🙏അഭിനന്ദനങ്ങൾ എത്ര മനോഹരവും വിജ്ഞാനപ്രദവുമായ പ്രഭാഷണം.ഭാരതത്തിന്റെ മഹത്വം ഈ ലോകം മനസ്സിലാക്കി. വേദങ്ങൾ പിറന്ന നാട് മഹാ മഹർഷികൾ പിറന്ന ഭാരതം. അമ്മേ ജഗദീശ്വരി.
@lallamidhila53342 жыл бұрын
മലയാളത്തിന് ഇത്രയും മനോഹാരിതയുണ്ടല്ലേ.. പ്രണാമം ധന്യൻ 🙏
@viswanathanpillai19492 жыл бұрын
നല്ല ഒരു പ്രഭാഷണം.. നമസ്തേ സ്വാമിജി 🙏🏾🙏🏾🙏🏾
@rajeshsharmas22502 жыл бұрын
കുറിപ്പുകൾ കൂടാതെ കൃത്യതയോടെ കൂടി പ്രസംഗിക്കുന്ന ഇദ്ദേഹം പീതാംബരക്കുറുപ്പാണ്. 🙏
@anicampus31462 жыл бұрын
ഇത് ഞങ്ങളുടെ മുൻ എംപി നല്ല അറിവ് പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി
@subramanianct14632 жыл бұрын
അമ്മേ മായേ അവിടുത്തെ തൃപാതത്തിൽ ശതകൊടി പ്രണാമം 🙏🏻🙏🏻🙏🏻🌹🌹
@smartielts2 жыл бұрын
അതൊക്കെ നല്ലത് തന്നെ. അതിനു ബ്രഹ്മണകൂഷ്മാങ്ങളുടെ ഇടനില ഒന്നും വേണ്ട. ഹരി ഓം.
@v.radhakrishnannair70812 жыл бұрын
Amma devi sharanam
@santhoshthonikkallusanthos90822 жыл бұрын
@@smartielts അതെ sir. താങ്കളുടെ അഭിപ്രായം ഞാൻ പലപ്പോഴും പലരോടും പറഞ്ഞിട്ടുണ്ട് കർമ്മങ്ങൾ പഠിച്ച ഏതൊരു ജാതി ക്കാരനും ആവണം. അതിനുള്ള ആത് പഠിപ്പിക്കാനുള്ള കലാശാല കൽ നമുക്ക് ഉണ്ട് എൻ്റെ നാട്ടിലെ ഒരുക്ഷേട്രത്തിൽ ഈഴവൻ ആണ് പൂജാരി ഈ ഭാരതത്തിൽ ഒരു ബ്രാഹ്മണൻ്റെ കുത്തക അല്ല athu പഴയ കാലം ഇത് പുതിയ ജനാതിപത്യ ഭാരതം ആണ്. .രാജാവിൻറെ കാലത്ത് ഉള്ള ബ്രാഹ്മണ മേധാവിത്വം ഇന്നും ഏറ്റുവാങ്ങി നടക്കുന്ന ചിലർ ഉണ്ട് അവരെ വാലാട്ടി പട്ടികൾ എന്നെ വിളിക്കാൻ ആവൂ
@ushanallur10692 жыл бұрын
ഭാരതാംബയേ .... നമസ്ക്കരിക്കുന്നു .....🙏🙏
@sulajakumari42282 жыл бұрын
എത്രയോ വിലപ്പെട്ടതാണ് നമുക്ക്.തന്ന. അറിവ്. സർ ഇതുപോലെ തന്നെ.സർ അറിയുന്നു അറിവ്.പുതു.തലമുറക്ക്. പകർന്നു.കൊടുക്കേണം .നന്നി.. പറയുന്നു. ദൈവം. അഗയ തന്നെ. അനുഗ്രഹിക്കട്ടെ
@sreedeviparameswaran81012 жыл бұрын
നമസ്തേ - മഹാനായ അശോക ചക്രവർത്തിക്ക് പ്രണാമം. ശ്രീകുറുബ കൊടുങ്ങല്ലൂർ
ഭക്തിയും ഭാഷയുടെ മനൊഹരിതയും തുളുമ്പുന്ന വാക്കുകൾ..പ്രണാമം
@subashlal51332 жыл бұрын
Excellent speeches
@sukumarankv53272 жыл бұрын
ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ ഭാരത ഭാരതിയത മാതൃ സംസ്കൃതി പ്രകൃതി സുകൃതം അമൃതം ഗമയ രാഷ്ട്ര സ്വരൂപ ചൈതന്യം സത്യമേവ ജയതേ അമൃതം ആനന്ദം അമ്മ മക്കൾ യന്ത്രം യന്ത്രി മഹിമ ജെയ് മാമാമാ മാ ജെയ് മ വന്ദനം സത്യം വദ ധർമ്മം ചര
@sreekumarannair61182 жыл бұрын
Swami aapka darshan pakar danyya ho gaya,jai bhole ,jai jai shankar
@kumaransurendran78992 жыл бұрын
നല്ല വാക്കുകൾ 🙏🙏👌
@ambikadevi5322 жыл бұрын
very Good Good Good talks
@srmek1232 жыл бұрын
Amme pranammam at your feet.🙏🙏🙏
@girijaraj94712 жыл бұрын
Great ! Arane prasanghikkunnath ? Amme pranamam ! Alla hresheesaraarkkum namaskkaram!
@dfgdeesddrgg26002 жыл бұрын
🙏🌹
@suseeladevinr2 жыл бұрын
നല്ല വിവരണം. അമ്മേ! നാരായണാ.
@suseeladevinr2 жыл бұрын
എന്തൊരു നല്ല വാക്കുകൾ. എന്തൊരു മനോഹരം . ആരാണ് ഈ വാക്കുകൾക്കുടമ?
@padmarajgaya28042 жыл бұрын
പീതാംബര കുറുപ്പ
@suseeladevinr2 жыл бұрын
@@padmarajgaya2804 the fate is he is in the sinking ship.more than his own party ruined our culture.thought first it is he himself.Anyway he has a vast knowledge and it should be appreciated.
@zeenajasaju61882 жыл бұрын
Great speach ..thank you peethambarakuruppu sir 🙏❤️
@bijukumarb68992 жыл бұрын
Ammemahamayee🔥🔥🔥🔥🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijupadmanabhan46682 жыл бұрын
ആരാണ് ഇദ്ദേഹം എന്നറിയില്ല... നമിക്കുന്നു. നല്ല വാക്കുകൾ...
@deepakbalu74912 жыл бұрын
You are great scholar.
@SunilKumar-fp7mk2 жыл бұрын
🙏🙏🙏Amme saranam dheve saranam 🙏🙏🙏🌹🌹🌹
@NaviNavi-jc1kk2 жыл бұрын
OM NAMASHIVAYA
@manasa20092 жыл бұрын
വളരെ നന്നായി 🙏🙏
@joshypmpm39352 жыл бұрын
മനസ്സിന്റെ മംഗളം 🙏
@malathymelmullil36682 жыл бұрын
അമ്മേ ദേവി മഹാമായേ 🙏🙏🙏🙏🙏🙏🙏❤️💐💐🌹🌹🌹🌹🌹🌹🌹🌹🌹
@kidsjokekidsjoke59062 жыл бұрын
🙏🌹❤അമ്മേ മഹാ മായേ കാത്തുകൊള്ളണമേ ❤🌹🙏 ❤❤❤❤❤❤❤❤❤❤❤
@seetharaghavan44932 жыл бұрын
ഒ രു പാ ടു ഞാനി ക ൾ പ റ യു ന്ന അ റി വ് ഒ ളി ൽ നി ന്നു കേ ൾ ക്കാ ൻ ക ഴി ഞ തി ൽ സ ന്തോ ഷം
@krishnanch65722 жыл бұрын
Very good learned comments of this revered person. Jai Jai Jagathamba...
@arunjayakumar47062 жыл бұрын
Amme narayana 🙏🙏🙏🙏
@saisandhya0732 жыл бұрын
Inshaa allaah.. Sathyam..
@sabithadas88982 жыл бұрын
Amme Devi 🙏 🙏 🙏 🙏
@sreekumarannair61182 жыл бұрын
Jai agori baba ki jai,jai bhole,jai bhagwan,aur bhi darshan pana chahta hoom ,om na masivaya
@sindhuvinoba64442 жыл бұрын
🙏🙏🙏Amme Sharanam 🙏🙏🙏
@SunilKumar-fp7mk2 жыл бұрын
Shemikyuka 🙏aaraa edheham? Apaaram namikyunnu 🙏💐
@sreekumarannair61182 жыл бұрын
Amme saranam,deavi saranam,lekshmi saranam,bhadre saranam,jai bhole,jai jai agori baba ki jai ho,aap ki kripa humpar hamesha ho,jai bhole jai baba
@sreekumarannair61182 жыл бұрын
Pournamikavu amme sarana m,jai babaki
@geethanair51292 жыл бұрын
Amme narayana Devi narayana
@rugminimc85722 жыл бұрын
അമ്മേ കോടി പ്രണാമം.
@chandrasekharanedathadan23052 жыл бұрын
Amme Maha Maye Saranam. Devi Saranam. Om Namo Namo Nama Sivaya. ... Jai Sree Ram.
@vinodraj22292 жыл бұрын
E yagathepati paranjatharano adhehathinu orupadu Nanni. Karam nammalude samskarathepati nammalrum padikunnilla. Ethupole arivullavarekondu parnjutharunnathin um padippikyunnathinum avasaram kodukanam.
വെങ്ങാനൂർ വിഴിഞ്ഞം പ്രദേശങ്ങൾ ഭൂമിയുടെ ഒരു പ്രത്യേക ശക്തി പ്രദേശമാണ്. ശ്രീ മഹാനായ അയ്യങ്കാളിയുടെ ആ പ്രദേശത്തുള്ള കേരളം അറിയപ്പെടുന്ന ഒരു വ്യക്തിയും ആണ് നൂറ്റാണ്ടുകൾക്കുമുമ്പ് ആയ് രാജവംശത്തിന് പ്രദേശമാണ്
താകൾ പറഞ്ഞത് ശരി ആണ് പക്ഷെ പഴയ ബ്രാഹ്മണ മേധാവിത്വം പേറി നടക്കല്ലെ athu രാജഭരണ കാലത്ത് ഇപ്പൊൾ ജനാധിപത്യം ആണ് കാലം ഒരു പാട് മാറി ട്ടോ.....
@ratheesh.kumar612 жыл бұрын
🙏🙏🙏🙏🙏
@leelas15612 жыл бұрын
👌👌👌👌👌🙏🙏🙏🙏🙏
@pathankuttyp21312 жыл бұрын
Bhagavathiyee saranam
@komalavallipurushothaman80602 жыл бұрын
🙏🙏
@nadanasaathwika50922 жыл бұрын
🙏🙏🙏🙏🙏🙏🙏
@babup69582 жыл бұрын
Om Narayan
@yamunapanicker90242 жыл бұрын
🙏🙏🙏🙏🙏🌷🌷🌷🌷🌷
@vinodkp75962 жыл бұрын
Jai shiva shakthi
@vinodmarath16792 жыл бұрын
നല്ല പരിഷ്കാരം, തുണിയുടുകാതെ പുതിയ തല മുറക്കി എന്ത് അറിവാണ് പകരുന്നത്, ഒരു കാഥികന്റ് അവദരണം പോലെ, ചരിത്രം തേടി യുള്ള യാത്രയിൽ ആണ്
@sureshbabut41142 жыл бұрын
Sarveswari atma bodham tharane...
@ajiaji56962 жыл бұрын
ഈ വാക്കുകൾക്കുടമ ആരെന്ന് അറിയില്ല. ഒട്ടേറെ കാര്യങ്ങൾ ഗ്രഹിക്കാൻ ഇതിലൂടെ കഴിഞ്ഞു എന്നതിൽ സന്തോഷം അറിയിക്കട്ടെ.
@PradeepKumar-yp6ku2 жыл бұрын
Peethambara kuruppu
@CR-ku8zj2 жыл бұрын
ക്യാമറ മാന്റെ ക്ഷമ അപാരം 🤣പാവം മയിക പിടിച്ചു കൈ കാഴച്ചുകാണും
@nvnv29722 жыл бұрын
ഇതൊക്കെ അറിയുന്ന നിങ്ങൾ ഇനി ആത്മീതയിലേക്ക് നീങ്ങുക.
@shineag85162 жыл бұрын
ജയ കാളി മാതാ
@പുള്ളി2 жыл бұрын
ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി സ്വർണ്ണ വർണ്ണ അണ്ഡാകാര ബിന്ദു രൂപമായ പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) വിജ്ഞാന സഹിതമായ ഇൗ ജ്ഞാനം സകലവിദ്യകളുടെയും രാജാവാണ്. അത്യന്തം രഹസ്യമാണ്. ഇത് ഉത്തമവും, പരിശുദ്ധവും, പ്രത്യക്ഷമായി അറിയാൻ കഴിയുന്നതും, ധർമ്മ ശാസ്ത്രാനുസാരവും, അനുഷ്ഠിക്കാൻ എളുപ്പമുള്ളതും, നാശ രഹിതവുമാകുന്നു. ( ഗീത_9/2) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി
@praveenmenon93052 жыл бұрын
not yagam but thyagam
@josemathew51712 жыл бұрын
Javaharlal Neharuvinta congress karanta prasagam kelkanam
@arunpt36212 жыл бұрын
പിതാംബര കുറുപ്പെ അതു യാഗശാലയാണ് അവിടെ സിനിമാ നടികൾ ആരും വരാൻ ഇടയില്ല. താൻ പിന്നെ എന്തിനാ ടൊ അവിടെ വന്ന് നിന്ന് അറിവില്ലാത്ത കാര്യത്തെ കുറിച്ച് വായ്താളം അടിക്കുന്നത്
@premkumarnayak13112 жыл бұрын
Miss use bhii kii hai Hiranya Kashyap jaisa. 2010 ko Yajn Purush ko poorn TRIPTI karne keliye unko dhanyavaad jinhom ne Poori tarah Mann ladaakar Yajn Purush ka Aahwaan kii aur Yajn Poori tarah safal hua. Koi Co.purer Baabaayem miss use na Karen.
@baijupk87362 жыл бұрын
ഇദ്ദേഹം ആരാണാവോ!
@smartielts2 жыл бұрын
ജ്ഞാനം ആണ് ഭാരതത്തെ മഹഭൂമികയാക്കിയത്, യാഗം അല്ല. യാഗം ബ്രാഹ്മണ മേധാവിത്വത്തിന് വേരു പാകി ഭാരതത്തെ നൂറ്റാണ്ടുകൾ പിന്തള്ളി. പങ്കജാക്ഷക്കൂടുപ്പ് എന്തൊക്കയോ ഭോഷ്ക് പറയുകയാണ്. അവഗണിക്കൂ.
@cgangadharan81992 жыл бұрын
Pinarayi Vijayan kelkkenda.
@joshicharan49682 жыл бұрын
അതിന്റിടയിലുംഎന്തിനാണാവോചട്ടമ്പിസ്വാമി യാണ് വിവേകാനന്ദസ്വാമിയെ ചിന്മുദ്രപഠിപ്പിച്ചത് എന്ന് വരുത്തിത്തീർക്കേണ്ടആവശ്യം ? ഇനിഎന്നാണാവോ ചട്ടമ്പിസ്വാമിയെ വിവേകാനന്ദന്റെഗുരുവാക്കുന്നത് ? നാരായണഗുരുവിന്റെഗുരുവാക്കിമതിയാകാഞ്ഞിട്ടാണോഇപ്പോൾസ്വാമി വിവേകാനന്ദന്റെയുംഗുരുവാക്കുന്നത് !
@kevinownes25562 жыл бұрын
എന്താ ചെയ്യാൻ chin മുദ്ര ഓക്കേ 3000 വർഷം മുൻപ് ഉള്ള തമിഴ് ക്ഷത്രങ്ങളിൽ കല്ലുകളിൽ കൊത്തി വച്ചിട്ടുണ്ട് അതു പോലും അറിയാതെ. ചിലപ്പോൾ അറിയാത്തോണ്ട് ആയിരികാം
@ramakrishnapillai3302 жыл бұрын
സാർ താങ്കൾ ഇതൊക്കെ പറയുമ്പോൾ ഉച്ചഭാഷിണിയിലൂടെ ഇത്രയും ശബ്ദം വച്ച് തൊട്ടടുത്ത് താമസിക്കുന്നവരുടെ സ്വൈരജീവിതം കൂടി നിങ്ങൾ നശിപ്പിക്കുക അല്ലേ. പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാൻ സാധിക്കുമോ. സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള ശബ്ദം നിയമം നിങ്ങൾ പാലിക്കുന്നുണ്ടോ. രാത്രി പത്തുമണിക്ക് ശേഷം രാവിലെ ആറുവരെ ലൗഡ്സ്പീക്കർ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത് എങ്കിൽ നിങ്ങൾ ശബ്ദ നിയമം ലംഘിക്കുന്നു കാരണം കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇത് ലംഘിച്ചുകൊണ്ടാണ് ക്ഷേത്രം നടത്തുന്നത്. എല്ലാവരും കർക്കശമായി ശബ്ദ നിയമം പാലിക്കണം.
@Pournamikavu2 жыл бұрын
Sir, അദ്ദേഹം സംസാരിക്കുന്നത് ഈ youtube ചാനലിൻ്റെ mike വഴിയാണ്. ഉച്ച ഭാഷിനി വഴി ഇടക്ക് അറിയിപ്പുകൾ മാത്രം നൽകുന്നു... നേരിട്ട് കാണാത്ത ഒരു കാര്യത്തിനും കമൻ്റ് ചെയ്യരുത്. എല്ലാവരും ഒരുപോലെയാണ് എന്ന് ചിന്തിക്കരുത്...