ഡയറക്ടർ സർ. ഈ പ്രോഗ്ഗ്രാമ്മിന്റെ വിജയം എല്ലാ ആർട്ടിസ്റ്റുകളും ഒന്നിച്ചു വരുന്നതാണ്. ഫുൾ ഫാമിലി ഉണ്ടെങ്കിലേ കാണാൻ രസമുള്ളൂ. മണികണ്ഠനും, സ്നേഹയും ഒടക്കിപ്പോയോ ?ആയിരങ്ങൾ കണ്ടിരുന്ന പ്രോഗ്രാം ഇപ്പോൾ വെറും നൂറു പേരൊക്കെയാണ് കാണുന്നത്.
@202jerin6 жыл бұрын
Behind the scenes... pwolichu.... 👌🤞🏻
@shahinamammadvk5116 жыл бұрын
ഇങ്ങനെ ഒരു ജോലിക്കും പോകാതെ ആളുകളെ പറ്റിച്ചുകൊണ്ടും അളിയന്റെയും അമ്മായി അമ്മയുടവയും ഭാര്യയുടെയും വിയർപ്പ് ദിവസവും മൂന്നുനേരം വെട്ടിവിഴുങ്ങാൻ ഇവനിക്ക്നാണമില്ലേ?