സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ ഉഷാറാണി ചേച്ചിയാണ് സഹായിച്ചത്: ശാന്തി

  Рет қаралды 53,020

Amrita TV Shows

Amrita TV Shows

Жыл бұрын

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ ഉഷാറാണി ചേച്ചിയാണ് സഹായിച്ചത്: ശാന്തി
#amritatv #innalathetharam #goldenarchives #films #shanthi

Пікірлер: 82
@sreejithms2679
@sreejithms2679 Жыл бұрын
പാവം ഒരു അമ്മ, സഹനശക്തിയുള്ള സ്ത്രീകളെ ബഹുമാനിക്കുന്നു, ഒരുപാട് സ്നേഹം
@aram7117
@aram7117 Жыл бұрын
കലാഭവൻ മണി ഇവരെയും സഹായിച്ചു 🌹
@beena704
@beena704 Жыл бұрын
നല്ല സഹനവും ധൈര്യവും ഉള്ള സ്ത്രീ ഇതാണ് സ്ത്രീ ശക്തി.
@karishma6819
@karishma6819 Жыл бұрын
ഇപ്പോൾ ഒരുപാടു സീരിയലുകൾ ചെയ്ത്ചേച്ചിക്ക് അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉണ്ടായി കാണുമെന്ന് വിശ്വാസിക്കുന്നു...god bless you 🙏🙏🙏
@mygarden9861
@mygarden9861 Жыл бұрын
ഈ ചേച്ചീ ഇത്ര പാവമായിരുന്നോ ? മിന്നുകെട്ട് സീരിയലിൽ എനിക്ക് ഈ ചേച്ചിയെ കാണുന്നത് തന്നെ കലി ആയിരുന്നു..അത്രക്ക് നല്ല അഭിനയം ആയിരുന്നു അവർക്ക്
@rajeshkuttan8111
@rajeshkuttan8111 23 күн бұрын
ഒന്ന് പോ ഇ ചേച്ചി ചേച്ചിയുടെ ബർത്തവിനെ പറ്റി പറയുന്നത് കേട്ടോ കൊരങ്ങൻ എന്ന് കുറെ ഉണ്ട് പറയാൻ സന്തി വിള videovittittund ഒന്ന് നോക്ക്
@krprasanna5925
@krprasanna5925 Жыл бұрын
ജീവിതം ഏതുവഴിയിലൂടെ പോയാലും ധൈര്യം ചോരാതെ മക്കളെയും കൊണ്ട് ജീവിച്ചുവല്ലോ... അതാണ് ധൈര്യം.. 👍👍👍
@lexminair8896
@lexminair8896 Жыл бұрын
Oru makan iyide marichu
@saviachammedeadukala747
@saviachammedeadukala747 Жыл бұрын
നല്ലൊരു അഭിനയത്രിയാണ് ശാന്തിവല്യംസ്. ഭാഗ്യമില്ലാത്ത ഒരു പാവം അമ്മ. God bless you shanti amma 👍
@jasnaneha9459
@jasnaneha9459 Жыл бұрын
മിന്നുകെട്ട് സീരിയലിലെ ജാനകി അമ്മ 👍
@bijisibichen9330
@bijisibichen9330 Ай бұрын
സീമ.ജി.നായർ നിങ്ങളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞിരുന്നുവെങ്കിൽ സഹായിക്കുമായിരുന്നു. അവർ നല്ല ഒരു മനുഷ്യ സ്നേഹിയാണ്..
@ManojMano-yq1ps
@ManojMano-yq1ps 3 ай бұрын
നല്ലൊരു നടിയാണ്... വല്ല്യ നടൻമാർ സഹായിക്കുക
@ManojMano-yq1ps
@ManojMano-yq1ps 3 ай бұрын
ഉഷാറാണി നമ്മൾ പലർക്കും അറിയാത്ത നല്ലൊരു വ്യക്തി ആയിരുന്നു.. പലരേം അവർ സാമ്പത്തികമായും മറ്റും സഹായിച്ചിട്ടുണ്ട്.. മിക്കവാറും വില്ലൻ റോൾ ആണ് അവർ ചെയ്തത്... RIP😢
@radhikasunil9280
@radhikasunil9280 Жыл бұрын
ദിലീപ് ...സുരേഷ് ഗോപി ഇത് കണ്ടാൽ സഹായിക്കും..'' സിനിമയിൽ Role തന്നു സഹായിക്കാൻ ആളുകൾ വരട്ടെ അമ്മേ...
@sherlinvp8836
@sherlinvp8836 Жыл бұрын
സിനിമ ലോകത്ത് ആരും ഇല്ലെ ഇവരെ രക്ഷിക്കാൻ.aa അമ്മയുടെ വാക്കുകൾ കേൾക്കുന്നില്ലേ.
@user-yt6uu2dk2n
@user-yt6uu2dk2n 10 күн бұрын
Paavam chechi
@kerala2023
@kerala2023 Жыл бұрын
ഇത്രയൊക്കെ ദ്രോഹിച്ചിട്ടും അവരുടെ സങ്കടം കണ്ടോ? പാവം
@ashish9387
@ashish9387 Жыл бұрын
ഈ വോയിസ്‌ ന്റെ ആളുടെ നെയിം മറന്നുപോയി spr വോയിസ്‌ ❤️🥰
@ponnammaa9146
@ponnammaa9146 Жыл бұрын
Uthama kudumbini ,Nalla kidillan abhinethri nalla tamil series kal ounnde malayali yennu ariyilla aayirunnu malayalam ee tharathe nallathupoyale use chaithilla Usha rani nalla jeeva karunnya pravarthikal chaithirunna mahilaratnam( innu ushrani maadam nammodappam ella) nalla voice,nallakalam varume niraye film ume kochu makkallume aayi samadhanathode jeevikume. 🤲🙏🤲
@koshythomas2858
@koshythomas2858 Жыл бұрын
Director Bhadran sir, നെ ഒന്ന് ബന്ധപെട്ടുക്കൂടെ.. വില്യംസ് അദ്ദേഹത്തിന്റെ പടങ്ങളിൽ ക്യാമറമാൻ ആയിരുന്നു..
@isunilsuryaactor6854
@isunilsuryaactor6854 Ай бұрын
കലാഭവൻ മണി ❤️
@mercysunny5167
@mercysunny5167 Жыл бұрын
Chechi🙏
@user-yt6uu2dk2n
@user-yt6uu2dk2n 10 күн бұрын
Chechi your win🎉🎉🎉❤
@priyasathyan6521
@priyasathyan6521 Жыл бұрын
Edhu old interview aano??
@karthikskumar7866
@karthikskumar7866 Ай бұрын
Pavam Chechi 🙏💕💕💕
@ranjithodukathil7290
@ranjithodukathil7290 Жыл бұрын
Williamsettan was the photographer of my Vellichan's marriage 1967. Still that photos with us .
@BeingL3X
@BeingL3X 3 ай бұрын
പുള്ളി ഏതു നാട്ടുകാരൻ ആണ്
@jayamuralimv1976
@jayamuralimv1976 Ай бұрын
​@@BeingL3X ജനിച്ചത് തിരുവനന്തപുരം
@user-gl7wu8cy1j
@user-gl7wu8cy1j Ай бұрын
കണ്ണൂർ ​@@BeingL3X
@sheenasuni7881
@sheenasuni7881 Жыл бұрын
🙏🙏🙏😥😥😥😥😥
@naushadmkm4251
@naushadmkm4251 Жыл бұрын
🌹🌹
@lizamathew9350
@lizamathew9350 Жыл бұрын
J Williams ന്റെ camera ക്ക് മുന്നിൽ വന്ന എത്രയോ film stars ഉണ്ട്, ആരും പാവങ്ങളെ കാണുന്നില്ല, കാറുകളുടെയും വീടുകളുടെയും എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു എല്ലാരും
@goldie7689
@goldie7689 Ай бұрын
Avanavante kaaryam avananvan nokkenom. Wife um 4 makkalum ille ? Avare koodi orthitte jeevikkenom aarunnu.
@sheelajagadharan5028
@sheelajagadharan5028 Ай бұрын
നമ്മുടെ കണ്ണീരു ഇതുപോലെയുള്ളവരുടെ മുമ്പിൽ കളയരുത് പക്ഷേ നമുക്ക് കരയാതിരിക്കാനും പറ്റില്ല
@revanth3508
@revanth3508 Ай бұрын
Great Kalabhavan Mani
@babuverot4150
@babuverot4150 Ай бұрын
kpac lalitha chechiyum ithupole kure kashtapetirundennu ketitundu.
@geethakrishnan9857
@geethakrishnan9857 Жыл бұрын
💜💜💜
@sunithamanoj9003
@sunithamanoj9003 Жыл бұрын
🙏🏻🙏🏻
@sidhisidhi3463
@sidhisidhi3463 Жыл бұрын
👍
@Ian90666
@Ian90666 2 ай бұрын
🙏
@joseachayan7740
@joseachayan7740 Жыл бұрын
🙏🙏🙏
@mskdvlogs1340
@mskdvlogs1340 Жыл бұрын
മോഹൻലാൽ എവിടെ..... ഈ മോഹൻലാലിനെ എത്രയോ സ്‌നേഹിച്ചതാണ് ഈ മനുഷ്യൻ. അദ്ദേഹത്തിന്റെ അനിയൻ എന്നാണ് പറയയാറ്.... സ്ഫടികം ഈ സമയത്തെങ്കിലും ഒന്ന് ഓർത്തു കൂടെ ഈ കുടുംബത്തെ. മോഹൻലാലെ.....
@goldie7689
@goldie7689 Ай бұрын
Mohanlal ivarude veettil chenne "meencurry ondo? Chemmen ondo" ennokke chodiche food eduthu konde poyi. Enitte aa nanni illatha manushyan ivarude husband marichitte chennilla enokke Tamil channel il paranju. Iniyum Mohan Lal sahayikkeno?
@jessykiara
@jessykiara Ай бұрын
ലാൽ നെ വച്ച് നാലു പടങ്ങൾ ചെയ്തിട്ടുണ്ട് ഈ വില്യംസ് .അവർ തമ്മിൽ അത്രയ്ക്ക് അടുപ്പത്തിലും ആയിരുന്നു എന്നിട്ടുപോലും മരിച്ചിട്ടു വന്നില്ല (പുള്ളി ഷൂട്ടിംഗ് നു പാലക്കാട് ഉണ്ടായിരുന്നു) ഇതുവരെയും ഒരു call പോലും ചെയ്തില്ല , airport വെച്ച് ഒഴിഞ്ഞു മാറി പോയി കളഞ്ഞു എന്നൊക്കെ പറയുന്നുണ്ട് .പുതിയ interview il
@ajanthakumari6678
@ajanthakumari6678 Ай бұрын
Vieshamiekkendha 🤔chiechiee😥god is greate 🥰nammal save chiethie jee viekkanam 😥saramiella pote 🤔
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
🙏🙏🙏🙏🙏🙏🙏
@mrk6564
@mrk6564 29 күн бұрын
മമ്മൂട്ടിയും, മോഹൻലാലുമൊക്കെ കോടികൾ ഉണ്ടാക്കുന്നല്ലോ, ഒന്ന് സഹായിച്ചുകൂടെ 🙏
@ajanthakumari6678
@ajanthakumari6678 Ай бұрын
🤔🤔arrodum sahayam choddie kkaruthie 🤔😎nammal save chiethie jeeviekkuka 🥰🤔
@sureshrajan9306
@sureshrajan9306 Жыл бұрын
സങ്കടം ആയി ഇനി നല്ല സിനിമകിട്ടാൻ ഇടയാകട്ടെ
@ashamenon9230
@ashamenon9230 Жыл бұрын
E AMMAYUDE MOBILE NO ONNU THARUMO PLEASE ????
@meenakshichandrasekaran4040
@meenakshichandrasekaran4040 22 күн бұрын
So sad and heartbreaking ❤️‍🩹
@user-yt6uu2dk2n
@user-yt6uu2dk2n 10 күн бұрын
Mohanlal kandarinju sahayikendathaanu
@bhagawan2811
@bhagawan2811 Жыл бұрын
എവിടെയാണ് ശാന്തി താമസിക്കുന്നത്
@babubabu.a8124
@babubabu.a8124 Жыл бұрын
Sandi paranja poley sandikki pattiya bhrthavalla
@rajeevvasudevan5130
@rajeevvasudevan5130 Жыл бұрын
Malayalathile director s ee ammaye onnu sadhi chal nannayirikkum
@athirachandran2529
@athirachandran2529 Жыл бұрын
2 yrs before ivarde oru makan marichupoyi.. it was an accident...
@keerthi9907
@keerthi9907 Жыл бұрын
Oh.. didn’t know that! Thanks for texting…😒
@mariyafrancis4465
@mariyafrancis4465 Жыл бұрын
അയ്യോ
@nimnasiby8321
@nimnasiby8321 Жыл бұрын
Mohanlal nu help chaithu kude e family a fans karu orupadu undalo?
@AjayKrishnan-tz2dy
@AjayKrishnan-tz2dy 7 ай бұрын
Pullayarpetti Parvathy mullai's mother
@Anoopknr87
@Anoopknr87 7 ай бұрын
Priyadarshan nte Raakkilipatt il college principal aayi ullathum ivar thanne alle
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu Ай бұрын
അദ്ദേഹം കൈപിടിച്ചുയർത്തിയ 2ഉം 5ഉം കോടിയുടെ കാറുകൾ മാറ്റിവങ്ങുന്ന സൂപ്പർ താരങ്ങൾ ഒരു കാറിന്റെ പൈസ കൊടുക്കണം
@dingribeast
@dingribeast Ай бұрын
One of her son Committed Suicide??
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 Жыл бұрын
Njsnum ithee avasrhayilkudi orupadu kuduthal
@relaxingmemes
@relaxingmemes Жыл бұрын
Pandian stores mullayude amma
@shinyabraham3265
@shinyabraham3265 Жыл бұрын
Makanum marichu
@reshmi5211
@reshmi5211 Жыл бұрын
Yo anghnae
@shinyabraham3265
@shinyabraham3265 Жыл бұрын
@@reshmi5211 HEART ATTACK 2YRS AAYI
@reshmi5211
@reshmi5211 Жыл бұрын
@@shinyabraham3265 k
@athirachandran2529
@athirachandran2529 Жыл бұрын
It was an accident I think.. thala adich veezhukayaayirnu...
@shinyabraham3265
@shinyabraham3265 Жыл бұрын
@@athirachandran2529 illa late night urangan poyittu ezhunellpikan chennapol aanu maricha vivaram ariyunne
@priyasathyan6521
@priyasathyan6521 Жыл бұрын
Sharikkum paranja aa Williams kaaranam kashtapettu jeevichu jeevitham kozhinju poya sthree ..
@gopalvenu293
@gopalvenu293 Жыл бұрын
മോളുടെ husband എവിടെ..
@gracyjohnson209
@gracyjohnson209 Жыл бұрын
Ethu enthusangadana e ammaku panam ellathathukondu ammel agathom kodukathathu mosam
@naushadmkm4251
@naushadmkm4251 Жыл бұрын
🌹🌹
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 27 МЛН
Русалка
01:00
История одного вокалиста
Рет қаралды 4,2 МЛН
Annies Kitchen | Epi :117|Cookery Show  | Amrita TV Archives
49:30
Amrita TV Cookery Show
Рет қаралды 6 М.
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,6 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 23 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 1,7 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 1,4 МЛН