ടീച്ചറുടെ കവിതകേൾക്കാൻ മാത്രം കാത്തിരിക്കുന്ന ക്ലാസുകൾ ഓർമ്മവരുന്നു... Miss Uuu teacher❤❤❤❤❤❤NSS കോളേജിന്റെ അഭിമാനം Lekshmi tr🥰🥰🥰
@muralimohananpottavettil783522 күн бұрын
❤
@sandhyasasidharan89932 жыл бұрын
കവിതകൾ ഓരോന്ന് കേൾക്കുമ്പോഴും ഹൃദയസ്പർശിയാണ്. നന്ദി സമാന്തരങ്ങൾ എത്ര കേട്ടാലും മതി വരുന്നില്ല. 💐💐💐
@surendradas8782 Жыл бұрын
Respected Teacher.......... best wishes...... realy u r the real person...... very good interview
@kochaswaminathan9226Ай бұрын
ടീച്ചർ എക്സല്ലന്റ്, വെരി വെരി ബ്യൂട്ടിഫുൾ.
@sundaranp3875 Жыл бұрын
Super ആലാപനം👍👍🙏🙏
@binoyonline25953 жыл бұрын
Plus two വിന് പഠിച്ചകാലത്ത് പാടിയ അക്ഷര ശ്ലോകങ്ങൾ ഇന്നലെയെന്നപോലെ ഓർക്കുന്നു. ലക്ഷ്മിയുടെ കവിത അതി മനോഹരമായിട്ടുണ്ട്.........
@syammohanparayil4133 жыл бұрын
Good program and interview. Lakshmi, nannyittundu
@geetha.k39129 ай бұрын
ടീച്ചർ... ഗംഭീരം!!! പൂതപ്പാട്ട് എന്നത് പോലും ഓർമ്മയില്ലാത്ത അവതാരക !!!
@anielite49953 жыл бұрын
ലക്ഷമി ടീച്ചറുട സ്വന്തം കവിതയും ഭൂതപ്പാട്ടും കേട്ടപ്പോൾ പ്രത്യേക അനുഭൂതി. അഭിനന്ദങ്ങൾ
@ambikab33523 жыл бұрын
Excellent 👍👍❤️❤️Santhosham Lakshmi
@faseenariyas75163 жыл бұрын
ലക്ഷ്മിയുടെ കവിത ഒരിക്കലും മറക്കാൻ കഴിയില്ല കലാലയ കാലഘട്ടത്തിൽ മുതൽ കവിത അത് ആസ്വദിച്ചിട്ടുണ്ടെങ്കിൽ അത് ലക്ഷ്മി യുടെ മാത്രം 👌
@bijisuresh26092 жыл бұрын
ദൂരദർശനിൽ വന്നത് അറിഞ്ഞില്ല.ഈ സമ്മാനം തന്ന ദൂരദർശനും, ലക്ഷ്മി ടീച്ചർക്കും.അഭിനന്ദനങ്ങൾ. ടീച്ചറുടെ ക്ലാസ്സിലെ ഒരു കുട്ടി ആകാൻ മോഹിച്ചു പോകുന്നു.
@sreeletha517312 күн бұрын
Super tr🙏🏻🙏🏻
@aarusworld98043 жыл бұрын
മനസ്സിൽ കുളിർ കോരിയിടുന്ന കവിതകൾ ഒരുപാട് ഇഷ്ടമായി നന്മകൾ നേരുന്നു
@padmajanambiar45203 жыл бұрын
വളരെ നന്നായിട്ടുണ്ട്
@girijavm59243 жыл бұрын
നല്ല പരിപാടി...അഭിനന്ദനം.
@rajagopalkp583 жыл бұрын
നന്നായൊരഭിമുഖം! പ്രത്യേകിച്ചും മാതൃഭാഷയുടെ പ്രാധാന്യം ഊന്നിപ്പറയുന്നത് .ചൊല്ലിയ കവിതാ ശകലങ്ങളും ഏറെ ഹൃദ്യമായി,, അക്ഷരസ്ഫുടത എടുത്തു പറയത്തക്ക തു തന്നെ . ഒരു നിമിഷം 'മാമ്പഴ' ക്കാലത്തേക്കും കൂട്ടിക്കൊണ്ടു പോയി . ലക്ഷ്മി ടീച്ചർക്ക് അഭിനന്ദനങ്ങൾ ! 🙏
@shyamap98563 жыл бұрын
Very nice. Clear voice. All the best lakshmi
@മയൂഖവീഥിയിലൂടെ3 жыл бұрын
പ്രിയപ്പെട്ട ലക്ഷ്മി ടീച്ചർ...🔥💖💖💖🤗🤗🤗ശരിക്കും "Bold&Beautiful" 💜