No video

അഭയ കേസ് അട്ടിമറിച്ച വിഐപി ആര് ? വെളിപ്പെടുത്തലുമായി ജോമോൻ പുത്തൻപുരയ്ക്കൽ

  Рет қаралды 14,959

Amrita Television

Amrita Television

Күн бұрын

അഭയ കേസ് അട്ടിമറിച്ച വിഐപി ആര് ? വെളിപ്പെടുത്തലുമായി ജോമോൻ പുത്തൻപുരയ്ക്കൽ
Vaakku Maruvaakku |Episode -128 | AmritaTV

Пікірлер: 39
@vvmohanan2959
@vvmohanan2959 2 жыл бұрын
സിറിയക്കിനെപോലുള്ള ഫ്രോഡുകൾ chief ജസ്റ്റിസായിരുന്നിട്ടുള്ള നമ്മുടെ നാട്ടിൽ എങ്ങിനെ നീതി കിട്ടാൻ
@ummerkutty2601
@ummerkutty2601 2 жыл бұрын
കുറ്റം ചെയ്തവൻ ആരായാലും അനുഭവിക്കും തീർച്ചയാണ്
@mamm7403
@mamm7403 2 жыл бұрын
പണം കുമിഞ്ഞുകൂടിയ പള്ളിലച്ചൻകോടതിയിൽ എങ്ങനെ പരാജയപ്പെടാൻ !! ഉ
@abooaboo796
@abooaboo796 2 жыл бұрын
സത്യം കണ്ടെത്തി. നിയമം ഇല്ലാതെ പോയല്ലോ 😭
@mamm7403
@mamm7403 2 жыл бұрын
കാലം തെറ്റി ലഭിക്കുന്ന നീതി കൊണ്ടെന്തു കാര്യം.
@mamm7403
@mamm7403 2 жыл бұрын
ആർക്കാണാവോ ഇന്ത്യയിൽ തുല്യ നീതി ലഭിക്കുന്നത് !!??
@georgethomas6769
@georgethomas6769 2 жыл бұрын
Mr. Geo mon അഭിനന്ദനങ്ങൾ Godblessyou
@mamm7403
@mamm7403 2 жыл бұрын
വലി വലിയ പള്ളികളോടനുബന്ധിച്ച് മഠങ്ങളും ഓർഫനേജുകളുമുണ്ട്. പേടിക്കാനില്ല.
@vasantha3694
@vasantha3694 2 жыл бұрын
Whatever may be,the fighter like you must be appreciated 100 times
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
നാര്‍കോ അനാലിസിസില്‍ സെഫി പറയുന്ന വീഡിയോ യൂടൂബില്‍ ഉണ്ട്. ''ഞാന്‍ മമ്മട്ടിക് തലക്കടിച്ചു '' എന്നവള്‍ പറയുന്നു. അച്ചന്മാരും സമ്മതിച്ചു.
@emonsaugustine3713
@emonsaugustine3713 Жыл бұрын
🔴🔴🔴🔴🔴🔴🔴 Narco analysis - അതു കോടതിയിൽ പരിഗണിച്ചില്ല, അതു പോലെ ഉറുമ്പും, പാറ്റയും, എലിയും കയറാതിരിക്കാൻ തുന്നിക്കെട്ടിയതാണെന്നു സുപ്രീം കണ്ടെത്തി. ❗️😂😂🤣🤣
@manojkunnamkulam5570
@manojkunnamkulam5570 2 ай бұрын
പാവം കുട്ടി കർത്താവിന്റെ മണവാട്ടിയാകാൻ വന്നവൾ... കർത്താവു അഭയം kodukkum🤣satyam😪❤❤❤❤❤❤❤
@rathnakarankp2724
@rathnakarankp2724 2 жыл бұрын
Godblessyou
@antonykp5098
@antonykp5098 2 жыл бұрын
👌👌👌
@MARAJU-es8ey
@MARAJU-es8ey 7 ай бұрын
Foreign money (donation) to the Churches is the money source.
@kalanair6043
@kalanair6043 2 жыл бұрын
God bless you sir.
@josephjohn5864
@josephjohn5864 4 ай бұрын
A great win for justice against the corrupted church.
@aliasrejipaul-xu1jd
@aliasrejipaul-xu1jd 6 ай бұрын
God bless you,
@dennisoman8375
@dennisoman8375 2 жыл бұрын
"Jomon Puthenpurakkal " you are moving behind "mirage" in search of water, in the desert like some animals in desert and finally due to heat wave dying.
@philipstharakan3983
@philipstharakan3983 5 ай бұрын
People like this required to get justice
@mathewjk8978
@mathewjk8978 2 жыл бұрын
അമൃതാനന്ദ മഠത്തിലെ അല്മഹത്യകളെ പറ്റി ഒരു വിഡിയോ ചെയ്യണം. അതോ അതിന് ന്യൂസ്‌ വാല്യൂ ഇല്ലേ?
@ajeshac2860
@ajeshac2860 2 жыл бұрын
ഇതല്ലേ ആദ്യം നടന്നത്.. ഇതദ്യം തെളിയട്ടെ എന്നിട്ട് പതുക്കെ നമുക്ക് അമൃത മഠത്തിൽ ഒക്കെ പോകാം.... അതല്ലേ അതിന്റെ ഒരു ശരി..... 😄😄😄
@realviewshorts8329
@realviewshorts8329 2 ай бұрын
Athentha sanbavam
@Thomas-wy7db
@Thomas-wy7db 2 жыл бұрын
Asianetil irunnu babbabba vachappol naattukarku manasilayi aaranu pinnilennu😂😂😂😂😂😂
@manojmenon2855
@manojmenon2855 2 жыл бұрын
സിസ്റ്റർ അഭയയെ വാഴ്ത്ത പ്പെട്ട വള 1 യി പ്രഖ്യാപിക്കുക മനോജ് മഞ്ഞ പ്ര
@neenutomi316
@neenutomi316 2 жыл бұрын
read this book " By the Grace of God - An Autobiograpphy by Tom Uzhunnalil " You will Find answer for what is meant " ordered love " From page 10 .. " Food for the Soul:" By Peter Kreeft Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things We are to adore God and use creatures, not adore creatures and try to use God. That's rightly ordered love.
@jensonmarugan6000
@jensonmarugan6000 5 ай бұрын
കെ.ടി മൈക്കിൾ നെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല , chrime Branch നെ യും CBI യും പണം കൊടുത്തു സ്വാധീനിച്ച തു കോട്ടയം രൂപത ആണ് .
@poulo121
@poulo121 5 ай бұрын
In Abhaya case, the truth has not yet been revealed.
@thresiammapc2438
@thresiammapc2438 2 жыл бұрын
Truth will win but not Jomon
@poulo121
@poulo121 2 жыл бұрын
God knows the truth not Jomon.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,9 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 43 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН