ഹിന്ദു പുരാണങ്ങൾ വ്യഭിചാരിക്കാൻ മിടുക്ക് കാണിക്കാം. മറിച്ച് മറ്റ് ഏതെങ്കിലും മതത്തിൽ ആയാൽ ജോസഫ് സാറിന്റെ അനുഭവം വരും. വടക്കൻ വീരഗാഥ യും ഇത് തന്നെ യാണ്. ഭാരതം വായിച്ചു മനസ്സിലാക്കാത്ത അഭിനവ മനിതൻ ഇതിൽ പലതും കാണും
@View_finderr2 жыл бұрын
അയാൾ ഹിന്ദു അല്ലേ? അപ്പൊ അതാവും കൂടുതൽ ഹൃദിസ്തം, അയിന് ഇതിന്റെ ഇടയിൽ വർഗീയത പറയണ്ട ആവശ്യം എന്താ അമ്മാവാ? 🙄
@Manojkumar-pt7xm Жыл бұрын
ഭാരതം പുരാണമല്ലല്ലോ. ഇതിഹാസമാണ്. പിന്നെ മഹാഭാരതം എക്കാലത്തും മഹത്ത് തന്നെയാണ്. അത് കേവല കഥ മാത്രമല്ല. ഇതിഹാസം കൊണ്ട് വേദ സത്തയുടെ വിശദീകരണമാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യാസൻ തന്നെ പറയുന്നുണ്ട്. അതിനായി കഥയുടെ ചട്ടക്കൂട് ഉപയോഗിക്കുന്നു എന്ന് മാത്രo, എം ടി. ഫിക്ഷൻ. മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാരതത്തിന്റ സത്തയല്ല. അതുകൊണ്ടു തന്നെ ഭാരതം ഒരിക്കലും ഇകഴ്ത്തപ്പെടുന്നുമില്ല. അത് കൊണ്ട് അസഹിഷ്ണു ആ കേണ്ട കാര്യവുമില്ല
@ferosali111 Жыл бұрын
വടക്കൻ വീരഗാഥ ഹിന്ദു പുരാണമാണോ? 😂😂😂
@gangakavithabhuvanendran Жыл бұрын
മഹാഭാരതം വായിച്ചു മനസ്സിലാക്കാത്തത് ആരാണെന്നു അറിയാൻ സ്വയം കണ്ണാടിയിലേക്ക് നോക്കു
@seekzugzwangful Жыл бұрын
ഇതാണ് ഭാരതത്തിൻ്റെ ഇന്നത്തെ അവസ്ഥ. ഈ അസഹിഷ്ണുതയും വെറുപ്പും ആണ് പലരും ഉപയോഗിക്കുന്നത്. രണ്ടായിരം വർഷത്തിൽ ഏറെ ആയി പ്രചരിക്കുന്ന , പലെ രൂപത്തിൽ, പാട്ടായും എഴുതപ്പെട്ട കൃതികൾ ആയും അനേകം ലക്ഷം അവതാരം ആയി ദക്ഷിണ ഏഷ്യ മുഴുവൻ പടർന്ന ഒരു സംസ്കാരത്തിന് ഇനി പുതുതായി പടരാൻ കഴിയില്ല എന്ന സ്ഥിതി. പുതിയൊരു വ്യാഖ്യാനവും ആയി നാളെ മറ്റൊരു എം ടി വന്നാൽ ഹിന്ദുക്കളെ അധിക്ഷേപിചെന്നും പറഞ്ഞ് ഉണ്ടാകുന്നത് വലിയ കോലാഹലം ആയിരിക്കും.. കെട്ടി ക്കിടക്കുകയാണ് നമ്മൾ..
@binukc64835 ай бұрын
ഖസാക്കിന്റെ ഇതിഹാസം എന്നതിന് അടുത്ത വരുന്ന ഒന്നും എഴുതിയിട്ടില്ല...