എനിക്ക് ഇഷ്ടമില്ലാത്ത ഒരു കല്യാണം ആയിരുന്നു .

  Рет қаралды 195,131

Amrita TV Shows

Amrita TV Shows

Жыл бұрын

എനിക്ക് ഇഷ്ടമില്ലാത്ത ഒരു കല്യാണം ആയിരുന്നു .തങ്ങളുടെ വിവാഹ കഥ തുറന്ന് പറഞ്ഞ് ശാന്തി വില്യംസ്
#amritatv #innalathetharam #goldenarchives #films #shanthi

Пікірлер: 44
@vaikavaidhuvaikavaidhu8359
@vaikavaidhuvaikavaidhu8359 Жыл бұрын
മിന്നുകേട്ട് സീരിയലിലെ വില്ലത്തി അമ്മായിഅമ്മ
@pjthomas4780
@pjthomas4780 Жыл бұрын
ജെ വില്യം സിനെ കുറിച്ച് അറിയാൻ വളരെയധികം ആഗ്രഹമുണ്ട് കാരണം അദ്ദേഹം ഒരു മികച്ച ക്യാമറാമാനും ക്യാമറാമാൻമാരുടെ സൂപ്പർസ്റ്റാർ ആയിരുന്നു അതേ ഒരു വില്ലൻ സ്റ്റൈൽ ആണെന്ന് കേട്ടിട്ടുണ്ട് അദ്ദേഹം ഒരു വലിയ ടെക്നീഷ്യൻ ആണ് അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ച് അറിയാൻ വലിയ താല്പര്യമുണ്ട് അതുകൊണ്ട് അതിനെക്കുറിച്ച് നല്ലൊരു ഫീച്ചർ ഇടണം വിനീതമായി അപേക്ഷിക്കുന്നു
@vinodchamblon8327
@vinodchamblon8327 Жыл бұрын
അദ്ദേഹം കണ്ണൂർ സ്വദേശിയാണെന്ന് അറിയാം
@nibiya8090
@nibiya8090 Жыл бұрын
Williams
@josetj1457
@josetj1457 Жыл бұрын
Serch youtube
@BeingL3X
@BeingL3X 3 ай бұрын
പുള്ളിയുമായുള്ള ഇവരുടെ വിവാഹ ജീവിതം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞത് ആയിരുന്നു...പാവം സ്ത്രീ ഒരുപാട് അനുഭവിച്ചു...
@shijukiriyath1410
@shijukiriyath1410 Ай бұрын
family life ney kurichu kooduthal ariyaathirikkunnathaanu nallathu....athrakku mosham family life aayirunnu .nalloru technician aayirunnenkilum swayam direct cheytha movies ellaam Kampi padangal aayirunnu...(kaliyamardhanam, the india gate, rishi etc) iddeham cameraman aayirunna kaalam Mohanlal, Ratheesh ennivarozhichu mikkavarumaayum adi varey undaakkiyittundu Manij k jayanumaayi adiyundaakkiyathiney kurichu Sureshbabu parayunnundu, Sankarumaayi adiyundaakkiyathiney kurichu Bhadran parayunnundu...athu poley mammootty, suresh gopi , jayaram etc
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
മിന്നുകെട്ട് സീരിയലിലെ പക്ക വില്ലത്തി അമ്മായിയമ്മ ജാനകിയമ്മ . ഒരു കാലത്ത് ഇവരെ പ്രാകിയതിനും , ശപിച്ചതിനും കണക്കില്ല
@dastk7549
@dastk7549 Жыл бұрын
ഈ സാഹചര്യത്തിൽ അവരെ സഹായിക്കാൻ ബന്ധപ്പെട്ട സഘടന മുന്നോട്ട് വരണം. അല്ലെങ്കിൽ അത് ഒരു വർഗ്ഗ സഘടന എന്ന് പറയരുത്. 🤔
@alphonsamj8375
@alphonsamj8375 Жыл бұрын
ചാകാനുളളവൻ എന്നാണെങ്കിലും ചാകും
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
Never compromise your dignity self respect and your profession for your partner 🌹
@relaxingmemes
@relaxingmemes Жыл бұрын
Malayali anennu arinjila
@naveensaju7964
@naveensaju7964 Жыл бұрын
I. Love Williams
@anilar7849
@anilar7849 Жыл бұрын
Sholay " Hindi 🎥😇 Dharmendra scene Orma vanu..
@aram7117
@aram7117 Жыл бұрын
ഇപ്പോഴത്തേക്ക് കല്യാണം കഴിക്കാം എന്ന് പറയരുതായിരുന്നു
@SPID45672
@SPID45672 Жыл бұрын
Toxic man... ingane ullavarey kalyanam kazhichal theernnu....
@anuneenu4040
@anuneenu4040 Жыл бұрын
മികച്ച ക്യാമറ മാൻ J. Williams ന്റെ ഭാര്യ
@MeetMyStyle_
@MeetMyStyle_ 27 күн бұрын
Good actor❤❤❤
@thomasjoseph6322
@thomasjoseph6322 Жыл бұрын
ബെൻസ് വാസു അനശ്വര നടൻ ജയൻ ആണു ഹീറോ ...
@mathscienceeducationinmala3274
@mathscienceeducationinmala3274 Жыл бұрын
Pavam
@DrSMdBadar123
@DrSMdBadar123 Ай бұрын
നിങ്ങളുടെ അച്ഛൻ ചെയ്‌ത മഹാ തെറ്റ്, നിങ്കളുടെ വിവാഹം. Wrong choice. വിധി. അനുഭവിച്ചു.
@anilaammu1190
@anilaammu1190 Жыл бұрын
Malayali aanennu ariyillarunnu
@sanalkumars9540
@sanalkumars9540 Жыл бұрын
Malayali aayirunno 🙏
@sanalkumars9540
@sanalkumars9540 Жыл бұрын
Kaarunyam ormmavannu
@ajiharan
@ajiharan Жыл бұрын
Janichathum valarnathum Tamil nattil anekilum enth nannayi malayalam samsarikunu. Pavam chechi
@Ammoos125
@Ammoos125 Жыл бұрын
She is a malayali
@rajupodiyan3147
@rajupodiyan3147 Жыл бұрын
Prallayam alalo
@ushakrishnankutty685
@ushakrishnankutty685 Жыл бұрын
Ok
@myworldbyshanilashahid3812
@myworldbyshanilashahid3812 Жыл бұрын
ഈ അമ്മ മലയാളി Aayirunno
@kavi1501
@kavi1501 Жыл бұрын
Yes
@minikurien9527
@minikurien9527 Жыл бұрын
Ivar alley director Bharatjante kamuki...
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Ай бұрын
​@@minikurien9527 അത് ശ്രീവിദ്യ ആണ്,,, കാമുകി അല്ല.. ശ്രീവിദ്യയെ ഇഷ്ടമായിരുന്നു ഭരതന്
@tinklingcrystals6489
@tinklingcrystals6489 9 ай бұрын
Marichotte ennu vicharicha mathiyaayirunnu.. idhalla idhilapparavum ivanmaar parayum..girls beware.. avoid such relationships
@nimmimelakathu8088
@nimmimelakathu8088 Жыл бұрын
How can u marry someone who is so crazy
@shijukiriyath1410
@shijukiriyath1410 8 ай бұрын
THAT'S HOW THE GIRLS ARE ......PENBUDHI PIN BUDHI
@goldie7689
@goldie7689 Ай бұрын
@@shijukiriyath1410 Her parents forced her to marry him.
@shijukiriyath1410
@shijukiriyath1410 Ай бұрын
@@goldie7689 is it....? Being aware of William's behaviour I was thinking how she could survive with that beast her entire life?
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
💝💕💝💕
@user-yl9xi7xt8x
@user-yl9xi7xt8x Ай бұрын
Ketu ketu bour
@sivaprasad5502
@sivaprasad5502 Жыл бұрын
ഭാര്യ അഭിനയിക്കുന്നത് മിക്ക ഭർത്താക്കന്മാർക്ക് ഇഷ്ടമല്ല. പ്രത്യേകിച്ച് കെട്ടിപിടിച്ച്, okke Ulla abhinayam.mattullavar kaliyakkum. ,
@georgejoseph1310
@georgejoseph1310 Жыл бұрын
അഭിനയം എന്നത് സ്വാഭാവികം ആകണമെങ്കിൽ, വികാരങ്ങൾമുഖത്തു വരണമെങ്കിൽ ശരീരം മറന്നു ഓരോ വികാരവും ഉൾക്കൊണ്ട്‌ വേണം ചെയ്യാൻ. നടന്മാർക്ക് അതറിയാം. പിന്നെങ്ങനെ ഭാര്യമാരെ അഭിനയിക്കാൻ വിടും.
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Ай бұрын
അപ്പോ കല്യാണം കഴിഞ്ഞ നടന്മാർ കെട്ടിപ്പിടിച്ചും പ്രേമിച്ചും ഒക്കെ അഭിനയിക്കുന്നതോ🙂
@sivaprasad5502
@sivaprasad5502 Ай бұрын
@@cheers_sharingandreceiving8309അവരുടേ ഭാര്യമാർക്കും പിടിക്കില്ല.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 10 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Пробую самое сладкое вещество во Вселенной
00:41
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Innalathe Tharam| Epi:09 |Khadeeja |Amrita TV Archives
21:37
Amrita TV Archives
Рет қаралды 583
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 5 МЛН
1❤️
0:17
Nonomen ノノメン
Рет қаралды 12 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 41 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19