Flowers Top Singer 2 | Amrithavarshini | Palli Aramana Velli Aramanayil

  Рет қаралды 373,732

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@amruthavarshini.fc.
@amruthavarshini.fc. 2 жыл бұрын
ഫൈനലിലേക്കുള്ള ആദ്യ കാൽവയ്പ്പ് ഗംഭീരം😍😍 മോള് ധൈര്യമായി പാടിക്കോളു ഞങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ട് 👍💞💞 അമൃതക്കുട്ടി ഇഷ്ടം ഒരുപാട് ഒരുപാട് ഒരു കുന്നോളം അല്ല.... ആകാശത്തോളം💔💔
@vasumathikaniparambil5391
@vasumathikaniparambil5391 2 жыл бұрын
Molu nannaayi paadi ini eeswaran anugrahikkatte.
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കാരണം original song നെ ഒപ്പിയെടുത്ത് പാടിയത് പോലെ തോന്നി👌🏻👌🏻 വീണ്ടും കേൾക്കാൻ തോന്നിക്കുന്ന വിധത്തിലുള്ള ശബ്ദവും, ആലാപനമികവും👏🏻👏🏻👏🏻. Finale യിൽ തീർച്ചയായും എത്തട്ടെ. ആശംസകൾ മോളെ..❣️❣️
@thulasinair5068
@thulasinair5068 2 жыл бұрын
Excellent ❤
@rajitharajitha4044
@rajitharajitha4044 2 жыл бұрын
അമ്മൂട്ടി..... എന്ത് സുഖമാണ് കേൾക്കാൻ...... ഒരിക്കലും കഴിയരുതേ എന്ന് തോന്നും... Perfect singing ആയിരുന്നു..... നല്ല feel ഉണ്ടായിരുന്നു.... final ൽ കാണാൻ കാത്തിരിക്കുന്നു...
@ratheesh.
@ratheesh. 2 жыл бұрын
അമൃതക്കുട്ടി എന്തൊരു ശബ്ദമാധുര്യമാണ് മോൾക്ക് കിട്ടിയിട്ടുള്ളത് കേട്ട് തുടങ്ങിയാൽ അതിലിങ്ങനെ ലയിച്ചിരുന്നു പോകും ഈശ്വരചൈതന്യമുള്ള മോള്🥰 പാട്ട് കഴിയരുതേ എന്ന് വിചാരിച്ചിരുന്നു അത്രക്കും മനോഹരമായിരുന്നു മോളുടെ ആലാപനം❤️♥️
@sindhumohan2534
@sindhumohan2534 2 жыл бұрын
സത്യം ❣️❣️❣️❣️
@fathimamummus2684
@fathimamummus2684 2 жыл бұрын
സത്യം ഈ പാട്ട് തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
സത്യം
@sinisadanandan9766
@sinisadanandan9766 2 жыл бұрын
പൊൻതൂവൽ തന്നെ 👍🏻🥰👌
@mohananpn8208
@mohananpn8208 2 жыл бұрын
R No in
@snigdhyasanoob1133
@snigdhyasanoob1133 2 жыл бұрын
മോള് ഓരോ പ്രാവശ്യവും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു മുന്നോട്ടുള്ള സംഗീത യാത്ര ഒരുപാട് മനോഹരമായി പോകട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ
@ravindranadhantm1908
@ravindranadhantm1908 Жыл бұрын
Excellent singing🎉🎉🎉 All d best, Amrutha...
@ratheesh.
@ratheesh. 2 жыл бұрын
പാട്ടിനെ സ്നേഹിച്ച് ഉൾക്കൊണ്ട് ആത്മാർത്ഥതയോടെ ലയിച്ച് പാടും അതാണ് ന്റെ അമൃതമോള്🥰♥️
@NVZ-c1q
@NVZ-c1q 2 жыл бұрын
അമൃസ് മോളു മോളുടെ പാട്ട് കേട്ടാൽ പിന്നെ വേറെ ഒരുലോകത്താണ് ചക്കരേ, മോളുണന്നൈപാടി ❤️❤️❤️🙌
@shanojmp
@shanojmp 2 жыл бұрын
പല പാട്ടുകളും ഒറിജിനൽ പലതവണ കേട്ടതാണെങ്കിലും ഇഷ്ടപ്പെട്ടവയാണെങ്കിലും മുമ്പൊരിക്കലും ഇത്ര മധുരമുള്ളവയായി തോന്നിയിരുന്നില്ല. അമൃതക്കുട്ടിയുടെ ശബ്ദത്തില്‍ പല പാട്ടുകളും പ്രിയഗാനങ്ങൾ ആയി മാറുന്നു. ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ, മോളൂ..
@manoj.mmanoj4222
@manoj.mmanoj4222 2 жыл бұрын
ശബ്ദ സൗകുമാര്യത്തിൽ ജ്വലിച്ചു നിൽക്കുന്നു അമൃതവർഷിണി-കോസ്റ്റും മനോഹരം.
@attoorsatheese7866
@attoorsatheese7866 2 жыл бұрын
അതിമനോഹരം.. ഇത്രയും ടഫ് പാട്ട് എടുക്കാനുള്ള തീരുമാനം അത്ഭുതം സൃഷ്ടിച്ചു. ഒരു പ്രതിഭ തന്നെയാണ് അംറൂസ്.
@vishakvis1455
@vishakvis1455 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള കുട്ടിയാണ് അമൃതവർഷിണി ടാലെൻഡഡ് സിങ്ങർ,, 1:01 റാവുത്തർ ഫ്രം വിയറ്റ്നാംകോളനി🤣🤣
@music.entertainement
@music.entertainement 2 жыл бұрын
സത്യം പറഞ്ഞാല് നാലാമത്തെ റൗണ്ടിൽ മോള് പുറകിലാണെന്ന് കണ്ടപ്പോൾ ഒരുപാട് സങ്കടപ്പെട്ടിരുന്നു പക്ഷെ ക്വാർട്ടറിൽ നാലാമതാണെന്ന് അറിഞ്ഞപ്പോൾ അതെല്ലാം മറന്നു👍 ഞങ്ങളുടെ അമൃതമോള് മിടുക്കിയാണ് അവള് നന്നായി പാടും പാടുന്നതിനനുസരിച്ച് നിങ്ങള് മാർക്കും ഗ്രേഡും കൊടുക്കണേ അവസാനം ഫൈനലിൽ ഞങ്ങളെ പറ്റിക്കരുത് അത് ഹൃദയത്തിൽ കത്തിയിറക്കുന്നതിന് തുല്യമാവും അപേക്ഷയാണ്🙏😔 ദൈവമെ ഞങ്ങളുടെ കുഞ്ഞിനെ കാക്കണേ🙏
@Anjanakrishna-j5q
@Anjanakrishna-j5q 2 жыл бұрын
oo CT
@Anjanakrishna-j5q
@Anjanakrishna-j5q 2 жыл бұрын
oo
@thomasthoppil312
@thomasthoppil312 Жыл бұрын
God,please help her to win!!!! It’s my request for her future…..
@nanutt3195
@nanutt3195 Жыл бұрын
😊😮
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
അമൃതൂസ് Top Singer Season 2 ലെ മികച്ച female Singer 🙏💕💥 നന്നായി പാടി നല്ല ശബ്ദം ശരിക്കും original കേൾക്കുന്നതു പോലെ തോന്നി congrats 🙏💕🔥
@fathimamummus2684
@fathimamummus2684 2 жыл бұрын
ഞാൻ ഈ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു ഒത്തിരി ഒത്തിരി ഇഷ്ടം
@vidyasagarkesav
@vidyasagarkesav 2 жыл бұрын
Wow..what an awesome performance....Proud of Amruz..🥰
@human5049
@human5049 2 жыл бұрын
അമൃതവർഷിണി ഫൈനലിൽ ഉറപ്പാണ് എത്രാം സ്ഥാനമെന്ന് മാത്രം നോക്കിയാൽ മതി👍 💜💙❤️
@radhakrishnan8172
@radhakrishnan8172 2 жыл бұрын
Yes
@Reginachristopherify
@Reginachristopherify 2 жыл бұрын
Wonderful Amruls....Keep it up....God bless you molu..
@nasiyanaas6586
@nasiyanaas6586 2 жыл бұрын
എന്റെ പൊന്നു മോൾ അതിഗംഭീരമായി പാടി.. അമൃതു 99 ഒരു നല്ല mark ആണ്... ഇനിയും നല്ല mark വാങ്ങാൻ പറ്റട്ടെ..കിരീടം ചൂടട്ടെ.. മോളൂസേ 😘😘😘😘❤️❤️❤️👏👏👏
@sunim7760
@sunim7760 2 жыл бұрын
അസാദ്ധ്യ ശബ്ദമാധുരിയുമായി അമൃതവർഷിണി ഒന്നാം സ്ഥാനത്ത് തന്നെ. അനുകരിക്കാനാകാത്ത പല വിധ ശബ്ദങ്ങൾ.
@indirareghudas601
@indirareghudas601 2 жыл бұрын
Naden pennu enna cenimayil P Suseela Padunna oru song undu (Himavahiniee hrudayakariniee erakuzhalumae evidae vararulloredane Ormaudooo ormaudooo Amruthakutty song onnu kelkkanum
@jayasreec.k.6587
@jayasreec.k.6587 2 жыл бұрын
മോൾ ടോപ് സിംഗറിൽ ശരിക്കും അമൃതമഴ തന്നെ പെയ്യിച്ചു. അതിഗംഭീരമെന്നു തന്നെ പറയണം.....👍👍👍❤️
@lalithamathew6542
@lalithamathew6542 2 жыл бұрын
Amuthrus. What an amazing voice God has given you. So good to hear you singing. I wish you good luck to become number one in this tight competition. God bless you.
@devparambath
@devparambath 2 жыл бұрын
Amruts, you are a wonder kid... Taking the challenge of selecting a difficult song and delivering it with ease... It is worth a 100,no doubt... But unfortunately the judges playing their part... Don't worry, you concentrate on your singing and do your best... The whole world is listening and the final judgement is right on the wall... All the best, Amruts... 👍👍👍
@ramum9063
@ramum9063 2 жыл бұрын
ജാനകിയമ്മയാണോ, സുശീലാമ്മയാണോ വാണിയമ്മയാണോ മധുരിയമ്മയാണോ അതോ ചിത്രയണോ വിചിത്രമായൊരു ശബ്ദത്തിന്ടെയുടമയാണ് ഈ മുത്ത്
@rosymathew6410
@rosymathew6410 2 жыл бұрын
അമ്മുക്കുട്ടാ ഒത്തിരിയൊത്തിരി ഇഷ്ടം. 🥰🥰 ശബ്ദമാധുര്യം സമ്മതിച്ചിരിക്കുന്നു.
@alexmarangattumundakayam5823
@alexmarangattumundakayam5823 2 жыл бұрын
ഈ ചക്കര മുത്ത്‌ എന്റെ മോൾ ആയിരുന്നെങ്കിൽ എന്നാശിച്ചു പോയി ❤❤❤
@amina-zs8mp
@amina-zs8mp 2 жыл бұрын
എൻ്റെ മോൾ തന്നെ
@mohammedvakeelvakeel6280
@mohammedvakeelvakeel6280 Жыл бұрын
Very good singing good future
@jeejas
@jeejas Жыл бұрын
സത്യം 😀
@mohammedvakeelvakeel6280
@mohammedvakeelvakeel6280 Жыл бұрын
@@jeejas thanks
@sivadasathikurrisi9868
@sivadasathikurrisi9868 Жыл бұрын
Swarthatha aanenkilum njanum aagrahichu poyi❤
@rajalakshmisundaram3967
@rajalakshmisundaram3967 2 жыл бұрын
ഈ പോക്ക് കണ്ടിട്ട് amrus ന് final il ഒരു സ്ഥാനം ഉറപ്പിച്ച മാതിരി തോന്നി. Rocking പെർഫോമൻസ് ആയിരുന്നു മോളേ God bless you 🤝🤝🌹🌹😍😍
@shijisuzanne6497
@shijisuzanne6497 2 жыл бұрын
മുന്നോട്ടുള്ള യാത്രയിൽ എല്ലാ അനുഗ്രഹങ്ങളും മോളൂസിന് ❤️❤️❤️🙏🙏
@udhayankumar9862
@udhayankumar9862 2 жыл бұрын
സൂപ്പർ അമൃതകുട്ടി ടോപ്പ് സിംഗറിലെ ഭാവ ഗായികമാരിൽ നംബർ 1 ഭഗവാന്റെ അനുഗ്രഹവും സഹായവും എപ്പോഴും ഉണ്ടാകട്ടെ
@deepan.
@deepan. 2 жыл бұрын
അമൃത തകർത്തു👏👏👍♥️ കഴിഞ്ഞ സീസൺ ഓർമ്മ വരുന്നു മോളെപ്പോലെ വിനയവും ഗുരുബഹുമാനവുമുള്ള ഒരു പാവം കുട്ടിയായിരുന്നു സീതയും സെമി വരെയുള്ള റൗണ്ടുകളിൽ ആ പാവത്തിനെയും ഇത് പോലെ അവഗണിച്ചു ഒറ്റ ഗോൾഡൻക്രൗൺ പോലും കൊടുത്തില്ല(ഗോൾഡൻ ക്രൗൺ ഗ്രേഡ് നിലവിൽ വന്നതിന് ശേഷവും മുമ്പും ഡയമണ്ട് ക്രൗൺ പെർഫോമൻസുകൾ സീത കാഴ്ചവച്ചിട്ടുണ്ട്) പക്ഷെ ഫൈനലിൽ അവൾ അതൊക്കെ മറികടന്ന് ജഡ്ജസ്സിന് കിരീടം അവൾക്ക് കൊടുക്കാതിരിക്കാൻ നിവൃത്തിയില്ലാത്ത രീതിയിൽ പാടിത്തകർത്തു ഒന്നാമതെത്തി. അതുപോലെ മോളും പാടിത്തകർക്കൂ മാർക്കും ഗ്രേഡുമൊന്നും ശ്രദ്ധിക്കേണ്ട ഒറ്റ ലക്ഷ്യം മാത്രം മനസ്സിൽ👍
@jayarajkunhiraman849
@jayarajkunhiraman849 2 жыл бұрын
True
@beenababuraj9117
@beenababuraj9117 2 жыл бұрын
Golden crown kodukamayrinnu
@nalinimv2420
@nalinimv2420 2 жыл бұрын
അങ്ങനെയൊന്നുംപറയണ്ട...അമൃതവർഷിണിനല്ലപാട്ടുകാരിയാണ്..നന്നായിപാടിയപ്പോഴൊക്കെനല്ലമാർക്കുംകിട്ടിയിട്ടുണ്ട്..ഇപ്പോൾകിട്ടുന്നുമുണ്ട്..വെറുതെഓരോന്നുപറഞ്ഞ്കുട്ടികളെതരംതിരിച്ചുകാണണ്ട
@rajilarafi5797
@rajilarafi5797 2 жыл бұрын
Super mollutty
@rajilarafi5797
@rajilarafi5797 2 жыл бұрын
Super mollutty
@മണികണ്ഠൻഅണക്കത്തിൽ
@മണികണ്ഠൻഅണക്കത്തിൽ 2 жыл бұрын
അമൃതമോള് അസ്സലായി പാടി. കോൺഫിഡന്റായിത്തന്നെ പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ നല്ല ഗാനങ്ങളുമായി വരിക. നല്ലത് എന്നതുകൊണ്ടുദ്ദേശിച്ചത്, പ്രേക്ഷകർക്കൂടി കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ എന്നാണ്. മുൻപത്തെ പ്രോഗ്രാമുകളിൾ പാടിയിട്ടില്ലാത്തവ. അങ്ങനെയുള്ള ഗാനങ്ങളാണ് പല കുട്ടികളും പാടിയിരുന്നത്. അതുകൊണ്ടുകൂടിയാണ് ഇതിന് പ്രേക്ഷകർ കൂടുന്നതും. എന്നാൽ, സെമി ആയപ്പോൾ പല കുട്ടികളും(മോളല്ല) പാടുന്നത് ആവർത്തനവിരസത ഉണ്ടാക്കുന്നുണ്ട്. എല്ലാവരും നന്നായി പാടുന്നുണ്ടെങ്കിലും കേൾക്കാൻ താല്പര്യം തോന്നുന്നില്ല. അതിന്റെ കാരണമാണ് പറഞ്ഞത്. മോള് തുടക്കം മുതൽ വെറൈറ്റി സോംഗ്സാണ് സെലക്ട് ചെയ്യുന്നത്. മോളേക്കാളിഷ്ടം മോളുടെ അച്ഛനെയാണ്. ഫൈനലിൽ നല്ലൊരു സ്ഥാനത്തെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🌹🌹🌹
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Adipoli Song Singing. God Bless You. Beautiful Voice. By. Ajesh. Chennankara. Matheri.
@asraphali8819
@asraphali8819 2 жыл бұрын
ഹായ് എത്ര മനോഹരം എത്ര ചേതോഹരം ..... മോളെ അമുറു കലക്കി കേട്ടോ -👌👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐
@gopakumarm2203
@gopakumarm2203 2 жыл бұрын
Nannayitundu. All the best Mole
@shahinateacher5545
@shahinateacher5545 2 жыл бұрын
നന്നായി പാടി അമൃതക്കുട്ടീ❤️👌
@baburasheed5751
@baburasheed5751 2 жыл бұрын
What a selection. rendered perfectly - Congratulations - Hats of to Orchestra too....
@agnesthomas7908
@agnesthomas7908 2 жыл бұрын
Amruthavarshinini ഏതു pattum അനായാസം പാടാൻ കഴിവുള്ള super ഗായിക
@sindhumohan2534
@sindhumohan2534 2 жыл бұрын
എന്തൊരു ശബ്ദം ആണ് മോളെ ❣️❣️❣️❣️മയങ്ങി പോയി 🥰🥰🥰🥰🥰🥰
@pampadyrajendranrajendran9771
@pampadyrajendranrajendran9771 2 жыл бұрын
അമൃതക്കുട്ടി മനോഹരമായി പാടി. എന്നെന്നും മലയാളികൾ നെഞ്ചിൽ ഏറ്റിവച്ചിരിക്കുന്ന ഒരു ഗാനം. മോളെ ദൈവം അനുഗ്രഹിക്കട്ടെ!👍🏻👏🏻👏🏻🌹🥰
@madhavank1245
@madhavank1245 2 жыл бұрын
ടോപ് സിംഗർ വേദിയിലൂടെ ഉയർന്നു വന്ന മിടുക്കി പാട്ടുകാരി . സെമി ഫൈനൽ ആദ്യ ഗാനം തന്നെ ഗംഭീരമാക്കിയ അമൃതക്കുട്ടിക്ക് അഭിനന്ദനങ്ങൾ. അമൃതവർഷിണിയുടെ ഉയർച്ചയിൽ ജഡ്ജസ് ഉൾപ്പെടെ എല്ലാവർക്കും അഭിമാനിക്കാം. കാരണം അവരുടെ കൂടി പ്രയത്നത്തിെന്റെ റിസൾട്ടാണ് അമൃതവർഷിണി❣️❣️❣️❣️
@amruthavarshini.fc.
@amruthavarshini.fc. 2 жыл бұрын
സത്യം👍 അമൃതയെ സംഗീതലോകത്തേക്ക് കൈപിടിച്ച് നടത്തിയത് ടോപ്സിംഗറിലെ ഗുരുക്കന്മാരാണ് മറ്റാർക്കും അവകാശപ്പെടാനാവില്ല അത് അവരുടെ മുഖത്ത് കാണുന്നുമുണ്ട്🥰♥️
@sajeevkumars9820
@sajeevkumars9820 2 жыл бұрын
പൊന്ന് മോള് നല്ല ആലാപനം മോള് സൂപ്പർ voice മോൾക്ക് കിട്ടിയത് മോളു god bless 🙏👍♥️♥️♥️
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Amurthavarshne super Manoharamayi padi God bles u 🌹👌
@sukharajpr7912
@sukharajpr7912 2 жыл бұрын
സൂപ്പർ സൗണ്ട് .നല്ല മനോഹരം❤️❤️❤️❤️🎤🌹
@sugathaprem7954
@sugathaprem7954 2 жыл бұрын
മോളൂ അതി ഗംഭീരം ദൈവം അനുഗ്രഹിക്കട്ടെ
@dineshsoman7737
@dineshsoman7737 2 жыл бұрын
അമൃത അസാധ്യഗായികയാണ്.. സംഗീതത്തിൽ ഭാവിയുള്ള കുട്ടി എടുത്ത പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിൽ അത് പൂർണതയിൽ എത്തിക്കാൻ ഈ കുട്ടിക്ക് അപാര കഴിവുണ്ട്.. നല്ലൊരു ഭാവി ഉണ്ടാകട്ടെ മോളേ..👌👌👌
@anilkumarek1073
@anilkumarek1073 2 жыл бұрын
Super Hamming .amrutha super,,,,
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
സുശീലാമ്മയുടെ വോയിസ്‌ തോന്നി 🙏🏻🙏🏻♥️♥️♥️♥️
@jaysreesatheesh5402
@jaysreesatheesh5402 2 жыл бұрын
മോളെ മോളു പാടിയത് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല സൂപ്പർ മോളെ ഉയരങ്ങളിൽ എത്തട്ടെ
@nalinimv2420
@nalinimv2420 2 жыл бұрын
സ്വന്തംപ്രയത്നംഒന്നുകൊണ്ടുമാത്രമാണ്അമൃതക്കുട്ടിഇത്രയുംമുന്നോട്ടുവന്നത്...ഇനിയുംഇതുപോലെമുന്നോട്ടുപോകൂ...
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
എന്തു നല്ല ശബ്ദം, എന്തു നല്ല ഭാവം, എന്തു നല്ല ആലാപനം, പറയാൻ വാക്കുകളില്ല , ഇത്രയും പാടാൻ വിഷമമുള്ള പാട്ട്, എന്റെ മോളേ ദൈവം അനുഗ്രഹിക്കട്ടെ! 👌👌🌹🙏
@sumeshchandrakr9855
@sumeshchandrakr9855 2 жыл бұрын
ഞാൻ അമൃത വർഷിണിയുടെ കടുത്ത ആരാധകനാണ്🥰great singing
@shafiyashafiya9340
@shafiyashafiya9340 2 жыл бұрын
🙏 അമൃതവർഷിണിയെ ഫൈനലിൽ എടുത്തില്ലെങ്കിൽ ഫൈനൽ 👍പ്രേക്ഷകർ ആരും കാണില്ല👍
@faizafami6619
@faizafami6619 2 жыл бұрын
Entha oru sweet voice.
@moosakoya6043
@moosakoya6043 2 жыл бұрын
Beautifully sung
@muhammedshafeer1375
@muhammedshafeer1375 Жыл бұрын
Wow... എന്താ പാട്ട് മോളേ...പഴയ songs ഏതായാലും അതേ വോയ്‌സിലും ഫീലിലും പാടാനുള്ള മോൾടെ കഴിവിനെ എത്ര appreciate ചെയ്താലും മതിയാവില്ല.. ആ ഹമ്മിങ് wow sooooper👌👌👌❤️❤️❤️❤️
@sunilcvvelayudhan7457
@sunilcvvelayudhan7457 Жыл бұрын
സൂപ്പർ മോളെ... സൂപ്പർ മോളൊരു അസാധ്യ singer ആണ്. GOD BLESS YOU🤝🌹🌹🌹😍😍
@josephchacko6537
@josephchacko6537 2 жыл бұрын
what an amazing singing.....!!!! excellent selection ....!!!!
@venugopalanp2124
@venugopalanp2124 2 жыл бұрын
എല്ലാ ഗുണങ്ങളും ഉള്ള ഒരു സുന്ദരി മോൾ,നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോകുന്നു
@AdbulKhadar-zg3bf
@AdbulKhadar-zg3bf Жыл бұрын
മോളെ മോളുടെ പാട്ടു എത്ര കേട്ടാലും മതി വരൂല മോൾക് അഭിനന്ദനങ്ങൾ ഗോഡ് ബ്ലെസ് യു
@padmaraji7024
@padmaraji7024 2 жыл бұрын
So beautifully and confidently you 've sung the song. Losing confidence is out of your thoughts. You so thorough with the song and that is the basic thing of your singing, keep it up.
@thouheedmediamalayalam5126
@thouheedmediamalayalam5126 Жыл бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🌹👍👍💪
@mercyka4706
@mercyka4706 2 жыл бұрын
Hi Amrumol Athi gambhiram Super May God bless you ,dear
@shajimv464
@shajimv464 2 жыл бұрын
പൊളിച്ചടുക്കി മക്കളെ ❤️❤️❤️🙏🏿🙏🏿🙏🏿🙏🏿
@HariBabu-dt5pp
@HariBabu-dt5pp 2 жыл бұрын
മോളെ അമൃത എന്താ ഫീൽ, സൂപ്പർ ❤❤
@araviaravi6806
@araviaravi6806 2 жыл бұрын
ഇത്ര നന്നായിട്ട് പാടുന്ന ഒരു കുട്ടി വിന്നർ ആയില്ലെക്കിൽ പിന്നെ എന്ത് ടോപ് സിംഗർ
@AnilKumar-xo2vs
@AnilKumar-xo2vs Жыл бұрын
ഞാൻ പാടില്ല പക്ഷെ പഴയപ്പാട്ടുകൾ എനിക്ക് ഹൃന്ധ്യ മാണ്. ഇത് ഒരു വ്യത്യാസവും ഇല്ലാതെ പാടി ഇരിക്കട്ടെ ഒരു കുതിരപ്പവൻ അല്ലെ എംജി and ശ്രീക്കുട്ടൻ സറെ 👍🙏❤️❤️❤️❤️❤️
@ckck4999
@ckck4999 2 жыл бұрын
❤️ഒന്നും പറയാനില്ലഇഷ്ടം മാത്രം❤️
@alameen9362
@alameen9362 2 жыл бұрын
അമൃത കുട്ടി പാട്ട് പൊളിച്ചു 😍😍🔥
@racyjohnson9951
@racyjohnson9951 2 жыл бұрын
മനോഹരമായി പാടി . അഭിനന്ദനങ്ങൾ
@valsalabalakrishnan5159
@valsalabalakrishnan5159 2 жыл бұрын
അതി മനോഹരം അമൃതക്കുട്ടീ 🥰🥰🥰
@sherlyjoseph9870
@sherlyjoseph9870 2 жыл бұрын
എന്റെ പൊന്നുമോൾക്ക് ഒരു ചക്കരയുമ്മ. 🥰🥰🥰🥰 ഒന്നും പറയാനില്ല. ദൈവം അനുഗ്രഹിക്കും തീ൪ച്ച.
@madhavanp4858
@madhavanp4858 2 жыл бұрын
കേരളത്തിന്‌ ഒരു കൊച്ചു വാനമ്പാടി
@krishnakumari5792
@krishnakumari5792 2 жыл бұрын
അമൃതയുടെ ശബ്‌ദം സൂപ്പർ 😍😍😍😍👍👍👍👍
@sureshbabuvu
@sureshbabuvu Жыл бұрын
ഇന്നല്ലെങ്കിൽ നാളെ, ഒരു ദിവസം ,മോള് , സുശീലാമ്മ യുടെ നിലവാരത്തിൽ എത്തിയിരിക്കും, മലയാളത്തിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായി മാറും,തീർച്ച. കഠിനഅധ്വാനം തുടരുക
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
എന്റെ ചക്കരേ മോൾ
@sureshrajkarthik
@sureshrajkarthik Жыл бұрын
very very good, congrts
@jomonjoseph7415
@jomonjoseph7415 2 жыл бұрын
Our Amrus...super.... grace of God ..blessings...always with you moleee... 😍😍😍😍😍😍😍😍😍🥰🥰🥰🥰🥰
@MKP2929
@MKP2929 2 жыл бұрын
Amruthakutty super super 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@ajithav896
@ajithav896 2 жыл бұрын
Excellent singing.all the best amrutha
@shajipnair3164
@shajipnair3164 2 жыл бұрын
അടിപൊളി 100 ചക്കരയുമ്മ അറിയപ്പെടുന്ന പാട്ടുകാരി ആയി ഉന്നതങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
@paulvijayan6762
@paulvijayan6762 2 жыл бұрын
Good singing Amrutha.congrats 👍👍👍👍
@venugopal-zl3tz
@venugopal-zl3tz Жыл бұрын
very very talented Singer. ഉയരങ്ങളിലെ ത്തെട്ടെ.. Humming അസാധ്യം!
@AnilK-gj2tq
@AnilK-gj2tq 4 күн бұрын
Nalla song selection.. നന്നായി പാടി
@dinesanayyappath1220
@dinesanayyappath1220 Жыл бұрын
ഗന്ധർവ്വകവി വയലാർ രാമവർമ, ദേവരാഗങ്ങളുടെ സഗീതസംവിധായകൻ G, ദേവരാജൻ മാസ്റ്റർ,ഗാന ഗന്ധർവ്വൻ യേശുദാസ് അസാധ്യമായിപാട്ടുകൾ പാടുന്ന p ലീലാമ്മ സുശീലാമ്മ,,തുടങ്ങി ഈ അത്ഭുതപ്രതിഭകൾ ഒത്തുചേരുമ്പോൾ മലയാള ഗാനസാമ്രാജ്യം സ്വർഗമാകുന്നു, അതുകൊണ്ടാണ് നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്നത്, അമൃത വർഷിണി ഈ നാടിന്റെ സ്വന്തം പാട്ടുകാരിയായി മാറിക്കഴിഞ്ഞു, അഭിനന്ദനങ്ങൾ ♥️👍👌🙏♥️♥️♥️♥️♥️♥️♥️♥️♥️
@joshpaul6317
@joshpaul6317 2 жыл бұрын
അമൃതൂസ് ഓരോ പാട്ടു പാടുന്നതു കേള്‍ക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇത്രയും പാട്ടില്‍ ഭാവമുള്ള ഒരു കുട്ടി ഈ സീസണില്‍ ഇല്ല. ഫൈനിലില്‍ കൂടുതല്‍ തിളങ്ങാന്‍ സാധിക്കട്ടെ. അടുത്ത സെമി ഫൈനല്‍ പാട്ടിനായി കാത്തിരിക്കുന്നു.
@varunchandran909
@varunchandran909 2 жыл бұрын
Winner girl 😻😻
@ummertk8359
@ummertk8359 2 жыл бұрын
എന്റെ മോളുവിന് 100ഇൽ നിന്ന് ഒരു മാർക്ക് കുറഞ്ഞാൽ മനസ്സിലൊരു വിങ്ങലാണ് മോളു 😔😔😔😔
@sindhubijeesh8305
@sindhubijeesh8305 Жыл бұрын
അമ്രൂട്ട്സ്... പാട്ട് അടിപൊളി ഒന്നും പറയാനില്ല മോളു.
@krishnanadityan2017
@krishnanadityan2017 Жыл бұрын
Truly incomparable!!!
@lissylissy2222
@lissylissy2222 Жыл бұрын
പൊന്നു മോളെ ഉമ്മ 🥰🥰🥰🥰👌🥰
@karunnick6524
@karunnick6524 2 жыл бұрын
Congratulations Amritha mole
@kumarkerala6888
@kumarkerala6888 2 жыл бұрын
മോളേ അടിപൊളി സൂപ്പർ ❤️❤️
@AkbarCa-e6q
@AkbarCa-e6q 11 ай бұрын
Amru mole ende ponne manoharamaayi paadi mole Excellent
@karunnick6524
@karunnick6524 2 жыл бұрын
God bless you always Amritha mole
@Sasi-o9w
@Sasi-o9w 7 ай бұрын
അമ്മയും അച്ഛനും എത്ര ഭാഗ്യം ചെയ്തവരാണ്... ❤️❤️❤️❤️❤️🙏
@vijayankrishnan2444
@vijayankrishnan2444 2 жыл бұрын
Amruthakutty mol God bless you and God with you
@reenaprasanth2225
@reenaprasanth2225 2 жыл бұрын
പൊന്നുമോളെ ഒന്നും പറയാനില്ല. Song selection and singing superrrrrrrr ❤❤❤
@teresaphilip5546
@teresaphilip5546 2 жыл бұрын
You are the Best May God Bless you my Sweetheart ofcourse you will take the title our darling girl LOVE FROM SINGAPORE
@madhukumar617
@madhukumar617 Жыл бұрын
ഈ കുട്ടി, ഒന്നാം സമ്മാനകാരി ആണ് അത്ര മനോഹരം
@Ragesh.N
@Ragesh.N 2 жыл бұрын
മോള് ഫൈനലിൽ വിജയിക്കണം എന്ന് ആഗ്രഹമുണ്ട്👍 ഒപ്പം ഒരു സങ്കടം കൂടിയുണ്ട് ഒരാഴ്ച കൂടി കഴിഞ്ഞാൽ മോളെ ടോപ്സിംഗറിൽ കാണില്ലല്ലോ എന്ന് ഇതിൽ പാടുന്ന ഒരു കുട്ടികളോടും വിരോധമില്ല പക്ഷെ മോളോട് ഒരു പ്രത്യേക വാത്സല്യമോ ഇഷ്ട്മോ സ്നേഹമോ എന്താന്നറിയില്ല നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത മോള് എന്റെ ആരോ ആണ് എന്നൊരു തോന്നൽ ഒരാഴ്ച കൂടി കഴിഞ്ഞാൽ പിന്നെ മോളുടെ ചാടിച്ചാടിയുള്ള വരവും ചിരിയും താഴ്മയോടെയുള്ള സംസാരവും പാടുന്ന ശൈലിയും ഒക്കെ ടോപ് സിംഗറിൽ മിസ്സ് ചെയ്യുമല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ🥺 ഒരു പാട് വിഷമിച്ചിരിക്കുമ്പോഴും മോള് ഇന്ന് പാടുന്നുണ്ടെന്ന് അറിഞ്ഞാലും പാട്ട് കേട്ടാലും അതൊക്കെ മറന്ന് കുറച്ച് നേരം സന്തോഷത്തോടെ ഇരിക്കുമായിരുന്നു😔 ഇത് ടൈപ്പ് ചെയ്യുമ്പോഴും അതോർത്ത് കണ്ണ് നിറഞ്ഞ് പോവുന്നു മോളേ😔😔😔
@ratheesh.
@ratheesh. 2 жыл бұрын
ഓർമ്മിപ്പിക്കരുത്🙏🥺
@jyothilakshmi7582
@jyothilakshmi7582 2 жыл бұрын
Ahankaram theere ellatha oru kutty. Oru thazhmayanu epozhum
@madhavank1245
@madhavank1245 2 жыл бұрын
തീർച്ചയായും പറഞ്ഞത് എത്രയോ ശരി . അമ്യതവർഷിണ്ടി പാടാൻ വരുമ്പോഴുള്ള കൗതുകം പിന്നെ ചിരി . പാടുമ്പോഴുള്ള ആക്ഷൻ, ജഡ്ജസ് കമന്റ് പറയുമ്പോഴുള്ള താഴ്മയും വിനയവും , പാടുമ്പോഴുള്ള ആത്മാർത്ഥത. എന്താണെന്നറിയില്ല ഇതൊക്കെയാകാം മോളെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
സത്യം
@nizamnizam6427
@nizamnizam6427 2 жыл бұрын
Verry verry good...amru mole
@ΜακηςΠαπαγρηγοριου
@ΜακηςΠαπαγρηγοριου 2 жыл бұрын
Πολύ καλό το κορίτσι μπράβο της
Flowers Top Singer 2 | Amruthavarshini | Aashaadha Maasam..
10:02
Flowers Comedy
Рет қаралды 786 М.
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 26 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Flowers Top Singer 2 | Amruthavarshini | Avidunnen Gaanam Kelkkaan
14:05
Flowers Comedy
Рет қаралды 1 МЛН
Flowers Top Singer 2 | Amruthavarshini | Nisheedhini Nisheedhini..
8:39
EP - Sa Re Ga Ma Pa Keralam - Indian Malayalam TV Show - Zee Keralam
11:23
Flowers Top Singer 2 | Amrutha Varshini | Raajashilpi Neeyenikkoru
18:21
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 26 МЛН