അമ്പതിൽ പരം വെറൈറ്റി ഡ്രാഗൺ ഫ്രൂട്ടുകൾ പരീക്ഷിച്ച് വിജയിച്ച കർഷകൻ | Dragon fruit varietis

  Рет қаралды 349,136

Harish Thali

Harish Thali

Күн бұрын

വെറൈറ്റി ഡ്രാഗൺ ഫ്രൂട്ടുകൾ..
Contact no : Rasheed 86066 00060
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 113
@Linsonmathews
@Linsonmathews 2 жыл бұрын
ആഹാ 😍 ഇത്രേം Verity ഈ ഫ്രൂട്ടിൽ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ 😍 മലപ്പുറം പൊളിയല്ലേ 👌👌👌
@moideenkoya5501
@moideenkoya5501 Жыл бұрын
😊 À
@josephnc3982
@josephnc3982 10 ай бұрын
I have purchase some growing well
@madhurimadhuri6932
@madhurimadhuri6932 2 жыл бұрын
അത്ഭുതം തന്നെ ഇത്രയും അധികം ഡ്രാഗൻ ഫ്രൂട്സ് ആദ്യമായ് കാണുന്നത് 👍👍👍👍സൂപ്പർ ഈ വീഡിയോ കാണിച്ചു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👏👏👏👏ഇനിയും ഇങ്ങനെ ഉള്ള വീഡിയോ കാത്തിരിക്കുന്നു
@sajjuschannel
@sajjuschannel 2 жыл бұрын
ഉള്ളിൽ പിങ്കും വൈറ്റും മാത്രം ഞാൻ കഴിച്ചിട്ടുള്ളു ഇത്രയും വെറൈറ്റി ഉണ്ടെന്ന് ഇപ്പൊ അറിഞ്ഞത് 👍🏼👍🏼
@fishinggedies8321
@fishinggedies8321 2 жыл бұрын
ഇത്ര അധികം ഒക്കെ ഉണ്ടായിരുന്നു ലേ 😁😁
@sulfisulfeekar-kb7wc
@sulfisulfeekar-kb7wc Жыл бұрын
Ahhh supper kothi varunnu👌👌👌👌
@rashamumthas9329
@rashamumthas9329 Жыл бұрын
Njanum rasheedkkante verttil ninnanu dragon fruit Thai vangiyad. 1 varsham munne. Ippo ente dragon l varsham ayappo thanne poovitt. Onnollu. Nnalum oru pazham indayi. Am very happy. Pinneyum thaikal vangittind. Fruit plants. Kaykkum ennu karuthunnu
@jobinthomas2184
@jobinthomas2184 2 жыл бұрын
Thank you🙏.
@maniveena8639
@maniveena8639 2 жыл бұрын
പാവം ആ കുഞ്ഞിന് കൊടുക്കൂ
@aanakkaranvp2125
@aanakkaranvp2125 2 жыл бұрын
ഞാന്‍ ഒന്ന് കടിച്ചു നോക്കട്ടെ 😘😘😘
@RayanPetsFarm1
@RayanPetsFarm1 2 жыл бұрын
Enthu rasa niglude avdaranam❤️
@bccorner
@bccorner 2 жыл бұрын
Athapookkalam pole undu ❤️😍👍
@royalgardenkumari
@royalgardenkumari 2 жыл бұрын
Amazing 🤩
@shafikk2454
@shafikk2454 2 жыл бұрын
നിങ്ങളുടെ വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത! കണ്ടു കഴിഞ്ഞു ഒരു 10 മണിക്കൂർ കഴിഞ്ഞാണ് നോട്ടിഫിക്കേഷൻ വരുന്നത് 😀അതെന്താ അങ്ങനെ?
@sinan6932
@sinan6932 2 жыл бұрын
💥💥💥
@renjiniravindren2206
@renjiniravindren2206 2 жыл бұрын
Dedicated 👌
@hafsathkurikkal7691
@hafsathkurikkal7691 2 жыл бұрын
ഞാൻ വീട്ടിലെ തോട്ടം കണ്ടു' മലപ്പുറത്ത് പോകാത്തത് നഷ്ടമായി. കുറച്ച് പഴച്ചെടികൾ ഞാൻ വാങ്ങി ട്ടോ. എല്ലാവരും വാങ്ങി വെച്ചോളി നമ്മുടെ മക്കൾക്ക് നല്ല പഴങ്ങൾ കൊടുക്കാലോ നാല് ദിവസമായിട്ടൊള്ളു ഞാൻ നട്ടിട്ട് ഒരു വർഷത്തിനു് ശേഷം റിസൽറ്റ് പറയാം ഇൻ ശാ അല്ലാ'
@Adi2747-p1u
@Adi2747-p1u 6 ай бұрын
Ini parayu 😂😂😂
@yasmuhamed1496
@yasmuhamed1496 2 жыл бұрын
📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨ 📍കൂടെ കൂടിക്കൊ ✨ 📍 സബ്‌സ്‌ക്രൈബ് ✨
@amruth5946
@amruth5946 2 жыл бұрын
ചേട്ടാ വീഡിയോ landscapesil shoot ചെയ്യൂ...
@ashikaashi8129
@ashikaashi8129 2 жыл бұрын
Supper 👍
@beproudwhoyouare7356
@beproudwhoyouare7356 2 жыл бұрын
പൊളിച്ചു
@Theuszjod
@Theuszjod 2 жыл бұрын
Tallinte ustakal ee dragon fruit kodhikunavar adik 👍
@AK99273
@AK99273 2 жыл бұрын
4M waiting
@edna19.
@edna19. 2 жыл бұрын
Terrace roof should be strong otherwise all will fall down with the drums.
@muhsinachipra9984
@muhsinachipra9984 Жыл бұрын
Super ❤❤👍
@shanthageorge7413
@shanthageorge7413 Жыл бұрын
Amazing!
@fidusvlogs7073
@fidusvlogs7073 2 жыл бұрын
Super vieos
@surayyanizar4804
@surayyanizar4804 Жыл бұрын
MashaAllah ❤
@riyasyusaf813
@riyasyusaf813 2 жыл бұрын
Rate എത്ര ആണ് ഒന്നിന്
@maibrahimabubakkar7176
@maibrahimabubakkar7176 Жыл бұрын
Mashaalha 🌹
@pauldragonfruit8119
@pauldragonfruit8119 Жыл бұрын
Manila red dragon fruit cutting available sir?
@sanhasanu7796
@sanhasanu7796 2 жыл бұрын
മലപ്പുറം എവിടെ ആണ് ഇത് ഒന്ന് പറയാമോ 🙏
@sinan6932
@sinan6932 2 жыл бұрын
👌👍👍👍👍👌👌
@mrk6637
@mrk6637 2 жыл бұрын
ഞാൽ ഇന്ന് ഇത് ജൂസ് അടിച്ചു
@babyk8088
@babyk8088 2 жыл бұрын
👌🥰
@latheefvp9485
@latheefvp9485 2 жыл бұрын
🤤🤪
@سليمانمالك-س1ق
@سليمانمالك-س1ق 2 жыл бұрын
🤣😂 തീർച്ചയായിട്ടും
@mrmalayalifoodiestraveler
@mrmalayalifoodiestraveler 2 жыл бұрын
👍👍👍👍👍😍😍😍😍😍
@renjithasanjay8242
@renjithasanjay8242 2 жыл бұрын
👌
@Broski_Gaming-z5g
@Broski_Gaming-z5g 2 жыл бұрын
ആ കുട്ടി backgroundil ninnu njan kazhichotte nnu choykku nnundu
@chefriyas
@chefriyas 2 жыл бұрын
🔥🔥🔥
@ayamadutt912
@ayamadutt912 2 жыл бұрын
നീ എവിടെ ത്തുകാർ ആണ് മലപ്പുറം ഒരു ജില്ലാ ആണ് ജില്ലാ യിൽ എവിടെ സ്ഥലം പേര് പറയു
@rajansanthy4288
@rajansanthy4288 Жыл бұрын
👌👌
@Annoyer_mallu
@Annoyer_mallu 2 жыл бұрын
✌🏼✌🏼✌🏼
@ORGANIC-GARDEN_ZONE
@ORGANIC-GARDEN_ZONE Жыл бұрын
Explain in English version or use subtitles about dragon fruit again pls🥺🥺🥺
@sandhyasanu7369
@sandhyasanu7369 2 жыл бұрын
സൂപ്പർ
@saniyasiddiq7434
@saniyasiddiq7434 4 ай бұрын
Palestine yellow🙌
@pitayasdudel
@pitayasdudel 2 жыл бұрын
Very nice video
@lizypaul7423
@lizypaul7423 Жыл бұрын
Amazing
@ponnusunila76
@ponnusunila76 2 жыл бұрын
Ithrayum variety undayirunnalle, njan onnu polum thinniilla 😔
@nihadnfl2541
@nihadnfl2541 2 жыл бұрын
ഒരു തരത്തിന്റ ഒരു തൈ എനിക്ക് തരോ 😔😔എനിക്കും ഇത് കണ്ട് ഉണ്ടാക്കാൻ തോന്നുന്നു
@BijuManatuNil
@BijuManatuNil 2 жыл бұрын
നഴ്സറിയിൽ എല്ലാം കിട്ടും വാങ്ങാൻ ഹോം ഗ്രോൺ നഴ്സറിയുടെ വാങ്ങിയാൽ ഏറ്റവും നല്ലതാണ് ഇതിന്റെ ഇല നട്ടാൽ മതി
@goodfoodiemaker1822
@goodfoodiemaker1822 2 жыл бұрын
👌👌👌👌👌👌👌👌
@malinisubramanian2545
@malinisubramanian2545 2 жыл бұрын
അടുത്തെവിടെയെങ്കിലുംആണെങ്കിൽ ഈ പഴറാണിയെ എന്നും അവിടെ വന്ന് വാങ്ങിക്കാ മായിരുന്നു.ഇപ്പൊ കിട്ടാക്ക നിയായി നോക്കി നില്‍ക്കാം. എന്നെങ്കിലും കാണും.
@tbbibin
@tbbibin 2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@കണ്ണൂർഭദ്രൻ
@കണ്ണൂർഭദ്രൻ 2 жыл бұрын
❤❤❤
@rijunichu104
@rijunichu104 2 жыл бұрын
Na pole ithu vare kayikathavar undo
@Triplover1
@Triplover1 2 жыл бұрын
hi shabeerka abaana frnd aan ariyo😊
@sasidharankutty-ij7rz
@sasidharankutty-ij7rz Жыл бұрын
Ithinte thai kitan endhu cheyanam
@rajendranpillai3694
@rajendranpillai3694 Жыл бұрын
ഇതിൻ്റെ തൈകൾ കൊടുക്കുമോ? എങ്ങനെ ലഭിക്കും തിരുവനന്തപുരത്ത് .
@syamalamohan503
@syamalamohan503 Жыл бұрын
Plants tharmo ayakkunnathu enganaya
@yamunadevikp4951
@yamunadevikp4951 Жыл бұрын
തൈകൾ കിട്ടുമോ. എന്റെ വീട്ടിൽ രണ്ട് ടൈപ്പ് ഉണ്ട്. പുറം ഭാഗം റെഡ്. അകത്ത് ഒന്നിന്റെ വെള്ള കളറും, അടുത്തതിന്റെ മജന്ത കളറും. പക്ഷേ ഏതു ഇനമാണെന്ന് പേരറിയില്ല.
@noushadmk7138
@noushadmk7138 Жыл бұрын
തൈകളും ഫ്രൂട്സും കൊറിയർ അയച്ചു തരുമോ കുറ്റ്യാടി
@manzoortkm509
@manzoortkm509 2 жыл бұрын
😲😲😲😲😲😲😲😲😲😲😲😲😲
@shafishafi3875
@shafishafi3875 2 жыл бұрын
എനിക്ക് കിട്ടുമോ തൈകൾ
@bareeratm1307
@bareeratm1307 5 ай бұрын
Kuttikkukodukkade
@midhuntech3872
@midhuntech3872 2 жыл бұрын
Athile seed nattal valarumo
@moneyforyou8359
@moneyforyou8359 2 жыл бұрын
വരും. But ഫ്രൂട്ട് ആകാൻ 3 years എടുക്കും
@midhuntech3872
@midhuntech3872 2 жыл бұрын
@@moneyforyou8359 ok thanks ♥️
@BijuManatuNil
@BijuManatuNil 2 жыл бұрын
ഇല നട്ടാൽ മതി അല്ലെങ്കിൽ നഴ്സറിയിൽ തൈ കിട്ടും
@BADBOY-kb6jl
@BADBOY-kb6jl 2 жыл бұрын
*Dragon fruit*
@reejarajeev8406
@reejarajeev8406 Жыл бұрын
ചേട്ടാ ഞാനും ഒരു ഡ്റാഗൻ ഫ്രൂട്ട് ഉണ്ടാക്കി ഒരു വർഷമായി ഇപ്പോഴാണ് അതിൽ മൊട്ടിട്ടത് രണ്ടു മൂന്നു ദിവസം കഴിഞ്ഞ് അത് കൊഴിഞ്ഞു പോയി അതെന്താ ഒന്ന് പറഞ്ഞു തരുമോ
@dp_creations3512
@dp_creations3512 2 жыл бұрын
Malappuram evideya ith
@MRDIPAK1993
@MRDIPAK1993 2 жыл бұрын
Some plants will need mobile numbers
@nishadputhalath3053
@nishadputhalath3053 2 жыл бұрын
ഇത് സ്ഥലം എവിടെയാണെന്ന് പറഞ്ഞു തരാവോ .
@hajarasoopy3918
@hajarasoopy3918 5 ай бұрын
ഇത് മലപ്പുറം എവിടെയാണ് പറയുമോ pls
@sirajsirru5834
@sirajsirru5834 2 жыл бұрын
Bro ivar idhinde thaikal kodukunnundo
@muhammedmuhd2676
@muhammedmuhd2676 2 жыл бұрын
ഒരെണ്ണത്തിന്റെ തൈ തരുമോ? പ്ലീസ്
@alicelibilibi8570
@alicelibilibi8570 2 жыл бұрын
Oru plant tharamo plss
@ramlathnazar8142
@ramlathnazar8142 2 жыл бұрын
Enik naalu thy tharumo
@shajuamala8463
@shajuamala8463 2 жыл бұрын
Thrissurkkaran
@shimneshbabu7416
@shimneshbabu7416 2 жыл бұрын
Aniyum varity undallo athukond 2part venam ithrem undayirrunnalle
@hajarasoopy3918
@hajarasoopy3918 5 ай бұрын
രണ്ട് തൈ തരുമോ എന്ത് വിലവരും
@mereenathomas1895
@mereenathomas1895 Жыл бұрын
തൈകൾ കൊടുക്കുമോ
@binup3145
@binup3145 Жыл бұрын
Price ethre
@BijuManatuNil
@BijuManatuNil 2 жыл бұрын
ഇത്‌ ഡബ്ബയിൽ ആണോ നടേണ്ടത് മണ്ണിൽ പറ്റില്ലേ ,🤔🤔🤔
@salu369
@salu369 Жыл бұрын
മലപ്പുറം എവിടെയാണ്
@sherif2018
@sherif2018 Жыл бұрын
ആ കുട്ടിക്ക് ഒരു കഷ്ണം കൊടുത്തൂടെ... 😢 ദുഷ്ടന്മാർ 😡
@sr.k4986
@sr.k4986 2 жыл бұрын
തൈ കിട്ടുമോ. കൊറിയർ ചെയ്യുന്നുണ്ട
@krvvlogs6357
@krvvlogs6357 2 жыл бұрын
Chetto sale chaiyo
@irfanpm8671
@irfanpm8671 2 жыл бұрын
ഇതിന്റെ തൈകൾ എങ്ങനെ കിട്ടും ഇക്ക
@bk.gangadevi.omshanthibaba7009
@bk.gangadevi.omshanthibaba7009 Жыл бұрын
ഇതിന്റ കുരു danger ആണോ
@rashidmuscat.2180
@rashidmuscat.2180 4 ай бұрын
ഇതിൽ ഏറ്റവും നല്ലതും കയ്ഫലം കൂടുതലും...ഉള്ളത് ഏതാണെന്നു പറയാൻ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ
@RaihanathPM
@RaihanathPM Жыл бұрын
ഇക്ക അതിന്റ തൈ തരുമോ
@sasidharand8521
@sasidharand8521 Жыл бұрын
ഇസ്രായേൽ യെല്ലോ sale ഉണ്ടോ
@fathimashaheem9931
@fathimashaheem9931 2 жыл бұрын
Oru chedi tharumo
@KafeKapsicum
@KafeKapsicum 2 жыл бұрын
ഡ്രാഗൺ ഫ്രൂട്ട് അല്ല കമലം 😂.ഗുജറാത്ത്‌ ഗവണ്മെന്റ് പേര് മാറ്റി
@FadhiC
@FadhiC Жыл бұрын
സാർ തൈ കീ ട്ടുമോ
@suhrabiak1230
@suhrabiak1230 2 жыл бұрын
ഇതിന്റ തൈ കിട്ടുമോ? എന്താ ചെയ്യണ്ടത്
@thahiraalummoodus1778
@thahiraalummoodus1778 2 жыл бұрын
Available ano
@ayamadutt912
@ayamadutt912 2 жыл бұрын
അവതാരകന്റെ ബഡായി കൂടിപ്പോയി ഇത്ര വേണ്ടായിരുന്നു തൈകൾ വില്പന യുണ്ടോ ഉണ്ടെങ്കിൽ ഇസ്രായേൽ അമേരിക്കൻ മൊറൊക്കോ ഇനി രാജ്യങ്ങളുടെ പേരറിയില്ല ഓരോന്നിനും വില കുടി പറയു നിങ്ങളുടെ സ്ഥലം ഫോൺ നമ്പർ ഒന്ന് അറിയിച്ചു തന്നാൽ ഉപകാരം നല്ല ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു
@beenarajanscaria3550
@beenarajanscaria3550 Жыл бұрын
ചോദ്യം ചോദിക്കുന്ന ആൾ ബോറാണ് ഉത്തരവും ആൾക്കു തന്നെ പറയണം ക്ഷമയില്ല
@hngogo9718
@hngogo9718 Жыл бұрын
ചോദ്യം ചോദിക്കുന്ന ആൾ ഒരുമാതിരി കോമാളിയെപോലെ ഇടയ്ക്കു കയറി സംസാരിച്ചുകൊണ്ടേയിരിക്കുന്നു. റഷീദിനെ മറുപടി പറയാനോ സംസാരം മുഴുമിപ്പിക്കാനോ അനുവദിക്കുന്നില്ല. ആകെ ഒരു അലോസരം
@beenarajanscaria3550
@beenarajanscaria3550 Жыл бұрын
Yes
@suhailshan229
@suhailshan229 5 ай бұрын
കഴ്ച) ൻ എത്രം സമയം പിടിക്കും
@ayamadutt912
@ayamadutt912 2 жыл бұрын
ഒരു വ്യക്തി യെ പരിജയ പ്പെടു തുമ്പോൾ സ്ഥലം ഫോൺ നമ്പർ റൂട്ട് കുടി പറഞ്ഞു തരൂ അല്ലാതെ ഡ്രാഗൺ തിന്നാൻ മാത്രം നോക്കി സമയം കളയണ്ട നന്ദി നമസ്കാരം
@SyamthilakYoutuber
@SyamthilakYoutuber Жыл бұрын
v㉫rƴ ǸÏඋ㉫🎉
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 43 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 2 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19