായും Steady Cam ഉപയോഗിച്ച് ചെയ്ത ആദ്യ സിനിമയാണ് ഇവർ. Next Part ൽ ആഡ് ചെയ്യാം 🔥👍🏻
@mexipappas
@mexipappas Жыл бұрын
Jayaram & Biju Menon...alle
@aswanth17
@aswanth17 Жыл бұрын
Nine🔥❤️ Sundara killadi❤️
@harikrishnacr816
@harikrishnacr816 Жыл бұрын
Upcoming bigbudget war action historical and mythological PanIndian Movies from all Industry oru list video cheiyyamoo. Like Suriya42,AAO4, Ss rajamouli movie, Ramayanam - hrithik Movie etc etharam movies list video cheiyyamoo
@sarath.g4405
@sarath.g4405 Жыл бұрын
5 സുന്ദരികൾ ഒരു പരീക്ഷണ സിനിമയല്ലേ
@aryas236
@aryas236 Жыл бұрын
13:00 peru keattappo manassilaayilla....pakshe ith njan evideyo kandittund. Njan 2K kid aanu. Evideyanu kandathenn oorma varunnilla.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 43 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,4 МЛН
Top 4 must watch underrated Malayalam movies (1980's & 2000)!
6:00
The Mallu Analyst
Рет қаралды 233 М.
Фильм про побег от родителей
0:59
Holy Baam
Рет қаралды 1,3 МЛН