Evide Full Movie | Manjoj k Jayan | Asha sharath #AmritaTV
Пікірлер: 763
@kadhoozz Жыл бұрын
ഒരുപാടു കാലത്തിനു ശേഷം നല്ലൊരു സിനിമ കണ്ടു. എവിടെ എന്ന ഈ ടീമിന് ❤❤❤❤❤❤
@sreekala83042 жыл бұрын
ഈ സിനിമ ഞാൻ കാണാൻ താമസിച്ചു പോയി.എല്ലാ കാലഘട്ടത്തിലും പ്രസക്തമായ സിനിമ. ഭാവതീവ്രതയോടെയുള്ള ആശാശരത്തിന്റെ അഭിനയം സൂപ്പർ👍👍 ഒരു കഥാപാത്രവും മോശമായിട്ടില്ല എല്ലാവരും വളരെ നന്നായി അഭിനയിച്ചു. ലഹരിക്കടിമയായവർ കണ്ടിരിക്കേണ്ട ഒരു സിനിമ
@jayanpblm2 жыл бұрын
ലഹരിക്കടിപ്പെടാതിരിക്കാനും .
@samithasuresh28862 жыл бұрын
ഞാനും ഇന്നു ആണ് ഈ movie കാണുന്നത്. ഇത്രയും നല്ല ഒരു movie ഉള്ളത് അറിഞ്ഞില്ല. Great movie 🌹
@dileepcv19857 ай бұрын
ഞാനും...
@Naruto-x9n-m2r19 күн бұрын
👍
@anusreeanu45012 жыл бұрын
സൂപ്പർ സിനിമ. K. K. Rajeev സാറിന്റെ സൂപ്പർ സിനിമ. അദ്ദേഹത്തിന്റെ സീരിയലുകൾ പോലെ തന്നെ മികവുറ്റതായിരുന്നു സിനിമയും. എല്ലാ കുട്ടികളും കാണേണ്ട സിനിമ😍😍
@faizalpms3145 Жыл бұрын
ഈ സിനിമയും കഞ്ചാവടിച്ചുകൊണ്ടു കാണുന്ന എത്ര ന്യൂജൻസുണ്ടാവും...നന്നാവില്ല, ഇനിയിതിലും വലുതിലേക്കുള്ള ഓട്ടത്തിലാണ് പുതുതലമുറയിലധികം പേരും...ദൈവം കാക്കട്ടെ
@sainababashr46975 ай бұрын
Njan und brwo
@basheervpz15442 жыл бұрын
ഒരു പാട് കാലത്തിന് ശേഷം ഹൃദയ സ്പർശിയായ നല്ല സിനിമ കണ്ടു മാണിക്യ കല്ലിന് ശേഷം സമൂഹനന്മക് മെസേജ് കൊടുക്കുന്ന സിനിമ പ്രത്യേഗിച്ച് യുവജനങ്ങൾക്ക്
@saraswathys9308 Жыл бұрын
🙏നല്ല കഥയും സന്ദേശവുമുളള ഹൃദയസ്പർശിയായ കരയിച്ച സിനിമ. അഭിനന്ദനങ്ങളോടെ🙏
@sindhusethu57662 жыл бұрын
നല്ല സിനിമ. കണ്ടിരിക്കുമ്പോൾ അവസാനിക്കരുതെന്നു തോന്നിപ്പോയി. അവസാനം സങ്കടായി
@gpnayar2 жыл бұрын
പ്രേം പ്രകാശ് അതുല്യ നടൻ തന്നെ. അദ്ദേഹം ഈ ചിത്രത്തിലുടനീളം മികച്ച അഭിനയം കാഴ്ച വച്ചിരിക്കുന്നു. 🌹
@imamabdulaziz8304 Жыл бұрын
ഈ കാലക ഘട്ടത്തിന് അനിവാര്യമായ സിനിമ . ഓരോ മാതാപിതാക്കൾ കണ്ടിരിക്കണ്ടിയ സിനിമ . അഭിനന്ദനങ്ങൾ
@PriyaHakkim2 жыл бұрын
ഇങ്ങനെ ഒരു മൂവി ഇറങ്ങിയത് പോലും എനിക്കറിയില്ല. But കണ്ടതിൽ വളരെ മനോഹരമായ ചിത്രം. ഇന്നത്തെ തലമുറയ്ക്ക് വലിയൊരു സന്ദേശം കൊടുക്കാൻ സാധിക്കുന്ന ഒരു മൂവി.
@shajihamsa48888 ай бұрын
സൂപ്പർ സിനിമ ഇതുപോലെ നൂറുനൂർ സിനിമകൾ മലയാളത്തിൽ ഇനിയും പിറവിയെടുക്കട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു പോകുന്നു ഞാൻ 20 22 വർഷമായി സിനിമ കാണാത്ത ഒരാളായിരുന്നു വെറുതെ ഈ പടം കണ്ടു അങ്ങനെ കണ്ടു തുടങ്ങിയപ്പോൾ ഇത് മുഴുമിയ്ക്കാതെ പോകാൻ തോന്നിയില്ല എന്തായാലും ഈ കാലഘട്ടത്തിലെ ആവശ്യമായ ഒരു പടം തന്നെയാണ് ഇത് ഇതിലെ അണിയറ പ്രവർത്തകർക്കെല്ലാം ഒരായിരം ആശംസകൾ
@AssalathaAjayan7 ай бұрын
Ķkkkķķjĵjj
@geevarghesepjpuliyakattilj1176 Жыл бұрын
വളരെ നല്ല സിനിമ, താരമൂല്യം ഇല്ലാത്തതു കൊണ്ട് ശ്രദ്ധിക്കത പോയി, പ്രണവ് മോഹൻലാലിനെ ആ മകന്റെ റോൾ കൊടുത്തിരുന്നേൽ പടത്തിന് നല്ല ഹൈപ്പ് കിട്ടുമായിരുന്നു പടം സൂപ്പർ ഹിറ്റ് ആകുമായരുന്നു സർക്കാർ ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കണം, കൂടുതൽ ജനങ്ങളിൽ എത്തിക്കണം ഇത് പുതു തലമുറക്ക് ഉള്ള നല്ല മെസേജ് ആണ് 👍👍👍👍
@thahirakabeer6911 Жыл бұрын
Pranavine ishttama but ee monte acting super ,,,, orupakshe pranavinekkalum nannayithanne abhinayichu,,,,ellavarudeyum acting super
@neeshageorge947911 ай бұрын
If Pranav acted in that role, he would have made it a big mess, This boy acted so well, he is talented.
@risha12393 ай бұрын
adhendha aa rolenu acting il pradhanyam ille?
@saijusaijutv96272 жыл бұрын
കുട്ടികളെ ലാളിക്കുന്നതിനുമപ്പുറം മാതൃഭകത്തി ബഹുമാനവും ഈശ്വര്യഭക്തിയും ഉള്ളവരാക്കി വളർത്തുക നല്ല സിനിമ 🙏
@sindhusaju63682 жыл бұрын
Lpl
@vismayamaya12564 күн бұрын
രണ്ടാമത്തെ വട്ടം ആണ് കാണുന്നത്... മടുപ്പ് തോന്നാതെ കാണാൻ പറ്റുന്ന ഇന്നത്തെ കാലത്തെ അപൂർവം സിനിമകളിൽ ഒന്ന് 🥰
@salisibi22962 жыл бұрын
നല്ലൊരു സന്ദേശം ഇന്നത്തെ തലമുറയ്ക്ക് പകർന്ന മൂവി 👍🏻👍🏻👍🏻🚩🚩. കാമ്പില്ലാത്ത സിനിമ നിർമ്മിക്കുന്നവർക്കും കൂടി ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു 🔥🔥
@adityasanjay81812 жыл бұрын
Ip0
@Manumeempara0072 жыл бұрын
നല്ല ഒരു സിനിമ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ... കുടുംബം, സ്നേഹം അതാവണം ഓരോ വ്യക്തിയുടെയും ലഹരി... Thanks K K Rajeev Sir.....
@smithasadan58132 жыл бұрын
P
@peruvalloorsreehari5481 Жыл бұрын
നല്ലൊരു സിനിമഅതിലേറെ നല്ലൊരു പ്രമേയംനല്ല അവതരണംമികച്ച സംവിധാനംഅഭിനേതാക്കളും പിന്നണിക്കാരും അണിയറ ശില്പികളും പ്രശംസ അർഹിക്കുന്നു ! സസ്പെൻസ് ഫുൾ | fine ത്രില്ലിംഗ് ! very close ക്ലൈ മാക്സ് ! നിർമ്മാതാവിനും തിരക്കഥാകൃത്തിനും അഭിന്ദനത്തിന്റെ പൂച്ചെണ്ടുകൾ ! സിനിമയിൽ അടിവരയിട്ടു കുറിക്കാം രാജീവ് Kk ! കുറേ നല്ല കലാകാരൻമാരുടെ ചേർച്ചയിലൂടെ രൂപം കൊണ്ട ഉന്നത സൃഷ്ടി ! 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🤣🤣🤣👍👍👍👍👍🤝🤝🤝🤝🤝🤝
@basheerbhai94992 жыл бұрын
വളരെ നല്ല സിനിമ,. കണ്ടു തീർന്നിട്ടും എന്തോ ഒരു വല്ലാത്ത ഫീൽ, real story പോലെ ഉണ്ട്, കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല, ആ അമ്മ, ഗംഭീര അഭിനയം, മനോജ് k ജയൻ ചെറിയ റോൾ ആണെങ്കിലും അഭിനയം വേറെ ലെവൽ... മൊത്തത്തിൽ good move 😘
@MrDeepumenon10 ай бұрын
ലഹരി മരുന്നിനു അടിമപ്പെടുന്ന ഓരോ യുവതലമുറയും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.ലഹരിക്കടിമപ്പെട്ടാൽ സ്വന്തം പിതാവിനെയും മാതാവിനെയും എന്തിനു സ്വന്തം സഹോദരിയെപോലും തിരിച്ചറിയാതെ ജീവനെടുക്കാൻ പോലും ഇക്കൂട്ടർ മടി കാട്ടാറില്ല. മദ്യം എന്ന ലഹരിക്കടിമപെട്ട എൻ്റെ പിതാവിൻ്റെ ജീവിതം കൊണ്ട് ഒരു പതിറ്റാണ്ടായി നരകയാതന അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. സ്വന്തം ജീവിതവും കേന്ദ്ര സർക്കാർ ജോലിയും കോടികൾ വിലമതിക്കുന്ന സ്വത്തും എല്ലാം നശിപ്പിച്ച ഒരാളാണ് എൻ്റെ പിതാവ്. അത് കൊണ്ട് തന്നെ ഒരു ലഹരിയും ഞാൻ ഉപയോഗിക്കില്ല എന്ന് ജീവിതത്തിൽ ശപഥം ചെയ്തു. ഇന്ന് നടക്കുന്ന എല്ലാ അക്രമങ്ങൾക്കും കാരണം ഈ നശിച്ച ലഹരി മരുന്നുപയോഗവുമാണ്. ഇത് എന്നേ നിർത്തേണ്ട സമയം കഴിഞ്ഞു. ലഹരി മരുന്നുപയോഗിക്കുന്നവർക്കു അതികഠിനമായ ശിക്ഷ നൽകണം.
@MuhammadRafi-pk5zw3 ай бұрын
നിങ്ങളും ഗവ employi ano
@Niharika-q3p8s2 ай бұрын
Nallathu mone
@Seenasgarden7860Ай бұрын
👍🙏🙏🙏❤
@seemajjjo587822 күн бұрын
❤
@seemajjjo587822 күн бұрын
Super movie...Kidu
@shanisaleem64102 жыл бұрын
ഞാനും കരഞ്ഞു,. അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല cinema..
@Boney-dg6kg5 ай бұрын
ഹൃദയസ്പർശിയായ നല്ല മെസ്സേജ് ഉള്ള ഏറ്റവും മികച്ച സിനിമ . ഇതിന്റെ അണിയറപ്രവർത്തകർക്ക് എന്റെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങൾ ഒരു സിനിമ വിനോദോപാധി എന്നതിനും അപ്പുറം ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു . എന്റെ ബിഗ് സല്യൂട്ട്
@samithasuresh28862 жыл бұрын
Very nice movie. New generation നു നല്ല ഒരു message കൊടുക്കുന്നു.ശെരിക്കും ഇതു പോലുള്ള സമൂഹ നന്മക്കു ഉപകാരം ഉള്ള movies ആണ് ഇറങ്ങേണ്ടത്. 🙏♥️
@Bijumattappuramvideos Жыл бұрын
ഹൃദയ സ്പർശിയായ സിനിമ എന്നതിലുപരി പുതു തലമുറ കണ്ടിരിക്കേണ്ട ഒരു സിനിമ . ലഹരി കൊണ്ട് ഒന്നും നേടുവാൻ കഴിയില്ല. പക്ഷേ സേനഹം കൊണ്ടു നേടുവാൻ കഴിയും എന്ന തിരിച്ചറിവ് നൽകുന്ന ഒരു സന്ദേശം കൂടിയാണീ ചിത്രം .
@shobaravi26932 жыл бұрын
കോടതിയാണ് മോനേ ശിക്ഷിക്കുന്നത്... അമ്മയല്ല... അത് അവനറിയാം... കരഞ്ഞു പോയി... ഓരോ കുഞ്ഞുങ്ങളും മാതാപിതാക്കളും ഉറപ്പായും കണ്ടു ജീവിതത്തിൽ പകർത്തേണ്ട സിനിമ 🌹👌
@bindukrishnamani39982 жыл бұрын
സത്യം... അമ്മയാണ് ഞാനും.. കരഞ്ഞു പോയി. കുട്ടികൾ കണ്ടിരിക്കണം ഈ സിനിമ
@withmecuties5562 жыл бұрын
Super movieee എല്ലാ മക്കളും മനസ്സിലാക്കേണ്ടത്
@snehajagadeep51092 жыл бұрын
Yes . karanjupoi a scene kandappol enikkum inde ee prayathil oru mone❤️
@aiswarya76952 жыл бұрын
Ninnum karaju poyiiii
@samithasuresh28862 жыл бұрын
അതെ ഞാനും ഇതു പോലെ 2 മക്കളുടെ അമ്മയാണ്. ശെരിക്കും കരഞ്ഞു പോയി. Mr. K K Rajeev a big salute 👍🙏
@sunilkumar.m.p26202 жыл бұрын
Super filim, asha sarath ഈ സിനിമയിൽ അഭിനയിക്യല്ല ജീവിക്കുകയായിരുന്നു. Super ഡയറക്ഷൻ. കോൺഗ്രജുലേഷൻ. സൂപ്പർ story 👍👍👍👍👍
@shobanarayanan27392 жыл бұрын
malal.
@josecjjosecj348 Жыл бұрын
ഞാൻ വളരെ വൈകി ഈ സിനിമ കാണുവാൻ ബാലതാരമായ് വന്ന് ഇപ്പോഴും സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന സ്വന്തം ബൈജു അണ്ണന് എന്റെ പ്രത്യേകം അഭിവാദനങ്ങൾ
@b.s.geetha35972 жыл бұрын
ആസ്വാദക ഹൃദയം കീഴടക്കിയതോടൊപ്പം സമൂഹ നന്മയ്ക്ക് അനിവാര്യമായ ഒരു ഹൃദയമായ മൂവി.. സല്യൂട്ട് 🥰🥰🌹🌹🌹
@renjinis94992 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ മലയാള സിനിമ അല്ലാതെ സൂപ്പർസ്റ്റാറുകളുടെ ഇപ്പൊഴത്തെ ഒരു വിലയുമില്ലാത്ത ലോ ക്ലാസ്സ് കോപ്രായങ്ങളല്ല പഴയ സിനിമകളിൽ കണ്ടിരുന്ന സന്ദേശവും നൻമകളും ഈ സിനിമയിൽ കാണാൻ സാധിച്ചു ഇതിൻ്റ അണിയറ പ്രവർത്തകൾക്ക് അഭിനന്ദനങ്ങൾ ഇപ്പൊഴത്തെ കോപ്രായങ്ങൾ കാണാൻ ഇഷ്ടമില്ലത്ത ഞങ്ങളെപ്പോലെ കുറച്ച് പേർക്ക് നല്ല ഒരു സിനിമ തന്നതിന്
@PrajeeshGopal2 жыл бұрын
yes
@raks7389 Жыл бұрын
Crrctly said🖐️👍
@vinodinik.s4036 Жыл бұрын
വളരെ സത്യം 👍🏻
@preethaprakash9251 Жыл бұрын
Super filim👍
@Aravindkalyani Жыл бұрын
സത്യം 💥
@nazeermuhamadkowd50938 ай бұрын
നായകസങ്കല്പം ഒന്നുമല്ലന്ന് തെളിയിച്ച ചിത്രം 🙏👍❤👌🌹💯🌹🌹🌹
@Boney-dg6kg5 ай бұрын
ഒരു ലഹരിയും ആരെയും യഥാർത്ഥ മനുഷ്യനാക്കില്ല , ഒരു ലഹരിയും ആത്മാർത്ഥമായ സ്നേഹത്തിലേക്ക് നയിക്കില്ല ഞാൻ ബോണി സക്കറിയ. ലഹരിവിമുക്തമായ ഒരു യുവതക്കു വേണ്ടി ഞാൻ ഉണ്ടാകും നിങ്ങളോ ......
@ponnuponnuz7854 Жыл бұрын
മനസ്സിൽ എവിടെയൊക്കെയോ തട്ടിയ ഫിലിം... പക്ഷെ ഒരു സിനിമ ആയിട്ടല്ല കണ്ടത്... ശരിക്കും നമ്മുടെ കണ്മുന്നിൽ നടക്കുന്ന ജീവിതം...സൂപ്പർ filim 🙌🏻
@athirarajesh31402 жыл бұрын
കരഞ്ഞുപോയി ആ അമ്മയുടെ അവസ്ഥ ഓർത്ത് nice movie
@parudeesa-ox2wp6 ай бұрын
നല്ല സിനിമ😍2024ജൂലൈ24ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍
@rosnaabi215 ай бұрын
August 18
@reshmavalsan22805 ай бұрын
@@rosnaabi21sept 8 2024
@sherinbiju85194 ай бұрын
Sept 13 2024
@FseelaNaushad4 ай бұрын
Ma bd Date
@parudeesa-ox2wp4 ай бұрын
@@FseelaNaushad ❤️😍👍
@kuriangeorge33742 жыл бұрын
ഗുഡ് മൂവി...ഈ അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച സിനിമ.. അഭിനന്ദനങ്ങൾ
@shijia2956 Жыл бұрын
ഓരോരുത്തരും ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ട സിനിമ, superrrrrrt
@rajeevgopalakrishnan28702 жыл бұрын
ഇന്നത്തെ സമൂഹത്തിന്റെ നേർകാഴ്ച..വളർന്നു വരുന്നാ ഓരോ കുഞ്ഞുങ്ങളെയും കാണിക്കേണ്ട സിനിമാ..... 👍🏻👍🏻🙏
@vijayalekshmip.s6443 Жыл бұрын
നല്ല സിനിമ മനസ്സിൽ തട്ടിയ oru മൂവി ആയിരുന്നു വലിയ നടൻമാർ തട്ടിക്കൂട്ടുന്നതിനേക്കാൾ മനോഹരം സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു.... സൂപ്പർ
@HishamHisham-qe3zq8 ай бұрын
Anyone 2024 super movie 😊😊❤❤
@sasitn10132 жыл бұрын
നല്ല സിനിമ ഒരു ഫീൽ മനസ്സിൽ വന്നു kk രാജീവിൻ്റെ ഓർമ്മ എന്ന സീരിയൽ ഇന്നും മറന്നിട്ടില്ല ഇന്ന് വരെ ഇത്രയും ഹൃദ്ധയ സ്പർശം ആയ സീരിയൽ കണ്ടിട്ടില്ല
@hafsanazeer45982 жыл бұрын
Sathyam
@gajakesarisanker00siva44 Жыл бұрын
ഈ ഫിലിം ഒക്കെ ശ്രെദ്ധിക്കപ്പെടാതെ പോയത് എന്ത് കൊണ്ടാണ്..... ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും നല്ല സന്ദേശം, തിരിച്ചറിവ്... എല്ലാവരും കണ്ടിരിക്കേണ്ട മൂവി... 🔥🔥🔥
@salomimanuvel2 жыл бұрын
K. K Rajeevinte orupadu kudumbaserial kandittundu Adyamayanu itra nalla oru movie kanunne👏👏👏great job all team 👌👌new generationu oru nalla message um👍👍
@muhammadnabuhan76492 жыл бұрын
ഈ സിനിമയിൽ മനോജ് കെ ജയൻ ഡ്രമ്സും, തബല യും വായിക്കുന്നത് കണ്ടപ്പോൾ യവനിക സിനിമയിലെ അയ്യപ്പനെ ഓർമ്മ വന്നു
@achumol95342 жыл бұрын
അത് ശരിക്കും ആക്ഷൻ ആണ് ഈ പട്ടുസീനിൽ ഞാനും ഉണ്ടായിരുന്നു st ജോർജ് പാരിഷ് ഹാളിൽ ആണ് ഷൂട്ട് 😌
@gulzar74672 жыл бұрын
വളര നല്ല സിനിമ. കണ്ടാൽ സമയനഷ്ടമില്ല. നല്ല ' സന്ദേശം ഉള്ള സിനിമ. അമ്മ എന്ന പോരാളി ആശ ശരത്തിന്റെ അഭിനയം സൂപ്പർ.
@nazarudeentktknazarudeen-gv5rr3 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കഥാപാത്രമാണ് ഇത് അമ്മ കഥാപാത്രം
@geethavnair74212 жыл бұрын
Very Nice movie. ആനുകാലിക പ്രസക്തിയുള്ളത് ........ പുതു തലമുറക്കായുള്ള സന്ദേശമുള്ളത് ....... Hats off to the entire team.
ഇതാണ് സിനിമ ഇങ്ങനെയാവണം സിനിമ 🙂👍🏻 A Good message 👍🏻🥰
@kumarimoly51832 жыл бұрын
കുറെ കാലമായി ഇങ്ങനെ മനസ്സിൽ തട്ടിയ ഒരു സിനിമ കണ്ടിട്ട് ആശാ ശരത്ത് എന്താ പറയുക അമ്മയായും ഭാര്യയായും ഒന്നും കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല അതാ സത്യം 👍👍👍
@neeshageorge947911 ай бұрын
These type movies are not accepted by todays generation, really sad... such a beautiful movie.
@AryaRudha Жыл бұрын
വളരെ നല്ല പടം വളർന്നുവരുന്ന തലമുറക്ക് ഒരു നല്ല പാഠമാണ് ഈ സിനിമ
@Cousins_vibes18 күн бұрын
2025 kanunna arelum undooo
@sureshbabut4114 Жыл бұрын
Good film, message to public,new gen. Acted well..... sorrow continues.... Thanks to all concerned. Say no to drugs. Jai Hind 🇮🇳
@apk80142 жыл бұрын
ഈ സിനിമ യുടെ ഒരു തലം മുതൽ മുഴുവനായും ഒരു ഭാര്യ എന്ന നിലയിലും രണ്ടു മക്കളുടെ അമ്മ എന്ന അർത്ഥത്തിലും കണ്ണ് നീരിൽ അല്ലാതെ നിശബ്ദമായ വിതുംബലിൽ അല്ലാതെ ഈ പടം മുഴുവനായും കണ്ട് തീർക്കാൻ പറ്റിയില്ല എനിക്ക്...ചില സിനിമകൾ അങ്ങിനെ ആണ്...സിനിമയല്ല പച്ചയായ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ...ഒരു കുടുംബത്തിനും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥനയോടെ
@binduanil22402 жыл бұрын
ഒരു നല്ല സന്ദേശം നൽകുന്ന സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമല്ല. സാരോപദേശങ്ങൾ മനുഷ്യന് ഇഷ്ടമല്ല എന്നതാണ് സത്യം. സദുദ്ദേശപരമായി എടുക്കുന്ന പല സിനിമകളും നല്ല സിനിമ ആകാത്തതിന്റെ കാരണം അതാണ്. പക്ഷെ ഈ സിനിമ ഉദ്ദേശിക്കുന്നതെന്തോ അത് മനോഹരമായി പ്രേക്ഷകനിൽ എത്തിക്കുന്നു. ആശ ശരത് അതിശയകരമായി അഭിനയിച്ചിരിക്കുന്നു.
@shaijamathew2 жыл бұрын
Its true 👍👍👍
@S8a8i2 жыл бұрын
പല നല്ല പടങ്ങളും സൂപ്പർസ്റ്റാറുകൾ ഇല്ലാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
@madhuraraja5593 Жыл бұрын
കാണാൻ വൈകി പോയി.. അടിപൊളി പടം ഒരിക്കലും നിങ്ങളുടെ ടൈം waste ആവില്ല 👍👍👍
@MohandasCsMohandasCs2 жыл бұрын
നല്ല ഒരു സിനിമ കണ്ടില്ലെങ്കിൽ വളരെ നഷ്ടമായി പോയേനെ ഇന്നത്തെ കാലത്ത് കുട്ടികൾ കാണേണ്ട സിനിമ
@ashavasudevan44512 жыл бұрын
Another masterpiece of K K Raajeev sir.👍
@ShaijuEdakkat23 күн бұрын
നാടകം ആക്കിയിരുന്നു എന്ക്കിൽ സൂപ്പർ ❤സിനിമ വളരെ അധികം സഹിക്കാൻ പറ്റില്ല 😢😢
@thomasjoseph97247 ай бұрын
❤❤മനോഹരം ഓരോ മാതാപിതാക്കളും കുട്ടികളും അധ്യാപകരും കണ്ടിരിക്കേണ്ട ജീവിത ഗന്ധിയായ പടം🎉🎉🎉🎉🎉
@sivajits92672 ай бұрын
എന്റെ പ്രിയ ഗായകന്റ് മകൻ... കുട്ടൻ തിരുമേനി.... 👌👌👌👍👍👍👏👏👏💕💕💕💞💞💞😂😂😂
@ashokanashokan938224 күн бұрын
സമൂഹത്തിന് നല്ലൊരു സന്ദേശം ഈ സിനിമ നൽകുന്നുണ്ട് 👍
@sivajits92672 ай бұрын
ആശക്ക്.. എന്തും ഇണങ്ങും... 👌👌👌
@jayanpblm2 жыл бұрын
ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യവും അവശ്യവുമായ സിനിമ. സർക്കാർ ചെലവിൽ എല്ലാ ഹൈ- ഹയർ സെക്കണ്ടറി സ്ക്കൂളുകളിലും കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും എന്നല്ല ജനങ്ങളൊരുമിച്ചു കൂടുന്നിടങ്ങളിലെല്ലാം സൗജന്യമായി പ്രദർശിപ്പിക്കേണ്ട സിനിമ. ഇത് അണിയിച്ചൊരുക്കിയവർക്കും യൂ ടൂബിൽ ഇട്ടവർക്കും അവരുടെ സാമൂഹ്യപ്രതിബദ്ധതയുടേയും വരും തലമുറയോടുള്ള ഉത്തരവാദിത്വത്തിന്റേയും ധർമ്മബോധത്തിന്റെയും പേരിൽ അനേകമനേകം അഭിനന്ദങ്ങൾ, അനുമോദനങ്ങൾ! ഇനിയും ഇത്തരം മൂല്യവത്തായ അനേകം കലാശില്പങ്ങൾ കൊത്തിയൊരുക്കുവാൻ നിങ്ങളുടെ പ്രജ്ഞയ്ക്കും ഭാവനയ്ക്കും പ്രാപ്തി വർദ്ധിച്ചു വർദ്ധിച്ചു വരട്ടെ !
@ajithabraham80792 жыл бұрын
super movie
@EvaMaria-z6e Жыл бұрын
ഹൊ.. ഇങ്ങനെയൊക്കെ കുടുംബ ബന്ധം കാണിക്കുന്ന സിനിമ ഇപ്പോളും ഇരഗുന്നുണ്ടല്ലോ... നല്ല കഥ. എല്ലാവരും കാണണം
@sivakumarkolozhy3682 жыл бұрын
നല്ല സിനിമ, നല്ല സന്ദേശം, നല്ല അഭിനയം, എല്ലാവരും ,പ്രത്യേകിച്ച് സുരാജ്, പക്ഷേ ,കഥയും തിരക്കഥയും ചേരാത്ത കുറച്ച് കണ്ണികള്‍ വളച്ച് ചേര്‍ത്ത ഫീല്‍ തരുന്നുമുണ്ട്....
@kausalyakuttappan26552 жыл бұрын
സൂപ്പർ സിനിമ 👌👌👌ഒരുപാട് മെസ്സേജ് ഉണ്ട് ഇതിൽ 👌👌
@faizafami6619 Жыл бұрын
Nammude keralathile ippozhathe situationupattiyafilm. Hats off to KK Rajeev sir.❤🎉
@hehehe1349 Жыл бұрын
True
@lijojose3971 Жыл бұрын
അമ്മായിഅച്ഛനും മരുമോളും is the best part of this film ❤❤❤❤, കണ്ട് പകുതിയേ ആയുള്ളൂ ttaa.. 😢😢😢
@babukumaran27128 ай бұрын
വളരെ നല്ല സിനിമ സൂപ്പർ❤️❤️❤️❤️💐💐💐💐💐💐
@vishnuashokkumar874511 күн бұрын
നല്ല സിനിമ...പുതു തലമുറയ്ക്ക് വേണ്ടി സമർപ്പിക്കാം
@dowhateverhetellsyou19952 жыл бұрын
This film should be seen by all especially the growing youth. Though it is late , I request the Government to exclude the tax of this film. Very good film. Congratulations to the team.
@nauftb5 ай бұрын
എനിക്ക് ഒരു വിഷമം ഉണ്ടായാൽ മറയില്ലാതെ പറയാൻ പറ്റുന്ന ഒരാളാ പോയിരിക്കുന്നത്. *Heart touching words*
@BabyND-cw7mu10 ай бұрын
അവസാനത്തെ ആശയുടെ ഡയലോഗ് മനസ്സിൽ കൊണ്ടു നല്ല മൂവി
@merlinsonysony63542 жыл бұрын
Orupad nalla film...kuttikalum parents um kananam...innathe kaalathinte pokkine thirichariyanam...njan ente niranja kannukalodeyanu ithu ivide ezhuthunathu....director,producer...big salute...great work..
@fidhasaleem6992 жыл бұрын
ഈ അമ്മയല്ല ശിക്ഷ വിധിക്കുന്നത് 😥😥😥spr അമ്മ
@leenabiju6458 Жыл бұрын
കോടതി ആണ് ശിക്ഷ വിധിക്കുന്നത് അമ്മയല്ല 😰😥😢 ഇതാണ് അമ്മ
@Ambilijose-y3e Жыл бұрын
❤️❤️🥰❤️
@remilmathra3061 Жыл бұрын
ആദ്യം കണ്ടു തുടങ്ങിയപ്പോൾ ഞാൻ കരുതി കൊള്ളില്ല എന്ന് പക്ഷെ കണ്ട് തുടങ്ങിയപ്പോൾ ആവേശം ആയി... ലാസ്റ്റ് വരെ കണ്ടപ്പോൾ നല്ലൊരു സിനിമയായി മാറി... എവിടെ എന്ന സിനിമ ഞാൻ കേട്ടിട്ടുപോലുമില്ല but നല്ലൊരു സന്ദേശം തരുന്ന സിനിമ... ലഹരി ഒരാൾക്കു എത്ര നാശം ഉണ്ടാക്കി എന്തെല്ലാം നഷ്ടപ്പെടുത്തുന്നു എന്ന് മനസ്സിലാക്കി തരുന്നു...
@sonasajith11 ай бұрын
കാണാൻ വൈകിപ്പോയി... നല്ല സിനിമ... 👍🏻
@mathewkrijo5772 Жыл бұрын
നല്ല പടം... ബൈജു അണ്ണൻ പൊളി 💖...
@melvinantony79712 жыл бұрын
നല്ല സന്ദേശം ഉള്ള മൂവി. എല്ലാ അണിയറ പ്രവർത്തകർക്കും സല്യൂട്ട് 🙏
@ssm584422 күн бұрын
Enthu kondu ithu kanan ithrayum vaiki ennaryilla...Kure nalukalkku sesham kanda ettavum manoharamaya oru movie❤
@MadhuGopan5 ай бұрын
ഓ ഒന്നും പറയാനില്ല എന്തേ ഈ film ഞാൻ നേരത്തെ കണ്ടില്ല അവതരണം വളരെ നല്ലത് കമൻ്റ് വായിച്ചാണ് ശരിക്കും ഇത് കാണാൻ തന്നെ തീരുമാനിച്ചത് ഇങ്ങനുള്ള സിനിമകൾ ഇനിയും ' ഉണ്ടാവണം KK Rajeev Sir🫡🫡🫡🫡🫡🫡🫡🫡
@nasiahilal2562 жыл бұрын
K. K rajeev സീരിയലുകൾ എന്തു സൂപ്പറായിരുന്നു.. ഇതും nalla സിനിമ
@binduthomas4203 Жыл бұрын
👍 great ..... superb....after a long time saw a good movie..thanks
@renjupr8460 Жыл бұрын
ഈ സിനിമയുടെ ട്രെയിലറും അതിന് ശേഷം ഉണ്ടായതും അറിഞ്ഞു എങ്കിലും ഇത് ഇത്തരത്തിലുള്ള സിനിമയാണ് എന്ന് അറിഞ്ഞില്ല. നല്ല. സിനിമയാണ് ഇത്.
@manjuabraham7772 жыл бұрын
Super movie..Ennalum manoj k jayane last surprise aayi thirichu konduvaraayirunnu. Vellathil ninnum neendi rashapettatanennu paranjaal mathiyaayirunnu.
@shameemasama57612 жыл бұрын
Asha Sarath super Acting.A good movie 👍
@reemasiju58342 жыл бұрын
Very nice and informative movie..all are acted well..asha's acting was super...no words to explain....
കോടതിയാണ് ശിക്ഷ വിധിക്കുന്നത്. "അമ്മയല്ല" അമ്മമാർക്ക് ഷെമിക്കനെ അറിയൂ ❤️❤️❤️❤️
@prinks7468 Жыл бұрын
പടം കൊള്ളാം പക്ഷേ ജെസ്സി ഇടയ്ക്കിടെ ഗീത പ്രഭാകർ ആയി പോകുന്നു
@reebageorge29034 ай бұрын
Sathyam😂😂
@ponnusponnu52703 ай бұрын
സത്യം
@lathasantosh19582 жыл бұрын
A wonderful movie with an amazing message. It's sad that such movies don't hit box offices these days. I deeply appreciate the character of Suraj and wish there would be more of such people around us. But a guy who has tried drugs even ONCE will not come out unscathed as shown here. STRICTLY SAY NO TO DRUGS! Hats off to the crew of EVIDE!!!
@alavikuttynk9738 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😎😎😎😎😎😎😎😎😎😎
@Hamdanhydan8 ай бұрын
W. N .. Q tc
@sunilkumarc.r8255 Жыл бұрын
നല്ല സിനിമ. അഭിനന്ദനങ്ങൾ ❤
@jyothianeesh7675 Жыл бұрын
Aasha Sharath abhinayam aadhyam muthal ore bhavam
@sreekumar1329 Жыл бұрын
Touching heart well done very nice movie hats off to your creating 🙏🙏🙏🙏
@JitheshBalakrishnam11 күн бұрын
What a performance asha sarath n permprakash❤❤
@junaidjunu49462 жыл бұрын
ഒരു നല്ല സിനിമ ആശ ചേച്ചി നല്ല അഭിനയം 👌🖤
@SindhuPrabhakaran-n1e6 ай бұрын
2024 il kannunavarundooo....
@renjithkumar.p8088 Жыл бұрын
Super film...adutha kalathirangiyadgil best ...no words