വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ യൂണിഫോമിലെ ഈ ഒരു കറയൊക്കെ കളഞ്ഞെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
@resmishiju8445 Жыл бұрын
വെള്ള വസ്ത്രങ്ങൾ എപ്പോഴും ക്ലീൻ ആയി വയ്ക്കലും വളരെ ബുദ്ധിമുട്ടുള്ള പണിയാണ് helpful ayittulla video ayirunnu
@ridwan1176 Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലെ എന്താണെങ്കിലും ചെയ്തു നോക്കുന്നുണ്ട് വെള്ള വസ്ത്രങ്ങൾ എപ്പോഴും ക്ലീൻ ആയി വയ്ക്കലും വളരെ ബുദ്ധിമുട്ടുള്ള പണിയാണ് ഇതുപോലുള്ള പുതുമ നിറഞ്ഞ വീഡിയോയുമായി ഇനിയും വരുക
@shinav4589 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഒരു സ്കൂൾ തുറക്കുന്ന സമയത്തൊക്കെ കുട്ടികളുടെ യൂണിഫോമിൽ ഇതുപോലെ കറപിടിച്ചു കളഞ്ഞാൽ വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റിയ നല്ലൊരു ഹോം റെമഡി ആയിരുന്നു വളരെ ഉപകാരപ്രദമായ നല്ലൊരു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Uniform പോലുള്ള വെള്ള വസ്ത്രങ്ങൾ നല്ല വെള്ളയായി കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എത്ര കഴുകിയാലും അഴുക്ക് പോവില്ല.നിറം മങ്ങുകയും ചെയ്യും. ഇത് നല്ലൊരു method ആണ്. ചെയ്തു നോക്കട്ടെ
@kirank1777 Жыл бұрын
White clothes agane clean cheyde adkum anne alloche irikumbol ane ee video kandeete, ee method valare nanayete unde.
@kcmlover12 Жыл бұрын
Valare upakaramaya Vedio. Etre yeluppathil cleanakkan pattiya tips first time ann kanunnad. Yndayalum try cheyd nokate👍
Super nalla puthan poleyundu ivideyundu kurach white clothes will try this way cheriya kuttikalude uniform kazhukiyedukkan ini prayasamdavilla thanks dear
@zamilfaizal8500 Жыл бұрын
Washing white clothes is a tedious task but with these tips we can make the clothes look sparkling white Thanks for sharing
@elenaemma9601 Жыл бұрын
Really great videos well present nice tips on the show, thank you for spending your awesome time sharing dear,expect more videos from your channel thank you very much
@sabeenac.i4077 Жыл бұрын
മക്കളുടെ വൈറ്റ് യൂണിഫോം വൃത്തിയാക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്.. എന്തായാലും നല്ലൊരു ടിപ്പാണ് കാണിച്ചുതന്നത് ഇനി ഞാനും ഈ രീതിയിൽ ട്രൈ ചെയ്തു നോക്കട്ടെ
@desiappu1 Жыл бұрын
Woww super 😍very effective method shared , very useful tips.. mai zarur try krugiii .. thankyou.
@seemagupta9613 Жыл бұрын
Very simple hacks for cleaning
@diyamol4025 Жыл бұрын
വെള്ള തുണികൾ അലക്കി കയ് വേദനിക്കാരാണ് പതിവ് ഇത് ശരിക്കും അത്ഭുതം ആണല്ലോ ഈ സൊല്യൂഷൻ
@zeenagafoor4342 Жыл бұрын
Woww super 😍
@salhamilu3009 Жыл бұрын
വെള്ള വസ്ത്രങ്ങൾ അലക്കൽ എനിക്ക് ഒട്ടും ഇഷ്ട്ടല്ല കാരണം വെളുക്കാതില്ല ഇനി ഇതൊന്നു പരീക്ഷിക്കട്ടെ
@sameerzulbiaziz1754 Жыл бұрын
❤❤❤
@Anitha-ne4se Жыл бұрын
നല്ല ഒരു ടിപ്സ് ആയിരുന്നു ചെയ്തു നോക്കട്ടെ ഇതു പോലെ കുട്ടികളുടെ യുണിഫോം കഴുകാൻ ആണ് മടി 😂