എത്ര സുന്ദരമായ വരികളിലൂടെ സഞ്ചരിക്കുന്നവർ ആണ് ഇവരൊക്കെ.... എന്നിട്ടും അത് പത്തുപേർ അറിഞ്ഞാൽ എന്താവും പ്രതികരണം എന്ന് ചിന്തിക്കുന്ന ഈ മഹാ എഴുത്തുകാർ... പക്ഷെ ഇന്നോ വെറുതെ വരികൾ കൊണ്ട് അമ്മാനം ആടാൻ ഒരു മടിയുമില്ലാതെ പബ്ലിസിറ്റിക്ക് വേണ്ടി അക്ഷരങ്ങളെ ഉപയോഗിക്കുന്നവർ ആണ് ഏറെയും....പുസ്തകപ്രകാശനമാണ് എവിടെയും..... എന്റെ ഏറ്റവും പ്രിയപ്പെട്ട കവികൾ ONV sir &സുഗത കുമാരി ടീച്ചർ ❤️❤️❤️🙏🙏🙏🙏
@zigzag3604Ай бұрын
At this age also teachers words feels like young, her body language also. They may be not here but they are again living through their words