സാമ്പത്തിക കഷ്ടതകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് രണ്ടാമത് സിനിമയിലേക്ക് വന്നത്: ശാന്തി

  Рет қаралды 39,775

Amrita TV Shows

Amrita TV Shows

Жыл бұрын

സാമ്പത്തിക കഷ്ടതകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് രണ്ടാമത് സിനിമയിലേക്ക് വന്നത്: ശാന്തി
#amritatv #innalathetharam #goldenarchives #films #shanthi

Пікірлер: 22
@pallavikaraokestudio2707
@pallavikaraokestudio2707 Ай бұрын
സൂര്യ TV യിലെ മിന്നുകെട്ട് എന്ന ജനപ്രിയ സൂപ്പർ ഹിറ്റ് സീരിയലിലെ അമ്മയായി അഭിനയിച്ച നമ്മുടെ ശാന്തി ചേച്ചി.....
@shajipk80
@shajipk80 Жыл бұрын
എന്തു പറയാൻ . സർവ്വം സഹ. ദൈവം ഇനിയെങ്കിലും സമധാനം തരട്ടെ .
@1122madambutterfly
@1122madambutterfly Жыл бұрын
In spite of her difficulties Shanti is so gentle, soft spoken and graceful. It is so sad to see how Shanti fending for her 4 kids. It is also heartwarming to see that there are helpful souls like Usharani who came to her help!!!
@shahinaa9844
@shahinaa9844 26 күн бұрын
വാ തോരാതെ വില്യേട്ടൻ എന്ന വിളി 👏🏻👌🏻😍😍😍 നിങ്ങൾ good ഭാര്യ amma എല്ലാം ഇനിയും നടക്കും
@kalasyam415
@kalasyam415 Жыл бұрын
സുന്ദരി നല്ല ശബ്ദം ❤️❤❤️
@shailanair5683
@shailanair5683 Жыл бұрын
Valare Nalla shabdam, kananum Sundari. Shanthi super
@pjthomas4780
@pjthomas4780 Жыл бұрын
അന്നത്തെ മികച്ച ക്യാമറാമാനും അദ്ദേഹം ഭയങ്കരമായ ഒരു ഒരു ഭയങ്കര പ്രഗൽഭനായ ഒരു മനുഷ്യനായിരുന്നു പക്ഷേ അദ്ദേഹത്തിന് പ്രശസ്തിക്കനുസരിച്ച് ശത്രുക്കളും ഉണ്ടായിരുന്നു
@nashamujeeb6572
@nashamujeeb6572 Жыл бұрын
Beautiful voice ❤️❤️❤️
@kerala2023
@kerala2023 Жыл бұрын
പിന്നേ , വേറേ പണി ഇല്ല....ഇതിന് നിർബന്ധിച്ച വീട്ടുകാരെ തല്ലി കൊല്ലണം.... പാവം .....
@ajanthakumari6678
@ajanthakumari6678 Ай бұрын
🤔🤔 god bless you chiechee 🤣happey ayeereku 🥰 god is greate 🥰ok
@anjanagnair6151
@anjanagnair6151 Жыл бұрын
ക്യാമറമാൻ വില്യംസിനെ ചേച്ചി എങ്ങനെ ഇഷ്ടപ്പെട്ടു
@pjthomas4780
@pjthomas4780 Жыл бұрын
ഇതിനുമുമ്പ് എപ്പിസോഡിൽ വില്യംസിന്റെ കുറിച്ചും ബില്ലിക്കോൺ കല്യാണം കഴിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ഇതിനുമുമ്പുള്ള എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്
@nsarunkumar9033
@nsarunkumar9033 Жыл бұрын
ഇപ്പോഴും ആ ബഹുമാനം ഉണ്ട് വാക്കുകളിൽ ഭർത്താവിനോട്! ഇത്തരം മോറൽ എഡ്യൂക്കേഷനുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@SanthoshKumar-ti8qo
@SanthoshKumar-ti8qo Ай бұрын
മിന്നുകെട്ട് കണ്ട് ഈ ചേച്ചിയെ ശപിച്ചതിനും , പ്രാകിയതിനും കണക്കില്ല. പ്രത്യേകിച്ചും സ്ത്രീകൾ ...എന്റമ്മോ പക്കാ വില്ലത്തി ജാനകിയമ്മ ...
@user-sd1ly4xl6d
@user-sd1ly4xl6d Ай бұрын
ഇവരുടെ ഇപ്പൊ കുറച്ചു നാളായിട്ടുള്ള തമിഴ് അഭിമുഖത്തിൽ ഇവര് മോഹൻലാനെ ആണ് കുറ്റം പറയുന്നത് മുഴുവൻ... മലയാള അഭിമുഖത്തിൽ അതൊന്നും പറയുന്നില്ല
@MrAjithutube
@MrAjithutube Ай бұрын
അന്ന് കാലത്തു മോഹൻ ലാൽ വെച്ചു 4പടം പ്രൊഡ്യൂസർ ആയി
@bindhukrishnan6250
@bindhukrishnan6250 2 ай бұрын
William was very talented person but his destiny ?
@Sajnasaif1997
@Sajnasaif1997 Жыл бұрын
Ivaru malayali aano Pandianstorsile mullayude amma
@amalrai7817
@amalrai7817 Жыл бұрын
She also acted in old Surya TV serial "Minnukettu" as a negative role...
@user-sd1ly4xl6d
@user-sd1ly4xl6d Ай бұрын
മെട്ടിയൊലി സീരിയൽ ക്രൂരയായ അമ്മായിയമ്മ
@dingribeast
@dingribeast Ай бұрын
He tried to subjugate all juniors coming to this field.. Also he was jealous at fair looking males.
@user-bq1ik1oi2g
@user-bq1ik1oi2g Ай бұрын
can i get santhi's contact number.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 52 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 12 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 5 МЛН
1❤️ #shorts
0:24
Saito
Рет қаралды 36 МЛН
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 3,5 МЛН