കഴിഞ്ഞ വര്‍ഷം സീതാലക്ഷ്മിയായിരുന്നെങ്കില്‍ ഈ സീസണില്‍ അമൃതവര്‍ഷിണിയാണ് വിനയത്തിന്റെ പ്രതീകം. എത്ര മാര്‍ക്ക് കുറഞ്ഞാലും കൂടിയാലും വളരെ സന്തോഷത്തോടെയാണ് അമൃതവര്‍ഷണിയുടെ പ്രതികരണം. മോള്‍ക്ക് നല്ലതുമാത്രം ആശംസിക്കുന്നു.
അമൃതവർഷിണിയുടെ അച്ഛനെയാണെനിക്കിഷ്ടം ഭാഗ്യം ചെയ്ത അച്ഛൻ... 🙏🙏
@ashokanashokkumar64823 жыл бұрын
അമൃത മോളെ തകർത്ത് അമൃത മോളുടെ അച്ഛൻ എത്ര സ്നേഹമാ അഭിനന്ദനങ്ങൾ
@basheercf79062 жыл бұрын
മോളെ മോൾ അമൃതായി വാര്ഷിച്ചത് പാട്ടല്ല യഥാർത്ഥ അമൃതിന്റെ മേഘം തന്നെ തന്നെ. നന്നായി വരും മോളെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@alexmarangattumundakayam58232 жыл бұрын
ഈ മോളെ സംഗീതം പഠിപ്പിച്ച എല്ലാ ഗുരുക്കന്മാർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹
@justinsachu13053 жыл бұрын
എന്ത് രസായിട്ടാണ് പാടിയത്.... പാട്ട് തീർന്നിട്ടും... ഈ സോങ് മനസ്സിൽ നിന്നും മായുന്നില്ല... ഓർക്കസ്ട്രാ.... ഗംഭീരം... 💞💞💞💞💞
@georgemathewpunchakkala3022 жыл бұрын
അച്ഛന്റെ ജന്മ സാഫല്യമായി അമൃതവർഷിണി എന്ന മകൾ ❤🌹🌹🙏
@kpsureshsuresh94462 жыл бұрын
അമൃത കുട്ടി മോളെ സൃപ്പറായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ മോൾക്ക്
@devparambath2 жыл бұрын
എന്റെ അമൃത മോൾക്ക് ഈ അച്ഛന്റെ അനുഗ്രഹം.... ദൈവീകമായ സിദ്ധിയാണ് മോൾക്കുള്ളത്..... 🙏🙏🙏
@sujathac78882 жыл бұрын
Excellent
@sindhuka72233 жыл бұрын
ഗാനങ്ങൾ അമൃതായി വർഷിച്ചു കൊണ്ടിരിക്കുന്ന അമൃതവർഷിണി മോളെ അസ്സലായി പാടി . god bless you❣️❣️🌹🌹
@rathice29922 жыл бұрын
Ooiiiio í8ioo on í8 ooiiiio
@anoopthekkeparambil84782 жыл бұрын
Molooose Adipoli 🎁🎁🎉🥰
@ajayajay81793 жыл бұрын
അമൃതമോളെ നന്നായിട്ടു പാടി ദൈവം എന്റെ മോളെ അനുഗ്രഹിക്കട്ടെ നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@jollyjose91122 жыл бұрын
07
@jollyjose91122 жыл бұрын
07
@selvarajana33742 жыл бұрын
അമൃത് വർഷം തന്നെ... അന്വർത്ഥമായ പേര്. Amazing performance. മോളെ God bless you.
@aravindakshanachari29652 жыл бұрын
Very good.
@radhakrishnannaire61042 жыл бұрын
അമത മോളെ നീയൊരു കണ്ടസ്റ്റന്റല്ലാ, ഒരു പ്ലേ ബേക്ക് സിംഗർ തന്നെ ! ഇരുത്തം വന്ന പാട്ട്! പ്രായത്തിൽ കവിഞ്ഞ പക്വത ! ഞാൻ താങ്കളെ ഹൃദ്യമായി അഭിനന്ദിക്കുന്നു!
@premnathanprem37102 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഭഗവാൻ കൃഷ്ണൻ സ്വമേദയ മുന്നിൽ നിൽക്കുന്നത് പോലെ. 🙏🙏🙏 ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@enarayanan69382 жыл бұрын
അമൂതവർഷിനീയുടെ എല്ലാ പാട്ടുകളും വളരെ മെഛപ്പെട്ടതാൺ.
@sureshnk353610 ай бұрын
🎉❤
@SureshKumar-dn6ww2 жыл бұрын
ഈ mg. ശ്രീകുമാറിനോടും. ജയചന്ദ്രനോടും ഒരു കാര്യം സത്യസന്ധമായി പറയട്ടെ ഈ കുട്ടിയായിരിക്കും ശരിക്കും വിന്നർ പക്ഷേ നിങ്ങൾ ജഡ്ജിമാർ അതിനു സമ്മതിക്കില്ല. നിങ്ങൾ ഇപ്പോൾ ആ കുട്ടിപടുമ്പോൾ ആഹാ. സഭാഷ്. എന്നൊക്കെ പറയുന്നണ്ട്. പക്ഷേ നിങ്ങൾ ആ കുട്ടിയെ ലാസ്റ്റ് പറ്റിക്കും. നിങ്ങൾക്ക് ഏതൊക്കെ കുട്ടി കളാണ് ഇഷ്ടം എന്ന് ഞങ്ങൾക്ക് അറിയാം...
@sumayyamm58932 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്
@jeevanjohann26722 жыл бұрын
യുവർ പ്രെഡിക്ഷൻ ഈസ് പെയ്ഡ് ഓഫ്... 😪
@woodhouseinteriors84712 жыл бұрын
ശരിക്കും പറ്റിച്ചു.
@loudthinker96182 жыл бұрын
എനിക്കും അങ്ങനെ തന്നെ തോന്നി. You are right. 👍
@bijugeorge7334 Жыл бұрын
ശരിക്കും പറ്റിച്ചു അതുകൊണ്ടിപ്പോൾ topsinger കാണൽ നിർത്തി waste judges
@BindhuC-i1f9 ай бұрын
മോൾക് ദീർഘായുസ് കൊടുക്കട്ടെ 😍🥰
@SatheeshKumar-nl5sm3 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു,,, എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു,, അതി ഗംഭീരം, ❤❤❤❤❤❤🙏🏻🙏🏻🙏🏻
@drkmlakshmipathy2 жыл бұрын
Highly devotional ....super singing .excellent music and chorus 👍
@binduk.a.7974 Жыл бұрын
അമൃത മോളെ നല്ല feel, സീതാലക്ഷ്മിയെ പോലെ മോൾ വിന്നറാവും തീർച്ച നല്ലൊരു future ഉണ്ട്. god bless you
@madhavant95162 жыл бұрын
Humble, sweet, talented girl. Nice voice, nice singing. All the best to her.
@binoyjoseph31572 жыл бұрын
Humble, simple and extra ordinary talented girl❤️❤️👍
@rajasekaharancn3654 Жыл бұрын
ആ അച്ഛനും അമ്മയ്ക്കു o ഈ നിധി മാത്രം മതി. , ❤
@nanumangat7532 жыл бұрын
Very beautiful devotional song of Amrita mol. So nicely presented. God bless you and best wishes to you Mole.
I can see a SEETHALAKSHMI in Amrutha Varshini. You have immense talents which will take you a long way in the field of Music. Member Dr Radhakrishnan, Scientist ,ISRO was a Musician. You will excel in the World of Songs.
@mercyka47062 жыл бұрын
Superb
@hymavathyrs53152 жыл бұрын
U
@NVZ-c1q2 жыл бұрын
ഒരു padukalam പുറകോട്ടു കൊണ്ടുപോയി മോളു ഗോഡ് ബ്ലെസ് you 🙌❤️
@dhathan77763 Жыл бұрын
അമല പോളിന്റെ ചെറുപ്പം പോലുണ്ട്. 💖💖💖, വലിയ ഗായിക ആവട്ടെ ♥️♥️ആശംസകൾ മോളേ 💖
@shajikumarmk92292 жыл бұрын
What a smile from you mole and what a singing. Your father a lucky man he got a wonderful daughter
@alameen93623 жыл бұрын
അമൃത കുട്ടി പൊളിച്ചു ❤️❤️❤️
@joseag9716 Жыл бұрын
അമ്യതവർഷിണി എന്ന പേരിട്ട ആ മാതാപിതാക്കളെ നമിക്കുന്നു. പാട്ടിന്റെ പാലാഴികടഞ്ഞ് അമ്യത് വർഷിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@natarajang12413 жыл бұрын
Amrooz, Awesome performance. You should be within Final 8. You are talented not only in Music but also in Painting. Take Seethalakshmi' s songs and select from them. Good Luck !!!!
@kaladharant29703 жыл бұрын
Super Singing--- Amurtha Varshini..
@haridassangeetha6374 Жыл бұрын
ഈപ്രോഗ്രാമിൽ ഏറ്റവും മികച്ച പാട്ടുകാരി അമൃത വാർഷിണി തീർച്ച!!!!
@aneeshpvlive3 жыл бұрын
അമൃതക്കുട്ടി ❤️ മനോഹരം👌
@nalinigirish13042 жыл бұрын
Sooper performance Molu Sooper song Selaction
@jayajames1233 жыл бұрын
The sweetest voice in season2 is amruts.No doubt about it.
@israthsidhik73782 жыл бұрын
അമൃതം വർഷിച്ചു💓💓💓💓💓💓🥰🥰🥰🥰
@manojman73172 жыл бұрын
ഞാൻ ആ അച്ഛനോട് അസൂയ പെടുവാ എന്റെ മോളായി അവൾ ജന്മമെടുത്തെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചു
@nishakp1763 Жыл бұрын
ഞാനും👍
@saravananmm41062 жыл бұрын
Professional singing..... Matured aayittulla voice um....
@babubabu-nd6ju2 жыл бұрын
പൊന്നു മോളെ സൂപ്പർ..... അഛനെ കാണുമ്പോൾ എന്തോ ഒരു സന്തോഷം :- ചെറിയ ഒരു അസൂയയും.
@shajijacob33372 жыл бұрын
Amrukuttee, No doubt you wil become the winner this time. Very matured singing, sweet voice, amazing performance ♥️🌹🙏🏻👍🏻
@chandrank32812 жыл бұрын
Beautiful girl, beautiful singing
@muchuandjudoworld9498 Жыл бұрын
Awesome performance! May God bless you mole....❤
@jollyjolly24563 жыл бұрын
Soooper മോളു ❤❤❤❤
@kottathalayodoppam812311 ай бұрын
സീതയ്ക്കു ശേഷം അമൃത രണ്ടു പേരും ഭാവി വാഗ്ദാനങ്ങൾ
@MunthiriSCorner2 жыл бұрын
അമരുവിനെന്തു പറ്റി സൈക്കിളായി വന്നു തുടങ്ങി ഇപ്പോൾ ബുള്ളറ്റ് ആയി പറക്കുന്നു ❤️
I love Amroots. Paatinte amrutham varshikkan kazhiyattay. 💞🌹♥️💕
@thulasidharannair82598 ай бұрын
കമൻറ് പറയണ്ട എന്ന് വിചാരിച്ചതാണ് ഇത്രയും നല്ലൊരു ഓർക്കസ്ട്ര ടീം ഹെൽപ്പ് ചെയ്തിട്ട് ഈ മോൾക്ക് അങ്ങോട്ട് തിരിഞ്ഞൊന്നു തൊഴുവാൻ ആയിരുന്നു പാടുന്നവർക്ക് ഏറ്റവും ഒരു ധൈര്യം കിട്ടുന്നത് ഓർക്കസ്ട്ര ഇൽ നിന്നാണ്
@balakrishnanbp15882 жыл бұрын
What a matured voice keep it up molu
@mumtazismail2982 жыл бұрын
Amruthavarshini mol, my most favourite singer of this season
I heard many songs of Amrutha No doubt this Mol is above comparison. Hearty congratulations Mol
@trancelover49082 жыл бұрын
അമൃതകുട്ടി മോളെ എനിക്ക് ഒരുപാട് ജീവനാണ്
@jennifergopinath11 ай бұрын
Amrutha is Amruthavarshini in her own Right. You do not compare her with anybody because Amruthavarshini is the daughter of her Parents, she has a talent that is special only to her.