Sangeetha Samagamam | Episode -1 | Siddique, Mukesh,Jagadish, Asokan ,Baburaj ,Yusufali Kechery

  Рет қаралды 498,722

Amrita TV Shows

Amrita TV Shows

Күн бұрын

Subscribe Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 762
@sreekanth9408
@sreekanth9408 Жыл бұрын
സിനിമയിൽ നാലുപേരിൽ എറ്റവും മണ്ടൻ ആയിട്ടാണ് ജഗദീഷ് വരുനതെങ്കിലും ജീവിതത്തിൽ നാലുപേരിൽ ഏറ്റവും ചുറുചുറപ്പുള്ള ആളാണ് അദ്ദേഹം 😊
@sobharajkr2750
@sobharajkr2750 Жыл бұрын
yes.
@redmis196
@redmis196 Жыл бұрын
ജീവിതത്തിലും അവരെക്കാൾ കറ തീർന്ന വ്യക്തിത്വം.....പിന്നെ അശോകനും....
@kamarudheenps
@kamarudheenps Жыл бұрын
​@@redmis196 correct
@leahamohan7852
@leahamohan7852 Жыл бұрын
Very intelligent- Jagdish Sir
@iloveindia1076
@iloveindia1076 Жыл бұрын
നാലുപേരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ളതും M. COM rank holder ഉം ആയ ആൾ professor jagadeesh sir
@noufalkl1020
@noufalkl1020 Жыл бұрын
ഈ ഷോ യിൽ കൂട്ടത്തിൽ ഏറ്റവും സൗന്ദര്യം നമ്മുടെ അപ്പുകുട്ടൻ ആണ്. അപ്പുകുട്ടൻ fans ❤❤😍😍
@sibyyohannan6447
@sibyyohannan6447 Жыл бұрын
ഇപ്പഴും .... ഇവർ ചിരിപ്പിക്കുന്നെണ്ടങ്കിൽ അന്നത്തെ ഇവരുടെ റേഞ്ച് .... എന്താരുന്നു😍😍😍
@vibins4240
@vibins4240 Жыл бұрын
ജഗദീഷേട്ടന്റെ എനർജി ലെവൽ, നല്ല പോസിറ്റീവ് വൈബ്
@vishnur1501
@vishnur1501 3 ай бұрын
Because no Smoking, no alcohol is the secret of him
@anshadem5781
@anshadem5781 Жыл бұрын
ഈ ഷോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അമൃത ചാനലിന് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰🥰🌹🌹🌹❤️❤️🙏
@riyakerala180
@riyakerala180 Жыл бұрын
സത്യത്തിൽ ഇവരുടെ സിനിമ കാണുന്നതിനേക്കാൾ ഇഷ്ടം ഇങ്ങനെയുള്ള പിന്നമ്പുറക്കഥകൾ കേൾക്കാനാണ് 🥰🥰 നാലു പേരും നല്ല കിടിലൻ ടീംസ് 👍🏻👍🏻.
@arjunsathishkumar4721
@arjunsathishkumar4721 Жыл бұрын
ഹരിഹർ നഗറിൽ നിന്ന് ഇറങ്ങി വന്ന പോലെ.. എന്താ രസം.. എന്താ വൈബ് ❤️❤️
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
ഇവരാണ് ഒറിജിനൽ "4 the People"🔥🔥❣️❣️
@abidmtd4032
@abidmtd4032 Жыл бұрын
ഇതിൽ ഏറ്റവും പക്വമായി നന്നായി സംസാരിക്കുന്നത് ഹരിഹർ നഗറിൽ പക്ക്വത തൊട്ടു തീണ്ടിയിട്ടില്ലാത്ത മ്മടെ അപ്പുക്കുട്ടൻ ആണെന്നത് അഭിനയത്തോടുള്ള ജഗദീഷ് സാറിന്റെ ഡെഡിക്കേഷൻ മനസ്സിലാക്കി തരുന്നു🤗🤗🤗
@sobharajkr2750
@sobharajkr2750 Жыл бұрын
yes.
@sajeeshparayil9491
@sajeeshparayil9491 Жыл бұрын
ആസ് എ ലക്ചർ
@KUNJIPPENNE
@KUNJIPPENNE Жыл бұрын
മുകേഷ് കുറച്ചു ശാന്തനായി തോന്നി.. എല്ലായിടത്തും ആളുകളെ കൈയിലെടുക്കുന്ന കഴിവുണ്ട് എങ്കിലും പാട്ടിന്റെ കാര്യത്തിൽ ഈ മൂന്ന് പേരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പാടാ എന്ന് തോന്നിയാവണം..
@shinojmathew7853
@shinojmathew7853 Жыл бұрын
പ്രോഗ്രാമിന്റെ ആങ്കർ സിദ്ധിക്ക് ആയിരുന്നെങ്കിലും എന്നാൽ അതിൽ സ്കോർ ചെയ്തത് ജഗതീഷും 🥰🥰
@subairsubair4751
@subairsubair4751 Жыл бұрын
സിദ്ധീഖ് സാറിന്റെ വിയോഗത്തിനു ശേഷം കാണുന്ന വരുണ്ടൊ. അദ്ദേഹത്തിന്റെ ഓർമ്മ കൾക്ക് മുൻപിൽ കണ്ണിർപൂക്കളർപ്പിക്കുന്നു.
@albinkx4027
@albinkx4027 Жыл бұрын
നേരത്തെ ആയിപോയി 😢
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
😢😔
@IjazIju-z3g
@IjazIju-z3g Жыл бұрын
Safari channelil Siddique sirthe charithram anillode anna episodes epo kanaarunde ❤
@Ayush-uw7eb
@Ayush-uw7eb 7 ай бұрын
Legend 🥹💥
@arunraju7123
@arunraju7123 Жыл бұрын
സിദ്ധിക്ക് എല്ലാരേം കേൾക്കാൻ ഉള്ള മനസ്സുള്ള മനുഷ്യൻ ആണ് 😍😍😍വെറുപ്പിക്കൽ തീരെ ഇല്ല 😘😘😘😘
@shinythomas4964
@shinythomas4964 Жыл бұрын
Sheriyanu
@pavithnv8831
@pavithnv8831 Жыл бұрын
True
@lizypaul7423
@lizypaul7423 Жыл бұрын
4പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤
@jd7931
@jd7931 Жыл бұрын
അയിന് 😾
@midhungr8373
@midhungr8373 Жыл бұрын
@niyaskhan3911
@niyaskhan3911 Жыл бұрын
സത്യം❤️👍
@abhijith7480
@abhijith7480 Жыл бұрын
​@@jd7931 Ayinu poyi vijuvinte theetta padangal kand rand vaanam vid
@abhijith7480
@abhijith7480 Жыл бұрын
@@jd7931 Ninte thallayeyum bharayeyum njan kalichittund kunne ninte vedichi thalla innale ente koode aayirunnu aval paranjath ninte thandha aaranenn ulla kaaryam avalkk oormayilla enna. Chilappo parayan pattilla njan aayirikkum ninte thandha ninte thalla poorimol kure perkk kedann oombhittundallo 🤣🤣🤣🤣🤣🤣🤣🤣🤣
@midhungsundar9328
@midhungsundar9328 Жыл бұрын
ജഗതീഷ് ഏട്ടൻ : എന്തും ചോയിക്കാം സിദ്ധിക്ക് ഇക്കാ :എന്തും പറയാം മുകേഷ് ഏട്ടൻ : എന്ത് ചോദിച്ചാലും ഉത്തരം ഇല്ല 😁😁 0:50 ✌️
@confidential1234
@confidential1234 Ай бұрын
Ennayalum varandathu varum siddiqnte vaaku aram pattiya divasam aanu innu..
@sumesh-kumar
@sumesh-kumar Ай бұрын
lol
@dilshaharis8364
@dilshaharis8364 Ай бұрын
1:20 jagadhesh aan ivaril adipoli
@rigilk5684
@rigilk5684 Жыл бұрын
ജഗദീഷ് ആണ് ആങ്കർ ആയത്.. സിദ്ദിഖിനെ സൈഡാക്കി 😂😍😂
@taekwondoloversksd....446
@taekwondoloversksd....446 Жыл бұрын
സൗഹൃദം
@jojoseph377
@jojoseph377 Жыл бұрын
ഒന്ന് പോടെയ്.... 👏
@Mohammedhaneef1
@Mohammedhaneef1 Жыл бұрын
സൈഡാക്കി എന്ന് പറയുന്നത് ശരിയല്ല. അവർ guests അല്ലെ. സിദ്ദിഖ് അവതാരകൻ ആണല്ലോ..
@prasad859
@prasad859 Жыл бұрын
ജഗതിഷ് ഫുൾ സ്ക്രീൻ പ്രസൻസ്സ് കേറി അറ്റാക് ചെയ്യുന്നു അവർ മുന്ന് പേരും സാധാരണ രീതിയിൽ ഇരിക്കുന്നു
@hareesh0123
@hareesh0123 Жыл бұрын
അതുകൊണ്ട് തന്നെയാണ് സിദ്ദിഖ് ഈ പരുപാടിടെ ആങ്കർ ആയത്
@AP-pb7op
@AP-pb7op Жыл бұрын
ആ സിനിമയിൽ തങ്ങളുടെ കഥാപാത്രങ്ങളിൽ നിന്ന് സ്വന്തം ജീവിതത്തിൽ വ്യത്യസ്തതയുള്ളത് ജഗദീഷിന് മാത്രം.
@Lobyew
@Lobyew Жыл бұрын
interview വിൽ അപ്പുക്കുട്ടൻ മഹാദേവൻ ആയല്ലോ ☺️🔥🔥🔥 ജഗതീഷേട്ടൻ...🥰🥰🥰
@karishma6819
@karishma6819 Жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്തെന്നല്ലാത്ത ഒരു സന്തോഷം❤️❤️❤️
@raheesrahiman
@raheesrahiman Жыл бұрын
Sathyam ❤
@Spairo
@Spairo Жыл бұрын
Sathiyam
@sevusevag1512
@sevusevag1512 Жыл бұрын
Sathyam
@Priti80
@Priti80 Жыл бұрын
Athe .. nammude aa kaalam onnu orthu poyi
@lifeisbeautiful1985
@lifeisbeautiful1985 Жыл бұрын
സിദ്ധീക് മലയാള സിനിമയുടെ അഭിവാജ്യ ഘടകം. 🙏🏻
@AKHS369SHORTS
@AKHS369SHORTS Жыл бұрын
നീ സുടാപ്പി ആണോ 🤔
@bajal123
@bajal123 Жыл бұрын
അവിഭാജ്യ * ☺️
@salmanrashid7000
@salmanrashid7000 Ай бұрын
Anyone after hema commitee report
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy 9 ай бұрын
ഈ കൂട്ട് കെട്ടിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സിദ്ദീഖ് ഉം ജഗദീഷും ആണെന്ന് തോന്നുന്നു...
@bani870
@bani870 Жыл бұрын
അന്ന് കണ്ട് ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകിയ സിനിമ 😂😂😂 സൂപ്പർ പ്രോഗ്രാം 👍🙏🙏👌👌
@rajeeshcpayari1574
@rajeeshcpayari1574 9 ай бұрын
തള്ള് വല്ലാത്ത തള്ളെന്നെ... ഇതിനൊരു തള്ള് .. മൈൻഡ് ഉണ്ട്.. സിദ്ദിക്ക്.. ലാൽ ആണെങ്കിൽ കേൾക്കാൻ സുഖമുണ്ട്.
@ajmals4802
@ajmals4802 Жыл бұрын
സിനിമയിൽ അപ്പുക്കുട്ടൻ മണ്ടനാണെങ്കിലും ജീവിതത്തിൽ ബാക്കി മൂന്നുപേരേക്കാളും ബുദ്ധിയും അറിവും അപ്പുക്കുട്ടനുതന്നെ. ❤
@aashvp9562
@aashvp9562 Жыл бұрын
ഈ നാല് പേരിൽ അശോകൻ മാത്രം ഇങ്ങോട്ട് വരുന്നതും നോക്കി ഇരിക്കും പാവം
@JGKP
@JGKP Жыл бұрын
90ൽ Mammootty Mohanlal Sureshgopi Jayaram ഇവർ നായകൻമാർ അല്ലാതെ തന്നെ ഏറ്റവും കൂടുതൽ പേര് ആസ്വദിച്ച Repeat അടിച്ചു കണ്ട സിനിമ
@azharchathiyara007
@azharchathiyara007 Жыл бұрын
ഇപ്പോഴും
@Shan17992
@Shan17992 Жыл бұрын
പടത്തിൽ സുരേഷ് ഗോപി ഉണ്ട്.
@JGKP
@JGKP Жыл бұрын
@@Shan17992 നായകൻ അല്ല അതാണ്
@HariKrishna-in6kd
@HariKrishna-in6kd Жыл бұрын
ക്യാമറയുടെ മുന്നിൽ ഇവർ ഇങ്ങനെ ആണെങ്കിൽ അല്ലാത്തപ്പോൾ എങ്ങനെ ആയിരിക്കും😁❤
@vsdvn
@vsdvn Жыл бұрын
❤️ വളരെ സന്തോഷം എല്ലാവരേയും ഒന്നിച്ച്‌ കണ്ടതിൽ . കഴിഞ്ഞ നിമിഷങ്ങൾ ഓർമ്മയിൽ കൊണ്ടുവരാനേ പറ്റൂ റിക്രിയേറ്റ് ചെയ്യാൻ പറ്റില്ലല്ലോ. എന്തായാലും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവണം👍👍👍
@ziya1013
@ziya1013 Жыл бұрын
ഹരിഹർ നഗർ 😰😰😰childhood movie❤️❤️mobile internet ഇല്ലാത്ത കാലത്തെ ആകെയുള്ള ആഘോഷം 💞ടാകീസുകളിലെ മാറ്റിനി 🥰🥰🥰
@prasobh55
@prasobh55 Жыл бұрын
Beautiful memories 💞💕💞💞💞
@ramla.m.
@ramla.m. Жыл бұрын
അതേ.... കാരണവന്മാരുടെ കണ്ണിൽ പെടാതെ, അയൽവാസികളോടൊപ്പം സിനിമക്ക് പോകുന്നത് ....ഇപ്പോഴും ഓർമകളിൽ സന്തോഷം കിട്ടുന്നു 🥰
@barathchandranbarathchandr4803
@barathchandranbarathchandr4803 Жыл бұрын
മലയാള സിനിമ ഇനിയും ശരിയായി ഉപയോഗപ്പെടുത്താത്ത മഹാ നടൻ അശോകൻ 🥰🥰🥰
@abhijith7480
@abhijith7480 Жыл бұрын
Yes
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Very true
@midhunmidhun4495
@midhunmidhun4495 Жыл бұрын
ജാലകം പോലുള്ള ഫിലിം oke🔥
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
അത്രക്കൊന്നും ഇല്ല.
@jgfthsxgh
@jgfthsxgh Жыл бұрын
😂
@shanukarim8515
@shanukarim8515 Жыл бұрын
നിങ്ങക്ക് ഒരു ദിവസം മൊത്തം ഇരുന്നങ് സംസാരിച്ചൂടെ😍
@SulthanMuhammed2017
@SulthanMuhammed2017 Жыл бұрын
See part 2😍
@Zion-Jerusalem
@Zion-Jerusalem Жыл бұрын
മലയാളം സിനിമയിൽ ഈ 4 ഫ്രണ്ട്‌സ് ആണ് ബെസ്റ്റ്.. ഇൻ ഹരിഹർ നഗർ സിനിമയാണ് ഇത്രയും deep ആയിട്ടു മലയാളികളുടെ മനസിലുള്ള കതപാത്രങ്ങൾ..
@SruthiMr
@SruthiMr 2 ай бұрын
മെഗാസ്റ്റാർ മുകേഷ് ഇല്ലാതെ എന്തോന്ന് ഇൻ ഹരിഹർ നഗർ
@beenaparettu
@beenaparettu Жыл бұрын
ജഗദീഷ് അടിപൊളി ഓവറോൾ ആണ് !
@SurajInd89
@SurajInd89 Жыл бұрын
Over aanenno overall aanenno?
@sajidthanal70
@sajidthanal70 Жыл бұрын
@@SurajInd89 overall In good spirit എന്ത് എനർജി ആണെന്നോ ✌
@nasarparakkott
@nasarparakkott Жыл бұрын
over ആണ്
@nasarparakkott
@nasarparakkott Жыл бұрын
over ആണ്
@muhammedansary617
@muhammedansary617 Жыл бұрын
ജഗദീഷ് എവെർഗ്രീൻ 😃😍
@Nisar5916
@Nisar5916 Жыл бұрын
ഇവരുടെ സിനിമയെക്കാളും ഒരുപാട് ഇഷ്ടത്തോടെ കണ്ടു,,,,, നാലുപേരും.. ഒരു സിനിമ ആക്ടർ ആയി ഫീൽ തോന്നാതെ നല്ല സുഹൃത്തുക്കൾ ആയി തോന്നിയ ഒരു പ്രോഗ്രാം..... പാടിയും കഥ പറഞ്ഞും.. അടിപൊളി.. ❤️❤️❤️❤️❤️
@insmart100
@insmart100 Жыл бұрын
എന്തിനാ കുറെ ഫിലിം കാണുന്നത് ഇതുപോലെ ഒന്നു പോരെ
@abhisworld7613
@abhisworld7613 Жыл бұрын
ഇവരുടെ ഈ friendship കാണുമ്പോൾ നമ്മുടെ മനസ്സ് നിറയും.
@mbvinayakan6680
@mbvinayakan6680 Жыл бұрын
നല്ല രസമായിരുന്നു...പക്ഷെ അശോകനും കുറച്ചു കൂടി അവസരം കൊടുക്കണമായിരുന്നു.ജഗദീഷ് അൽപ്പം ക്ഷമ കാട്ടേണ്ടിയിരുന്നു💞👌
@pk-96
@pk-96 Жыл бұрын
ഇനിയും ഒരു part കൂടി ഹരിഹർ nagar venamayirnu🥲. ലാൽ വിചാരിച്ചാൽ നടക്കും.. ഭാഗ്യം കൊണ്ടോ ഭാഗ്യ ദോഷം കൊണ്ടോ നാലുറും ഇപ്പഴും ഒരേ ലെവലില്ല.... ഒരാൾ ഉയർന്നോ. തായാണോ ഇല്ല.. അത്കൊണ്ട് പണ്ടത്തെ അതെ ഒരിരിറ്റി ഇൽ തന്നെ ഇപ്പഴും cheyyam
@axiomservice
@axiomservice Жыл бұрын
ആദ്യം ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്....excellent...ente വീട്ടിൽ ഇരുന്നു പാടുന്നത് പോലെ തോന്നി...സൂപ്പർ....സീനത്ത് ബീവി ആലപ്പുഴ.
@psivakumar1485
@psivakumar1485 Жыл бұрын
Shri.jagadish is a very good moderator....the evergreen quadraplets...I love and regard them...good combo as well..
@varunemani
@varunemani Жыл бұрын
Best Malayalam musical Jam session.. Power performance by Harihar Nagar evergreen gang!! 😎👍
@Sadiq_Doha
@Sadiq_Doha Жыл бұрын
ശരിക്കും ഇത് കാണുമ്പോ പണ്ട് മൊബൈലില്ലാത്ത കാലത്ത് കല്യാണ വീടുകളില് കല്യാണത്തലേന്ന് അപ്പുറവും ഇപ്പുറവും തകര കസേരയും തകര ടേബിളും ഇട്ട് കഥ പറഞ്ഞ് കൊട്ടിപ്പാടിയ നിമിഷംകളാണ്…😅
@niceguy3099
@niceguy3099 Жыл бұрын
❤അന്നത്തെ സുഹൃത്തുക്കൾ വിചാരിച്ചിരുന്നത് അവർ ഈ നാൽ വർ സംഗത്തെ പോലെ ആണെന്നാണ്... പെൺകുട്ടികൾക്ക് ഇവരുടെ സിനിമയിലെ ഭാവങ്ങൾ ഉണ്ടായിരുന്നു.ഇവരെ പ്പോലെ ചെത്തി നടന്നിരുന്നു, പ്രത്യേകിച്ചും ബൈക്കിൽ അത് കൊണ്ട് തന്നെ അന്നത്തെ കുട്ടികൾ സാമൂഹിക ദ്രോഹികൾ അല്ലായിരുന്നു.... യവ്വനം ആഘോഷം ആകണം എന്നാ ആഗ്രഹം മാത്രം. ഇപ്പോൾ ഉള്ള കുട്ടികൾ ഷൈൻ ചാക്കോയെയും വിനായകനെയും അനുസരിക്കുന്ന പോലെ തോന്നും ജീവിതവും അത് പോലെ
@ameerkhan9102
@ameerkhan9102 Жыл бұрын
ഇപ്പോഴും കണ്ടാൽ ചിരി വരുന്ന സിനിമ കൾ ആണ് ഇവരുടെ 😘😘😘
@THEHELLMAN-r8h
@THEHELLMAN-r8h Ай бұрын
Hema 😂
@josephmv3899
@josephmv3899 Жыл бұрын
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് വന്നപ്പോഴും ഇത്രയും സൗന്ദര്യം കിട്ടില്ല മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദൻകുട്ടിയും തോമസ് കുട്ടിയും അത് അത് ഒരു തലമുറയ്ക്ക് ഇനിയുള്ള തലമുറയ്ക്കും മുൻ തലമുറയ്ക്കും ഇതേപോലെ ഒരു ഗ്യാങ് കിട്ടിയിട്ടില്ല 🫵❤️❤️❤️❤️❤️💪💪💪💪
@junaidjunu4946
@junaidjunu4946 Жыл бұрын
ഇവർ 4 പേരും കൂടി ഇനി ഒരു സിനിമ പുനർജനിക്കുമോ 😢❤❤❤❤❤❤
@munuartkm8494
@munuartkm8494 Жыл бұрын
ഇനിയും വേണം 💖💖💖💖
@Megastar369
@Megastar369 Жыл бұрын
ഇപ്പോൾ ഇവർ നാല് പേരേ ഉള്ള കൂടേ അഭിനയിക്കേണ്ട ഒരാളും ഇന്ന് ജീവിച്ചിരിപ്പില്ല..അവരും കൂടി ഉണ്ടക്കിലേ ഇവര് ഒന്നിച്ചാൽ ആ ഒര് പഴയ ഫീൽ കിട്ടു
@swaramkhd7583
@swaramkhd7583 Жыл бұрын
90 കളിലേക്ക് മനസ്സ് ഓടി ..... എന്തൊരുകാലമായിരുനു അത്. ഹോ ....
@shahmanu303
@shahmanu303 Жыл бұрын
😢
@JOKER-xc1wi
@JOKER-xc1wi Жыл бұрын
അല്ലേലും 3-4 കൂട്ടുകാർ ചേർന്നു പാട്ടും തമാശയും ഒക്കെ ആയി ഇരിക്കുന്നത് കാണാൻ നല്ല രസമാണ്...
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അങ്ങനെ ഒരു കൂട്ട് കെട്ട് ഇനി വന്നാലും അന്നത്തെ പോലെ ഇന്ന് നമ്മളെ രസിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല അത് എവെർഗ്രീൻ ❤❤❤*
@raieskp2595
@raieskp2595 Жыл бұрын
കാലം മാറി
@thadikkaranumteacherum
@thadikkaranumteacherum Жыл бұрын
എന്റെ hus നെയും അവരുടെ സുഹൃത്തുക്കളും ഒന്ന് കൂടിയാൽ .. ഇങ്ങനെ ആണ് 🤩 😂😂പാട്ട്, ചർച്ച, സിനിമ 😂 പാട്ട് സഹിക്കാൻ പറ്റില്ല 😂😂
@babeeshkaladi
@babeeshkaladi Жыл бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകാർ 😍
@suj4588
@suj4588 6 ай бұрын
Ashokane eppo kandalum.... Thoovanathumpikal mohanlal Ashokan bar scene orma varum ... Kidukkan comedy scene ❤❤❤
@harshadp3612
@harshadp3612 3 ай бұрын
Aa expression 😂
@imnoble4258
@imnoble4258 Жыл бұрын
ഇതൊക്കെ ഇപ്പോഴെങ്കിലും upload ചെയ്തതിൽ നന്ദിയുണ്ട്..
@UmerRasheedUmerRasheed
@UmerRasheedUmerRasheed Жыл бұрын
😃നാട്ടിലെ എന്നത്തേയും പ്രധാന 4 കോഴികൾ ഒന്നിച്ചപ്പോൾ ✌️😊
@NaveenChikkus
@NaveenChikkus Жыл бұрын
ശരിക്കും ഇങ്ങനത്തെ പ്രോഗ്രാം ഒന്നും ഇപ്പോ ഇല്ല.... എന്തു രസമാണ് കണ്ടോണ്ടിരിക്കാൻ...❤😊
@vipinjose4407
@vipinjose4407 Жыл бұрын
ഒരു സദസിനെ എങ്ങനെ കൈയിലെടുക്കണമെന്ന് ജഗദീഷിന് നന്നായി അറിയാം.
@ajmalchanthveettil
@ajmalchanthveettil Жыл бұрын
മഹാദേവന്‍ പറയുന്നു, 'ഇനി വയസ്സ് കൂടിയാലും അപ്പുക്കുട്ടന്‍ മാറ്റം ഒന്നും ഉണ്ടാവില്ല 'അത് എന്താ ഗോവിന്ദൻ, മനസ്സിൽ അല്ലേ പ്രായം മുഖത്ത് ഉണ്ടാകുംല്ലോ അപ്പുക്കുട്ടന്‍ 😜😜😃😃
@jth369fb9
@jth369fb9 Жыл бұрын
അപ്പുകുട്ടൻ എനർജി 🔥🔥🤩 ഒരു പക്കാ വൈബ് ഇത് കാണാൻ 🥰
@gopakumar9182
@gopakumar9182 Жыл бұрын
. എന്റെ അഭിപ്രായം പറയുകയാണെങ്കിൽ എന്താ പടം ഈ 4 പേരുടെയും പടത്തിനെ മറികടക്കുന്ന പടം ഏതാണ് അവരുടെ ഒരു ഭാഗമാകാൻ എനിക്ക് സദിക്കത്തതാണ് എനിക്ക് സങ്കടം 4 കഥയും എഴുതി എഴുതി ഇങ്ങനെ കാലം കഴിക്കുന്നും എല്ലാ സംവിദായകർക്കും കഥ മതി എഴുതിയ എന്നെ വേണ്ട പിന്നെ എന്ത് പറയാൻ
@jibindavis5003
@jibindavis5003 Жыл бұрын
അശോകന് സംസാരിക്കാൻ അവസരം കൊടുക്കണം എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ?
@youareanotherme7339
@youareanotherme7339 Жыл бұрын
Athe ninakku mathramaahnu
@loveyoubhanutty3836
@loveyoubhanutty3836 Жыл бұрын
Samsarikkan vallom indel aal samsarikkumallo
@tcdarkmallu7450
@tcdarkmallu7450 Жыл бұрын
Pulli samsaarikkillanne kandaal ariyam appoll samsaarikkunnavar samsaaikkattea eannallea program vibe aaku
@ഇന്ത്യഇസ്രായേൽ
@ഇന്ത്യഇസ്രായേൽ Жыл бұрын
ഇത് പോലെ സ്ട്രോങ്ങ്‌ ആയി തോന്നുന്ന കൂട്ടുകെട്ട് ഇതുവരെ ഒരു സിനിമയിൽ വന്നിട്ടില്ല
@jiobro9085
@jiobro9085 Жыл бұрын
നാലു പേരും പൊളിച്ചടുക്കി ❤️ ജഗദ്ധീഷീട്ടൻ തകർത്തു
@krishnarajeev6730
@krishnarajeev6730 10 ай бұрын
നല്ലവരെ എന്നും ദൈവം പരീക്ഷിക്കാണ്..ജഗദീഷേട്ടന്റെ wife പോയല്ലോ 😢😭
@The.Daywalker
@The.Daywalker Жыл бұрын
_എന്തൊക്കെ പറഞ്ഞാലും ഇക്കൂട്ടത്തിൽ ഏറ്റവും ഗ്ലാമർ സിദ്ധിക്ക തന്നെ with വിഗ് without വിഗ്_ 😂😘❤️‍🔥
@meenunakshathra2775
@meenunakshathra2775 Жыл бұрын
Mukeshine nerit kandal opinion marum
@shanthanudq400
@shanthanudq400 Жыл бұрын
ജഗദീഷ് ഏട്ടൻ 67 വയസ്സു ഉണ്ട് അന്നും ഇന്നും ഒരുപോലെ തന്നെ ഇരിക്കുന്നു.
@arunb9535
@arunb9535 Жыл бұрын
@@meenunakshathra2775 mukesh ne kandal prayam thonnille
@ലാൽകൃഷ്ണ
@ലാൽകൃഷ്ണ Жыл бұрын
പണ്ട് കണ്ടത് വീണ്ടും കാണുവാൻ അവസരം ഒരുക്കിയ അമൃത ടിവിക്ക് നന്ദി
@manukuttan6826
@manukuttan6826 Жыл бұрын
ഇവർ ചേർന്ന സിനിമ ഹിറ്റ്‌ മാത്രം ആയിരുന്നു 😍😍😍😍
@prasanthps4324
@prasanthps4324 Жыл бұрын
30:29 പിടിക്ക് പിടിക്ക് 😂😂😂 സുറുമ...👌👌 പഞ്ചവർണ്ണ തത്ത പോലെ ....✌️✌️ സ്വർണ മീനിന്റെ ചേലൊത്ത കണ്ണാളെ..👏👏👏
@edappakaaran
@edappakaaran Жыл бұрын
ജഗദീഷാണ് താരം...
@rafsalrahman9847
@rafsalrahman9847 Жыл бұрын
ഫേസ്ബുക്കിൽ കുറച്ച് കുറച്ച് കണ്ടു മുഴുവൻ കാണാൻ വന്നവർ ഉണ്ടോ. ഈ ഇന്റർവ്യൂ ജഗദീഷേട്ടന്റ കൊണ്ട് പോയി.
@ashifaashi9496
@ashifaashi9496 Жыл бұрын
നാല് കോഴികൾക്കും പെണ്ണിനെ കുറിച്ചുള്ള പാട്ടുകളൊക്ക അറിയാലോ.... 😜😜😜
@naliniambady6653
@naliniambady6653 Жыл бұрын
Seeing 4 of you together on stage with old memories is very nostalgic
@ameerkv8581
@ameerkv8581 Жыл бұрын
അശോകന്റെ ഇരിപ്പ് കാണുമ്പോൾ ഒരു അകന്ന ബന്ധുവീട്ടിൽ പോയ അവസ്ഥയിൽ ഇരിക്കുന്നതുപോലെ ഫീൽ ചെയ്യുന്നു 😌
@hareeshkumar3660
@hareeshkumar3660 Жыл бұрын
എല്ലാവരും ഒരേ തലമുറ... ജയറാം ആ ചിത്രത്തിൽ ഇല്ലെങ്കിലും ഇവരുടെ തലമുറ തന്നെ... പക്ഷേ ഇവരുടെ സിനിമകൾ കുട്ടിപ്രായത്തിൽ ആസ്വദിച്ച തലമുറ 90s kids❤
@vishnups5849
@vishnups5849 Жыл бұрын
2 ഹരിഹർ നഗർ ഇറങ്ങിയതിനു ശേഷമുള്ള ഇന്റർവ്യൂ 2009
@rajm4096
@rajm4096 Жыл бұрын
🙄
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
ഇവർ ഇപ്പോഴും ഇങ്ങനെയാണോ... ഇത്രയും ഓപ്പണായി സംസാരിക്കുന്ന ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല
@gopalakrishnanps4321
@gopalakrishnanps4321 Жыл бұрын
ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റിയ ഒരുഎപ്പിസോഡ്.അമ്യതാ റ്റി.വി.ക്ക് എല്ലാ വിധ ആശംസകൾ.
@shahmanu303
@shahmanu303 Жыл бұрын
Which year?
@evergreenhighlights334
@evergreenhighlights334 Жыл бұрын
IPO Mukesh speaking kaanunnond mukeshettan parayunna story okke ullathaano yendheroo😂😂😂
@vinuvinod5122
@vinuvinod5122 Жыл бұрын
എക്കാലത്തെയും ഹിറ്റ്‌ കൂട്ടുകെട്ട് 👍👍
@mallutimes5992
@mallutimes5992 Жыл бұрын
Ashokan adipoli singeraaann
@rainflowerkid
@rainflowerkid Жыл бұрын
ഞാൻ ഇതിന് comment ഇടാൻ വൈകി എന്ന് വിചാരിച്ചു വന്നതാണ്... 😅 ആ കാലഘട്ടം എന്ത് പൊളി ആണല്ലേ 😃😍😍😍🥰🥰🥰👌🏽👌🏽👌🏽👌🏽
@royantony4433
@royantony4433 Жыл бұрын
സിദ്ധിക്ക് ഇക്കാ അവതാരകനായി,, സമാഗമം വീണ്ടും വരണം,,,,
@jplski7037
@jplski7037 Жыл бұрын
അവസാനത്തെ 7minutes... 🤝വൈബ്...📻🎶🎹🎻.. അതങ്ങനയങ്ങ് കൊണ്ടു പോകും...🤗.. ( അനുഭവിക്കണം).
@ahmedkadher7891
@ahmedkadher7891 Жыл бұрын
വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതി 😍
@SulthanMuhammed2017
@SulthanMuhammed2017 Жыл бұрын
See part 2
@sajiratheesh9806
@sajiratheesh9806 Жыл бұрын
മലയാള സിനിമയിൽ ഇത് പോലെ ഇഷ്ട്ടപെട്ട ഒരു കുട്ടു കെട്ടു വേറെ ഇല്ല
@orangelyrics2426
@orangelyrics2426 Жыл бұрын
12:49 : le appukuttan.. അശോകന് പറയാൻ ഉള്ളത് detailed ആയിട്ട് parayu😂. അപ്പുകുട്ടൻ എക്സ്പ്രഷൻ 🔥😂
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 Жыл бұрын
നാലുപേരെയും ഒന്നിച്ചുകണ്ടു പിന്നെ പ്രവാസത്തിൽ എല്ലാംമറന്നു നന്നായി എൻജോയ് ചെതു കണ്ടു രസിച്ചു ഞാനും
@parissbound8535
@parissbound8535 Жыл бұрын
ജഗദിഷ് പഴയ എനർജി തന്നെ 😂
@SangeethSurendran
@SangeethSurendran Жыл бұрын
Pazhaya video aanu
@History_Mystery_Crime
@History_Mystery_Crime Жыл бұрын
സമാഗമം എല്ലാ എപ്പിസോടും upload ചെയ്യണം 😌❤
@commontoly
@commontoly Жыл бұрын
Show anchor സിദ്ദിഖ് ആണെങ്കിലും അത് കൈകാര്യം ചെയ്യുന്നത് ജഗദീഷ് ആണ് 😂😂
@Fahad-dw3vs
@Fahad-dw3vs Жыл бұрын
ഒരുകാലത്ത് മാണിക്ക മുത്തുകൾ..ഇപ്പയും
@shrutimohan8908
@shrutimohan8908 Жыл бұрын
Appukuttan ☺️♥️ the best. Friends vendi chunk parachu kodukunna ... innocent character
@zarfraznavaz7210
@zarfraznavaz7210 Жыл бұрын
Happy to see u altogether after 2Harihar Nagar.. 90's ൽ ഇറങ്ങിയ In ഹരിഹർ നഗറും, അതിന് ശേഷം ഇറങ്ങിയ To ഹരിഹർ നഗറും.... മറക്കാൻ പറ്റാത്ത സിനിമകൾ ആണ്..... ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല...
@naveenthomas7590
@naveenthomas7590 Жыл бұрын
ജഗദീഷ് 🔥🔥🔥🔥🔥
@shammasmohd9394
@shammasmohd9394 Жыл бұрын
ഇവർ ഇപ്പ്പോ abhnaichalum പടം ഹിറ്റ്‌ ആയിരിക്കും
@abhisheksuresh2640
@abhisheksuresh2640 Жыл бұрын
Vannirunappo thottu thudangi 😂😂😂.... without wasting a minute
@srinath91284
@srinath91284 Жыл бұрын
Athu thanne alle friends thammil ulla bond... Evide vechu nirthiyo avide ninnum thanne thudangum... Ethra kaalam kazhinjaalum
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
നാലുപേരും ചേർന്നപ്പോൾ പൊളിച്ചു ❤️❤️❤️
@RM-do3im
@RM-do3im Жыл бұрын
നിങ്ങൾ പൊളി ആണ് ഏതെങ്കിലും പരിപാടിയിൽ ഇവരെ ഒരുമിച്ചു വിളിച്ചിരുന്നു എങ്കിൽ...................... പഴയ കാല ഓർമ്മകൾ 😇
@priyadarshan4258
@priyadarshan4258 Жыл бұрын
Jaghadeesh 🔥🔥
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
Badai Bungalow || Episode 15
41:55
Asianet Plus
Рет қаралды 540 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 423 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН