ജീവിതം തുറന്ന് പറഞ്ഞ് അടക്കാ രാജു .. I Adakka Raju Interview

  Рет қаралды 370,443

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 930
@dhanuprasadh9000
@dhanuprasadh9000 3 жыл бұрын
ആ ശാപം പിടിച്ച കാശെനിക്ക് വേണ്ട... ആ കുഞ്ഞിന് നീതി കിട്ടിയാൽ മതി....my hero രാജുവേട്ടൻ... ദൈവത്തിന്റെ വാക്കുകൾ
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
❤❤
@syamkumar8741
@syamkumar8741 3 жыл бұрын
സലാം ചേട്ടാ,സലാം
@ഒളിവിലുള്ളകമൻ്റോളി
@ഒളിവിലുള്ളകമൻ്റോളി 3 жыл бұрын
കള്ളൻ എന്ന വിളിയെ നെഗറ്റീവിൽ നിന്ന് പോസിറ്റീവ് ആക്കിയ രാജു ഏട്ടൻ ആണ് നമ്മുടെ hero 💪 നീതി മേടിച്ചു കൊടുത്തതിന് ഒരു പാട് നന്ദി 🙏
@safiyahameed9286
@safiyahameed9286 3 жыл бұрын
@Chachan's World of
@rajeshnair1967
@rajeshnair1967 3 жыл бұрын
ഒരു പച്ചയായ നിഷ്കളങ്കനായ മനുഷ്യൻ. ദൈവം നിങ്ങളുടെ കൂടെയാണ്
@martinkp9079
@martinkp9079 3 жыл бұрын
അടക്കരജു ഫാൻസ് അസോസിയേഷൻ കേരള
@lekhars5449
@lekhars5449 3 жыл бұрын
😂😂😂😂
@AS-vj3eo
@AS-vj3eo 3 жыл бұрын
Army 😂😂
@karicha911
@karicha911 3 жыл бұрын
അതങ്ങനെ ഓരോ മലരുകൾ
@sinanshuhaib3302
@sinanshuhaib3302 3 жыл бұрын
Army
@Oman-fp2ej
@Oman-fp2ej 3 жыл бұрын
My hero rajutten
@shibupillai5856
@shibupillai5856 3 жыл бұрын
അഭിനന്ദനങ്ങൾ ചേട്ടാ സത്യം പറഞ്ഞല്ലോ ഗുഡ്
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
"അഭയ രാജു "അഭയ രാജു "അഭയ രാജു "അഭയ രാജു "അഭയ രാജു "ഇനി ഇദ്ദേഹം ഇങ്ങനെ അറിയപ്പെടട്ടെ.....എ ബിഗ് സല്യൂട്ട് രാജു ഭായ് ✋❤❤❤❤❤❤❤❤❤❤❤❤❤❤❤
@chandrikadevi4167
@chandrikadevi4167 3 жыл бұрын
👍👍
@sreedevipillai3035
@sreedevipillai3035 3 жыл бұрын
Correct
@indiraep6618
@indiraep6618 3 жыл бұрын
Yes.that is a good apt name.
@gdp8489
@gdp8489 3 жыл бұрын
Correct
@jasminbadusha4643
@jasminbadusha4643 3 жыл бұрын
അഭയ രാജു
@lailarafeeklailarafeek3593
@lailarafeeklailarafeek3593 3 жыл бұрын
എല്ലാവരും സിനിമ നടി നടന്മാരെ ഒക്കെ കാണണം എന്ന് ആഗ്രഹിക്കുന്നവർ. എനിക്ക് ഈ മനുഷ്യനെ ഒന്ന്. നേരിൽ. കാണാൻ ആഗ്രഹം ഉണ്ട്
@omanarithu1687
@omanarithu1687 3 жыл бұрын
Yenikkum
@jungj987
@jungj987 3 жыл бұрын
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ളവൻ👍
@umaartist9540
@umaartist9540 3 жыл бұрын
ഇത്രയും കാലം ഇദ്ദേഹത്തെ സഹായിക്കാൻ ഒരു ചാനലും ഉണ്ടായില്ലെ
@sumeshprami8680
@sumeshprami8680 3 жыл бұрын
Sathyam ivarale heerooo. Allathe 😁
@imanudheenimanu8336
@imanudheenimanu8336 3 жыл бұрын
@@sumeshprami8680 yes
@Ammu-gm9cv
@Ammu-gm9cv 3 жыл бұрын
ദുരന്തങ്ങൾ മാത്രം സമ്മാനിച്ച 2020 ഒടുവിൽ ഒരു നന്മയെ കാട്ടിത്തന്നു....രാജുവേട്ടൻ.❤️ ഇത്രയും കാലം ദുർഘടമായ ജീവിത സാഹചര്യത്തിലും എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് നീതിക്ക് വേണ്ടി നിലനിന്നതിന്....അങ്ങേക്ക് മനസ്സാക്ഷി പണയം വെയ്ക്കാത്ത എല്ലാ മലയാളികളുടെയും പേരിൽ നന്ദി..നന്ദി... നന്ദി..🙏♥️
@sherlymathew2042
@sherlymathew2042 3 жыл бұрын
രാജുചേട്ടന്റെ തലമുറകളെ ദൈവം അനുഗ്രഹിക്കും.
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
@treesajoseph9255
@treesajoseph9255 3 жыл бұрын
Raju chetyan great hero
@ismailmohamed9750
@ismailmohamed9750 3 жыл бұрын
Aameen
@bajaj4867
@bajaj4867 3 жыл бұрын
എപ്പോഴും അനുഗ്രഹിക്കട്ടെ
@pradeepasic628
@pradeepasic628 3 жыл бұрын
ഈ കൊലപാതകം ആരുടെയെങ്കിലും തലയിൽ കെട്ടി വച്ചില്ല എങ്കിൽ ഈ മനുഷ്യൻ ഏറ്റെടുക്കണം. അതിനുള്ള സൂത്രമാ. ആവശ്യമില്ലാത്തതു കൊണ്ടല്ല പണം വാങ്ങിച്ചാൽ ഇയാൾ ക്ക് ചുമ്മാതെ ഇങ്ങനെയൊക്കെ പ്രസങ്ങിക്കാൻ പറ്റുമൊ? വന്നിരിക്കുന്നു ഒരു കഞ്ചാവ് നീതിമാൻ.
@sambhusharma.s8903
@sambhusharma.s8903 3 жыл бұрын
സമ്മതിക്കണം ഈ വലിയ മനുഷ്യനെ 🙏🙏 അണ്ണൻ ഐക്കൺ ആയി 👍👍
@മായാവി-ണ7ജ
@മായാവി-ണ7ജ 3 жыл бұрын
2020 ലെ ക്രിസ്തുമസ് നക്ഷത്രം രാജുവേട്ടൻ...എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
@sanoopkumar3653
@sanoopkumar3653 3 жыл бұрын
👌
@rena986
@rena986 3 жыл бұрын
He is the real hero
@alexas4664
@alexas4664 3 жыл бұрын
💝💝💝
@vidyaiyer6110
@vidyaiyer6110 3 жыл бұрын
അഭയ യുടെ പിതാവിന് പോലെ ആണ് സംസാരിക്കുന്നു ...എൻ്റെ മകൾ എന്ന്...രാജു ചേട്ടാ ..great
@jijimonvargheese3397
@jijimonvargheese3397 3 жыл бұрын
sathyamayum angane parayunnathu kettappol kannuniranju.DAIVATHINTE anugrahamulla oru ACHEN.
@krishnakumarivenu79
@krishnakumarivenu79 3 жыл бұрын
@@jijimonvargheese3397 nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn
@renreys8406
@renreys8406 3 жыл бұрын
sister abhaya raju chettante kude ennum undavum....kanamarayathu ninnu bless cheyattee ee familye
@lalithachandrababu4099
@lalithachandrababu4099 3 жыл бұрын
എല്ലാം നല്ലതിന്.. പോട്ടേ ചേട്ടാ ... ചേട്ടനെ പോലെ ഹീറോ ആരാ ഉള്ളത് ഒരായിരം നന്ദി... ആ ളോഹ .. ചേട്ടന് ആണ് അർഹത പെട്ടത്
@bindu8451
@bindu8451 3 жыл бұрын
നല്ല മനസ്സിനുടമ.കൂലി പണിയായാലും മറ്റുള്ളവർ വെച്ചു നീട്ടുന്ന പൈസ വേണ്ടാന്ന് വെച്ച് സത്യത്തിന് കൂട്ടുനിന്ന ആൾ.
@1969R
@1969R 3 жыл бұрын
അതെ... ഇന്നത്തെ കാലത്ത് മന്ത്രിയാകാനും പണമുണ്ടാക്കാനും നടക്കുന്ന രാഷ്ട്രീയക്കാരെ ഓർത്തു പോയി ... എത്ര ഉണ്ടാക്കിയാലും മതിയാകാത്തവർ....
@bindu8451
@bindu8451 3 жыл бұрын
@@1969R കണ്ടു പഠിക്കട്ട് പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ
@muneeramuneera3219
@muneeramuneera3219 3 жыл бұрын
രാജു ഏട്ടന്റെ സന്തോഷം കണ്ടിട്ട് അഭിമാനം തോന്നുന്നു.. മാഷാ അല്ലാഹ്
@lekhars5449
@lekhars5449 3 жыл бұрын
ഈശ്വരൻ കരുതി വച്ച സാക്ഷി. ഒരിക്കലും കള്ളൻ എന്ന് വിളിക്കരുത്.😡😡😡😡
@asakrishnan1396
@asakrishnan1396 3 жыл бұрын
👍👍👍
@premkumarb2277
@premkumarb2277 3 жыл бұрын
Yes..
@gdp8489
@gdp8489 3 жыл бұрын
Instead abhaya raju
@bindhumurali2504
@bindhumurali2504 3 жыл бұрын
Ys 👍
@kaleshcn5422
@kaleshcn5422 3 жыл бұрын
Hai Lekha....I like you. നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന്‍..ആത്മാര്‍ത്ഥത നിറഞ്ഞ സ്നേഹത്തോടെ ക്രിസ്മസ് newyear ആശംസകള്‍.
@indiankuttan401
@indiankuttan401 3 жыл бұрын
രാജു ചേട്ടൻ അണ് ഇന്നത്തെ ക്രിസ്മസ് പാപ്പാ. ദൈവം അനുഗ്രഹിക്കട്ടെ.
@sreelathasatheesh6717
@sreelathasatheesh6717 3 жыл бұрын
🙏🙏🙏
@SalmanKhan-mt5yu
@SalmanKhan-mt5yu 3 жыл бұрын
Aameen
@radhakrishnanp.s.6477
@radhakrishnanp.s.6477 3 жыл бұрын
ഇവിടുത്തെ അധികാര വർഗ്ഗം താങ്കളെ കണ്ടു പഠിക്കട്ടെ!
@shylajashyla1419
@shylajashyla1419 3 жыл бұрын
സത്യം .
@sureshputhanparambilgopala4892
@sureshputhanparambilgopala4892 3 жыл бұрын
Give him support
@emmishiji2911
@emmishiji2911 3 жыл бұрын
സത്യം
@vinithaalaysasam4774
@vinithaalaysasam4774 3 жыл бұрын
എന്റെ കുഞ്ഞിന് നീതികിട്ടണമെന്ന് പറഞ്ഞ് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ താങ്കളുടെ നല്ല മനസ്സിന് നന്ദി .you are a great person.
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
രാജുവിൻ്റെ ഭാര്യയും ആദരിക്കപ്പെടെണ്ടത്
@anandakrishnan428
@anandakrishnan428 3 жыл бұрын
Yes avaru nalla standard ayi tane samsarikunu...👌👌👌..panam illene ullu aa kudumbathine anthassine oru kuravum ila
@lanithanab8716
@lanithanab8716 3 жыл бұрын
.
@thambyjacob8797
@thambyjacob8797 3 жыл бұрын
തീർച്ചയായും അവർ ദൈവ വിശ്വസിയാണ്, ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏
@mahavatarzz2038
@mahavatarzz2038 3 жыл бұрын
മനുഷ്യൻ, മനുഷ്യത്വം, മഹത്തരം
@AnuAnu-kz7tv
@AnuAnu-kz7tv 3 жыл бұрын
ചങ്കുറപ്പ് എന്ന് പറഞ്ഞാല് ഇതാണ് 👍
@danger-ww2fh
@danger-ww2fh 3 жыл бұрын
Raju ettaanan yadhartha iratta changan
@mohandaska8630
@mohandaska8630 3 жыл бұрын
ഈ മനുഷ്യൻ ഒരു കോൺക്രീറ്റ് മൈൻഡ് ആണ്. 🌹🌹🌹🌹🌹🌹
@pradeepasic628
@pradeepasic628 3 жыл бұрын
@@mohandaska8630 കഞ്ചാവ് mind എന്നുപറ. കഞ്ചാവ് കുടിച്ചു ഇവൻ എന്താ കണ്ടത്. ഇതു കേൾക്കാൻ കുറെ വായിനോക്കികൾ.
@shopkuwatkewpyoutoubil4141
@shopkuwatkewpyoutoubil4141 3 жыл бұрын
Nalla oru achan gooe
@sethumadhavan5361
@sethumadhavan5361 3 жыл бұрын
എന്തു രാജു വായാലും, താങ്കളാണ് താരം, ബിഗ് സലൂട്ട്
@ratheeshmohan9894
@ratheeshmohan9894 3 жыл бұрын
രാജുവെട്ടൻ ഇനി അങ്ങനെവിളിച്ചാൽ മതി👍👍👍👍👍💖💖💖💖💖 അങ്ങനെയേ വിളിക്കു.
@sreenuthumbi7189
@sreenuthumbi7189 3 жыл бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ മുപ്പത് ദിവസമേ പോയിട്ടൊള്ളു.... പിന്നെ പോയിട്ടുള്ളത് ഉപ്പുമാവ് തിന്നാനാ 😜😜😜😜 രാജുവേട്ടൻ മാസ്സ് 😍😍😍
@ssanilasunny2373
@ssanilasunny2373 3 жыл бұрын
മനസ്സിൽ നിന്നും വരുന്ന നിഷ്കളങ്കമായ വാക്കുകൾ ❤❤🥰. Fake education certificate okke undakkunnor kanatt ithoke. 😇 രാജുവേട്ടൻ കി ജയ് ❤
@sreenuthumbi7189
@sreenuthumbi7189 3 жыл бұрын
@@ssanilasunny2373 👍👍👍
@renreys8406
@renreys8406 3 жыл бұрын
athoke epolum correct ayi orthu vakkunu...thuranu paryunnu....👍
@nature5686
@nature5686 3 жыл бұрын
നീതിക്കായി ദൈവം ഇദ്ദേഹത്തിലൂടെ പ്രവർത്തിച്ചു
@metalx1980
@metalx1980 3 жыл бұрын
"God works in mysterious ways" എന്ന് പറയുന്നതിന് രാജു ചേട്ടൻ തന്നെ ഉത്തമ ഉദാഹരണം
@pavithrankrishnan7286
@pavithrankrishnan7286 3 жыл бұрын
അടയ്കാ രാജു മാത്രമല്ല ജൊമോന്‍ പുത്തന്‍ പുരയ്കലും 3 ന്യായാധിപന്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നു!!!
@haridasnm7795
@haridasnm7795 3 жыл бұрын
In front of our great Raju , Kerala police & crime branch is a big Zero....🙏🙏🙏🙏🙏
@linithaputhenveettil4646
@linithaputhenveettil4646 3 жыл бұрын
CBI also
@saneeshvr6147
@saneeshvr6147 3 жыл бұрын
Kallanmaaarude team
@kindergartenvinchhiya3084
@kindergartenvinchhiya3084 3 жыл бұрын
Like Jesus Raju is a humble and simple man. May the good Lord bless u and your family.
@wilsonpj8352
@wilsonpj8352 3 жыл бұрын
ഇന്ത്യ കണ്ട ഏറ്റവും ധീരനായ മനുഷ്യൻ നിങ്ങളെയാണ് സർ എന്ന് വിളിക്കണ്ടത് ഹൃദയം കൊണ്ട് കാൽതൊട്ട് നമിക്കുന്നു
@easowmathai7625
@easowmathai7625 3 жыл бұрын
This is a real man with a spine. He truly deserves respect. Even though he stole for a living, he is alive only because of God's grace towards Abhaya and this man's family. Nobody has the right to call him a thief unnecessarily. May God help him in everything that he does. He is blessed with a lovely joint family and is enjoying the life of being a grandfather which no rich family enjoys in today's world. He is the true rich man when it comes to blessings. This man's life teaches us that money cannot buy love (from his family), justice (standing up for what is right till the end no matter whatever persecutions he had to go through) or peace of mind (he is truly happy) which he is enjoying right now. Today's generation should learn from him that God does exist and even if it takes time, justice will be served if we are persevering. Keep trying till you succeed is another lesson to be learnt. Also do not bear false witness against another person. His life should be made into a book or a film for others to learn a moral lesson.
@indiankuttan401
@indiankuttan401 3 жыл бұрын
He didn't steal.
@easowmathai7625
@easowmathai7625 3 жыл бұрын
@@indiankuttan401 In the media, it was told that he stole copper wires for 2 days and when he came to do the same thing on the third day, he saw the two culprits. This is why I mentioned that way. I didn't mean to hurt anyone through my comment, especially this man. He was there in the wee hours in the surroundings of the convent which is why he ended up being a witness to this case. Anyway, only God and he knows the truth of why he was there. Please don't get me wrong, as I am not blaming or shaming this man in anyway.
@indiankuttan401
@indiankuttan401 3 жыл бұрын
@@easowmathai7625 okay
@kesavanmadhavan2956
@kesavanmadhavan2956 3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍☝👍👍👍👍👍
@syriacvj
@syriacvj 3 жыл бұрын
മോഷണമില്ല, കള്ളനല്ല, ഏറ്റവും ധീരനായ മാതൃകാ പുരുഷൻ. വനിത ഹോസ്റ്റലിൽ രാത്രി പാതിരാ കഴിഞ്ഞു വെളുപ്പിന് എന്തിന് പോയി എന്ന് മാത്രം ആരും എങ്ങും ചോദിക്കുന്നുമില്ല പറയുന്നുമില്ല. ചിലപ്പോൾ ഈ സംഭവത്തിന് ഇത്രയും വിശ്വസ്തനായ വേറെ സാക്ഷികളെ ആരെയും കിട്ടാതെ ദൈവം രജുസാറിനെ വിളിച്ചോണ്ട് പോയി ഇതെല്ലാം കാണിച്ചു കൊടുത്തത് ആയിരിക്കും.
@MrPljaison
@MrPljaison 3 жыл бұрын
രാജുവേട്ടൻ ഹീറോയാടാ ഹീറോ .....ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ അഴിക്കുള്ളിൽ ആക്കിയ ഹീറോ ....
@nishanichu9209
@nishanichu9209 3 жыл бұрын
ആ മക്കൾക്കു ഇതിലും വലിയ പുണ്ണ്യമില്ല.... അച്ഛന്റെ മക്കൾ ആയി ജനിച്ചതിൽ......🥰🥰🥰🥰🥰🥰🥰🥰🥰😔🥰🥰🥰🥰🥰🥰🥰🥰🥰🥰
@leninkuttan2038
@leninkuttan2038 3 жыл бұрын
Hii💞💞💞💞💞
@leninkuttan2038
@leninkuttan2038 3 жыл бұрын
ഹായ് നിഷ സുഖം ആണോ
@jerrythomas3339
@jerrythomas3339 3 жыл бұрын
സത്യം
@vt8941
@vt8941 3 жыл бұрын
▶ പ്രമുഖ മാധ്യമ നിരീക്ഷകനും ക്രിസ്തീയ സഭകളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്ന ജയപ്രകാശ് ഭാസ്‌ക്കരൻ എഴുതിയ ഈ കുറിപ്പ് പൂർണ്ണമായി വായിക്കാതെ പോകരുത് ◀ * എഴുതാതിനി വയ്യ .... അഭയ കേസ്സ് -ചില യാഥാർത്ഥ്യങ്ങൾ* #Source: m.facebook.com/story.php?story_fbid=2325061097613491&id=100003288715808 സിസ്റ്റര്‍ അഭയകേസിലെ വിധി വന്നിരിക്കുന്ന സാഹചര്യത്തില്‍ സിസ്റ്റര്‍ സ്റ്റെഫിയെക്കുറിച്ച് ഫോറന്‍സിക് വിദഗ്ദന്‍ കൃഷ്ണന്‍ ബാലേന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ m.facebook.com/story.php?story_fbid=10157951804075547&id=533525546 സിസ്റ്റര്‍ അഭയകേസിലെ വിധി വന്നിരിക്കുന്ന സാഹചര്യത്തില്‍ സിസ്റ്റര്‍ സ്റ്റെഫിയെക്കുറിച്ച് ഫോറന്‍സിക് വിദഗ്ദന്‍ കൃഷ്ണന്‍ ബാലേന്ദ്രന്‍ എഴുതിയ article marianpathram.com/virginity-st-stephy/ അഭയ കേസിന്റെ വിധി വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ജസ്റ്റിസ് ഹേമ 2009 ഇൽ ഈ കേസിനെ കുറിച്ചു നടത്തിയ വിധി വീണ്ടും ചർച്ചയാകുകയാണ്. ഏതാനും നാളുകൾക്ക് മുൻപ് ജസ്റ്റിൻ ജോർജ് എന്ന വ്യക്തി ഫേസ്ബുക്കിൽ നടത്തിയ ചില നിരീക്ഷണങ്ങൾ വായിക്കാം. ഭാഗം 3 newspulselive.com/2020/12/24/news-about-abhaya-case-in-kerala/ A testimony in Jail facebook.com/groups/1321814851279113/permalink/3358027080991203/?sfnsn=wiwspwa kzbin.info/www/bejne/oJWzm51tnttmrMk അഭയ കേസിന്റെ നാള്‍വഴികളില്‍ പൊതുസമൂഹം കാണാത്തതും കേള്‍ക്കാത്തതുമായ വസ്തുതകളിലൂടെ ഷെക്കെയ്‌ന ടെലിവിഷന്‍ നടത്തുന്ന അന്വേഷണം.
@sanjaypremadas8534
@sanjaypremadas8534 3 жыл бұрын
നന്മ മരങ്ങൾ ഇതൊക്കെ കാണുന്നുണ്ടോ ??
@kaleshcn5422
@kaleshcn5422 3 жыл бұрын
കോപ്പ് മരം...
@bindhuaugustine6786
@bindhuaugustine6786 3 жыл бұрын
പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പുന്ന പൂന്തികൾ ആണെ ന്റെ ഭാര്യ.....മോളി ചേച്ചി കീജയ്.. ഓഫറുകൾ വാഗ്ദാനം കിട്ടിയിട്ടും ഇൗ കൊച്ച് കള്ള് കുടിയന്റെ സത്യസന്ധത യുടെ കൂടെ കട്ടക്ക് നിന്ന ഭാര്യ...
@milanjosephsebi67
@milanjosephsebi67 3 жыл бұрын
അതേയതേയതേ
@elizabethitty96
@elizabethitty96 3 жыл бұрын
Great man.god bless him and his family
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
Yes great wife....allelum nalloruvante pinnil oru pennundavumne ..
@bindhuaugustine6786
@bindhuaugustine6786 3 жыл бұрын
@@shezonefashionhub4682 തീർച്ചയായും
@bindhuaugustine6786
@bindhuaugustine6786 3 жыл бұрын
❤️
@cupofjoe3633
@cupofjoe3633 3 жыл бұрын
മോഷ്ടിച്ച വകയിൽ ഒരു ബിസ്കറ്റു പോലും വാങ്ങിയിട്ടില്ല. എത്ര പേർക്കു പറയാൻ കഴിയും
@binupanicker8043
@binupanicker8043 3 жыл бұрын
മുഖത്ത്.. നോക്കി സംസാരിക്കുന്ന താങ്കൾ...സത്യസന്ധനാണ്...
@kgshaji4322
@kgshaji4322 3 жыл бұрын
His request is humble and honest.
@anannyamathulyam5079
@anannyamathulyam5079 3 жыл бұрын
താങ്കൾ ഇനി മുതൽ "സത്യരാജൻ " എന്ന റിയപ്പെടട്ടെ
@claremariya4184
@claremariya4184 3 жыл бұрын
You are correct
@SumaP-Nabha
@SumaP-Nabha 3 жыл бұрын
ഈ ചേട്ടന്റേ നിഷ്കളങ്കമായ ചിരി കാണുമ്പോതന്നേ മനസ്സുനിറയുന്നൂ..ദെെവം അങ്ങയുടേ രൂപത്തിവന്നൂ എന്നുവിശ്വസിയ്ക്കാനാണ് ഞങ്ങൾക്കിഷ്ടം🙏🥰💐
@sajiprincy6421
@sajiprincy6421 3 жыл бұрын
ലക്ഷങ്ങൾ ഓഫർ പറഞ്ഞിട്ടും നീതിക്ക് വേണ്ടി നിന്ന രാജു ചേട്ടന് ഒരായിരം നന്ദി
@designertown4594
@designertown4594 3 жыл бұрын
ഒരാൾ മാത്രം... ഇരുന്നു ചിരിയോടു..ചിരിയായിരിക്കും...സാക്ഷാൽ.. യേശു ദേവൻ..
@pradeepkumark.n1981
@pradeepkumark.n1981 3 жыл бұрын
അതെന്തിനാ.യേശുവിൻ്റെ പുരോഹിതന് ശിക്ഷ കിട്ടിയതു കൊണ്ടോ
@suryakiran9317
@suryakiran9317 3 жыл бұрын
അങ്ങ് ദൈവത്തിന്റെ പ്രധിനിധി
@Wire.scientist
@Wire.scientist 3 жыл бұрын
കായംകുളം കൊച്ചുണ്ണി ശേഷം കേരളം നെഞ്ചിലേറ്റിയ കള്ളൻ...പ്രണാമം♥️🙏🙏🙏
@subramanniannk9610
@subramanniannk9610 3 жыл бұрын
കേരളത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി കേട്ടിട്ടുണ്ട് ജയിലിൽ ഉള്ളവരേക്കാൾ ക്റിമിനലുകൾ പോലീസിൽ എന്ന്. രാജുവിന്റെ വാക്കുകൾ കേട്ടപ്പോൾ ഓർമ്മ യിൽ വന്ന കാര്യം.
@bajaj4867
@bajaj4867 3 жыл бұрын
അതേ policekaar ആണ് ക്രിമിനൽ
@kishorekumar-cs4lq
@kishorekumar-cs4lq 3 жыл бұрын
ഹൊ... എന്തൊരു മനുഷ്യനാണിയാൾ !!👍
@Sandhya7441
@Sandhya7441 3 жыл бұрын
ഇതാണ് മനുഷ്യൻ! യഥാർത്ഥ മനുഷൃൻ!
@sreejiths8549
@sreejiths8549 3 жыл бұрын
“വ്യക്തിത്വം” എന്ന പറയുന്നത് ഇതാണ്.....ഒരുപാട് പഠിക്കാനുണ്ട് ഈ മനുഷനിൽ നിന്ന് നമ്മുടെ സമൂഹം..Great Salute 👍🏻
@vinodremanan406
@vinodremanan406 3 жыл бұрын
ദൈവം കുടിയേറിയ മനുഷ്യൻ...🙏🙏🙏
@midhunmohan4597
@midhunmohan4597 3 жыл бұрын
അഭയക്ക് നീതി വാങ്ങി നൽകിയ ഭൂമിയിലെ ജീവിച്ചു ഇരിക്കുന്ന ദൈവം 💪നമ്മുടെ രാജുചേട്ടൻ 😍😍😍✌️✌️✌️✌️
@johnabraham2318
@johnabraham2318 3 жыл бұрын
സത്യവും നീതിയും സംരക്ഷിക്കാൻ മറുനാടൻ നടത്തുന്ന ഇതുപോലുള്ള സേവനങ്ങൾക്ക് അഭിനന്ദനങ്ങൾ...
@rajasreek.v8262
@rajasreek.v8262 3 жыл бұрын
രാജു വിന് a big salute 🙏🙏🙏🙏
@karicha911
@karicha911 3 жыл бұрын
സല്യൂട്ടും വന്ദനം/കൂപ്പുകൈയും തിരിച്ചറിയാത്ത , സേച്ചി
@sunilazhakan5553
@sunilazhakan5553 3 жыл бұрын
വ്യത്യസ്തനാം ഒരു ........ രാജൂ നെ സത്യത്തിലാരും തിരിച്ചറിഞ്ഞീല...
@rajanviswanathan1085
@rajanviswanathan1085 3 жыл бұрын
ഇന്റർവ്യൂ നടത്തുന്നവൻ കുറ്റം ഏറ്റു എടുക്കുക. പല പ്രാവശ്യം കുറ്റം ഏറ്റു എടുത്തൂടെ ചോദിക്കുന്നു.
@rafeeqrafeeq9886
@rafeeqrafeeq9886 3 жыл бұрын
കുറേ സമ്പത്തും സൗന്ദര്യവും അല്ല നമുക്ക് വേണ്ടത് ദാ ഇതു പോലുള്ള കളങ്കമില്ലാത്ത മനസ്സ്👍👍👍
@shijith1000
@shijith1000 3 жыл бұрын
നിങ്ങൾ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ഇടയന്മാരുടെ ദൈവസഭാ ഗുണ്ടകൾ തട്ടിക്കളഞ്ഞില്ലല്ലോ....
@jancygeorge4385
@jancygeorge4385 3 жыл бұрын
Dheivam sent His Angels to guard him.
@jasminbadusha4643
@jasminbadusha4643 3 жыл бұрын
സത്യം
@vineethavv1610
@vineethavv1610 3 жыл бұрын
100%crect
@sumakr2083
@sumakr2083 3 жыл бұрын
Daivathinte parirakshayil kashiyumpo pishachukkal thodan daivam anuvadikillaaa
@sivaachu1993
@sivaachu1993 3 жыл бұрын
ഈ മനുഷ്യനെ പോലിസ് കൊണ്ട് കെട്ടിയിട്ട് പച്ചയ്ക്ക് ഇഞ്ച് ഇഞ്ചയി കൊല്ലതെ കൊന്നിട്ടും സത്യത്തിനു വേണ്ടി നിന്ന ഒരു നല്ല മനുഷ്യൻ
@saneeshvr6147
@saneeshvr6147 3 жыл бұрын
Avante kudumbakarkk daivam nallladh varuthumm 🤬🤬
@mikhaelRjohnson
@mikhaelRjohnson 3 жыл бұрын
ആരെന്തു ചെയ്താലും ആർക്കും ആകാൻ പറ്റാത്ത ഒര് സൂപ്പർ സ്റ്റാറാണ് ചേട്ടൻ !!!!!!
@omgomg2302
@omgomg2302 3 жыл бұрын
Ur a Hero...പച്ചയായ ഒരു മനുഷ്യൻ...കള്ളൻ ആയാലും ഉള്ളു നന്നായാൽ മതി എന്നൊരു ചൊല്ലു ഉണ്ട്...
@kaleshcn5422
@kaleshcn5422 3 жыл бұрын
അദ്ദേഹം കള്ളന്‍ അല്ല...അവരൊക്കെ ജയിലില്‍ പോയി..call him ചേട്ടൻ or സര്‍.
@omgomg2302
@omgomg2302 3 жыл бұрын
@@kaleshcn5422 ഇനി അദ്ദേഹം കള്ളൻ അല്ലായിരുന്നു എന്ന് പറഞ്ഞാൽ പ്രേശ്നമാകും...bcaz കാക്കാൻ കേറിയപ്പോൾ അല്ലെ കണ്ടത്...ഇനിയും പ്രതികൾ അപ്പീലിനൊക്കെ പോകാം..അപ്പോൾ ഈ പറഞ്ഞെ അവർക്ക് എടുത്തിടാം..കാക്കാൻ അല്ലേൽ ആ സമയം അവിടെ എന്തിനു പോയെന്നു ആകും...വെറുതെ മീഡിയ കുറെ ഇന്റർവ്യൂ ചെയ്തു ആ പാവം ഉള്ളിൽ നിന്ന് സന്തോഷം കൊണ്ട് പറയുന്നേ അദ്ദേഹത്തിന് പാര ആകുമോന്നാണ് doubt...
@rkmenon521
@rkmenon521 3 жыл бұрын
ലക്ഷങ്ങളിൽ ഒരുവന് പോലും ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ പ്രലോഭനങ്ങളിൽ പെടാതെ ഈ രാജു ആകാൻ കഴിയില്ല...രാജുവേട്ടൻ താങ്കൾ എന്ത് കൊണ്ടും വ്യത്യസ്തനാണ്...എല്ലാ നന്മകളും നേരുന്നു..ഒരിക്കൽ നേരിൽ കാണാൻ വരും...🙏
@satheeshc.v8202
@satheeshc.v8202 3 жыл бұрын
Raju you are a great person a great soul a true human being
@annalilly2212
@annalilly2212 3 жыл бұрын
God only knows the truth
@sajithm.s3344
@sajithm.s3344 3 жыл бұрын
Real hero..കേരളം എക്കാലത്തും താങ്കളെ ഓർക്കും..
@jayss3475
@jayss3475 3 жыл бұрын
Sincerely, his body language and eyecontact signifies he is a true man with full of confidence....... He is not a thief... He is our super hero...... Salute👍👍
@Thadikarangabby
@Thadikarangabby 3 жыл бұрын
Raju ചേട്ടൻവിശുദ്ധനാണ് കള്ളനല്ല..❤️❤️❤️❤️❤️
@haripriya8946
@haripriya8946 3 жыл бұрын
നിഷ്കളങ്കമായ സംസാരം.... Loved it💚... Salute to u sir🙏
@chackojose2828
@chackojose2828 3 жыл бұрын
രാജു സാറിന് ദൈവം തീർച്ചയായും അനുഗ്രഹിക്കും എല്ലാ നന്മകളും നേരുന്നു പണത്തേക്കാൾ ഉപരി സത്യത്തെ സ്നേഹിച്ച മനുഷ്യൻ ദൈവം അങ്ങയിൽ വസിക്കുന്നുണ്ട്
@ajovarghese6081
@ajovarghese6081 3 жыл бұрын
ഇത് അഭയ രാജു ആണ്
@xcv358tvhmj
@xcv358tvhmj 3 жыл бұрын
നിർഭയം രാജു
@Cartier2255
@Cartier2255 3 жыл бұрын
കൊട്ടൂരിൻ്റെ കോട്ട് ഊരി.. ഇയാൾക്ക് കൊടുത്തിട്ട് അടയ്ക്ക രാജുവിനെ വിശുദ്ധനായി പ്രഖ്യാപിക്കണം .. കോട്ടൂർ ഇനി മുതൽ .. അടയ്ക്ക ..പോലെ ആണല്ലോ...
@mammaskingdom3653
@mammaskingdom3653 3 жыл бұрын
👍
@satheeshkumarg2917
@satheeshkumarg2917 3 жыл бұрын
ഫാദർ രാജുവും, അര കള്ളൻ കോട്ടൂർ തോമാ
@sunnycheriyan5550
@sunnycheriyan5550 3 жыл бұрын
ഒരു അഭിമുഖത്തിൽ കെന്നഡി കരിംബിൻകാല എന്ന ദുഷ്ടമൃഗം, രാജുവേട്ടൻ എന്ന് അടക്കാരാജുവിനെ സംബോധന ചെയ്ത വ്യക്തിയെ പരിഹസിക്കുന്നതു കണ്ടു.കരിമ്പിൻ കാലയുടെ മുഖത്ത് കാറി തുപ്പു വാൻതോന്നിയവർ ലൈക്കടി!
@subramanniannk9610
@subramanniannk9610 3 жыл бұрын
അയാളെ കൺ്ടാലും, സംസാരം കേട്ടാലും അങ്ങനെ തോന്നും.
@c.vthomas3834
@c.vthomas3834 3 жыл бұрын
My GOD,What a World.!!
@oneplus3254
@oneplus3254 3 жыл бұрын
Raju sir love you ♥️
@kaleshcn5422
@kaleshcn5422 3 жыл бұрын
Yes അദ്ദേഹത്തെ sir എന്നു വിളിക്കാന്‍ ഒരു മടിയും വേണ്ട...ഇവരെ പോലെ ഉള്ളവരെ ആണ് യാഥാര്‍ത്ഥ്യം ത്തില്‍ sir എന്നു വിളിക്കേണ്ടത്..
@vipinallannoor2164
@vipinallannoor2164 3 жыл бұрын
അടയ്ക്കാ രാജു നഹീ...രാജൂ ഭായ്...
@fourvibes7888
@fourvibes7888 3 жыл бұрын
Ssss
@oneplus3254
@oneplus3254 3 жыл бұрын
6:01 കേരളത്തിലെ ക്രൈംബ്രാഞ്ച് ne ഒക്കെ ഇപ്പോഴും വിശ്വസിക്കുന്ന മലയാളി കളെ പറഞ്ഞാൽ മതിയല്ലോ...
@nilnil1066
@nilnil1066 3 жыл бұрын
😂😂😂...ആ ബ്രാഞ്ച്... പേരുപോലെ തന്നെയല്ലേ....
@dhaneshp6667
@dhaneshp6667 3 жыл бұрын
നൻമ നിറഞ്ഞ രാജുവേട്ടൻ....... ദൈവം അനുഗ്രഹിക്കട്ടെ.
@gitu_tg
@gitu_tg 3 жыл бұрын
Orupad santhosham ee video kandapo..
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 3 жыл бұрын
സത്യവാനായ രാജു ഈശ്വരാവതാരം തന്നെ.
@sindhukb5481
@sindhukb5481 3 жыл бұрын
May God bless you with peace and happiness.👍👍
@jungj987
@jungj987 3 жыл бұрын
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യൻ🙏
@thambyjacob8797
@thambyjacob8797 3 жыл бұрын
രാജു ചേട്ടനെയും കുടുംബത്തിനെയു ആരും ഒരു നാളും മറക്കില്ല!🙏
@vkxvibe
@vkxvibe 3 жыл бұрын
ചേട്ടാ ആ മനസിന്‌ നന്ദി.. ഇന്നു ലോകം നിങ്ങളെ നമിക്കുന്നു. ചിലപ്പോൾ വാത്തിക്കാൻ വരെ നിങ്ങള്ക്ക് മുന്നിൽ ചൂളും 🙏
@elcil.1484
@elcil.1484 3 жыл бұрын
🙏👍👍👍
@udaybhanu2158
@udaybhanu2158 3 жыл бұрын
എത്ര വലിയ കൊടുംകാറ്റിലും വേരുകൾ പാറയിൽ ശക്തമായി നിലയുറപ്പിച്ചു വീഴാതെ നിൽക്കുന്ന ചെറിയ സസ്യങ്ങളെ നമുക്ക് കാണാം. രാജുച്ചേട്ടൻ ഈ ഗണത്തിൽ പെടുന്ന ധീരനായ മലയാളത്തിന്റെ പുത്രൻ. സത്യമേവജയതേ !
@rishiraj4500
@rishiraj4500 3 жыл бұрын
One word " human being " ❣️
@sukumarankv5327
@sukumarankv5327 3 жыл бұрын
ഇന്നർ നെറ്റ് ഹൃദയമെ നന്ദി നമസ്ക്കാരം വന്ദനം ആത്മ നാദം കോൾക്കുന്നു സത്യം സനാതനം
@തലശ്ശേരിക്കാരൻദുബായിക്കാരൻ
@തലശ്ശേരിക്കാരൻദുബായിക്കാരൻ 3 жыл бұрын
Another *padmasree person also coming from Ordinary peoples..
@KrishnaKumar-du5jt
@KrishnaKumar-du5jt 3 жыл бұрын
He should be given Bharat Ratna
@moideenok6005
@moideenok6005 3 жыл бұрын
U
@Jimbru577
@Jimbru577 3 жыл бұрын
രാജു ചേട്ടാ എന്റെ വക ഒരുചെറിയ സമ്മാനം ചേട്ടന്റെ അക്കൗണ്ടിലേക്കു ഉടൻ വരും
@georgeuk8062
@georgeuk8062 3 жыл бұрын
Acct number?
@sathiraghavan5556
@sathiraghavan5556 3 жыл бұрын
Plz give the acct no??
@Jimbru577
@Jimbru577 3 жыл бұрын
@@sathiraghavan5556 see മറുനാടൻ വീഡിയോ അതിൽ ഉള്ള number ആണ് മേലേ ഉള്ളത്
@hariparameswaran4063
@hariparameswaran4063 3 жыл бұрын
പൊന്നാണ് നിങ്ങൾ.... ഇനി ആ പേര് വിളിക്കില്ല ചേട്ടനെ ആരും.... ...
@railtechvaknaji8653
@railtechvaknaji8653 3 жыл бұрын
അഭയ എന്ന സിസ്റ്റർ ക്ക് നീതി നടപ്പാക്കാൻ വേണ്ടി കള്ളന്റെ വേഷത്തിൽ ദൈവദൂതനാൽ അയക്കപ്പെട്ട അടക്കാ രാജു എന്ന രാജുവേട്ടന് ആകട്ടെ ഇന്നത്തെ താരം... അഭയ എന്ന സിസ്റ്ററെ നരാധന്മാരാൽ കൊല്ലപ്പെട്ട ദൈവത്തിന്റെ കുപ്പായം അണിഞ്ഞ പിശാചുക്കളെ ജയിലിൽ അടക്കാൻ കാരണക്കാരായ രാജുവേട്ടന് എന്റെ ഹ്യദയത്തിൽ തൊട്ട് നന്ദി പറയുന്നു അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.... രക്ഷിക്കട്ടെ
@vivekv1922
@vivekv1922 3 жыл бұрын
A man that has no greed, no fear, most importantly living in the moment....
@channeldarin9626
@channeldarin9626 2 жыл бұрын
അഭയ സിസ്റ്ററെ ഒരു മോളെ പോലെ സ്നേഹിച്ച രാജു ചേട്ടന് ഇരിക്കട്ടെ എന്റെ വക ഒരു salute
@binupanicker8043
@binupanicker8043 3 жыл бұрын
അടക്കാ രാജു അല്ല...അടിപൊളി.. രാജു.
@pradeepkumark.n1981
@pradeepkumark.n1981 3 жыл бұрын
അഭയ രാജു എന്നു വിളിക്കാം
@bajaj4867
@bajaj4867 3 жыл бұрын
ഈ കുടുംബത്തിനാണ് ഇനി സഹായിക്കേണ്ടത് !!കാരണം വിധി കഴിഞ്ഞു !!അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കണം !!!മക്കളെ ഈഅച്ചൻ നിങ്ങളുടെ ദൈവമാണ് !!ഞങ്ങൾക്ക് അസൂയ തോന്നുന്നു ഇതേപോലെ ഒരച്ഛനെ കിട്ടാൻ!!😀😀😀
@bhargaviamma7273
@bhargaviamma7273 3 жыл бұрын
ഈശ്വരന്റെ കളികൾ എന്തെല്ലാം.🙄🙄🙄🙄
@muralip5578
@muralip5578 3 жыл бұрын
ഇതുപോലെ എല്ലാവരും ആയാൽ ലോകം നന്നാകും
@AbdulKareem-lf9xr
@AbdulKareem-lf9xr 3 жыл бұрын
കഴിയുന്നവർ ഇവരെ സഹായിക്കണം പണ ചാക്കുകളുടെ .മുന്നിൽ മുട്ടുമടക്കാത്ത മനുഷ്യൻ
@vimalemmanuel4514
@vimalemmanuel4514 3 жыл бұрын
നീതിമാനയ മനുഷ്യൻ.. ബിഗ് സല്യൂട്ട് രാജു
@s.d.panicker6906
@s.d.panicker6906 3 жыл бұрын
പോലീസിന്റെ ക്രൂരത, പോലീസ് നെറികേട്, പാവപെട്ടവനെ എങ്ങനെ കള്ളനാക്കുന്നു ഇത് ഉദാഹരണം ആണ്
@premkumarb2277
@premkumarb2277 3 жыл бұрын
Yes... you are correct...👍
@sudhanandini2844
@sudhanandini2844 3 жыл бұрын
"However the situation can change the status of person, but no one should change by character" A live example Mr. Raju😊
@aspirer6757
@aspirer6757 3 жыл бұрын
നന്മ നിറഞ്ഞ മനുഷ്യൻ ❤️
@thankYOU-py7jc
@thankYOU-py7jc 3 жыл бұрын
കണ്ടിട്ടുള്ളതിൽ വെച്ച് ഒരുപാട് ബഹുമാനം തോന്നിയ നല്ലൊരു വ്യക്തി. ...
@roshinrb
@roshinrb 3 жыл бұрын
ചട്ടിയും കലവും ആകുമ്പോൾ തട്ടി മുട്ടി ഇരിക്കും മാസ് ഡയലോഗ് *രാജുവേട്ടൻ* ❤️
@Jaya8602
@Jaya8602 3 жыл бұрын
Aa adkka pole ulla hridayam mathi ente chetta❤❤❤❤❤❤
@ajaytjosephyourmentor8773
@ajaytjosephyourmentor8773 3 жыл бұрын
Living at the moment, not afraid of anything.. I envy you👌
@jollyjohn5517
@jollyjohn5517 3 жыл бұрын
Amazing man... One in a Trillion....A big salute to you .. Sir... from the Whole humanity..!! God be with you ..❤️
@daya8479
@daya8479 3 жыл бұрын
👌👌👌👌👌👌👌🙏🙏🙏
@saifuneesak5773
@saifuneesak5773 3 жыл бұрын
❤️❤️❤️❤️❤️❤️👍
@prasannaraghvan8951
@prasannaraghvan8951 3 жыл бұрын
എത്രയോ മഹാൻ ആണ് അങ്ങ്, ഇന്നത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കണ്ടു പഠിക്കു, ചങ്കുറപ്പുള്ള ഈ മനുഷ്യനെ,,,, you are my hero.. 💪💪💪💪💪💐💐💐💐💐
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 55 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 19 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 2,4 МЛН