അമൃതവർഷിണി പാടിയ വാഴ്ത്തിടുന്നിതാ... എന്ന മനോഹര ഗാനം.

  Рет қаралды 353,121

Amruthavarshini FC

Amruthavarshini FC

Күн бұрын

#flowerstopsinger2 #amruthavarshini #topsinger #topsinger2

Пікірлер: 478
@anletjasmin590
@anletjasmin590 3 ай бұрын
പൊന്നു മോളെ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എല്ലാ വേദനയും മറന്നു പോകും മോൾ നന്നായി പാടി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@cicilymathew489
@cicilymathew489 3 ай бұрын
എൻ്റെ പൊന്നുവിൻ്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല
@augustiana.m2309
@augustiana.m2309 Жыл бұрын
അമ്മുക്കുട്ടി,.. മോളുടെ ഈ പാട്ടുകേട്ടാൽ ഏതു നിരീശ്വരവാദിയും ഈശ്വരവിശ്വാസിയാകും..അത്രമനോഹരം.. മോളുടെ ആലാപന ശൈലി it is really unique.. അഭിനന്ദനങ്ങൾ.. ഒപ്പം ആശംസയും..
@MeChRiZz92
@MeChRiZz92 7 ай бұрын
ഇടയ്ക്കു രണ്ടു വരി മറന്നു പോയാലെന്താ എന്റെ പൊന്നുമോള് നന്നായി പാടി. ലവ് യൂ മകളെ. ദൈവം അനുഗ്രഹിക്കട്ടെ 😘😘😘❤️
@AshleyThomas144
@AshleyThomas144 7 ай бұрын
I thought that was intentional
@AshleyThomas144
@AshleyThomas144 7 ай бұрын
And by the way, its so cute
@jomonvt4348
@jomonvt4348 4 ай бұрын
🥰🥰🥰
@rahulrajeevan3290
@rahulrajeevan3290 Жыл бұрын
കർത്താവിന്റെ അനുഗ്രഹം എപ്പഴും കൂടെയുണ്ട് 👍👍👍
@madhukumar7772
@madhukumar7772 9 ай бұрын
Evergreen,വയലിൻ വായിച്ച കലാകാരന് താങ്ക്സ്,
@rosammadias2171
@rosammadias2171 9 ай бұрын
കേരളത്തിൻെറ കൊച്ചു വാനമ്പാടി God bless you mole
@deepan.
@deepan. Жыл бұрын
മോളേ മനോഹരം👍❤️
@DaviesMA-w8z
@DaviesMA-w8z 3 ай бұрын
എല്ലാ ഫീലും കിട്ടുന്നുണ്ട് 👍👌❤
@Justin-li5kj
@Justin-li5kj 10 ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രയും ചെറിയ കുട്ടി ഒരു പ്രൊഫഷണൽ സിംഗർ പോലെ പാടുന്നത്.. God bless you dear.. 👌👌
@usharaveendran57
@usharaveendran57 10 ай бұрын
ഞാൻ എല്ലാ ദിവസവും ഈ പാട്ട് കേൾക്കാറുണ്ട്. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@rejivarghese5504
@rejivarghese5504 8 ай бұрын
വളരെ മനോഹരമായിട്ട് പാടി മോളെ... തമ്പുരാൻ മോളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏✝️✝️✝️🙏🙏
@MercyFrancis-s9z
@MercyFrancis-s9z 5 күн бұрын
മോളുടെ പാട്ട് എത്ര പ്രാവശ്യം കേട്ടാലും എനിക്ക് മതിയാവില്ല അത്ര മനോഹരം 🙏🙏❤️❤️❤️❤️
@amruthavarshini.fc.
@amruthavarshini.fc. 4 күн бұрын
🥰❤️
@justinpn8963
@justinpn8963 9 ай бұрын
അതിമനോഹരം പറയാൻ വാക്കുകളില്ല പാട്ടു കേൾക്കുമ്പോൾ പള്ളിയിലാണോന്നു തോന്നിപോയി സ്റ്റീഫൻ ദേവസിയുടെ പിയാനൊകൂടി ഉണ്ടായിരുന്നെങ്കിൽ വേറൊരു ലോകത്തായിരുന്നേനെ ദൈവാനുഗ്രഹം കുടെയുണ്ട് ♥️♥️♥️♥️
@jamesjames-qu9st
@jamesjames-qu9st Жыл бұрын
എന്താ എന്റെ പൊന്നുമോളെ, പറയുക, വാക്കുകൾ കിട്ടുന്നില്ല. I Love You ഉമ്മ. കുഞ്ഞിന്റെ അച്ഛനും അമ്മയും എത്ര ഭാഗ്യമുള്ളവരാ
@kpmathew8099
@kpmathew8099 Жыл бұрын
In
@susanabraham2358
@susanabraham2358 Жыл бұрын
​@@kpmathew8099⁷
@vincentej7216
@vincentej7216 7 ай бұрын
@@kpmathew8099 y py hpf .duhuyh
@peeterhenry2707
@peeterhenry2707 7 ай бұрын
Angel....bhagavathi ....ente mol....❤
@rosammagracious483
@rosammagracious483 9 ай бұрын
ജാനകിയമ്മ എങ്ങനെ പാടിയോ അങ്ങനെ തന്നെ. എന്താ feel. കണ്ണു കിട്ടാതിരിക്കാൻ ഇടയ്ക്ക് അൽപ്പം മറന്നു പോയതല്ലേ.സാരമില്ല. ഭാവിയിലെ ഒരു playback Singer ആയി മോൾ മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@joseph.a.t3558
@joseph.a.t3558 Жыл бұрын
ഒന്നും പറയാനില്ല , പാട്ട് വളരെ ഇഷ്ട്ടപെട്ടു. സൂപ്പർ സോങ്ങ്, സൂപ്പർ വോയ്‌സ്. ഇനിയും നന്നായി പാടാൻ ദൈവം കുട്ടിയെ അനുഗ്രഹിക്കട്ടെ....
@jijojohn7081
@jijojohn7081 5 ай бұрын
ആ മോളുടെ വരി ഒപ്പിച്ചു കൊടുത്ത ആ ആളിന് രണ്ടാമത്തെ ലൈക്‌
@Asha_ashmi_adhi
@Asha_ashmi_adhi 9 ай бұрын
ഒറിജിനൽ സോങ് നേക്കാൾ ഇഷ്ടമായി.super
@pappachanko4105
@pappachanko4105 9 ай бұрын
പൊന്നുമോളേ, നമിക്കുന്നു. ആത്മ നിറവോടേയാണ് മോൾ ഈ പാട്ട് പാടിയിരിക്കുന്നത്. പാട്ടിൻ്റെ തുടക്കം മുതൽ എൻ്റെചെങ്കിനുള്ളിൽ പരിശുദ്ധാത്മാവു് ജ്വലിച്ചു തുള്ളിച്ചാടുകയായിരുന്നു. ജീവിതകാലം മുഴുവനും മോള് ആത്മ നിറവിൽ മാത്രമേ ഇതുപോലുള്ള ഗാനങ്ങൾ ആലപിക്കാവൂ.കേട്ടോ!!!
@JosephKissac
@JosephKissac 9 ай бұрын
ഹൃദയത്തെത്തൊട്ടു പാടി
@xavier08kv
@xavier08kv Жыл бұрын
നല്ല ഫീലോടെ മോളു പാടി. Super.
@DaviesMA-w8z
@DaviesMA-w8z 3 ай бұрын
മോളുടെഎല്ലാ ഗാനം സൂപ്പർ കണ്ണ് നിറയും ❤❤
@stevenson6113
@stevenson6113 4 ай бұрын
ആ പാട്ടിനനുസരിച് Dress ഗംഭീരമായി തന്നെ പാട്ടും , ദൈവം അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 🎉🎉🎉
@varghesmm
@varghesmm 9 ай бұрын
പൊന്നു മോളെ ഇത് ദൈവം തന്ന വരാധനമാണ്. ദൈവത്തെ മംറന്നിടല്ലേ കുഞ്ഞേ....വളരുമ്പോൾ അഹംകാരം ഉണ്ടാകരുത്.
@joyb.sbelsonsimon7082
@joyb.sbelsonsimon7082 Жыл бұрын
മോളെ അടിപ്പൊളി .ഒരായിരം അഭിനന്ദനങ്ങൾ. എത്ര ഭാഗ്യമാതാപിതാക്കളുടെ ചക്കര മോൾ . ഒരു ചിത്രയായി മാറട്ടെ ......
@jeevanullavarthai5987
@jeevanullavarthai5987 6 ай бұрын
ക്രിസ്ത്യൻ പാട്ടുക്കൾ എത്ര മനോഹരവും ആശ്വാസവുമാണ് ❤❤❤❤❤
@MrDilbee
@MrDilbee 11 ай бұрын
ദൈവാനുഗ്രഹം നാലോണം ഉണ്ട് മോളെ നന്നായി വരട്ടെ ...
@mablepappachan8015
@mablepappachan8015 7 ай бұрын
മോളുടെ സ്വരമാധുര്യം അതിമനോഹരം 🙏🙏🙏സർവ്വശക്തനായ ദൈവം ഈ മനോഹരശബ്ദത്തെ നിറഞ്ഞു അനുഗ്രഹിച്ചിരിക്കയാണ് ❤മോളുടെ പുഞ്ചിരിയും, എളിമനിറഞ്ഞ ഭാവവും എന്നും നിലനിൽക്കട്ടെ 🙏ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു ❤മോൾക്ക് ഒരു പൊന്നുമ്മ ❤
@Ragesh.N
@Ragesh.N Жыл бұрын
അമൃതക്കുട്ടി ഏത് പാട്ട് പാടിയാലും പെർഫെക്റ്റ്👌👌😍
@rosilypaul9772
@rosilypaul9772 7 ай бұрын
ഒന്നും പറയാനില്ല 👌❤️❤️❤️
@babymullapilly2307
@babymullapilly2307 9 ай бұрын
പൊന്നു മോൾ എന്താ ര സത്തിൽ പാടിയത്. ദൈവം മോളെ സമൃദ്ധമായി അനുഹിക്കട്ടെ.
@PradeepKumar-gc8bk
@PradeepKumar-gc8bk 10 ай бұрын
മോൾക് ആശംസകൾ 💕ദൈവമേ കാത്തോളണേ 🙏💕
@SoniyaSojan-no3ch
@SoniyaSojan-no3ch 8 ай бұрын
ലയിച്ചു ഇരുന്നു പോയി മോളു 💓👌👌
@babyjoseph5679
@babyjoseph5679 9 ай бұрын
ദൈവത്തിന്റെ സമ്മാനം🎉 അനുഗ്രഹം നിറഞ്ഞ മകൾ ദൈവത്തിനു സ്തുതി.
@Ghan2927
@Ghan2927 Жыл бұрын
Great Amrutha😞😯💝
@MahiPalan-r9o
@MahiPalan-r9o 7 ай бұрын
Super molu
@YesuDas-f7r
@YesuDas-f7r 7 ай бұрын
Amrutham Always Varshini❤
@molymp2902
@molymp2902 Жыл бұрын
എന്താ മോളു ഈ song അസ്സലായി പാടി ഒന്നും പറയാനില്ല Super👏👏🔥🔥🔥😘😘😘💓💓💓
@antokannampallil
@antokannampallil 9 ай бұрын
അതിമനോഹരം, കൂടല്‍ ഉയരത്തിലെത്താന്‍ ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ.
@RubyByju-s3k
@RubyByju-s3k 7 ай бұрын
Super molu...orupadu pravaaham kettu ...❤❤❤
@darnijohnson5772
@darnijohnson5772 8 ай бұрын
സർവ്വ ശക്തനായ ദൈവം മോളെ അനുഗ്രഹിക്കട്ടെ... 👍👍👍🎶 🙏✝️🙏 🎶👍👍👍
@monichankm1635
@monichankm1635 7 ай бұрын
എന്റെ പൊന്നുമോളെ ഈ ശബ്ദം കർത്താവിനുവേണ്ടി പാടട്ടെ
@sindhuprakash7942
@sindhuprakash7942 4 ай бұрын
എന്റെ പൊന്നു മോളെ ഐ ലവ് യു ❤❤❤❤❤🥰🥰🥰🥰🥰
@mathewt.g4418
@mathewt.g4418 8 ай бұрын
എത്ര മനോഹരം, God bless you!👍🙏🌹
@mariaanupama_2046
@mariaanupama_2046 3 ай бұрын
God love you..ഈശോ അനുഗ്രഹിക്കട്ടെ
@sandhyasahadevan2179
@sandhyasahadevan2179 Жыл бұрын
അമൃതകുട്ടി മോളെ എത്ര അഭിനന്ദിച്ചാലും മതിയാകുന്നില്ല അത്രക്ക് മനോഹരം താളം ശ്രുതി ശബ്ദം അങ്ങനെ അങ്ങനെ എല്ലാം പെർഫെക്ട് 🙏🙏🙏🙏🙏🙏❤❤❤❤❤
@minimoljohn4288
@minimoljohn4288 3 ай бұрын
Nice singing❤❤❤❤ Beautiful mole. God bless you 🙏❤
@ChackoJohn-qz2jo
@ChackoJohn-qz2jo 2 ай бұрын
Excelent...
@Sreejithponkunnam
@Sreejithponkunnam 7 ай бұрын
❤excellent
@PradeepKumar-fd6cf
@PradeepKumar-fd6cf Жыл бұрын
Super mole കണ്ണൂ നിറയുന്നു❤❤❤❤❤
@samadsam7706
@samadsam7706 Жыл бұрын
good
@joyabraham7183
@joyabraham7183 Жыл бұрын
മോളെ, പാട്ട് അതിമനോഹരം 🌹🙏🏻
@EGGUTTAN
@EGGUTTAN 7 ай бұрын
Excellent voice❤..love it
@vmsoosamma9276
@vmsoosamma9276 10 ай бұрын
ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ 🥰
@Goodboy25072
@Goodboy25072 9 ай бұрын
Excellent molu ഏത്ര തവണ കേട്ടാലും മതിയാവുന്നില്ല
@DevassySocialist
@DevassySocialist 4 ай бұрын
നമിക്കുന്നു, ദൈവത്തെയും, മകളെയും,, 🙏👍
@mersaljoy6922
@mersaljoy6922 3 ай бұрын
ആമേൻ
@mercyjoseph8496
@mercyjoseph8496 7 ай бұрын
Excellent moluti! God bless you molu ❤
@musicfanatic3383
@musicfanatic3383 Жыл бұрын
Amruthavarshini mole.. simply divine.. God bless you..🙏
@ajeeshca806
@ajeeshca806 8 ай бұрын
ഗ്രേറ്റ്‌ voice👍. ദൈവം അനുഗ്രഹിക്കട്ടെ
@josephvj8018
@josephvj8018 Жыл бұрын
മോളെ കൊള്ളാം വളരെ നല്ലത് പോലെ പാടി,,, ദൈവം അനുഗ്രഹിക്കട്ടെ,,,,9/10ok
@antonyc.p5765
@antonyc.p5765 8 ай бұрын
Wat A heven or stars❤🎉🤩
@DaviesMA-w8z
@DaviesMA-w8z 4 ай бұрын
പിന്നിൽ തിരിഞ്ഞു നോക്കു മാതാവ് നില്കുന്നു 👍👌❤❤❤❤
@johnypp8456
@johnypp8456 Жыл бұрын
Molu manoharam super❤❤❤
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Жыл бұрын
MANOHARAM ❤❤🌹🌹🙏
@jameelaali6534
@jameelaali6534 Жыл бұрын
Beautiful molu
@geejoelanjikkal9026
@geejoelanjikkal9026 4 ай бұрын
നല്ല ശബ്ദം നല്ല ആലാപനം ദൈവം മോളെ അനുഗ്രഹിക്കട്ടെ...💐 🙏🏻
@samuelmathew2893
@samuelmathew2893 Жыл бұрын
Super mole. God bless you.
@AmminySebastian
@AmminySebastian 8 ай бұрын
സൂപ്പർ മോളു
@royjohn7826
@royjohn7826 3 ай бұрын
God bless you
@nationaltradingcenter5622
@nationaltradingcenter5622 4 ай бұрын
രാവിലെ ഈ പാട്ട് ഒന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം 🙏🙏
@alphonsajoseph8255
@alphonsajoseph8255 Жыл бұрын
ഇങ്ങനെ ഒരു അവസരവും അനുഗ്രഹവും കിട്ടാത്തതിൽ ദുഃഖിക്കുന്നു..ദൈവം മകളെ അനുഗ്രഹിച്ചിരിക്കുന്നു.
@bennyjoseph5620
@bennyjoseph5620 8 ай бұрын
മോളെ ഒന്നും പറയാനില്ല മോളൂ ഇന്ത്യയുടെതന്നെ വാനമ്പാടിയായി മാറട്ടെ
@josephinesabu5390
@josephinesabu5390 9 ай бұрын
❤super song heart feeling songlove you so much
@raghavanpillaigopinathakur1478
@raghavanpillaigopinathakur1478 9 ай бұрын
Super mole. Congratulations
@jainammageorge8099
@jainammageorge8099 4 ай бұрын
ലയിച്ചു പോയി 🙏🏼sweetttttt💫
@minidavis4776
@minidavis4776 3 ай бұрын
Super🎉🎉 God bless you🙏🙏
@shijukgeorge6178
@shijukgeorge6178 9 ай бұрын
ഇതെന്നതാടി ചക്കരെ 🌹... ഞെട്ടിച്ചു കൊന്നു കളഞ്ഞല്ലോ.. സ്തുതി 🙏🙏🙏
@lovelychandy8904
@lovelychandy8904 9 ай бұрын
I like to hear your songs.Very good sound
@DaviesMA-w8z
@DaviesMA-w8z 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍👌❤❤
@simonkj7094
@simonkj7094 Жыл бұрын
വെരി ഗുഡ് ഗോഡ് ബ്ലെസ് you🙏🙏🙏
@vijayakumarp5328
@vijayakumarp5328 Жыл бұрын
സ്വര ശുദ്ധിയോടു കൂടി അമൃതം വർഷിച്ചിരിക്കുന്നു. ദൈവം അതിന്റെ എല്ലാ കരുണയോടും കൂടി അനുഗ്രഹിച്ചിരിക്കുന്നു . അമൃത വർഷിണിയുടെ മാതാപിതാക്കളെ ഈ അവസരത്തിൽ സ്നേഹത്തോടെ നമിക്കുന്നു . സ്നേഹം സ്നേഹം സ്നേഹം മാത്രം ......
@ajiwilson1882
@ajiwilson1882 7 ай бұрын
Wow.....
@SirajudheenP.K
@SirajudheenP.K 4 ай бұрын
എന്താ വോയിസ് എത്ര കേട്ടിട്ടും മതി വരുന്നില്ല l
@roymondaniel3023
@roymondaniel3023 Жыл бұрын
Amrut, This is absolutely cuuuutiful..,,
@juliyacatherinejohn4293
@juliyacatherinejohn4293 Жыл бұрын
One of my favourite devotional song... 🙏.. Blessed voice..🎉
@DaviesMA-w8z
@DaviesMA-w8z 4 ай бұрын
അമൃത ഒന്നും പറയാനില്ല ❤❤❤
@sheebabenny8854
@sheebabenny8854 Жыл бұрын
Blessed voice ❤
@joseph.a.t3558
@joseph.a.t3558 Жыл бұрын
Super.....
@divyamaria7666
@divyamaria7666 8 ай бұрын
Super മോളു.... എന്തൊരു ഫീൽ 😘
@abdussalamk6398
@abdussalamk6398 Жыл бұрын
Adipoli❤
@josephfrancis2101
@josephfrancis2101 8 ай бұрын
Wonderful.... So melodious singing....Much better than the original movie song...👏👏👏
@samuelmathew2893
@samuelmathew2893 11 ай бұрын
Super singing Amrutha mol. Your voice is like sweet amruth. God bless you.
@jacobchandy8355
@jacobchandy8355 8 ай бұрын
Super molu
@vimalastephen8343
@vimalastephen8343 3 ай бұрын
Fantastic mole❤
@lissyki5239
@lissyki5239 7 ай бұрын
എന്താ ഫീൽ... 💚💚💚💚💚💚ww🥰🥰🥰w🥰
@greisygreisy9430
@greisygreisy9430 Жыл бұрын
So beautiful voice..congratulations mole
@DaviesMA-w8z
@DaviesMA-w8z 4 ай бұрын
ഈ ഗാനം ഇഷ്ട്ടം 👍👌❤❤
@AkbarCa-e6q
@AkbarCa-e6q 8 ай бұрын
Amru mole ponne ee Christian gaanam molu ethra manoharamaayi paadi mole Congratulations
Mom had to stand up for the whole family!❤️😍😁
00:39
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
TOP 10 BEST SONGS | @JinoKunnumpurathu | #christiansongs | ZION CLASSICS
58:56
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН
Flowers Top Singer 2 | Amruthavarshini | Neeyente Velicham...
16:27
Flowers Comedy
Рет қаралды 272 М.