പോലീസ് അളിയൻ അഭിനയിച്ചു തകർക്കുന്നു... ബാക്കി എല്ലാരും നാച്ചുറൽ ആണ്.... പുതിയ കഥാപാത്രത്തിൽ ക്ലാര ചേച്ചി നന്നായിട്ടുണ്ട്.... ഒർജിനൽ
@safiyac91114 жыл бұрын
Thakili checking hit
@boomboom230236 жыл бұрын
നല്ല സ്റ്റാൻഡേർഡ് കോമഡിയും ഉഗ്രൻ സ്റ്റോറികളുമായി പഴയ നിലവാരത്തിലേക്ക് ഉടൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.വ്യത്യസ്തത ആവാം പക്ഷേ അത് പഴയ ആൾക്കാരെ നിലനിർത്തിക്കൊണ്ട് മതി...ഈ സീരിയലിനെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകൻ.
@kksanthosh78896 жыл бұрын
കനകൻ,ജമന്തി,അമ്മ,ഫാസിൽ ഇവരൊന്നും ഇല്ലാത്തതിനാൽ ഈ പ്രോഗ്രാമിന്റെയും ചിറകൊടിഞ്ഞു.നടരാജനും അൻസാർഉം KSEB യിലെ AE പോലും മനസിൽ തങ്ങി നിൽക്കുന്ന വ്യക്തിത്വം ഉള്ള കഥാപാത്രങ്ങൾ ആണ്.എന്തിനധികം പറയുന്നു കനകന്റെ വീടിന്റെ മുറ്റത്തേക്ക് വന്നുകയറുമ്പോൾ കാണുന്ന മാവിന്റെ ചില്ലയും,കനകനും ഫാസിലും വന്നിരിക്കാറുള്ള KSEB ഓഫീസിലെ ആ ഡെസ്കും ബെഞ്ചും പോലും ഞങ്ങൾക്ക് ഒരുപാട് മിസ് ചെയ്യുന്നു......
@umeshku716 жыл бұрын
SANTHOSH K K
@boomboom230236 жыл бұрын
SANTHOSH K K ur correct
@emiljoe20126 жыл бұрын
sathyam.....
@vipinpp52196 жыл бұрын
Corret
@pacheerichannels6 жыл бұрын
Umesh Ku correct
@jojyjosephscaria99616 жыл бұрын
Clara super natural
@artandcraft33336 жыл бұрын
Jojyjoseph scaria super natural😂
@achukannan68114 жыл бұрын
Clara chechi Kannan nalla reasm ind
@rahulchandran60756 жыл бұрын
ക്ലാരയുടെ അഭിനയം അടിപൊളി....
@latharavindran99814 жыл бұрын
Super njan ipol ane old episode kanunnate kleetas nte sister nalla acting ane enium kananam pala episode.
@ratheeshkumar61585 жыл бұрын
കനകൻ ഇല്ലാതെ ഇത് പിഞ്ഞാണികടയിൽ കാളകയറിയത്പോലെയായ്
@anupshoranur6 жыл бұрын
Oru thakkili fan
@marneer3816 жыл бұрын
Clara super acting
@crackitjokeit6 жыл бұрын
Ee Cleeto kkum ammavanum swanthamayi oru meesha vechude.. eppozhum athu polinju porum, enna maryadakku ottichu vekkemilla😂😂😂
@rencymathew22146 жыл бұрын
Clara natural acting superbbbnbbb
@VijayaLakshmi-hv5oz Жыл бұрын
Zzm
@anuthanu19476 жыл бұрын
പോലീസ് അളിയനെ പോലെ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്...cleeto യും ഫാമിലി യും പാലായിൽ നിന്നു ഒന്നു പോയിരുന്നെങ്കിൽ എന്നു.....
@marythomas72896 жыл бұрын
thAnu Mct bk
@Rajijineesh16 жыл бұрын
😀
@sarahrockland69046 жыл бұрын
no problem if cleeto become a MAN, no need to go back, I like clara all all of them,. natural act. I want see cleato fight police dummy
@shadilentertainments94934 жыл бұрын
@@sarahrockland6904 Ooooooooooo
@angelkmaria77523 жыл бұрын
Angel
@Rajijineesh16 жыл бұрын
Pinnambura kazhchakal super. 😀😀
@nishahanna36486 жыл бұрын
Clara chechik 100/100 mark
@umeshku716 жыл бұрын
Nisha Ilmu
@miyanamichu37736 жыл бұрын
We want kanakan and family back.... As soon as possible
It is the privilege of the story-writer and director to deliver what they consider best in certain given circumstances or constraints. Frankly I continue to enjoy this serial even in its new settings. I find no objective reason to discredit the Police SI or his son Mathu. I like Mathu for his typical teen-ager look and expressions.
@sheebam.r19434 жыл бұрын
Correct
@ushadhanyatha18134 жыл бұрын
I also...he is sincere to his character 🙂
@richyrich85816 жыл бұрын
pgm super avund ipol
@kumararun82906 жыл бұрын
Kopp ini kaanilla aakepade kanunnathayirunnu
@thomastk20626 жыл бұрын
where is kanakan and jementy with out them this is very poor
@antonylona64826 жыл бұрын
അളിയനും അളിയനും തകർക്കുന്നുണ്ട്. മറിമായം കഴിഞ്ഞാൽ ഞാൻ ഏറ്റവും അധികം കണ്ടത് അളിയൻ ആണ്. എന്നാൽ ഇപ്പോൾ, മാറിമായത്തേയും കടത്തി വെട്ടിയിരിക്കുന്നു എന്ന് പറയാം. ഇതിലെ നടീനടന്മാർ ഒന്നിനൊന്നു മികച്ചവർ തന്നെ . ഇവര്‌രുടെ കൂടെ ആര് അഭിനയിച്ചാലും , ജീവിക്കും. കാരണം അവർ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. നന്നാവുന്നുണ്ട്.സംശയം ഇല്ല. സിനിമയൊന്നും പ്രസക്തമല്ല. മൂന്ന് മണിക്കൂർ സിനിമ കാണുന്നതിലും മനോസുഖം ഒരു എപ്പിസോഡ് കാണുന്നതുതന്നെ.
@mchandranchandran45524 жыл бұрын
പോലിസിന്റെ മുഖം എപ്പിസോഡ് കാണാൻ താത്പര്യമിലതായി
@yazminyazz82946 жыл бұрын
പണ്ട് മുടങ്ങാതെ കാണ്ുമായിയുന്നു... ഇപ്പോ നിർത്തി....
@techytricky25376 жыл бұрын
Police aliyan there nanam I'll wife housil vannu ingane ente veedu ennuingane paryan bbrya veetil vannu brhnm nadathan
@fathimasworld28564 жыл бұрын
Nice
@kuttuskuttus60176 жыл бұрын
Kollilla
@hinahiba57096 жыл бұрын
police nte mole super...
@sarahrockland69046 жыл бұрын
why director make this cleeto a manuknachan, maha bore
@Althu.6 жыл бұрын
Palayile aliyan pora
@minhajdcopz79545 жыл бұрын
Alice യും തങ്കളിയും വരെക്കാണോ
@himavalentine19744 жыл бұрын
ഈ ശപി അമ്മാവൻ എവിടേയ്മ് ഉണ്ട് വഴക്കു undakkam. എവിടെ പോയാല് അനക്ക് കുടിക്കാൻ വേണം. ഉളിപ്പില്ലാതെ ജന്തു. എവിടേയ്മ് വലിഞ്ഞു കയറി പോകും , നന്നായി ജീവിക്കുന്ന കുടുംബം എല്ലാണ്ട് ആക്കാൻ. എടി തങ്കം അനക്ക് അന്ടയി കുടുംബ വസ്തു മേടിക്കാൻ അറിയില്ല. അവിടെ അന്ടയി കുടുബക്കാർ വസ്തു തരാത്തത്തിനു വഴക്കില്ല.
@michumishabalikkal5364 жыл бұрын
[7/30, 10:12 PM] 🄼🄸🅂🄷🄰🄱: حلم ، إيمان ، استكشاف} الحياة مدهشة 🇵🇸 [7/30, 10:12 PM] 🄼🄸🅂🄷🄰🄱: *“Successful and unsuccessful people do not vary greatly in their abilities. ...💟*
@nandu205235 жыл бұрын
Cleitus always talked about Thankam's share and also share of ammas pension. But he never talks about his own share with sister or brother in-law. Maybe he already availed it before and never told Thankam
@minithomas1375 жыл бұрын
Nandini Nair P yeah, I was also thinking the same. That’s his house why is he ignoring that.
@Am_Happy_Panda6 жыл бұрын
ഈ പോലീസ് അളിയൻ വല്ല കൈക്കൂലിയും തന്നിട്ടുണ്ടോ ? പ്ലീസ് ഒഴിവാക്കി തിരവനന്തുപുരത്തേക്ക് വണ്ടി വിടൂ...
@jpyoung38646 жыл бұрын
Sarath G അടുത്ത ആഴ്ചയെങ്കിലും പോകുമെന്ന് കരുതാം
@ruqiyamc30654 жыл бұрын
09:00.
@lukmanulhakeem61006 жыл бұрын
Viewers കുറഞ്ഞല്ലോ
@Riyaskhan116 жыл бұрын
Dear ഫ്രണ്ട്സ് സംവിധായകൻ പറഞ്ഞിട്ടുണ്ട് ഉടനെ അങ്ങോട്ട് പോകും എന്നു..
@pushparajaila17966 жыл бұрын
nilavaram kurayunnuu... please stop cheyyuu...
@ടെറിൻ6 жыл бұрын
Uppum mulakum kandirunnavarodu njan suggest cheythirunnu ithu kanan aa kizhangan aliyanem monem mattathe ini njan ithu kanilla good bye...
@muhammedkuyyil36724 жыл бұрын
Hi
@babyjhone14916 жыл бұрын
👍
@aliraabdulzameer52436 жыл бұрын
late upload 😣😣😣😣
@angelofsweetdreams33936 жыл бұрын
Mathan SUperrr 😃😃😃😃😃😃😃😃😃😃
@ushadhanyatha18134 жыл бұрын
Yes..I also like him... what is his name?
@PriyanshiS022 жыл бұрын
3rd grade thankam vala vala
@kl47er606 жыл бұрын
ക്ളീറ്റോ ചേട്ടാ😘
@AwesomeDaysbyFebin6 жыл бұрын
Clara real name please
@godxd29516 жыл бұрын
Epallthekal kanikadhirunnode
@rameshkrishnan61356 жыл бұрын
Haii vannalloo
@b4you5674 жыл бұрын
അമ്മാവൻ പൊളിയാണ്
@surendranv98634 жыл бұрын
പോലീസ് അളിയൻ വെരി ബോർ ആണ് അഭിനയം
@samusamad12406 жыл бұрын
ithu ipo oru thattipakki.. enganeyegilum 1/2hr enthekoyo kanikkunu very bor
ഇതെന്റെ അളിയൻ vs അലിയനല്ല. എന്റെ അളിയൻസ് ഇങ്ങനെയല്ല
@antonylona64826 жыл бұрын
കുറച്ചു മാറ്റം ഒക്കെ വേണ്ടേ? പാലായിൽ ആയാലും തിരുവനന്തുപുരത്തായാലും അളിയൻ അളിയൻ തന്നെ. ഫയസിലിനെയും ജമന്തിയെയും അമ്മയെയും ഒക്കെ മിസ് ചെയ്യുന്നുണ്ട്. അത് കഥാകാരന്റെ അവകാശമാണ്. അദ്ദേഹം തീരുമാനിക്കട്ടെ. ഇതുവരെ ഒരു കുഴപ്പവും ഇല്ല. വളരെ വളരെ നന്നാവുന്നുണ്ട്.