നട്ടപ്പാതിരക്ക് ഒളിച്ചു വന്നു അപ്‌ലോഡ് ചെയ്യുക , സമയം സെറ്റ് ചെചെയ്ത് അപ്ലോഡ് ചെയ്യുക ഒന്നിട്ട വീഡിയോ തന്നെ വീണ്ടും ഇടുക.ചോദിച്ചാൽ ലവ് സിംബൽ തരുക ഇങ്ങനെ എന്തല്ലൊ പ്രത്യേക തരം ഹോബികളാണ് അപ്ലോഡർ അണ്ണന് .. ❤️❤️😜😜
ഒരിക്കലെങ്കിലും ക്ലീറ്റസ് നന്നായി കാണണം എന്ന് ആഗ്രഹിച്ചിരുന്നു... ഇന്നത്തെ episode ഇങ്ങനെയെങ്കിലും കണ്ടപ്പോൾ സന്തോഷായി... ക്ലീറ്റസ് കഥാപാത്രം നല്ലോരു ലൈഫ് കൊടുക്കില്ല എന്നറിയാം...cleeto ഇന്നത്തെ അഭിനയം കലക്കി 👍👍👍👍
@sukumaransukumaran92443 жыл бұрын
From. സുകുമാരൻ പൊള്ളാച്ചി ഞാനും ക്ലീറ്റസ് ഇന്റെ അടുക്കൽ തോറ്റുപോയി
ഒരു പാട് ട്വിസ്റ്റുകൾ ഉള്ള മനോഹരമായ കഥ. ആദ്യമേ തന്നെ ഇതു വരെ ഇല്ലാത്ത രീതിയിലുള്ള വ്യത്യസ്തമായ സ്ക്രിപ്റ്റ് ഒരുക്കിയ മഞ്ജു ചേച്ചിക്ക് ഒരു ബിഗ് താങ്ക്സ് നേരുന്നു. പ്രേക്ഷകർക്ക് ഒരിക്കലും പിടികിട്ടാത്ത രീതിയിലുള്ള ക്ലൈമാക്സ് ഗംഭീരമായി. ആദ്യ പകുതിയിലെ ക്ലീറ്റോ ചേട്ടന്റെ മാറ്റം ശരിക്കും അമ്പരപ്പിച്ചു. ഒരു വേള അദ്ദേഹം ഉഡായിപ്പുകളൊക്കെ അവസാനിപ്പിച്ച് നല്ല ഒരു മനസിനുടമയായി എന്ന് പോലും തോന്നിപ്പിച്ചു. തനതായ ശൈലിയിലൂടെ ക്ലീറ്റോ എന്ന കഥാപാത്രത്തെ റിയാസ് ഇക്ക പതിവു പോലെ അനശ്വരമാക്കി. കൂടെ മറ്റു താരങ്ങളും. റേറ്റിംഗ് 5/5
@hakeenshaju53605 жыл бұрын
Danq"" 😂😂😂😂 Innu full markum koduthalllle.
@shahinasherin44645 жыл бұрын
@@hakeenshaju5360 ☺
@NSLKnow5 жыл бұрын
ക്ളീറ്റോയായി റിയാസിന്റെ ഭാവ പ്രകടനങ്ങളും അഭിനയവും അസാധ്യം. പ്രത്യേകിച്ച് ആദ്യ ഘട്ടത്തിൽ.എങ്കിലും ക്ളൈമാക്സില് പതിവ് പോലെ ഉഡായിപ്പുകാരനായി ക്ളീറ്റോയെ എത്തിച്ചതോടെ എപ്പിസോഡിന്റെ ഗുമ്മ് പോയി. മൊത്തത്തിൽ നല്ല എപ്പിസോഡ് ആയിരുന്നു. 4/5💪
@Biju92725 жыл бұрын
അടുത്ത എപ്പിസോഡ് ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു
@Suresh-tu3sw5 жыл бұрын
😆😆...Kollaam....... Thakli mole😍😍😍
@sheheerkhanmalappuram22855 жыл бұрын
Cleto ചേട്ടാ aathiyam ഒന്ന് ഒരുപാട് വിഷമിപ്പിച്ചു പിന്നെ അല്ലേ അറിയുന്നത് മനസ്സിലിരിപ്പ് ethanennu പാവം kanakan ഏല്ലം വിശ്വസിച്ചു പോളിച്ചുട്ടോ
@sreekantakrishnasarma85774 жыл бұрын
Sweet soumya സുന്ദരി
@ebenser00715 жыл бұрын
*ഈ എപ്പിസോഡിൽ തിരക്കഥാകൃത്ത് ഭയങ്കര ബുദ്ധി ഉപയോഗിച്ച് എഴുതിയല്ലോ, പക്ഷേ ഏതൊരു പരനാറി ഇതിനടിയിൽ ഇങ്ങനത്തെ തലക്കെട്ട് കൊടുത്തപ്പോൾ ക്ലൈമാക്സ് പിടികിട്ടി....*
@sidheequemarhaba48065 жыл бұрын
ചങ്കല്ല ചങ്കിടിപ്പാണ് അളിയൻ vs അളിയനും അതിലെ താരങ്ങളും..പക്ഷേ ഈ പരിപാടി കാണൽ ഞമ്മളങ്ങ് നിർത്തി.. അത് ഈ പ്രോഗ്രാം മോശമായത് കൊണ്ടല്ല കേട്ടോ..! ക്ഷമയ്ക്കും ഒരതിരുണ്ട്. തിങ്കളാഴ്ച ടെലികാസ്റ്റ് ചെയ്ത പ്രോഗ്രാം യൂട്യൂബിൽ അപ് ലോഡ് ചെയ്യുന്നത് ബുധനാഴ്ച നട്ടപ്പാതിരക്ക്..😬 ഒന്നുകിൽ ഫ്ലവേഴ്സോ അല്ലെങ്കിൽ മഴവിൽ മനോരമയോ പോലുള്ള സ്റ്റാൻഡേർഡ് ചാനലിന് ഈ പ്രോഗ്രാം കൈമാറുക.. അല്ലെങ്കിൽ കാൽക്കാശിന് കൊള്ളാത്ത നിലവിലുള്ള അപ്ലോഡറെ നാലെണ്ണം പൊട്ടിച്ച് പിരിച്ച് വിട്ട് സമയാ സമയത്തിന് അപ്ലോഡ് ചെയ്യുന്ന നല്ല മികച്ച അപ് ലോഡറെ നിയമിക്കുക.. എങ്കിൽ മാത്രമേ ഇനി ഈ പരിപാടി കാണുന്നുള്ളൂ..! 😏
@pappachanka76635 жыл бұрын
22
@pranavprakash54953 жыл бұрын
Adipoli😂😂😂😂
@bijithlalbijithlal43455 жыл бұрын
ഞങ്ങളെ തോൽപ്പിക്കാനാവില്ലാ എത്ര പാതിരായ്ക്ക് വന്ന് അപ്പ് ലോഡ് ചെയ്താലും നമ്മൾ കണ്ടിട്ടേ ഉറങ്ങും ( " പ്രവാസികൾ ")
കുതന്ത്രങ്ങളൂടെ വിളനിലം ക്ളീറ്റൊ... ആയിരം വർഷം പട്ടീടെ വാൽ കുഴലിട്ടാലും...അത് വളഞ്ഞേ ഇരിക്കൂ.... ..റിയലിൽ ക്ളീറ്റോയെന്ന കഥാപാത്രം എവിടെയും ഉണ്ടാകീല്ല ...
@akhilasreechithran7684 жыл бұрын
Aliyans Poli ❤️❤️
@Am_Happy_Panda5 жыл бұрын
പിന്നല്ല ... ക്‌ളീറ്റോയുടെ എടുത്താ അഭ്യാസം ...
@tins98785 жыл бұрын
good episode
@saikamalsnair5 жыл бұрын
Episode nte first kanditt sherikkum abhimanavum sabthoshavum thonni.. but last vannappo ethrayum ishtam thonniyo athrayum veruppum ayi cleeto orikkalum nannakilla.. kanakane pizhinju jeevikkan irikkuva cleeto
@muneerkoombayil88475 жыл бұрын
അപ് ലോഡർക്ക് എന്ത് പറ്റി .സമയം തെറ്റി പോസ്റ്റ്
@sachincalicut65275 жыл бұрын
Manju chechi script super
@AKM935 жыл бұрын
Cleetus ചേട്ടൻ മാസ്സ് ട്വിസ്റ്റ് 😂😂😂😂😂
@aparnasnair80085 жыл бұрын
Cleetto rocks..! Adipoli
@nisarhamza88305 жыл бұрын
അളിയൻ vs അളിയൻ Ep # 450.. "ചതിയൻ ക്ളീറ്റോ" ക്ളീറ്റോ എന്ന ഒരു കഥാപാത്ര സൃഷ്ടിക്ക് പിന്നിലെ ബുദ്ധിക്കും പ്രതിഭക്കും അഭിനന്ദനങ്ങൾ എത്രയോ അറിയിച്ചതാണെങ്കിലും വീണ്ടും വീണ്ടും അത്തരം ആശംസകൾ നേരാൻ മനോഹരമായ കഥകൾ വീണ്ടും വീണ്ടും എത്തുന്നു. ക്ളീറ്റോ എന്ന സങ്കീർണമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര എളുപ്പമല്ല. പ്രാദേശിക നേതാവ്... അതും നാലംഗപാർട്ടി... സംസ്ഥാന, കേന്ദ്ര നേതാക്കന്മാരെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സ്വന്തം ഭാര്യ തങ്കത്തിന് പോലും അങ്ങനെയൊക്കെ ആരെങ്കിലും ഉണ്ടോ എന്ന ഒരു വ്യക്തമായ ഒരു കാഴ്ച്ചപ്പാടും ഇല്ല. ചെറിയ ചെറിയ സാമ്പത്തിക ആവശ്യങ്ങൾക്ക് പോലും ഭാര്യയെ ആശ്രയിക്കുകയും പണത്തിന്റെ ആവശ്യങ്ങൾക്ക് ചില്ലറ തട്ടിപ്പുകൾ നടത്തുകയും പിന്നീട് അതൊക്കെ ദയനീയമായി പരാജയപ്പെടുകയും ചെയ്യുകയും ചെയ്യുന്ന ക്ളീറ്റോയെ പൂർണമായി ഉൾക്കൊണ്ട് പ്രേക്ഷക മനസ്സിനെ ആഹ്ലാദിപ്പിക്കാനും ഉന്മേഷപ്പെടുത്താനും ഒരു നടൻ വേണം. അങ്ങനെയതാ "റിയാസ് നർമകല" എന്ന നടന വിസ്മയം വരുന്നു. മറിമായത്തിലൂടെ തന്റെ പ്രതിഭ തെളിയിച്ച നർമകല, ക്ളീറ്റോ എന്ന കഥാപത്രത്തെ അതിന്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ട് എല്ലാ എപ്പിസോഡുകളിലും നിറഞ്ഞാടുകയാണ്. ചതിയൻ ക്ളീറ്റോ എന്ന എപ്പിസോഡ് "നർമ കലയെ"സംബന്ധിചിടത്തോളം ക്യാരക്ടർ റോളിന് സമാനമാകുകയാണ്. കഥയുടെ ക്ലൈമാക്സ് മാറ്റി നിർത്തി ആലോചിച്ചാൽ കണ്ണ് നിറഞ്ഞു പോകുന്ന ഒരു പാട് സുന്ദര മുഹൂർത്തങ്ങൾ ഈ എപ്പിസോഡ് നൽകുന്നു. ഒരു പത്രം വാങ്ങാൻ പോലും കഴിയാത്ത ക്ളീറ്റോ കനകന്റെ മുമ്പിൽ നിസ്സഹായകനായി നിൽക്കുന്ന രംഗം..... ക്ളീറ്റോ നന്നായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ നിർവൃതിയടയുന്ന തങ്കം.... പെങ്ങളുടെ കണ്ണ് ഇനി നിറയില്ലെന്ന പ്രതീക്ഷയിലേക്ക് എത്തുന്ന kanakan..... കുശുമ്പ് എല്ലാം മാറ്റിവെച്ചു അവരുടെയെല്ലാവരുടെയും സന്തോഷം തന്റേത് കൂടിയാണെന്ന് ഓർമപ്പെടുത്തി ജമന്തി...... അഭിനേതാക്കൾ എല്ലാം ഈ വ്യത്യസ്ത കഥക്ക് കൂടുതൽ സൗരഭ്യം നൽകി അനുഗ്രഹിച്ചു. ഒഴുക്കുള്ള കഥ...ഒരു സെക്കന്റ് പോലും ബോറടിപ്പിക്കുന്നില്ല. മഞ്ജു പത്രോസ് ഒരു ബഹുമുഖ പ്രതിഭയായി വളർന്നു വരുന്നതിന് പ്രേക്ഷകകേരളം സാക്ഷ്യം വഹിക്കുന്നു. എല്ലാത്തിന്റെയും മുകളിൽ രാജേഷ് തലച്ചിറ എന്ന കഠിനാധ്വാനിയുടെ കയ്യൊപ്പും. അളിയൻസിന്റെ ഏറ്റവും മികച്ച ഒരു 10 എപ്പിസോഡ് എടുത്താൽ അതിലേക്ക് കൂട്ടിച്ചേർക്കാവുന്നതാണ് ഇന്നത്തെ കഥ. നിസാർ @ കോഴിക്കോട് ✍🏻
@lijijoy71855 жыл бұрын
Well said
@sujithpanirudhan35505 жыл бұрын
എന്റെ പൊന്നു അളിയാ ഒന്നു ഉഷാറായി വന്നത് ആണ്... പിന്നയും ആശയ ദരിദ്ര്യം തന്നെ ആണല്ലോ..
@ananthutg94945 жыл бұрын
ക്ളീറ്റൊ നന്നാവാനോ.. 😂😂 ചാൻസേ ഇല്ല.. 😂😂
@LenisWorldMalayalam5 жыл бұрын
തെറ്റിദ്ധരിച്ചു പോയി ക്ലീറ്റൊ നന്നായി എന്ന് 😜
@kmediaonline5 жыл бұрын
പെട്ടന്ന് തെറ്റുധരിച്ചു ക്ളീട്ടോ എങ്ങാനും നന്നായി പോയോ എന്നു ക്ലൈമാക്സിൽ അല്ലേ പിടികിട്ടിയത്.... ഉടായിപ്പ് എന്നു തോന്നാത്ത രീതിയിൽ അവസാനം വരെ കൊണ്ടു പോയി.....
@nelsonjosethiruthanathil38365 жыл бұрын
Story and execution excellent..
@hbbssolah98995 жыл бұрын
jamanthi ishtam😍
@Rajijineesh15 жыл бұрын
Innale live ittathu ithalle
@roshithpayyanadan55675 жыл бұрын
Pant itta cleeto super
@jyothishv88365 жыл бұрын
ഞാൻ നന്നാവില്ല മാമോ ക്ളീറ്റോ😊😊
@ramzanhassan17985 жыл бұрын
ക്‌ളീറ്റോയും അപ്ലോഡറും ഈ ജന്മം നന്നാകില്ല
@muthumonmuthu37165 жыл бұрын
Nice
@hinahiba57095 жыл бұрын
Ithentha ithra nerathe....
@preethimolpreethi84335 жыл бұрын
ഇതിനും ഏതാണ്ടൊക്കെ തീരുമാനം ആകാറായി നു തോന്നുന്നു കഥ വേറെ ലെവെലിലേക്കു പോകുന്നു
@oachirasreekumar11895 жыл бұрын
നാന്നൂറ്റി അമ്പാതാമത്തെ എപ്പിസോഡ് ....... ഒരു തകർപ്പൻ ചിരിയരങ്ങാണ് പ്രതീക്ഷിച്ചതു.പക്ഷേ വന്നതു ചതിയരങ്ങു.ക്ലീറ്റോ ചീറ്റിംഗ് നിർത്തൂല്ല.അതു നിർത്തിയാൽ അളിയൻ vs അളിയൻ കാണാൻ ഒരു മൂഡുണ്ടാവില്ല.ഒന്നുകിൽ ക്ലീറ്റോ പണി കൊടുക്കും അല്ലെങ്കിൽ പണി മേടിക്കും. എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. ടീമിനു ആശംസകൾ 👍👍
@cyracinol76465 жыл бұрын
Good
@sreekantakrishnasarma85774 жыл бұрын
സൗമ്യ ഡയലോഗ് ഡെലിവറി good
@sijuthodupuzha61575 жыл бұрын
നന്നായിരുന്നു. ക്ലൈമാക്സ് പെട്ടന്നായപോലെ തോന്നി.
@sasidharan.m88704 жыл бұрын
കനകൻ ക്ലീറ്റോയെ ചിലപ്പോൾ ഇൻസൾട് ചെയ്യുന്നുണ്ടോ ? ക്ലീറ്റോ നല്ല വഴിക്കാവുമ്പോൾ തങ്കത്തിന്റെ സന്തോഷം കാണേ ണ്ടതാണ്
@sirajudheenkp58225 жыл бұрын
കനകൻ കിടു ആണു👍👍👍👍👍👍👍👍👍👍👍👍
@ഞാൻമണ്ണാർക്കാട്ടുകാരൻ4 жыл бұрын
👍
@jomolancy5 жыл бұрын
Aahaa! Vannallo!😁
@shihabudheenvallikkadan79125 жыл бұрын
Rajana manju pathrooose nannnayikunu
@pushparajaila17965 жыл бұрын
Nice👌👌
@subisubi30475 жыл бұрын
എന്റെ ഫിഫ്ത്തിൽ പഠിക്കുന്ന മോൻ ക്‌ളീട്ടോ ടെ മാറ്റം കണ്ടു കരഞ്ഞു. അവനു ചിക്കെൻ പോക്‌സാ അവൻ ഇപ്പൊ എല്ലാ എപ്പിസോഡും യു ടൂബിൽ കാണലാ. അങ്ങനെ അവന്റെ അസ്വസ്ഥത ക്ക് കുറച്ചു ആശ്വാസം.
@deepudileep90725 жыл бұрын
Aliyo. Kalakkki
@user-em9jy3bb5c5 жыл бұрын
Wikipedia yil Manju chechide filmography sheriyakkillo super..thank you Manju chechi....enthayalum njan ivide comment ittathu kandalle... 😀😀🤔🤔 Pinne aa page de peru "Manju Sunichan" ennanallo manju chechi , Manju Pathrose ennalle ariyappedunne... page de peru "Manju Pathrose" ennalle vende..🤔🤔..
@msgamerxd7138 Жыл бұрын
𝙺𝚘𝚘𝚜𝚊𝚗 𝚔𝚊𝚗𝚊𝚔𝚊𝚗
@കൃഷ്ണചന്ദ്രൻ4 жыл бұрын
💐✌️✌️🥰
@entakeralam50915 жыл бұрын
Manju chechi hi,
@disco16975 жыл бұрын
Njangalkku pazhe cleeto mathi. Karayan vayyee...
@rehinaassees86255 жыл бұрын
ഇതിന്റെ പേര് ചതിയന്‍ cleeto എന്ന് വേണ്ടായിരുന്നു... അതിലൂടെ clumax പെട്ടെന്ന് മനസ്സിലായി 😂😂