നിവിൻ പോളി മുഖ്യ കഥാപാത്രം ആയ ഗ്രാമീണ രീതിയിൽ ഉള്ള വളരെ മനോഹരം ആയ ഒരു സിനിമ,നിവിൻ പോളി മികച്ച അഭിനയം തന്നെ ആണ് ഇതിൽ.
@zainzainzan59083 жыл бұрын
Mmmm sheriyaaa
@abdullahh56732 жыл бұрын
ഇതെല്ലാം ഒരു പടമാ ?
@PAK-Indulekha-Nair2 жыл бұрын
Nivin Pauly should make more movie like this... He was in gis prime time... It is not too late... It would be better if he didn't do experimental movies
@kottayamkunjachan3014 ай бұрын
bahut acha
@sajeeshcp92357 ай бұрын
2024 ൽ ആരൊക്കെ
@vaidyan4563 Жыл бұрын
ഏതോ കുറച്ച് മന്തൻമാരുടെ മാനസിക വിഭ്രാന്തി സിനിമയായി മാറി
@kuriandevasia46564 жыл бұрын
Cinema അത്യാവശ്യം നല്ലതാണ് , കണ്ടിരിക്കാം , കോമടി ഉണ്ട്. സിനിമ കുറച്ചു കൂടി നീട്ടി എടുക്കാമായിരുന്നു, സേട്ടിന്റെ കടയിൽ ശോഷണം നടത്തിയത് ആരാണെന്നും അതു കൂടാതെ അതിന്റെ പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്നും അതിന്റെ ഉദ്ദേശ്യം അങ്ങനെ ഒക്കെ എടുക്കാമായിരുന്നു 🌿 എത്രയായാലും എനിക്ക് മൂവി ഇഷ്ടപ്പെട്ടു എല്ലാവരും കണ്ട് നോക്കൂക 😊😊😆😆💯💯👍👍👍👍💥💥🔥🔥
@dineshant76244 жыл бұрын
ഓക്കേ
@zainzainzan59083 жыл бұрын
Mmmm sheriyaaa
@sabirashaji44112 жыл бұрын
Adhu shariya. Kallane pidichilla
@asharudheennfc43902 жыл бұрын
Nivin Pauly Look kidu freekkan
@sunnymathew18475 жыл бұрын
നിവിൻപോളി നല്ല സൂപ്പർ അഭനയം ആണ്,,,,,
@sajidne29804 жыл бұрын
Nimbu. Monte. Oompiya. Padagalil.ounn
@santhoshkumar.k8292 жыл бұрын
നല്ല സിനിമ, ഇന്നസെൻ്റിൻ്റെ ഹാസ്യം ഒരു മാതിരി ചളിയായി തോന്നി.
@sreenath73596 жыл бұрын
Thanks for uploading this nice movie.
@babuthomas1145 жыл бұрын
Good filim
@kaydeekayarathinkal66113 жыл бұрын
സിനിമയുടെ പേരു പോലെ തന്നെ, ഭൂലോകത്ത് കേൾക്കാത്ത ഒരു കഥ. എന്തിനും ഒരു യുക്തി വേണ്ടേ? കൂട്ടത്തിൽ അൽപം വിവരമുള്ളയാളാണ് അധ്യാപകൻ. അയാൾ സർക്കിളിനോടു കാര്യം പറയുമ്പോൾ തീരും പ്രശ്നം. അതിന് പകരം ജോലി കളയുക, ഒളിച്ചോടുക ,, ശ്രീനിവാസനെപ്പോലെയുള്ള ഒരു നടനും, നിവിൻ പോളിയും ഇതിനു സമ്മതിച്ചതിൽ അതിശയം തോന്നുന്നു.
@minit57283 жыл бұрын
കറക്റ്റ്
@rohitchandran973 жыл бұрын
this is a satire ... as the title suggests it's pure fiction story but bad direction . good script tho
@demonlaflamme3 жыл бұрын
നിവിന്റെ തുടക്കസമയത് ചെയ്ത ഫിലിംസ് ആണിതൊക്കെ...
@pramods39333 жыл бұрын
അതല്ലേ പേര് തന്നെ ഇങ്ങനെ ഇട്ടിരിക്കുന്നത്. ഒരു വെറൈറ്റി അത്രെ ഒള്ളു, ബഡ്ജറ്റ് മൂവി ആയതുകൊണ്ട് അത്ര കൈപൊള്ളില്ല നിർമാതാവിനും
@k.r.rajesh42912 жыл бұрын
അതുകൊണ്ടല്ലേ സിൽമായിക്ക് ഇങ്ങനെയൊരു പേരിട്ടത്
@jibinjs11394 жыл бұрын
*2021ൽ ആരൊക്കെ*
@sonusunny96394 жыл бұрын
കായംകുളം കൊച്ചുണ്ണി ഫുൾ സിനിമ pls അപ്‌ലോഡ്.
@abvknam14163 жыл бұрын
Climax super 👌👌
@sudhisudheesh13204 жыл бұрын
super film
@rohitskumar97874 жыл бұрын
Please upload Jacobinte Swargarajyam Malayalam full movie Please
@babubiju70153 жыл бұрын
അത് ഉണ്ടല്ലോ
@sudhakarankp13004 жыл бұрын
ഇതെന്തോന്ന് സിനിമയെടേ. തിരക്കഥയെഴുതിയവനേയും, ഇത് നിർമ്മിക്കാൻ ധെെര്യം കാണിച്ചവനേയും സമ്മതിക്കണം.
Request ചെയ്യുന്ന മൂവീസ് upload ചെയ്യ് ഇതൊക്കെ allready youtubil കണ്ടതാ, ബുള്ളറ്റ്, പറയാൻ ബാക്കി വെച്ചത്, പൂട്ട്, ഈ മൂന്ന് മലയാളം മൂവീസ് upload ചെയ്യൂ plssssss.
@kunjumonkv27106 жыл бұрын
RASHEED PM Uplodad move
@arunraghuk56276 жыл бұрын
ithoke etha 🙄
@thomasmathai41624 жыл бұрын
athe athanu nobody can't do work in our country........'
@hrithikchinku82534 жыл бұрын
ഇന്നസെന്റ് സൈക്കോ 😄😄😄👌👌
@sunnymathew18475 жыл бұрын
കായംകുളം കൊച്ചുണ്ണി പ്ലീസ് അപ്‌ലോഡ്, നിവിൻ പോളി മോഹൻലാൽ ചിത്രം,,
@Maria-xo6de3 жыл бұрын
Actually what is this movie about?
@JOBIN-gs2fe5 жыл бұрын
Spr movie
@sreenath73596 жыл бұрын
Actress Iniya acts well.
@santhoshkr50355 жыл бұрын
Nice movie like
@rtvc6110 ай бұрын
അവസാനം മരിച്ച ആളെ അവിടെ തന്നെ ഇട്ട് എല്ലാരും സാക്ഷി പറയിക്കാൻ പോയോ 🙄🙄
@jagadishmajhi4105 жыл бұрын
Plz upload with eng sub titles
@ashkar1893 Жыл бұрын
Jhoombaraabar jhoom bgm copy 😅
@dhaneshs60056 жыл бұрын
super
@sabirashaji44112 жыл бұрын
Kallane pidichilla
@user-cv3bf3if2q5 жыл бұрын
ചൂള മലയാളം സിനിമ ഇടുമോ?നല്ല പാട്ടുകൾ ഉണ്ട്
@sreejithv11984 жыл бұрын
Mashnte veedu naran filimle offies alle friends
@muhammedaslam247 Жыл бұрын
Only average. മോഷണവും ബലാത്സംഗവും കണ്ടെന്ന് കളള സാക്ഷി പറയാൻ പഞ്ചായത്ത് പ്രസിഡന്റ് നെടുമുടിയും പോലീസ് ഇൻസ്പെക്ടർ ഇന്നസെന്റും അധ്യാപകനായ ശ്രീനിവാസനെ നിർബ്ബന്ധിക്കുന്നു. ഇടതു പാർട്ടി നേതാവായി സുരാജ്. കോമഡിയായി മുന്നേറി ഒടുവിൽ സുരാജ് വില്ലനാവുന്നു. നിവിൻ പോളി ഇതിൽ മുഖ്യ കഥാപാത്രമേ അല്ല. Script is poor.
@hisanafinuafnu Жыл бұрын
Mm
@aryazzzzvlog82693 жыл бұрын
പടം കുഴപ്പമില്ല.എല്ലാം ബോറാണ് ഇടയ്ക്ക് എവിടെയെകയോ സൂപ്പർ ആയിട്ടുട്
@zainzainzan59083 жыл бұрын
Mmmm sheriyaaa
@hat2316 жыл бұрын
kollaaaam
@adwaithanilkumar33406 жыл бұрын
Charile movie upload
@vgshahappyvibes6 жыл бұрын
Plz upload charlie 2015 movie
@UNBOXINGBiryani5 жыл бұрын
Pls
@nisharnisharandiyath58725 жыл бұрын
Adwaith Anilkumar 4j
@fathimaladeedae67535 жыл бұрын
Iഇതിഹാസം upload plz
@adwaithanilkumar33406 жыл бұрын
Amar akbar Antony movie upload
@tenisonpankarbas7246 жыл бұрын
AmarakbarAntonymovie
@tenisonpankarbas7246 жыл бұрын
AmarakbarAntonymovie
@sarath80533 жыл бұрын
Nivin
@abinrashd28972 жыл бұрын
46:54 4 manikkoor chirichu
@vijay-vx9hh Жыл бұрын
13:28
@vavavavachi80336 жыл бұрын
Pls ira ,rudra simhasanam,dhivanjimoola,sarvopari palakaran pls pls
@baijub19806 ай бұрын
😊
@dubaidude75612 жыл бұрын
2023.01.16
@hamsaaliyar5966 жыл бұрын
ആഗതൻ മലയാളം മൂവി upload
@dhaneshs60056 жыл бұрын
plzz upload vadakan selfi
@munaviramunavi68636 жыл бұрын
dhanesh s lotta filimadooo
@dheepadhipthi57746 жыл бұрын
Ur malaiyali
@shijucv95496 жыл бұрын
മോഷണകേസ് പ്രതി ആരാണ്
@mithunnilambur23882 жыл бұрын
Mm shariyaa
@sreeshnagokulsreeshnagokul21406 жыл бұрын
nice movie
@thahirshahi42826 жыл бұрын
🔩
@shanifkc6484 жыл бұрын
Avrage below
@ashrafkpkodu6 жыл бұрын
Shariya boopadatil illata oru stalate ingane sambavikkooo tootayi padam