സ്വാമിക്ക് ഒരുപാട് ഈശ്വരാനുഗ്രഹം ഉള്ള സ്വാമിയാണ്.. ഓ... അല്ലായിരുന്നേൽ... 😇😇😇സ്വാമിയേ കാത്തു കൂടെ അവിടെ പ്രാർത്ഥിക്കാൻ വരുന്നവരെയും പാവം ആട്ടിൻകുഞ് അതിനെയും ഈശ്വരൻ കാത്തു.. 🙏🙏ആപത്തിൽ നിന്നും ഇഴജന്തുക്കളുടെ ആക്രമണത്തിൽ നിന്നും ഈശ്വരൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
@riyaskll52039 ай бұрын
Ameen
@bsn399 ай бұрын
പല പാമ്പ് പിടുത്ത കാരുടെ വീഡിയോ കാണാറുണ്ട് എന്നാല് അവരൊക്കെ ഇരുമ്പ് ഹൂക് വെച്ച് അങ്ങോട്ടും ഇങ്ങോട്ടും തട്ടി പാമ്പിൻ്റെ പകുതി ജീവൻ ആവുമ്പോഴാണ് സഞ്ചിയിൽ കയറ്റുക.ഇദ്ദേഹത്തിൻ്റെ രീതി പാമ്പ് പോലും അറിയാതെ അതിനെ ചാക്കിലാകുന്നതാണ്. സൂപ്പർ.
@crazygirl86454 ай бұрын
പക്ഷേ ഇദ്ദേഹത്തെ കുറ്റം പറയാൻ ആവേശം കാണിക്കുന്നവരും ഉണ്ട് എന്നതാണ് വസ്തുത
മാമ്മദിനു ആട്ടിറച്ചിയിൽ ജൂത പെണ്ണ് വിഷം വച്ചു തിന്നാൻ കൊടുത്തപ്പോൾ അല്ലാഹുവിനു രക്ഷിക്കാൻ കഴിങില്ല. പിന്നാണ് കാഫിർ ആയ സേട്ടനെ അള്ളാഹു രക്ഷിക്കുന്നത് 😂😂😭
@JasiSrj9 ай бұрын
@@Satheesh-p3d അതെ ഇവിടെ മാമ്മദിനെ വിളിച്ചില്ല സോദരാ 😔🙏 അല്ലാഹുവിനെ വിളിച്ചോളൂ 😊🙏
@Satheesh-p3d9 ай бұрын
@@JasiSrj മമ്മദ് ആയിരുന്നല്ലോ അല്ലാഹുവിന്റെ ഇഷ്ട പ്രവാചകൻ. ആ പ്രവാചകനു വിഷം തിന്നു ചാവേണ്ടി വന്നില്ലേ. ഇഷ്ടക്കാരൻ പ്രവാചകൻ മാമ്മദിനെ രക്ഷിക്കാൻ കഴിയാത്ത അള്ളാഹു എങനെ കാഫിര് സേട്ടനെ രക്ഷിക്കും 😭
@Sp_Editz_leo109 ай бұрын
അള്ളാഹു എന്നാൽ പരബ്രഹ്മം ആണ് ഞാൻ ഒരു ഈശ്വരനെ ആരാധിച്ചാൽ അതും പരബ്രഹ്മം ആണ് എല്ലാ മതത്തിലും പോരായിമ ഉണ്ട് കുറ്റം പറയാൻ ആണെങ്കിൽ ഹിന്ദു മതത്തിലും ക്രിസ്തു മതത്തിലും കണ്ടെത്തി പറയാം വാവ സുരേഷ് നെ അള്ളാഹു രക്ഷിക്കട്ടെ ഞാൻ ഒരു ഹിന്ദു ആണ്.
@Satheesh-p3d9 ай бұрын
@@Sp_Editz_leo10മാമ്മദോലി 😭😭ഓൺ fake
@AneeshaJanan9 ай бұрын
ഇതു പോലൊരെണ്ണമാണ് എൻ്റെ സഹോദരൻ്റെ ജീവനെടുത്തത്😢 ദൈവം കാക്കട്ടെ❤
@mariyammaliyakkal97199 ай бұрын
വിധിയെ തടുക്കാൻ ആർക്കും ആവില്ല bro.. നാളെ നമുക്കെന്തു സംഭവിക്കും ഒന്നുമറിയില്ല... ക്ഷണപ്രഭാ ചഞ്ചലമീ ജീവിതം.... എന്തോ നേടാനായ് നാം പാടു പെടുന്നൂ യാതൊന്നും സ്വന്തമായ് നേടുന്നില്ല... ആ ഒരു ജീവിതത്തിനാണ് രാഷ്ട്രീയക്കോമരങ്ങൾ അണികളെ ഉറഞ്ഞു തുള്ളിക്കുന്നത് സഹോദന്റെ കുടുംബത്തെ ദൈവം സംരക്ഷിക്കട്ടെ
@lathanandini-cj1dh9 ай бұрын
😢😢😢
@mohanankalarikkal79698 ай бұрын
😢😢😢
@SindhuJayakumar-b1p9 ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 അണലിയുടെ ചാകര 👍👍
@PrakashT-pg3td9 ай бұрын
വാവ ചേട്ടൻ ഫാൻസ് ❤️❤️❤️❤️👍👍
@JasiSrj9 ай бұрын
❤👍
@stepitupwithkich13149 ай бұрын
❤❤❤❤👍🏻
@stepitupwithkich13149 ай бұрын
❤❤
@remyasuresh23389 ай бұрын
❤
@arjungamingzone-dv8hv9 ай бұрын
❤
@adithyavunni39119 ай бұрын
എന്റെ പൊന്നോ 🙆🏻♀️🙆🏻♀️വെറും കൈയും ഒരു കമ്പും കൊണ്ട് എല്ലാത്തിനെയും പെറുക്കി എടുത്തു 🤔🙆🏻♀️🙆🏻♀️.
@sathyantk89969 ай бұрын
അതും ഒരു ഭ്രാന്ത്
@deenadhayalan85379 ай бұрын
You have a awesome style on capturing and handling snakes on hand .....you are a master
🦋🩷സുരേഷ് ചേട്ടാ സൂക്ഷിക്കണേ ഞാൻ പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കുന്നു, കൂടെ നാഗദൈവങ്ങളോടും പ്രാർത്ഥിക്കുന്നു....🩵🦋ചേട്ടൻ എന്നും സുരക്ഷിതൻ ആയിരിക്കണം 🩷
@s4birr9 ай бұрын
Ammede poor aan😅
@Rejani3419 ай бұрын
@@s4birrsnake master പരുപാടി കാണുന്നവരിൽ സ്വഭാവം മോശമായ ഏക വ്യക്തി നീ ആണെന്ന് നിന്റെ വാക്കിൽ നിന്ന് തെളിയിച്ചു... വേറെ ചാനലുകളിലും ഇതേ വൃത്തികെട്ട വാക്ക് എഴുതുന്നുണ്ടല്ലോ.... ഞങ്ങൾക്ക് നിന്റെ അമ്മയ്ക്കും പറയാൻ അറിയാം പക്ഷെ നിന്റെ സംസ്കാരം അല്ല ഞങ്ങൾക്ക് ഉള്ളത്... അത് കൊണ്ടു പറയുന്നില്ല... Snake master ടീം ഇവരെ പോലെ വൃത്തികെട്ട വാക്ക് എഴുതുന്നവരെ നിങ്ങൾ ബ്ലോക്ക് ചെയ്യണം... സുരേഷ് ചേട്ടനെ ആണു ഈ വ്യക്തി തോന്നിവാസം പറഞ്ഞിരിക്കുന്നത്
@peacegaming58089 ай бұрын
Eganem Korea eannam ond.... 😅😅😅😂😂
@Rejani3419 ай бұрын
@@sandhyaunnikrishnan389 മനസ്സിലായില്ല
@Rejani3419 ай бұрын
@@sandhyaunnikrishnan389തോന്നിവാസം എഴുതുമ്പോൾ ചിന്തിക്കണം... ലോകം മുഴുവൻ ഇഷ്ട്ടപ്പെടുന്ന നല്ല ഒരു ആളെ കുറിച്ചാ പറയുന്നത് എന്ന്....
@AchuAch-ic3oc9 ай бұрын
അടിപൊളി ചെട്ട
@sudhinunni19929 ай бұрын
GOD BLESS YOU VAVA CHETTA ❤
@antoplackattu96539 ай бұрын
Suresh Jimmy you are special🎉🎉🎉
@Sustainabledevelopment20248 ай бұрын
Love and respect ❤️❤️❤️❤️
@lathanandini-cj1dh9 ай бұрын
സുരേഷ് ❤️
@m.a.abdulsathar27509 ай бұрын
അത് പ്രസവം ഓപ്പറെക്ഷൻ വേണ്ടിവരും എന്ന് dr. പറഞ്ഞുകാണും ദൈവ വിശ്വാസിയായ അണലി നേരെ അമ്പലത്തിൽ വന്നു ഒരു ബുദ്ദിമുട്ടും ഇല്ലാതെ പ്രസവിച്ചു 😂😂😘😘😆😆😆😆😆😘😘😘
@afth12349 ай бұрын
Pavam thirumeani rakshapettu, ee pambukal valuthayal oralkkum aa ambalathil varan pattumairunnilla
@venkatachalamshanmugam73859 ай бұрын
Thanks Bass Good morning super SAMY SARANAM
@Achus_Life9 ай бұрын
Hello vava ചേട്ടാ
@mjsmehfil37739 ай бұрын
Dear Loving Vava Suresh Brother.. Congratulations for your efforts to save our GUESTS...🌹🌹🌹 Your hard work with patience is adorable...❤️❤️❤️ GOD will bless you for your Noble work...🎉🎉🎉 With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@jayeshgnair8509 ай бұрын
Adipoli vava chetta
@lathanandini-cj1dh9 ай бұрын
തിരുമേനി രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
@AkashAkashs-kc5sn9 ай бұрын
Swami saranam .. 🙏🙏❤️
@binuvasudevan39589 ай бұрын
സ്വാമി ശരണം....🙏🙏
@jayasreepillai37929 ай бұрын
Swami,,,sookshikkane,,,,
@JosephVarghese-g4d9 ай бұрын
such a dedicate man
@sreejithjithu28149 ай бұрын
ആ പരിസരം കൂടി ഒന്ന് നോക്കണേ വാവ ചേട്ടാ.....😮
@jayasreepillai37929 ай бұрын
Vave,,,soookshikkane,,,,,
@SiniMol-s2t9 ай бұрын
Ambalathil vruthi akan alille😮
@chennaianish9 ай бұрын
Ambalathinte paraisaram vrithiyayi sookshikkuka.
@AlJaz_Sinsav9 ай бұрын
എന്റെ വീടിന്റെ ഭാഗത്ത് അണലിയും കുട്ടികളും പെറ്റ് കിടക്കുന്നുണ്ട്.. 😿പിടിക്കാനും കൊല്ലാനും കിട്ടാത്ത അവസ്ഥയിലാണ്
ഹലോ vava ചേട്ടാ ഞാൻ സുനി എന്റെ ചികിത്സ യുടെ പൈസ തരൂ 4മാസം ആയി തരാം മെന്നു പറഞ്ഞു പറ്റി കുന്നു. ഒരു ആൾ. ഞങ്ങളെ സഹായിക്കാൻ തന്ന പൈസ ആണ് എന്നു പറഞ്ഞു സാർ അയച്ചു തരൂ
@XavierSebatian9 ай бұрын
ഇന്നത്തെ വർക്ക് ഇവിടെയാ
@mukeshmohan12419 ай бұрын
No second man can handle snakes like him.. He is a super hero🙏🏻🙏🏻
@jayasatheeshan42149 ай бұрын
👍👍👍👌😍🙏
@saiii70569 ай бұрын
പാമ്പിനെ പിടിക്കാൻ 100 ശതമാനം സേഫ് ആയ എന്തെല്ലാം ഉപകരണങ്ങൾ വാങ്ങിക്കാൻ കിട്ടും , എന്തിന് പറയുന്നു ബൈറ്റ് പ്രൂഫ് ജാക്കറ്റ് പാമ്പിനെ കോരി എടുക്കാൻ ഹുക്ക് കിട്ടും , അതിനെ പിടിച്ച് സേഫായി ഇടാൻ അതിന് വേണ്ടി ബക്കറ്റും , സഞ്ചി വരെ കിട്ടും , പക്ഷേ ഇവിടെ ഇപ്പോഴും ചുള്ളിക്കമ്പും പെയിൻ്റ് പാട്ടയും മുട്ടായി ബോട്ടിലും തന്നെ. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടു പറയുവാ കാലിൽ ഒരു ഗെയിറ്റർ ബൂട്ട് എങ്കിലും വാങ്ങിച്ചിട് വാവ ചേട്ടാ ഇവിടെയുള്ള അണലിയും ചുരുട്ടയുമൊക്കെ ടോപ് ടെൻ ലിസ്റ്റിലിൽ ഒക്കെ ഉണ്ട്
@thomasstephen82929 ай бұрын
Onnu vangi kodukku, comantu idathey
@saiii70569 ай бұрын
@@thomasstephen8292 വാവയ്ക്ക് വേറെ എത്രയോ പേര് വാങ്ങിച്ച് കൊടുത്തതല്ലേ ചാനലിൽ കേറുന്നതിന് മുമ്പ് പക്ഷേ അതൊന്നും ഉപയോഗിക്കില്ല , അങ്ങേര വീട്ടിൽ ഉണ്ട് അതൊക്കെ പക്ഷേ ഉപയോഗിക്കില്ല , ഞാനെന്തിന് വാങ്ങിച്ച് കൊടുക്കണം വാവയ് ചാനലിൽ നിന്ന് നല്ല ശമ്പളം കിട്ടുമല്ലോ 3000 രൂപക്കകത്തേ അവള്ളു എല്ലാം കുടി. ഞാൻ നേരിട്ട് കാണുകയാണെങ്കിൽ ഞാൻ ചോദിക്കും ഇതൊക്കെ വാങ്ങച്ച് തന്നാൽ ഉപയോഗിക്കുമോന്ന് ഉപയോഗിക്കുമെന്ന് പറഞ്ഞാലേ ഞാൻ വാങ്ങിച്ച് കൊടുകു. രണ്ട് മൂന്ന് പ്രാവശ്യം കടി കിട്ടിയിട്ടും protection ചെയ്യാത്തത് കൊണ്ട് പറഞ്ഞതാണ് , ഒരു പ്രൊഫഷണലാണ് വാവചേട്ടൻ എന്നിട്ടും ഒരു ബാക്കപ്പിന് പോലും ഈ വക സാധനങ്ങൾ കൂടെ കൊണ്ട് പോകാറില്ല , പോകുന്ന വീട്ടിൽ നിന്നൊക്കായാണ് ഇപ്പോഴും ചാക്കും കുപ്പിയു മൊക്കെ വാങ്ങിക്കുന്നത് അത് രാജ വെമ്പാല ആയാലും നീർക്കോലി ആയാലും
@saiii70569 ай бұрын
@@thomasstephen8292 @thomasstephen8292 വാവയ്ക്ക് വേറെ എത്രയോ പേര് വാങ്ങിച്ച് കൊടുത്തതല്ലേ ചാനലിൽ കേറുന്നതിന് മുമ്പ് പക്ഷേ അതൊന്നും ഉപയോഗിക്കില്ല , അങ്ങേര വീട്ടിൽ ഉണ്ട് അതൊക്കെ , ഞാനെന്തിന് വാങ്ങിച്ച് കൊടുക്കണം വാവയ് ചാനലിൽ നിന്ന് നല്ല ശമ്പളം കിട്ടുമല്ലോ 3000 രൂപക്കകത്തേ അവള്ളു എല്ലാം കുടി. ഞാൻ നേരിട്ട് കാണുകയാണെങ്കിൽ ഞാൻ ചോദിക്കും ഇതൊക്കെ വാങ്ങച്ച് തന്നാൽ ഉപയോഗിക്കുമോന്ന് ഉപയോഗിക്കുമെന്ന് പറഞ്ഞാലേ ഞാൻ വാങ്ങിച്ച് കൊടുകു .രണ്ട് മൂന്ന് പ്രാവശ്യം കടി കിട്ടിയിട്ടും protection ചെയ്യാത്തത് കൊണ്ട് പറഞ്ഞതാണ് , ഒരു പ്രൊഫഷണലാണ് വാവചേട്ടൻ എന്നിട്ടും ഒരു ബാക്കപ്പിന് പോലും ഈ വക സാധനങ്ങൾ കൂടെ കൊണ്ട് പോകാറില്ല , പോകുന്ന വീട്ടിൽ നിന്നൊക്കായാണ് ഇപ്പോഴും ചാക്കും കുപ്പിയു മൊക്കെ വാങ്ങിക്കുന്നത് അത് രാജ വെമ്പാല ആയാലും നീർക്കോലി ആയാലും
@SiniMol-s2t9 ай бұрын
Oru lekshamenkilum rupa kodukane
@alavipalliyan46699 ай бұрын
അമ്പലത്തിൽ എല്ലാത്തരം അമ്പു൦ വില്ലും കുന്നിന്മേൽ കുന്നുകൂടിയാൽ ഇതിലും വലിയ അന്നകോണ്ട വരേ വരും😅