Aliyans - 682 | പുല്ല് വില | Comedy Serial (Sitcom) | Kaumudy

  Рет қаралды 630,372

Kaumudy

Kaumudy

Күн бұрын

Пікірлер: 321
@avanjikatsundararajan8067
@avanjikatsundararajan8067 Жыл бұрын
അഭിനേതാക്കളെ അനുമോദിക്കുന്നു. എല്ലാവരും നന്നാവുന്നുണ്ട്.
@army12360anoop
@army12360anoop Жыл бұрын
ഇതിൻ്റെ ബി ജി എം ടീമിൽ തബല വായിക്കാൻ എന്നെ സഹകരിപ്പിച്ച എല്ലാവർക്കും നന്ദി
@Uppummulakumfangirl-c1d
@Uppummulakumfangirl-c1d 8 ай бұрын
😊
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
റൊണാൾഡിന്റെ തീറ്റ കൊതി എന്നാ അവസാനിക്കുന്നത് 😂😂😂🤭🤭😜😜😜
@koottukaran3461
@koottukaran3461 Жыл бұрын
തങ്കം.ക്ലീറ്റസ്സ് അവസാന സീൻ നല്ല സൂപ്പർ ലുക്ക് ❤️
@harikumardivakaran237
@harikumardivakaran237 Жыл бұрын
അളിയൻസിന്റെ 257-ാമത്തെ എപ്പിസോഡായ ഇലവീഴാ പൂഞ്ചിറ കണ്ട നാൾ മുതൽ ഉണ്ടായ മോഹമാണ് അവിടെ കാണണമെന്നത്. ഇപ്പോൾ അത് സഫലീകരിച്ചു. അതി മനോഹരമായ ആസ്ഥലം പരിചയപ്പെടുത്തിയ അളിയൻസ് ടീമിന് നന്ദി.
@rajuthalyil1070
@rajuthalyil1070 Жыл бұрын
👍👍👍🥰🥰🥰 അളിയൻസ് ടീം 🥰🥰 എല്ലാവരുടെയും അഭിനയം സൂപ്പർ സൂപ്പർ👏👏 സൂപ്പർ
@aparna3846
@aparna3846 Жыл бұрын
ലാസ്റ്റ് സ്ക്രീന്ഷോട് പൊളിച്ചു . തങ്കവും ക്‌ളീട്ടോയും.. നല്ല ഭംഗിയുണ്ട് ❤
@panbalagan5554
@panbalagan5554 Жыл бұрын
Lilly is a born actress.. she is a gift to Malayalam movie..!
@prajwalm8034
@prajwalm8034 Жыл бұрын
How many of you appreciated the last FRAMES of couples?
@rihasrihas5994
@rihasrihas5994 Жыл бұрын
Aliyans ennepole 682 episodum kanda arokke
@somlata9349
@somlata9349 Жыл бұрын
നെഞ്ചത്ത് അടിയും ലില്ലിപ്പെണ്ണ് &പെണ്ണുംപിള്ള വിളിയും സൂപ്പർ റൊണാൾഡോ 👌
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
പിള്ളേർ - അമ്മാവൻ - അമ്മായി എല്ലാവരും കൂടി ഉണ്ടെങ്കിലേ രസമുള്ളു - അല്ലേ
@rachelthomas455
@rachelthomas455 Жыл бұрын
Sheriya.. Thakkuduvum, muthum yenthiye? Aa kuttikal randum undenkil nalla resama
@janakirk1174
@janakirk1174 Жыл бұрын
​@@rachelthomas455കക\ക\ക\കകകകകകകകഅകഖഅകഅകഅ\ക\\😅😢 20:36 😊😮😅
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ആരൊക്കെ നാട്ടിൽ ഇപ്പോ മഴ പെയ്യുന്നുണ്ട് 😌😌😌🤒🤒🤒*
@sikhak.s5939
@sikhak.s5939 Жыл бұрын
Kuda medichu tharanano
@deekxitha
@deekxitha Жыл бұрын
Iyalkk vere Pani onnum lle u tube il ella videos lum comment itt kaanam enik vere Pani und
@sidharthkv818
@sidharthkv818 Жыл бұрын
Da nee nagalude kunjikkante padam pottinu paranju nenna sketch chayithu dq fans 😢
@Is_True_False
@Is_True_False Жыл бұрын
എഴുതിയതിൽ എന്തോ ഒരു വശപിശകു പോലെ 🤔🤔🤔🤔🤔
@RashibaJayesh
@RashibaJayesh Жыл бұрын
Wayalnad
@panbalagan5554
@panbalagan5554 Жыл бұрын
What an acting by Thankam and Cletto .. ! best actor and actress awards to be given these two..!
@renjithamahesh8928
@renjithamahesh8928 Жыл бұрын
എല്ലാരും തകർത്തു അടി പൊളി പരുപാടിയാണ് 😂😂
@silpams685
@silpams685 Жыл бұрын
Super episode😂😂😂
@lillykitchen2987
@lillykitchen2987 Жыл бұрын
We want aliyans 45 min episodes please 😊all aliyans addicted please like here,👍👍👍
@aparna3846
@aparna3846 Жыл бұрын
അതൊന്നും ഇല്ലെങ്കിലും ആഴ്ചയിൽ 7 ദിവസം എങ്കിലും വേണം എന്നാണ് എന്റെ ഒരിത്
@vkumar667
@vkumar667 Жыл бұрын
E oru contents um ellatha e episodes 45 min oh 😂 best aavum oru 20 min ulla episode indakan thane paadu peda avaru. E valip kanune nekal nallath weekly oru nalla episode nkilum indaya mathi
@BeingJass7
@BeingJass7 Жыл бұрын
Pinne, valipp onumalaa. Grameenatha niranja veettile daily nadakkunna karyangal. Its really interesting❤ We love aliyans
@vkumar667
@vkumar667 Жыл бұрын
@@BeingJass7 grameena aayirunu epo allaa aadhyathe aliyans . Eth nth grameena food kanand aaya ath ronald, daily epo ath mathra vishayam. Aayale aadhyam pidich purathakan para. Allel script writer ne maran para. Ethine grameena nu ningal thane parayullu
@sajmedia1733
@sajmedia1733 Жыл бұрын
എല്ലാവരും തകർത്തു.. 👌Ronald മച്ചമ്പി പൊളി 👌
@SindhuShijo-z3l
@SindhuShijo-z3l 5 ай бұрын
റൊണാൾഡ് പണി പിടിച്ചപ്പോൾ തുടങ്ങിയ ടെൻഷൻ ആയിരുന്നു..... 🤦🏻‍♀️ റൊണാൾഡ് ❤❤❤❤
@najiyabichunajiyabichu5755
@najiyabichunajiyabichu5755 Жыл бұрын
Aliyans yennum kanunnavar❤ like cheyyy🎉
@meghaedison7447
@meghaedison7447 Жыл бұрын
Ennum kanarillaa...friday saturday sunday illallo😅
@krishnankuttyck9062
@krishnankuttyck9062 4 ай бұрын
കൊള്ളാം 🙏Aliyans ഈ episode beautiful 👏👏❤️❤️❤️👍
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
റൊണാൾഡ് മച്ചമ്പി എവിടെ തൊട്ടാലും വൻ നഷ്ടമാണെല്ലോ 😂😂🤭😜😜🤣🤣
@AleenaAhalya400
@AleenaAhalya400 Жыл бұрын
ക്ളീറ്റസിന്റെ അല്ലെ അനിയൻ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
@@AleenaAhalya400 athe😂
@kvs2014
@kvs2014 Жыл бұрын
​@@AleenaAhalya400...😂
@krizgamzoid012
@krizgamzoid012 Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം... Last ക്‌ളീറ്റോ ന്റെ ചിരി... 👌
@ansilaunaishunaish8880
@ansilaunaishunaish8880 Жыл бұрын
ഇവരുടെ ശബ്ദം മാറിയതു പോലെ😊
@mins1376
@mins1376 Жыл бұрын
യെസ്. പുതിയ മൈക്ക് വാങ്ങി കാണും..
@vijeshtp2887
@vijeshtp2887 Жыл бұрын
പാതി രാത്രി സ്മശാ നം വൃത്തിയാക്കിയ റോണർഡ് ആണ് എന്റെ ഹീറോ
@zvision2750
@zvision2750 Жыл бұрын
Super episode Nannayittund❤
@rajeevakkattu3734
@rajeevakkattu3734 Жыл бұрын
ക്‌ളീറ്റോ നിങ്ങൾക്ക് മാത്രം ഇത്രയും എക്സ്പ്രഷൻ എവിടുന്ന് കിട്ടുന്നു.😂
@Suresh-tu3sw
@Suresh-tu3sw Жыл бұрын
❤സൂപ്പർ 👌👌അളിയൻസും നാത്തൂൻസും മച്ചമ്പിയും എല്ലാം പൊളിയോ പൊളി ee❤
@pastorsugathankorani2018
@pastorsugathankorani2018 Жыл бұрын
ഡീസൽ ഒഴിച്ച് പ്രവർത്തിപ്പിക്കുന്ന ഗ്രാസ്സ്കട്ടർ ആദ്യമായി ഞാൻ കാണുകയാണ്
@बोब्स
@बोब्स Жыл бұрын
ഞാനും
@arhashim948
@arhashim948 Жыл бұрын
​@@बोब्स😅
@vijayanthoniyil1814
@vijayanthoniyil1814 Жыл бұрын
എന്റെ തല ഇപ്പോ പൊട്ടി തെറിക്കുമല്ലോ ദൈവമേ.. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് 😆
@shahirsha399
@shahirsha399 Жыл бұрын
സെക്കന്റ് കൊണ്ട് നിറം മാറുന്ന തങ്കം 😅😅😅
@rubinahusein3111
@rubinahusein3111 Жыл бұрын
പെട്രോളും ഡീസലും..രണ്ടും ഒന്നാണല്ലോ .... thankam dialogue... 😅
@vkumar667
@vkumar667 Жыл бұрын
Ath kettu chiri vannenki thankale sammathilanam . Namichu😂
@safenaoman
@safenaoman Жыл бұрын
Njanum chirichu😂
@vkumar667
@vkumar667 Жыл бұрын
@@safenaoman onum koode kandu kai kotti chirikk
@this.is.notcret
@this.is.notcret Жыл бұрын
നല്ല എപ്പിസോഡ്👌👌 നാത്തൂൻസ് അടുക്കളയിൽ സംഭാഷണം നന്നായിട്ടുണ്ട് 👍😀 കീരിയെ കണ്ടാൽ അവിടെ പാമ്പ് ഉണ്ടാകണമെന്നില്ല 😃 കീരിയും പാമ്പും ശത്രുക്കൾ ആണെന്ന് കരുതി കീരി പോകുന്ന സ്ഥലത്ത് എല്ലാം പാമ്പ് കാണില്ല 😃 കീരിക്ക് വിശന്നപ്പോൾ വല്ല കോഴി കുഞ്ഞുങ്ങളും ഉണ്ടോന്നറിയാൻ വന്നതാ 😃 ഈ പണികളൊക്കെ ആ തൊഴിലുറപ്പുകാർക്ക് കൊടുത്തെങ്കിൽ അവർ നല്ല ക്‌ളീൻ ആക്കി തരുമായിരുന്നു 👍👍 ലാസ്റ്റ് പ്രമുഖന്റെ വളിച്ച ചിരി 😃
@newkudir6439
@newkudir6439 Жыл бұрын
Hi
@mekhalababu1770
@mekhalababu1770 Жыл бұрын
😂😂അൽപ്പ ലാഭം പെരും ചേതം 😄😄
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് ഇഷ്ടം😍😍😍
@shajipaul312
@shajipaul312 4 ай бұрын
Aare...kidathaan...😅😅😅😅... cleetto super 💯👍👍
@Nanducreation-v6y
@Nanducreation-v6y Жыл бұрын
അങ്ങനെ ഒരു എപ്പിസോഡ് പുല്ലു കൊണ്ടുപോയി
@Samsopuscule
@Samsopuscule Жыл бұрын
Good one. Ronald rocks. he is getting better and better day by day, Lilly as well.
@johnsonkp2880
@johnsonkp2880 Жыл бұрын
ഡീസൽ ഒഴിച്ച് പ്രവർത്തിപ്പിക്കുന്ന ഗ്രാസ്കട്ടർ🤔, ചാട്ട ഉപയോഗിച്ച് വെട്ടികൊണ്ടിരിക്കുമ്പോൾ ബ്ലയിഡ് പൊട്ടി പോകുമോ🤔, 130 രൂപയുടെ ബ്ലെയിഡിന് 1000 രൂപ വിലയോ?🤔 ഒന്നും ഒന്നും അങ്ങോട്ട് .......🤔
@krishnekumar1781
@krishnekumar1781 Жыл бұрын
പുല്ല് വെട്ടാൻ ഇരട്ടി പണി കിട്ടി രണ്ട് പേർക്കും😮😮😮😮😮
@ajirarishab9700
@ajirarishab9700 Жыл бұрын
Tankam lilly very beautiful❤❤
@manojk1315
@manojk1315 Жыл бұрын
ഡീസൽ ഒഴിക്കുന്ന കട്ടർ കാണുന്നത് ഞാൻ മാത്രമാണോ 🤔🤔🤔
@ORANCH
@ORANCH Жыл бұрын
അടിപൊളി 🌹🌹🌹💝💝💝💕💕💕
@manojacob
@manojacob Жыл бұрын
Lilly has a soft heart. Ronald easily got Rs 1500 from Lilly. Well, good acting by Ronald. Thanks
@shellymerry3800
@shellymerry3800 Жыл бұрын
Ente ponno Ronalde 😂😂😂😂🎉🎉🎉🎉🎉🎉
@salimvs3768
@salimvs3768 Жыл бұрын
അടിപൊളി 😂🎉❤😅
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
മദ്ധപ്പൻ നല്ല പേരാണ് എന്നാലും മന്തപ്പൻ പെട്ടു 🤣
@janeeshk9173
@janeeshk9173 Жыл бұрын
ഇത് പോലത്തെയൊക്കെ ആളുകൾ വിട്ടിൽ ഉണ്ടേൽ ബേങ്ക് വീടിനടുത്തു മാറ്റേണ്ടി വരും.. ദിവസവും ലോൺ എടുക്കാൻ അതാ എളുപ്പം.. പിന്നെ ജപ്തി ആവുമ്പോൾ ബാങ്കിലേക്ക് താമസവും മറ്റാം (NO lOGIC).. എന്ത് പറയാൻ അളിയന്മാരുടെ പിടിപ്പുക്കേട്.. എന്തായാലും എപ്പിസോഡ് കൊള്ളാം
@vaigars1900
@vaigars1900 Жыл бұрын
😂
@rekhano1613
@rekhano1613 Жыл бұрын
😍👍Good episode
@panbalagan5554
@panbalagan5554 Жыл бұрын
We miss Muthu mol..!
@manojk1315
@manojk1315 Жыл бұрын
മണിക്കൂറിന് 210 തന്നിരുന്നേൽ ഞാൻ വെട്ടികൊടുത്തേനേ 🥰
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
682 എപ്പിസോഡും കണ്ടവർ ഇങ്ങുബരീ😂😂👍👍
@VijeshV-ew3xw
@VijeshV-ew3xw Жыл бұрын
പോയി മലയാളം പഠി
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
@@VijeshV-ew3xw 🤣🤣
@panbalagan5554
@panbalagan5554 Жыл бұрын
Day by day.. we can see improvement in Ronaldo’s acting.. keep it up..!!!
@vipinvinay1844
@vipinvinay1844 Жыл бұрын
ലില്ലി ടെ അഭിനയം അടിപൊളി 😆
@shamnadhshamnadh5485
@shamnadhshamnadh5485 Жыл бұрын
മെറ്റേ മർദ്ദ കൊള്ളില്ല കാണുമ്പോതന്നെ ശർദ്ധിക്കാൻ തോന്നും
@riyasriyas8084
@riyasriyas8084 Жыл бұрын
അക്ഷയ എവിടെ🧞
@prakashkuttan1653
@prakashkuttan1653 Жыл бұрын
ഇപ്പൊ അക്ഷയയും ഇല്ല തങ്കത്തിന് കുട്ടിയും ഇല്ല
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍😍😍
@asiyaasiya7521
@asiyaasiya7521 2 ай бұрын
ആ മണകുണാഞ്ച വനെ എന്തിനാ ഏല്പിച്ചത് 😂😂😂
@adithya7139
@adithya7139 Жыл бұрын
Aliyans fans❤----------->
@SHYAMRNAIR-e8c
@SHYAMRNAIR-e8c Жыл бұрын
അടിപൊളി ചിരിച്ച് ചിരിച്ച് വയ്യ 1500 രുപ ക്ക് തീരണ്ട പണി 😁
@vkumar667
@vkumar667 Жыл бұрын
Eth kandit chirich chathooonu parayan nanam ellye
@saisimna2377
@saisimna2377 Жыл бұрын
Amma serial vittu poyo?
@Malavika-x3j
@Malavika-x3j Жыл бұрын
ക്യാമറമൻ ആസ്വദിച്ച് ക്യാമറ പിടിക്കുന്നുണ്ട് 🤣🤣🤣
@mathewparekatt4464
@mathewparekatt4464 2 ай бұрын
😂😂😂
@sandeepsrikumar1999
@sandeepsrikumar1999 Жыл бұрын
Kallamam satheesh, KKPP Babu, Pooradam sasi, Pavizhaputtu Biju ....evarokke vallapozhum venam.
@bin_esh
@bin_esh 8 ай бұрын
ഉപ്പും ചോറും തരുന്ന സ്വന്തം കുടുംബത്തെ ഇങ്ങനെ പറ്റിക്കുന്ന ഒരാളെ ഈ സീരിയൽ മാത്രമേ കണ്ടിട്ടുള്ളു.
@shamnaasifshamnaasif1109
@shamnaasifshamnaasif1109 10 ай бұрын
Ronaldooo🥰🥰🥰🥰
@mukeshk9639
@mukeshk9639 Жыл бұрын
ലില്ലി പെണ്ണെ..... എന്നുള്ള വിളി 😊😊😊
@sabefhan983
@sabefhan983 Жыл бұрын
sshyLoaevh......ko
@steephenp.m4767
@steephenp.m4767 3 ай бұрын
Ha.........ha...... Ennalum ente Ronalde Ha.....ha...... 😄😄😄😄
@tkratheeshkumar9043
@tkratheeshkumar9043 Жыл бұрын
Disesel അല്ല പെട്രോൾ ആണ് മിഷ്യനിൽ ഒഴിക്കേണ്ടത് വലിയ കാട് വൃത്തിയാക്കാൻ ബ്ലൈഡ് ഇടണം
@panbalagan5554
@panbalagan5554 Жыл бұрын
We want Muthu Angel in all the episodes..
@prameelasasikumar8623
@prameelasasikumar8623 Жыл бұрын
Superrrrr😂😂😂😂😂😂😂
@mins1376
@mins1376 Жыл бұрын
കഴിച്ചാൽ എല്ലാരും ചിരിച്ചോണ്ടിരിക്യോ 😂😂😂😂😂പനിപിടിച്ചു ചുക്കുകാപ്പി കുടിച്ചു കൊണ്ടിരുന്ന ഞാൻ വിക്കിപോയേനെ 😂😂😂😂
@praveenmohan8688
@praveenmohan8688 Жыл бұрын
😢 9
@RemaDevi-s2z
@RemaDevi-s2z Жыл бұрын
Super
@idiculajacob7882
@idiculajacob7882 Жыл бұрын
ഈ റൊണാൾടിനെ വീട്ടിൽ നിർത്തിയിരിക്കുന്നവരെ വേണം തല്ലാൻ
@sylvesterjohnks7007
@sylvesterjohnks7007 Жыл бұрын
ലില്ലി ❤
@PraveenCK-t6w
@PraveenCK-t6w Жыл бұрын
മാനന്തവാടി നല്ല മഴയാ
@alanjeevan1192
@alanjeevan1192 Жыл бұрын
Manju pandate aliyans onu kanane Epol natural actress Lilly pennu
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Kudumbasree le chittiyo 🤣 ithinu mathrm chittiyo😅
@littilevloger1281
@littilevloger1281 Жыл бұрын
Super super
@sruthi9417
@sruthi9417 Жыл бұрын
❤😍💕💕
@kumarisujatha3300
@kumarisujatha3300 5 ай бұрын
ലില്ലി പെണ്ണെ എന്ന വിളി കേൾകാൻ തന്നെ രസമാ
@sajanamunnasajnamunna62
@sajanamunnasajnamunna62 Жыл бұрын
അളിയൻസ് 1മുതൽ 682 എപ്പിസോഡും കണ്ടു. പക്ഷെ.. തങ്കത്തിന്റെ സ്വഭാവം ശെരിക്കും റിയൽ ലൈഫിൽ സ്ത്രീകൾ അലങ്കരിക്കുന്നു.. പക്ഷെ വീട്‌, വീടിന്റെ ഉത്തരവാദിത്തം, വീട്ടിലിരിക്കുന്നവരുടെ ഉത്തരവാദിത്തം, എല്ലാം കൃത്യമായിട്ടും ഉത്തരവാദിത്വ ബോധത്തോട്കൂടി നിറവേറ്റുന്ന പുരുഷന്മാരെ വെറും zero ആക്കി മാറ്റാൻ വേണ്ടി സ്ത്രീകളെ, തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു കഥാപാത്രം മാത്രമായിരിക്കുന്നു തങ്കം എന്ന കഥാപാത്രം 🤔🤔🤔
@Basraz
@Basraz Жыл бұрын
ക്ലീറ്റസിനെ പോലെ വീട് നോക്കാതെ നാട് നന്നാക്കാൻ നടക്കുന്ന പല ആളുകളെ എൻറെ ജീവിത അനുഭവത്തിൽ ഞാൻ ഞാൻ കണ്ടിട്ടുണ്ട് അവിടെ തങ്കത്തിനെ പോലെ വീട് നോക്കാൻ പെടാപ്പാട് പെടുന്ന സ്ത്രീകളുടെ സങ്കടങ്ങളും കേട്ടിട്ടുണ്ട്.... ഇതൊക്കെ അഭിനയം ആണെങ്കിലും ചില യാഥാർത്ഥ്യങ്ങൾ ഇതിലുണ്ട് ...
@aparna3846
@aparna3846 Жыл бұрын
ക്‌ളീറ്റസ് പണിക്ക് പോയാൽ തങ്കം നന്നായി പെരുമാറും അപ്പൊ പിന്നെ അളിയൻസ് ഉണ്ടാകില്ല.. പണിയെടുക്കാത്ത രാഷ്ട്രീയക്കാരായ ഭർത്താക്കന്മാരുള്ള സ്ത്രീകളുടെ അവസ്ഥ കാണിക്കുവാണ് ഇവടെ
@rsajeeb
@rsajeeb Жыл бұрын
സൂപ്പർ ആയി
@sinilps311
@sinilps311 Жыл бұрын
ഇത്ര ബോധം ഇല്ലാത്ത പെണ്ണുങ്ങൾ ഉണ്ടാവുമോ??? ചെകിട്ടത് നല്ല അടി കൊടുക്കാൻ തോന്നി... കുറച്ച് എങ്കിലും ബോധം ഉണ്ടാവില്ലേ...
@sandeepsrikumar1999
@sandeepsrikumar1999 Жыл бұрын
Amma evide ?
@muneerzvlog7668
@muneerzvlog7668 Жыл бұрын
ammaavan evidaaaa🤣🤣🤣🤣🤣🤣ros meriye kondu varooooo
@sivadas7169
@sivadas7169 Жыл бұрын
അമ്മയും അമ്മാവാനും വേണ മായി രുന്
@ranjinianjuanoop4010
@ranjinianjuanoop4010 Жыл бұрын
Lilly eppozhum kanakane kuttapeduthunnathu enthinaanavo😑😑
@lathakumar269
@lathakumar269 Жыл бұрын
Athe. Oru logic illa Lilly character.
@aswathyshibu4507
@aswathyshibu4507 Жыл бұрын
Thagathinu ethinum mathram chitti avdunnano andho. Annum chitty adi thanne
@parvathy.j3837
@parvathy.j3837 Жыл бұрын
muthu evide ammaye kananillallo......kure nalayi kandittu
@panbalagan5554
@panbalagan5554 Жыл бұрын
Thankam should do some exercises regularly; body is an asset for her and she should take care of her body ..Let her not wait for any auspicious day to start doing exercises..
@rajimolvr4355
@rajimolvr4355 Жыл бұрын
റൊണാൾഡ് ക്‌ളീറ്റോ യുടെ അനിയൻ തന്നെ
@shobhasoman7118
@shobhasoman7118 Жыл бұрын
Ronalde🙏🙏🙏🙏🙏
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ഞാൻ ഒരു പ്രമുഖൻ ആണ്. എന്റെ വീട്ടിൽ ജോലി എല്ലാം ഞാൻ ചെയ്യു 💕❤💕👍❤❤👍💕💕
@azeezvpr2635
@azeezvpr2635 Жыл бұрын
റൊണാൾഡ് ആണ് ഹീറോ.. 👍👍😀😀
@mins1376
@mins1376 Жыл бұрын
നന്നായി 😂😂😂
@abdullapa131
@abdullapa131 Жыл бұрын
തല്ലിപ്പൊളി കഥ. ഇത്തരം പറ്റിക്കൽ കഥകൾ പ്രേക്ഷകർ ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്. കഥാപാത്രങ്ങൾ മുഴുവൻ ലോക വിവരമില്ലാത്ത മണ്ടൻമാരാകുന്ന അവസ്ഥ.
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx Жыл бұрын
Love ❤❤❤❤❤❤❤❤
@AmmuAmmu-dg7mg
@AmmuAmmu-dg7mg Жыл бұрын
ഈ റൊണാൾഡ് വല്ലാത്ത ഓവർ ആണ് ചിലപ്പോൾ
@ManafmunnaManaf-fj6ju
@ManafmunnaManaf-fj6ju Жыл бұрын
Ok
@muraleedharanc70
@muraleedharanc70 Жыл бұрын
എന്തോന്നെടെ ഒരു രസമൊക്കെ വേണ്ടേ. കാണുന്നവരെ ഇങ്ങനെ വെറുപ്പിക്കരുത്. Very പൂവർ.
@prakashkuttan1653
@prakashkuttan1653 Жыл бұрын
Very പുവർ അല്ല very very പുവർ
@asiyaasiya7521
@asiyaasiya7521 2 ай бұрын
പുല്ല് വെട്ടുമ്പോൾ കണ്ണ് ശ്രദ്ദിക്കുക
@AtoZ76411
@AtoZ76411 Жыл бұрын
അമ്പട വന്നല്ലോ 😂
@goddesswoman1547
@goddesswoman1547 Ай бұрын
Ee aarthi pandaaram chekane Lilly aanu thalayil vechu cheethaaaakunnathu. Chilapol Lilly badrakaali thullunnudallo?
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54