ഹരീഷ് ചന്ദ്രശേഖരൻ സാറാണ് ഞങ്ങളെ പഠിപ്പിച്ചത് അന്ന് തൊട്ട് ചെല്ലാറുണ്ട്🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🌹🙏
@sabithasabitha1115Ай бұрын
🙏🙏🙏
@syamalapalakkal7800 Жыл бұрын
♦️♦️ശ്രീ ലളിതാ പഞ്ചവിംശതി സ്തോത്രം:- ഓം സിംഹാസനേശീ ലളിതാ മഹാരാജ്ഞി വരാങ്കുശ ചാപനീ ത്രിപുരാ ചൈവ മഹാത്രിപുരസുന്ദരീ സുന്ദരീ ചക്രനാഥാ ച സമ്രാജ്ഞീ ചക്രണീ തഥാ ചക്രേശ്വരീ മഹാദേവി കാമേശീ പരമേശ്വരീ കാമരാജപ്രിയാ കാമകോടികാ ചക്രവർത്തിനീ മഹാവിദ്യാ ശിവാനന്ദവല്ലഭാ സർവ്വ പാടലാ കുലനാഥാമ്നായനാഥാ സർവ്വാമ്നായ നിവാസിനീ ശൃംഗാരനായികാ ചേതി പഞ്ചവിംശതി നാമഭി: സ്തുവന്തി യേ മഹാഭാഗാം ലളിതാം പരമേശ്വരീം തേ പ്രാപ്നുവന്തി സൗഭാഗ്യമഷ്ടൗ സിദ്ധിർ മഹദൃശ: *അർത്ഥം:-* സിംഹാസനത്തിന്റെ നായിക, പ്രപഞ്ച സാമ്രാജ്യത്തെ ഭരിക്കുന്നവൾ, സിംഹമാകുന്ന വാഹനത്തിൽ ഇരിക്കുന്നവൾ. പരബ്രഹ്മസ്വരൂപിണി, സകല ലോകങ്ങളേയും അതിക്രമിച്ച് വർത്തിക്കുന്നവൾ, സൗന്ദര്യത്തിന്റെ പരിപൂർണ്ണതയോടുകൂടിയവൾ. സകല ലോകങ്ങളുടേയും സംരക്ഷണത്തിന് അധികാരിണിയായവൾ, ശ്രേഷ്ഠമായ അങ്കുശം എന്ന ആയുധത്തെ ധരിച്ചവൾ, ചാപം ധരിക്കുന്നവൾ, കരിമ്പുവില്ല് ധരിക്കുന്നവൾ. ത്രിമൂർത്തികളേക്കാൾ പുരാതനിയായവൾ, മനസ്സ്, ബുദ്ധി, ചിത്തം എന്നിവയിൽ കുടിക്കൊള്ളുന്നവൾ. ത്രിത്വം അഥവാ മൂന്ന് എന്ന ഭാവത്തോടുകൂടിയ സർവ്വതിലും (മൂന്ന് ശക്തികൾ, മൂന്ന് മൂർത്തികൾ, മൂന്ന് പുരങ്ങൾ...) വസിക്കുന്നവളും മഹതിയും സുന്ദരിയും. സർവ്വതിനേയും അതിശയിപ്പിക്കുന്ന സൗന്ദര്യത്തോടുകൂടിയവൾ. ശ്രീചക്രം തുടങ്ങിയ ചക്രങ്ങളുടെ അധീശ്വരി. സാമ്രാജ്യങ്ങൾക്ക് നായികയായവൾ. ശ്രീചക്രത്തിൽ കുടികൊള്ളുന്നവൾ. ശ്രീചക്രത്തിന് ഈശ്വരിയായവൾ. സകല ദേവിമാരിലും ശ്രേഷ്ഠയായവൾ, മഹാദേവന്റെ പത്നി. കാമേശ്വരന്റെ, ശിവന്റെ പ്രാണവല്ലഭ. സർവ്വശ്രേഷ്ഠയായ ഈശ്വരി, പരമേശ്വരപത്നി. കാമേശ്വരനായ ശിവന് പ്രിയപ്പെട്ടവൾ. കാമേശ്വരനായ ശിവനിൽ നിന്നും അഭിന്നയായവൾ, ശിവതുല്യയായവൾ. ശ്രീചക്രത്തിൽ വർത്തിക്കുന്നവൾ, നിവസിക്കുന്നവൾ. ദേവീപരമായ ഉപാസനകളുടെ സ്വരൂപമായവൾ, ശ്രീവിദ്യാസ്വരൂപിണി. ശിവകാമേശ്വരന് അത്യധികം പ്രിയയായവൾ. ഇളംചുവപ്പ് നിറത്തോടുകൂടിയവൾ. വസ്ത്രാഭരണാദി സകലതും ചുവന്ന നിറമായുള്ളവൾ. കുലത്തിന് നാഥയായവൾ, കുലാംഗന. ക്ഷേത്രം, ശരീരം എന്നിവയുടെ നാഥ. ആഗമങ്ങൾക്ക് നായികയായവൾ. എല്ലാ ആഗമതന്ത്രങ്ങളിലും കുടിക്കൊള്ളുന്നവൾ. ശൃംഗാരരസത്തിന്റെ അധിനായിക. എന്നീ ഇരുപത്തഞ്ച് നാമങ്ങളെക്കൊണ്ട് ആരാണോ മഹാഭാഗയായ ലളിതാപരമേശ്വരിയെ സ്തുതിക്കുന്നത് അവർക്ക് സൗഭാഗ്യം, എട്ട് സിദ്ധികൾ, വലിയകീർത്തി എന്നിവയെ പ്രാപിക്കുന്നു.♦️ ---------
@sobhanaraghu3473 Жыл бұрын
🙏🙏🙏🙏
@shamnajoshi Жыл бұрын
❤
@omanaramadas2964 Жыл бұрын
🙏🙏🙏
@rajeshkumar-xp5zx Жыл бұрын
സമ്രാജ്ഞീ എന്നാണോ...? ഞാൻ സാമ്രാജ്ഞീ എന്നാണ് ജപിക്കുന്നത്. ഒന്നു വ്യക്തമാക്കണേ ഏതാണ് ശരിയെന്ന്
@sindhujayan6193 Жыл бұрын
🙏🙏🙏
@sailajasasimenon Жыл бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണീ നമോസ്തുതേ🙏♥️ഈ സ്തോത്രം കേൾക്കുമ്പോൾ തന്നെ എന്തൊരു feel ആണ് 🙏🏻. അർത്ഥവും കൂടി പങ്കു വെച്ചതിൽ നന്ദി, സന്തോഷം 🙏🏻
@Viswambharantc-ez3ux Жыл бұрын
നമസ്തേ 🙏🙏🙏ഓം ശ്രീ ലളിതാ ത്രിപുര സുന്ദരി നമഃ 🌹🌹🌹🌹ഓം ശ്രീ ലളിതാ മ്പികായെ നമഃ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@sajiprasad39886 ай бұрын
Ente Anujathiyude Vivaham Nadathithannathinu Nandi,Ente Ponnammachikku Pranamam,,,,
@mohanannair9468 Жыл бұрын
🌹❤️🙏 ഓം ശ്രീ ലളിതാ ത്രിപുരസുന്ദര്യൈ നമോ നമഃ🙏❤️🌹 വളരെ നന്നായിരിക്കുന്നു. ദേവീകടാക്ഷം തന്നെ.
@നോവുപൂക്കുമ്പോൾ Жыл бұрын
ലക്ഷ്മി ടീച്ചറുടെ ഭക്തിസാന്ദ്രമായ ആലാപനം .. എത്ര കേട്ടാലും മതിയാവുകയില്ല. ഉച്ചാരണശുദ്ധിയോടെ അർത്ഥമറിഞ്ഞുള്ള ആലാപനം .. അഭിനന്ദനങ്ങൾ❤❤❤❤
@praphulchandersk2758 Жыл бұрын
പാരായണം അതീവ ഹൃദ്യം 👍🌹
@leenaasokan76 Жыл бұрын
ലക്ഷ്മിജീയുടെ ഭക്തിസാന്ദ്രമായ ആലാപനം...മനോഹരം !
@padmajasivasankaran6 ай бұрын
അമ്മേ നാരായണ 🙇♀️🙏🙏🌷🌷
@sajiprasad39887 ай бұрын
Amme Narayana,,,
@bindhusivan2812 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏