അമ്പല പരിപാടികളില്‍ മാത്രം പാടാനുള്ളവരാണോ നാടന്‍ പാട്ടുകാര്‍? | Folk Songs | Athul Narukara

  Рет қаралды 1,297

truecopythink

truecopythink

Күн бұрын

#athulnarukara #music #truecopythink
നാടൻ പാട്ടുകാർ അമ്പല പരിപാടികളിൽ മാത്രം പാടാനുള്ള മനുഷ്യരാണോ. വലിയ ബഹുമാനം കിട്ടിയില്ലെങ്കിലും ചെറിയൊരു ബഹുമാനമെങ്കിലും കിട്ടുന്ന സ്ഥലത്ത് പാടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കലാകാരരുടെ ചുറ്റിലും വലിയ സമൂഹമുള്ളതുകൊണ്ടാണ് ആ കലാകാരർ നിലനിൽക്കുന്നത്. ആ സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടതും കലാകാരരാണ്. നാടൻ പാട്ടുകാരുടെ ജീവതവും പ്രതിസന്ധികളും സംസാരിക്കുകയാണ് നാടൻപാട്ട് കലാകാരനായ അതുൽ നറുകര, സനിത മനോഹറുമായി നടത്തിയ അഭിമുഖത്തിൽ.
Sanitha Manohar Interview with folk singer Athul Narukara talks about the life and problems of folk singers.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 6
@maaya-hl7ny
@maaya-hl7ny 15 сағат бұрын
സിനിമയ്ക്കപ്പുറം ഇത്തരം കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിൽ സന്തോഷം . കലാഭവൻ മണി പാടിയ പാട്ടുകൾ മണി എഴുതിയത് ആണെന്നാണ് കരുതിയത് . ആ കാര്യം mention ചെയ്തത് നന്നായി . എഴുത്തുകാരെ അറിയാൻ സാധിച്ചല്ലോ .
@asish72
@asish72 3 күн бұрын
അവതാരികക്ക് കുറച്ചുകൂടി ഈ വിഷയത്തിൽ അറിവ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.... അതുൽ ♥
@MerinR-zt6zg
@MerinR-zt6zg 4 күн бұрын
@ZayahA-sx6io
@ZayahA-sx6io 4 күн бұрын
നാടൻപാട്ടുകാരെയൊന്നും ആരും പരിചയപ്പെടുത്താറില്ല. അതുലിനെ ആളുകൾ അറിയുന്നത് പാലാപള്ളി മുതലാണ് .വ്യൂ കുറഞ്ഞാലും ഇവരെപോലെയുള്ളവരെ പരിചയപ്പെടുത്ത്തേണ്ടതുണ്ട്
@geethasasidharan601
@geethasasidharan601 3 күн бұрын
Awesome.
@KahaniKahani-qq9rv
@KahaniKahani-qq9rv 4 күн бұрын
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 61 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 45 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 61 МЛН