ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാടു ദൂരം പിന്നോട്ട് പോയി ലതിക പറഞ്ഞില്ലേ വലിതകണ്ടായിരുന്നു എന്ന് ശരിയാണ് ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കുട്ടികാലം തിരുവാതിര തുടിച്ചു കുളി എല്ലാം ഓർമ വന്നു ഞാനും ഇതെല്ലാം ചെയ്യുമായിരുന്നു ഒരുപാടു നല്ല ഓർമ്മകൾ തന്നതിന് ഒരുപാടു നന്ദി 🙏🙏🙏🙏 പിന്നെ നല്ല നാടൻ അവതരണം നല്ല സംസാരം ❤️❤️👍👍
@madathileruchi81102 жыл бұрын
Athe...athokke oru ormma...santhoshamto...nallathu mathram varatte...
@shazupost57422 жыл бұрын
Madathile തിരുവാതിര പുഴുക്ക് വളരെ നന്നായിt und
@pushpakrishnan26362 жыл бұрын
സൂപ്പർ പുഴുക്ക്... ഇതു പോലെ തന്നെ ഉണ്ടാകാറുണ്ട്...സാരിയിൽ സുന്ദരിയായിട്ടുണ്ട് 🌹🌹🌹🌹
Kothi varunnu, Sister. Love from the Maldives❤ Guruvayoorappan anugrahikkatte🙏
@madathileruchi81102 жыл бұрын
Orupadu സന്തോഷം dear...
@pengunss79532 жыл бұрын
super.... & you are so.... cute.
@madathileruchi81102 жыл бұрын
Aha...thks for the compliment dear...
@vineethakalarikkal76802 жыл бұрын
Small pieces of vegetablemake tasty puzhukku,l think.super curry 🍛
@madathileruchi81102 жыл бұрын
No...for puzhukku big pieces must...that is the masterpiece
@kkitchen45832 жыл бұрын
Supper aayittundu varaiety ruchiyil aanallo God bless you 🙏❤️😋
@madathileruchi81102 жыл бұрын
Tks dear
@shazupost57422 жыл бұрын
Happy New year 🎈❤️ chechi
@madathileruchi81102 жыл бұрын
Same to you dear
@pnshankerraman39592 жыл бұрын
Alpum shakare cherthal super taste kittum
@madathileruchi81102 жыл бұрын
അതേ.. thks
@sukruthasreekumaran27582 жыл бұрын
പുഴുക്ക് ഉഗ്രൻ 👌
@drremadevicb7449 Жыл бұрын
ചക്ക ആയോ ലതി
@sainukitchen10412 жыл бұрын
വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു
@ambikanair5692 жыл бұрын
സൂപ്പർ
@rathyjayapal34242 жыл бұрын
നന്നായിട്ടുണ്ട്
@madathileruchi81102 жыл бұрын
🙏🙏🙏
@geethasantosh66942 жыл бұрын
Latika Chechi super super puzukku 👌👌👌. Naan puzukkinulla sadhanangal vangi vannapozekum Chechi yude super puzukku recipe etiyallo 👏👏 Etavana Tiruvatira ku ee recipe tanne undakam 😊😊
@madathileruchi81102 жыл бұрын
Hi mole ...തിരുവാതിര ആശംസകൾ...
@shailajavelayudhan85432 жыл бұрын
സന്തോഷം veriety puzhukukal പറഞ്ഞ് തന്നല്ലോ.
@madathileruchi81102 жыл бұрын
Thks dear...
@sumapoomaram88752 жыл бұрын
Super.. 🌹
@snehachandran65702 жыл бұрын
അടിപൊളി😋😋😋😋🥰🥰🥰
@madathileruchi81102 жыл бұрын
Thks
@jessythomas5612 жыл бұрын
Ivide nanakizhangu ennalla cherukizhangu ennu parayum thiruvalla il
@madathileruchi81102 жыл бұрын
Thks
@rugminimarar69722 жыл бұрын
👌👌.. ഇവിടേയും മറ്റന്നാളത്തേക്ക് പുഴുക്കിനുള്ള സാധനങ്ങൾ വാങ്ങി വെച്ചിട്ടുണ്ട്...
@madathileruchi81102 жыл бұрын
Athokke oru santhoshalle dear?thks ...
@dasandasan77672 жыл бұрын
ചേച്ചി സൂപ്പറായിട്ടുണ്ട്
@madathileruchi81102 жыл бұрын
Thks dear
@cheghiskhan39772 жыл бұрын
Hi ചേച്ചി... ഉണ്ടാക്കുന്ന വിഭവത്തിന്റെ ingredients കൂടി description ൽ ചേർത്താൽ ഉപകരണമാകും. നമുക്ക് ഒരു വിഭവം try ചെയ്യാൻ അത് നിർബന്ധമാണ് ചേച്ചി. Best wishes.
@madathileruchi81102 жыл бұрын
Ok...ലിങ്ക് ഇട്ടിട്ടുണ്ട്...kazhinjathavanathe puzhukku...ingredients r there...thks
@ramachandranam90662 жыл бұрын
ഇഷ്ടായി ട്ടോ 👌👌👌❤❤❤
@madathileruchi81102 жыл бұрын
Thks dear...
@kumarkavil34762 жыл бұрын
Happy thiruvathira All your recepees are good.
@madathileruchi81102 жыл бұрын
Thks a lot dear...Happy Thiruvathira..
@subhaprakash74862 жыл бұрын
ചക്കക്കുട്ടന്റെ റെസിപ്പി ഇടണേ
@madathileruchi81102 жыл бұрын
Chakka valuthakatteto...Chakka erissery ittittund
@supriyasrikumar60012 жыл бұрын
Happy Thiruvathira
@madathileruchi81102 жыл бұрын
Happy thiruvathira
@MrKallakka2 жыл бұрын
Puzhukkillathe enth thiruvathira 😁👏🏻
@madathileruchi81102 жыл бұрын
അതേ...അതും madathile ആകുമ്പോള്‍.. ല്ലേ?
@sheebabharathan49972 жыл бұрын
ചേച്ചി❤️❤️❤️❤️🥰🥰🥰🥰
@madathileruchi81102 жыл бұрын
Enthooooo
@SureshKumar-pp7sy2 жыл бұрын
Tasty puzhuku,
@unnikrishnanunni11212 жыл бұрын
വലുതാകണ്ട എന്ന്തോന്നി എന്ന് പറഞ്ഞില്ലെ അത്ശരിയാണ് എന്റ കുട്ടികാലത്ത് അങ്ങനെയായിരുന്നു എനിക്ക് സംസാരം ഇഷ്ടപെട്ടു പിന്നെ പുഴുക്കും
@madathileruchi81102 жыл бұрын
അതേ dear...missing ബാല്യകാലത്തെ...എന്തു rasayirunnu..thks..
@appua51372 жыл бұрын
Chechi sukano. Evideya veedu.
@madathileruchi81102 жыл бұрын
സുഖം...വീട് പാലക്കാട് cherpulassery...thamasam Ernakulam...thks dear
ഞങ്ങൾ എറണാകുളത്തുള്ളവർ തിരുവാതിരപുഴുക്കിൽ ഇടിച്ചക്ക ഇടാറില്ല.
@madathileruchi81102 жыл бұрын
Palakkadu athu must anu...thks
@lathikaambat41662 жыл бұрын
ഗുരുവായൂരിൽ ഉത്സവത്തിന് മുതിര മാത്രമേ ചേർക്കു..
@chandrasekharan79962 жыл бұрын
തിരുവതിര പുഴുക്ക് മുതിര കണ്ടിചേമ്പ് ചെറുകിഴങ്ങ് കൂർക്ക പിന്നെ ഇതിന് മാത്രം ഉപയോഗിക്കുന്ന കാച്ചിൽ ഇതൊക്കെയാണ് ഞങ്ങളുടെ പുഴുക്ക് അന്ന് ചോറ് വേണ്ട പുഴുക്കു തീററ മാത്രം പക്ഷെ തിരുവാതിര പുഴുക്ക് അന്ന് മാത്രമേ അപാര സ്വാദ് കിട്ടള്ളു പിന്നെ അടത്ത തിരുവാതിര അതാണു നമ്മുടെ പാരമ്പര്യ ഭക്ഷണക്രമം കർക്കടക കഞ്ഞി ചിങ്ങത്തിൽ ശരിയാവില്ല , ഇപ്പോ കർക്കിടകം തുലാം ഒന്നും വർഷമില്ല ഭരിച്ച് ഭരിച്ച് കേരളം ഒരു സ്ഥിരത ഇല്ലാത്ത കാലാവസ്ഥയാക്കി OK താങ്കള ടെ ഈ പുഴുക്ക് കേമമായിരിക്കും കഴിക്കാൻ ഒരവസരം ഭഗവാൻ ഉണ്ടാക്കട്ടെ
@madathileruchi81102 жыл бұрын
Thk you dear...njan puzhukkundakkiyal ithu mathram oru plate niraye eduthu kazhikkum...athrakku ishtanu..
@archanaprasannan62192 жыл бұрын
ഞാൻ പാൽചേമ്പ് കൂട്ടും. കൂർക്ക എനിക്കിഷ്ടമില്ലാത്തോണ്ട് കൂട്ടാറില്ല. പിന്നെ ചീനമുളക് ഇടും.തേങ്ങ കൂട്ടാതെയാണ് ഞാൻ ഉണ്ടാക്കാറുള്ളത്.